XI Pay revision GO(P)27/2021 FIN dated10/02/2021പുതിയ ശമ്പളം എളുപ്പം കണ്ടെത്താം Part 2 Episode 53

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 166

  • @rajeeshsekhar
    @rajeeshsekhar 2 года назад +1

    Thank you sir 🙏🏾

  • @sunnyac1031
    @sunnyac1031 2 года назад +1

    PTS pension ex gratia pension details may be given

  • @ambilyu5469
    @ambilyu5469 3 года назад +1

    Special allowance in court yethranennu parayumo. CA to judge

  • @Lovelygirls777
    @Lovelygirls777 3 года назад +1

    March.le.salaryodoppam.pay.revision.salary.kittumo

  • @durairajc5521
    @durairajc5521 3 года назад +1

    Rule 28 A can you explain sir

  • @sheejasasi3645
    @sheejasasi3645 3 года назад +1

    സർ,
    Office അറ്റൻഡ് ആയി 1/7/2019 pay 27900/- ഇപ്പോൾ Ldc പുതിയ ശമ്പളം ഫിക്സ് ചെയ്യുന്നത് എങ്ങനെ വിശദമാക്കുമോ
    രണ്ടു increment കിട്ടുമോ
    Increment പഴയ തസ്തികയിൽ ഉള്ള തിയ്യതി ആണോ എടുക്കുന്നത്

  • @satheeshkumar4567
    @satheeshkumar4567 3 года назад +1

    സാർ നിലവിലെ ബേസിക് പേ 24000 increment month ജൂലൈ പുതിയ ശമ്പളം എത്രയായിരിക്കും പഞ്ചായത്ത്‌

    • @satheeshkumar4567
      @satheeshkumar4567 3 года назад

      1/07/2019 -23400
      1/07/2020- 24000

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      07/2019 ലെ basic pay എത്ര? അതിന് ശേഷം എന്തെല്ലാം മാറ്റങ്ങൾ അടിസ്ഥാനശമ്പളത്തിൽ വന്നു ഇവ അറിഞ്ഞാലേ മറുപടി തരാൻ കഴിയു

  • @vipinrajparvathy2478
    @vipinrajparvathy2478 3 года назад +1

    Sir ente basic 1.07.19 -22200 basic pay und revision ethra aavum basic.

  • @aryapm8454
    @aryapm8454 3 года назад +1

    സർ,1/03/2021 മുതൽ ആണോ പുതിയ scale ലഭിച്ചു തുടങ്ങുന്നത്?

  • @latheefkkabdull6522
    @latheefkkabdull6522 3 года назад +2

    Teachers mayi bhandappetta Oru video cheyyamo

  • @sindhup8361
    @sindhup8361 3 года назад +1

    സർ ഞാൻ മുനിസിപ്പാലിറ്റിയിൽ സീനിയർ ക്ലർക്ക് ആണ് എന്റെ ജൂലൈ 2019 ലെ അടിസ്ഥാന ശമ്പളം ₹32300 /-ആണ് നിലവിൽ HRA ₹ 1500/-ആണ് ഇങ്ങനെ വരുമ്പോൾ എനിക്ക് 2021 ഏപ്രിൽ മാസത്തിൽ ലഭിക്കാൻ അർഹതയുള്ള ശമ്പളം എത്രയാണ്? ഞാൻ ക്ലാസ് B യിൽ പെടുമോ? HRA 8% ത്തിന് അര്ഹതയുണ്ടോ?

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      07/2019 45600
      07/2020. 46700
      If you want other details please hear the episode carefully once more, all the best.

  • @savithabalv.b6603
    @savithabalv.b6603 3 года назад

    MY basic pay in 01/07/19 36600 and 01/09/19 increment and19/09/19 senior grade then get 39500 as basic in 2019 and 01/09/20 get next increment and basic become 40500 in 01/09/2020 what is my new basic pay sir

  • @sidhiqueki1008
    @sidhiqueki1008 3 года назад +1

    പാർട്ട് സ്വീപ്പറിന്റെ പുതിയ ശമ്പളം എത്രയാണ് HRA കിട്ടുമോ

  • @naseemap.a9837
    @naseemap.a9837 3 года назад

    Sir njan 31/5/2020 retire aayi basic 38500 aanu 01/7/2019 , increment July aanu athu ulpede aanu 38500 , ente pay fixation ethra aanu sir Kottayam gst departmentail selection grade typist aayi work cheythathu pension enikku rs. 12834 commutation pidichu kazhichu rs. 7100. Pay reviation arrear ethra kittum sir, terminal surrender 217 days aayirunnu balance ethra kittum, da arrear ethra kittum

  • @satheeshkumar4567
    @satheeshkumar4567 3 года назад +1

    1/07/2019- 23400
    1/07/2020- 24000
    Increment month - ജൂലൈ
    പുതിയ ബേസിക്കും da, hra parayamo, panchayath ആണ്
    Increment month ജൂലൈ ആയതിനാൽ ഒരു increment നഷ്ട്ടമാകുമോ

  • @shaimipp7941
    @shaimipp7941 3 года назад +2

    7/2019 2/2021 between grade or promotion vannal automatic ayittu corresponding scalil fix cheythal pore puthiya scalil veedum grade sanction order medikandallow please explain next time

  • @noufaladiyatil2949
    @noufaladiyatil2949 3 года назад +2

    Sir
    My basic in 2019 july is 35700
    Incrment date july
    What is my salary

  • @kalasreekumar3042
    @kalasreekumar3042 3 года назад +1

    സർ, ബൈ ട്രാൻസ്ഫർ ഉപയോഗിച്ച് ക്ലർക്ക് എക്സാം എഴുതുന്നതി നുള്ള മാർഗങ്ങൾ പറഞ്ഞു തരുമോ നഴ്സിംഗ് അസിസ്റ്റന്റ് ആണ്.

  • @vasanthakumaridilip6680
    @vasanthakumaridilip6680 3 года назад +2

    30/4/2020 ൽ retire ചെയ്താൽ payrevision, pension revision arrear, കമ്മ്യൂറ്റാറ്റേഷൻ, dcrg ഇവയിലൊക്കെ ഉള്ള arrear ഇവ കിട്ടുന്നതിന് എവിടെ അപേക്ഷിക്കണം

  • @aslamvengara8853
    @aslamvengara8853 3 года назад +1

    സർ
    ഞാൻ 20.09.2006 മുതൽ High School teacher ആയി ജോലി ചെയ്യുന്നു. ഇപ്പോഴത്തെ basic pay 40500 ആണ്. പുതിയ pay revision പ്രകാരം എന്റെ ബേസിക് എത്രയാകും... വരുന്ന september ൽ 15 വർഷ garde ആകും. Increment മാസവും സെപ്റ്റംബർ ആണ്. സെപ്റ്റംബറിൽ എന്റെ ബേസിക് pay എത്രയാകും ഫിക്സ് ചെയ്യുക.?

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      Ok എപ്പിസോഡ് വ്യക്തമായി കേട്ട് അതനുസരിച്ച് വിവരങ്ങൾ തന്നാൽ കൃത്യമായി മറുപടി തരാൻ കഴിയും

  • @anuannarobin7609
    @anuannarobin7609 3 года назад

    Disability children ulla parents nu,, child care allowance education allowance. Randinum arhathayundo. Atho yethegilum onninu matramano arhatha. Sir onnu expln cheyyamo

  • @savithabalv.b6603
    @savithabalv.b6603 3 года назад +1

    Sir my basic 36600 in 7/2019 and 1/9 increment and 19/2019 senior grade primary teacher what is my new basic pay sir

  • @gokulabaigokulbai2865
    @gokulabaigokulbai2865 3 года назад +1

    ഇതിൽ നിന്നും. എന്താ ജൂനിയർ പബ്ലിക് ഹെൽത്ത്‌ nurse.jhi.എന്നിവരെ ozhivakaiyath.covidnethire poruthunna ഫീൽഡ് ജീവനക്കാരാണ്. ഒരു റിപ്ലൈ തരണേ

  • @samiyakoya3920
    @samiyakoya3920 3 года назад

    Sir,
    BP (1/7/2019 ) :Rs. 35700
    Increment date : 1 June
    Commencement of service :1-6-2005
    Give me the details :
    1.Pay on next increment date
    2.Pay w. e. f 1-3-2021
    3.about hill tract allowance

  • @savithabalv.b6603
    @savithabalv.b6603 3 года назад +1

    Sir my basic in july 2019 36600 and 1/9/19increment and19/09/19 senior grade what is my new basic pay sir l am primary teacher

  • @prasannanthampi5189
    @prasannanthampi5189 3 года назад +3

    What about the revision of pensioners. Please share as early as possible. Is there any stage fixation to pensioners.

    • @departmenttestclasses7304
      @departmenttestclasses7304  3 года назад +1

      ഉത്തരവ് ഇറങ്ങിയാൽ ഉടൻ അടുത്ത episode ഇടും

    • @haridastc7817
      @haridastc7817 3 года назад +1

      അവസാനമാസത്തെ ശമ്പളം for pension എന്നു പറഞ്ഞിട്ട് അത് വീട്ടു പണ്ടത്തെ average ശമ്പളം തന്നെ for pension..🙄

  • @indulekhaa5733
    @indulekhaa5733 3 года назад +1

    കമ്യൂട്ടേഷൻകാലാവധി കഴിയാത്തപെൻഷനേഴ്സിന് പുതിയപെൻഷൻപ്രകാരമുള്ളകമ്യൂട്ടേഷന്അർഹതയുണ്ടോ അതോ പഴയകമ്യൂട്ടേഷൻ എലമെന്റ് തുടരുകയാണോചെയ്യുനാനത്

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      പുതിയ ഉത്തരവ് ഇറങ്ങിയില്ല, അപ്പോൾ സംശയം തീർത്തു തരാം

  • @bindujoy5324
    @bindujoy5324 3 года назад +1

    Sir,, very useful video,,
    Good ' presentation,,
    My basic 2019 = 44700
    2020 = 49 200 ( Grade
    what will be my new basic?

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      Video ഒരിക്കൽ കൂടി ശ്രദ്ധിച്ചു കണ്ടിട്ട് ആവശ്യമായ വിവരങ്ങൾ തരു.

  • @jayanravi1565
    @jayanravi1565 3 года назад +1

    സർ,
    1-7-2019 ൽ എൻ്റെ basic pay 40500
    7-7-2019 ൽ പ്രമോഷനായി (32300-68700 )
    ഇൻക്രിമെൻറ് തീയതി ആഗസ്റ്റാണ് 1-8-2019
    I - 3 -2021 ൽ എൻ്റെ basic Pay എത്രയായിരിക്കും

  • @praveenatn3752
    @praveenatn3752 3 года назад +1

    sir, എനിക്ക് 24.7.2019 wef ആയി സീനിയർ ക്ളർക്കായി promotion ലഭിച്ചു. എൻ്റ increment July മാസത്തിൽ ആണ്. 2019 July 23 വരെ 21100 ആയിരുന്നു salary. 24 മുതൽ 25200 ആയി. എങ്കിൽ 2019 July മാസത്തിൽ എൻ്റ salary എത്രയായി fix ചെയ്യും.

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      01/07/2019-------29500
      24/07/2019-------35600 താങ്കൾ തന്ന details ശരി യാണോ എന്ന് എനിക്ക് സംശയം ഉണ്ട്.

  • @rajammakr8679
    @rajammakr8679 3 года назад +1

    സർ 2019 ലെ എന്റെ ബേസിക് 21650 ആണ് 7/19 ഇൽ ഇൻക്രെമെന്റും 8 years ഗ്രേഡും ആണ്. അപ്പോൾ എന്റെ ഇപ്പോഴത്തെ ബേസിക് എത്രയാണ്.

  • @vasanthakumaridilip6680
    @vasanthakumaridilip6680 3 года назад +1

    Hra മുൻകാല പ്രാബല്യം ഉണ്ടോ

  • @sushamathew1653
    @sushamathew1653 3 года назад +1

    Sir, ഞാൻ 31.3.2020 ൽ retire ചെയ്തു..
    പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നൂ. എൻ്റെ സൂപ്പർannuation date 31.7.2019 ആണ്. എൻ്റെ പുതിയ പെൻഷൻ സ്കെയിൽ കണക്കാക്കുന്നത് എങ്ങിനെ ആണ്?

    • @departmenttestclasses7304
      @departmenttestclasses7304  3 года назад +1

      07/2019 ൽ Go(p)27/2021 അനുസരിച്ച് pay revise ചെയ്യും. അതനുസരിച്ചു pension കണക്കാക്കും.

  • @subhasanthamma2787
    @subhasanthamma2787 3 года назад +1

    Sir
    ഞാൻ 1992 ൽ join ചെയ്തു. 1996 ൽ പ്രൊമോഷൻ കിട്ടി. 2004 ൽ higher grade, 2013 ൽ senior grade ലഭിച്ചു. അടുത്ത grade എനിക്ക് ലഭിക്കുമോ?

  • @tsalamhsa6312
    @tsalamhsa6312 3 года назад +1

    Total service പരിഗണിച്ച് grade ലഭിക്കുമോ സാറെ (ups +hs)

  • @dhaneshedk3452
    @dhaneshedk3452 3 года назад +1

    Daily allowance പുതിയ scale pay അനുസരിച്ച് എങ്ങനെ വരും??

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      ഈ episode ഒരിക്കൽ കൂടെ കേട്ടാൽ എല്ലാം അറിയാം,

    • @dhaneshedk3452
      @dhaneshedk3452 3 года назад +1

      @@departmenttestclasses7304
      Ok... കേട്ടു. താങ്ക്സ്. വീഡിയോയുടെ തുടക്കത്തിൽ ആയിരുന്നു question ഇട്ടത്. അതിനു ശേഷമാണ് വീഡിയോയിൽ അതിനെപ്പറ്റി പറയുന്നത് കേട്ടത്.

    • @premalatha74
      @premalatha74 3 года назад

      @@dhaneshedk3452 അസി

    • @dhaneshedk3452
      @dhaneshedk3452 3 года назад

      @@premalatha74
      😀

  • @soumya1991
    @soumya1991 3 года назад

    Sir now my basic salary is 27150 what will be my new total salary

  • @binuthundathil9264
    @binuthundathil9264 3 года назад

    Retierd on 31/05/2019, DA calculated for gratuity is 15%, can I get revised rate of DA for gratuity ?

  • @jayaprakashnk1199
    @jayaprakashnk1199 3 года назад +2

    Your way of description is simple to understand.Expecting ur next episode which is applicable for pensioners like me.

  • @hafseenaambadi9008
    @hafseenaambadi9008 3 года назад +1

    Upst aayitt work cheyyunnu. 2019 julyil kayari basic pay 25200 aayirunnu, ippo 25850, ith varumbol ethravundavum sir

  • @reenasathyadas6827
    @reenasathyadas6827 3 года назад +1

    ഞാൻ ജോലി സംബന്ധിച്ച് govt ക്വാർട്ടേഴ്‌സ് താമസിക്കുന്നതിനാൽ ഇനി എത്ര %rent pay ചെയ്യണം ഒന്നു പറയാമോ

  • @ravipp3560
    @ravipp3560 3 года назад +2

    31-03-20-ന് റിട്ടയർ ചെയ്തവർക്ക് കമ്മ്യൂട്ടേഷൻ ,ഡിസിആർജി എന്നിവയുടെ
    അരിയർ ലഭിക്കുവാൻ എവിടെയാണ് അപേക്ഷ നൽകേണ്ടത് ദയവായി അറിയിച്ചു തരണം

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      Pay revision പെൻഷൻ ആയ ഓഫീസിൽ ചെയ്യും, ബാക്കി AG യിൽ ചെയ്യും

  • @aksharasyam4014
    @aksharasyam4014 3 года назад

    Sir enik 1/7/2019 basic pay 17500. June il incriment. 1/10/2020 il grade vannu. 2 incriment. 25/1/2021il promotion, 1 incriment. Ippol ente basic pay ethra ane.

  • @ajithpgdi
    @ajithpgdi 3 года назад +1

    സർ, 29200 ബേസിക് പേ ഉള്ള ആൾക്ക് DA+ ഫിറ്റ്മെൻ്റ് ചേരുമ്പോൾ 40296 ആണ് വരുന്നത്. അയാൾക്ക് 41300 ആണ് കമ്മീഷൻ ശിപാർശ ചെയ്തിരിക്കുന്ന ബേസിക്. 40300 എന്ന ബേസിക് അല്ലേ കൊടുക്കേണ്ടത്?

  • @rinlonappan
    @rinlonappan 3 года назад

    സർ
    1.7.19 ന് എൻ്റെ Basic Pay 39 500 ആണ് തുടർന്ന് ഇൻക്രിമെൻ്റ് അതേ വർഷം നവംബറിൽ കിട്ടിയപ്പോൾ 40500 ആയി 20 നവംബറിൽ 41500 ആണ് Basic Pay പുതിയ ശമ്പള പരിഷ്ക്കരണ റിപ്പോർട്ട് പ്രകാരം മാർച്ചിൽ എൻ്റെ Basic Puy എതയാകും

  • @selvaraj-og1zq
    @selvaraj-og1zq 3 года назад +1

    40% കാഴ്ച വൈകല്യം ഉള്ള ആളാണ് ഞാൻ. ഇറിഗേഷൻ വകുപ്പിൽ വാച്ചർ (lgs) തസ്തികയിൽ 15 വർഷമായി ജോലിചെയ്തുവരുന്നു. Conveyance അലവൻസ് ലഭിക്കാൻ എന്താണ് ചെയ്യണ്ടത്..? Order ഉം അപേക്ഷിക്കേണ്ട നടപടിക്രമങ്ങളും വിശദമായി പറയുമോ ....പ്ളീസ് ...

  • @sabib7339
    @sabib7339 3 года назад +1

    Sir ഞാൻ 30/6/2019വരെ സർവീസിൽ ഉണ്ടായിരുന്നു. Retirement date 1/7/2019 ആണ്. അന്നുമുതൽ ആണല്ലോ pay revision വന്നത്. അപ്പോൾ എനിക്ക് പെൻഷൻ സ്കൂളിൽ നിന്ന് വേണോ വീണ്ടും പെൻഷൻ revise ചെയ്യേണ്ടത്. അതോ ട്രഷറിയിൽ ആയിരിക്കുമോ

    • @departmenttestclasses7304
      @departmenttestclasses7304  3 года назад +1

      Retirement date 30/06/2019. ആയതിനാൽ pay revision ബാധകം ആകില്ല, pension revision ഉണ്ടാവും. അതിന്റെ ഉത്തരവ് വരുമ്പോൾ വിശദീകരണം തരാം.

    • @thilakanmonatt5372
      @thilakanmonatt5372 3 года назад +1

      The answer is not to the question

    • @departmenttestclasses7304
      @departmenttestclasses7304  3 года назад +1

      ട്രഷറി യിൽ നിന്ന്

    • @sabib7339
      @sabib7339 3 года назад +1

      @@departmenttestclasses7304 thank you sir

    • @sabib7339
      @sabib7339 3 года назад

      @@departmenttestclasses7304 thank you sir

  • @sebastianmichael4842
    @sebastianmichael4842 3 года назад +2

    ഫാമിലി pension എന്ന് പറയുന്നത് പെൻഷണർ മരണപ്പെട്ടാൽ ഭാര്യക്കോ മറ്റ് ഏതെങ്കിലും അവകാശികൾക്ക് ലഭിക്കുന്നതല്ലെ? അത്pensionerക്ക് ലഭിച്ച അതേ തുക തന്നെയല്ലെ
    കുറയുമെങ്കിൽbasic pay യുടെ എത്ര ശതമാനമാണ് കുറയുക.

  • @mukundanuk7314
    @mukundanuk7314 3 года назад +1

    31.05 2020 ന് റിട്ടയർ ചെയ്തവർ എന്തു ചെയ്യണം |

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      Pay revision പെൻഷൻ ആയ ഓഫിസിൽ ചെയ്യണം, ബാക്കി AG യിൽ ചെയ്യും,.

    • @mukundanuk7314
      @mukundanuk7314 3 года назад

      @@departmenttestclasses7304 Thank u sir

  • @kunjharkc5333
    @kunjharkc5333 3 года назад +1

    Ippol basic pay 27150 ulla oralkk ini. Ethrayavum basic

  • @captianpsycho2633
    @captianpsycho2633 3 года назад +1

    Sir pregnant govt staff inu work at home nilavil undo? Undenkil athinu arhatha kittan nta cheyende

  • @sheejap2810
    @sheejap2810 3 года назад +1

    Sir university staffinu pay revision badhakano

  • @haridastc7817
    @haridastc7817 3 года назад +1

    4 yr professnl degree നേടുന്ന Bsc..agri..Bsc.Foresstry...ജീവനക്കാർക്ക് ഉയർന്ന scale അനുവദിച്ചപ്പോൾ
    B Sc..Fisheries കാർക്ക് വളരെ താഴ്ന്ന scale അനുവദിച്ചു.അതായത് പ്രൊഫഷനൽ parity നൽകിയില്ല.ഒരേ entrance exam ഒരേ പോലെ 4 വർഷ കോഴ്സ് ആണിവ
    U P school ടീച്ചർ...plus2 and Ded.
    Sub Insp of Police നും തുല്യ scale നൽകിയിരിക്കുന്നു.എന്തൊരു വികലമായ യുക്തി.S.I.ക്ക് birudavum.one year കഠിനമാ യ ട്രെയിനിങ്ങും..ഇത്തരം അപാകത കൾ പരിഹരിക്കണം.

  • @varghesekonnanal6276
    @varghesekonnanal6276 3 года назад +1

    Pension pay fixation angane👍

  • @vijayakumart8539
    @vijayakumart8539 3 года назад +1

    21650/- Basic pay ഉള്ള ഒരു ആളിന് എത്ര total salary കിട്ടും. P S C pattom ആണ്office

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      ചോദ്യത്തിന് വ്യക്തത ഇല്ല, sorry

    • @vijayakumart8539
      @vijayakumart8539 3 года назад +2

      20000/- ആണ് scale of pay. ജോലി കിട്ടി യിട്ട് 3 years. ആയി. ഇപ്പോൾ Basic pay 21650/- ആണ്. പുതിയ pay revision പ്രകാരം എനിക്കു total salary എത്ര കിട്ടും. Pattom p s c officil ആണ്work ചെയ്യുന്ന ത്.

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      7/2019 ലെ basic pay എത്ര? Increment എന്ന്?

    • @vijayakumart8539
      @vijayakumart8539 3 года назад

      7/2019 ൽ basic pay 19500/_. Increment date January

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      072019ൽ 27200
      01/2020ൽ 27900
      01/2021 ൽ 28700

  • @GeorgeT.G.
    @GeorgeT.G. 3 года назад +1

    VERY INFORMATIVE SIR

  • @rajeeshrajeesh6374
    @rajeeshrajeesh6374 3 года назад +1

    Sir coprtion staffnu e salary kituo

  • @nisheejam8245
    @nisheejam8245 3 года назад

    Sir Jan 1 2021 inu DA ille..?

  • @reenamaju6904
    @reenamaju6904 3 года назад +1

    grade mariyo

  • @joshyjoseph5521
    @joshyjoseph5521 3 года назад +1

    Sir. My basic pay in 2019 july 54000. But got selection grade in 2019 November. Then became basic pay. 58050. In 2020 basic became 59400. Sir please say my new basic Pay

  • @savithabalv.b6603
    @savithabalv.b6603 3 года назад

    39500on 19/9/19 sir

  • @ramachandrannair4267
    @ramachandrannair4267 3 года назад +6

    ശംപളകമമീഷൻ റിപ്പോർട്ടിൽ വൺ റാൻക് വൺ പെൻഷൻ എന്നു പരാമർശം ഉണ്ടായിരുന്നു. അത് ഒന്നു വിശദമാക്കുമോ.

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      Ok

    • @adhithyaprakashpunalur8425
      @adhithyaprakashpunalur8425 3 года назад +1

      സർ ഡ്രൈവർ ഗ്രേഡ് 2 ആയി ജോലി ചെയ്യുന്നു പഞ്ചായത്തിൽ ആണ്. എനിക്ക് ഡിപ്പാർട്മെന്റ് ടെസ്റ്റ്‌ എഴുതി ക്ലാർക്ക് ആകാൻ പറ്റുമോ

    • @departmenttestclasses7304
      @departmenttestclasses7304  3 года назад +2

      കഴിയും

  • @AM-rx7pp
    @AM-rx7pp 3 года назад +1

    Hra യുടെ arear എന്താ ചെയ്യുക

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      HRA arrear ലഭിക്കില്ല, എപ്പിസോഡിൽ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്

  • @unni66666
    @unni66666 3 года назад

    Lgs ആയീ 8 വർഷ ഗ്രേഡ് കിട്ടുന്പോൾ ആ മാസം ആകെ 3 ഇൻക്രെമെന്റ് കിട്ടുമോ

  • @nakdr4061
    @nakdr4061 3 года назад +1

    സർ, ഞാൻ 31/05/2020 വിരമിച്ചു. DC RG , കമ്യൂട്ടേഷൻ അരിയർ ലഭിക്കാൻ എന്ത് ചെയ്യണം

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      പെൻഷൻ ആയ ഓഫീസിൽ pay revision നടത്തും, ബാക്കി AG യിൽ ചെയ്യും.

  • @thilakankk1842
    @thilakankk1842 3 года назад +1

    സർ
    2019 ജൂലൈ മാസത്തെ ബേസിക് 24600
    ഇംഗ്ലീ മെൻറ് മാസം ജൂലൈ
    എങ്കിൽ പുതിയ ബേസിക് എത്രയാണ്

  • @stellacgeo8332
    @stellacgeo8332 3 года назад +2

    U P School teachersnu puthiya pay revision 27 yrs grade undo ?

  • @Random_facts___
    @Random_facts___ 3 года назад +2

    Thanks for sharing this information sir 👍

  • @haridastc7817
    @haridastc7817 3 года назад +2

    ഓപ്ഷൻ ഇല്ലാ.
    പെൻഷൻകാർക്ക് നൽകുന്ന increase തന്നില്ല.
    കഴിഞ്ഞ revision ജീവനക്കാർക്ക് 12% വർധന വന്നപ്പോൾ പെൻഷൻ കാർക്ക് 18% നൽകി.യിരുന്നു.

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      Ok

    • @sindhudevalal6971
      @sindhudevalal6971 3 года назад +1

      സർ ഞാൻ LPSA ആയി വർക്ക് ചെയ്യുന്നു' ജൂൺ ആണ് in crement 6-2020-ൽ Basi CPay 56700 എൻ്റെ ഇപ്പോഴത്തെ സാലറി എത്ര? അടുത്ത in crement എപ്പോഴാണ്

    • @chandrasekharannair674
      @chandrasekharannair674 3 года назад +1

      പെൻഷൻ പരിഷ്കരണ ഉത്തരവ്
      പുറപ്പെടുവിച്ചോ!
      പെൻഷൻ റിവിഷനെ കുറിച്ച്
      വിശദമായ ഒരു You tube അവതരിപ്പിക്കുമോ?

    • @departmenttestclasses7304
      @departmenttestclasses7304  3 года назад +1

      ഇല്ല

  • @niza2270
    @niza2270 3 года назад +1

    Sir phone number tharumo