XI Pay revision, നാലാമത്തെ ഗ്രേഡ് ആർക്കെല്ലാം?,സ്പാർക്കിൽ വരുത്തേണ്ട മാറ്റങ്ങൾ, Part 3 Episode 54

Поделиться
HTML-код
  • Опубликовано: 22 дек 2024
  • Dr. Alex Bosco K. P.
    Kattakada, Thiruvananthapuram
    Ph. 9847529274
    Email: alexbosco47@gmail.com

Комментарии • 93

  • @padmakumarisp1481
    @padmakumarisp1481 3 года назад +1

    Sir njan2021April31nupension aayiAthinumunmputhanne PF closecheythu Enikkulla aanukoolyangal Pazhaya salaryscalilanu kittiyathu Revise. Cheytha puthiya pensionum. DCRGyum Commutationum Eppolkittum Athinulla. Order Aayo

  • @devasiapm3972
    @devasiapm3972 3 года назад +1

    മറുപടി നൽകുന്നത് ഗുണകരം.... Very good step....

  • @sujithsudhakaran6555
    @sujithsudhakaran6555 Год назад +1

    Sir 538/2017 psc നോട്ടിഫിക്കേഷൻ salary 4300-12000 ആണ് athinte salary ഇപ്പോൾ mattam ഉണ്ടാകുമോ?

  • @sunilkumar.ageodesimaths7405
    @sunilkumar.ageodesimaths7405 Год назад

    Revised scheme of grade will be applicable after 01/04/21..അങ്ങനെ ആണെങ്കിൽ grade monetory benefit ഏതെങ്കിലും വിധം ബാധിക്കുമോ സർ

  • @jayalekshmi7167
    @jayalekshmi7167 3 года назад +1

    March 31nupension ആകുന്നവർക് arear epol kittum

  • @thumbuzz
    @thumbuzz 3 года назад

    Sir, ഇനി LGS കയറുന്നവർക്കു എത്രയാകും സാലറി കിട്ടുക

  • @regi769
    @regi769 3 года назад +2

    Sir, പുതിയ revised pension ഓർഡർ publishആയിട്ടുണ്ടോ...

  • @omanakuttanmalepparapil5940
    @omanakuttanmalepparapil5940 3 года назад +1

    2021 May-ൽ പിരിയുന്നവർക്ക് ആനുകൂല്യങ്ങൾ മുഴുവനായി ഒന്നിച്ച് കൊടുത്തു തീർക്കുമോ? അതോ മുകളിൽ പറഞ്ഞത് പോലെ വർഷങ്ങൾ കാത്തിരിക്കണോ?

  • @antonykunnathur7242
    @antonykunnathur7242 3 года назад +1

    സമയബന്ധിത ഹയർഗ്രേഡ് പ്രമോഷൻ പൊതുവായ വ്യവസ്ഥകൾ 23 ൽ സബ് ക്ലോസ് (3) ഒന്ന് വിശദീകരിക്കുമോ?

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      Ok

    • @antonykunnathur7242
      @antonykunnathur7242 3 года назад +1

      ഡിപ്പാർട്ട്മെൻ്റ് ടെസ്റ്റ് ആവശ്യമില്ലാത്ത ഒരു തസ്തികയിലാണ് ജോലി ചെയ്യുന്നത്

    • @antonykunnathur7242
      @antonykunnathur7242 3 года назад

      @@departmenttestclasses7304
      പ്രൊവിഷണൽ സർവ്വീസ് ഇൻക്രിമെൻ്റിന് പരിഗണിച്ചത് TBHGന് KSRpart 1 decisionNo 2 Rule 33 ൻ്റെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കണം എന്നും പറയുന്നു.
      2. Go. (P)no.540 /94 പ്രകാരം പ്രസ്തുത തീരുമാനം നീക്കം ചെയ്യപ്പെട്ടു.
      3. ഈ നീക്കം ചെയ്യലിനെ 2005 ൽ ഡിവിഷൻ ബെഞ്ച് ശരിവെച്ചു.
      4. 1. 10.94 ,ഉത്തരവ് 540/94 വന്നതിനു ശേഷം എംപ്ലോയ്മെൻ്റ് സർവീസുള്ളവർ psc യാൽ നിയമിതരായാൽ Rul 33 ൻ്റെ തീരുമാനം 2. ൻ്റെ ആനുകൂല്യം ലഭിച്ചിരുന്നില്ല.
      5 അതിനാൽ 23 (3)ൻ്റെ ഉദ്ദേശ്യം എന്തെന്നറിയിക്കുമോ.

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      KSR part 1 റൂൾ 33 കൂടെ വായിച്ചു നോക്കു

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      @@antonykunnathur7242 ഇൻക്രെമെന്റിന് കണക്കാക്കിയ provisional service TBHG ന് കണക്കാക്കും.

  • @mithunsree566
    @mithunsree566 3 года назад +1

    Sir 2018 August mutal 29100 family pension unde April mutal yatra akum family pension

  • @bijuvattodil8030
    @bijuvattodil8030 3 года назад +1

    Sir, എന്റെ നിലവിലെ basic pay 30700/- ആണ്. 2021 ജൂണിൽ ഗ്രേഡ് (8 year ), ജൂലൈയിൽ increment എന്നിവക്ക് അർഹതയുണ്ട്. 2021 ഓഗസ്റ്റിലെ ശമ്പളം എത്രയായിരിക്കും?

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      ഒരിക്കൽ കൂടി ശ്രദ്ധിച്ചു കേൾക്കു, all the best

  • @deepasanju2164
    @deepasanju2164 3 года назад +1

    Sir mop പാസ്സായി അപ്പോൾ പഴയ ഇന്ക്രിമെന്റും ഏരിയർ പൈസയും കിട്ടുമോ

  • @shajujoseph7100
    @shajujoseph7100 3 года назад +1

    സാർ,
    ഞാൻ 2000-ൽ continues Service ലഭിച്ചു തുടങ്ങിയ ഒരു യു.പി സ്കൂൾ അധ്യാപകനാണ്.
    21 വർഷം സർവീസ് ഉണ്ട് .
    up HM Post അടുത്ത വർഷം ഞാൻ സ്വീകരിച്ചാൽ HM പോസ്റ്റിലായിരുന്നു കൊണ്ട് 22 വർഷത്തെ ഗ്രേഡ് എനിക്ക് ലഭിക്കുമോ സാർ?
    അതോ ഒരു വർഷം കൂടി UPST പോസ്റ്റിലിരുന്നു കൊണ്ട് grade മേടിച്ചതനു ശേഷം HM Post ലേക്ക് മാറേണ്ടിവരുമോ??
    മറുപടി തരുമല്ലോ സാ

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      Hm post നേരത്തെ സ്വീകരിച്ചാൽ കുഴപ്പമില്ല.

    • @shajujoseph7100
      @shajujoseph7100 3 года назад +2

      Thank you sir
      HM post സ്വീകരിച്ചാലും Selection grade ലഭിക്കും അല്ലേ സാർ??
      Thanks

  • @saleemkc1683
    @saleemkc1683 3 года назад +1

    സർ, സ്പാർക്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംശയങ്ങൾ ചോദിക്കാമോ?

  • @rageshbabu.a6871
    @rageshbabu.a6871 3 года назад +2

    2023 ൽ പെന്ഷന് ആകുന്നുവരുടെ എങ്ങനെ പി ഫ് ൽ ലയിപ്പിക്കും

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      അതൊക്കെ ഇനി വരുന്ന ഉത്തരവുകളിൽ ഉണ്ടാകും,

  • @nafeesathbeevi2696
    @nafeesathbeevi2696 3 года назад +2

    Sir,1/7/19pension ayavarkku1/6/19pensionersinekal
    Fixation nadathumbol pension il
    Kuravanallo

    • @departmenttestclasses7304
      @departmenttestclasses7304  3 года назад +1

      പെൻഷൻ റൂൾസ്‌ വരുമ്പോൾ അതനുസരിച്ച മാറ്റങ്ങൾ വരും

  • @prasanthk163
    @prasanthk163 3 года назад +1

    സർ ഞാൻ 6.2.2013 ൽ Direct recuritment - ൽ LPSA ആയി join ചെയ്തു.6. 2. 2021-ന് ആണ് ഗ്രേഡ്. ഇതു വരെയുള്ള in crement കിട്ടിയിരുന്നു. ഗ്രേഡ് ആകാൻ K TET ആവശ്യമുണ്ടോ

  • @SureshKumar-nb6jc
    @SureshKumar-nb6jc 3 года назад

    സർ
    ഗ്രേഡ് ഫിക്സേഷൻ കഴിഞ്ഞാൽ ,ഇൻഗ്രിമെൻറ്
    തീയതിയിൽ
    മാറ്റം
    ഉണ്ടാവുമോ ?

  • @rajithabalan5816
    @rajithabalan5816 3 года назад +1

    എന്റ ഇപ്പോഴത്തെ Salary 54000 ആണ് Basic .2020 July മുതൽ ഈ Basi Cലാണ്. എന്റെ പുതിയ സാലറി എത്ര? ഇൻക്രിമെന്റ് July മാസമാണ്.

  • @geethageethu4586
    @geethageethu4586 3 года назад +1

    Pension details parayamo

  • @kunjathakkidu5390
    @kunjathakkidu5390 3 года назад +1

    Informative 👍

  • @josemathew780
    @josemathew780 3 года назад +1

    ഹൈസ്കൂളിലെ 3 ഗ്രേഡുകളും വാങ്ങി ബൈ ട്രാൻസ്ഫർ വഴി ഹയർ സെക്കണ്ടറിയിലെത്തിയ ഒരു HSST യ്ക്ക് 8 വർഷത്തെ സർവീസ് ശേഷിക്കുന്നുണ്ട് .ഹയർ സെക്കണ്ടറിയിൽ ഗ്രേഡ് ലഭിക്കുമോ ?

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      ഇപ്പോഴത്തെ നിയമം അനുസരിച്ച് ലഭിക്കും,

  • @linetjossie30
    @linetjossie30 3 года назад +1

    എൻ്റെ first appointment 11/09/1991.HST ആയിട്ടായിരുന്നു.31/3/1992vinu terminate aayi.1/06/1992 nu continuous service started. 01/04/2020nu hm promotion. ഇപ്പൊൾ hm scaleum hm higher gradeum sanction aayi.എനിക്ക് ഇപ്പൊൾ 4 increment ആണ് sanction ആയതു. ഇത് 1/4/2020 മുതൽ പുതുക്കിയ സലറിയിൽ കിട്ടുമോ? മറുപടി തരണേ

  • @stellacgeo8332
    @stellacgeo8332 3 года назад +1

    2023 retirement ullavarku pay revision arrears epol aanu kittunnathu ?

  • @radhakrishnan4639
    @radhakrishnan4639 3 года назад +2

    പെൻഷൻ കാരുടെ അരിയറുകൾ മുഴുവൻ തുകയും പണമായി ഏപ്രിൽ 1 ന് കിട്ടുമോ സർ?

  • @appuvc2107
    @appuvc2107 3 года назад +2

    സർ, ഞാൻ 29/2/2020 ൽ വിരമിച്ചു. അടിസ്ഥാന ശമ്പളം 60900. പുതിയ സ്കെയിലിൽ എനിക്ക് എന്തെല്ലാം ലഭിക്കും. എന്റെ പെൻഷൻ ആനുകൂല്യങ്ങളിലും പെൻഷനിലും മാറ്റം വരില്ലേ. അതിന് ഞാൻ എന്ത്/എപ്പോൾ ചെയ്യണം

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      ശമ്പളം revise ചെയ്ത ശേഷം details AG ക്ക് അയക്കണം

  • @hamzapallikkunnan933
    @hamzapallikkunnan933 3 года назад +1

    Super....👍

  • @shahidarahimrahim5038
    @shahidarahimrahim5038 3 года назад +1

    Sir,health department il Nursing assistent 11 varsham aya enikku grade kittumo

    • @departmenttestclasses7304
      @departmenttestclasses7304  3 года назад +1

      ഇപ്പോൾ ഇല്ല, amenmends വരുമ്പോൾ അറിയാം

  • @mathewmartin8983
    @mathewmartin8983 3 года назад +1

    സർ എനിക്ക് ഏപ്രിൽ ആണ് ഇഗ്രിമെന്റ് ലേഫികേണ്ടത് പുതിയ സാലറി അനുസരിച് എനിക്ക് അതിനുള്ള arghatha ഉണ്ടോ

  • @sijuthengumvila6478
    @sijuthengumvila6478 3 года назад +1

    സർ
    2007 ൽ LPSA ആയ ഒരാൾക്ക് HSA ആയി പ്രൊമോഷൻ ലഭിക്കാൻ TET പാസ്സാകണുമോ???

  • @rashidrafidc2254
    @rashidrafidc2254 3 года назад +1

    Nps 2019 മുതൽ ഉള്ള ശംബളത്തിന് കൊടുക്കണോ. അതോ മാർച്ച് 2021 മുതൽ മതിയോ

  • @sambhuvalakumari5915
    @sambhuvalakumari5915 3 года назад +1

    സാർ മലബാർ ദേവസ്വം ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചത് കൂടി വിശദമായി പറഞ്ഞു തരുമോ 6500 ജീവനക്കാർക്ക് ഉപകാരമാകും

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      Go ഇറങ്ങിയില്ല. താങ്കൾ ക്ക് എന്തെങ്കിലും അറിവ് ലഭിച്ചാൽ 9847529284 എന്ന നമ്പർ അറിയിക്കുമല്ലോ

  • @sadasivankm1354
    @sadasivankm1354 3 года назад +2

    സാറെ Ptcm ജീവനക്കാരുടെ കാര്യങ്ങൾ വിശദമാക്കി തന്ന് കൂടെ
    ഞങ്ങൾ പാവങ്ങൾ അല്ലെ

  • @paulokunjukp5798
    @paulokunjukp5798 3 года назад +1

    സാറിന്റെ ഫോൺ നമ്പർ തരാമോ

  • @mollygeethanjali4105
    @mollygeethanjali4105 3 года назад +1

    സാറിൻ്റെ phone നമ്പർ ഒന്നു തരാമോ?

  • @p.abdulmajeedp1152
    @p.abdulmajeedp1152 3 года назад +1

    സർ,ഞാൻ 1/6/2020 -ൽ 28 വർഷം സർവീസ് പൂർത്തിയായ അധ്യാപികയാണ്. എനിക്ക് നാലാമത്തെ ഗ്രേഡ് എന്നു മുതലാണ് ലഭിക്കുക.

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      അധ്യാപകർക്ക് 28 വർഷം ഗ്രേഡ് ഇല്ല

  • @regi769
    @regi769 3 года назад +1

    Sir, 31.7.2019ൽ വിരമിക്കേണ്ട up സ്കൂൾ ടീച്ചർ super annuation അനുസരിച്ച് 31.3.2020 വരെ service ഇൽ തുടർന്നു. 31.3.2020ൽ pension ആയി. 25.7.2019 ആണ് date of birth പ്രകാരം serviceil ഉള്ളത്.. ഇപ്പോൾ pension ലഭിച്ചുകൊണ്ടിരിക്കുന്നത് 29,300 basic pension ൽ ആണ്.. പുതിയ ഉത്തരവ് പ്രകാരം 1.7.2019 basic salary 83,000 ആകും. പുതിയ fixation pension എത്ര ആകും?

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      ഈ വിവരങ്ങൾ വച്ച് ഒന്നും പറയാൻ കഴിയില്ല, call me

    • @sindhudevalal6971
      @sindhudevalal6971 3 года назад +1

      സർ, ഞാൻ LPSA ആയി 1989 ജൂൺ മുതൽ തുടരുന്നു.2021 may - ൽ, HM ആയി promotion ആകും എനിക്ക് 28 വർഷത്തെ ഗ്രേഡ് ലഭിക്കുമോ?

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      ലഭിക്കും

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 2 года назад

      Increment date വേണം....1.10.2018 മുതൽ 31.07.2019 വരെയുള്ള 10 മാസ മൊത്തം ശമ്പളത്തിന്റെ average amount ന്റെ പകുതി ആയിരിക്കും പെൻഷൻ

  • @comedyquizajith7554
    @comedyquizajith7554 3 года назад +1

    സർ
    വീഡിയോ കണ്ടു
    നന്നായിട്ടുണ്ട്

  • @gigiloveson3271
    @gigiloveson3271 3 года назад +1

    1.6.94 മുതൽcontinuous service ഉള്ള(UPSA) എനിക്ക് നാലമത്തെ grade കിട്ടുമോ , എന്റെdob 25.5.1968 ആണ് . entry in service-1.7.1993

  • @joyvadakkethala8841
    @joyvadakkethala8841 3 года назад +1

    സാർ,
    ഞാൻ LPSA ആയി ജോലിയിൽ പ്രവേശിച്ചു.22 വർഷത്തെ ഗ്രേഡ് വാങ്ങിയ ശേഷം HSA ആയി. HSA ഹയർ ഗ്രേഡ് ലഭിച്ചു (7 വർഷം ) 31.5.21ൽ വിരമിക്കുന്നു. ആകെ 36 വർഷം സർവീസ്.
    പുതിയ പരിഷ്കരണത്തിൽ എനിക്ക് 27 വർഷം ഗ്രേഡ് ന് അർഹത ഉണ്ടോ.

  • @mollygeethanjali4105
    @mollygeethanjali4105 3 года назад +1

    ഞാൻ 1986 July 1 ന് LP School Teacher ആയി സർവീസിൽ കയറിയതാണ് .എൻ്റെDate of birth 24 .5 .1965 ആണ് .എനിക്കും നാലാമത്തെ ഗ്രെയിഡ് കിട്ടുമോ?

  • @mukundanuk7314
    @mukundanuk7314 3 года назад +2

    2019 ന് ശേഷം റിട്ടയർ ചെയ്തവരുടെ DA കുടിശിക ട്രഷറിയിൽ നിന്നാണോ കണക്കാക്കുക