നമ്മുടെ കളം നിറയെ മീനാണ്...malayalam fishing video new.. 🐟🥰👍

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 23

  • @orupravasi9922
    @orupravasi9922 2 дня назад +4

    ആറ്റിൽ മീൻ ഉണ്ടെകിൽ ഇതുപോലെ തീറ്റ ഇടേണ്ട കാര്യം ഇല്ല.. ഒരു മണിമാലയാൽ നിവാസി

  • @vijeshsoman6273
    @vijeshsoman6273 15 часов назад +1

    Superb

  • @LijoLijo-n2k
    @LijoLijo-n2k 2 дня назад +2

    ചറ പറാ മീൻ പിടുത്തമാണല്ലോ

  • @iamime-z5i4w
    @iamime-z5i4w 2 дня назад +2

    Innu chaga anallo
    Last vidoyude balance evide

  • @sanoopbangalat4472
    @sanoopbangalat4472 2 дня назад +1

    മഴ പയ്യട്ടെ മീൻ പിന്നെയും പിടിക്ക

  • @mpmfishing6397
    @mpmfishing6397 День назад +1

    ❤❤❤

  • @bhanapalanks4867
    @bhanapalanks4867 2 дня назад +1

    വീഡിയോ തെളിച്ച ഇല്ല

    • @AchayanSVlogZ
      @AchayanSVlogZ  2 дня назад

      @@bhanapalanks4867 മഴക്കോളാണ്

  • @poliparava
    @poliparava 2 дня назад +1

    ലാസ്റ്റ് വീഡിയോ ഒന്നും കാണിച്ചില്ല

  • @ajas8749
    @ajas8749 День назад +1

    Last video second part evde bro 😂 patticho njangale

    • @AchayanSVlogZ
      @AchayanSVlogZ  День назад

      @@ajas8749..മീൻ പൊട്ടിച്ചു പോയി 😂🙏🙏

    • @ajas8749
      @ajas8749 День назад +1

      @@AchayanSVlogZ 😁 saramilla aduthath kerum

  • @dineshkesavan4858
    @dineshkesavan4858 2 дня назад +1

    വാഹ പിടിച്ച വീഡിയോ എവിടെ

  • @ldandrdmedia604
    @ldandrdmedia604 2 дня назад +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @santhoshgeetha6971
    @santhoshgeetha6971 2 дня назад +1

    നിങ്ങളുടെ വീഡിയോയിൽ എന്നും മഴക്കോളാണോ 😃😃😃

  • @Arunraj-aone
    @Arunraj-aone 2 дня назад +1

    ഇത് എവടെ സ്ഥലം 😊

    • @AchayanSVlogZ
      @AchayanSVlogZ  2 дня назад

      @@Arunraj-aone..ചെങ്ങന്നൂർ

  • @ThaziesWorld
    @ThaziesWorld 2 дня назад +3

    നിങ്ങൾക്ക് ശേഷം ചാനൽ തുടങ്ങിയവരൊക്കെ ഗോൾഡൻ ബട്ടൺ അടിച്ചു.. നിങ്ങൾ ഇപ്പോഴും കൂരി വാളയും പിടിച്ചോണ്ടിരി.
    ഒന്ന് ഉണർന്നു പ്രവർത്തിക്കൂ അച്ചായോ. നിങ്ങൾക്ക് അതിനുള്ള കഴിവുണ്ട്.

    • @AchayanSVlogZ
      @AchayanSVlogZ  2 дня назад

      @@ThaziesWorld ഒരു ബട്ടനും വേണ്ടിയല്ല ഞാൻ ഈ ചാനൽ തുടങ്ങിയത്... 😂🙏

    • @azeelkerala
      @azeelkerala 4 часа назад +1

      മറ്റുള്ളവരെ പരിഹസിച്ചാൽ തിരിച്ചും മറ്റുള്ളവരാൽ പരിഹസിക്കപ്പെടും

    • @azeelkerala
      @azeelkerala 4 часа назад +1

      അയാൾടെ സന്തോഷം കൊണ്ട് എന്തേലും ചെയ്തോട്ടെ Bro

    • @ThaziesWorld
      @ThaziesWorld 3 часа назад

      @@azeelkerala ഞാൻ അയാളോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാ. കഴിവുള്ള ആളാ. അതുകൊണ്ടാ. സോറി 🙏