അച്ഛന്റെ കുടുമ്പത്തിലും അമ്മയുടെ കുടുംബകാരെ നോക്കിയാൽ ഞാൻ മാത്രമാണ് മനുഷ്യത്വം ഉള്ളത് ബാക്കിയെല്ലാം കണക്കാ.... ഞാൻ പുരോരുട്ടാതി 😍😍😍😍😍എല്ലാവരെയും സഹായിക്കും അവസാനം ആട്ടും മേടിക്കും 😂😂😂😂.... എന്റെ കുടുംബത്തിന്റെ പൗണ്ഡേഷൻ ഞാൻ 😍😍😍😍😍എനിക്ക് പ്രണയം മരങ്ങളോടാണ്... കല്യാണം ശരിയായിട്ടില്ല ബാക്കി ഈ പറഞ്ഞത് മുഴുവൻ 💯💯💯💯💯💯💯% ശരി.. ഇതു എന്നെപ്പറ്റിയാണ് പറഞ്ഞേക്കുന്നത്.... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഇത്രയും ആരും പറഞ്ഞിട്ടില്ല
44 വയസിൽ സാമ്പാദിച്ച കാശ് എല്ലാം നഷ്ടപ്പെടുത്തി... എന്തെങ്കിലും അപകടം വരുമെന്ന് അറിയാമായിരുന്നതുകൊണ്ട് വളരെ ശ്രദ്ധിച്ചാണ് നടന്നിരുന്നത്... നിർഭാഗ്യ വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല.... എന്റെ ഒരു ഫ്രണ്ട് വീട്ടിൽ വന്നപ്പോൾ ഇരിക്കാൻ ഞാൻ പറഞ്ഞില്ലെന്നു പറഞ്ഞു എന്റെ കാലിൽ കയറി ഒറ്റ ഇരുപ്പ്... കാലിന്റെ ഞരമ്പു വലിഞ്ഞു പോയി...9 മാസം കിടപ്പയിപ്പോയി... ഉള്ള ജോലിയും പോയി... എപ്പോഴും വേദന തന്നെ...കേതു കെടുത്തി എന്നെ.... കിട്ടിയതെല്ലാം കേതു തട്ടിയെടുത്തു എല്ലാവരും പുരോരുട്ടതികാര് 44 കഴിഞ്ഞാൽ കട്ട പുകയാണ്
നമസ്തേ തിരുമേനി എൻറെ മകൻറെ നാള് പൂരുരുട്ടാതി ആണ് 25 വയസ്സ് പൂർത്തിയായി 26 തുടങ്ങി തിരുമേനി പറഞ്ഞ കാര്യങ്ങളിൽ 950 ശതമാനം ശരിയാണ് തിരുമേനി അവനുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 6:35
പൂരുരുട്ടാതി ആണ്. മീന കൂർ ആണ്.Age 35 ആകുന്നു എന്നാൽ പഠിച്ച കോഴ്സ് അനുബന്ധം ആയി ജോലി ചെയ്യാൻ നോക്കിയതിനാൽ ഇതുവരെ ജോലി കൊണ്ട് ജീവിതത്തിൽ ഇതുവരെ ഒന്നും ഉയർച്ച നേടി ഇല്ല. ഇത് വരെ ഒരു സ്ഥിര വരുമാനം ഇല്ല.30 വർഷം ആയി എന്നും സാമ്പത്തിക കഷ്ടതയും, ഒരു സ്ഥിര ജോലി ഇല്ലാത്ത അവസ്തയും ആണ്. വിദ്യാഭ്യാസം പോലും വീട്ടിൽ ക്യാഷ് ഇല്ലാത്തതിനാൽ ഉദ്ദേശിച്ച രീതിയിൽ പഠിക്കാൻ പറ്റി ഇല്ല
സാർ എൻ്റെ കാരൃത്തിൽ ബാല്യം യൗവനം ഇപ്പോൾ 54 വയസ്സയി ഇത് വരെയും ഒരു നല്ല ത് അനുഭവിച്ചിട്ടില്ല കണ്ണ് നീർ പോകത്ത ദിവസം ഇല്ല ഇനി എന്നാണ് സാർ മനസമാധാനം കിട്ടുക 1968 കുംഭം 9 വെളുപ്പിന് 5:30 തിന് എൻ്റെ ജനനം

Ll
😂😂എനിക്ക് പ്രണയം മരങ്ങളോട് ആണ്.അത് എനിക്ക് ഇഷ്ടായി.എനിക്കും മാര്യേജ് കറക്റ്റ് അല്ല.ഇനിയിപ്പോ വല്ല തെരേ സായോ സന്യസിയോ ഒക്കെ ആവാം എന്ന് കരുതുന്നു
@@aswathyachu5328 എന്റെയും mariage ആയിട്ടില്ല നോക്കുന്നോ pleas riply
ഒക്കെ ശെരിയാവും
7
തിരുമേനി ഞാൻ പൂരോ രു ട്ടാ തി യാണ് പറഞ്ഞതൊക്കെ വളരെ വലിയ സത്യങ്ങളും അനുഭവങ്ങളും ആണ് 🙏🙏🙏🙏🙏❤️❤️❤️❤️ നന്ദി നന്ദി
👍👍
വളരെ ശരിയായ കാര്യമാണ് പറഞ്ഞത് .എന്റെ കാര്യമാണ്
പറഞ്ഞതെന്ന് തോന്നിപ്പോയി
അഭിനന്ദനങ്ങൾ
100% സത്യമായ പ്രവചനങ്ങൾ! നിങ്ങൾക്കു നന്മ വരട്ടെ !
പറഞ്ഞത് എല്ലാം വളരെ ശെരിയാണ്😍😍❤ നന്ദി🙏
കുംഭകുറുകാരുടെ കാര്യം വളരെ കറക്റ്റ് ആണ് സാർ പറഞ്ഞത്. 🙏
Congrats എന്റെ കാര്യത്തിൽ 99%ശരിയാണ് 👌 keep it up
ഈ പ്രവചനം എനിക്ക് വളരെ അധികം അനുഭവമാണ് ഈ പ്രവചനങ്ങൾ .🙏
🎉 ശരിക്കും സത്യമായ പ്രവചനം ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ
44 വയസിൽ സാമ്പാദിച്ച കാശ് എല്ലാം നഷ്ടപ്പെടുത്തി... എന്തെങ്കിലും അപകടം വരുമെന്ന് അറിയാമായിരുന്നതുകൊണ്ട് വളരെ ശ്രദ്ധിച്ചാണ് നടന്നിരുന്നത്... നിർഭാഗ്യ വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല.... എന്റെ ഒരു ഫ്രണ്ട് വീട്ടിൽ വന്നപ്പോൾ ഇരിക്കാൻ ഞാൻ പറഞ്ഞില്ലെന്നു പറഞ്ഞു എന്റെ കാലിൽ കയറി ഒറ്റ ഇരുപ്പ്... കാലിന്റെ ഞരമ്പു വലിഞ്ഞു പോയി...9 മാസം കിടപ്പയിപ്പോയി... ഉള്ള ജോലിയും പോയി... എപ്പോഴും വേദന തന്നെ...കേതു കെടുത്തി എന്നെ.... കിട്ടിയതെല്ലാം കേതു തട്ടിയെടുത്തു എല്ലാവരും പുരോരുട്ടതികാര് 44 കഴിഞ്ഞാൽ കട്ട പുകയാണ്
But ithu കഴിഞ്ഞാൽ ശുക്രനാണ് 👍👍
46ൽ എന്റെ കാൽ ഒടിഞ്ഞു പിന്നെ ശുക്രനിൽ ആണ് ഒരു വിധം നടക്കാൻ പറ്റിയത്
ഒലക്ക അതു നിനക്ക് എനിക്കു ലോട്ടറി വന്നു 75lak♥️
@@മാളൂട്ടി ano malutty
Oh my God All your speeches are true only 100%
🙏🙏🙏🙏🙏
വളരെ ശരിയാണ് തിരുമേനി 👌🙏
Very very correct Tirumeni 100%🙏🙏🙏
Well done my boy എല്ലാം ശരിയാണ് 😂😮😅
ഞാൻ ഗീത പൂരുരുട്ടാതി ഇവിടെ പറഞ്ഞകാര്യങ്ങൾ വളരെ ശരിയാണ്
എല്ലാം വിശതമായി പറഞ്ഞതിന് താങ്കൾക്ക് നന്ദി
പറഞ്ഞതെല്ലാം വളരെ ശരിയാണ് 💯
Well said 🙏Thank you🙏
100% വും സത്യസന്ധമായ വിശദീകരണം 🙏🙏🙏
Ellavarodum dayayum karunyavum athmsrthathayum koodi poyatha ente kozhappom.paranjathokke sheriyanu.
ഞാൻ പുരുരുട്ടാതി നക്ഷത്രകാരൻ ആണ് നിങ്ങൾ പറഞ്ഞത് മിക്കവാറും ശരിയാണ് എന്റെ അനുഭവത്തിൽ ഉള്ളതും, കഴിഞ്ഞതും ആണ് എല്ലാം
സർ പറഞ്ഞ കാര്യങ്ങളിൽ 95 ശതമാനവും എന്റെ അനുഭവത്തി ശരിയാണ് ❤
Ente ഫലം പറഞ്ഞത് Correct ആണ് പക്ഷേ കുംഭകുറിൽ ജനിച്ച എന്റെ Bhalyavum വളരെ സന്തോഷകരമായിരുന്നു 🙏
സർ 99%വും ശരിയാണ് താങ്ക്സ്
Perfect interpretations 👌almost 95% true predictions & analysis sir 👍
Crt
ശരിയായ പ്രവചനം !
എന്റെ കാര്യത്തിൽ 95 % ഇത് ശെരിയാണ്, മനസാക്ഷി കൂടിപ്പോയി പിന്നെ പ്രണയം വനങ്ങളോടാണ്, 36 വയസ് ആയിട്ടും കല്യാണം ശെരിയായിട്ടില്ല 😔
Good
100 percent correct
🙏🙏🙏🙏🙏🙏🙏🙏
Really, very good. Balakrishnan Mysore
പറഞ്ഞത് എല്ലാം ശരിയാ 🙏
Ellam correct 🙏🙏🙏🙏
വാസ്തവമായ പ്രവചനം 👌🙏🙏🙏
9
No.1 Star ❤
Good reading Sir..
നമസ്തേ തിരുമേനി എൻറെ മകൻറെ നാള് പൂരുരുട്ടാതി ആണ് 25 വയസ്സ് പൂർത്തിയായി 26 തുടങ്ങി തിരുമേനി പറഞ്ഞ കാര്യങ്ങളിൽ 950 ശതമാനം ശരിയാണ് തിരുമേനി അവനുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 6:35
Monnu cherupathil asugangal vanniruno balyakalam engane aayirunu??
Corrcut 🎉👍👍thank you
🎉valare sheriyanu
Ee video sathyamanu ethu viswsikam
ഓം നമോ ഭഗവതേ നാരായണായ... 🙏🏿🙏🏿🙏🏿
Perfect Prediction👍
വളരെ ശരിയായ പ്രവചനം
ഒരുപാട് നന്ദിയുണ്ട്
Valare sheriyaaya kaaryangal
Govt job ❤
Ente karyathil ithellam valRe correct aanu
Thanks
സത്യം💕💕💕🤩🤩
കുറച്ചു സ്തുതി പാഠങ്ങളും കുറച്ച് എല്ലാവർക്കും സംഭവിക്കുന്ന കാര്യങ്ങളും വിശദീകരിച്ച് ഒരു ചെറുകഥ വായിക്കുന്ന അനുഭവം . ഹായ്
നന്ദി ജീ...
100sathamanam sariyanu valare nandiyundu
100 % true words
വളരെ ശരിയാണ് 🙏🏻
ശരിയാണ് 👍👍മിക്കവാറും എല്ലാം
God❤
Yes ❤❤
എന്റെ കാര്യത്തിൽ 99%സത്യമാണ് പ്രവചനങ്ങൾ 🙏🙏
വളരെ ശരിയാണ് എല്ലാം
ഞാൻ കുഭ കുറു പുരുട്ടാതി എല്ലാം കറക്റ്റ് 👍
പൂരുരുട്ടാതി ആണ്. മീന കൂർ ആണ്.Age 35 ആകുന്നു എന്നാൽ പഠിച്ച കോഴ്സ് അനുബന്ധം ആയി ജോലി ചെയ്യാൻ നോക്കിയതിനാൽ ഇതുവരെ ജോലി കൊണ്ട് ജീവിതത്തിൽ ഇതുവരെ ഒന്നും ഉയർച്ച നേടി ഇല്ല. ഇത് വരെ ഒരു സ്ഥിര വരുമാനം ഇല്ല.30 വർഷം ആയി എന്നും സാമ്പത്തിക കഷ്ടതയും, ഒരു സ്ഥിര ജോലി ഇല്ലാത്ത അവസ്തയും ആണ്. വിദ്യാഭ്യാസം പോലും വീട്ടിൽ ക്യാഷ് ഇല്ലാത്തതിനാൽ ഉദ്ദേശിച്ച രീതിയിൽ പഠിക്കാൻ പറ്റി ഇല്ല
നല്ല അനുഭവങ്ങള്‍ ഉണ്ടാകും. പ്രാർത്ഥിക്കാം...
എന്റെ കാര്യത്തിൽ 97%സത്യം 🙏🌹🌹🌹
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹🙏
എനിക്ക് അരുണച്ചാലേശ്വരനാണ് ഫ്രണ്ട് 😍😍😍😍😍😍😍😍😍നിങ്ങൾക്ക് കൃഷ്ണൻ
Thirumeni. Parnjathe. Ente karyam vechu nokiyappol 75 persentegum. Valare correct anu
God bless u
Correct anu🙏
Godblessyou. Haribol
Nandi thirumeni🤝🤝🤝
👍👍👍സൂപ്പർ
😍 correct 👌
🎉🎉🎉🎉
Correct 👍
Ithokkey sathyam thanney yanu
വളെരെ കറക്ട്ടായകാര്യം 👍🏻👍🏻👍🏻🙏
19/05/2023:@22:56 Friday night.
🎷🎻🎺🎸🔔📢📣📯🎷🎸🎺🎻Pooruruttathy Kumbakkuru 69 yrs.
EZHARANDU Sani (Janama Sani)
Sukradasa wef 2006 to 01/11/ 2026
Thiruvananthapuram City Prayers.
🙏🙏🙏
100% correct
നീതു പൂരുട്ടാതിരി കുംഭമാസത്തിലെ പൂരട്ടാതി നക്ഷത്രം നീതു മോൾ
കഷ്ടമാണ്
👌👌👍
Sathyam
💯 correct anu 🙏
101% correct
100% true😊 njan oru surgeon aanu
ഞാൻ പൂരുരുട്ടാതെ എന്റെ കാര്യത്തിൽ 90 ശതമാനം ശരിയാണ്
🙏👍
👍
🙏👌🙏
Thank you for the informations.
എന്റെ ചിന്തകളും കഴിവും വളരെമികവുറ്റതായിരുന്നു പക്ഷെ കൂടെയുള്ളവർ ചതിച്ചു..അതിന്റെ വേദന ഇന്നും അനുഭവിക്ക്ണ്..
Thirumeni njhan janichath 02-11-1987 , 9.30 am job sheriyakunila .
Correct
Ellam sheriya 💯
🎉
99 % correct in my case.. Thank you Sir🙏🙏🙏
100 % ശരി
Valsan kumbakoor 🌹🌹🌹🙏
Good
🙏🙏🙏🙏🙏
Ellam currect thanne🤗
Ente karyathil almost elam Sheri anu ❤
സത്യം
❤
🙏👍👍👌
Sreevidya -kumbhakkooru ,pooruruttathi, 11.55 am
pls tell about me
👌👌🤩
സാർ എൻ്റെ കാരൃത്തിൽ ബാല്യം യൗവനം ഇപ്പോൾ 54 വയസ്സയി ഇത് വരെയും ഒരു നല്ല ത് അനുഭവിച്ചിട്ടില്ല കണ്ണ് നീർ പോകത്ത ദിവസം ഇല്ല ഇനി എന്നാണ് സാർ മനസമാധാനം കിട്ടുക 1968 കുംഭം 9 വെളുപ്പിന് 5:30 തിന് എൻ്റെ ജനനം
പ്രാർത്ഥിക്കാം...
25 വയസ് കഴിഞ്ഞാൽ പിന്നെ എപ്പോഴാണ് വിവാഹ പ്രായം ഒന്ന് പറയാമോ 19/6/1995
Njan janecha time june 19
🥰