ശാസ്ത്രത്തിന്‍റെ നിരാകരണം (The Negation of Science) - Ravichandran .C

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 210

  • @satheeshvinu6175
    @satheeshvinu6175 3 года назад +18

    ഇത്രയധികം മണ്ടത്തരങ്ങൾ (എൻടെ തലയിൽ ) ഉണ്ടായിരുന്നത്, ഈ ഒറ്റ പ്രഭാഷണം കൊണ്ട് മനസ്സിലാക്കി തന്ന രവി സാറിന് നന്ദി. ഓരോന്ന് എടുത്തു പറഞ്ഞാല് കമൻ്റ് ബോക്സ് നിറയും, കെട്ടവർ മനസ്സിലാക്കട്ടെ. ഓർക്കൾ കൂടി നന്ദി 🙏🏽

  • @sudarsananms9876
    @sudarsananms9876 3 года назад +9

    വിവരമുള്ളവരുടെ സദസ്

  • @samharasamhara3223
    @samharasamhara3223 3 года назад +6

    എല്ലാവർക്കും നമസ്കാരം എന്നു പറയുമ്പോൾ ഉള്ള ചിരി സൂപ്പർ എനിക്കും അങ്ങനെ മനസുതുറന്ന് ചരിക്കണം പിച്ച വെച്ച് തുടങ്ങി ഞാനും 💞💞💞💞💞💞💞💞

  • @ahamedadam6893
    @ahamedadam6893 4 года назад +9

    Ravi Sir Changed My Life.

  • @roymammenjoseph1194
    @roymammenjoseph1194 5 лет назад +37

    Your speeches are repeatedly heard and studied by many individuals who love to contribute to a better world.

  • @aneesalthaf7536
    @aneesalthaf7536 7 лет назад +49

    എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ്
    "..കുറുക്കനാണോ പുലിയാണോ പഴുത്ത ചക്കയാണോ എന്ന് നോക്കി ലിസ്റ്റ് എടുത്തവർ അതിജീവിച്ചിട്ടുണ്ടാവില്ല .."
    നമിച്ചു സാറേ ,...നിങ്ങൾ വേറെ ലെവൽ ആണ് :D :D :D

    • @AveragE_Student969
      @AveragE_Student969 7 лет назад

      Anees Althaf please explain it .. njan ath marannu 😭

    • @aneesalthaf7536
      @aneesalthaf7536 7 лет назад +1

      Enth explain cheyyan?

    • @mkj9517
      @mkj9517 5 лет назад

      Time
      ?

    • @sapphirecrystal6144
      @sapphirecrystal6144 2 года назад

      @@AveragE_Student969 Pandu Hunter gatherers nte kaalath, oru valya sound kelkumbol spontaneousayi react cheythavar (odi rakshapettavar) maathramaanu athijeevichittullu.
      Kurukkanano puli ano chakka ano ennu noki list eduthhavar athijeevichittundavilla ( probably puli pidich kaanum) ennu

  • @arunsmaya
    @arunsmaya 7 лет назад +40

    He is really a Social Reformer....
    enlightening common people with science and scientific temper...
    Thanks a lot Sir....

  • @gokul3738
    @gokul3738 3 года назад +5

    ശാസ്ത്രീയ ചിന്തയുടെ പ്രാധാന്യം ജനങ്ങൾക്കിടയിൽ boost ചെയ്യുന്ന രവി sir nu ❤️

  • @sunnykathmandu9260
    @sunnykathmandu9260 7 лет назад +92

    i am imaginig all keralites will be freethinker and follow science.....what a society will that? i can say that will heaven.......these people are greater than any prophets......i wish i am one of them........i already now

    • @forsaji
      @forsaji 7 лет назад +25

      Sunny Kathmandu
      then all temples and churches will be museums, mosques will be clubs...and we all live free with out barriers.

    • @pscguru5236
      @pscguru5236 5 лет назад +2

      👍👍

    • @exgod1
      @exgod1 4 года назад +3

      Aa കേരളം അതികം ദൂരെ അല്ല എന്ന് ആണ് enik thonnune !

    • @avinwilson9955
      @avinwilson9955 3 года назад +1

      Heaven is out of an Atheist dictionary :)

    • @eael8413
      @eael8413 3 года назад

      @@forsaji 😍😍😍👌👌👌👍👍👍

  • @sheethal_thomas
    @sheethal_thomas 7 лет назад +35

    Another informative & entertaining presentation from Ravi Sir.

  • @sumangm7
    @sumangm7 3 года назад +5

    One of his best speeches

  • @PédophileProphet
    @PédophileProphet 6 лет назад +14

    ഒരുപാട് ചിന്തിപ്പിച്ചു...

  • @muralikumaran3641
    @muralikumaran3641 4 года назад +4

    നല്ല പ്രഭാഷണം... കേട്ടിരിന്നുപോകും.

  • @yuvathurky6779
    @yuvathurky6779 7 лет назад +21

    dear sir, you are a river of enlightenment for keralites

  • @alen_tg7047
    @alen_tg7047 Год назад +1

    Thanks

  • @jyothish.m.u
    @jyothish.m.u 7 лет назад +12

    വളരെ പ്രസക്തമായ വിഷയം.
    നന്ദി

  • @bornthinker
    @bornthinker 6 лет назад +9

    I truly love you sir Ravi sir. I want to meet you before I die.. that's in my bucket list.

  • @pscguru5236
    @pscguru5236 5 лет назад +9

    Excellent speech thank u Sir👍👍👍👍

  • @nayanankm1596
    @nayanankm1596 7 лет назад +26

    very good sir.....ningalepole nattellulla manusiaraanu eniyulla aka pradheeksha...

  • @saneeshns2784
    @saneeshns2784 5 лет назад +9

    RC 😎👏 given Lots of knowledge 💜👌

  • @malving1317
    @malving1317 4 года назад +1

    Salute you sir enne chindikkan preripichathinu. Ningal mathram anu njan anubavichathil oru “TEACHER” enna perinu arhanaya manushyan....👏👏👏👏👏👏👏

  • @manojsimon316
    @manojsimon316 2 года назад +1

    Super..really miss you Manikandan sir

  • @muraleedharannair425
    @muraleedharannair425 3 года назад +3

    Super

  • @elamthottamjames4779
    @elamthottamjames4779 7 лет назад +3

    So sweet and informative speech. Prof. C. Ravichandran - the Great

  • @00badsha
    @00badsha 2 года назад +1

    Thanks RC ❤️

  • @harikrishnanm81
    @harikrishnanm81 7 лет назад +11

    Orupaadu talk kandittund... Medical science oru thallum koodathe vyakthathayode sashthrabodhathode malayalathil aadyamaayi njan kettath ivde..hats off sir... Keep up this good work...
    Ee videoyil porotta yudeyum paavakka juiceinteyum okke bhaagangal cheriya videokal aakki edit cheyth nalla caption use cheythu ittal kooduthal perilekk ethumenn karuthunnu..

  • @sudarsananms9876
    @sudarsananms9876 3 года назад +2

    Rahul Eswar-postmodern - ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്

  • @juniorb7683
    @juniorb7683 5 лет назад +9

    ഇപ്പോഴാണ് ഒനിന്റെ കാരണം പിടികിട്ടിയത്.എല്ലാ ഡോക്ടർസും പറയും ഞങ്ങൾക് ചെയാൻ കഴിന്നതിന്റെ പരമാവതി ചെയ്തു ബാക്കിയെല്ലാം ദൈവത്തിന്റെ കൈയിൽ.

  • @shanmughankavumkal4422
    @shanmughankavumkal4422 4 года назад +2

    Good information

  • @b4ureyesonly
    @b4ureyesonly 7 лет назад +6

    superb speech!

  • @jithuunnikrishnan1409
    @jithuunnikrishnan1409 7 лет назад +8

    Another worth to watch...Love you sir for what you are doing❤

  • @exploreweeks267
    @exploreweeks267 3 года назад +2

    Great sir...

  • @rahulvijayan4243
    @rahulvijayan4243 7 лет назад +4

    another great one....

  • @forsaji
    @forsaji 7 лет назад +7

    very informative...

  • @jestinartworld7538
    @jestinartworld7538 7 лет назад +10

    Ravi sir ... you are really a super star

  • @patterpurambmnassar3312
    @patterpurambmnassar3312 7 лет назад +1

    Fantastic speech Sir, Thank you so much for enlightening us..........

  • @Ashrafpary
    @Ashrafpary 7 лет назад +6

    Very good, informative

  • @nitheeshk8645
    @nitheeshk8645 Год назад

    എന്തൊരു മനുഷ്യനാണ് ഇയാൾ ...

  • @dhanapalankk6882
    @dhanapalankk6882 Год назад +1

    സത്യം തുറന്നു പറയാൻ ഭയം ഇല്ലാത്ത ഒരാളെ ആദ്യമായി ഇന്ന് അറിഞ്ഞു!.ദൈവം എന്ന നുണ വെറുതെ വിഴുങ്ങുന്ന വരാണ് മറ്റുള്ളവർ. എനിക്ക് ഞാൻ ഒറ്റക്കല്ല എന്ന് ബോധ്യമായി. എനിക്ക് ഇതിൽ പ്രത്യേകിച്ച് സന്തോഷിക്കാൻ ഒന്നുമില്ല. കാരണം പേ ടി കൊ ണ്ടും തിരിച്ചറിവില്ലായ്മ കൊണ്ടുമാണ് മറ്റുള്ളവരെല്ലാം ദൈവം എന്നാ നുണയിൽ "വിശ്വസിക്കുന്നത് ".

    • @dhanapalankk6882
      @dhanapalankk6882 Год назад

      ക്വാ ണ്ടം തി യറി എന്ന പ്രാക്റ്റി ക്കൽ ഇല്ലാത്ത (അസാധ്യമായ ) ശാസ്ത്രം കൊണ്ട് സൃഷ്ടി ക്കാൻ ശ്രമിക്കുന്നു!

  • @AveragE_Student969
    @AveragE_Student969 7 лет назад +8

    thanks alots sir 😍👌🏼

  • @renjithrenjith3863
    @renjithrenjith3863 7 лет назад +2

    I really like it dear Ravi sir❤

  • @paramanak621
    @paramanak621 2 года назад +1

    Thanks,,

  • @METOOGODD
    @METOOGODD 6 лет назад +3

    Thank you
    G

  • @ആണിയുംതുരുമ്പും

    ഞാന്‍ ഒരുയുക്തിവാദിഅല്ല പക്ഷേ ഒരുകാരൃംഎനിക്ക്ഉറപ്പാണ് പൃപഞ്ജത്തിൽ െെദവംഇല്ലഎന്നുള്ളത്

    • @jainkallarakal
      @jainkallarakal 7 лет назад

      m.facebook.com/story.php?story_fbid=10214240706674408&id=1317463965

    • @maheen-
      @maheen- 6 лет назад +6

      @@jainkallarakal സയൻസിനു വട്ടം കയറി ദൈവവിശ്വാസികൾ ചില കാര്യങ്ങൾക്കു നിൽകുമ്പോൾ യുക്തിവാദികൾ പിന്നെ കയ്യും കെട്ടി നിൽക്കണോ..

    • @athuljeev4951
      @athuljeev4951 5 лет назад

      Ehh

    • @byjugypsy5482
      @byjugypsy5482 5 лет назад +5

      @@jainkallarakal evidence leading and proven is science, All fairy tales is man created myth without proven or evidence based

    • @HarryPotter-yd2vk
      @HarryPotter-yd2vk 3 года назад +1

      @@jainkallarakal we respect people. not their beliefs.

  • @pratheeshlp6185
    @pratheeshlp6185 2 года назад +2

    👍👍👍👍👍👍👍👍👍👍

  • @testmark
    @testmark 4 года назад +1

    Mashe, nammal chemical ayathkond thanne ane matu chemicalukale pedikunnath. Chemicals thammil reactions undavum vikhadikum, aa pedi thanne anu mattu chemicalukale nammal bhayakunne.

  • @cocaloveable
    @cocaloveable 6 лет назад +3

    It is entertaining that this person talks about dihydrogen monoxide and get spell bound audience. This reveals the standard of science in Kerala!

  • @riyaskv5436
    @riyaskv5436 7 лет назад +6

    Thank you Ravi sir... Really informative...

  • @godsveeru
    @godsveeru 7 лет назад +1

    Super sir

  • @rasheedalikt5039
    @rasheedalikt5039 7 лет назад +1

    very great

  • @anushc6303
    @anushc6303 8 месяцев назад

    Handshake with reality

  • @bennythomas6469
    @bennythomas6469 4 дня назад

    its my third watch 2024🥰

  • @user-cy7sh2xh6e
    @user-cy7sh2xh6e 4 года назад

    Im watching 3rd.. time.. 😎😎❤️for better knowledge❤️❤️❤️RC

  • @sharpstudioeranhipalam2022
    @sharpstudioeranhipalam2022 6 лет назад +2

    The Real Facts

  • @thaha7959
    @thaha7959 Год назад

    അപ്പിളിനു അതിന് നിലനിൽക്കാൻ ആവശ്യമായ മെഴുക്, സ്വാഭാവികമായും അപ്പിളിന്റെ തൊലി പുറത്ത് തന്നെ ഉണ്ട്, പിന്നെയും മെഴുക് തേയ്ക്കുന്നുവെങ്കിൽ അതാണ് കൃതിമം, അപ്പോൾ ഇതുപോലുള്ള ഏത് വസ്തുവും ആവശ്യത്തിനിൽ കൂടുതൽ( നിത്യേന )ശരീരത്തിൽ പ്രവേശിക്കുമ്പോൾ അത് വിഷമം, അതിൽ വിഷാശം ഉണ്ടാകും, അത് മനുഷ്യന്റെ ശരീരത്തിന് ദോഷം ചെയ്യും ഉറപ്പാണ് എന്നിട്ടും ഇതുപോലുള്ള കൃതിമത്വം ശാസ്ത്രീയമായി ന്യായികരിക്കുന്നത് എന്ത്നു വേണ്ടി ആർക്ക് വേണ്ടി എന്ന് നമ്മൾ തിരിച്ചറിയണം

  • @jayaprasannan88
    @jayaprasannan88 3 года назад +1

    👍👌

  • @mryoutubrutus
    @mryoutubrutus 7 лет назад +2

    45:10 Reminded me of Actor Vinayakan's press meet :)

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    💗💗💗💗💗💗💗💗💗💗

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    💜💜💜💜💜💜💜💜💜💜

  • @dolvin
    @dolvin 4 года назад +1

    1:12:10

    • @dolvin
      @dolvin 4 года назад

      1:22:45

  • @hameedtmamukkam2529
    @hameedtmamukkam2529 7 лет назад +5

    I love daffodils..... 😘😘😘😍😍😍

  • @josesebastian5120
    @josesebastian5120 Год назад

    നമസ്കാരം സർ

  • @shamnabinshir
    @shamnabinshir 6 лет назад +1

    Eluminaties patty ravi sir onnu parayaamo?

  • @robinsonelias6959
    @robinsonelias6959 7 лет назад +1

    great

  • @pratheeshlp6185
    @pratheeshlp6185 6 лет назад

    Malayaaly yude post mordernisam ..Kottayam kunjachan filimil kunjan varum polee..parishkaari .36 inch bell...Swarna pallu .paalaa belt ..haaa ...sir whaaat a wit ..whaaat a comparison....suppprrrrr supppeeeeerrrrrrrrrrrrrrrr ..Ravi sir adi poli

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    💛💛💛💛💛💛💛💛💛💛💛💛💛

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💙💙💙💙💙💙💙💙💙💙💙💙💙💙

  • @dinken1575
    @dinken1575 7 лет назад +17

    abdul azeez വേങ്ങര എന്ന് പറഞ്ഞാൽ വിവരക്കേടിന്റെ പര്യായം എന്നെ എനിക്ക് പറയാൻ കഴിയു . ഇത്ര വിശദമായും ലളിതമായും കേട്ടിട്ടും മനസ്സിലാക്കാത്തവൻ ആ കൊണ്ടോട്ടിയിൽ തന്നെ പോയി കിടക്കു ,അല്ലേൽ പോയി ആട് മെയ്ക്ക്

  • @AmericanAmbience
    @AmericanAmbience 7 лет назад +1

    people do not know much about post modenism . give a good talk please.

  • @paramanak621
    @paramanak621 2 года назад

    Esterday 63 nt. Birth day I am an Ethist,,

  • @shahariyart
    @shahariyart 9 месяцев назад

    ഭയങ്കര സന്തോഷം വേണ്ട
    സന്തോഷം മതി ....😅

  • @usmankh8150
    @usmankh8150 4 года назад

    Kollam

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💙💙💙💙💙💙💙💙💙💙

  • @anoopraghunath2471
    @anoopraghunath2471 5 лет назад +2

    Pathippukal edukkan anenna vaadam doesn't apply to many people... Kuttikale undakkan alla sex nde sukhathinum allenkil oru companion kude undavumbo ulla rasathinum vendiyanu palarum kalyanam vare kazhikunnath...

    • @HarryPotter-yd2vk
      @HarryPotter-yd2vk 3 года назад

      that is the mechanism formed through evolution, to ensure procreation. kuttykal undaavunnath urapp aakkan vendi aan sex cheyyumbol ulla sukham undaayath.

    • @90sthegoldenera84
      @90sthegoldenera84 Год назад

      ഫുഡ്‌ കഴിക്കുന്നത് ജീവൻ നിലനിർത്താനല്ല കുഴച്ചുരുട്ടി തിന്നുമ്പോൾ കിട്ടുന്ന രുചിക്ക് വേണ്ടിയാണെന്ന് പറയുന്ന പോലെ 😁😁😁

  • @tinkufrancis610
    @tinkufrancis610 6 лет назад +2

    😍😍😍👌👌

  • @vaishakpd3867
    @vaishakpd3867 6 лет назад +6

    U look like Albert Einstein

  • @aneesalthaf7536
    @aneesalthaf7536 7 лет назад

    MSG സൈഡ് എഫക്ട്സ് ഒരുപാട് സ്ഥലങ്ങളിൽ പരാമർശിച്ചിട്ടുണ്ട് . 9 ആം ക്‌ളാസ് കെമിസ്ട്രി ടെക്സ്റ്റ് ബുക്കിൽ പഠിപ്പിക്കുന്നുവരെയുണ്ട്. എങ്ങനെ മനസ്സിലാക്കാൻ കഴിയും MSG സേഫ് ആണെന്ന്.
    സയൻസ് എപ്പോഴും മാറ്റത്തിന് വിധേയമാവാറുണ്ട് . അത് സയൻസ് അംഗീകരിക്കുന്നതും ആണ് .
    ഇന്ന് അമേരിക്കയിലെ പഠനം അല്ല നാളെ ഔട്രേലിയക്കാരൻ പറയുക.
    Alloxan മനുഷ്യരിൽ കുഴപ്പം ഉണ്ടാക്കില്ല എന്ന് ഇന്ന് പറയുന്നു . നാളെ ബ്രെയിൻ ട്യൂമർ ഉണ്ടാക്കും എന്ന് വേറൊരു പഠനം വരാം,, സയൻസിന്റെ തുടർച്ചയായ ഈ മാറ്റം ഒരു പോരായ്മ്മയല്ലേ ?

    • @PrashanthRandadath
      @PrashanthRandadath 7 лет назад +1

      essense.club/ajinomoto-msg-the-reality/

    • @PrashanthRandadath
      @PrashanthRandadath 7 лет назад +2

      ഒരു കാര്യം തെറ്റാണെന്ന് മനസ്സിലാക്കിയ ശേഷം , തെളിയിച്ചതിനു ശേഷം.. ഉണ്ടാവുന്ന മാറ്റം ഒരു പോരായ്മയാണോ, അതാണ് സയൻസിന്റെ വിജയം

    • @aneesalthaf7536
      @aneesalthaf7536 7 лет назад

      Prashanth Randadath : ഇവിടെ "തെളിയിക്കൽ" എന്നത് ഒരിക്കലും പൂര്ണമാവുന്നില്ല. ഇന്ന് തെളിയിച്ചു എന്നു പറയുന്നത് നാളെ തിരുത്തപ്പെടാം. സയൻസിനെ മാത്രം നോക്കി ജീവിക്കുന്നയാൽ ഇപ്പഴും ശരിയായിരിക്കും എന്ന് പറയാൻ ആവുമോ ഇക്കാരണത്താൽ ? എങ്ങനെ അതു വിജയം ആയി കാണാൻ ആവും.

    • @PrashanthRandadath
      @PrashanthRandadath 7 лет назад +1

      Need more reading - -- > undsci.berkeley.edu/article/0_0_0/us101contents_01

    • @roopeshns886
      @roopeshns886 7 лет назад +2

      നിങ്ങളുടെ മുമ്പിൽ രണ്ട് സാധ്യതകളുണ്ട്. 90% വിശ്വാസയോഗ്യമായ ഒരു വഴിയും വെറും ഊഹത്തിന്റെ മാത്രം ഉറപ്പുള്ള മറ്റൊരു വഴിയും. 10% തെറ്റാനുള്ള സാധ്യതയെ പ്രതി ഊഹങ്ങളുടെ, വെറും വിശ്വാസങ്ങളുടെ പിന്നാലെ പോകുന്നത് അബദ്ധമാണോ അല്ലയോ എന്ന് ചിന്തിക്കുക.

  • @shanavaskamal
    @shanavaskamal 4 года назад +4

    ravisir house is near my wife house really iam proud

  • @solomon23835
    @solomon23835 7 лет назад

    good

  • @laplacesdemon82
    @laplacesdemon82 7 лет назад

    lot's of chark chekkans

  • @SocialIndiaMalayalam
    @SocialIndiaMalayalam 4 года назад +1

    ഭൂമിയെക്കൂടാതെ പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ജീവനുണ്ടോ ? ഉണ്ടെങ്കില്‍ എന്തായിരിക്കും അവയുടെ രൂപം?
    രെതിൻ കൃഷ്ണയുടെ ആർട്ടിക്കലിന്റെ ശബ്ദാവിഷ്കാരം . >>

  • @PradeepVb-Talks6460
    @PradeepVb-Talks6460 7 лет назад +1

    good speach

  • @yourstruly1234
    @yourstruly1234 5 лет назад +4

    Ban dihydrogen monoxide

  • @rakshithgail1389
    @rakshithgail1389 7 лет назад +1

    Informative speech 👍

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💘💘💘💘💘💘💘💘💘

  • @rahulrchandrika
    @rahulrchandrika 7 лет назад

    subject change to negation of ethic-sum ohhhh

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💔💔💔💔💔💔💔💔💔💔💔💔

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💔💔💔💔💔💔💔

  • @sujithkjayan1683
    @sujithkjayan1683 7 лет назад

    which part of the brain need to be sharpened to debate and orate like you

    • @shanavaskamal
      @shanavaskamal 4 года назад

      talayil nellikka talam vecha maty

  • @syamsundark81
    @syamsundark81 6 лет назад +2

    Aa
    Incy

  • @Enlightened-homosapien
    @Enlightened-homosapien 29 дней назад

    Dare to think🫵

  • @chimp6301
    @chimp6301 7 лет назад +4

    Use your brain for something which exist not for something non exist !!!!be one be freethinkers !!

  • @dinken1575
    @dinken1575 7 лет назад

    sf

  • @lahari7192
    @lahari7192 4 года назад +4

    കൊള്ളാം സാറേ... ഹൈഡ്രോക്സിൽ ആസിഡ് അല്ലെങ്കിൽ ഡൈഹൈഡ്രജൻ മോണോക്സൈഡ് എന്നൊക്കെ രാസനാമമുള്ള നമ്മുടെ വെള്ളത്തെ ട്രോളുന്ന കഥപറഞ്ഞ് സാറ് ഫൂളാക്കിയത് കഥയറിയാതെ മുന്നിരുന്ന് ഇളിക്കുന്ന സാറിൻ്റെ ശിഷ്യഗണത്തെത്തന്നെയല്ലേ ? എന്തെങ്കിലും രാസനാമം കേട്ടാൽ കലിതുള്ളുന്നത് സാറടക്കമുള്ള* യുക്തിവാദി കൂട്ടമാണ്.. അല്ലാതെ മതക്കാരോ വിശ്വാസികളോ അല്ല.. അവരെസംബന്ധിച്ച് എല്ലാം പടച്ചോൻ നോക്കിക്കോളും.. ഇനി അഥവാ അതുമൂലം കുറേയാളുകൾ ചത്താലും എല്ലാം ദൈവനിശ്ചയം എന്ന് സമാധാനിക്കും അവർ.. ലോകത്തിലെ എന്തിനെയും നെഗറ്റിവ് കോണിലൂടെ കാണുന്ന ഒരേയൊരു ജീവിവർഗം യുക്തിവാദികൾ മാത്രമാണ്.. 'ദൈവം എന്നൊരു നിലനിൽപ്പ് ഇല്ല.' എന്ന് ശാസ്ത്രം തെളിയിക്കുന്നതുവരെ ദൈവത്തിൽ വിശ്വസിക്കുന്നവരെ കുറ്റംപറയാൻ കഴിയുമോ ? മനുഷ്യന് ഗുണത്തേക്കാളേറെ ദോഷംചെയ്യുന്ന (അന്ധ)വിശ്വാസങ്ങൾക്കെതിരെ പറയാം, പ്രവർത്തിക്കാം, പരിഹസിക്കാം.. പക്ഷെ ദൈവകാര്യത്തിൽ ശാസ്ത്രം ഇപ്പോഴും മുടന്തിക്കൊണ്ടിരിക്കുന്ന നിലക്ക് അതിനെ മുഖമടച്ച് എതിർക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് എത്രമാത്രം ന്യായീകരിക്കാൻ കഴിയും..
    സാറിൻ്റെ ഡൈഹൈഡ്രജൻ മോണോക്സൈഡ് ട്രോളും; ഏതോ ഊള ആറ്റുകാൽ പൊങ്കാലക്കെതിരെ ഉണ്ടാക്കിയ സ്വന്തം തലക്കടിക്കുന്ന ട്രോളും വല്ലാതെ തരം താണുപോയി ! മൂന്നോ നാലോ വാചകങ്ങളിലൂടെ മാത്രം പറയാനുള്ള ഇത്തരം നിസ്സാരകാര്യങ്ങൾക്ക് സാറിൻ്റെ പ്രഭാഷണസമയത്തിൻ്റെ ഭീമഭാഗം ചെലവഴിച്ചതിലൂടെ പിന്നങ്ങോട്ടുള്ള സാറിന്റെ പ്രഭാഷണത്തിന്റെ നിലവാരവുമായി തട്ടിച്ചുനോക്കുമ്പോൾ സ്വയം തരംതാണത് സാറുതന്നെയാണ്.. ശബരിമലയിലെ മകരജ്യോതി ആരോ കാട്ടിലിരുന്ന് കത്തിക്കുന്നതാണെന്ന് അറിയാത്തവരല്ല അവിടെ പോകുന്നത്..
    *പക്ഷെ, പറയാതിരിക്കാൻ വയ്യ.. അതിനു ശേഷമുള്ള സാറിന്റെ പ്രഭാഷണം അടിപൊളിയായിരുന്നു.. പൊറോട്ടയെക്കുറിച്ചും ആപ്പിളിനെ കുറിച്ചും "പ്രകൃതിദത്തമായ" പച്ചക്കറികളെ കുറിച്ചും അജിനോമോട്ടോയെ കുറിച്ചും, ജനിതക സങ്കേതത്തിലൂടെ ഉണ്ടാക്കിയെടുത്ത പച്ചക്കറി/പഴങ്ങളെ കുറിച്ചും കാൻസറിനെതിരെയുള്ള ചില പച്ചിലചികിത്സകളെ കുറിച്ചും ഹോമിയോപ്പതി/ആയുർവേദത്തെ കുറിച്ചും ഗംഭീരമായി പറഞ്ഞു..
    ഇതിൽ ഉൾപ്പെടുത്തേണ്ട മറ്റ് രണ്ടുകാര്യങ്ങൾകൂടിയുണ്ട്.. പാടങ്ങൾ നികത്തി കരയാക്കുന്നതും, പ്ലാസ്റ്റിക്കിനോടുള്ള വിവരദോഷികളുടെ സന്ധിയില്ലാ സമരവും.. പാടങ്ങൾ പ്രകൃതിദത്തമാണെന്നും അവ നികത്തിയാൽ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നുമാണ് സർക്കാരും മറ്റുചില തല്പരകക്ഷികളും പ്രചരിപ്പിക്കുന്നത്.. പാടങ്ങൾ നികത്തിയാൽ എന്താണ് കുഴപ്പം? സത്യം പറഞ്ഞാൽ മനുഷ്യനിർമിതമായ പാടങ്ങൾ നികത്തുകയല്ലേ വേണ്ടത് ? അതുപോലെ പ്ലാസ്‌റ്റിക്കിനെ കൈകാര്യം ചെയ്യാൻ ആളുകളെ ബോധവൽക്കരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനുപകരം അതിനെ പൂർണ്ണമായും നിരോധിക്കാൻ വെമ്പൽകൊള്ളുന്ന സർക്കാർ എലിയെപ്പേടിച്ച് ഇല്ലംചുടുന്ന പരിപാടിയല്ലേ ചെയ്യുന്നത് ??

  • @4starvlogs39
    @4starvlogs39 7 лет назад

    eyaal oru sathosh pandit sailing ano......?

    • @mkj9517
      @mkj9517 5 лет назад +7

      No..he is one of the most scientific persons in the world

  • @sadisayyid
    @sadisayyid 7 лет назад

    ഗോളശാസ്ത്രകാരനും ശരീര ശാസ്ത്രക്കാരനും പറയുന്നു,
    മരണപ്പെട്ടവര്‍ ഒരുമിച്ചുകൂട്ടപ്പെടുകയില്ല എന്ന്. ഞാന്‍ പറയുന്നു :
    നില്ക്കടട്ടെ! നിങ്ങള്‍ പറഞ്ഞതു ശരിയാണെങ്കില്‍, ഞാന്‍ നഷ്ടക്കാരനല്ല.
    അഥവാ ഞാന്‍ പറഞ്ഞത് ശരിയാണെങ്കില്‍, നഷ്ടം സംഭവിക്കുന്നതു നിങ്ങള്‍ രണ്ടു കൂട്ടര്ക്കു മായിരിക്കും.

  • @jubyraj007
    @jubyraj007 6 лет назад

    Hindukkal andhavishwasikalum , musilighal aghadhavishwasikalum...
    Christianikal alpavishwasikalum alle...
    Totally scene condra....

  • @ayoubaikkara4657
    @ayoubaikkara4657 7 лет назад

    യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ലാതെ ആണ് രവിച്ചേട്ടന്റെ പല പ്രസ്താവനകളും. പ്രസംഗം ശാസ്ത്രീയമാകണമെങ്കില്‍ പറയുന്ന കാര്യങ്ങളുടെ പഠനറിപ്പോര്‍ട്ട്, അതിന്റെ ആധികാരികത തെളിയിക്കുന്ന സര്‍ട്ടിഫിക്കേഷനുകള്‍. ect. മുതലായവ വേണ്ടേ? ഇദ്ദേഹം കുറച്ചുകൂടി മുറ്റിയ വിശ്വാസി ആണെന്നാണ് എന്‍റെ അഭിപ്രായം. ഒരു മനോഗതി ഉണ്ടാക്കുന്നത് പഠനങ്ങളില്‍ നിന്നല്ലെങ്കില്‍ ഇദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍, പുസ്തകങ്ങള്‍ മുതലായവ ശാസ്ത്രീയ മനോഗതി ഉണ്ടാക്കുമോ? സാമ്പത്തിക ലാഭം മുന്നില്‍ കണ്ട് പ്രവൃത്തിക്കുന്ന പുരോഹിതരും ഇദ്ദേഹവും ഒരുപോലെ അല്ലേ? യുക്തിവാദികള്‍ സമൂഹത്തിന്റെ ജീവിതത്തില്‍ ഇടപെടുകയും ജീവിതപ്രശ്നങ്ങള്‍ തനതുരീതിയില്‍ പരിഹരിച്ച് മാതൃക സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍ ശാസ്ത്രീയമനോഗതി സമൂഹത്തിനുണ്ടാകും. യുക്തിപരമായി പരസ്പരം പുറംചൊറിയല്‍ ചിലര്‍ക്കുമാത്രം വിനോദയാത്രകളും സാമ്പത്തികവും തരപ്പെടുത്തും. ഇതിനെ ആണ് നമ്പൂരിശ്ശന്‍ കേവലയുക്തിവാദം എന്നു പറഞ്ഞത്‌ .

    • @strwrld8643
      @strwrld8643 3 года назад +1

      RC വസ്തുതയ്ക്ക് നിരക്കാത്തതായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ തെളിയിക്കൂ നമ്മൾ അംഗീകരിക്കും.....

  • @navasbabu4945
    @navasbabu4945 6 лет назад

    13:38 ല്‍ താന്‍ പറഞ്ഞതുപോലെ സയന്‍സിനു ഒത്തിരി ഭുധിമുട്ടെണ്ടി വരും ..ഇതെല്ലാം സൃഷ്ടിച്ചവന് അതിന്‍റെ ആവശ്യം ഇല്ലാ ......ശരിയല്ലേ ?

    • @anavadhyashanitha61
      @anavadhyashanitha61 6 лет назад +9

      Navas Babu ആദ്യം അക്ഷരം തെറ്റാതെ എഴുതാൻ പഠിക്ക്

    • @பினோ
      @பினோ 4 года назад +2

      പോടാ ഊളെ കോയാ

    • @CNTRLPATLAM
      @CNTRLPATLAM 4 года назад +1

      Podo thalayil 24*7 hrs matha jeevi

    • @subramaniantr2091
      @subramaniantr2091 4 года назад +1

      Iyalde pusthakathinu thelivundo? Carbon dating ennu ketitundo? Athonnu mathram mathi pusthakam kathikkan..ithreyonnum venda. Athre ulu iyalde pusthakam

    • @navasbabu4945
      @navasbabu4945 4 года назад

      @@subramaniantr2091 പൊന്നു മാഷേ ഞാൻ വിശ്വസിക്കുന്നപുസ്തകം ഒത്തിരിപേർ കത്തിച്ചതും ...ചർച്ചചെയ്തതും ..അതൊന്ന് നശിപ്പിച്ചുകളയാൻ നിങ്ങൾ യുക്തിവാദികളുടെ മുത്തച്ഛന്മാർ അടക്കം രണ്ടായിരം വർഷമായി ശ്രമിച്ചുകൊണ്ട് ഇരുന്നാണ് എന്നിട്ട് നടന്നിട്ടില്ല ..അവന്മാരൊക്കെ ചത്ത് മണ്ണായിട്ടും എൻറെ പുസ്തകം ഇപ്പോഴും ലൈവായി കാര്യങ്ങൾ നടത്തിക്കൊണ്ട ഇരിക്കുന്നു .....നിങ്ങളും രവിചന്ദ്രനും ചത്ത് പണ്ടാരമടങ്ങിയാലും ഇനി നിങ്ങളുടെ ഒരു ആയിരം തലമുറ തലേൻകുത്തി നിന്ന് ശ്രമിച്ചാലും ആപുസ്തകത്തെ ഒരു പുല്ലും ചെയ്യാൻ പറ്റില്ല ...അതിലെ ഒരു വചനം പോലും മാറ്റാൻ സാധിക്കുകയും ഇല്ല ....ഒന്ന് ശ്രമിച്ചു നോക്ക് ..........പിന്നെ ഒന്ന് ചെയ്യാം ആ പുസ്തകം എടുത്തുവച്ചു കുരയ്ക്കാം .....എന്നിട്ട് ഞാൻ അത് തകർത്തു എന്ന് ആശ്വസിക്കാം