Brezza 2022/Price/EMI/Down payment/ Car Loan Tips / കാർ ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
HTML-код
- Опубликовано: 10 сен 2024
- Brezza 2022/Price/EMI/Down payment/ Car Loan Tips / Detailed Malayalam info കാർ ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Which is better? - ഇക്കാര്യം അറിയില്ലെങ്കിൽ പണി കിട്ടും..
Maruti Suzuki Cars Price/EMI/Down payment Contact
DIVIN DEVASSY Relationship Manager
NEXA, INDUS KALAMASSERY PH.9745993713
#marutisuzuki
Ignis #ignis
WagonR Wagon R #wagonr
Swift #swift
Baleno #baleno
Celerio #celerio
Dezire #dezire
Brezza #brezza
Ertiga #ertiga
Alto 800 #alto800
XL6 #xl6
Car Automobile Vehicle
car loan diminishing flat rate #diminishing #flat #carloandseb
#brezza2022vxi
#@tkautomotivecarboutique
Hyundai Exter Positives & Negatives
ruclips.net/video/UAlGqv2LMzY/видео.html
ഇങ്ങനെ ആണ് ഡിറ്റെയിൽസ് ഒക്കെ ഷേർ ചെയേണ്ടത്.... 👌🏻👌🏻👌🏻good job....
വളരെയേറെ വ്യക്തതയോടും കൃത്യതയോടും കൂടിയുള്ള ഈ അറിവിനെ പൊതു ജനങ്ങളിലേക്ക് എത്തിച്ചു നൽകിയതിന് നന്ദി നമസ്കാരം 🙏
If you cant afford buying something twice, then dont buy it(except land, house and gold). Yet if u r so adamant to buy a car then follow this 20-10-4 rule. 20% downpayment atleast, the emi per month should be only 10% of your monthly income, loan period should be only 4 years max. This is my simple logic😊
Then there is no car,,ee logic vechonum car edukan pattila
Loan amount 410000
7 year
Emi.6936
Emi start date 5th September
Processing fee 7434
Interest rate 5.8
Ithu correct ano?
Intrest rate 5.8 flat ayiriyikum
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് ... നല്ല വീഡിയോ ... എന്നെപ്പോലെ ഉള്ളവർക്ക് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ 👍👌
എല്ലാം ശരിയാണ് സാർ
പക്ഷെ ഒരുത്തനും ലോൺ തരില്ല, ഞാൻ വാഹനം ഉപയോഗിക്കുന്നുണ്ട് സാർ പറഞ്ഞപോലെ അങ്ങനെ ഉള്ള ബാങ്ക് പാവപ്പെട്ടവർക്ക് ലോൺ തരില്ല
ഡീലർ നൽകുന്ന ലോൺ എടുക്കാതെ പുറത്ത് നിന്നുള്ള ബാങ്കിൽ നിന്നും നമ്മൾ ലോൺ ശരിയാക്കിയാൽ വണ്ടി ഡെലിവറി തരുന്നതിനു 3 ദിവസം മുന്പേ ഫുൾ പേയ്മെന്റ് കൊടുത്താലാണോ വണ്ടി കിട്ടുക..അതോ വണ്ടി ഡെലിവറി തരുമ്പോൾ ഫുൾ പേയ്മെന്റ് കൊടുത്താൽ മതിയാകുമോ
Vandi kitunatinu nunne payment complete cheyanam
സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമായ vedeo thanks bro
റിസർവ്വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടുന്നത് അനുസരിച്ച് പലിശ കൂടി കൊണ്ടിരിക്കും .
എട്ട് മാസം മുമ്പ് 7.8 പലിശ നിരക്കിൽ എടുത്ത ലോൺ ഇപ്പോൾ 9 ശതമാനം ആയി
ഫെഡറൽ ബാങ്ക് .
ഫ്ലാറ്റ് rate ലോൺ എടുത്താൽ ഇത് പ്രശ്നം ഇല്ല
Nationalised ബാങ്കിൽ നിന്നും 8% പലിശക്ക് വായ്പ എടുക്കാം. പക്ഷെ 7 വർഷ കാലാവധി അവസാനിക്കുന്നത് വരെയും 8% പലിശ ആയിരിക്കുമോ എന്ന് കൂടി പരിശോധിച്ചിട്ടു നാട്ടുകാരെ ഉപദേശിക്കുന്നതായിരിക്കും നല്ലത്.
@@skpkd9786 അവരുടെ ഇഷ്ടത്തിനനുസരിച്ച് കൂട്ടാൻ പറ്റില്ല. ആർബിഐ റിപ്പോ റേറ്റ് കൂട്ടുമ്പോൾ അനുപതികമായി കൂടും. ഇപ്പോൾ തുടർച്ചയായി മൂന്ന് പ്രാവശ്യം കൂട്ടി.
Part 2 Video Unde
6.8 nu 2020 ൽ ലോൺ എടുത്തു ഇപ്പൊ 10.15 പേർസെന്റജ്. Canara ബാങ്ക്
KSBCDC @8 % Vehicle Loan . No increase in Interest rate till Loan Tenure ends
അറിയാത്വർക്കായി പുതിയ അറിവുകൾ പകർന്നുതന്നതിനു നന്ദി
Kurach munne vandi edukkan plan cheyyunnavar ksfe pole valla chitti chernn vilicheduth vandi edutthal ee palishayum ozhivakkam 👍🏻
Vehicle Loan @ 8% from Kerala State Backward classes Development Corporation at Diminishing Rate is a Very Good Option. Can get Up to 8 Lakhs
2nd hand vandikk kitto
@@sadiqaliskonikkazhi2401 ethra Lakhs aan vendath
Loan pass avan time edukkumo? Pettanni kittumo? Enthokkaya documents vendadu?
@@heartthroab procedure enthokkaya!
its only for gov employees..
9% പലിശയിൽ 5 വർഷത്തേക്ക് ലോൺ തരാമെന്ന് പറഞ്ഞാൽ പിന്നെ അതിൽ എന്ത് ഡിമിനിഷിങ്, ഫ്ലാറ്റ്
നല്ല ഒരു information തന്നതിന് big thanks ❤
ഒര് സംശയം EMI ഉളള ഒര് വണ്ടി വിൽപ്പന നടത്തുമ്പോൾ എങ്ങനെയാണ് കാര്യങ്ങൾ
Emi close chitu vilkunatanu nallathu
അടിപൊളി എല്ലാ കാര്യവും റെടി റെടിയായി പറഞ്ഞു സൂപ്പർ
കഴിയുന്നതും ചിട്ടിചേർന്ന് കാറെടുക്കുക ഒരിക്കലും private ഫിനാൻസുകാരുടെ അടുത്ത് തലവച്ച് കൊടുക്കരുത്.
അടിപൊളി വീഡിയോ. എനിക്ക് ഉപകാരം ആയി 👍🏻
P poll
preclosure is available with all banks.. but nationalized bank doenst have a preclousre fee.
Njanum brezza book chethittund👌🏻👌🏻
Congratulations tata
നല്ലൊരു അറിവാണ് തന്നത് bro thank you so much 🙏🙏🙏😊😊😊😍😍😍🥰🥰🥰
Thanks
Thank you chetta great information 🥰
🤝
ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി
Diminishing is very good scheme but flat interest is very high
IndusInd ബാങ്കിൽ പോയി തലവെച്ചു,, 3 ലക്ഷം ലോൺ EMI 7970രൂപ ലോൺ 5 വർഷം
Ningl diminishing plan aano vechadh?? So endhoke aan supporting documnt vechadh
ഈ വീഡിയോ ഞാൻ അങ്ങ് സേവ് ചെയുവാ....bro Good information
Thanks
Ente chettayi super ayittu manasilakkitannu Valare tkssss
Usharayittund aawartanam oyiwakum en predeeshikunu
Information എല്ലാം clear ആണ് പക്ഷെ വീഡിയോ sound Quality ഒന്ന് clear ചെയ്താൽ 👍👌
ഇയർ ഫോൺ
ഉപയോഗിച്ച് നോക്കു
Tax+ insura nce kurachal vandi edukkunnavarude ennam koodum.ithanu sahikkan pattathathu.
Very informative 👍😍
ഇത്തരം അറിവുകളാണ് വേണ്ടത് 13:37
നല്ല ഉപകാരപ്രതമായ സന്ദേശം ഞാൻ സസ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ടൊ
valare nalla vivaranam .very goog
Sir ഞാൻ പുതിയ മാരുതി ബലേനോ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് വണ്ടി നല്ലതാണോ
Nalla Vandi anu
ഇങ്ങനെ വേണം ചെയാൻ വളരെ ഉപകാരം
നല്ല video bro❤
Thanks
Very good information thank you 👍
കാനറാ bank ഇൽ ലോൺ ഇടുന്നതെങ്കിൽ എത്ര ശതമാനം കിട്ടും? plzz rply
Check with the bank bro
പുതിയ വണ്ടിയെടുക്കുമ്പോൾ കൊടുക്കുന്ന tax താങ്ങാൻ പറ്റിയാൽ മതിയായിരുന്നു...
When the new price increases the old car price will also increase.
Indusiant bank എന്നെ ഫ്ലാറ്റ് ൽ എടുപ്പിച്ചു പറ്റിച്ചു.
770 എടുത്തു 205 പലിശ
ഫ്ലാറ്റ് interest അഞ്ചുവർഷത്തേക്ക് അഞ്ചര ശതമാനം ആണോ..
നാഷണൽ ബാങ്ക് ലോൺ തരണ്ടേ, ഇവിക്ക് ലോൺ കിട്ടുമോ ?
ഇതിൽ ഏതു ഇൻഷുറൻസ് ഏത് ആണ് നല്ലത് എന്ന് പറഞ്ഞില്ല.
From where you get roof rails ???rate ?? Details plz
Excellent video, good information.
Sure
me too
I am looking for new
My Old car was totally lost
Insurance enaganeya choose cheyunathu
ഒത്തിരികാര്യം മനസ്സിൽആയി, താങ്ക്സ്
നിങ്ങളുടെ അതേ അനുഭവം എനിക്കും ആദ്യം ഒരു വണ്ടിയെടുത്തത്.
Gold ബാങ്കിൽ വെച്ച് used car എടുക്കുന്നത് ലാഭം ആണോ നഷ്ട്ടം ആണോ?
Labham Anu
Sure laabam.
ഗുഡ് ഇൻഫർമേഷൻ ബ്രോ...
നല്ല അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി ❤❤
Nice information brother 👍👍
പരമാവധി എത്ര രൂപ വരെ down-payment kodukkam tax issue ഇല്ലാതെ.
No Idea Bro
നന്ദി
Thank you dear 🎉
Well explanation bro👌 god bless you👍🏻👍🏻👍🏻👍🏻 new subscriber
Thanks for the sub
Nationalised bankele pervious aayette aaccount illa loan edukkan vendi open chyan aakumo
Thanks
വളരെ നല്ല വീഡിയോ
Well explained 👍🏻👍🏻
informative video .. Thank you bro ❤
Icici.. 5.9 mathrame interest ullu spresso 4 lakh loan ittirunnu.. vandikk vila koodunnathu kond percentage koodunnathaanoo?
alla 5.9 Flat rate anu
Thank you ❤
Very good information thanks
Good information thank you
Tnx 4 information
Valiya arivanu thankal nalkiyathu...
സൂപ്പർ❤❤❤❤
Detailed Information Thanks.
New car loan 8.5% -9%
Used car loan 13%-15% or 16%
That is the difference 😄
Better go for new car
Thanku Sir, for valuable information. Sir, എനിക്ക് സ്വിഫ്റ്റ് വാങ്ങാൻ, lxi/vxi ഏതാ better
Vxi ആണ് നല്ലത്
Yes
മൈലേജ് കുറവായിരിക്കും ലോങ്ങിൽ 15. Km സിറ്റിയിൽ 12 ആയിരിക്കും
IT returns koduthayirunno?
nationalised bank l sadharanakkarkk kittillallo?? income tax or salary slip venddee😢
Kittum
Excellent 😊
Subscribed🎉
Lag aanu, clarity illa , repetition varunnu bakki ok
Thank u, good information
Welcome
brezza lxi edkan plan und loan 5 years aano 7 years aano nallathu
Nigalude Budget anu sarichu
Upto 5 yrsnekal kooduthal ayirikkum 7 yrs nu interest rate.
Bro, Insurance eth companyudethanu eduthath? Insurance amount ethra ayi?
amount 27000/-
Thanks bro
Good content chettaa 👍🏻
നല്ല ഇൻഫർമേഷൻ 🥰👍
Ente brezza 5000 kilometer aayi ippozhum 12 aanu mileage
Driving style onnu change chitu noku
@@sanuvlogs3062😅
Well explained bro👌👌👍
Why didn't you choose LXI, please create a video about that
നല്ല വീഡിയോ...
Per lacks ethra amount aanu boss emi?
Thanks 🙏
Good information
Very good n helpful information
Thanks for liking
Excuse me 5 year 5 lack how much interest in gramin bank vehicle loan
Super presentation
Well explained .How much is the insurance pay now for this model
28000/-
OK. Sar.
Great. Thank u
Welcome 😊
bro jan oru pravasi aanu nri account ullath sbi and federal eathanu loan edkan nallathu
SBI
Thanks
Bro ee loan edukkan salary eligibility vallathum undo? Like monthly ithra amountinu mukalil salary venam enn?
Yes unde
@@sanuvlogs3062 ath ethra venam enn koode onn parayamo brother
35000
ഗുഡ് ഇൻഫർമേഷൻ
സൂപ്പർ ബ്രദർ യുവർ ഇൻഫർമേഷൻ