2021 ൽ 11 വർഷം സർവിസ് പൂർത്തിയാക്കി മെയ് മാസം പിരിയുന്ന ഒരു class 3 ജീവനക്കാരന് പഴയ സ്‌കെയിൽ 25200 അടിസ്ഥാന ശമ്പളവും, 2021 April മാസം ഒരു incriment ഉം ഉണ്ട് . പഞ്ചായത്ത് പരിധിയിലുള്ള സ്ഥാപനത്തിൽ നിലവിൽ ജോല ചെയ്യുന്നു | . പുതിയ Scale വച്ച് പുതിക്കിയ ശമ്പളവും, DCRG യും' പെൻഷനും എന്ത് കിട്ടും.
PTCM scale of pay ഇടാമോ
Pctm inu ipoyatte salary എത്ര ആണ്
2021 ലെ പെൻഷൻ revised order കണ്ടില്ല.ഉടൻ post ചെയ്യുമല്ലോ
ഇത് വരെ ഇറങ്ങിയില്ല,ഉത്തരവ് വന്നാൽ ഉടൻ post ചെയ്യും.
സർ സഹകരണ ജീവനക്കാരുടെ ശംബള വർദ്ധനവിനെ കുറിച്ച് പറയാമോ
Ptcm allawance kittumo
Sir,pension order varumbol or u
Episode cheyyane
പെൻഷൻ ഉത്തരവ് ഇറങ്ങുമ്പോൾ episode ചെയ്യും.
Thankyou
Eppo goverment jolik kerunnavarkum puthiya scalile basic pay kittumo?Appointment letter il pazhaya pay scale aan.
കിട്ടും
13000salary expantion?
സാറിൻ്റെ ഫോൺ നമ്പർ തരാമോ.കുറച്ചു കാര്യങ്ങൾ അറിയാനാണ്.
Call me 9847529274
Hii
Sir ptcm employee ku pension kittumo
Congratulations but you can be crisp and concise.Time is precious
Ok
Namaskkaram. Sar Jan 2/3/16 DVR ayi 2/3/18 Gd 1 ayi anik eppam salari ethra and enne ariyan aghraghikkunnu
Sir.... എന്താണ് ptcm?? എന്താണ് ഈ പോസ്റ്റിൽ കയറിയ ഒരു വ്യക്തിയുടെ ഡ്യൂട്ടി? Plz explain... Bcz എന്റെ അച്ഛൻ ഇന്റർവ്യൂ ഇണ്ട്....
PTS ൻ്റെ 3ഏരിയ എത്ര സ്ക്വയർ ആയാണ് ഓരോന്നും തിരിച്ചിരുന്നത്
8വർഷം പൂർത്തിയാകുന്ന ദിവസം മുതലാണോ അതോ ആ മാസം ഒന്നാം തിയ്യതി മുതലാണോ അഡീഷണൽ ഇൻക്രിമെന്റിനു അർഹതയുളളത്
Sir, ex-പേർസണൽ സ്റ്റാഫിന് പുതിയ പെൻഷൻ റിവിഷൻ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുമോ. മറുപടി പ്രതീക്ഷിക്കുന്നു
ലഭിക്കും
1-7-2019-34800pay
1-7-2020-grade(15years)
സാലറി എത്ര ആയിരിക്കും
01/07/2020 ലെ അടിസ്ഥാനശമ്പളം എത്ര?
@@departmenttestclasses7304 38500
I-7-2019-35700
1-7-2020-38500(grade15)
Salary
01/07/2019 ₹ 50200/
01/07/2020 ₹53900/
Thanks sir
ഞാൻ കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി യിൽ സ്ഥിരം തൊഴിലാളി യാണ് എനിക്കു ശമ്പളപരിഷ്‌ക്കാരം ഉണ്ടാകുമോ
ഉണ്ടാകും
LP School അധ്യാപകർക്ക്
നാലാമത്തെ Grade കിട്ടുമോ സർ
ഇല്ല
Great work❤️❤️❤️❤️
Thank U
Thanks
ഞാൻ subscribe ചെയ്തിട്ടും എല്ലാ ക്ലാസ്സുകളും കിട്ടുന്നില്ല...KSR ക്ലാസ്സുകൾ ഇല്ലേ
Ksr on line interaction class ആണ്, മറ്റെല്ലാം 54 എപ്പിസോഡ് ആയി you tube ൽ ഉണ്ട്, for details contact me 9847529274
Good
സർ മുനിസിപ്പൽ കണ്ടിജന്റ് ജീവനക്കാരുടെ പരിഷ്കരണത്തെക്കുറിച്ചു പറയാമോ
അധ്യാപകർക്ക് നാലാമത്തെ
grade കിട്ടുമോ സർ?
ഇല്ല
Spark
2021 ൽ 11 വർഷം സർവിസ് പൂർത്തിയാക്കി മെയ് മാസം പിരിയുന്ന ഒരു class 3 ജീവനക്കാരന് പഴയ സ്‌കെയിൽ 25200 അടിസ്ഥാന ശമ്പളവും, 2021 April മാസം ഒരു incriment ഉം ഉണ്ട് . പഞ്ചായത്ത് പരിധിയിലുള്ള സ്ഥാപനത്തിൽ നിലവിൽ ജോല ചെയ്യുന്നു | . പുതിയ Scale വച്ച് പുതിക്കിയ ശമ്പളവും, DCRG യും' പെൻഷനും എന്ത് കിട്ടും.
എപ്പിസോഡ് വ്യക്തമായി കെട്ടാശേഷം കൃത്യമായി വിവരങ്ങൾ കിട്ടിയാലേ മറുപടി തരാൻ കഴിയു
Ptcm enthekee anu job
Ptcm allawance kittumo
Thanks