കീരി ശല്യം കാരണം.. ഇതല്ലാതെ വേറെ വഴിയില്ല|| mongoose attack on flying duck
HTML-код
- Опубликовано: 10 фев 2025
- പ്രകൃതിയെയും കൃഷിയേയും മൃഗങ്ങളെയും സ്നേഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
Click here to subscribe : / @mydreamworld3635
നിങ്ങളുടെ സ്നേഹം ലൈക്കുകൾ ആയും നിങ്ങളുടെ നിർദ്ദേശങ്ങൾ കമന്റുകൾ ആയും രേഖപ്പെടുത്തുക.
ഈ ചാനലിന്റെ ഉദ്ദേശം പുതിയ തലമുറയെ കൃഷിയിലേക്ക് കൊണ്ടുവരിക അതിനോടൊപ്പം മൃഗസംരക്ഷണം ഉറപ്പാക്കുക എന്നതാണ്.
----------------------------------------------------------------------
Social link :
Instagram : ... ( Ajeesh Kumar )
Facebook: / my-dream-world-1012409...
#keralafarming
-----------------------------------------------------
------------------------------------------------------------------------
Note: All content used is copyright to My Dream World .Use or commercial display or editing of the content without proper authorisation is not allowed
നമ്മുടെ സുന്ദരി കുട്ടികൾക്കു നല്ല കൂട് തന്നെ വേണം അവർ happy ആയി ഇരിക്കട്ടെ കൂടെ ചേട്ടായിയും ഞങ്ങളുo happy ❤❤❤
Shadowyeyum namude tomyeyum pine yalla mrigaleyum eshtulavar yathra per🥰
എണ്ണിനോക്കട്ടെ....1,2,3.... ഒരു 1000 ത്തിനടുപ്പിച്ച് ഉണ്ട് മച്ചാനെ
@@vikaspalakkal7313 😅😂
@@vikaspalakkal7313 ayseri🥴
എല്ലാം നല്ലതായിട്ട് വരട്ടെ. നല്ല ഒരു കർഷകനായി വരട്ടെ. ദൈവം എല്ലാ നന്മകളും നൽകും
Good information
എന്റെ ഫാമിലെ കോഴികളെയും മറ്റും ഇത് പോലെ നഷ്ടപ്പെട്ടിട്ടുണ്ട് ചേട്ടൻ കാണിച്ച ഇത് ഒന്ന് പരീക്ഷിച്ച് നോക്കണം.👍🥰
👍👍👍 കുഞ്ഞുങ്ങൾ നല്ല ആരോഗ്യത്തോടെ വേഗം വളരട്ടെ🥰🥰🥰🥰🥰🥰🥰
You are talking in good way , may God bless you brother
Kunjugalokke nalla sweet aanu ellavarum nallathu pole valarnnu varatte😍❤❤
Avar deerkhaayusoodu koodi valaratte ennu aathmaarthamaayi praarthikkunnu.
Chetta adhyamayi kuttikale koottilidumbo ellathineyum idalle ketto🥰
മണിക്കുട്ടികൾ സേഫ് ആയിരിക്കണം 🤗വിരിഞ്ഞുവന്നത് കണ്ടപോലെ,, ഇനി വളർന്ന് വലുതാവുന്നതും കാണണം 🥰💞😍
സൂപ്പർ ചേട്ടാ അടിപൊളി ആയിട്ടുണ്ട്👌
👍😘💕.pinne alla divasavum ravileyum vykittum chennu avare nokkane Chettayi ♥️♥️
അവർ നന്നായി വളർന്നു വരട്ടെ 🙏🙏🙏🙏
Super👌👌👌👍
Aliya
കുഞ്ഞുങ്ങൾ safe ആയിരിക്കട്ടെ ☺️
Superb arrangements. sure this time all will grow well.Nice video.gbu dear Ajusai.
Supper🥳👌🏻👌🏻👌🏻
Ellam serikkum nokki set akkiyitt itta mathi.iniyum onnum varathe nokkam👍
Loveley family 🌹🌹🌹❤❤❤
Super bro ❤️❤️
Super
നന്നായിട്ടുണ്ട് മോനെ ഇതെങ്ങനെ സാധിച്ചെടുത്തു
Poli❣️❣️❣️❣️
Super ❤️❤️
കാണാൻ നല്ല ഭംഗി kunjungale
Kozhiya kan ikkavo pleas
Anna pwolichu 🥰❤️👌
Chettayi daily vdeo ettoo katta suport innd
വേറെ കളർ മണി താറാവിനെ🦆🦆🦆🦆 വാങ്ങുമോ😍😍😍😍😍😍
Sss
തീര്ച്ചയായും 🙋♂️
കുഞ്ഞു മക്കളുടെ വളർച്ച ആഹാരം എല്ലാം വരും ദിവസങ്ങളിൽ വീഡിയോ ചെയ്യണേ ഇവർക്ക് ദഹനക്കേട് വരുമ്പോൾ എന്ത് ആണ് കൊടുക്കാർ
Cheyam
ഇനിയെങ്ങനെ കീരി വരും ഒന്ന് കാണണം
Bro verenthengilum food koodinte ullil vachu onnu test cheythu nokku.enganum kerunnundo ennu ariyalo.angane kerunnilla ennu conform cheytha shesham kunjungale iduoo...
Hi
Koodu alpamkuday hight kuttamayirunnu,kallu vacha shesham atill koodu vaikarutho?
ഹായ്, അജീഷ്ചേട്ട, താറാവിന്റെ,കൂട്ടിൽ, ഓടിനു, പകരം, കുടിന്റ, മുകളിൽ,, മൊത്തം, പലക, അടിക്കുന്നതായിരിക്കും, നല്ലത്, കൊല്ലത്, എവിടെ, ആണ്, വീട്, വള്ളികാവ്ആശ്രമത്തിന്റ, അടുത്താണോ,
Nallila
Chatta polii naril kannanam
Chatta
Hai
കിളികുടിന്റ വിഡിയോ ചെയ്യുമോ
Koziku nillkain thadu adiku appo kozi athel karinelkum super ra ella Kalil pedikum Keri
Halo☺️
Adintaa kudu avidaakiyoo bro
Mrng
Time
Ok
Chetta,nigalude,place,awedeyanu
Ini namukku onnineyum nashtapedaruthu
Guppiyude videos idu bro
Cage intha atyil check chai tho🙂
അത് പോയിന്റ്
🥰🥰🥰
👌😆
Ente vittelome keri shalyam unde chetta
Kozhi kotikal thinu 😞😥
നല്ല carefull ആയി കൂട് നന്നാക്കിയട്ടു ഇട്ടാൽ മതി
Mikku enthiyee anaan
Bro oru solution paranjero ente veetil 2 pida kozhi mutta idal thudangit 2 month aakanai onn nadan ,onn karingoi but 2um ada irikukayo,irikanulla matto illa enth cheyyum aake ee 2 pidaye ullu
അവർക്ക് അടയിരിക്കാൻ ഉള്ള സൗകര്യം ഉണ്ടാക്കി കൊടുക്കണം 😊 തക്കാളി പെട്ടി അങ്ങനെ എന്തെങ്കിലും
Close all possible hole, dont give any space oe chance for any mistakes this time !!!!
കൂട്ടിന്റെ മുകളിലും തായേയും മുള്ള് കൊണ്ടെടാമതി 😍
Chetta video super. പിന്നെ പിങ്കി പ്രസവിക്കാറായോ.
Date parayan pattilla nokkam
Appu avidaa
Bro side full adicher keeriya ethuvazhi kerumenn parayan pattilla🥵🥵
😍🥰🥰🥰
🥰🥰👍🏼
❤❤❤🥰🥰🥰😍😍😍
Hlo
കുഞ്ഞുങ്ങളെ kodukan undo
Pigeon video Saibo
👌👌👌👌👌👌👌🥰🙏😊
ചേട്ടാ ഗിനി കോഴി യെ വളർത്തു... കീരി, പാമ്പ് ഒന്നും വരില്ല 👍🏻
Aniyan ini oru risk edukkaruthe
😍
ചേട്ടന്റെ കിളികൾ ലോവ് birds finjus എല്ലാം എവിടെ ഒരു വീഡിയോയിലും കാണിക്കാറില്ലല്ലോ അതിന്റെ വീഡിയോ ഒന്ന് ഇടുമോ plees
Ok
എന്താണ് ബ്രോ
കൂടിന്റെ 6 സൈഡും നെറ്റ് അടിക്കൂ പിന്നെ ആരും കേറൂല്ല😊
muthe njan ennum parayunadann ninte mikkuvinte video cheyannam enn plz njan ninte ella videoyum kannarund adukonda njan ninnod mikkuvinte video cheyan parayunad plz cheyamo plz 🙏plz bro plz ☺😙
Varum video. Eduthu edting kazhinju idam
👍❤❤❤❤🤗🤗👌👌👌
💕💕💕
❤❤❤❤❤🌹🌹🌹🌹
Night avarude kuttil light edan marakkaruth
Ittittund
second
8:02 വീട്ടിൽ നായ ഉണ്ടായിട്ടും കീരി ? 🤔
നായ ഉറങ്ങിയോ 😄
മൂക്ക്പൊടി ഇട്ടാൽ മതി ബ്രോ
ചേര കയറിയാലും കുഞ്ഞുങ്ങളെ കൊല്ലും....
Keri Poitt keridey appen polumm kerathil🥵
നമ്മുടെ അയൽ വീട്ടിലെ കോഴികളെ കീരി സംഘം വന്നു കൊന്നു കൊണ്ടിരിക്കുന്നു 50 എണ്ണം ഉണ്ടായിരുന്നു ഇപ്പോ 10 എണ്ണം മാത്രം ഞാനീ വിദൃ പറഞ്ഞു കൊടുക്കാം bro
😍💖
😃
ചേട്ടാ ഷാഡോ കുട്ടനെ grooming ചെയ്യാൻ കൊണ്ട് പോകുമോ? ❤️
Njan tanne cheyum
Di
ബ്രോ ഗിനി കോഴിനെ മേടിച്ചു വീട്ട് കിരി ശല്യം കുറയും
കീരി അല്ല ചങ്ങാതി എലി ആയിരിക്കും കുഞ്ഞുങ്ങളെ കൊന്നത് അതാൺ അതിനെ കൊണ്ടു പോകാതിരുന്നത്
ശരിയാണ്
Keeriyanu njan kandathaa
കുതിര വാങ്ങിക്ക്
Udane. Medikkum
ഗിനിയെ വളർത്തിയാൽ മതി ഞങ്ങടെ അവിടെയും ഇങ്ങനെയായിരുന്നു ഗിനിവന്നപ്പോൾ എല്ലാം ശെരിയായി
👌👌👌👌👌👌👌🤟🤟🤟🥰♥️😁
DESHABHIMANI😅
കോഴിക്കൂട്ടിൽ രണ്ടു മൂന്നാലു വടി വെച്ച് കൊടുക്കൂ അപ്പോൾ കോഴി അതിന്റെ മുകളിൽ കയറി ഇരിക്കും
കിരീയെ തൊട്ടാൽ നി വിവരം അറിയും 😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠
അഖില കേരള കീരി അസോസിയേഷൻ ഇളകും... അജീഷേട്ടൻ വിവരമറിയും
❤
അതിനെ ഞാൻ ഒന്നും ചെയ്യാൻ എനിക്ക് കിട്ടുന്നില്ല അത് കേറാതെ നോക്കുന്നു അത്രമാത്രം
ഇപ്പോളെ ഇടണോ കുറച്ചു ഡേ കൂടെ കഴിഞ്ഞു പോരെ 🙏
അത് മതിയാകും
ᑭOᒪI
Super
Hi
👍
🥰🥰🥰
👍👍👍👍