അവസാന കാലഘട്ടത്തില്‍ ഇമാം മഹ്ദിയുടെ കൂടെ യുദ്ധം ചെയ്യാന്‍ സിറിയക്കാരായിരിക്കും | ALLAH | QASIMI

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 142

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  Год назад +23

    ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക." പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് അല്ലാഹ് ദിവ്യനുരാഗം ഗ്രുപ്പിൽ അംഗവാവാൻ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്യുക chat.whatsapp.com/FbHzXiGzL4096vddGALOpz DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044

    • @musthafa835
      @musthafa835 Год назад

      👍👍👍👍👍👍👍

    • @mahmoodrv8268
      @mahmoodrv8268 Год назад

      امين يارب العالمين ويا ارحم الراحمين

    • @Saleem-2b
      @Saleem-2b Год назад

      ഈസ്രയേൽ ചാരൻ

    • @abdulsalamsalam3481
      @abdulsalamsalam3481 Год назад

      ​@@Saleem-2bഇസ്രായേൽ ന്റെ കാലു തിരുമ്മിക്കൊടുത്ത യഥാർത്ഥ ചാരന്മാർ ഇന്ന് അറബ് ലോകത്തു നല്ല ഉറക്കത്തിലാണ്

    • @bicchi4292
      @bicchi4292 Год назад

      ഷിയാ ചാരൻ

  • @Hamee709
    @Hamee709 2 месяца назад +4

    احمد الله..വളരെ വിലപ്പെട്ട അറിവുകൾ... നാൻ റഹ്മത്തുള്ള ഖാസിമിയുടെ പ്രഭാഷണം കേൾക്കുന്ന യാളാണ്.... ഉസ്താദിന് ആയുസും അഫിയതുംالله നെൽകട്ടെ.... അമീൻ

  • @fathah711
    @fathah711 Год назад +22

    അൽഹംദുലില്ലാഹ്
    സയ്യിദനാ മുഹമ്മദ്‌ ബ്നു അബ്‌ദില്ലാഹ് നൂരിൻ മിൻ നൂരില്ലാഹ് മുത്ത് നബി (സ )
    ഇമാം മഹ്ദി ❤❤❤

  • @PhoneSpec87
    @PhoneSpec87 8 месяцев назад +4

    Great scholar.

  • @Nizar631
    @Nizar631 6 месяцев назад +1

    Mashaallah❤

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 Год назад +57

    താങ്കളുടെ പ്രസംഗത്തിന്റെ ആന്തരിക അർത്ഥം ആളുകൾ ഗ്രഹിച്ചിരുന്നെങ്കിൽ ആളുകൾക്ക് സമാധാനം കിട്ടിയേനെ

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  Год назад

      അതെ 👍

    • @muhammedvalloth2808
      @muhammedvalloth2808 Год назад

      വിശദീകരിക്കൂ

    • @jashi786
      @jashi786 Год назад

      💯

    • @shamsu7629
      @shamsu7629 9 месяцев назад

      സത്യം ❤❤

    • @FAZEEHUDHEENAK
      @FAZEEHUDHEENAK 7 месяцев назад

      വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ, ആരെയും ദേഷ്യപെടുത്തുകയോ സങ്കടപ്പെടുത്തകയോ ചെയ്യാതിരിക്കുക... ക്ഷമയാണ് ജീവിതം.

  • @ponnasvibes
    @ponnasvibes Год назад +3

    اللهم بارك لنا شامنا ويمننا ...قالى رسول الله ❤

  • @alcm987
    @alcm987 Год назад +2

    Subhanallah

  • @bilalmuhammad1469
    @bilalmuhammad1469 Год назад +1

    Alhamdulillah ❣️❣️❣️🤲🏻

  • @LoveRasool___
    @LoveRasool___ 11 месяцев назад +2

    😍😍😍😍😍😍😍🤲🤲🤲🤲🤲❤️👍👍👍👍👍 oru samaadaanama evarude kelkkum bol👍

  • @nizamuddinmk4283
    @nizamuddinmk4283 10 месяцев назад +1

    Best

  • @minhajyoutuber9740
    @minhajyoutuber9740 Год назад +3

    അൽഹംദുലില്ലാഹ്

  • @muhammadarshad-jd5bc
    @muhammadarshad-jd5bc Год назад +2

    Insha Allah alhamdulillah

  • @mohammedpl461
    @mohammedpl461 Год назад +57

    ഇനി വരാൻ പോവുന്ന പ്രതിസന്തി ഖുർആൻ നെ നാഥൻ ഉയർതും..!! എല്ലാവരും മൊബൈൽ എന്ന മായാജാലത്തിൽ കുടുങ്ങി കിടക്കുകയാണ്..! എത്ര എത്ര വീടുകളിൽ ഖുർആൻ മറിച്ചു നോക്കാൻ ആളുകൾ ഉണ്ടായിട്ടും പൊടി പിടിച്ചു കിടക്കുന്നു..!! മാസങ്ങൾ ആയി ഖുർആൻ കണ്ണ് കൊണ്ട് നോക്കാത്ത ആണും പെണ്ണും വാഴുന്ന കാലം..!! ഇനി ഒരുനാൾ മൊബൈൽ & ഇന്റർനെറ്റ്‌ എന്ന മായാജാലം സ്തംഭിക്കും.! അന്ന് ഖുർആൻ ലേക്ക് ജനങ്ങൾ തിരിയും..പക്ഷെ..അപ്പോളേക്കും ഖുർആൻ നെ നാഥൻ ഉയർത്തിയിരിക്കും..!! ഭുധിയും വിവേകവും ഒബയോഗിച്ചു.. ചിന്തിച്ചു മനസിലാകുന്നവർക് ഞാൻ എഴുതിയത് തിരിയും അല്ലാത്തവർ പൊങ്കാല ഇട്ടു നട്ടം തിരിയും.. ! കാത്തിരുന്നു കാണാം..!!

  • @نفیسہ-ل6ت
    @نفیسہ-ل6ت Год назад +7

    സ്വല്ലല്ലാഹു അലാമുഹമ്മദ്,, alahi vaswallim, alh

  • @Vipplayer770
    @Vipplayer770 10 месяцев назад

    ❤❤❤❤❤❤❤❤❤மாஷாஅல்லா❤❤❤❤❤❤❤

  • @ashrafptm42
    @ashrafptm42 Год назад +3

    طول الله عمرك يا استاذي

  • @rahathcookingworld7536
    @rahathcookingworld7536 Год назад +2

    Subhanallah alhamdulillah

  • @shabna.p2450
    @shabna.p2450 Год назад +16

    Imam mahdiyude koode orumikkan allahu thoufeek nalgatte

  • @albertjohn2040
    @albertjohn2040 Год назад +1

  • @sajisaji6020
    @sajisaji6020 Год назад +2

    👍🏻❤

  • @soudabebisouda2932
    @soudabebisouda2932 Год назад +1

    Ustadente klas kelkunna Alan soudabeevi dua ceyyanam

  • @shajikeralaindia9434
    @shajikeralaindia9434 Год назад +6

    അദ്ദേഹം ഇതു വരെ മുന്നണിയിലേക്ക് ഇറങ്ങിയിട്ടില്ല. എല്ലാം നിരീക്ഷിക്കുന്നു.

    • @mohamedrafik5451
      @mohamedrafik5451 Год назад

      Imam mahdik polum ariyilla... Adhehaman mahdiyenn.... Aa divasam vannal allhu adhehathe imam mahdiyaki mattum..... Pinnengneyan

    • @Brigh5dosê
      @Brigh5dosê 3 месяца назад

      Oru Ramazan masam an uyarthuka enn ketitund​@@mohamedrafik5451

  • @Riyasch
    @Riyasch Год назад +1

    ഈ പറഞ്ഞത് ശരിയാണ്...

  • @samjo435
    @samjo435 3 месяца назад

    Damascus ile alla muthedame
    Sham ennu paranjal great syria aanu athayath athil ,syria,jordan,lebanan,cyprus,hayat(turkey) etc...itrayum pradeshangal chernnathanu sham

  • @irshadirshu3141
    @irshadirshu3141 Год назад +2

    Inshallah Mahdi imam vararayii padachone mandiye kond ee ummathine shakthipeduthane allahhhh 🤲

  • @rehna7255
    @rehna7255 Год назад

    👍👍🤲🤲

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 Год назад

    👍👍

  • @nylashaji1
    @nylashaji1 Год назад +7

    നബിയുടെ കാലത്തു അമേരിക്കയും ബ്രിട്ടാനും ഉണ്ടോ

    • @പിപിഎസ്
      @പിപിഎസ് Год назад

      E ലോകം ഉണ്ടാക്കിയത് തന്നെ abeebaya നബിക്ക് വേണ്ടിയാണ്. പോട്ട

    • @jessymartin6286
      @jessymartin6286 Год назад

      ​@@Aburushada😂

    • @mohammedyaseen111
      @mohammedyaseen111 Год назад +3

      Ath nthado 😂 sthalam onn aan name aan maruneth
      Athan Rom

    • @nylashaji1
      @nylashaji1 Год назад

      @@mohammedyaseen111 താങ്ക്സ്

    • @Riyaschala
      @Riyaschala Год назад +7

      ഓക്സിജൻ കണ്ട് പിടിക്കുന്നതിന് മുന്നെ ശ്വസിച്ചതും ഓക്സിജൻ തന്നെയല്ലേ

  • @harishassanpm3865
    @harishassanpm3865 4 месяца назад

    ഇമാം മഹ്ദി (റ) വന്നാലും യൂറോപ്പിനോടും അമേരിക്കയോടും ഇസ്രാഈലിനോടും യുദ്ധം ചെയ്ത് അവരെ വകവരുത്തിയാലും ഈ ലോകത്ത് ഇന്നും ഇന്നലെകളിൽ ഷഹീതുകളായവരുടെ വേദനക്ക് പകരം ആവുമോ.😢😢😢😢
    അല്ലാഹുവിന്റെ ഓരോ വിധിവിലക്കുകൾ. അത് അല്ലാഹുവിന്റെ തീരുമാനം, നിശ്ചയം. അത് ഓരോ മുസ്ലിമിന്റെ കടമയാണ് ആ വിധിയെ സ്വീകരിക്കൽ.
    എന്നിരുന്നാലും ഈ ലോകത്ത് ഷഹീതുകളായ മുസ്ലിം സഹോദരങ്ങളുടെ വേദനക്കും ദുഃഖത്തിനും ഒന്നും പകരം ആവുകയില്ലാ.

    • @faisalnaduwakkad1585
      @faisalnaduwakkad1585 3 месяца назад

      ഇമാംമഹ്ദി യൂറോ, U S and ഇസ്രായേൽനോട് യുദ്ധംചെയ്ത് അവരെയെല്ലാം കൊല്ലുമെന്ന് നിന്നോട് ആരാ പറഞ്ഞത്. വെറുത ബ്ളാ ബ്ളാ talk അടിക്കല്ലേ. എന്താണ് മഹ്ദിയുടെ mission എന്നും visions എന്നുo ആദ്യം മനസിലാക്കൂ.

  • @ggah9418
    @ggah9418 Год назад +7

    അമേരിക്കയോടും ബ്രിട്ടൻ ഓടും എന്ന് പ്രത്യേകം ഹദീസിൽ പറഞ്ഞിട്ടുണ്ടോ അത് ഖാസിമി ഉസ്താദിൻറെ ഭാവനയിൽ നിന്ന് പറഞ്ഞതാവും

    • @shafeeque818
      @shafeeque818 Год назад +4

      സിറിയയിൽ ഇപ്പോൾ ആരാണ് ശല്യം ഉണ്ടാകുന്നത്

    • @Saleem-2b
      @Saleem-2b Год назад +2

      ഇവനെക്കാൾ വിവരം ഇബ്‌ലീസിന് ഉണ്ടായിരുന്നു ഇബ്‌ലീസിന് ഇവന്റെ കോലത്തിൽ വരാനും കഴിയും

    • @jinusuhail1876
      @jinusuhail1876 Год назад

      Eeee vishayathe patti ella hadeesi neyum kurichulla ariv thankalude kayyil undooo?

    • @mohammedyaseen111
      @mohammedyaseen111 Год назад +2

      @@Saleem-2bninne poleyum😂

    • @mohammedyaseen111
      @mohammedyaseen111 Год назад +2

      West ennan usthad udeshicheth manasilakunethinte problm aan

  • @نفیسہ-ل6ت
    @نفیسہ-ل6ت Год назад

    Alh

  • @afsalafzi1303
    @afsalafzi1303 Год назад +2

    As my opinion, syrians valare mosham swabavakkaranu, gulfil und Kure per

    • @bava125
      @bava125 Год назад +1

      Ente anubhavm avar nallavaraanennaan😊

    • @faisalnaduwakkad1585
      @faisalnaduwakkad1585 3 месяца назад

      In my opinion മലയാളികൾ വളരെ മോശം സ്വാഭാവക്കാരാണ്.ഗൾഫിൽ ഉള്ളവർ മലയാളി നല്ലൊരു വിഭാകവും അഹങ്കാരികൾ ആണ്.

  • @Hashir239
    @Hashir239 11 месяцев назад

    Urump bakshanam vahichu kond povunnille

  • @nasarwayanad7052
    @nasarwayanad7052 10 месяцев назад

    🤔🤔🤔

  • @ajaydev981
    @ajaydev981 Год назад +7

    ഇപ്പോഴും യുദ്ധം എന്ന വിചാരം mathram

    • @modifiedkerala2984
      @modifiedkerala2984 Год назад +10

      തകർക്കപ്പെട്ടവന്റെ തിരിച്ചടിയായിരിക്കും .. ഖുറാനിൽ പറഞ്ഞിട്ടുണ്ടെങ്കിൽ നടക്കുക തന്നെ ചെയ്യും ..wait

    • @manchu1172
      @manchu1172 Год назад +3

      ഇദ് അമേരിക്കയോട് പറഞ്ഞാ മതി

    • @Bharadam
      @Bharadam Год назад

      Luokathu vechu theevaravadikal vargiyavadikal cristan rajagal aan 90 laksham joodare kunnu thalliyadu Hitler aan

    • @Bharadam
      @Bharadam Год назад

      Muslim rajagale thammil adichu oil gas kattu kodikkaan cristan rajagal

    • @Bharadam
      @Bharadam Год назад

      Ennittu Muslim gale thevaravadi vargiyavadi aakiyadu america

  • @bava125
    @bava125 Год назад

    Etavum kooduthal panam donate cheythath jamsetji tatayaan

  • @jessymartin6286
    @jessymartin6286 Год назад +11

    സമാധാനം ഉണ്ടാവാൻ പ്രാർത്ഥിക്കു 👍👍ആളെ കൊല്ലുവാനും യുദ്ധം ചെയ്യുവാനും പറയുന്ന പുരോഹിതൻ.. നീറുന്ന തീയിലേക്കു എണ്ണ പകരുന്ന മനുഷ്യൻ 😥അതും ദേവാലയത്തിൽ 🙏

    • @mumthumumthas6850
      @mumthumumthas6850 Год назад +11

      സഹോദരി..യുദ്ധം ചെയ്യാൻ അദ്ദേഹം പറയുന്നതല്ല അങ്ങനെയൊക്കെ ഉണ്ടാവും എന്ന് നേരത്തെ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട് പ്രവാചകന്റെ വചനങ്ങൾ ആണ് അദ്ദേഹം പറയുന്നത് ഈ ലോകത്തിന് അവസാനം വേണ്ടേ അതിനു ഓരോ കാരണങ്ങൾ ഉണ്ടാകുന്നത്

    • @mohammedyaseen111
      @mohammedyaseen111 Год назад +4

      Ingane okke undavum enn pravachaka vachanam und enn aan ee purohithan parayunath ,
      Allathe adhehathinte chinthakal alla , ath manasilakoo

    • @mohammedyaseen111
      @mohammedyaseen111 Год назад

      5 masam mumbe paranjath ippol kanuneth kandittum manasilavunnille ithile sathyavastha

    • @ഇന്നലെയുംഇന്നുംഇന്നലെയുംഇന്നും
      @ഇന്നലെയുംഇന്നുംഇന്നലെയുംഇന്നും Год назад +1

      അതിന് സത്യത്തിൽ ഇവർക്ക് ദൈവമാരാണെന്നറിയണ്ടേ? ബൈബിളിന്റെ നേരെ ഓപ്പോസിറ്റ് ആണ് ഇവരുടെ കിത്താബ്. ഒരിക്കലും ഇവർക്ക് സമാധാനമുണ്ടാകാത്ത തരത്തിലാണ് അത് എഴുതിവച്ചിരിക്കുന്നത്

    • @IRSHADALIification
      @IRSHADALIification Год назад

      That's what you comprehended from his speech? You need to listen again and think about it without a preoccupied mind

  • @LUCKYRICHWEALTHASHRAFPUTHOOR
    @LUCKYRICHWEALTHASHRAFPUTHOOR Год назад +1

    Mulliyarkku entho kuzhappam undu😅

    • @mohammedyaseen111
      @mohammedyaseen111 Год назад

      Athe 😂 ath aan nammale comunist aakineth😊
      Athum west nte thalparyam aan

  • @aloftinfomag9307
    @aloftinfomag9307 Год назад

    മഹതി ഇമാമിനെ കുറിച്ച് വിശുദ്ധ ഖുർആനിൽ വല്ലതും പറഞ്ഞിട്ടുണ്ടോ? മുഹാവിയെയും ,യസീദും എഴുതി ഉണ്ടാക്കിയ ഹദീസിൽ ആണോ ഇത് പറഞ്ഞിട്ടുള്ളത്

    • @saheern3623
      @saheern3623 Год назад

      ഖുർആൻ മുഹമ്മദ് നബി ( സ )ക്ക് ഇറങ്ങിയതാണ് എന്ന് മനസിലാക്കുന്ന ഒരു മുസ്ലിം ഹദീസ് നിഷേധിയാവില്ല. ഹദീസുകളിൽ ധാരാളം കെട്ടിച്ചമക്കപ്പെട്ടവ ഉണ്ട്. എന്നാൽ ബുഹാരി (റ) ശരിയായ ഹദീസ് കണ്ടെത്താൻ ശ്രമിച്ചത് കാണാതിരിക്കുന്നതും അവരെ കളിയാക്കുന്നതും തികഞ്ഞ ധിക്കാരം തന്നെ.

    • @muhammedsaeed8972
      @muhammedsaeed8972 4 месяца назад

      Chekanur ano 😅

    • @faisalnaduwakkad1585
      @faisalnaduwakkad1585 3 месяца назад

      മോന്റെ next question is മുഅആവിയ എഴുതിയ ഖുർആൻ കിട്ടുമോ എന്നാകും.

  • @mjcreation4699
    @mjcreation4699 10 месяцев назад

  • @AliPerigatt
    @AliPerigatt 3 месяца назад

  • @worldcuriosity9848
    @worldcuriosity9848 29 дней назад

    ❤❤❤