ബോബനും മോളിയും വീണ്ടും മക്കളെ തന്നു. flyind duck. രണ്ടിൽ നിന്നും ഇപ്പോൾ 25 എണ്ണം ആയി.

Поделиться
HTML-код

Комментарии • 223

  • @AjithAjith-yj8rj
    @AjithAjith-yj8rj 2 года назад +38

    കൃഷിക്കാരനായ നിങ്ങളെ സപ്പോർട്ട് ചെയ്യാതിരിക്കാൻ പറ്റില്ലാ അജീഷ് ഏട്ടാ 🤩

  • @vktech415
    @vktech415 2 года назад +3

    മൃഗ സ്നേഹിയും കൃഷിക്കാരനുമായ അജീഷിന്റെ എല്ലാ വീഡിയോകളും ഒത്തിരി ഇഷ്ടമാണ് അവിടുത്തേ സ്ഥലങ്ങൾ കാണാൻ എത്ര ഭംഗിയാണ് എന്നും നന്മകൾ നേരുന്നു👌👌👌👍👍❤️

  • @heastdude6065
    @heastdude6065 2 года назад +10

    ചേട്ടനെ എനിക്ക് പയങ്കര ഇഷ്ടം anu❤️❤️❤️എനിക്ക് മൃഗങ്ങളെയും ഒത്തിരി ഇഷ്ടവാ എനിക്ക് ഏറ്റവും ഇഷ്ടം അപ്പുനെ ആണ് ❤️❤️❤️❤️❤️🔥❤️❤️❤️💥

  • @eagleff3778
    @eagleff3778 2 года назад +78

    ചേട്ടാ എനിക്ക് കഴിഞ്ഞ വീഡിയോ നഷ്ടപ്പെട്ടു 🥺 ചേട്ടൻ കൃഷ്ണ പശുവിനെ കുത്തി വെക്കുമ്പോൾ കാസറഗോഡ് കുള്ളന്റെ സെമൻ കുത്തി വെക്ക് അടി പൊളിയാ ❤

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 года назад +1

    അജീഷേ, ഇതേല്ലാം കാണുമ്പോൾ , എന്റെ ജീവിതത്തിലേ 32 വർഷം ഓർമയിലാണ്. താറാവ് കോഴി, വിരിയിച്ച് വിലക്ക് കൊടുക്കുമായിരുന്നു. ഇപ്പോൾ വിരിയിക്കാറില്ല.ഇപ്പോഴും നാലു താറാവും ആറു കരിംകോഴിയും ഒരാടും, രണ്ടു മക്കളും, ഒരു ടോണിക്കുട്ടനും പട്ടിയാണ്, ടോണി . ഉണ്ട്.

  • @ambareeshaswathi2845
    @ambareeshaswathi2845 2 года назад +29

    ചേട്ടനും മുയലിനെ വളർത്താൻ ഉദ്ദേശമുണ്ടോ 🥰

  • @mtechfootbollstory9020
    @mtechfootbollstory9020 2 года назад +8

    ചേട്ടാ അപ്പുവിന് ഒരു മാല വാങ്ങി അതിൽ അവന്റെ പേരും സൂപ്പർ ആയിരിക്കും 😍

  • @gayathrianil8228
    @gayathrianil8228 2 года назад +7

    ❤️ ചക്കര കുഞ്ഞുങ്ങൾ... കുപ്പിയിൽ ആക്കി എന്ന് കേട്ടിട്ടുണ്ട്.ബക്കറ്റിൽ കേറ്റുന്നു എന്നത് ആദൃമായി കേൾക്കുവാൻ🤭. പിന്നെ തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് നോവില്ല എന്നല്ലേ.😍🥰❤️

  • @arjun3780
    @arjun3780 2 года назад +6

    ചേട്ടൻ എപ്പോഴും സൂപ്പർ ❤️.ചേട്ടാ കാട നെ മേടിക്ക്..

  • @JayaKumar-jb7cg
    @JayaKumar-jb7cg 2 года назад +12

    Nalla rasam ulla flying duck baby ❤️❤️

  • @mahendranvasudavan8002
    @mahendranvasudavan8002 2 года назад

    നന്നായിട്ടുണ്ട് വീഡിയോ. മഴ മനോഹരമായി ആസ്വദിക്കാന്‍ കഴി........ വളരുക വളർത്തുക ഭാവുകങ്ങൾ

  • @gireeshkumarkp710
    @gireeshkumarkp710 2 года назад

    ഹായ്, അജീഷ്ചേട്ടാ, ബോബനും, മോളിയും, നല്ല, പേര്, കല്യാണരാമൻ, സിനിമയിലെ, ഡയലോഗ്, കലക്കി, ബ്രോ,

  • @jayalakshmivinod8303
    @jayalakshmivinod8303 2 года назад +7

    200K. ആശംസകള്‍ 👏👏😍😍😍

  • @പ്രിയകേശു
    @പ്രിയകേശു 2 года назад

    അജു നിന്റെ വീഡിയോ കാണുബോൾ തന്നെ സന്തോഷം ആണ് കേട്ടോ ❤️❤️

  • @adithyan1092
    @adithyan1092 Год назад +1

    ചേട്ടാ നിങ്ങൾ പൊളി ❤❤❤

  • @sheejapradeep6925
    @sheejapradeep6925 2 года назад +1

    അജീഷ് ചേട്ടാ നിങ്ങള് പൊളിയാട്ടോ. ❤️❤️👍👍

  • @RineeshacvappuRishalrine-in9pr

    Randu kubnjuugale enikku tharane ✨✨✨✨🌹👌👌👌👌👍👍👍👍👌👌

  • @sss-tr2bh
    @sss-tr2bh 2 года назад +2

    നിങ്ങള് പൊളിയാട്ടോ ❤✨

  • @aswathi7761
    @aswathi7761 2 года назад +11

    Nthoru cute aan piller🥰🥰 Ente veetil inn🐣🐤 kunjugal virinjuu🥰

    • @jijuk3680
      @jijuk3680 2 года назад

      വിൽക്കാനുണ്ടോ?

  • @babyk8088
    @babyk8088 2 года назад +6

    അതെങ്ങനാ ഒരാളുടെ കണ്ണ് പോയത് പാവം 😭

  • @jobtomy4312
    @jobtomy4312 2 года назад +1

    Njanum chettante sthiram prekshakanayee 👍👍💗

  • @shibaraju761
    @shibaraju761 Месяц назад

    നല്ല വിവരണം

  • @RineeshacvappuRishalrine-in9pr

    ❤❤❤❤❤poli mone ✨✨✨✨✨👌👌👌endhu cute annu👌👌👌🌼🌼🌼✨✨💫

  • @varshavinayak8113
    @varshavinayak8113 2 года назад +2

    ചേട്ടാ ചേട്ടൻ ഒരു സംഭവം തന്നെ 😎🤪😝

  • @mrctrading1497
    @mrctrading1497 2 года назад +2

    ചെറിയ മനസ്സിൽ തോന്നുന്ന ചില ആഗ്രഹങ്ങൾ വലുതാവുമ്പോൾ അത് നടക്കണം എന്നില്ലാ പക്ഷെ അതു താങ്കൾക്ക് കഴിയുന്നതു പോലെ എനിക്ക് തോനുന്നു കാരണം ചെറുപ്പത്തിൽ ഞാൻ ഇങ്ങനെ ആയിരുന്നു. ഇപ്പോൾ ഒന്നും ഇല്ല ജീവിതം വഴിമാറി പുതിയ ജോലി ചെയ്യേണ്ടി വന്നു അത് ഇതിന് ഒരു വഴിയും ഇല്ലാ കാരണം ഞാൻ നാട്ടിൽ ഇല്ല പിന്നെ നിങ്ങളെ പോലെ ഒരു പാട് പേരുടെ വീഡിയോ കണ്ട് മനസ് നിറഞ്ഞ് ഇരിക്കും............

  • @pranavps5716
    @pranavps5716 2 года назад +1

    Sthiram പ്രേഷകർ ഹാജർ edu 😊😊🤔

  • @remya.gremya5923
    @remya.gremya5923 2 года назад +1

    Super👍❤. ടോമിയെ അടുത്ത വീഡീയോയിൽ കാണിക്കണേ

  • @mollysabina2148
    @mollysabina2148 2 года назад

    എല്ലാ വീഡിയോയും സൂപ്പർ ആണ്

  • @radhamonyharilal1127
    @radhamonyharilal1127 2 года назад +2

    First sugamanoo chetta♥️♥️♥️♥️♥️♥️♥️

  • @nixonandsons7418
    @nixonandsons7418 2 года назад

    So lovely dear Ajusai.

  • @vipinvipin1347
    @vipinvipin1347 2 года назад

    നാട്ടിലെ എവിടെയാണ് എൻ്റെ മകൻ തൻ്റെ വലിയ ഫാനാണ് അവന് വലിയ ഇഷ്ടമാണ്

  • @anilananthuparambil5347
    @anilananthuparambil5347 2 года назад +1

    അടിപൊളി 😘😘🤩🤩

  • @seetha203
    @seetha203 2 года назад

    Loveley family 🌹🌹🌹🥰🥰🥰🥰

  • @__love._.birds__
    @__love._.birds__ 2 года назад

    ഷാഡോ കുട്ടന്റെ യും ടോമി യുടെ യും കുടിന്റ ചുറ്റും മഴ സമയം ഒന്ന് മറച്ചു കൊടുക്കണം അല്ലെ കാറ്റ് അടിച്ചു കുടിന്റ ഉള്ളിൽ വെള്ളം കേറും അപ്പോൾ അവർക്ക് കിടക്കാൻ പറ്റില്ല തറ നന്നയും 😔നോക്കണേ ചെറിയ ചൂട് ഒള്ള ഫുഡ്‌ കൊടുക്കാൻ നോക്കണം കേട്ടോ 😍😍🥰🥰😘

  • @roosethomasroosethonas3253
    @roosethomasroosethonas3253 2 года назад +1

    Chetta tomorrow pravine purathott vidunna vdio cheyyuoo. Pleazzz

  • @aaronjins3764
    @aaronjins3764 2 года назад

    Poli super video 👌👌👌

  • @veenanaadam6220
    @veenanaadam6220 2 года назад

    Super👌👌👌🥰🥰🥰🥰

  • @renjubiju38
    @renjubiju38 2 года назад

    ചേട്ടാ പ്രാവിൻറെ വീഡിയോ കൃഷ്ണ പശുവിനെ വീഡിയോ ചെയ്യണം പ്ലീസ് ചേട്ടാ

  • @sinanap3697
    @sinanap3697 2 года назад

    അടിപൊളി 👌👌

  • @remyarremyar8641
    @remyarremyar8641 2 года назад

    ഞാൻ ഇപ്പോൾ സീത തൊട്ടിലെ ദീപ്തി ടീച്ചറിന്റെ യും my dream world ന്റെ യും കട്ട ഫാൻ ആണ്

  • @sachidanandansachi7591
    @sachidanandansachi7591 2 года назад +1

    ചേട്ടാ മിക്സ്ഡ് ഗപ്പി കുളം കാണിക്കുമോ അടുത്ത വീഡിയോയിൽ 💫💫💫💫💫💫

  • @aarchaskitchens713
    @aarchaskitchens713 2 года назад +1

    Cute aanallo kunjungal♥️

  • @rammohan7322
    @rammohan7322 2 года назад

    Super dear ❤️ your videos are very informative videos ❤️

  • @georgybiju6294
    @georgybiju6294 2 года назад +3

    Flying duckinu oru valiya kudu paniyanam

  • @SS-vj2fx
    @SS-vj2fx 2 года назад

    അജു എവിടെ യാ വീട്
    🥰🥰🥰🥰

  • @sethu.m.k6241
    @sethu.m.k6241 2 года назад

    Adipoli video 🤗😁

  • @ajishk.m9614
    @ajishk.m9614 2 года назад +2

    അമ്മ താറാവിന് കുഞ്ഞുങ്ങൾക്കും സുഖമാണോ

  • @sarathlalab2009
    @sarathlalab2009 2 года назад +1

    Chata nadun cow milking video you said in another you you tube channel please 😍😍👍👍

  • @pandasergaiming1631
    @pandasergaiming1631 2 года назад +1

    chetta oru reqst indu guppy tank onnu kanikko

  • @rishadrish5575
    @rishadrish5575 2 года назад

    Chatta koodint ullil thanna oru pond set aaki kodk athavmbho avara verayarm edagharakullalo

  • @salusuhail9526
    @salusuhail9526 2 года назад

    ചേട്ടന്റെ കൈയിൽ എത്ര animals ഉണ്ടന്ന് video cheyo pllllssssssss
    Request frim a big fannnnn

  • @anjuredeyeanju3183
    @anjuredeyeanju3183 2 года назад +1

    wonderful✨😍

  • @shadowfight9545
    @shadowfight9545 2 года назад

    Super☺☺☺

  • @anukutty1624
    @anukutty1624 2 года назад

    ഏട്ടൻ ☺️poli☺️☺️

  • @sudheenanoushad5073
    @sudheenanoushad5073 2 года назад +1

    പ്രാവിന്റെ വീഡിയോ ഇട് ചേട്ടാ

  • @the_e_x_o_t_i_c____x__9678
    @the_e_x_o_t_i_c____x__9678 2 года назад +1

    Inspired machan ❤️

  • @nidhinannur3862
    @nidhinannur3862 2 года назад

    ബോബൻ മോളി അടിപൊളി പേര് 😂😂😂

  • @fidha5519
    @fidha5519 2 года назад

    Dream world dream world dream world I don't like it I avoid but my mum's like it I can't avoid 🔥🔥😂

  • @jishnuev9889
    @jishnuev9889 Год назад

    Kairali kazhi ano. അട ഇരിക്കുന്നത്.

  • @animallovers3189
    @animallovers3189 2 года назад +1

    How many flying duck

  • @Hideandwide123
    @Hideandwide123 7 месяцев назад

    പൊളി

  • @rainbowqueen-z4y
    @rainbowqueen-z4y 2 года назад +1

    Halo 😍 തക്കുടു എവിടെ താകൂടുവിനെ ഒന്ന് കാണിക്കുമോ അടുത്ത വീഡിയോ ൽ പ്ലീസ് പ്ലീസ് പ്ലീസ് അപ്പുവിനെയും പ്ലീസ് ചേട്ടാ 🙂

  • @abhishekuk9367
    @abhishekuk9367 2 года назад +1

    ചേട്ടാ മഴ കാലത്തു ആട് വളർത്തുന്ന രീതി വീഡിയോ ചെയ്യുമോ plz

  • @anjanakutty3004
    @anjanakutty3004 2 года назад +1

    താമസിക്കുന്ന ജില്ല ഏത്

  • @neethurmanoj4476
    @neethurmanoj4476 2 года назад

    ഹായ് ചേട്ടാ
    കുഞ്ഞുങ്ങളെ കൊടുക്കുമോ മാണിതാറാവിനെ വളർത്തണമെന്ന് ആഗ്രമുണ്ട്. രണ്ടു കുഞ്ഞുങ്ങളെ കിട്ടിയാൽ വലിയ ഉപകാരം

  • @sidharthpm8066
    @sidharthpm8066 2 года назад

    ajeesh etta luv you 🥳

  • @keerthiammuzz7891
    @keerthiammuzz7891 2 года назад

    Chase your passion bro

  • @IGBROKENSIR
    @IGBROKENSIR 2 года назад +1

    Nice video ❤

  • @meenakshiworld4580
    @meenakshiworld4580 2 года назад +5

    Home tour pls🥰

  • @sindhumanoj3785
    @sindhumanoj3785 2 года назад

    All the best bobanum molyum

  • @arpithamk6720
    @arpithamk6720 2 года назад

    Nice dear

  • @sonusomansonusoman2434
    @sonusomansonusoman2434 2 года назад

    പൊളിച്ചു 🥰💥💥

  • @Athiravinod129
    @Athiravinod129 2 года назад

    Ivarokkey valathavumpo white colour aavuo chetta?

  • @ABMASTERVLOG
    @ABMASTERVLOG 2 года назад +1

    Poli Video😍😍😍😍😍

  • @Pakrruuu
    @Pakrruuu 2 года назад

    Broflying duck 🦆 ne padath akkikkude

  • @hebahashim5185
    @hebahashim5185 2 года назад

    ❤️❤️❤️🥰🥰

  • @ajishk.m9614
    @ajishk.m9614 2 года назад

    ചേട്ടൻറെ

  • @midhunmanoj2423
    @midhunmanoj2423 2 года назад

    ചേട്ടാ താറാവിന് കുളിക്കാൻ ഉള്ള വെള്ളം മാറാറുണ്ടോ?...

  • @jchandran2602
    @jchandran2602 2 года назад

    Chetta നന്ദിനിയെ കുത്തി vecho

  • @chinnusreekumar2478
    @chinnusreekumar2478 2 года назад

    Chetta ithokke chettante veedano

  • @neerajn1226
    @neerajn1226 2 года назад +1

    Njaan ente mani tharavinu 7 mutta ada vechu. 7 muttayum virinju. First time hatching ayirunnu

  • @animalvlog1527
    @animalvlog1527 2 года назад

    കാട വളർത്തൽ കൂടെ

  • @shafikalliyil2340
    @shafikalliyil2340 2 года назад

    Editing softwarente peru enthanu

  • @preethakumaripreethakumari9970
    @preethakumaripreethakumari9970 2 года назад +1

    😍😍😍😍😘😘😘😘😘😘

  • @supersabi803
    @supersabi803 2 года назад +1

    ചേട്ടാ കാത്തിരിക്കുവായിരുന്നു

  • @ananthu_10
    @ananthu_10 2 года назад

    Chetta guppy tank full vedio cheyy plzz

  • @JOKERGaming-sm9cp
    @JOKERGaming-sm9cp 2 года назад +1

    ചേട്ടാ ഫിയിങ് duck ന് കണ്ണിൽ പൊക്കൽ പൊലല്ലെ വന്നേക്കുന്നെ.നമ്മുക്ക് chickenpox വരുന്നത് പോലല്ലെ. മെഡിക്കൽ സ്റ്റോറിൽ ചെന്നിട്ട് thuja jell ഉണ്ടൊന്ന ചോദിച്ചു നോക്ക് അത് നല്ല മരുന്ന് ആണ് കണ്ണിൻ്റെ ഉള്ളിൽ വീണാലും പ്രശ്നം ഇല്ല രാവിലേം വൈകിട്ടും ഇട്ടാൽ മതി ഒരു ആഴിച്ച കൊണ്ട് ഉണങ്ങി ഇളക്കി കളയാം നല്ല മരുന്ന് ആണ്. വാങ്ങി നോക്ക്

  • @jibinpaul854
    @jibinpaul854 Год назад

    Flying duck കുഞ്ഞുങ്ങളെ kodukan undo

  • @anaghasart9309
    @anaghasart9309 2 года назад +1

    Bobanum molliyeyum ethra ruppesinannuvangiyathu

  • @priyahari98
    @priyahari98 2 года назад

    😘😘🥰

  • @prasanna1118
    @prasanna1118 2 года назад

    👌👌👌👍👍👍❤️

  • @akhildreamvlog1853
    @akhildreamvlog1853 2 года назад

    Super❤

  • @arjunkrishna7838
    @arjunkrishna7838 2 года назад

    So cute

  • @abivlog7409
    @abivlog7409 2 года назад

    സൂപ്പർ

  • @mbilal6101
    @mbilal6101 2 года назад

    Pravine azhichu viddunna video cheyamo chetta😁

  • @vandipranthan3538
    @vandipranthan3538 2 года назад +1

    😘😍🥰🥳

  • @junaisjunu9052
    @junaisjunu9052 2 года назад

    👌👌👌

  • @remyav4747
    @remyav4747 2 года назад +1

    Hai

  • @vidyavishnu3205
    @vidyavishnu3205 2 года назад

    Hiiii🥰🥰

  • @saransaran4155
    @saransaran4155 2 года назад +1

    2 ennam ennikku tharuvoooiii chetttaaaa