Это видео недоступно.
Сожалеем об этом.

MAKAYIRAM NAKSHATRA BHALAM. മകയിരം നക്ഷത്രഫലം.

Поделиться
HTML-код
  • Опубликовано: 17 сен 2022
  • മകയിരം നക്ഷത്രത്തിൽ ജനിച്ചവരുടെ ഓരോ പ്രായത്തിലേയും ദശകളും ഫലങ്ങളും പരിഹാരങ്ങളും ഈ വീഡിയോയിൽ വിശദമാക്കുന്നു.
    Myvideo posted only for educational purposes. All write reserved by myself.

Комментарии • 243

  • @laberdoglovers7530
    @laberdoglovers7530 Год назад +102

    ഞാൻ മകയിരം. എല്ലാം സത്യമാണ്. എല്ലാവരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യും. തിരിച്ചു കിട്ടുന്നത് സങ്കടം മാത്രം.. എനിക്ക് എന്റെ മഹാദേവൻ മാത്രം മതി. ശംഭോ മഹാദേവാ 🙏

  • @lissygeorge3211
    @lissygeorge3211 Год назад +53

    ദെരിദ്രവാസികളുടെ നാളാണ്.ആരീന്നും ഒന്നും കിട്ടില്ല.ആരുടേയും സ്നേഹവും കിട്ടില്ല.ബുദ്ധിക്ക് മാത്രം കുറവില്ല.

  • @aneeshkumar1068
    @aneeshkumar1068 Год назад +14

    100%ശരിയാണ് അനുഭവിക്കുന്നതും അനുഭവിച്ചോടിരിക്കുന്നതും കൃത്യമായി പറഞ്ഞു .

  • @shajusaniyan2265
    @shajusaniyan2265 Год назад +95

    ഏറ്റവും കഷ്ടപ്പാടും, മനോവിഷമവും അനുഭവിക്കുന്ന നക്ഷത്രം. പറഞ്ഞ കാര്യങ്ങൾ മിക്കതും സത്യം.

  • @Remya-tg8kd
    @Remya-tg8kd 6 месяцев назад +5

    Corect, ഞാ അങ്ങനെ ആണ് ഏത് പുസ്തകം വായിച്ചാലും ലാസ്റ്റ് ആദ്യം വായിക്കും 😂

  • @rlbangalore
    @rlbangalore Год назад +13

    My opinion is makayiram is a very good nakshathra..very challenging..So proud.

  • @ajithachandran6482
    @ajithachandran6482 Год назад +5

    നമസ്കാരം തിരുമേനി അവിടുന്ന് പറഞ്ഞു വാക്കുകളിൽ മുക്കാൽ ഭാഗവും സത്യസന്ധമാണ് നന്ദി,

  • @sreenivaspkadavil6589
    @sreenivaspkadavil6589 Год назад +7

    95% sheriyaanu. athmabhimanam , mattullavare vishwasikkal, panam kadam koduthal...kittan budhimuttu okk sathyam, viswasa vanchana sahikkan pattilla. Makayiram Well analyzed

  • @rijasgalleriarijasmohamed4124
    @rijasgalleriarijasmohamed4124 Год назад +11

    ഞാൻ ഒരു മുസ്ലിം കുടുംബത്തിൽ ആണ് ജനിച്ചത്, പക്ഷെ എന്റെ വീട്ടിൽ എല്ലാവർക്കും ജാതകം എഴുതിട്ട് ഉണ്ട്, ജാതിയും മതവും ഒകെ മനുഷ്യൻ ഉണ്ടാക്കിയത് അല്ലെ, എല്ലാവരെയും അംഗീകരിക്കുന്നു, എല്ലാ വിശ്വാസവും വലുതാണ്.
    സാർ ഈ പറഞ്ഞ കാര്യങ്ങൾ ഒകെ 100% കൃത്യമാണ്. 🙏🙏🙏

    • @jamsheermkjamshi
      @jamsheermkjamshi Год назад +2

      എന്റെയും മകയിരം ആണ്.. 😔

  • @sajivarghese3630
    @sajivarghese3630 Год назад +6

    Njan oru Makayiram naklshthram midhunam rasiyil aanu..innu vare oru doshavum illa...ellam sariyanu sir parayunnathu....dhaiva viswasavum koode nanmayum cheythal dhaivam nallathe varuthu.Thirichadikal varumbol dhaivathil asrayikuka...God Bless you all...

  • @fabrizioromano6572
    @fabrizioromano6572 Год назад +18

    തിരുമേനി ഞാൻ ഇങ്ങനെ തന്നെയാണ് ഒന്നിലും concentrate ചെയ്യാൻ പറ്റുന്നില്ല എപ്പോളും plans മാറിക്കൊണ്ടേ ഇരിക്കും 🥲

  • @moneysm567
    @moneysm567 Год назад +15

    100 % ശരി എന്റെ നാൾ മകയിരം

  • @user-tq6jz2hl8r
    @user-tq6jz2hl8r 8 месяцев назад

    നമസ്കാരം തിരുമേനി അവിടുന്ന് പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ kuduthal ഭാഗവും സത്യം ആണ്. നന്ദി തിരുമേനി.

  • @minnalmuraliorginal2360
    @minnalmuraliorginal2360 Год назад +21

    ഒരിക്കലും ഗതി പിടിക്കാത്ത ഒരു നക്ഷത്രം 😔

  • @anithag5441
    @anithag5441 18 дней назад

    ലോക പരാജയം ആണ് മകയിരം. ഞാൻ എന്റെ അനുഭവം ആണ് പറഞ്ഞത്

  • @vneeraja5552
    @vneeraja5552 Год назад +5

    പറഞ്ഞതെല്ലാം ശരിയാണ് 🙏👍🏻

  • @rlbangalore
    @rlbangalore Год назад +6

    Makayiram ..clever and honesty

  • @gopalankallott2658
    @gopalankallott2658 Месяц назад

    താങ്കൾ, പറഞ്ഞത്. ശരിയാണ്. ഞാൻ അനുഭസ്ഥനാണ്., നന്ദി.

  • @athulnadh3497
    @athulnadh3497 Год назад +10

    Currect aaanu.
    Makeryam fans

  • @user-ch5we6ho3h
    @user-ch5we6ho3h 7 месяцев назад +1

    അടിപൊളി... കിറുകൃത്യം, ഇതു വരെ 🥰🥰🥰

  • @mahalekshmishivan2416
    @mahalekshmishivan2416 Год назад +5

    Namaskaram Thirumani.
    Mahalekshmi Shivan.
    Mahayram Edavam.

  • @anandamnambiar3366
    @anandamnambiar3366 Год назад +11

    എല്ലാം ഏറെക്കുറേ ശരിയാണ് ഈ മകയിരം നക്ഷത്രക്കാരിക്ക്.....ഇഷടദേവന്‍ ശ്രീകൃഷ്ണന്‍....ഗുരുവായൂരപ്പനില്‍ സമര്‍പ്പിച്ചജീവിതമാണ്....മനഃസ്സമാധാനം എന്നെങ്കിലും ഉണ്ടാകുമോ....പ്രായമായി....ഇനി..അറിയില്ല..ഭഗവാന്‍ എന്താണെനിക്ക് കരുതി വെച്ചതെന്ന്...!!

    • @700542
      @700542 Год назад +1

      ശിവൻ ആണ് മകയിരം കാരുടെ ദേവൻ..

  • @ardraprasad6756
    @ardraprasad6756 Год назад +4

    100% correct😍... But comment box ലു എല്ലാരും പറയുന്നപോലെ മനഃസമാദാനം കിട്ടാത്ത നാളായിട്ട് തോന്നീട്ടില്ല... I'm happy... പിന്നെ ജീവിതത്തിൽ ഇടയ്ക്കൊക്കെ വിഷമങ്ങളും മറ്റും ഉണ്ടാകും.. അത് life ന്റെ part ആണ്... Friends ന്റെ കാര്യം പക്കാ കറക്റ്റ്.. അവരെക്കൊണ്ട് തന്നെ പ്രശ്നങ്ങൾ ഉണ്ടാകാറുള്ളു... ആരെയും അതുകൊണ്ട് വിശ്വാസവുമില്ല.. Bestie എന്ന ഒരാൾ ഇല്ല.. Friends ഉണ്ട് ഒത്തിരിമം... എന്തോ ഒരാളെ വിശ്വസിക്കാൻ പേടിയാണ്. 😬

    • @meenurmohanan6194
      @meenurmohanan6194 10 месяцев назад

      Friensinte കാര്യത്തിൽ same ഓപിനിയൻ ആണ്.....

    • @aslamiyaachuzz4064
      @aslamiyaachuzz4064 10 месяцев назад

      Same

  • @gourisankaram7436
    @gourisankaram7436 Год назад +2

    ഞാൻ മകയിരം. Date of birth 10/11/2014....ഞാൻ ഒരു dance കാരിയാണ്.....

  • @sukanyas1490
    @sukanyas1490 Год назад +6

    എല്ലാം സത്യം തന്നെ🙏🙏🙏🙏

  • @athiraathi6214
    @athiraathi6214 Год назад +4

    Ellam sheriya Thirumeni

  • @kannankunju3951
    @kannankunju3951 Год назад +12

    എന്റെ ജീവിതം തന്നെ ആണ് തിരുമേനി ഈ പറഞ്ഞതൊക്കെയും 😔😔

  • @rukumanikrishnan9810
    @rukumanikrishnan9810 Год назад +1

    Yes thank you ജോഷ്യർ

  • @sainabakk630
    @sainabakk630 11 месяцев назад +2

    എന്റെ നാൾ മകയിരം മിധുന കുർ സൈനബ പറഞ്ഞത് സത്യം 59 വയസ്സായ വിധവ മക്കൾ ഇല്ല വാപ്പ ഉമ്മ മരിച്ചു എന്റെ ജീവിതം എന്നും പരാജയം ഒററപെട്ടവൾ ആയി😊

  • @santhoshks-zt1fy
    @santhoshks-zt1fy Год назад +4

    വളരെ വളരെ സത്യം പറഞ്ഞ വാക്കുകൾ അത്രെയും 👍

  • @vijayantc6020
    @vijayantc6020 Год назад +2

    Well said.
    Most of things correct in my life

  • @suttusvlog9305
    @suttusvlog9305 Год назад +2

    ഒന്നുമാത്രം തെറ്റ്, അമ്മ😏😣. ബാക്കിയെല്ലാം വളരെ ശരിയാണ്.

  • @RadhaRadha-fz3yw
    @RadhaRadha-fz3yw Год назад

    Thirumeni paranjathellam 100% correct anu.

  • @Balakri15
    @Balakri15 Год назад +1

    വളരെ സാമ്പത്തിക വിഷമവും മനോവിഷമവും ഉള്ളവരാണ് സ്ഥിര . ജോലി ഉണ്ട്

  • @user-kk2re5hz5b
    @user-kk2re5hz5b 9 месяцев назад

    എന്റെ നക്ഷത്രം മകീര്യം ഇതുവരെ പറഞ്ഞത് പകുതിയും ശരിയാണ് പേര് ജയ് 54 വയസ്സായി മക്കൾ ഇല്ല ആദ്യ വിവാഹം പരാജയം രണ്ടാമത്തെ വിവാഹവും കുഴപ്പമില്ല എന്ന് മാത്രം പറയാം ദുഃഖം തന്നെയാണ് ജീവിതം

  • @diamandkuttys3631
    @diamandkuttys3631 Год назад +1

    25 .3 .1996. Eallam Sathyam jivitham maduthu. Onnilum orachunikilla . Sathyam 💯 eantha pariharam

  • @valsammavarghese236
    @valsammavarghese236 Год назад +1

    . ഞാൻ 68 വയസായ ഒരു സ്ത്രീ ആണ്. 100% ശരിയായ കാര്യങ്ങൾ ആണ് ഈ video യിൽ പറഞ്ഞത്. 3 1/2 വയസു വരെ തളർന്നു കിടന്ന ഒരു ശൈശവം ആയിരുന്നു എന്റേത്. എന്റെ കുടുംബം ഈ മൂന്നര വർഷത്തിൽ മഹാ സമ്പന്നതയിൽ നിന്നും പടുകുഴിയിലേക്ക് വീണു പോയിരുന്നു. എനിക്കും കാലങ്ങൾ മാറി വന്നു. സാമ്പത്തികമായി ദൈവാനുഗ്രഹം കൊണ്ട് പ്രയാസം ഒന്നുമില്ല. എന്നാലും ജീവിതം വേദനകളിലും പരാജയങ്ങളിലും കൂടി തന്നെയാണ് ഇപ്പോളും കടന്നു പോകുന്നതു.

  • @dtvlog4085
    @dtvlog4085 Год назад +4

    എല്ലാ കാര്യങ്ങളും സത്യം

  • @aswathysr5710
    @aswathysr5710 Год назад +3

    കൗമാരം എന്റെ കാര്യത്തിൽ കറക്റ്റ് അല്ല. ബാക്കി എല്ലാം ok👍

  • @arathir1592
    @arathir1592 Год назад +1

    Sathyam. Oru kryathilum concentrate chyilla. Athupole patience kuravanu. 😢

  • @dhijinapoothakkal2170
    @dhijinapoothakkal2170 Год назад +1

    motham correct aanu .ആത്മാർഥത കാണികുന്നി ഡ ത്തു സങ്കടം ആണ് കിട്ടുന്നെ

  • @muzi89
    @muzi89 Год назад

    Already feeling lonely in life..now you are saying even my future kids won't give me enough love i deserve ......wharra sad life im gona have💔

  • @Lami-yd5he
    @Lami-yd5he Месяц назад

    100%സത്യം,....

  • @shamilashamila9035
    @shamilashamila9035 Год назад +1

    🙏🙏Njan magiriyam annu negel parajathu ellam sathamannu

  • @swanthanam6336
    @swanthanam6336 Год назад +2

    വളരെ സത്യം 👍🏻👍🏻

  • @sanojsanoj7976
    @sanojsanoj7976 Год назад

    സത്യം അണ് ഇ പറഞ്ഞത് ആരെയൊക്കെ ഞൻ സഹയിച്ചോ അവരിൽ നിന്നും ഒന്നും കിട്ടിയില്ല അസുഖം ഒരുപാട് കഷ്ട്ടം അനുഭവിച്ചു ഞൻ എല്ലാം അനുഭവിക്കുക അല്ലാതെ എന്ത് ചെയ്യാനാ

  • @hariprasad6212
    @hariprasad6212 Год назад +3

    ഞാന്‍ നക്ഷത്രം മാറുകയാണ്.. വയ്യാ

  • @nadhinika8905
    @nadhinika8905 8 месяцев назад

    Allam sariyana Nandhini magayiram 🙏🙏🙏

  • @jayashreeharidasan1778
    @jayashreeharidasan1778 Год назад +12

    മൊത്തത്തിൽ വല്യ ഗതി പിടിക്കാത്ത ഒരു വിചിത്ര നക്ഷത്രം 😄

    • @vishnusoman5017
      @vishnusoman5017 Год назад +1

      സത്യം

    • @jyothirTechVision
      @jyothirTechVision  Год назад

      ദൈവാനുഗ്രഹം ഉണ്ടാകട്ടെ. പ്രാർത്ഥിക്കാം...

  • @sistersdanceandsongs4697
    @sistersdanceandsongs4697 Год назад +1

    എല്ലാം സത്യമാണ് 👌👌

  • @nrwoodhome6895
    @nrwoodhome6895 3 месяца назад

    എന്റെ സ്വാമി 19വയസിൽ ജീവിതം കൈവിട്ട് പോയി സത്യം

  • @sethulakshmi9967
    @sethulakshmi9967 Год назад +3

    നമസ്ക്കാരം തിരുമേനി. എന്റെ പേര് സേതുലക്ഷ്മി വയസ്സ് 28,മകയിരം നക്ഷത്രഓ,24-10-1994,സമയം 10.45 am. ഞാൻ വിവാഹിത ആണ് 2 പെൺ കുട്ടികളുടെ അമ്മയുമാണ്. ഇപ്പോൾ ഡിവോഴ്സ് ന്റെ വക്കിലാണ് നിൽക്കുന്നത്. ഇനി തുടർന്നുള്ള ലൈഫിൽ എന്താണ് സംഭവിക്കുക ഒന്ന് പറയാമോ സാർ 🙏🙏

    • @jyothirTechVision
      @jyothirTechVision  Год назад

      ഒരു ജ്യോതിഷിയെ നേരിൽ സമീപിക്കുക..

    • @sethulakshmi9967
      @sethulakshmi9967 Год назад

      കണ്ടു. കണ്ടപ്പോൾ പറഞ്ഞത് ഈ ബന്ധം മുന്നോട്ടു പോകില്ലെന്നാണ്. ഒരു സ്ത്രീ പുള്ളിക്കാരനെ വശിക്കരിച്ചു വെച്ചിരിക്കുവാണെന്നും പറഞ്ഞു.4 വർഷം മുൻപും ഞങ്ങൾ ഡിവോഴ്‌സിന്റെ വക്കിൽ എത്തിയതാർന്നു.ആ ടൈമിൽ ഞങ്ങൾ പല ജ്യോൽസ്യന്മാരെ കണ്ടു. അവരൊക്കെ അന്ന് പറഞ്ഞത് പുള്ളിടെ കൂടെ ഒരിക്കലും പോകരുത്. ഒരു സ്ത്രീ കൈവിഷം കൊടുത്തു വെച്ചേക്കുവാ എന്നുതന്നെയാണ്. അത് കേൾക്കാതെ ഞാൻ എന്റെ മോളെ ഓർത്തു വീണ്ടും പോയി. അതാണ് പറ്റിയത്

    • @jyothirTechVision
      @jyothirTechVision  Год назад

      നിങ്ങളെയും മക്കളേയും അദ്ധേഹത്തിനു വേണ്ടെങ്കിൽ പിന്നെ മറന്നു കളയുന്നതാണ് നല്ലത്.
      കുടുംബ ക്ഷേത്രത്തിൽ പോകുക ഈ പ്രതിസന്ധി മറികടക്കാന്‍ വേണ്ട മനക്കരുത്ത് നൽകാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുക. കൂടെ ജീവിതപുരോഗതി തരാനും പ്രാർത്ഥിക്കുക.
      അദ്ധേഹത്തിനു കൊടുക്കുവാനുള്ള സ്നേഹം കൂടി മക്കൾക്ക് കൊടുക്കുക.
      നല്ലതു വരാൻ വേണ്ടി പ്രാർത്ഥിക്കാം...

    • @sethulakshmi9967
      @sethulakshmi9967 Год назад

      ​@@jyothirTechVision 👍👍

    • @babuabraham933
      @babuabraham933 8 дней назад

      😂👍

  • @difnadifuzzvlogs9936
    @difnadifuzzvlogs9936 Год назад +4

    Sathyama 💯

  • @geethagopi3675
    @geethagopi3675 11 месяцев назад

    പറഞ്ഞതെല്ലാം correct ആണ്.

  • @sindhut7398
    @sindhut7398 10 месяцев назад

    Paranjath ellam correct 💯 aanu

  • @user-bl3xw1hp4g
    @user-bl3xw1hp4g Месяц назад

    E
    Njan makayiram correct 💯🙏💪

  • @sanumsalu77
    @sanumsalu77 Год назад +4

    Really appreciate

  • @nithyavinay
    @nithyavinay Год назад

    Valarae correct annu paranjath ellam

  • @braveheart_1027
    @braveheart_1027 Год назад +1

    Thallippoli star anu😤 ellam correct anu... ini nere aagum ennu no hope.... ethunnidath ethatte ..

  • @reshmasadasivan3426
    @reshmasadasivan3426 Год назад +2

    101 %%%% correct ....

  • @sumasuma8274
    @sumasuma8274 Год назад +1

    🙏100% sathyam.

  • @vedavijnanam6943
    @vedavijnanam6943 Год назад

    Most of them correct. Can you tell present situation and future for 31/10/77 12:30 pm Palakkad male.

  • @user-sh4bj6sh7p
    @user-sh4bj6sh7p 8 месяцев назад

    Sir njn 17 November 1997 1:35pm aane jenichath.ithrenal makaryam nakshathrM aanenn karuthi. Gathakam ezhuthiyapo thirivathira aayi. Njn vrishchikam 1 aane jenichath gathakathil vrishchikam 2 aane. Sherikum enta nakshathram ethann paranju tharuo sir?

  • @Abhayknair-be1mr
    @Abhayknair-be1mr Год назад

    Book vayanaye kurichu paranjath valare shariyanu .ente mol avasana bagam adyam vayikkum pineyanu adyabagam vayikkuka😅ippol 6vayass

  • @abhijithra6677
    @abhijithra6677 Год назад

    Valare sariyanu

  • @prabithakrishnan8559
    @prabithakrishnan8559 Год назад +1

    14:10:1976 makayiram nallakalam anno thirumeni prathikanne🙏

  • @vneeraja5552
    @vneeraja5552 Год назад +3

    സത്യം തിരിച്ചടികൾ കൂടുതൽ ആണ്. പറഞ്ഞത് വളരെ കറക്റ്റ് ആണ്

  • @bobinbenny9254
    @bobinbenny9254 Год назад +1

    എല്ലാം സത്യം

  • @jisnabiju6717
    @jisnabiju6717 Год назад +2

    Sathyama💯

  • @sanavlogs164
    @sanavlogs164 Год назад +2

    Super👍🏿👍🏿👍🏿

  • @sushav6317
    @sushav6317 Год назад +1

    ഞാൻ മകയിരം നക്ഷത്രമാണ് പറഞ്ഞതെലാം സരിയനെ

  • @devu534
    @devu534 Год назад

    Date of birth 1977 kanni makayiram.time 9.30 amto 10.30am aathu edavakur anno midhunakur aano.

  • @devu534
    @devu534 Год назад

    Date of birth 2008 june 4 night 9.36pm midhunakoor aano edavakoor aano

  • @shobhak7646
    @shobhak7646 Год назад +2

    Thank u 🙏

  • @nrwoodhome6895
    @nrwoodhome6895 3 месяца назад

    സത്യം

  • @lalammas8519
    @lalammas8519 Год назад +2

    100/. Correct

  • @bartonclint7
    @bartonclint7 Год назад +2

    So true🙏🏻

  • @user-lk3zv4zq4u
    @user-lk3zv4zq4u 2 месяца назад

    Njan meenan rasi ane makayiram

  • @daisydaisy2342
    @daisydaisy2342 Год назад +1

    100 ശതമാനം സത്യം

  • @aadhinathprijeesh7690
    @aadhinathprijeesh7690 4 месяца назад

    08.01.1982
    2 pm മകയിരം ഏതു കൂറാണെന്നു പറയോ

  • @arungeorge7616
    @arungeorge7616 Год назад +2

    Ente naalu makayiram aanu
    Date of birth 17-2-1997 Time 2:30
    Ethu Rashi annennu parayavo🙏

    • @jyothirTechVision
      @jyothirTechVision  Год назад

      2:30 am ആണോ pm ആണോ

    • @arungeorge7616
      @arungeorge7616 Год назад

      @@jyothirTechVision am

    • @jyothirTechVision
      @jyothirTechVision  Год назад

      അരുൺ, നിങ്ങൾ മിഥുനക്കൂറ് ആണ്.
      ജാതക പ്രകാരം നിങ്ങൾ ധനു ലഗ്നക്കാരനാണ് ലഗ്നാധിപൻ വ്യാഴനാണ്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ദശ വ്യാഴ ദശയാണ്. ലഗ്നാധിപന്റെ ദശയായതിനാൽ ഇപ്പോൾ നല്ല ഫലം ലഭിക്കേണ്ടതാണ്. എന്നാൽ വ്യാഴൻ മകരത്തിൽ തന്റെ നീചക്ഷേത്രത്തിലാണ് നില്ക്കുന്നത്.
      അടുത്തുള്ള ഒരു ജ്യോതിഷിയെ സമീപിച്ച് ജാതകം പരിശോധിപ്പിക്കുക. നീചഭംഗ രാജയോഗം ഉണ്ടോ എന്ന് നോക്കുക. ഇല്ലെങ്കിൽ പരിഹാരങ്ങൾ ചെയ്യുക. നല്ല പ്രായമാണ് വിദഗ്ധ ഉപദേശത്തോടെ മുന്നോട്ടു പോയാൽ ജീവിതത്തിൽ വിജയം വരിക്കുവാനാകും. ദൈവം അനുഗ്രഹിക്കട്ടെ...

    • @arungeorge7616
      @arungeorge7616 Год назад

      @@jyothirTechVision Thank u🙏

  • @divyaanil5468
    @divyaanil5468 Год назад

    Divya,makayiram 03.01.1996

  • @kavithaani7461
    @kavithaani7461 Год назад +2

    💯💯 correct

  • @misriyabinthmuhammadhali4850
    @misriyabinthmuhammadhali4850 Год назад

    അപ്പോ 73 വയസുവരെയാണ് നമ്മുടെ ആയുസ് അതുവരെ കഷ്ട്ടകാലം തന്നെയാണല്ലേ😐

  • @hafizuhajaru
    @hafizuhajaru Год назад

    Sathyam👌👌👌

  • @sophysophy4752
    @sophysophy4752 Год назад +1

    ഞാൻ ജനിച്ചത് 1/12/74ആണ് ജനനം 10.26Am

  • @geethakumaril8707
    @geethakumaril8707 Год назад

    Correct anu ellam paranjathu

  • @leenaharidas304
    @leenaharidas304 2 месяца назад

    Correct

  • @jayasreebiju405
    @jayasreebiju405 Год назад +1

    ജനനം 24/7/1976 സമയം പകൽ 1pm മകയിരം ആണോ ഇനി എൻകിലും ഒരു നല്ല കാലം വരുമോ തിരുമേനി ഇന്ന് ഈ സമയം ഒരു അസുഖത്തിന്റെ റിസൾട്ട് കാത്തിരിക്കുന്നു

    • @jyothirTechVision
      @jyothirTechVision  Год назад

      ദൈവാനുഗ്രഹം ഉണ്ടാകും. പ്രാർത്ഥിക്കാം...

  • @lekshmilekshmi3854
    @lekshmilekshmi3854 Год назад +3

    💯💯

  • @roshansuresh1531
    @roshansuresh1531 Год назад

    1979 June 23 Ratri 12.20 et hu kooranu

  • @shihithashiku4905
    @shihithashiku4905 Год назад +2

    💯 Ane idee

  • @shajumariyil5515
    @shajumariyil5515 Год назад

    പൂരവുമായിട്ട് മാറ്റം പിടിക്കാൻ ആരേലും ഉണ്ടോ...

  • @sarithabiju5853
    @sarithabiju5853 Год назад +1

    100% correct

  • @lasithaj3641
    @lasithaj3641 11 месяцев назад

    100 % സത്യം

  • @ajeendranc7114
    @ajeendranc7114 Год назад +1

    100/:സത്യം

  • @user-nr9hn3wn7k
    @user-nr9hn3wn7k 3 месяца назад

    Nan makayiram anu pashe eniku sankadam anu kittaru ollath 😢

  • @sanavlogs164
    @sanavlogs164 Год назад +2

    👍🏿👍🏿

  • @700542
    @700542 Год назад

    100% ശരി

  • @shylajashylaja9126
    @shylajashylaja9126 11 месяцев назад

    നൂറു ശതമാനം ശരിയാണ്