Brake Master Cylinder Overhaul | Motorcycle MC Kit Change | Ajith Buddy Malayalam

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 440

  • @naseefulhasani9986
    @naseefulhasani9986 2 года назад +43

    അദ്ദാണ് ajith bro... താൻ വലിയ ആളാണെന്നോ താൻ ചെയ്തതെല്ലാം ശെരിയാകണമെന്നോ വാശിയില്ല... ഉള്ളത് ഉള്ളത് പോലെ പറയുന്നു.. ഈ വിനയവും സത്യസന്ധതയുമാണ് സഹോദരാ നിങ്ങളുടെ വിജയം... നന്മകൾ നേരുന്നു.. 🌹🌹🌹🌹🌹🌹🌹

  • @Simplyyriya744
    @Simplyyriya744 Год назад +3

    ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല വീഡിയോയാണ് സർ അവതരിപ്പിച്ചത്. പ്രേക്ഷകർക്ക് പെട്ടെന്ന് മനസിലാകുന്ന തരത്തിൽ അവതരിപ്പിക്കുവാൻ സാറിന് സാധിച്ചു.ഗുരുനാഥന്റെ മുന്നിൽ നിന്നും പഠിക്കുന്ന പ്രതീതിയാണ് വീഡിയോ കണ്ടപ്പോൾ ഉണ്ടായത് .ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @dancecorner6328
    @dancecorner6328 Год назад +3

    മറ്റുള്ളവർ പണി പാളിയാലും ചെയ്തത് ശരിയാണെന്നു കാണിക്കാൻ fake റിസൾട്ട് കാണിക്കാറുണ്ട്. പക്ഷെ... ചേട്ടൻ സൂപ്പറ.
    കാര്യം കാര്യമായി തന്നെ പറഞ്ഞും കാണിച്ചും തന്നതിന് നന്ദി 🙏🙏

  • @mohammedirshad1060
    @mohammedirshad1060 3 года назад +62

    "ചേലോല്ലേ ശരിയാകും ചേലോലെ ശരിയാവില്ല ഇന്റെത് ശരിയായില്ല അതോണ്ട് നമ്മക് കൊയപ്പല്ല "😊
    ഈ അവസരത്തിൽ ഓർക്കുന്നു......

  • @bibints
    @bibints 3 года назад +13

    ഈ ചാനലിൽ നിന്നും ഒരുപാട് കാര്യങ്ങൽ മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്. ഇനിയും നന്നായിട്ട് മുന്നോട്ട് പോകാൻ സാധിക്കട്ടെ. ❤️♥️

    • @bibints
      @bibints 3 года назад +1

      ഞാൻ ചെറുതായിട്ട് എൻ്റെ brake pads ഒന്ന് ഊരി നോക്കി, മുഴുവൻ പൊടി ആയിരുന്നു, അതൊക്കെ വൃത്തിയാക്കി ഇരുന്നതുപോലെ തിരികെ വെച്ചു, പുതിയ pads ഇടാനാകുമ്പോ ഒന്നൂടെ പൊളിച്ച് പഠിക്കണം.

  • @perfectelectrical3260
    @perfectelectrical3260 3 года назад +31

    മോണോഷോക്ക് എത്രത്തോളം കണ്ടീഷൻ ആണെന്ന് എങ്ങനെ മനസ്സിലാക്കാം യൂണി‌കോൺ ആണ്.... നിങ്ങളുടെ വീഡിയോ ഒന്നിന് ഒന്ന് മെച്ചം ആണ് buddy👌👌👌👌

    • @lineeshts5967
      @lineeshts5967 3 года назад +3

      എങ്ങിനെ റീ കണ്ടിഷൻ ചെയാം എന്ന വീഡിയോയും പ്രതീക്ഷിക്കുന്നു...

    • @muzammilthwaha
      @muzammilthwaha 3 года назад +2

      കണ്ടിഷൻ നോക്കുന്നതെങ്ങനെ എന്നറിയില്ല but. ബാക്ക് ടയർ നു തെയ്മാന വ്യത്യാസം ഉണ്ടോ എന്നും ഷോക്കിൽ എവിടെയെങ്കിലും ബ്ലീഡിങ് ഉണ്ടോ എന്നും നോക്കി ഷോക്ക് കംപ്ലയിന്റ് മനസ്സിലാക്കാം

    • @muzammilthwaha
      @muzammilthwaha 3 года назад

      പിന്നെ ടയർ തെയ്മാന വ്യത്യാസം സ്വിങ് ആമിന്റെയോ ബീറിങ്ങിന്റെയുമോ വരാം

  • @abubakertech3258
    @abubakertech3258 2 года назад +3

    അജിത്ത്.. Very nice. ഇത്രയും ഭംഗിയായി ആരും പറഞ്ഞുതരില്ല. ആ വലിയ മനസ്സിന് നന്ദി.

  • @haashiiii
    @haashiiii 2 года назад +3

    Video kandu njan swanthamayi ente Gixxer sf front brake master cylinder overhaul cheythu.nalla result und.. Credit goes to Ajith buddy..🤗

  • @nilavinte_kamukan
    @nilavinte_kamukan 3 года назад +8

    ബഡ്‌ഡി...😍
    തുടക്കം മുതലുള്ള ഒരു സബ്സ്ക്രൈബർ ആണ് ഞാൻ.🤗
    കമന്റ്സ് ഇടാൻ സമയം കിട്ടാറില്ല.
    വണ്ടി പ്രാന്തനും,അത്യാവശ്യം പണികളും അറിയുന്നതുകൊണ്ടു ബ്രോയുടെ വീഡിയോ ഒന്നും മുടക്കമില്ലാതെ കാണുന്നുണ്ട്.😍

  • @binithpr
    @binithpr 3 года назад +1

    Thanks Buddy അപ്പൊ ഞായറാഴ്ച ഞാൻ പണി തുടങ്ങാൻ പോകുന്നു. വളരെ ഉപകാരപ്പെടുന്ന വീഡിയോ. 👍👍👍👍👍

  • @8089806663
    @8089806663 3 года назад +4

    Failure alla bro, A successful video ആശംസകള്‍ ❤

  • @sanalvijayan5593
    @sanalvijayan5593 3 года назад +31

    ഉറപ്പായും മനസിലായി അജിത്തേട്ടാ...
    എൻ്റെ pulsar- ൻ്റെ MC കിറ്റ് എനിക്ക് തന്നെ മാറാൻ കഴിയും.

  • @jokershydra959
    @jokershydra959 3 года назад +13

    Front shock absorber sealing change cheyyunnene patti oru video cheyyamo

  • @kpsvlog9252
    @kpsvlog9252 3 года назад +1

    കുറവുകൾ മറച്ചു തട്ടിക്കൂട്ടത്തെ കൃത്യമായി എല്ലാം വിവരിച്ചുതന്നതിൽ വളരെ സന്തോഷം

  • @Yyyyy-y6s
    @Yyyyy-y6s 3 года назад +7

    bro nigade video kanditan njn ente fz v3 yude front brake bleeding chythath ath sucess aaayi .. your video very informative ❤️

    • @akhileshjk
      @akhileshjk 3 года назад

      I have similar issue on my fzs v3 bro..vandi innanu service centeril koduthath.. bleeding cheythu work aayilla.But avar Ajit chettan cheytha pole alla brake bleeding cheythath..air pinnem ketti ennanu ente doubt...ABS motor nu complaint aanu ennokkeya ippo avaru parayane.. if anyone has faced this kinda issue pls onnum comment cheyyane..

    • @Yyyyy-y6s
      @Yyyyy-y6s 3 года назад

      @@akhileshjk agane abs motor prblm onnumalla avr verthe paraynthavum .motor prblm aanen ariyaa abs senser ooriyitu oodiku appo ariyam... ente mc kit maatan parnje ath stock illatha karana njn lock down tymil veetil irunu chythe ipo no issue

    • @akhileshjk
      @akhileshjk 3 года назад +1

      @@Yyyyy-y6s thanks bro. Will try that👍

    • @akhileshjk
      @akhileshjk 3 года назад

      @@Yyyyy-y6s brake lever pull cheyth 1 night full ketti vachappo thanne ith sheri aayi bro..brake bleeding polum cheyyendi vannittilla. Ithina Service center il abs motor poyi 11k venam ennokke paranjath😐

  • @arunsai6838
    @arunsai6838 3 года назад +1

    ആശാനേ പൊളിച്ചു.... ഞാനും ഇത് ചെയ്യാൻ വേണ്ടി ഇരിക്കുവായിരുന്നു.. Rtr ന് ഫ്രണ്ട് ബ്രേക്ക് പിടിക്കുമ്പോൾ ഇതേ same പ്രോബ്ലം ആണ്... മാത്രമല്ല ടയർ ഫ്രീ അല്ല ചെറിയ പിടുത്തം ഉണ്ട്‌ 👍🏻പറഞ്ഞു മനസിലാക്കി തനത്തിന് ❤❤❤🙏🏻

  • @devarajanss678
    @devarajanss678 3 года назад +1

    2 വിഡിയോയും നല്ല അവതരണമായിരുന്നു.
    അഭിനന്ദന 👍❤️❤️👍

  • @godsonsebastian5419
    @godsonsebastian5419 3 года назад +1

    Enthayalum vedios ellam nalla usefull aanu . Keep it up ❤️👍🏻

  • @spikerztraveller
    @spikerztraveller 3 года назад +3

    Great efforts bro..all knowledgeable. We happy to have your Channel here, because I own an Apache👍🏻😍

  • @sajanks8093
    @sajanks8093 3 года назад +4

    നല്ല അവതരണം ശബ്ദം വ്യക്തമായ ഭാഷ

  • @ahsanahmad5376
    @ahsanahmad5376 3 года назад +1

    കാര്യങ്ങൾ വ്യക്തമായി...good
    ആലപ്പുഴയിൽ ഈ ബ്രേക്കിക്കിൻ്റെ പാർട്സ് കിട്ടാൻ ബുദ്ധിമുട്ട് ആണ് റബ്ബർ കിറ്റും... സിലണ്ടർ കിറ്റും എവിടെ കിട്ടും...

  • @ASD-ki2fm
    @ASD-ki2fm 3 года назад +13

    തീർച്ചയായും അശ്വസിക്കാം 💝

  • @makvideos9043
    @makvideos9043 2 года назад

    Valare upakaramullaNalloru youtube channel.. 👍👍

  • @Baiju1164
    @Baiju1164 3 года назад

    Hi
    Ntorq ൻ്റെ headlight set dismantle cheyyunn oru video cheyyamo

  • @vishxvish
    @vishxvish 2 года назад

    Enik vandi onnulla ennalum ingane kandirikkum 😌. Bcz I love this person 🥰

  • @41526308
    @41526308 3 года назад

    എന്റെ വണ്ടി റെഡിയായി ഇപ്പം ഒറ്റപിടുത്തം അറ്റത്ത് ബ്രേക്ക് ആയി❤️👍👍

  • @jitheshkk8447
    @jitheshkk8447 2 года назад +1

    Another excellent video tutorial. Short and to the point. Thank You

  • @abeldaison4363
    @abeldaison4363 3 года назад +2

    Ads vannappo thanne like button adichu pottichu😁🙌

  • @godsonsebastian5419
    @godsonsebastian5419 3 года назад +36

    Abs motor air valichalum ee problem indakum ( abs vandiyil key off cheyth bleed cheyyanam ennullath kootticherkkayirunnu , allenkil abs motor air valikkum. ) pinnea abs motor ntea damage kondum enganea sambavikkam 👍🏻

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 года назад +16

      Abs motor chumma irunnu work vheyyumennu aranu bro yodu paranjath? Normal condition il abs nte passages vazhi fluid kayari irangi porum ennallathe non abs um aayi oru vyathyasavum illa. Bleed cheyyumbol avidulla air porum. Abs fluid pump on aavunnath ottathil braking il slip detect cheyyumbol mathram aanu

    • @godsonsebastian5419
      @godsonsebastian5419 3 года назад +3

      @@AjithBuddyMalayalam key on il itt bleed cheyyunna tymil abs air valicha oru experience enikkund , njan athu share cheythu ennu mathram . 👍🏻

    • @sabithmankada7033
      @sabithmankada7033 3 года назад +3

      Abs ulla vandiyil ee pani kurachu risk thanne anu. sometimes dol tool ellam vachu venam cheyyan royal Enfield bikes il

    • @jj______in
      @jj______in 3 года назад

      Ajith bro...bronu..workshop undoo..??

    • @MalluMan600
      @MalluMan600 3 года назад

      🤣

  • @adarshrajan5518
    @adarshrajan5518 2 года назад +1

    Bro പലതരം സിലിണ്ടറുകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @mathewsjoy3170
    @mathewsjoy3170 3 года назад +3

    Great video with keen and close description.. 👍

  • @athulck829
    @athulck829 3 года назад

    Smart hybrid technology ന്റെ video ഒന്ന് ചെയ്യാമോ...
    - idle stop
    - torque converter etc

  • @muhammednaijun
    @muhammednaijun 3 года назад +1

    Ajith Buddy fan ആയ,ഇത് പോലെ നല്ല Passionate ആയി വർക്ക് ചെയ്യുന്ന Mechanics or Workshop, Kollam City യിൽ ഉണ്ടോ?

  • @AdilAdil-rz5oh
    @AdilAdil-rz5oh 3 года назад +3

    Great work😍❤️
    Thank you Ajith bro💕

  • @fahadnishad1667
    @fahadnishad1667 3 года назад +1

    Bro വേറെ ബ്ടേക്കിങ് സെറ്റ് ച്യ്താൽ കുഴ്പം ഇണ്ടോ വണ്ടി aprilia sr 150 aan

  • @kannankps
    @kannankps 3 года назад +2

    11:06 angane para🤣🤣
    Enikkum ith thanne aanu presnam..
    Innale njanum ithe pole ketti vechathe oll..
    Ennittum oru maattom illa..
    Cheruthayitt onn tight aayienne ollu

  • @dijodavis7971
    @dijodavis7971 3 года назад

    TVS Ntorq Scooteril Yamalube Upayogikkan Pattumo?????

  • @abhinaswin1734
    @abhinaswin1734 3 года назад +1

    Hydraulic brake pattti oru video cheyumooo(for bike 🛵) please

  • @teslinca4506
    @teslinca4506 3 года назад +1

    Bro back wheele disc break nte play kurakan nthu cheum?

  • @kannankps
    @kannankps 3 года назад +1

    9:16 reverse bleeding aanu bro eluppam.
    Pettann pani theerum air trap aakukayum illa
    Last week njan thanne cheythathe ollu

  • @visakhvr2787
    @visakhvr2787 3 года назад

    Bullet servicing de oru video cheyyamo

  • @jithinnatarajan4125
    @jithinnatarajan4125 3 года назад +1

    Chetta ningal steel braided line use chydu noku....hero xtreme 200 abs modelsil frontil steel braided line aan.

  • @rahultr8458
    @rahultr8458 3 года назад

    last fill cheyyumbo pad nte condition koode nokkanam beacause puthiya pad idumbol caliper piston thallumbol fluid oke purathekk pokum illenkil reservoir ulla fluid thirith edukkanam

  • @RajeshA
    @RajeshA 3 года назад +3

    As usual thank you for another wonderful video with decent explanation......
    🙏❤️🙏

  • @praveenmk5389
    @praveenmk5389 11 месяцев назад

    Tvs accessories online purchace ചെയ്യാൻ എന്ത് ചെയ്യണം... Any comments.. Plsss🤔🤔

  • @suresh.s.rrathakrishnan6834
    @suresh.s.rrathakrishnan6834 2 года назад

    Njan mc kit vaangi chaythu.bro.my apche 160.problem brake liver play illairnnu back light nilkathe kathunnu.change chythapol problem solve.njan ellam seri aakitanu nigalude video kandathu.engilum upakarikkum.thudarnum video kaanum thank you.👍

  • @shibinshibu2259
    @shibinshibu2259 3 года назад

    Bro... Liver play kurakan cheriyoru tip- air ozhuki load aakiyathinu shesham top ellaam set cheyuga, ennit syringe vech mugalilot adich kettuka.

  • @rabeeshkk6385
    @rabeeshkk6385 3 года назад

    Loved ur teaching skill brother I always trys to correct my bike problems

  • @mailsforambadi
    @mailsforambadi 3 года назад

    Ajith bro new vehicle edutha udane long drive cheytha enthagilum issues undo... Could you please make a video on that

  • @gladsonshijin
    @gladsonshijin 3 года назад

    Bro Secondary air injection system oru video cheyumo

  • @storyteller2045
    @storyteller2045 3 года назад

    Ajith bro
    Please help me
    Innale splender bikinde tank
    Clean aakiyirunnu ippol fuel valve
    Off positionil vachittum adil ninnu
    Petroal varunnu endanu ingane

  • @vineeth_devan
    @vineeth_devan Месяц назад

    Steel braided hose use cheythal bite koodumo

  • @rinofzam2453
    @rinofzam2453 Год назад

    100% perfect your explanation I didn't see like this video your awesome make like this video bro

  • @vishnuAEB
    @vishnuAEB 2 года назад

    Bro hydrolic break cheyyu e prashnam kanilla..rcb...same problem eppole solve..

  • @kiranms851
    @kiranms851 3 года назад

    Bro Enfield signals bs6 il 14amps battery kk pakaram 9amps vachal kuzhapm undakumo

  • @joehansmm5574
    @joehansmm5574 2 года назад

    ktm rear steel braided brake cable length kooduthal undennu thonunu

  • @Nithin.Prasanan
    @Nithin.Prasanan Год назад

    വീഡിയോ കണ്ട് സർക്ലിപ് പ്ലേയർ ആമസോണിൽ ഓർഡർ ചെയ്തു കാത്തിരിക്കുന്നു.
    Brake ചെറിയ രീതിയിൽ ഉറയുന്നുണ്ട്, കൂടാതെ എംസി piston oru പിടുത്തം പോലെ ഉണ്ട്. വർക്ക്ഷോപ്പിൽ കാണിച്ചപ്പോൾ മാസ്റ്റർ സിലിൻസർ caliper എല്ലാം പുതിയത് വാങ്ങി ഇടണം എന്ന് പറഞ്ഞു. വണ്ടി 4 years പഴക്കം ഉണ്ട്.
    തനിയെ ചെയ്യാനുള്ള പ്രചോദനം അജിത്ത് ബ്രോ തന്നതിന് നന്ദി അറിയിക്കുന്നു.....

  • @appukuttan9795
    @appukuttan9795 3 года назад

    Chetta abs ulla vantiyil ethrayum risk eduth air bubbles kalayunnathe risk alle . thiriche cheythukude cyalipperil ulla air scru Loose cheythe athuvazhi fluid oru Siraj upayogich fluid kadathiyal pettennu lode akathille.

  • @nidhingirish5323
    @nidhingirish5323 3 года назад

    Counter steering നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @vaalupasanga242
    @vaalupasanga242 3 года назад

    i have a doubt, this apache break lever can fit gixxer is possible? tell me brother

  • @femilsiby7792
    @femilsiby7792 7 месяцев назад

    Bro rcb brake livernte avidunnu oil leak enthealm vazhi indo solve akaan

  • @abhinandkc
    @abhinandkc 2 года назад

    Caliperle allenky boltn munne ulla cheriya rand screw nte use enthan?

  • @LABEEB1000
    @LABEEB1000 3 года назад

    Buddy, please make videos about car and it's parts...
    Especially about maintenance...
    You are doing great buddy...

  • @Dileepdilu2255
    @Dileepdilu2255 3 года назад +2

    പൊളിച്ചു അജിത് ബ്രോ ✌️✌️♥️❤️👍

  • @tintojohn9243
    @tintojohn9243 3 года назад

    Thanks bro. Telescopic hydraulic fork with cover tubes friction problem. Please explain alignment

  • @Aarun007
    @Aarun007 3 года назад +1

    rcb steel braided undo 95cm- 120cm

  • @R_U-KraZy
    @R_U-KraZy Год назад

    Bro, ente fz il front brake oil leake und., Mc kit maatiyittum maarunilla.

  • @ajr1417
    @ajr1417 Год назад

    Bro back master cylinder oil leak avunnu. Athu repair chayyan pattumo pulsar annu

  • @mohammedniyas9286
    @mohammedniyas9286 3 года назад +2

    Cdi units waring problem ഒന്ന് വീഡിയോ ചെയ്യുമോ 😐

    • @sreekanthsreenivas401
      @sreekanthsreenivas401 3 года назад

      പണി കിട്ടിയല്ലേ....😥

    • @mohammedniyas9286
      @mohammedniyas9286 3 года назад

      @@sreekanthsreenivas401 no ath sheriyaki but najn vere idea ubayokichu 😄

    • @sreekanthsreenivas401
      @sreekanthsreenivas401 3 года назад

      @@mohammedniyas9286 njan cdi unit angana thanne matti😥

  • @adarsh___
    @adarsh___ 2 года назад

    Brw use cheyuna grease eatha onn paryo vangikana

  • @ameerkp5538
    @ameerkp5538 3 года назад +2

    Ajith bro , pulsar 220 nte steel brake line rtr le sett aanu 👍. Njn atha use cheyunea

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 года назад +1

      Abs ano? Athinu 2 line venam, unit lekkum avidannu caliper lekkum

    • @ameerkp5538
      @ameerkp5538 3 года назад +1

      @@AjithBuddyMalayalam no bro abs ella , 2016

  • @mowgly8899
    @mowgly8899 3 года назад

    Present Sir👍
    Buddy ഇഷ്ട്ടം 😃

  • @sabithmankada7033
    @sabithmankada7033 3 года назад

    Disc plate nte minimum thickness onnu check cheyyavunnathanu chilappol adhavam. Or mostly master cylinder nte ulvasham theymanam varanum mathi.

  • @makri_editzz
    @makri_editzz Год назад

    Chetta ippol a master cylender screw ithuthanne ano atho mariyo

  • @tomshelby4395
    @tomshelby4395 3 года назад

    Bro scooter washing tips onnu parayaavo...like evideyokke wash chyaan paadilla ennokke

  • @sachinaravind994aravind3
    @sachinaravind994aravind3 2 года назад

    Tnks chetto . Next time njn tanne break fluid maari nokkatte.

  • @aravindmanojirupathilchira5565
    @aravindmanojirupathilchira5565 2 года назад

    Bro... Vandi start aakkiyitt.. Frontwheel 13-15 speedil karakkiyitt break pidikanam.... Thanne tight aavum...fz v3 yil same problem und... Abs modelinu.

  • @donutstories
    @donutstories 8 месяцев назад

    Spark plug cheriya edge potti cylinder akathu poyi ? Ini athu engane kittum? Prashnam undakumo

  • @_a.r.k_
    @_a.r.k_ 3 года назад

    Explanation areee waa ...pwolii💕💕

  • @arjunba1212
    @arjunba1212 3 года назад

    Body yodu koodi puthiyathinu.. Almost eatra akum. Price

  • @AnadhaValli-fg2xh
    @AnadhaValli-fg2xh 4 месяца назад

    Bro we kit vespa sxl support aanu, brake pedal leak varunu😢

  • @Gokulkodakara
    @Gokulkodakara 2 года назад

    Bro brake fluid tank change chyamo pattumo . round fluid set chyamo

  • @ALWINJOSE33
    @ALWINJOSE33 3 года назад +2

    You are the chris fix for malayalees :)

  • @sagars6190
    @sagars6190 3 года назад

    @Ajith Buddy Malayalam
    👍👍 Nyz video bro
    screw azhikkan ingane impact drive ullathu ariyillayirunnu. Thanks a lot bro .Ingane orupadu unscrew cheyyathe hammering cheyth damage cheythittund.

  • @jerinjackson5220
    @jerinjackson5220 2 года назад

    Bro pulsar 150 oil beead ready akunathu

  • @vishnuks6888
    @vishnuks6888 3 года назад

    pulsar complaints video cheyamo ajitheta ?

  • @midhunbaby7752
    @midhunbaby7752 3 года назад

    റീസെർവോയിരിൽ ഉള്ള ആ റബ്ബറിന്റെ ഉപയോഗം എന്താണ്

  • @NikhilNikhil-gl5iu
    @NikhilNikhil-gl5iu 3 года назад

    Ajith bro bajaj BS6 electronic carburetor working video onnu chayamo 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @traveller4750
    @traveller4750 2 года назад

    Apache master cylinder pulsar 125 fit aguma

  • @scmstories6510
    @scmstories6510 3 года назад

    ചേട്ടാ എന്റെ Honda dio വാങ്ങിയിട്ട് 8 ദിവസം ആയി 200 km ഓടി..
    ഇപ്പൊ ബാക്കിൽ നിന്ന് whistle പോലെ ഒരു കിരി കിരി സൗണ്ട്..
    അത്യാവശ്യം സ്പീഡിൽ പോകുമ്പോൾ അത് ഇല്ല..
    Slow ചെയ്യുമ്പോഴും neuter ആയിട്ട് പോകുമ്പോഴുമൊക്കെയാണ്..
    മേടിച്ചപ്പോൾ ഇല്ലായിരുന്നു..
    അത് എന്താണെന്ന് അറിയാമോ...

  • @kanaran224
    @kanaran224 3 года назад

    Performance air filter vekkumbo sound marunnath endhukkondan

  • @Darkknight-nn9yn
    @Darkknight-nn9yn 3 года назад

    Bhai oru doubt rx 100,morning starting onnum prasanm ela but oru 10 kms poyi kazinji oru 2 mins kazinji start chayan nokiyal oru 10 times ankelum kick chayanam.new spark plug,new air filter,recently cleaned carberator, no over flow Anthe ayrekum bro issue😔

  • @subhadran99
    @subhadran99 3 года назад

    Aa breke angnanen tonnunu bro ente rtr1604v um inganan

  • @motopsy7188
    @motopsy7188 3 года назад +1

    നിങ്ങള് പ്വൊളിയാണ്...😎

  • @chethankumarh7464
    @chethankumarh7464 Год назад

    hi, i did master cylinder overhaul and also disk caliper overhaul. I am facing issue as master cyclinder is able to build any pressure and no disk oil is coming out of master cyclinder assembly so i am unable to bleed brake as there is no lever feel. Please help me where will be the issue ? I have replaced new mc kit in master cylinder.

  • @anirudh163
    @anirudh163 3 года назад +2

    Columbian EFI Apche RTR 200 4Vs get a steel braided brake line now. They might launch it here in India soon too. BTW, BS6 RTR 200s get a steel braided brake hose for the rear brake by default now .

  • @harisj9162
    @harisj9162 3 года назад

    Bro dot 4 dot 3 mix cheytu ozhichu nokku chilappol Mattam undakum

  • @George-mc5bz
    @George-mc5bz 3 года назад

    Bike front shock absorber working video chaiyyamo?

  • @mortelalkemizt4210
    @mortelalkemizt4210 3 года назад

    Bro Re 350 onnu review cheyyu..brode review kettiit venam edukano vendennu theeerumanikkan😉

  • @dukeozonemolecule
    @dukeozonemolecule 3 года назад

    Back break piston also cheyamo video