സ്വർഗ്ഗവും നരകവും മരണശേഷം ഉണ്ടാകുമോ/kundalini yoga/sky yoga

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 120

  • @ALEXANJANAVLOGS
    @ALEXANJANAVLOGS  Месяц назад

    Smt Geetha Kumari
    📞7012888501
    9400288501

  • @MrJai245
    @MrJai245 2 года назад +8

    വളരെ മനോഹരമായ അവതരണം 👌🏻👌🏻👌🏻ഇതു പോലെ മനസ്സിന് ശാന്തത നൽകുന്ന പ്രഭാഷണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍

  • @pvgopunairgopunair8910
    @pvgopunairgopunair8910 2 года назад +3

    വളരെ അധികം ആധികാരികമായി തന്നെ മാഡം വിവരിക്കൂന്നു അഭിനന്ദനങ്ങൾ അലക്സ് അജജനാ🙏🙏🙏

  • @Ragesh.Szr86
    @Ragesh.Szr86 2 года назад +2

    ജനനം... കർമം..മരണം... എത്ര മനോഹരമാണ് hinduism....❤️

  • @sudarsanmenon2781
    @sudarsanmenon2781 2 года назад +2

    Madam explained about karma quite candidly. Wish to know more about sky yoga...

  • @surajkcthiyyanthiyyan2902
    @surajkcthiyyanthiyyan2902 Год назад

    Madam Good information keep it up..🙏🙏🕉🙏🙏

  • @soma7741
    @soma7741 2 года назад +1

    ഞാനും പല പാരനോർമൽ കോൺവെർസേഷൻ കേട്ടിട്ടുണ്ട്.. നരകം എങ്ങനെ സ്വർഗം എങ്ങനെ...... ഞാൻ പഠിച്ചിട്ടുള്ളത് മരണശേഷം മോക്ഷം കിട്ടിയാൽ ഈശ്വരനിൽ ലയിക്കും സ്വർഗ്ഗത്തിൽ എത്താം അല്ലെങ്കിൽ മോക്ഷം കിട്ടാതെ ഭൂമിയിൽ തന്നെ അലയും...
    ഇതുതന്നെ യാണ് ഞാൻ മനസിലാക്കിയതും... എത്രയോ പേർ ഭൂമിയിൽ തന്നെ അലയുകയാണ് അതാണ് നരകതുല്യം... നരകം ഇല്ല ഈശ്വരനിൽ ലയിക്കാൻ പറ്റാതെ നടക്കും.. മോക്ഷം കിട്ടിയവരും ചെറിയ തെറ്റുകൾ ചെയ്തിട്ടുണ്ടാവും മറ്റൊരാൾക്ക്‌ ഉപദ്രവം ഇല്ലാത്തതോ അറിയാതെചെയ്യുന്ന തെറ്റ് പുതിയ ജന്മം അതിന്റെ ഫലം അനുഭവിക്കണം 🙏🏼

  • @anniethomas6652
    @anniethomas6652 2 года назад +5

    Anjana ..your karma will be cleansed because u are bringing light into the minds of so many people through this media. May God bless you. Wish to meet you sometime. Love and light

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      Happy to hear from you 🙏🌹 will meet in Gods time ... thank you❤️

    • @sudarsanmenon2781
      @sudarsanmenon2781 2 года назад

      Very true....you are earning lots of punya by disseminating spiritual knowledge...

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      @@sudarsanmenon2781 Thank you 🙏😊

  • @dghosh102
    @dghosh102 2 года назад +1

    വാഴ്ക വളമുടൻ 🙏🏻നല്ല ചോദ്യങ്ങൾ. Thank u AlexAnjana🙏🏻 Madanthiney വീണ്ടും കൊണ്ട് wannathile നന്ദി. മാഡത്തിന്റെ ഇന്റർവ്യൂ മാസത്തിൽ ഒരു തവണ എങ്കിലും കൊണ്ട് wayran അഭ്യർത്ഥിക്കുന്നു 🙏🏻 വാഴ്ക വളമുടൻ

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      🙏😍 thank you

    • @mridulam568
      @mridulam568 2 года назад +1

      എന്താണ് വാഴ്ക വളമുടൻ 🙏

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад +2

      Be blessed by Divine 🌹🙏 is the meaning ❤️

    • @dghosh102
      @dghosh102 2 года назад

      @@ALEXANJANAVLOGS വാഴ്ക വളമുടൻ 🙏🏻 thank u AlexAnjana🙏🏻

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      @@dghosh102 am anjana ....my husbands name is Alex 🙏😀

  • @PradeepKumar-rc9en
    @PradeepKumar-rc9en Месяц назад

    Well said mam..

  • @vypindelhi9458
    @vypindelhi9458 2 года назад +9

    "യുദ്ധം തെറ്റും ശരിയും തമ്മിലല്ല ; എൻറെ ശരിയും നിന്റെ ശരിയും തമ്മിലാണ് "

  • @sobhav390
    @sobhav390 2 года назад

    Very nice 👌 beautiful message Thank you for sharing this wonderful video 👍😍👍💖

  • @dhanya7095
    @dhanya7095 2 года назад

    Nalla topic and good information

  • @Voiceofbaba-2025
    @Voiceofbaba-2025 2 года назад

    മഹത്തായ അറിവുകൾക്ക് നന്ദി 🙏🙏🙏

  • @shurtikamath3139
    @shurtikamath3139 2 года назад

    Thank u so much mam ,very very important topic .AND Thank u so much Anjana , God bless u. Thank u god and thank u Universe.

  • @rajeshs2184
    @rajeshs2184 3 месяца назад

    ഒരു ആത്മാവ് മരണശേഷം അതിൻ്റെ പ്രാരാബ്ധ കർമ്മം അനുസരിച്ച് ഓരോ സൂക്ഷതലത്തിൽ എത്തിച്ചേർന്ന് വിശ്രമിക്കുകയും അടുത്ത ഊഴത്തിൽ കൊടുത്തത് വാങ്ങുവാനും വാങ്ങിയത് കൊടുക്കുവാനുമായി സാഹചര്യത്തിനുസരിച്ച് സ്വയം തിരഞ്ഞെടുത്ത് പുനർജ്ജനിക്കുകയും ചെയ്യും. പ്രാരാബ്ധ കർമ്മ ഭാണ്ഡക്കെട്ടിൻ്റെ ഭാരം കുറയുന്നതനുസരിച്ച് ഓരോ തലം മുകളിലേക്ക് കയറുകയും ചെയ്യും.
    കഴിവതും ആർക്കും ദ്രോഹം ചെയ്യാതെ കഴിയുന്ന നന്മയും സഹായവും ചെയ്യുക. ലോകാ സമസ്ത സുഖിനോ ഭവന്തു🙏

  • @krishnakumarikarunakaran1528
    @krishnakumarikarunakaran1528 2 года назад

    Very good talk, every one must watch and learn and practice this. god bless.

  • @deepaajay9366
    @deepaajay9366 2 года назад

    Interesting topic. Madam explained it in a very simpleway. Thank you Anjana💕

  • @anoljoseph2050
    @anoljoseph2050 2 года назад

    Thank you so much

  • @narayanannarayanan3944
    @narayanannarayanan3944 2 года назад

    Anjana you are doing a great work.

  • @rvr447
    @rvr447 2 месяца назад +1

    വേദാദ്രി മഹർഷിയുടെ തത്വങ്ങൾ മനസ്സിലാക്കാതെയാണ് മാഡം പലതും വിളിച്ചു പറയുന്നത്. മനുഷ്യന് മാത്രമേ sixth സെൻസ് ഉള്ളൂ എന്ന് പറയുകയും, മനസ്സാണ് sixth സെൻസ് എന്ന് പറയുകയും ചെയ്യുന്നു. മനസ്സ് എന്നത് മിക്ക ജീവികൾക്കും ഉണ്ട്.യഥാർത്ഥ രീതിയിൽ മഹർഷിയുടെ തത്വങ്ങളെ മനസ്സിലാക്കാതെയാണ് പ്രഭാഷണം നടത്തുന്നത്.

  • @radhakrishnanee.radhakrish5617
    @radhakrishnanee.radhakrish5617 2 года назад

    ജീവിച്ചിരിക്കുന്ന ശാരീരിതിന് മാത്രം മാണ് സ്വർഗ്ഗവും നരകം എന്ന്ളളത് മരണം ശേഷം Supreme soul ലയിച്ചു ചേരുന്നു, നല്ലത് മാത്രം ചെയ്‌വാൻ നുള്ള ഒരു സൂത്രവാക്യം മാണ് സ്വർഗ്ഗവും

  • @UshaKumari-lt4us
    @UshaKumari-lt4us 2 года назад

    Very good presentaton...

  • @aneeshkumarn.s4896
    @aneeshkumarn.s4896 2 года назад

    Exlentthankyou

  • @varun1226
    @varun1226 2 года назад +3

    സ്വർഗ്ഗവും നരകവും എല്ലാം ഉണ്ട്..... ഗരുഡാ പുരാണത്തിലും മറ്റു പല ഗ്രന്ഥങ്ങളിലും പറഞ്ഞിട്ടുണ്ട്..... കാലനും ഉണ്ട് കാലകിംഗ്ഗരന്മാരും ഉണ്ട്..... പണ്ട് മരണപെട്ട സ്ത്രീയുടെ ജീവൻ തിരിച്ചു വന്ന ഇൻസിഡന്റ് ഉണ്ടായപ്പോൾ അവർ അവരുടെ കാലുകൾ ആരോ കെട്ടി വലിച്ചു കൊണ്ട് പോയി പിന്നെ തിരിച്ചു അയച്ചു എന്ന് പറഞ്ഞു.... അന്ന് ഡോക്ടർസ് അവരുടെ കാലുകൾ നോക്കിയപ്പോൾ കയറുകൾ കൊണ്ട് കെട്ടിയ പാടുകൾ കണ്ടാരുന്നു..... ഭാരതീയ ഋഷിമാർ കള്ള കഥകൾ എഴുതില്ല..... അവർ എഴുതിയിട്ടുള്ളത് മുഴുവൻ സത്യം ആണ്.....

    • @gireeshkumargireesh3839
      @gireeshkumargireesh3839 Год назад

      പുരാണങ്ങൾ കെട്ടുകഥകൾ മാത്രം!!, ആ സ്ത്രീക്കുണ്ടായ അനുഭവം ഉപബോധമനസ്സിന്റെ സൃഷ്ടിയാണ്!!.

  • @sivakumargowthamadas6715
    @sivakumargowthamadas6715 2 года назад +2

    Nice presentation.During this Kaliyuga,this type of speech is necessary.Thanks Anjana Madam.
    However,as per Bhagavath Geetha, continuous chat of Harekrishna,Krishna Astakam,etc reduces our sanjitha Karmam.
    Hare Krishna.
    If possible, kindly introduce the importance of Devi Mahatmyam through an expert.
    Hearty congratulations.

  • @narayanannarayanan3944
    @narayanannarayanan3944 2 года назад

    Sky പരിശീലനം വ്യാപകമായാൽ അന്ധവിശ്വാസങ്ങളും കുറ്റ കൃത്യങ്ങളും തീർച്ചയായും കുറയ്കക്കാനാകും. ഡിപ്രഷൻ ഉള്ളവർക്ക് മരുന്നിനെക്കാൾ ഫലപ്രദമാണ്. മനസ്സിലാക്കാനും പരിശീലിക്കാനും എളുപ്പവുമാണ്.കേരളത്തിൽ കേന്ദ്രങ്ങൾ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. From Coimbatore.

  • @pn9586
    @pn9586 2 года назад

    ഗുഡ് 🌹

  • @UshaKumari-lt4us
    @UshaKumari-lt4us 2 года назад

    Good morning mam...

  • @jayandivakaran9979
    @jayandivakaran9979 2 года назад

    Thank you mam, how can I get you..?

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      Pls call in Mam's number given in the description box 👍

  • @jayarajeev7442
    @jayarajeev7442 2 года назад

    Ma'am,because of your vlog I could contact a famous person which you introduced in one of your session.All the best for your chanel.👍👍

  • @sushilmathew7592
    @sushilmathew7592 2 года назад

    Resp madam, in senjai, karaikkudi,sivaganga district, madurai, Tamil Nad, their used to live a person in the nineties, with just the print of our thump, he used to tell the date of birth, place and time, and make our horoscope, his name was ganeshan.regards.

  • @parentsgames112
    @parentsgames112 2 года назад +1

    Alex Anjana please don't pull your hair back .so fierce...gives you a harsh look

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      I am a person with less volume of hair....am comfortable with this hair style ...hope u will understand us...thank u 🙏😍

  • @pn9586
    @pn9586 2 года назад

    ❤🌹👍

  • @jishnubalakrishnanvv1371
    @jishnubalakrishnanvv1371 2 года назад

    Alex sir ente cal onnu edukumo

  • @Zeira111
    @Zeira111 2 года назад

    Good episode.
    However, I would disagree with ma'am because those people who actually care about others and who try not to hurt others and love everyone is suffering and all those selfish brutal beings are living happily.

  • @ammume2911
    @ammume2911 2 года назад

    🧡🧡🙏🏻

  • @ArunKumar-ee3uv
    @ArunKumar-ee3uv 2 года назад

    വാഴ്കവൈയ്യകം വാഴ്ക വൈയ്യകം വാഴ്ക വളമുഡൽ ഗുരുവെ തുണ നമസ്കാരം ഗീത മേഡം അജ്ന മേഡം , അജ്ന മേഡം ഞാൻ എല്ലാം വീഡീയോസ്സും മുടങ്ങാതെ കാണുന്ന ഒരു വ്യക്തി യാണ് ഞാൻ അരുൺ കുമാർ തിരുവനന്തപുരം , ഗീത മേഡം പറയുന്നത് എല്ലാം അനുഭവിച്ചു അറിഞ്ഞ് പ്രവർത്തിക്കുന്ന ഒരു വ്യക്തി യാണ് ഞാൻ ഏതൊരു സാധാരണ വ്യക്തിക്കും വളരെ കുറഞ്ഞ സമയം കൊണ്ട് മനസ്സിൽ സമാധാനം കൊണ്ട് വരാൻ ഇതിലും വലിയ വഴിയില്ല അതാണ് വേദാത്രിയം കുണ്ഡലിനി സിബിളിസ്സ് യോഗ

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      Vazhga vaaiyyakom🙏🌹🌹✨thank youu 😊

  • @pn9586
    @pn9586 2 года назад

    👍👍👍👍👍👍👍👍👍👍

  • @krishnaraj5193
    @krishnaraj5193 2 года назад

    🙏🙏🙏

  • @gsyt6336
    @gsyt6336 2 года назад

    vendaye. padichu kulamayi

  • @rajeshkumar-xp5zx
    @rajeshkumar-xp5zx 2 года назад

    🙏💚🙏💚🙏💚🙏🌹🌹🌹

  • @antonybiju5433
    @antonybiju5433 2 года назад

    മനുഷ്യൻ നല്ല ഗുണം ങ്ങളോടെ രൂപപ്പെടും എങ്കിൽ സ്വർഗവും. മേക്ഷവും നര കവും നല്ലതാണ്.

  • @rajagopalrajapuram8940
    @rajagopalrajapuram8940 2 года назад

    എന്തെല്ലാം തരം വൃത്തികേടുകൾ.

    • @shyni1864
      @shyni1864 2 года назад

      Enthanenn parayamo sir

    • @rajagopalrajapuram8940
      @rajagopalrajapuram8940 2 года назад

      @@shyni1864 ഹിന്ദു മിത്തോളജി

    • @shyni1864
      @shyni1864 2 года назад

      @@rajagopalrajapuram8940 hindu mythology vrithiked ennano

    • @narayanannarayanan3944
      @narayanannarayanan3944 2 года назад +2

      @@rajagopalrajapuram8940 മറ്റു മതങ്ങളുടെ നിലവാരം മനസ്സിലാക്കൂ. ആ മതസ്ഥർ അതൊക്കെ എങ്ങനെ ന്യായീകരിക്കുന്നു. ഹിന്ദു മിത്തോളജിയോട് ബഹുമാനം തോന്നും.

    • @rajagopalrajapuram8940
      @rajagopalrajapuram8940 2 года назад

      @@shyni1864 അതിന്റെ പേരാണ് ഹൈന്തവ മിത്തോളജി..

  • @sasidharan205
    @sasidharan205 2 года назад

    സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെയാണ് വേറെയെങ്ങും ഒന്നുമില്ല

  • @aniltcr8021
    @aniltcr8021 2 года назад

    Appreciate your Efforts to reachout people,with Due Respect i would.like to.Add ie, Hell and Heaven is Real,according to their Beliefs punishmets are there,its not joke...then Humanity is functioning from lower levels of Consciousness...Pushing to Higher...2024 is Cruicial ....Awareness is Freedom..... Enlightenment is the one and only solution,it will not get own effort, it has to be Given, Its Benedition,

  • @sajuraphael1631
    @sajuraphael1631 2 года назад

    Who knows?

  • @SPDSABLOFILMS
    @SPDSABLOFILMS 2 месяца назад

    അറിയാത്ത വിഷയം എന്തൊക്കെയോ പറഞ്ഞു ബ ബാ ബ്ബ

  • @pvgopiabnle
    @pvgopiabnle 2 года назад

    Sixth sense ന്ന് പറഞ്ഞാൽ Third eye ആണോ 🙄

  • @environmentharikumars7499
    @environmentharikumars7499 2 года назад

    Save environment life
    Way of life, Never miss the truth
    Radiation pollution causes all kinds of family sorrows disability financial hardship s and all human disease unnatural death etc
    Solution simple way
    Develop radiation pollution tracker app
    Please inform our government
    Then after send to me the app address
    Save our life

  • @toms5050
    @toms5050 2 года назад

    Come to christ Jesus and receive salvation. In christ Jesus, eternity is guaranteed. In eternity, you are out from all kinds of needs, you are become like angels.

  • @mohammedsharief4332
    @mohammedsharief4332 2 года назад

    Never, there is no Hell or Heaven

  • @ninestars7289
    @ninestars7289 2 года назад

    ഏറ്റവും പ്രധാന വാക്ക് " കർമ്മം" .ഇംഗ്ലീഷ്കാര് കടം എടുത്തു... ഈ വാക്ക്... as "Karma". ചിന്ത പോലും കർമ്മമാണ് ശ്രദ്ധിക്കുക. അല്ലേ

  • @ppp2718
    @ppp2718 2 года назад +1

    നിങ്ങൾ പറയുന്നതെല്ലാം അജ്ഞാനം, ആണ്, അവിദ്യ ആണ്. ജഡ വിഷയങ്ങൾ ആണ് നിങ്ങളുടെ പ്രതിപാദ്യം. ജഡം സത്യം അല്ല. ആത്മാവ് മാത്രം സത്യം. ആത്മാവിന്, സത്യത്തിന് എന്ത് യോഗം, എന്ത് ധ്യാനം. ദൈവം + imprints. അപ്പോൾ അവിടെ ദ്വൈത്വം ആയി. ദൈവം കളങ്കിതൻ ആയി.പരിശുദ്ധി ഇല്ലാത്തവൻ ആയി. നിത്യ ശുദ്ധ, നിത്യ മുക്ത എന്ന പ്രയോഗം തന്നെ നിങ്ങൾ തെറ്റിച്ചു. ദയവു ചെയ്ത്, അജ്ഞാനവും അവിദ്യയും പ്രചരിപ്പിക്കാതിരിക്കു.

    • @narayanannarayanan3944
      @narayanannarayanan3944 2 года назад

      അജ്ഞാനം ,അവിദ്യ എന്നൊക്കെ പറഞ്ഞ് മനുഷ്യരെ ഭയപ്പെടുത്താതിരിക്കൂ. ജീവിതത്തിൽ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മികച്ച വഴികാട്ടിയാണ് വേദാദ്രിയം. ഗുരുക്കൻമാർ തത്ത്വങ്ങൾ പറഞ്ഞുവച്ചപ്പോൾ പ്രായോഗികമാക്കാനുള്ള വഴി ലളിതമായി പറഞ്ഞുതന്ന മഹാഗുരുവാണ് വേദാദ്രി. പെട്ടെന്ന് വിലയിരുത്തരുത്.

  • @bharathbhai7955
    @bharathbhai7955 2 года назад +1

    Swarg and narag r false belief, one who.think tht exists is in the paradise meant for fools

  • @dr.sanathananvelluva942
    @dr.sanathananvelluva942 2 года назад

    Foolishness. Be logical and real in this modern world.

    • @kumarl4714
      @kumarl4714 2 года назад +2

      she is telling only logical things ഡാകട്ടർ സാറേ

    • @narayanannarayanan3944
      @narayanannarayanan3944 2 года назад

      ഇതിനെക്കാൾ യുക്തിയുക്തമായ കാര്യം വേറെയില്ല. വേദാദ്രിയം അഭിമാനമാണ്.

    • @rajeevrudrarudra7842
      @rajeevrudrarudra7842 2 года назад

      Do you see air...
      Ofcourse not 🚫
      Is it means that air is not there

  • @nishak1474
    @nishak1474 2 года назад

    Thank you Mam

  • @ajithpanikar2860
    @ajithpanikar2860 2 года назад +1

    🙏🙏🙏

  • @yoganyarelax-renew-refresh7056
    @yoganyarelax-renew-refresh7056 2 года назад

    🙏🏻

  • @rajukk1873
    @rajukk1873 2 года назад

    🙏

  • @anathakrishnanps5117
    @anathakrishnanps5117 2 года назад

    🙏🙏🙏