ചെറിയ പൈസ കൊണ്ട് 110 ലിറ്റർ അത്ഭുത ജൈവ കൂട്ടുവളം റെഡിയാക്കാം. | BEST FERTILIZER |

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 26

  • @nearway-y5g
    @nearway-y5g 24 дня назад +3

    Thank you 👍നല്ല അറിവ്

  • @satheesanbhaskaran1259
    @satheesanbhaskaran1259 19 дней назад +1

    Very very informative 🎉🎉🎉

    • @GAZALDREAMS
      @GAZALDREAMS  19 дней назад

      @@satheesanbhaskaran1259 Thank you sir

  • @Sajianjilippa
    @Sajianjilippa 24 дня назад +3

    കൃഷി ഇഷ്ടം സപ്പോർട്ട് ഉണ്ട് ട്ടോ

  • @SaleemMalik-cr4xq
    @SaleemMalik-cr4xq 24 дня назад +2

  • @Hamza-yc5mn
    @Hamza-yc5mn 6 дней назад +1

    kadalapinnaku kadakalilninnukittanilla

    • @GAZALDREAMS
      @GAZALDREAMS  6 дней назад

      @@Hamza-yc5mn ഇവിടെ എന്റെ നാട്ടിൽ ഒട്ടുമിക്ക പലചരക്കു കടകളിൽ നിന്നും കിട്ടുന്നുണ്ട്. അവിടെ കിട്ടുന്നില്ലെങ്കിൽ വളം വിൽക്കുന്ന കടകളിൽ ഒന്ന് നോക്കു sir

  • @sujithpk2902
    @sujithpk2902 10 дней назад +1

    കഞ്ഞി വെള്ള ത്തിൽ ഉപ്പ് ചേർക്കാമോ , ഉപ്പ് ചേർത്താൽ കുഴപ്പം ഉണ്ടോ?

    • @GAZALDREAMS
      @GAZALDREAMS  10 дней назад +1

      @@sujithpk2902 ഉപ്പിടാത്ത കഞ്ഞി വെള്ളം എടുക്കുക

  • @Alipma002
    @Alipma002 24 дня назад +2

    എല്ല് പൊടി ചേർതാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @GAZALDREAMS
      @GAZALDREAMS  24 дня назад

      @@Alipma002 കുഴപ്പം ഒന്നും ഇല്ല

  • @mathewsmj1612
    @mathewsmj1612 8 дней назад

    ഗോമൂത്രത്തിന് പകരം മനുഷ്യന്റെ മൂത്രം ആയാൽ എങ്ങനെയായിരിക്കും ഇതിന്റെ ഫലം

    • @GAZALDREAMS
      @GAZALDREAMS  8 дней назад

      @@mathewsmj1612 sir ചെയ്തു നോക്കു അപ്പോൾ അറിയാം ഫലം. ഞാൻ ഇതുവരെ ചെയ്തു നോക്കിയിട്ടില്ല 😁

  • @mohammedanasmk9578
    @mohammedanasmk9578 23 дня назад +3

    ബുഷ് ഓറഞ്ചിന്റെ ഇലകൾ എല്ലാം മഞ്ഞ ആയിട്ട് പൊഴിഞ്ഞു പോവുന്നു.എന്തേലും പരിഹാരം ഉണ്ടോ?

    • @GAZALDREAMS
      @GAZALDREAMS  23 дня назад +2

      @@mohammedanasmk9578 Hi sir ഓറഞ്ച് ഇലകൾ ഈ തണുപ്പ് കാലത്തു മഞ്ഞളിപ്പ് വരാറുണ്ട് ചെറുങ്ങനെ. കൂടുതലായിട്ട് ഉണ്ടെങ്കിൽ മൈക്രോ ന്യൂട്രിയെൻസിന്റെ കുറവ് മൂലം ആയിരിക്കും.

    • @mohammedanasmk9578
      @mohammedanasmk9578 23 дня назад +2

      @GAZALDREAMS thank you sir❤️

    • @GAZALDREAMS
      @GAZALDREAMS  23 дня назад +1

      @@mohammedanasmk9578 👍

    • @SANU_SAHADEVAN
      @SANU_SAHADEVAN 21 день назад

      Boron koduthu nokku

  • @manoharanpillai2900
    @manoharanpillai2900 19 дней назад

    കഞ്ഞി വെള്ളം കൂടുതൽ തുടർച്ചയായി ഉപയോഗം ചെടികൾ നശിക്കാൻ കാരണമാകുമെന്ന് പറയുന്നല്ലേ?

    • @GAZALDREAMS
      @GAZALDREAMS  19 дней назад

      @@manoharanpillai2900 Hi sir കഞ്ഞിവെള്ളം ഡയറക്റ്റ് അല്ല കൊടുക്കുന്നത് ചുവട്ടിൽ സ്ലറി ആക്കി അതിൽ പത്ത് ഇരട്ടി വെള്ളം ചേർത്ത് ആണ്.

  • @saiNallamvilakam
    @saiNallamvilakam 16 дней назад

    ഫ്ലോറി സെയിൽ ചെയ്യുന്നുണ്ടോ

    • @GAZALDREAMS
      @GAZALDREAMS  16 дней назад

      @@saiNallamvilakam ഇല്ല sir