ഇനി ഉമ്മ ലിഫ്റ്റിൽ കേറില്ല മക്കളെ ചിരി പിടിച്ചുനിർത്താൻ കഴിയുന്നവർ മാത്രം ഈ വീഡിയോ കാണുകാ 🥰🥰😜

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 372

  • @sanamiyaz6042
    @sanamiyaz6042 2 года назад +298

    Umma ഒരു മഹാ സംഭവം തന്നെ

  • @raheenar3505
    @raheenar3505 2 года назад +11

    ഉമ്മയുടെ സംസാരം കേട്ട് ഒരുപാട് ചിരിച്ചു ഉമ്മയ്ക്ക് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ

  • @sinusabith5073
    @sinusabith5073 2 года назад +11

    ഉമ്മാന്റെ ഭാഗ്യം തന്നെ ആണ് ഇ മോൻനല്ല ഒരു ഫാമിലി 😃

  • @safdharilahi7634
    @safdharilahi7634 2 года назад +29

    മാഷാഅല്ലാഹ്‌ ചിരിച്ചു ചിരിച്ചു ഒരു വയ്ക്കായി അള്ളാഹു ഈ സന്തോഷം എന്നും നിലനിർത്തിത്തരട്ടെ 🥰🥰🥰🥰🥰

  • @shaadhiponnu6801
    @shaadhiponnu6801 2 года назад +1

    ഒരുപാട് ചിരിച്ചു ഇ സന്തോഷം എന്നും നില നിൽക്കട്ടെ ആമീൻ വീഡിയോ സൂപ്പർ 👍🏻😍🥰❤️

  • @rosemarysarads7190
    @rosemarysarads7190 2 года назад +2

    നൗഫൽ നിങ്ങളുടെ ചാനൽ കാണുമ്പോൾ നല്ല സന്തോഷം അല്ലാഹു എന്ന ഇത് നിലനിർത്തട്ടെ ആമീൻ

  • @annuhasee3814
    @annuhasee3814 2 года назад +73

    ഉമ്മാക്ക് വാഷിങ്മെഷീൻ വാങ്ങികൊടുക്ക് നൗഫു 😊😍

  • @sabnakannimma9022
    @sabnakannimma9022 2 года назад +11

    ഈ സന്തോഷം എന്നും നില നിൽക്കട്ടെ 😄😄😄😄

  • @simisanu9144
    @simisanu9144 2 года назад +12

    ഉമ്മാക്ക് കയ്യിൽ പിടിക്കാൻ കവർ ഒഴിവാക്കി ഒരു handbag വാങ്ങിച്ചുകൊടുക്കു.... 😍

  • @alfiyanavas6821
    @alfiyanavas6821 2 года назад +3

    ഉമ്മാന്റെ ഈ സന്തോഷം എന്നും തരട്ടെ റബ്ബിൽ ആലമീൻ

  • @shahadasshas8360
    @shahadasshas8360 2 года назад +2

    Bro Seet belt Ittillangil 500 Pokum Veruthe Kalayenda🙏🏿

  • @hishammon2187
    @hishammon2187 2 года назад +17

    ഒരു പെണ്ണ് കെട്ടി നോക്ക് അവൾ ഒരു ഷർട്ട് 3ദിവസം ഇടാൻ പറയും 🤪🤪🤪🤪🤪. ഇപ്പോൾ ഉമ്മ അല്ലാക്കാൻ ഉണ്ടല്ലോ അതാണ് ഊരിടുബോൾ പ്രശ്നം ഇല്ലാത്ത 😂😂😂😂😂😂

    • @amna4073
      @amna4073 2 года назад +1

      സത്യം njanum പറയും ente hus ഓരോ ദിവസം ഓരോ കൂട്ട്........appam ഷർട്ടും തുണിയുംaann ഇടാറ് njanum പറയും രണ്ട് ദിവസം മൂന്ന് ദിവസം ഇടാൻ പറയും😂😂😃

    • @Hello-nl2kk
      @Hello-nl2kk 2 года назад

      Penn thanne alakkamennh undo ... Boys idnhe dress alakkan ulla velakkariyano penn

  • @noorjahankunnath5499
    @noorjahankunnath5499 7 месяцев назад +1

    Good. Family. ,pakshe. Ummane. Sneham. Und athu pole. Bahumanavum. Kodukkanam. Cheyyu. Va ,,nokk. Enni ghaneyulla. Vakkukal. Mattanam. Nammle. Pettum.ayallee

  • @Ramlakitchen2609
    @Ramlakitchen2609 2 года назад +5

    ഉമ്മാനെ ഒരുപാടിഷ്ടം 🥰🥰🥰

  • @jaasmi3651
    @jaasmi3651 2 года назад +12

    സൂപ്പർ കുറേ ചിരിച്ചു ,😂 ,,,,,,, അടിപൊളി ഷോപ്പിങ് ,,,ഇങ്ങനെ നോക്കുന്ന നൗഫൂന്റേ ഷർട്ടൊക്കെ ഇങ്ങനെ അടിപൊളി ആക്കി കൊടുക്കണം ഉമ്മാക്ക് പറ്റാത്തപ്പോ ചക്കരയും ചെയ്തു കൊടുക്ക് കുടുംബം നോക്കുന്ന മോനല്ലേ ,,,,,👍സന്തോഷിക്ക് നൗഫൂ അള്ളാഹു നിലനിർത്താൻ തൗഫീഖ് ചെയ്യട്ടെ,,,,,👍

    • @MuhammedMuhammed-ld3tt
      @MuhammedMuhammed-ld3tt 2 года назад

      ഹായ്, നൗഫൽ മുഹമ്മദ്‌ എണ്ണാങ്കണ്ടം

  • @rishuaa5934
    @rishuaa5934 2 года назад +4

    ഞാൻ ഇത് കണ്ട് കുറെ ചിരിച്ചു 😆😆😆😆😆😆. നൗഫലെ നീ പിന്നെയും ഉമ്മ ലിഫ്റ്റിൽ കുടുങ്ങും കരുതി നിന്നോട് ഇറങ്ങാൻ പറഞ്ഞു. 😂😂😂

  • @muthuminnu8553
    @muthuminnu8553 2 года назад +1

    ചക്കര എവിടെ inn

  • @arwakunchammed6499
    @arwakunchammed6499 2 года назад +2

    ഉമ്മ വേറെ ലെവൽ തന്നെ 👌👌👌

  • @abdulrehimanthottingal4889
    @abdulrehimanthottingal4889 2 года назад +4

    Thank you Noufal and your beloved Umma for visiting Souqi Hyper Market... We are eagerly waiting for your next visit

  • @mxshiyasyt3147
    @mxshiyasyt3147 2 года назад

    Swantham dress okke madakki othukki vekkaanulla age okke aayilla noufal...eppozhum ellenkilum weekly dress okke organize cheythu vekkanam ..

  • @riyasfabi4774
    @riyasfabi4774 2 года назад

    Ithetha shop

  • @safiyabeevikvk
    @safiyabeevikvk 2 года назад +1

    Adil poli video kure ചിരിച്ചു ഈ സന്തോഷം എന്നും ഉണ്ടാവട്ടെ 🤲🥰🥰

  • @shamsheerhajara1768
    @shamsheerhajara1768 2 года назад

    Ningaley ee video kaanumbol njanggaley vishamam aakey marannu pokunnu

  • @noushunoushad6704
    @noushunoushad6704 2 года назад +1

    എൻ്റെ മോൻ്റെ birthday September 18 ന് ഒരു song പാടി തരോ please റിപ്ലേ

  • @ashrafvallapuzha5876
    @ashrafvallapuzha5876 2 года назад

    Noufal innu jilshadinte kadayileku vannirunno pls repley

  • @nafsivlog9917
    @nafsivlog9917 2 года назад +6

    ഈ സന്തോഷം എന്നെന്നും നിലനിർത്തി തരട്ടെ 🤲🤲. വീഡിയോ സൂപ്പർ 👍👍

  • @salmathbeevi6943
    @salmathbeevi6943 2 года назад +3

    ഉമ്മാന്റെ പല്ല് മുഴുവൻ എടുത്തിട്ട് പുതിയത് വെച്ച് കൊടുക്കുനൗഫൽ മോനെ ഉമ്മനെ ചെറുക്ക് ക്കുട്ടി കൊടുക്കു സുന്ദരിയാവട്ടെ

  • @fousisaji
    @fousisaji 2 года назад +1

    ആമീൻ 🤲🤲പൊളിച്ചു ഷോപ്പിംഗ് 👌😍😍

  • @muhammadrumais5975
    @muhammadrumais5975 2 года назад +4

    അള്ളാഹു ഈ സന്തോഷം എന്നും നിലനിർത്തട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @lailamakaar7872
    @lailamakaar7872 2 года назад

    ഇങ്ങനത്തെ ഒരു മകൻ എനിക്കുമുണ്ട് മാഷാ അല്ലാഹു 🥰🥰🥰

  • @juvairiyav5441
    @juvairiyav5441 2 года назад +7

    Umma poli❤️

  • @ThasrifaNasrinpk
    @ThasrifaNasrinpk 2 года назад

    ചക്കര evide

  • @immrman8923
    @immrman8923 2 года назад

    ഇത് ഏതാ സ്ഥലം

  • @Shiya867
    @Shiya867 2 года назад +9

    ഭാര്യ വന്നാൽ ഒരു ഷർട് മാത്രം ഉപയോഗിക്കൊള്ളൂ

    • @muhammadvaseem2016
      @muhammadvaseem2016 2 года назад

      അതു ശരിയാ ഞാനും മനസ്സിൽ കരുതി

  • @rajeenarajeena4443
    @rajeenarajeena4443 2 года назад +1

    ചേച്ചി പറഞ്ഞ പോലെ തക്കാളിക്ക് നല്ല ചിലവാണ് എത്ര വാങ്ങിയാലും മതിയാകില്ല മോനേ

  • @nafilaNajwa1011
    @nafilaNajwa1011 2 года назад

    ഉമ്മാനെ കാണുബോൾ തന്നെ ചിരി വരും

  • @shareefabasheer2157
    @shareefabasheer2157 2 года назад +1

    Pavam.nalla.umma iniyengilum oru penny kettu mone

  • @sajnanasar7859
    @sajnanasar7859 2 года назад +31

    ഉമ്മാനെ പെരുത്ത് ഇഷ്ടം 🥰🥰

  • @AD-ju2pv
    @AD-ju2pv 2 года назад +1

    നൗഫൽക്കാ എന്താ വിശേഷം

  • @nidunichu
    @nidunichu 2 года назад

    Ummaaaaaaa🥰🥰🥰🥰🥰🥰🥰🥰🥰

  • @SeenathMusthafa-z2n
    @SeenathMusthafa-z2n 7 месяцев назад

    Ummak oru bag vangi kodk

  • @fidhafidha6435
    @fidhafidha6435 2 года назад +1

    Ennum ee sandhosum nila nirthi tharatte ameen yarabal alameen 🤲🏻

  • @diludilna9634
    @diludilna9634 2 года назад

    Hi umma politto🌷👍👍

  • @ZiyadZiyad-op1ng
    @ZiyadZiyad-op1ng 8 месяцев назад

    Orupad chirichuuu... Ummaaaa

  • @techvlogmobile1156
    @techvlogmobile1156 2 года назад

    Ith etha kada

  • @ayishach4612
    @ayishach4612 2 года назад +1

    Vallappoyu ithokke vanghich kodthude ariyatha food okk vadich koduthude

  • @art-world-by-jalsi3477
    @art-world-by-jalsi3477 2 года назад +1

    Ummaaaaa ente ponnummmaaaa ☺️☺️☺️☺️

  • @safamarva470
    @safamarva470 2 года назад +16

    പാവം നൗഫൽ ഉമ്മാനോട് കുറെ ചീത്ത കേട്ട് 😁😁😁🥰🥰ഉമ്മാന്റെ മോന്റെ സന്തോഷം എന്നും നിലനിൽക്കട്ടെ Aameen 🤲🏻

  • @ZuHaRa...
    @ZuHaRa... 2 года назад +2

    👍ummachyee😅😅nte ummachine polenne pavam 😍🤩🤩🤗😘
    Noufalkka ellarum pennokke kettan parayum ..venda tta 😜Aghott mind cheyye Manda 😁
    Noufalkkooiii ighal pwoli alle mass aan kiduvaan 🔥😍😘

  • @rinoozbakes825
    @rinoozbakes825 2 года назад

    Mashallah umma super 👌👌

  • @nafilaNajwa1011
    @nafilaNajwa1011 2 года назад +2

    ഹജ്ജുമ്മ പൊളിച്ചു ❤❤❤

  • @rosemarysarads7190
    @rosemarysarads7190 2 года назад

    ഒരുപാട് തക്കാളി ഉണ്ടെങ്കിൽ ഫ്രീസറിൽ വെച്ചാൽ മതി ആവശ്യത്തിന് എടുത്ത് ഉപയോഗിക്കാം

  • @thahirav1862
    @thahirav1862 2 года назад

    ആരോടും പറയണ്ടാട്ടോ ഉമ്മ... എല്ലാരും കണ്ടു

  • @poovisvlog3121
    @poovisvlog3121 2 года назад +6

    ഉമ്മ ആയോതോണ്ട്. നൗഫലിന് തരക്കേടില്ല പാവം ഉമ്മ നൗഫൽ വേഗം പെണ്ണ് കെട്ടിക്കോ ഇന്നാ ഉമ്മാക് ഒരു സഹായമയിലെ 🥰

  • @naafinaasi8659
    @naafinaasi8659 2 года назад +1

    Aameen

  • @ishafamilyvlogs7966
    @ishafamilyvlogs7966 2 года назад +2

    shirt alamaarayil hang cheythal mathi

  • @gagudoos
    @gagudoos 2 года назад

    Vaangikko edtho ഞക്ക്?

  • @safeerkootamparasafeer4772
    @safeerkootamparasafeer4772 2 года назад

    Ameeen🤲🏻🤲🏻🤲🏻🤲🏻

  • @luluayisha4800
    @luluayisha4800 2 года назад +1

    Nalla rasam unde chirichu oru vazhikkayi😂😍

  • @fadil.k1977
    @fadil.k1977 2 года назад

    ഉമ്മ.സൂപ്പർ

  • @rasakrinshad9236
    @rasakrinshad9236 2 года назад

    Ennum e santhosham nila nirthatte

  • @rahilarafeek7694
    @rahilarafeek7694 2 года назад

    ന3 ഫലേ ഒരു ഇൻവെട്ടർ വാങ്ങിക്കേ

  • @muhammedsherilsheril1829
    @muhammedsherilsheril1829 2 года назад

    ഇനി ഖത്തറിൽ പോണില്ലേ അപ്പൊ അവിടുന്ന് വാങ്ങാം നൗഫു

  • @haseenahaseena1265
    @haseenahaseena1265 2 года назад +2

    MashaAllhah..Umma pavem 🤲🤲

  • @haseenaniyashaseena7211
    @haseenaniyashaseena7211 2 года назад

    ഞാൻ വിചാരിച്ചതാ ഇതിൽ പറഞ്ഞില്ലല്ലോ റേഷൻ കടയിൽ പോകുന്ന കാര്യം

  • @marvelbro4968
    @marvelbro4968 2 года назад

    Noufalkkak penn kettan age ayile? Penn nokkunundo

  • @aami4722
    @aami4722 2 года назад

    Ummayum monum adipoli mashaallah 🥰❤️❤️❤️

  • @jasijaseenajasi5637
    @jasijaseenajasi5637 2 года назад

    Ummi poli❤️😘❤️😘 Masha Allah ❤️❤️😘❤️ ikka video polich

  • @ashrafvilayil9518
    @ashrafvilayil9518 Год назад +1

    Umma poliyan

  • @alhamdulillah_8951
    @alhamdulillah_8951 2 года назад +2

    ഉജാല മുക്കിയ ക്യാബേജ് ഉപ്പേരി വെച്ച് തിന്നിട്ട് അഭിപ്രായം പറയണം ട്ടോ നൗഫലെ 😊. ഞാനും ഇതുവരെ വാങ്ങി നോകിയിട്ടില്ല. ഒന്ന് വാങ്ങി നോക്കാനാണ്.

    • @mohammedshibu7828
      @mohammedshibu7828 2 года назад

      വയലറ്റ് ക്യാബേജ് മറ്റേ കാബജിന്റെ അത്ര ടേസ്റ്റ് ഇല്ലാ

  • @murshikunjol2327
    @murshikunjol2327 2 года назад +1

    Igane oru paavam ummane kittiyath noufalkante bhaakyam aan masha allah ennum ee sandhosham undavatte ❤️❤️

  • @mehwishvlog2034
    @mehwishvlog2034 2 года назад +2

    Maashaallah😍😍

  • @yasminnaazyasmin3036
    @yasminnaazyasmin3036 2 года назад

    Masha Allah 🤲

  • @mubeenamubi2396
    @mubeenamubi2396 2 года назад +2

    Imma super 👍👍👍👍

  • @faseelabather6016
    @faseelabather6016 2 года назад +1

    മാഷാ അല്ലാഹ് ഉമ്മ പൊളി ആണ്

  • @aflahpt8472
    @aflahpt8472 2 года назад

    😄😄😄 ummaaaa noufalnn onnu koduki😄😄😄👍👍👍👍dua nd noufal.... ☺️☺️

  • @ayishashoukku7938
    @ayishashoukku7938 2 года назад +3

    ഇ സന്തോഷം അള്ളാഹു നില നിർത്തി തരട്ടെ 🤲🤲🤲🤲

  • @zayuzaifentertainment
    @zayuzaifentertainment 2 года назад +9

    ഉമ്മ പാവം 🥰🥰🥰🥰😘

  • @maimunaummu410
    @maimunaummu410 2 года назад +2

    pavam. Umma. supar

  • @aishabeevi906
    @aishabeevi906 2 года назад +1

    സീറ്റ്‌ ബെൽറ്റ്‌ എപ്പോഴും ഇടാൻ മറക്കരുത്

  • @faslafasla2817
    @faslafasla2817 2 года назад

    Okke veenoo chothikkathe vangikkodukk noufalkka

  • @asnamol5640
    @asnamol5640 2 года назад +16

    ലിഫ്റ്റിൽ കേറിയത് ആരോടും പറയണ്ട എന്ന് പറഞ്ഞ് ആരും അറിഞ്ഞ് ട്ടില്ല 😄😄😄

    • @Rashi535
      @Rashi535 2 года назад

      😂😂😂അതന്നെ 😆

  • @fidhak4854
    @fidhak4854 2 года назад

    Koree chirichu umma poli 🥰🥰🥰

  • @anilkumrpn857
    @anilkumrpn857 2 года назад

    Seat belt edondu vandi odikum NOUFAL
    Ummaa a 👍👍👌👌😂😂😂

  • @razilsanu3234
    @razilsanu3234 2 года назад

    Umma. Super

  • @NaseebNaseeb-sd3sp
    @NaseebNaseeb-sd3sp 2 года назад

    Beautiful. 😁😁😄😘😘

  • @jisharsuliman3699
    @jisharsuliman3699 2 года назад

    Please 🙏 bro seet belt
    Ahangaramanooo

  • @shahinaashiq5732
    @shahinaashiq5732 2 года назад

    Mone chakkara enthiye

  • @suminasajad8352
    @suminasajad8352 2 года назад

    enta allah chirich oru vazhiyayi umma kidu

  • @musthafahaizasara6679
    @musthafahaizasara6679 2 года назад

    Umma super ayittud 🥰😍🤣❤️

  • @Adhil880
    @Adhil880 2 года назад +2

    ടോർച് 7മണിക്കൂർ കുത്തി വെക്കണം.എടുത്തു വെച്ചാൽ nashaayikum

  • @raseenasaidalvi668
    @raseenasaidalvi668 2 года назад

    Ameen mashaallah

  • @saheenasaheena4433
    @saheenasaheena4433 2 года назад +2

    ചിരിച്ച് ചിരിച് മതിയായി😁😁😁😁😁😁👍👍👍

  • @thesneek3531
    @thesneek3531 2 года назад

    ആമീൻ 🤲🏻🤲🏻🤲🏻

  • @ameerzzalfa8374
    @ameerzzalfa8374 2 года назад

    അള്ളാ നോട് അടുത്താൽ ഒരിക്കെ ലും പരാജയപ്പെടു ല

  • @ayishaputhukkudy7156
    @ayishaputhukkudy7156 7 месяцев назад

    പാവം ഉമ്മ എനിക്ക് ഇഷ്ടം എന്റെ ഉമ്മാന ഓർമ്മ വരുന്നു 😭😭😭

  • @vbshafeekvshafeek1669
    @vbshafeekvshafeek1669 2 года назад

    Aa keabej supera saled undakiyal mathi supera

  • @fathimaaneesa.n1380
    @fathimaaneesa.n1380 2 года назад +1

    ❤️❤️Umma poli ❤️❤️

  • @alkakadeeja6055
    @alkakadeeja6055 2 года назад

    Ummanteyum monteyum sneham annum ninilkate

  • @shefianasanas4623
    @shefianasanas4623 2 года назад +1

    🥰🥰🥰