ഹിന്ദുവിനോട് എന്തുമാകാമെന്നാണോ ഭക്തരോടും ഭഗവാനോടും പൊലീസ് മാപ്പ് പറയണം | SASIKALA TEACHER

Поделиться
HTML-код
  • Опубликовано: 7 сен 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 113

  • @IndhiraNarayan
    @IndhiraNarayan Месяц назад +56

    മാപ്പ് അല്ല പറയേണ്ടത് അവരെ എടുത്ത് അലക്കണം ഇത് അവർ മനപ്പൂർവ്വം ചെയ്തതാവാം പോലീസുകാരെ സസ്പെൻഡ് ചെയ്യണം

  • @thulasidharanthulasi7321
    @thulasidharanthulasi7321 Месяц назад +50

    എൻ്റെ ടീച്ചറെ സംസാരിച്ചിട്ട് കാരൃം ഇല്ല,പ്രവർത്തിച്ച് കാണിച്ചു കൊടുത്താൽ ഇവറ്റകൾ പഠിക്കും.

  • @rethnakumari5018
    @rethnakumari5018 Месяц назад +41

    ജോലിയിൽനിന്ന് പിരിച്ചുവിടണം ഇവരെ

  • @irishikesannamboothiri2092
    @irishikesannamboothiri2092 Месяц назад +25

    ഇതു് ചോദ്യം ചെയ്യേണ്ടതും പ്രതിഷേ ധം സംഘടിപ്പിക്കേണ്ടതുമാണ്

  • @indiranarayanan2520
    @indiranarayanan2520 Месяц назад +37

    മറ്റാരെയും ഇങ്ങനെ ഉപദ്രവം ഉണ്ടോ ഇത് ഹിന്ദുവിന് ബോധം ഇല്ലാത്തോണ്ട് ആണ് കമ്മ്യൂണിസ്റ്റ്‌ അല്ലെ ഇവിടെ ഭരണം അവർ ഇങ്ങനെ ചെയ്യൂ

    • @satishkumartd3814
      @satishkumartd3814 Месяц назад +1

      Itinte appuravum cheyyum, janagal unaranam, ellaate Sickular aayitu karyamilla

  • @manojpullangode3281
    @manojpullangode3281 Месяц назад +11

    വിനാശകാലേ വിപരീത ബുദ്ധി

  • @reghuramang3450
    @reghuramang3450 Месяц назад +17

    ശുദ്ധ തെമ്മാടിത്തരം തന്നെ. ഹിന്ദുവിനോട് എന്തും ആകാം. ആരും ചോദിക്കാൻ ഇല്ല എന്ന അവസ്ഥ ആയി. ഇത് ഒരു മുസ്ലിം പള്ളിയില്‍ ആണെങ്കിൽ എന്തായിരിക്കും ഇപ്പോൾ സംഭവിക്കുക?

    • @DevaSandra
      @DevaSandra Месяц назад +1

      പള്ളിയിലാണെങ്കിൽ പോലീസ് ഓചാനിച്ചു നിൽകുമായിരുന്നു.

  • @anmohanank9222
    @anmohanank9222 Месяц назад +6

    ഹിന്ദുവിനോട്ടു കാണിക്കുന്ന അവഗണനകൾക്ക് അതെ അവസരത്തിൽ തന്നെ പ്രതീകരിച്ചിരിക്കണം. പിന്നീട് അതു ചെയ്യണം ഇതു ചെയ്യണം എന്നു പറയുന്നത് ഭീരത്വമാണ്.. പ്രിയപ്പെട്ട ശാന്തിക്കാരൻ ആത്മഹത്യ ചെയ്യാതിരിക്കട്ടെ.

  • @balachandrannair4166
    @balachandrannair4166 Месяц назад +13

    ആദ്യമായി പോലീ
    സ് കാരെ ഡിസ്മെ
    സ് ചെയ്യിക്കണം. അതിനു വേണ്ടിയാ
    ണ് പ്രവർതിക്കേ
    ണ്ടത്. ഇതര മതസ്
    തരേ വിടൂ. അവർ ചെയ്യുന്നത് മറ്റുള്ളവർക്കും കാം. സമാധാനപര മായി നിയമപരമാ
    യി പ്രവർത്തിക്കണം

    • @latheeshattayillakshmanan9393
      @latheeshattayillakshmanan9393 Месяц назад

      അങ്ങനെ ചെയ്യും എന്ന് തോന്നുന്നുണ്ടോ സഹോദര

  • @jitheshpeter5790
    @jitheshpeter5790 Месяц назад +17

    ശശികല ടീച്ചർക്ക് പൂർണ്ണ പിന്തുണ നൽകുന്നു.ഭാരത് മാതാ കീ ജയ്യ്

  • @Rknair-dz4fh
    @Rknair-dz4fh Месяц назад +8

    ഹിന്ദുവിനെതിരെ മാത്രമല്ലേ ഉള്ളൂ ഈ അക്രമം, മറ്റേതെങ്കിലും മതങ്ങൾക്കെതിരെ ഉണ്ടോ, ഹിന്ദു നാമധാരികൾ ആയിട്ടുള്ള കമ്മ്യൂണിസ്റ്റുകാർ ചിന്തിക്കേണ്ട കാര്യമാണ്, നിങ്ങൾ വിശ്വസിക്കുന്ന പാർട്ടി നിങ്ങളെ രക്ഷിക്കുമോ എന്നുള്ളത്

  • @andoorsreekumar5775
    @andoorsreekumar5775 Месяц назад +11

    അവൻ്റെ തൊപ്പി ഊരി വയ്ക്കുന്ന നിമിഷം അതിൽ ബന്ധപ്പെട്ട പോലീസ് കാർ രണ്ട് കാലിൽ നടക്കാൻ വയ്യാത്ത അവസ്ഥ തുടങ്ങി വച്ചാൽ മാത്രമേ ഇതിന് ഒരറുതി ഉണ്ടാകൂ

  • @Gopakumar-qu6ds
    @Gopakumar-qu6ds Месяц назад +5

    ഹിന്ദുക്കൾ കുംഭകർണനെപ്പോലെ ഉറങ്ങുകയല്ലേ. അപ്പോൾ ഇതും ഇതിനപ്പുറവും നടക്കും.

  • @raj-mu3hd
    @raj-mu3hd Месяц назад +4

    ഇങ്ങനെ പ്രതി കരിച്ചിട്ടൊന്നും കാര്യമില്ല, ഇവർക്കു എതിരെ കോടതിയിൽ നിയമപരമായി കേസ് ഫയൽ ചെയ്യണം, വെറുതെ ആരെങ്കിലും ഒക്കെ വല്ലതും പറഞ്ഞിട്ട് കാര്യമില്ല, എല്ലാ ഹിന്ദുക്കളും ഇതു കാര്യമായി ചിന്ടിക്കണം

  • @sachinout
    @sachinout Месяц назад +16

    ഇതിനൊക്കെ അടുത്ത ഇലക്ഷന് മറുപടി കൊടുക്കണം

    • @DevaSandra
      @DevaSandra Месяц назад

      മം.. കൊടുത്തതുതന്നെ. ഹിന്ദുവല്ലേ... തലയിലിരുന്നു തൂ..... ലും മാറില്ല.

    • @j1a9y6a7
      @j1a9y6a7 Месяц назад +1

      കൊള്ളാം, ബിജെപിക്ക് വോട്ട് ചെയ്ത് ഞങ്ങളൊക്കെ മടുത്തിരിക്കുന്നു ഉള്ളിൽ തർക്കങ്ങൾ ഇല്ലാതെ രാജ്യത്തിന് വേണ്ടി ഈ പാർട്ടി മര്യാദയ്ക്ക് നിൽക്കുകയാണെങ്കിൽ ഇപ്പോഴത്തെ അനുകൂല സാഹചര്യത്തിൽ കേരളത്തിൽ കുറച്ചെങ്കിലും മണ്ഡലങ്ങളിൽ ജയിച്ച് ബിജെപിക്ക് മുന്നേറാൻ ആയിരുന്നില്ലേ ഇനിയെങ്കിലും ബിജെപി എന്ന പാർട്ടി രാജ്യത്തിന് വേണ്ടി ശക്തമായ പ്രവർത്തിക്കണം ആർഎസ്എസിനെ പിന്തുണ നന്നായി ഉണ്ടായിരിക്കുകയും വേണം

  • @user-ye4dn5tk3k
    @user-ye4dn5tk3k Месяц назад +2

    ഹിന്ദുക്കളേ നിങ്ങൾ ഇനിയും ഉറങ്ങല്ലെ

  • @raghunaththekkarakath8111
    @raghunaththekkarakath8111 Месяц назад +3

    പച്ച യും ചുവപ്പ് വെളിച്ചം കെ. പോലീസിൽ വർദ്ധിച്ചു.കൂടി കൂടി വരുന്നു, നമ്മൾ എപ്പോഴാ പഠിക്കാ ???

  • @gopalk4392
    @gopalk4392 Месяц назад +4

    DGP should arrest the SI & the police personnel who went.

  • @mythoughtsaswords
    @mythoughtsaswords Месяц назад +3

    നല്ല പെട കൊടുക്കണം

  • @harijith5
    @harijith5 Месяц назад +7

    ഇങ്ങനെ കരഞ്ഞ് തീർക്കല്ലേ ഇപ്പോ അവർ മാപ്പ് ഉണ്ടാക്കും കൈ കരുത്ത് കാണിക്കേണ്ടിടത്ത് അത് കാണിക്ക് ഹിന്ദു ഐക്യവേദി എത്ര കോടി പ്രവർത്തകരുണ്ട് അതിനുള്ള ശക്തി തെരുവിൽ കാണിക്ക്

  • @bhaskarangopalan5672
    @bhaskarangopalan5672 Месяц назад +1

    ഇതൊരു മതേതര ജനാധിപത്യ രാജ്യമാണ്. നിയമം എല്ലാവർക്കും ബാധകമാണ്

  • @mohananv3311
    @mohananv3311 Месяц назад +3

    മാപ്പല്ല വേണ്ടത് ഇവർക്ക് എതിരെ കോടതിയിൽ കേസ് എടുത്ത് ശിക്ഷിക്കണം. ഇത് പോലീസിൻ്റെ തെമ്മാടിത്തവും അഹങ്കാരവും ആരും ചോദിക്കാനില്ല എന്ന ഹുങ്കും.

  • @elcil.1484
    @elcil.1484 Месяц назад +1

    ആ പോലീസുകാരെ ഭഗവാൻ തന്നെ കൈകാര്യം ചെയ്യട്ടെ 😢😭😭😭

  • @raveendrantr6255
    @raveendrantr6255 Месяц назад +5

    ഇതിന് L. D. F. U. D. F നേതാക്കൾ. പ്രതികരിക്കുന്നില്ല എന്നുള്ള താണ് ദുഃഖകരം

    • @vhareendran9150
      @vhareendran9150 Месяц назад

      ആർക്കറിയാം ഇവർ ജന്തുകളാണെന്ന്

  • @somanmenon5429
    @somanmenon5429 Месяц назад +1

    Well said sister

  • @SmilingHockey-ej2dy
    @SmilingHockey-ej2dy Месяц назад +2

    100% പോലീസ് തെമ്മാടിത്തരം തന്നെയാണ്........ ആരും ന്യായീകരിക്കേണ്ട.......

  • @vijayanachari-dl5vb
    @vijayanachari-dl5vb Месяц назад +7

    ഹിന്ദുക്കൾ ആത്മഹത്യാ ചെയ്യുക...

  • @sarathsk75
    @sarathsk75 Месяц назад +1

    ആ പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റമോ ബഹുമതിയോ കിട്ടും.

  • @josekm607
    @josekm607 Месяц назад +2

    അതുകൊണ്ട് ഒറ്റ വഴിയേയുള്ളൂ ആ പോലീസ്റ്റേഷൻ ഭക്തജനങ്ങൾ ഒരാഴ്ചത്തേക്ക് ഒരു ഭക്തജന പരിപാടികൾ വയ്ക്കുക അത്രയേ ഉള്ളൂ ഇതു മാത്രമേ ഉള്ളൂ. പരിഹാരം

  • @rakeshchelambanc9633
    @rakeshchelambanc9633 Месяц назад +1

    വിടരുത് ആസ്
    ആ പോലീസ്‌കാരെ

  • @mastervishnubal137official
    @mastervishnubal137official Месяц назад +5

    പള്ളിയിൽ കേറി ഉസ്താദി൭ന തൊടില്ല.... പോലീസിന്റെ പിടുക്ക വിറയ്ക്കു൦

  • @Bichu-ux3pc
    @Bichu-ux3pc Месяц назад +1

    എന്താണ് ടീച്ചറെ പറയുമ്പോഴേക്കും മാപ്പ് പറഞ്ഞാൽ എല്ലാം തീരുമോ നിയമപരമായി നടപടി സ്വീകരിച്ച് ശിക്ഷ വാങ്ങി കൊടുക്കണം അതല്ലേ വേണ്ടത്

  • @user-wo2wo4rc6q
    @user-wo2wo4rc6q Месяц назад

    🙏🙏🙏🙏🙏

  • @nanukuttangovindan
    @nanukuttangovindan Месяц назад

    COME FORWARD AND GET ORGANISED AND STRONGLY
    PROTEST AGAINST THIS ILLEGAL
    ACTION & STRONGLY MOVE
    AGAINST THE CONCERNED.

  • @nachikethus
    @nachikethus Месяц назад +1

    അമ്പലങ്ങൾ കയ്യടക്കാൻ ഗോവിന്ദൻമാസ്റ്റർ അധ്വാനിച്ചത് ഓർക്കുക

  • @user-bj5pl4oz3t
    @user-bj5pl4oz3t Месяц назад +3

    RSS ശക്തമാക്കണം. അടിച്ചു ഒതുക്കണം.കേസൊക്കെ പിന്നെ .

  • @chandran6533
    @chandran6533 Месяц назад +2

    മാപ്പു o കൊണ്ട്‌ പോ teacher ധൈര്യം ഉണ്ടെങ്കില്‍ കുറച്ച് ആളെ കൂട്ടി ആ പൊലീസ് station തല്ലി polichaal (മാപ്പിള ചെയ്യുന്നത് പോലെ)തീരുന്ന പ്രശ്‌നം മാത്രമെ ഉള്ളൂ. നമ്മൾ മതേതരം എന്ന് പറഞ്ഞു നാമജപം തുടങ്ങും അതാണു കുഴപ്പം.

  • @sunilcheroor2208
    @sunilcheroor2208 Месяц назад +2

    ഹിന്ദു ഐക്യവേദി എന്ന് കേൾക്കുമ്പോൾ തന്നെ അറിയില്ലേ? ഐക്യം ഇല്ലാത്തവർ ഒന്നിച്ചുകൂടി ഐക്യം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇതൊരിക്കലും സംഭവിക്കുകയില്ല. അത് സാധ്യമാകണമെങ്കിൽ ഹിന്ദു വേദി എന്നാക്കണം. ഐക്യം എടുത്ത് അയ്യത്ത് കളയണം . ശശികല ടീച്ചറുടെ എത്ര പറഞ്ഞാലും കാര്യമില്ല മോങ്ങാം എന്നേയുള്ളൂ വന്നേയുള്ളൂ. ...ഒന്നുകിൽ ഹിന്ദു ഐക്യവേദി പിരിച്ചുവിടുക...

  • @velayudhanc7135
    @velayudhanc7135 Месяц назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bkrishna8891
    @bkrishna8891 Месяц назад

    Definitely take action against them wrote to pm office

  • @bhamasivan6337
    @bhamasivan6337 Месяц назад +2

    കൊറോണ സമയത്ത് പോലും പൂജ നടത്തിരുന്നു ദേവിയുടെ നീ വെദ്യം മുടക്കി

  • @babubabu-ho9ed
    @babubabu-ho9ed Месяц назад

    😢😢😢😇😇😇

  • @krishnanchelambra4602
    @krishnanchelambra4602 Месяц назад +1

    എന്നിട്ട് ഇവിടെ എന്തു സംഭവിച്ചു?
    ഒരു മൗലവിയെ ഇങ്ങനെ അറസ്റ്റ് ചെയ്തിരുന്നെങ്കിൽ ഇവിടെ എന്തു സംഭവിക്കുമായിരുന്നു? ഹിന്ദു സംഘടനകൾ അനങ്ങാപ്പാറ നയം സ്വീകരിക്കുകയല്ലായിരുന്നോ?

  • @vasuchaliyampurath3758
    @vasuchaliyampurath3758 Месяц назад +1

    ഇതിനു പരിഹാരം കാണാൻ ഹൈകോടതിയിലോ സുപ്രീം കോടതിയിലോ പോയി നിയമ പരമായി നേരിടുക. ഇവിടുത്തെ ഹിന്ദുക്കൾ ഒരു രൂപ സഹായിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു. അല്ലാതെ വെറുതെ അധരവ്യായാമം ചെയ്തത് കൊണ്ട് കാര്യമില്ല.

  • @ManojKumar-ov7un
    @ManojKumar-ov7un Месяц назад

    ഹിന്ദുകണ്ണ് തുറക്കില്ല

  • @user-zo3se7iu5f
    @user-zo3se7iu5f Месяц назад

    🚩🚩🚩🚩🚩

  • @dilipash
    @dilipash Месяц назад

    As long as Riyaz mohmmad is PV's son-in-law these things will happen in temple church and other non Muslim religions people pray places. All these started to happen only after riyaz mohmmad became minister.

  • @umagm7319
    @umagm7319 Месяц назад +4

    ചാനലിൽ കുരചിട്ട് എന്തു കാര്യം. ടീച്ചറെ റോഡിൽ ഇറങ്ങി ശക്തമായി പ്രതികരിക്കാൻ സാധിക്കോ?

    • @SunilKumar-po9tm
      @SunilKumar-po9tm Месяц назад +1

      നമുക്ക് ചാനലിൽ കുരക്കാനെ പറ്റു

  • @sabuannannoortek6133
    @sabuannannoortek6133 Месяц назад +2

    അതൊന്നും കുഴപ്പം ഇല്ല ഇനിയും ഇലക്ഷൻ വരുമല്ലോ

  • @sureshms1844
    @sureshms1844 Месяц назад

    Hindus don't mind and don't react. Then this will continue....

  • @poojanair9998
    @poojanair9998 Месяц назад

    a criminal is a criminal whoever he may be

  • @user-wo2wo4rc6q
    @user-wo2wo4rc6q Месяц назад

    ശബരിമലയിൽ 😅ipozhum എന്താ kaaniykkunnath-?
    തൃശൂർ pooram-????

  • @sruthyvinu1161
    @sruthyvinu1161 Месяц назад

    S I emante perentha...

  • @VinodKumar-wm8cc
    @VinodKumar-wm8cc Месяц назад

    Teacher Thaangalkku pattumengil niyama nadapadikal sweekarikkuka,ie pravruthikal kurekkaalamaayi aavarthikkukayaanu,oru prasthavana nadathi pirinju pokunnathode prashnam avassaanikkum veendum pazhayapadi ithu ethrakaalam ingane aavarthikkum,keralathil enthaa aprakhyapita Uniform marshal law yaano????!!!!

  • @PradeepKumar-ll4id
    @PradeepKumar-ll4id Месяц назад

    HINDUVINOD ELLA CHETTATHARAM KANIKKAM ..ACHARAVUM ANUSHTANAVUM...RAKSHIKKAPPEDUMO...🙏🙏🙏

  • @mohanancr9943
    @mohanancr9943 Месяц назад

    At Guruvayoor temple one thattakkari lady creating problems taking videos and selling pictures in side the nadapanthal. Why hindus allowing it. This is to be enquired and blocked her.

  • @viswambharanchanganath1875
    @viswambharanchanganath1875 Месяц назад

    U R NOT RIGHT POLICE RETURNED HIM NOT BECAUSE THEY REALIZING THE MISTAKE BUT THE PUJARI INSISTED FOR THAT.

  • @krishnannair6515
    @krishnannair6515 Месяц назад

    al kerala al pinu

  • @CalmCroquet-hr5ov
    @CalmCroquet-hr5ov Месяц назад

    Ethonnum Sarkar Ariyunnille Nadapadiyedukanam

  • @seshumani246
    @seshumani246 Месяц назад

    Eee Nariyavare Jaiyipikyunnad aahn ettuvum valiya duruntam....

  • @subhashchandran1131
    @subhashchandran1131 Месяц назад

    😡😡😡

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 Месяц назад

    Nariyahindukkal iniyum vote kodukkum

  • @user-er4cj9qi1s
    @user-er4cj9qi1s Месяц назад +1

    Aa police kaarude chithrangal purathu vidoo. DySP
    muthal thazhottu.

  • @bhaskarangopalan5672
    @bhaskarangopalan5672 Месяц назад

    എല്ലാവരും നിയമം കയ്യിലെടുത്താൽ പിന്നെ എന്തിനാണ് സർക്കാരും ജൂദീഷ്യറിയും

  • @user-qb4tq6zv7w
    @user-qb4tq6zv7w Месяц назад

    Thenditharam cheythengil poojaarialum aajarialum pokkanam.

  • @yjklmnop_z167z
    @yjklmnop_z167z Месяц назад

    Ayaal enthinu poyi pooja kazhinju, varaamennu, paranju, pokaanam paadilla

  • @sanalkumar1560
    @sanalkumar1560 Месяц назад

    Oru palliyila engine sambavichetnekil entakumayirunu March darna
    Etepo aarum chodikanila entum kalika

  • @user-md7rg4qt3k
    @user-md7rg4qt3k Месяц назад +3

    നിങ്ങളൊക്കെ ഈ സംഘടനക്ക് അപമാനഃ ?

  • @RajanM-eh7fr
    @RajanM-eh7fr Месяц назад

    Vachakam mathram adekkunna hindu ennu paraunna avar thalakunechu mandan anennu sammadhekkunnu

  • @rajannairk2316
    @rajannairk2316 Месяц назад

    അതിനു് ബ്രാഹ്മണൻ ഹിന്ദു ആണോ

  • @rashilthyvalappil581
    @rashilthyvalappil581 Месяц назад

    Kondupokaan kazhiyum

  • @sureshmenon1665
    @sureshmenon1665 Месяц назад

    ഈ പോലീസ് കാരെ കൈകൂലി kesil ട്രാപ് ചെയ്യുക.ഇതിനു പ്രേരിപ്പിച്ചവരെ വെറുതെ വിടരുത്. ഒരു പള്ളിയിലെ, ഇമേമിനെയാണ് ഇങ്ങിനെ ചെയ്തതെങ്കിൽ സൽകേരളം കത്തിയേനെ. 😖😖😖🥰🙄😄

  • @sureshmenon1665
    @sureshmenon1665 Месяц назад

    എന്താ ടീച്ചറെ, മാസ്പ് പറഞ്ഞാൽ തീരുന്നതാണോ പ്രശ്നം. ഈ പോലീസ് ഉദ്യോഗസ്യഥരെയും, അതിനു കൂട്ടു നിന്നവറെയും, നാടുകടത്തുക്സ്, കാസപ്പ ഉപയോഗിക്കുക., ഇനീ ആരും ഈ മാതിരി അഹംകാരം കാണിക്കരുത്. അല്ലെങ്കിൽ ഹിന്ദുക്കൾ അവരുടെ കാര്യം തീരുമാനിച്ചോളും.

  • @sindhukr383
    @sindhukr383 Месяц назад

    ANTHAM KAMMI KONARAYI SLAVERY POLICE...YOU HAVE ANY COMMONSENSE..??

  • @thomaspj1247
    @thomaspj1247 Месяц назад +1

    ഇവൾ ജീവിച്ചിരിപ്പുണ്ടോ ??
    വിഷം.

    • @gineeshm4
      @gineeshm4 Месяц назад

      അച്ചായോ.... മേത്തന്മാരെ സുഖിപ്പിക്കലാണോ? അവന്മാരുടെ കത്തിപ്പിടി യിൽ തീരാനുള്ള കാഫിറുകളിൽ താങ്കളും പെടും.

    • @DevaSandra
      @DevaSandra Месяц назад

      എങ്കിൽ പിന്നെ എന്തിനാടോ പള്ളിയിലേക്ക് പോലീസ് വന്നപ്പോൾ തടഞ്ഞത്? തോമസ്സേ....

    • @thomaspj1247
      @thomaspj1247 Месяц назад

      @@gineeshm4 ellatharm vishangaleyum oodikkanam. Prop. Muhammedh is also criminal minded.

    • @user-uj3wl4bw7l
      @user-uj3wl4bw7l Месяц назад

      തൊമസിന്റെ അമ്മച്ചിയെ പോലെ യാണ് എല്ലാവരും എന്നന്നൊവിചാരം

    • @rajeshtr5099
      @rajeshtr5099 Месяц назад

      Karayatheda

  • @Pathmavathi-xm9ze
    @Pathmavathi-xm9ze Месяц назад

    🙏🙏🙏🙏🙏

  • @bkshani6518
    @bkshani6518 Месяц назад +1

    വിനാശകാലേ വിപരീത ബുദ്ധി