മുളക്, തക്കാളി, വഴുതന ഇരട്ടി വിളവിന്...!!! | Calcium Nitrate Fertilizer | Water Soluble Fertilizer

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 91

  • @seena8623
    @seena8623 Год назад +6

    ഞാൻ ഉപയോഗിച്ച് നോക്കിയതിൽ ഏറ്റവും വിലപ്പെട്ട ഒരു വളമാണ് കാൽസ്യം നൈട്രേറ്റ് പപ്പ കേടുവന്ന മുരടിച്ചു പോയി. അപ്പോൾ ഞാൻ ഒന്ന് പ്രയോഗിച്ചു നോക്കിയതാണ് പഴയതിനേക്കാൾ ഉഷാറായി ഇലകളെല്ലാം വന്നു ആ മരം അങ്ങനെ തന്നെ രക്ഷപ്പെട്ടു ഇടുക്കിയിലുള്ള ഒരു ഏലം കുരുമുളക് കർഷകനാണ് ഇത് എനിക്ക് പറഞ്ഞു തന്നത് ഒരു വീഡിയോയിൽ പറഞ്ഞതാണ് ദയവായി ചെടിയുടെ വളർച്ച ഘട്ടങ്ങളിൽ കുമ്മായം ഇട്ടുകൊടുക്കുന്നതിനു പകരം കാൽസ്യം നൈട്രറ്റ് ഉപയോഗിക്കണമെന്ന് അയാൾ പറഞ്ഞു അങ്ങനെ ഞാൻ ചെയ്തപ്പോൾ അത്ഭുതകരമായ

    • @seena8623
      @seena8623 Год назад +2

      മാറ്റം ചെടികൾക്ക് കണ്ടു കുന്നംകുളത്തുള്ള വളം കടയിൽ നിന്നാണ് എനിക്ക് 100 ഗ്രാമിന്റെ പാക്കറ്റ് കിട്ടിയത് നിസ്സാര വിലയെ ഉള്ളൂ മുളകിന് വരുന്ന എല്ലാ രോഗങ്ങളും മാറും ഇത് തളിച്ച് കൊടുത്താൽ അത്രയ്ക്ക് അത്ഭുതകരമായ ഒരു വളമാണ് ഏത്

    • @usefulsnippets
      @usefulsnippets  Год назад +2

      മണ്ണിൽ നിന്ന് കാൽസ്യം ലഭിക്കാത്ത സമയത്ത് ചെടികൾക്ക് അത് പെട്ടെന്ന് നൽകുന്നതിനാണ് നമ്മൾ കാൽസ്യം നൈട്രറ്റ് ഉപയോഗിക്കുന്നത്, ചെടിയുടെ എല്ലാ വളർച്ച ഘട്ടത്തിലും കാൽസ്യം അത്യാവശ്യമാണ്, അത് കൃത്യസമയത്ത് ലഭിക്കാതെ വരുമ്പോൾ ആണ് പല രോഗങ്ങളും വരുന്നത്

    • @fasalcr1153
      @fasalcr1153 Год назад +1

      കാൽസ്യം നൈ റ്റ് റേറ്റ് എവിടെ കിട്ടും ആലപ്പുഴയിൽ ഇല്ല പറഞ്ഞ് തരുമോ

    • @usefulsnippets
      @usefulsnippets  Год назад

      ഞാൻ പാലക്കാട് നിന്നാണ് മേടിച്ചത്

  • @chandrikahariharan2425
    @chandrikahariharan2425 Год назад +1

    Thanks a lot.

  • @thamashalokam
    @thamashalokam Год назад +2

    Ok,thanks sir

  • @AkashAkashs-kc5sn
    @AkashAkashs-kc5sn Год назад

    Nalare nalla arivu kal ...😍👍

  • @geethasantosh6694
    @geethasantosh6694 Год назад +2

    Valaree nalla video 👌👌🙏🙏

  • @sreedevisudheendran5080
    @sreedevisudheendran5080 Год назад +2

    വളരെ നല്ല അറിവുകൾ. 👍

  • @komukuttyk2905
    @komukuttyk2905 9 месяцев назад

    Mathan. Kumbalam. Churaka. Paval. Padaval ennivaku vellathilaliyunna valamethu

  • @hashimmuhamed549
    @hashimmuhamed549 Год назад

    നല്ല അറിവ്

  • @nishadneeshmanivas
    @nishadneeshmanivas Год назад +1

    Very useful video

  • @gangirin
    @gangirin Год назад +1

    What's the reason for tapering of long beans?

  • @thamashalokam
    @thamashalokam Год назад +2

    Sir, calciumnitrate valakadail ninumano kittuka

    • @usefulsnippets
      @usefulsnippets  Год назад

      വള കടയിൽ നിന്ന് തന്നെയാണ് കിട്ടുന്നത്, എല്ലാ വളക്കടയിലും ഉണ്ടാവാറില്ല, online വേടിച്ചാൽ വില കൂടുതലാണ്

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Год назад +1

    അപ്പോഴേക്കും അങ്ങു പിനങ്ങില്യോ
    ഞാൻ advance ആയി കവർ ഇട്ടു പക്ഷേ അകത്തെ കവറിൽ സ്റ്റാംപ് ഒട്ടിക്കാൻ പറ്റിയില്ല.
    വിത്ത് ഉണ്ടേൽ മാത്രം മതി.ഒട്ടും നിർബന്ധം പറയുന്നില്ല.
    കാരണം അവിടെ നിന്നും ബുദ്ധിമുട്ടി ലെറ്റർ പോസ്റ്റ് ചെയ്തു aa kavar ഇവിടെ വരുമ്പോൾ ഓരോരുത്തരും അവരവരുടെ രീതിയിൽ കമൻ്റ് ആക്കിയിടൽ ഒക്കെ നടത്തും അതിനാൽ ആണ് പണം നൽകി വാങ്ങാൻ തീരുമാനിച്ചത്.
    Sreerajan mlpy

  • @sabareesank3863
    @sabareesank3863 Год назад +2

    Pot.nitrate, sop ഇതു രണ്ടും യോജിപ്പിച്ച് ഉപയോഗിക്കാമോ . ഇതിന്റെ കൂടെ cal.nitrate ചേർത്ത് ഉപയോഗിക്കാമോ. എങ്കിൽ അളവുകൾ എങ്ങിനെ.

  • @gangirin
    @gangirin Год назад +1

    i have bought water soluable urea for cheera, but is it good to do foliar spray of urea on cherra as we consume the leaves?

    • @usefulsnippets
      @usefulsnippets  Год назад +1

      യൂറിയ ചീരയ്ക്ക് ഉപയോഗിക്കാം, രാവിലെ നേരത്തെ ഏഴുമണിക്ക് മുമ്പ് സ്പ്രേ ചെയ്തു കൊടുക്കണം, 3- 5 ഗ്രാം വരെ ഒരു ലിറ്റർ വെള്ളത്തിന് കലക്കി ഉപയോഗിക്കാം

    • @floccinaucinihilipilification0
      @floccinaucinihilipilification0 Год назад +1

      ചീര മാത്രമെന്തേ മലയാളത്തിലായി😂

    • @gangirin
      @gangirin Год назад +1

      @@floccinaucinihilipilification0 oh my god... 😂

  • @radhakrishnanp474
    @radhakrishnanp474 Год назад

    Indofil m45. Copper oxychlorid usess in home agriculture please explain how to use

  • @MariyuEK
    @MariyuEK 11 месяцев назад

    Order cheyyanolla link

  • @reejahabeeb1875
    @reejahabeeb1875 Год назад +1

    SAAF Fungicide Mulakinte kuridipinu upayogikkamo oru valam vilkkunna kadayil ninnum thannathanu

    • @usefulsnippets
      @usefulsnippets  Год назад

      കുരുടിപ്പ് രോഗം പറയുന്നത് ഫംഗസ് അറ്റാക്ക് അല്ല, saaf സ്പ്രേ ചെയ്താൽ കുരുടപുരോഗം മാറില്ല

    • @reejahabeeb1875
      @reejahabeeb1875 Год назад +1

      @@usefulsnippets pinne athu enthinu upayogikkan pattum

    • @usefulsnippets
      @usefulsnippets  Год назад

      കുമൾ രോഗങ്ങൾ വരുമ്പോൾ ഉപയോഗിക്കാം ഇല പുള്ളി രോഗം, ഇല കരിച്ചിൽ രോഗം അങ്ങനെയുള്ള രോഗങ്ങൾക്കൊക്കെ ഉപയോഗിക്കാം

  • @kumarashok3371
    @kumarashok3371 Год назад

    സാർ, ഒത്തിരി തപ്പി ഇന്നാണ് ഈ വീഡിയോ കണ്ടത്, ഞാൻ ചോദിച്ചിരുന്നില്ലേ കറിവേപ്പിന്റെ ഇലകൾ കറുത്ത് പൊടിപിടിച്ച പോലെ കാണുന്നത്, അപ്പോ കറിവേപ്പിന് സ്പ്രേ ചെയ്യാമോ? പ്ലീസ് സാർ ❤️❤️❤️❤️❤️💐💐💐💐🙏

  • @raysonrappai
    @raysonrappai Год назад

    Is calcium nitrate can be used in organic farming?

  • @joeg3536
    @joeg3536 Год назад

    Where to get this for correct price in 1kg quantity?

  • @sindhumathew3650
    @sindhumathew3650 Год назад +1

    Sir, since Ca,B,K are all nutrients needed during flowering and fruiting stages can we mix all these water soluble fertilizers in one foliar application. Like(5gm CaNO3+2gBoron+5gm KNO3) in 1liter of water. Will this be too concentrated. Or should I make it in 3liter of water.Also other mixing like urea with micronutrients ok for foliar application

    • @usefulsnippets
      @usefulsnippets  Год назад

      മണ്ണിൽ കുമ്മായം ചേർക്കരുത്, അതുപോലെ കാൽസ്യം തനിയെ കലക്കണം, ബോറോൺ പൊട്ടാസ്യം നൈട്രേറ്റ് ഒരുമിച്ചു കലക്കാം, നന്നായി കലങ്ങിയശേഷം രണ്ടും കൂടി മിക്സ് ചെയ്യാം , കാൽസ്യം നൈട്രേറ്റ് മൂന്നു ഗ്രാം മതി, ഇങ്ങനെ മിക്സ് ചെയ്ത് സ്പ്രേ ചെയ്യാമെങ്കിലും, മണ്ണിൽ കുമ്മായം ചേർത്തിട്ടുണ്ടെങ്കിൽ കാൽസ്യത്തിന്റെ അളവ് കൂടാൻ സാധ്യതയുണ്ട്

  • @arunchandran5784
    @arunchandran5784 Год назад +1

    👍

  • @farhanmalayil3304
    @farhanmalayil3304 2 месяца назад

    നേന്ത്ര വാഴക്കു ഇത് എത്ര പ്രാവശ്യം സ്പ്രൈ ചെയ്യണം

  • @dipueochan709
    @dipueochan709 Год назад

    Krishi training class തരുന്ന govt Centerകൾഎവിടെയൊക്കെ ഉണ്ട്?Ph നമ്പർ ലഭ്യമാണോ

  • @LeeluHomeGarden
    @LeeluHomeGarden Год назад +1

    Calcium nitrate + epsom salt mix ചെയ്തു spray ചെയ്യാമോ ratio ഒന്ന് പറയാമോ

    • @usefulsnippets
      @usefulsnippets  Год назад +1

      കാൽസ്യം നൈട്രേറ്റിനൊപ്പം മറ്റു വളങ്ങൾ ചേർത്ത് സ്പ്രേ ചെയ്യാറില്ല

  • @subaidashoukath1262
    @subaidashoukath1262 Год назад

    Indoor plants in kodukkan pattumo

  • @valiyarathala
    @valiyarathala Год назад +5

    ഇത് കുമ്മായത്തിന് പകരമാകില്ല. കുമ്മായം കാത്സ്യം കുറവ് പരിഹരിക്കുന്നതിന് ഒപ്പം മണ്ണിന്റെ അമ്ലത നിയന്ത്രിക്കാനും സഹായിക്കുന്നു.

    • @amal9475
      @amal9475 Год назад +2

      മണ്ണിലെ അസിഡിറ്റി ഒരു വെയിൽ വരുമ്പോൾ ഔട്ടോമാറ്റിക് കൺഡ്രോൽ ആകും

    • @sminysajeev9807
      @sminysajeev9807 Год назад

      Yes

  • @saraswathys9308
    @saraswathys9308 Год назад

    🙏🏻

  • @fazilbinuhuzain5676
    @fazilbinuhuzain5676 Год назад

    Calcium nitrate ഇലകളിൽ സ്പ്രൈ ചെയ്താൽ മണ്ണിലെ ph കറക്റ്റ് ആവുമോ?

  • @akshayvb2273
    @akshayvb2273 Год назад

    കപ്പ ഇലയിൽ സ്പ്രേ ചെയ്യാൻ സാധിക്കുമോ

  • @anshad7097
    @anshad7097 Год назад

    Epsam saltano idh.pls

  • @satheeshkumarsk7204
    @satheeshkumarsk7204 Год назад

    വെള്ളത്തിൽ ലയിക്കത്ത

  • @ibrahimshajiek1290
    @ibrahimshajiek1290 Год назад +1

    Sir ഇതേ വളം തന്നെ പൂ ചെടികൾക്കും കൊടുക്കാമോ

    • @usefulsnippets
      @usefulsnippets  Год назад

      പൂച്ചെടികൾക്കും കൊടുക്കാം

  • @beenaabraham9240
    @beenaabraham9240 Год назад +1

    Kummayam mannil idunnathinu pakaram cal nitrate spray chaithaal mathiyo?

    • @usefulsnippets
      @usefulsnippets  Год назад

      ഗ്രോ ബാഗ് തയ്യാറാക്കുമ്പോൾ ആദ്യത്തെ തവണ കുമ്മായം ഇട്ടു കൊടുക്കണം

  • @shailajose3766
    @shailajose3766 Год назад +1

    കാൾ നൈട്രറ്റിനു പകരം കുമ്മായം കലക്കി ഇലകളിൽ ഇടവേളകളിൽ സ്പ്രേ ചെയ്താൽ മതിയോ നിട്രാജൻ അല്ലാതെ കൽസിയും അടങ്ങിയ വാട്ടർ സൊല്യൂബ്ല് വളങ്ങൾ ഉണ്ടോ eg കൽസിയ പൊട്ടാഷ് ഉണ്ടോ ഏതെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ

    • @usefulsnippets
      @usefulsnippets  Год назад

      കുമ്മനം കലക്കി ഇലകളിൽ സ്പ്രൈ ചെയ്തു കഴിഞ്ഞാൽ ഇലകൾക്ക് പൊള്ളൽ ഏൽക്കാൻ സാധ്യതയുണ്ട്, ചില മൈക്രോ ഫുഡിൽ കാൽസ്യം ചേർന്നു വരുന്നുണ്ട്

    • @akberalikaliyadan5565
      @akberalikaliyadan5565 Год назад

      ​@@usefulsnippetsdolomate കൊടുക്കാൻ പറ്റുമോ

  • @julietaloysius544
    @julietaloysius544 Год назад

    ഇലകൾ കുട പോലെ താഴോട്ട് മടങ്ങുന്നു, ചിലത് റഫ് ആകുന്നു. പ്രതിവിധി പറയാമോ

  • @minhaj3325
    @minhaj3325 Год назад +1

    തക്കാളിക്ക് വേപ്പിൻ പിണ്ണാക്ക് കഞ്ഞിവെള്ളത്തിൽ കലക്കി ഒഴിക്കാമോ സാർ

    • @usefulsnippets
      @usefulsnippets  Год назад

      ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല

  • @ananthakrishnanas971
    @ananthakrishnanas971 Год назад

    മുരിങ്ങ വിത്ത് ആ കാറായോ

  • @bijunn1658
    @bijunn1658 Год назад

    സാർ കാൽസ്യം നൈട്രേറ്റും ബോറോണും മഗ്‌നഷ്യം സൽഫെറ്റും ഒരുമിച്ച് തളിച്ച് കൊടുക്കാമോ നെൽ കൃഷി ആണ് വിതച്ചു എത്ര ദിവസത്തിനുള്ളിൽ സ്പ്രേ ചെയ്തു കൊടുക്കാം

    • @ramakrishnan3677
      @ramakrishnan3677 6 месяцев назад

      Magnesium sulphate ഒന്നുമായി കൂട്ടി ചേർക്കരുത്. കഴിവതും എല്ലാ വളങ്ങളും separate ആയി തന്നെ ഉപയോഗിക്കുക.

  • @Nafilnbr
    @Nafilnbr Год назад +1

    ചീരയിൽ അടിക്കാമോ

    • @usefulsnippets
      @usefulsnippets  Год назад +1

      ചീരക്ക് കാൽസ്യം നൈറ്റ്റേറ്റ് ആവശ്യമില്ല

    • @Nafilnbr
      @Nafilnbr Год назад +1

      @@usefulsnippets sir, രാസവളം തടത്തിൽ ഉപയോഗിക്കുമ്പോൾ.... ക്രമേണ മണ്ണിൽ കാത്സ്യം കുറവ് സമ്പവിച്ചാൽ.... ചീരയുടെ കാര്യത്തിലും ഈ വളം ചെയ്തു കൂടെ...?? (തടത്തിൽ ഒഴിച്ച് കൊടുക്കാൻ) .കുറച്ച് ചീര കൃഷി ചെയ്യുന്നുണ്ട്.pls reply.

    • @usefulsnippets
      @usefulsnippets  Год назад +1

      ചീര ദീർഘകാല വിളയല്ല, കാൽസ്യം വളരെ കുറച്ചു മാത്രം ആവശ്യമുള്ള ഒരു വിളയാണ്, ചെറിയൊരു അളവിൽ കാൽസ്യം നൈട്രേറ്റ് സ്പ്രേ ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല

  • @joseyantony6816
    @joseyantony6816 Год назад +1

    എവിടെ കിട്ടും

    • @usefulsnippets
      @usefulsnippets  Год назад

      വളക്കടകളിൽ ലഭ്യമാണ്

  • @anilnarayanan2127
    @anilnarayanan2127 Год назад +1

    മറ്റു വളങ്ങൾ ഉപയോഗിക്കാൻ എത്ര ദിവസത്തെ ഗ്യാപ് കൊടുക്കണം

    • @usefulsnippets
      @usefulsnippets  Год назад +1

      അടുത്തദിവസം സ്പ്രേ ചെയ്തു കൊടുക്കാം കുഴപ്പമില്ല

  • @sindhushaji2712
    @sindhushaji2712 Год назад

    ഇത് എവിടുന്നാ വാങ്ങുന്നത്

  • @ashraf53638
    @ashraf53638 Год назад

    പൂവിട്ട് നിൽക്കുന്ന മാവിന് CN കൊടുക്കാൻ പറ്റുമോ ? ഇലയല്ലാം അഗ്രം കരിഞ്ഞു ചെറുതായി വരുന്നു .

  • @anilaraju4256
    @anilaraju4256 Год назад

    സാർ ഇത് എവിടെ ന്ന് കിട്ടും

    • @mathewparekatt4464
      @mathewparekatt4464 10 месяцев назад

      വളം കീടനാശിനിക്കട

  • @adonlalu6051
    @adonlalu6051 Год назад +1

    🥰🥰👍👍

  • @sharun3675
    @sharun3675 Год назад +3

    മാവിന്റെ ഇലയുടെ ആഗ്രഭാഗം കരിയുന്നു.. അതിനു എന്താ പ്രതിവിധി?

  • @mytube949
    @mytube949 Год назад

    പകുതി മുറിച്ച പ്ലാസ്റ്റിക് ഡ്രമ്മിൽ മാവ്, പ്ലാവ് എന്നിവ വെക്കുമ്പോൾ പെട്ടെന്ന് പിടിച്ചു കിട്ടാനും നന്നായി വളർച്ച കിട്ടാനും എന്താണ് കൊടുക്കാൻ കഴിയുക. കാൽസ്യം നൈട്രേറ്റ് കൊടുക്കാൻ പറ്റുമോ. സുഡോമോനാസ്‌ കൊടുക്കാൻ പറ്റുമോ? ചാണകപ്പൊടി മേൽമണ്ണ്, കുറച്ചു കുമ്മായം, ചകിരിച്ചോർ എന്നിവ ചേർത്താണ് ഡ്രം നിറച്ചത്. അടിയിൽ കരിയില കനത്തിൽ ഇട്ടിട്ടുമുണ്ട്. ചെടികൾ വെച്ചിട്ടില്ല

    • @usefulsnippets
      @usefulsnippets  Год назад

      5- 10kg ജൈവ വളം, 100gram എല്ലുപൊടി, 250 gram വേപ്പും പിണ്ണാക്ക്, മൂന്നിൽ ഒരു ഭാഗം ചകിരിച്ചോറ്, 3 രണ്ടുഭാഗം മണ്ണ് 100 ഗ്രാം കുമ്മായം ചേർത്ത് 15 ദിവസം ശേഷം ഈ വളങ്ങളൊക്കെ ചേർത്ത് നടാവുന്നതാണ്, പുതിയ ഇലകൾ വന്ന് രണ്ട് മാസത്തിനുശേഷം കാൽസ്യം നൈട്രേറ്റ് സ്പ്രേ ചെയ്തു തുടങ്ങിയാൽ മതി

  • @mathewparekatt4464
    @mathewparekatt4464 10 месяцев назад +1

    ഒരു കാര്യം എത്ര തവണ പറയണം?
    വീഡിയോ നീട്ടാനുള്ള പരിപാടി

  • @ponnammathankan616
    @ponnammathankan616 Год назад

    Very useful video

  • @hamsa0123
    @hamsa0123 10 месяцев назад

    Very useful video