കാണാൻ രസായിരുന്ന് 👍പക്ഷെ ഒരു നേരെത്തെ ഭക്ഷണത്തിന്നു വേണ്ടി അലയുന്ന.ഒരുപാട് ആളുകൾ ഇന്ന് നമുക്കിടയിൽ..ഒണ്ട്..ഭക്ഷണ സാധനങ്ങൾ കൊണ്ട് തമാശ കളിക്കരുത് ട്ടോ.. ഇനി ഒള്ള കാലം പേടിയാ 🕴🕴
സത്യത്തിൽ ഉമ്മ മക്കളെ ഇത്തരം കളികൾക്ക് സമ്മതിക്കരുത്. ഇതൊന്നും എനിക്ക് തീരെ തമാശയായി തോന്നുന്നില്ല, നെഞ്ചിനൊരു പിടക്കലാണ് ഭക്ഷണം തലയിലൊഴിക്കുമ്പം .റബ്ബിൻ്റെ കോപം നമുക്കുണ്ടാവരുത്. ഇനി സൂക്ഷിക്കണം.
Enik ningale bayangara ishttamaan But ഇന്നത്തെ Video അത് അള്ളാഹു ഇഷ്ടപ്പെടുന്ന രീതിയല്ലട്ടോ ജീവിതത്തിലെ ബര്‍ക്കത്ത് അള്ളാഹു നീക്കം ചെയ്യാതെ നമ്മള്‍ സൂക്ഷിക്കണം നെകറ്റീവ് കമന്‍റ് ഇട്ടതല്ലാട്ടോ അള്ളാഹു നമുക്ക് പൊറുത്തു തരട്ടെ ആമീന്‍
ഈ കുടുംബത്തെ ഒരുപാട് ഇഷ്ട്ടം ഉള്ളവർ ആരൊക്കെ
Najn
Najn
Njan
Najn
Njan
കാണാൻ രസായിരുന്ന് 👍പക്ഷെ ഒരു നേരെത്തെ ഭക്ഷണത്തിന്നു വേണ്ടി അലയുന്ന.ഒരുപാട് ആളുകൾ ഇന്ന് നമുക്കിടയിൽ..ഒണ്ട്..ഭക്ഷണ സാധനങ്ങൾ കൊണ്ട് തമാശ കളിക്കരുത് ട്ടോ.. ഇനി ഒള്ള കാലം പേടിയാ 🕴🕴
Nalla rasayirunnu.chakkara Aangalayodulla Pradigaaram ethra pettennaanu theerthath
ചലഞ്ച് നടത്തിക്കോളൂ ഫുഡിനോട് ചലഞ്ച് നടത്തരുത് അള്ളാനെ ഓർമ്മവേണം🤔🤔🤔🤔🤔🤔
Corect
Corect
ഭക്ഷണ സാദനങ്ങൾ ഈ സമയത്ത് കളയുന്നത് ശെരിയെല്ല. Calenge 👌അയ്ക്ക്ന്ന്
നിങ്ങൾ പറഞത് ശരിയാണ്
നിങ്ങൾ പറഞ്ഞത് ശരിയാണ്
ശരിയാണ്
ഈ കുടുoബത്തെ ഒരുപാട് ഇഷ്ട്ടo ഉള്ളവർ ആരൊക്കെ
,
Noufallinte.. മൂത്ത പെങ്ങളെ എനിക്ക് നല്ല ഇഷ്ട്ടമായി... 😍
ചലഞ്ച് അടിപൊളിയായിരുന്നു ഒരുപാട് ചിരിച്ചു 👌😂😂
പക്ഷേ ഭക്ഷണസാധനം വേസ്ററാക്കുന്നത് കണ്ടപ്പോ വിഷമമായി
Enikum
ഉമ്മാനെ എല്ലാ കുട്ടികളിക്കും കിട്ടുല്ലേ..😄😃 നൗഫലെ 😍എന്തായാലും സൂപ്പർ👌👌👌
നൗഫൽ നീ ഭക്ഷണ സാധനം വെച്ച് ഒരു കളിയും കളി ക്കരുത്, നിന്നോട് ഉള്ള ഇഷ്ടം കൊണ്ട് പറയുവാ,
കഴിക്കുന്ന ഭക്ഷണം കൊണ്ട് കളിക്കല്ലെ ഇന്നല്ലെങ്കിൽ നാളെ ഇതിന് വേണ്ടി നമ്മൾ ഖേദിക്കും
Chakarante dailog athanu pedakoyi 👌
Chirichu chirichu oru vayikkayi ente ponnu👌👌👌👌
Karett
👌👌👌👌
നൗഫൽ ചലഞ്ചു 👍👍ഭക്ഷണസാദനങ്ങൾ കൊണ്ട് കളിക്കാരുദെ
Chakkaree mexi vendaa ippop cjuridhar midiyo use cheyy moleee
Supar ഈ ഫാമിലി ഒരുപാട് ഇഷ്ടമാണ് 👌👌👌👌👌👌👌👌👌
Super IKka ningala video powliyattoo
ഭക്ഷണ സാധനങ്ങൾ കളഞ്ഞിട്ടു ആവരുത് ചലഞ്ച് ഉമ്മക്കും വിവരം ഇല്ലേ
😁😁😁🤣ssss
എല്ലാം ഒരു കളി
അടിപൊളി... Like ചെയ്തു ഇനി video കണ്ടുവരാം
ചക്കര നൗഫുനെ മേക്കപ്പ് ഇട്ടല്ലോ
😄😄😄😄😄😄
ഈ കുടുംബത്തെ ഒരുപാടിഷ്ടമാണ്.... 100 k ആവാൻ ഞാനും വെയിറ്റ് cheyyunnu 👍 ഉമ്മ ❤
ഇന്നതെ വിടിയോ പൊളിച്ചു🥰🥰👌👌
സത്യത്തിൽ ഉമ്മ മക്കളെ ഇത്തരം കളികൾക്ക് സമ്മതിക്കരുത്. ഇതൊന്നും എനിക്ക് തീരെ തമാശയായി തോന്നുന്നില്ല, നെഞ്ചിനൊരു പിടക്കലാണ് ഭക്ഷണം തലയിലൊഴിക്കുമ്പം .റബ്ബിൻ്റെ കോപം നമുക്കുണ്ടാവരുത്. ഇനി സൂക്ഷിക്കണം.
Ad shariyan
Enikkorupadu ishttayi.ithupole iniyim venamtto Malappuram👍
എന്റർടൈൻമെന്റ് വേണ്ടി കാണിച്ച താണ് എല്ലാരും ആഹ്ഹ് ഒരു മൈൻഡ് എടുക്കണം.... ഫുഡ്... വില എന്താണെന്നു.. നൗഫൽ ഇക്കാ നല്ല പോലെ അറിയാം... 😍😍
ബഷണം കിട്ടാതെ ആൾകാർ വിഷമിക്കുന്നു നിങൾ നശിപികല്ലെ മക്കളെ
Nde uppak theere sugamilla mangloor endayi hospital pattand porak eppol thirich kond veraan bro dua cheyiyanam ninjla fmly estan ad kond paranad bro
👍👍👍👍😂😂😂😂ഇങ്ങനെ ഉള്ള വീഡിയോ ഇനിയും വേണം
Kanaan oru paad lyt ayipoi chirich chiricj oru vaaakaaaaayi polich last noufal ummana bilikunne kanditta chirinirthaan pattathe aayipoye🤣
ചില പ്രോഗ്രമുകൾ വളരെ ബോറാണ് ഭക്ഷണസാധനങ്ങൾ കൊണ്ടുള്ള അമിതാഭ്യാസം ഒഴിവാക്കുക
അടിപൊളി ചക്കര ഇക്കാക്കക് പണികൊടുത്തു പ്രധികാരം 😂😂സൗഫി ആൾ പാവം ആണല്ലോ
Chllenge polichu 👍ikkaa ikknte facil podi ittappol ummne nokiyeelle ikkaa appo ummnte chiri😂😂😂chirchu chirchu oru vidayi👍👍❤❤❤❤
Bath room nde steppilaano food vechitikkunnath.....negative aayi adukkaruth...ethikke shredhikkanea...
ചലഞ്ചു അടിപൊളി ഈ വിഡിയോകാണുന്നവർക്ക് ചിരിക്കാം ഞാൻ ചിരിച്ചു 😆😆
Bhakshanam waste cheyyallee... But ingade vedio ishttaan. 😍😍
Chirichu chirichu chathu🤣🤣enthayalum adipoli challenge
എവിടേ ഒരു പരുവാടി അവതരിപ്പിച്ചാലും ഇതാണല്ലോ എന്റെ അവസ്ഥ പാവം ചക്കര
ഭക്ഷണ സാധനം കൊണ്ട് ചെയ്‌തതു ശെരി ആയില്ല
Challenge video dllarum keri കാണണേ
Ini eating challenge aan nallth... Waste akunna kanumbo ntho pole.... Nthayalum polichu.... Chakkara nallnm prathikaram chythu 🤣.. Karnorkk vattaypoyonnavum babbys chindhikkunnth 😂😂😂😍😍😍🥰🥰
Spr.chakkarade name entha
ചക്കരക് അഹങ്കാരം undo
ഇന്നത്തെ വിഡിയോ 👍🏻👍🏻😍😍. കുറെ ചിരിച്ചു... ചക്കര പാവം 😁😁😁😁😁ചക്കര അങ്ങനെ പ്രതികാരം തീർത്തു ല്ലെ 👌🏻👌🏻👌🏻👌🏻👌🏻
Adipoliyayitund challenge video👌👌
😂 njaan innan kandad nijaas sinu ellarkum ingane oru chalenj cheyyu
സൂപ്പർ ആയിരുന്നു ചലഞ്ച് 😀😀😀😀
Noufuuu subscribe cheythittund tto 😍😍😍😍
😍😍😍😍😍👍
Kayikkunna food kond kalichaal nale padachonod samadanam parayendi varum
സൂപ്പർ noufale
Challenge adipoli😂😂😂😂
I think സൗഫി പാവം ചക്കര അഹങ്കാരി ഉമ്മ and നൗഫൽ നിഷ്കളങ്കർ...
👌
No
Iniyum ithu polulla challenge venam. Ikkade house evideyanu? Rply pls
Ivarude veed evide annu
Ayoo ചിരിച്ച് ചിരിച്ച് ഒരു വിധായി 😂😂😂
ചക്കരനെ കാണാൻ ഇന്ന് നല്ല rasand😅😅😅
Chakkara nannayi pakaram veeti 😀😀superb 👍👍👍
❤️❤️❤️👌👌👌👌ellarum super ummmmmaaaa
Adipoli chirichu chathu😍😍👌👌
കൊള്ളാം ഇഷ്ടമായി 👌💕💕💕
Challange adipoli verayti ayittulla challenge videos nn waiting ann ♥️
ചക്കര ദേഷ്യം മുഴുവൻ നൗഫൽ ന്റെ തലയിൽ തീർത്തിട്ടുണ്ട് 🤣🤣🤣🤣🤣
Chirich oru vidamayi😍😍😍😍😍😍😍
ചിരിച്ചു ചരിച്ചു ഒരു വിതമായി 👌👌👌👌🤣🤣🤣🤣🤣
Allah ചിരിച്ചു ഒരു വഴിയായി 😂😂
Chalange poli 👍kazhikkunna fdnod kalikkalle adh illathavar undakum nale adhine kurich gedhikkum
Chirich oru vayikaayi.eating challangaayirunnangil onnu kkoode nannayirunnunn thoniyavarundo?
അള്ളോഹ് കുറെ ചിരിച്ചു supper🥰👍
ഭക്ഷണസാധനം കൊണ്ട് കളിക്കരുത്
Ikka Poliya 👌🏻
Challenge usharayi noufu
Masha Allah chirichu chattu 😀😀 umma fan's eividee varin 😘
Polichu 👍👍
Chirichu chatthu 😂😂😂😂
എത്ര ലേറ്റായാലും ഇത് kanditte ഉറങ്ങു 🤣🤣
Noufal bro shirt adipoli aayind taa .nalla look ind
Nice challange
ഞാൻ ഉണ്ട് 😍😍😍😍😍😍😍
പടച്ചോനെ ഓർത്തു ഭക്ഷണം വെച്ച് കളിക്കല്ലേ പ്ലീസ് പ്ലീസ്.. ഞാൻ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ്.. ഞാൻ മാത്രം അല്ല ഒരുപാട് ആളുകൾ. പക്ഷെ ഈ
Saufitha fans
കാക്കൂ best ❤❤❤❤❤
Masha allah
Vidio usharaye👌👌
Umma chirikunbol Endhoru sandhosha
സൂപ്പർ chellange ആയി മോനെ ഇങ്ങനെ ബ്രദർ വേണം
Supar polichu takartu video
Adipoli Noufal kka👍👍👍👍😂😂😂
Chakkara sherikum panithannuu
പാവം ചക്കര
😆😆😆chirich chath😆👍👍👍👍
സൂപ്പർ ചലഞ്ച് കാക്ക
Polichuu😂😂😂😂🤣🤣🤣🤣👍👍👍
Polichu too
Paavam naufal
സൂപ്പർ വീഡിയോ
Kazikkunna sadanam bathroominde mumbil vekkan padillayirunnu
Sooper ayin
My fvrt family challenge super😍
അടിപൊളി വീഡിയോ സൂപ്പർ 👌🥰🥰❤️♥️❤❤️🤩🌹🌹🌹🌹🌹
Noufalkante family super
😂😂😂😂
എല്ലാം നോ എന്ന് പറഞ്ഞാൽ മതി, തിന്നാൻ കിട്ടിയില്ലെങ്കിലും രക്ഷപ്പെടാം
കൊറേ ചിരിച്ചു ബലാലാളെ.... 😂😂😂😂
but അന്നം കൊണ്ടുള്ള കളി 😰😰അത് വേണ്ടായിരുന്നു..
കളി ഓക്കേ ഉഷാറായി ഫുഡ് കൊണ്ട്
കളിച്ചതു മനസിന് ഒരു വെഷമം eni
ശ്രധിച്ചാൽ മതി
Enik ningale bayangara ishttamaan But ഇന്നത്തെ Video അത് അള്ളാഹു ഇഷ്ടപ്പെടുന്ന രീതിയല്ലട്ടോ
ജീവിതത്തിലെ ബര്‍ക്കത്ത് അള്ളാഹു നീക്കം ചെയ്യാതെ നമ്മള്‍ സൂക്ഷിക്കണം
നെകറ്റീവ് കമന്‍റ് ഇട്ടതല്ലാട്ടോ അള്ളാഹു നമുക്ക് പൊറുത്തു തരട്ടെ ആമീന്‍
Chalanj adipoli 👍❤️ bakshana saadanangal vech venda