പ്രമോദ് ചെയ്ത അച്ചടക്കത്തിന് നിരക്കാത്ത പ്രവൃത്തിയെന്ത്? | News Hour 14 July 2024 | Abgeoth Varghese

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പ്രമോദ് ചെയ്ത അച്ചടക്കത്തിന് നിരക്കാത്ത പ്രവൃത്തിയെന്ത്?
    #CPM #PSC #PSCBribe #PramodKotooli #NewsHour #AbgeothVarghese #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 110

  • @abdullakhan6260
    @abdullakhan6260 Месяц назад +56

    സർക്കാർ സുഖ മയക്കത്തിലാണ് പിണറായിയും കൂട്ടരും ധൂർത്തടിച്ചു മദിച്ചു ജനത്തെ സമസ്ത മേഖലയിലും സാമ്പത്തിക ചൂഷണം വളരെ വിദഗ്ദ്ധമായി കൊള്ളയടിക്കുന്നു വില വാനോളം നികുതി കൊള്ള വൈദ്യതി വെള്ളം വീട് പെർമിഷൻ ആധാരചെലവ് സേവന നികുതി കൊള്ള മൊത്തം പിഴിയുന്നു

    • @user-ul1wb1lg8t
      @user-ul1wb1lg8t Месяц назад +2

      എല്ലാം ശെരിയാക്കി മുന്നോട്ട്

    • @gejopaul5814
      @gejopaul5814 Месяц назад +2

      Next bengal😊😊😊😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤

    • @SethuMadhavan-jz6br
      @SethuMadhavan-jz6br Месяц назад

      പ്രതിപക്ഷം വെറും വാഴ... യജമാനനെ സുയിപ്പിക്കാൻ ഇടക്ക് രണ്ടു കുരകുര യ്‌ക്കും. അപ്പോകുറച്ചു എ ച്ചിലുതിന്നാങ്കിട്ടും. അതുനക്കിതിന്ന് കൂട്ടീക്കേറി ചുരുളും... പിവിക്ക് പറ്റിയ വീഡി... മലയാളീടെവിധി. 😘

    • @santhanatarajan4714
      @santhanatarajan4714 Месяц назад

      😊

  • @IbrahimEm-wb7ye
    @IbrahimEm-wb7ye Месяц назад +32

    സിപിഎം
    ക്യാപ്സൂൽ
    Facttory

  • @sureshkumar-fp8bl
    @sureshkumar-fp8bl Месяц назад +10

    പോലീസും പാർട്ടിയും ഒന്ന് തന്നെ ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങൾ.

  • @gvarugheseg1542
    @gvarugheseg1542 Месяц назад +9

    പാറ്ട്ടി സെക്രട്ടറി നേരത്തേ പറഞ്ഞതാ പതിറ്റാണ്ടുകളായി ഇന്കുലാവ് വിളിച്ചതാ എന്നിട്ടു വിപ്ലവം വന്നോ, പിന്നെ ചെയ്യാവുന്നത് കിട്ടാവുന്നത് പിടുംഗുക എന്നതാണ്

  • @varghesepaul6974
    @varghesepaul6974 Месяц назад +13

    ഹസ്‌കർ ഇതുപോലെ പയ്യെ കോടതിയിൽ പറഞ്ഞാൽ ആൾ മരിച്ചാലും കേസ് തീരില്ലല്ലോ

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад +1

      😂😂huskar ahtmaya cheyyum😂😂

    • @shafishafi3
      @shafishafi3 Месяц назад +3

      ഹസ്‌കർ ഒരു കേസില്ലാ വക്കീൽ ആണ്

    • @infoatoz2865
      @infoatoz2865 Месяц назад +2

      അതിന്‌ ആര്‍ ഇവനെ ഒക്കെ കേസ് ഏല്‍പ്പിക്കും

  • @muhannadmon4596
    @muhannadmon4596 Месяц назад +13

    മനു തോമസിനെ എന്തിനാണ് പാർട്ടി പുറത്താക്കിയത് സത്യം വിളിച്ച് പറഞ്ഞപ്പോൾ

  • @josekj35
    @josekj35 Месяц назад +7

    P ശശി പീഡനം പാർട്ടിക്കുളിലെ ഇരുമ്പു അറയിൽ ഒതുങ്ങി

  • @sivadasanMONI
    @sivadasanMONI Месяц назад +8

    നല്ല സംവാദം👍👍👍👌👌👌👌👏👏✌️

  • @SukumaranC-pn2ts
    @SukumaranC-pn2ts Месяц назад +6

    ആരാണ് പണം തിരിച്ചു കൊടുത്തത്

  • @user-ch1ux9zy8i
    @user-ch1ux9zy8i Месяц назад +4

    ജീർണ്ണത ബാധിച്ച് മയക്കത്തിലാണ്. Registrered agreement, called Partnership deed ഇല്ലാതെ നടത്തുന്ന കൂട്ടുകച്ചവടം പലപ്പോഴും പങ്കാളികൾ തമ്മിൽ തല്ലി പിരിയാറാണ് പതിവ്.

  • @hometv617
    @hometv617 Месяц назад +6

    ഹ ഹ ഹ psc അംഗം വിൽപ്പനക്ക് വച്ച മരുമോന്റെ ഏജന്റ് ആണ് ഈ പ്രമോദ്, പാർട്ടി കൊള്ളയും, അഴിമതിയും പാർട്ടി അനോഷിക്കും, കടുത്ത ശിക്ഷയായ പാർട്ടിയിൽ നിന്ന് പുറത്താക്കാൽ വിധിക്കും...

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад +1

      😂😂😂

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 Месяц назад +2

      സത്യം❤ പാർട്ടിക്കെന്താണിനികളങ്കപ്പെടാനുള്ളത്😂 പാർട്ടി ഇപ്പോൾ സമൂഹത്തിലെ സകല മാലിന്യങ്ങളും ഒഴുകിയെത്തുന്ന ആമയി ഴഞ്ചാൻ തോടായി മാറി😂

  • @maryjuliet5237
    @maryjuliet5237 Месяц назад +4

    ശ്രദ്ധയിൽ പെട്ടില്ല/ അറിയില്ല എന്നൊക്കെ പറയുന്ന മൂത്ത ജീർണ്ണതയുള്ള മുതുക്കനെ ആദ്യം പറഞ്ഞു വിടണം

  • @sunnymathew8151
    @sunnymathew8151 Месяц назад +4

    Husker is really improving 😅

  • @jaseerakabeer.tjaseerak
    @jaseerakabeer.tjaseerak Месяц назад +3

    സഫീറിന്റെ പാർട്ടി അധികാരത്തിൽ വന്നാലും ഈ മാതൃക തന്നെ അല്ലെ പിന്തുടരുക

  • @PapaSelva
    @PapaSelva Месяц назад +12

    പാർട്ടീലെ വെട്ടിനിരത്തലിനു സമയമായൊ ഉടൻ കൂട്ടതല്ലുകാണാം

  • @comment6567
    @comment6567 Месяц назад +2

    പാർട്ടിയുടെ സൽപ്പേരോ ?
    നാം ചിരിക്കുകയല്ലാതെ മറ്റെന്തു ചെയ്യും ?

  • @Nithyaakhilaravindh
    @Nithyaakhilaravindh Месяц назад +1

    ഇത്രയും കാലമായിട്ട് പിണറായി വിജയനെതിരെ നടപടി വല്ലതും ഉണ്ടായോ ഇത്രയും അരോപണം നേരിട്ട ഒരു നേതാവുണ്ടോ പാവപ്പെട്ടവൻ്റെ പാർട്ടി എന്ന് പറഞ്ഞു ജനങ്ങളെ വി ഡികളാക്കി നേതാക്കളെല്ലാം കോടി ശേരന്മാരാണ് അവരെ അധികാരത്തിൻ്റെ പിൻബെ ലം കൊണ്ടു മക്കൾ കോടികൾ ഉണ്ടാക്കുന്ന് അച്ചു ദാനന്തൻ സഖാവിനും ഒരു മകൾ ഉണ്ട് അരെങ്കിലും ചെവ്വേ നേരേ കണ്ടിട്ടുണ്ടോ അവരെ ?

  • @K.S.sajiKadakethu
    @K.S.sajiKadakethu Месяц назад +1

    Very good observations and discussion, information for our community 🎉🎉❤

  • @user-nn1sw3ne8l
    @user-nn1sw3ne8l Месяц назад

    ശരിയത് പോലെ പാർട്ടി ക്കും സ്വന്തമായഭരണഘടനാ സംവിധാനം ഉള്ളപ്പോൾ കേന്ദ്ര സർക്കാരിനും നോക്കി നിൽക്കാനെ കഴിയൂ. നിസ്സഹായരായി നോക്കി നിൽക്കാനെ ജനങ്ങൾക്കും സാധിക്കു.കൊള്ളമുതൽ പങ്കുവെയ്ക്കുമ്പോൾഉണ്ടാകുന്ന തർക്കം മാത്രമാണ്‌.

  • @MalluMalayalam
    @MalluMalayalam Месяц назад +8

    ഈ നശിച്ച സഖാക്കളുടെ ഭരണം അവസാനിച്ചാൽ മതിയായിരുന്നു🙏🙏🙏

  • @VINODMATHEW-wp5do
    @VINODMATHEW-wp5do Месяц назад +1

    🎉 ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് 😢 ഈ സഹയാത്രികനെ പോലുള്ളവർ😮ധാര കോരി, കോരിയാണ് 😅 ഈ പാർട്ടി ഇങ്ങനെ അധം പതിച്ചത് 😮😮

  • @gafoorkottilil7089
    @gafoorkottilil7089 Месяц назад +1

    ഈ ഇടത് നിരീഷകൻ അശ്കർ തനെയാണോ സംസാരികുന്നത് നാഥാ എല്ലാവർക്കും നല ബുദ്ധി കൊടുകണമെ
    ഇങ്ങനെ ഞ്ഞായം എവിടെയാണ് അവിടെ നിൽക്കട്ടെ അൽഹംൻദുലില്ലാ

  • @sundaresankunhan7322
    @sundaresankunhan7322 Месяц назад +1

    ആദ്യം പിണറായിയേയും മരുമോൻ റിയാസിനേയും കോഴിക്കോട് പാർട്ടി കമ്മറ്റിയേയും പുറത്താക്കണം.

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 Месяц назад

    പണം കൊടുത്താലും ആർക്ക് കൊടുത്തു എന്ന് പറയാൻ പാടില്ല ഈ കോട്ടൂരിന് വിവരമില്ല
    ഇത്ര കാലമായി പാർട്ടിയിൽ ഉള്ള
    ആളല്ലേ സാരമില്ല ഒരു മൂന്ന് മാസം തിരിച്ച് എടുക്കും

  • @SainudheenghSainudheengh
    @SainudheenghSainudheengh Месяц назад +1

    ഇങ്ങനെ വന്നു 💊💊💊💊 തള്ളുന്നതിനാന സഹായത്രികൻ എന്ന് പറയുന്നത്... യത്രികൻ അല്ലാത്ത ഒന്നും ഇല്ലെ ക്യാപ്‌സൂൽ വിതരണം ചെയ്യാൻ 😂😂😂

  • @user-be8wm7ep8z
    @user-be8wm7ep8z Месяц назад +1

    സിപിഎം തന്നെ അഴിമതിയിൽ കുളിച്ചു നിൽക്കുവാണല്ലോ പിന്നെയാ psc അഴിമതി മുക്തമാകുന്നത് 😂😂😂

  • @viswanathmenon2297
    @viswanathmenon2297 Месяц назад +2

    Huskare.. തന്റെ പാർട്ടിയുടെ ജീർനാഥക്ക് 2 മുഖങ്ങൾ ഉണ്ട് 😂😂അമ്മോസ്സനും മരുമോനും 😂😂😂

  • @prasannamenon3646
    @prasannamenon3646 Месяц назад +4

    ദാവൂദ് ഇബ്രാഹിമിനും ചോട്ടാ രാജനും എതിരായി ആരും പരാതിപ്പെടുകയില്ല എന്ന് ഹസ്കർ മനസ്സിലാക്കണം. ഒരു കൊള്ള സംഘത്തെ പറ്റി പുകഴ്ത്തി പറഞ്ഞു രോമാഞ്ചം കൊള്ളാൻ ഇദ്ദേഹത്തിന് എങ്ങനെ സാധിക്കുന്നു?

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад +1

      😂😂party's class😂😂

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад

      😂😂 madrasayil osthadumar cheythu kodukkunnathupole va thurannal 😂😂 kundanadi polum paryilla 😂😂athanu😂😂

  • @gvarugheseg1542
    @gvarugheseg1542 Месяц назад +2

    പാറ്ട്ടിയുടെയും സറ്ക്കാരിന്റെയും പരിപാടികള്ക്ക് സ്പോണ്സറ്മാരേ ആവശ്യമുണ്ട്. സ്പോണ്സറ്മാര് കുടുംബത്തിൽ നിന്ന് കൊണ്ടു കൊടുക്കില്ലല്ലോ

  • @rajendranneduvelil9289
    @rajendranneduvelil9289 Месяц назад +2

    HUSKAR another ANIL KUMAR, VIVARA DOSHI NYAYEEKARANA THOZHILALIKAL !!!!

  • @adssur3628
    @adssur3628 Месяц назад +3

    Veenayudey 2 mathe barthavene pidichal mathi

  • @malabarsarees2111
    @malabarsarees2111 Месяц назад

    ❤❤❤

  • @MalluMalayalam
    @MalluMalayalam Месяц назад +2

    സഖാക്കൾ എന്ന നശിച്ച പാർട്ടി തുലയട്ടെ🙏

  • @AbdulAzeezKalathumkandy-mr1bz
    @AbdulAzeezKalathumkandy-mr1bz Месяц назад +1

    ഇതുപോലെ കോർപ്പറേഷൻ ഭരണകൂടം നല്ലവണ്ണം അഴിമതിയിൽ മുങ്ങി കുളിക്കുകയാണ്

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Месяц назад +2

    Masapadi=V party😊Myth 😊😊😊😊😊😊😊

  • @Broster394
    @Broster394 Месяц назад +1

    ഹസ്‌ക്കർ നുണ കുറച്ചു നിർത്തി. കൈ വിട്ട് പോകുമെന്ന് മനസ്സിലായി

  • @abeerabeer2315
    @abeerabeer2315 Месяц назад +1

    Police introvert why...🧐🤔🤔😡

  • @KK-hf5yc
    @KK-hf5yc Месяц назад

    They want to see the smoke !!!!!

  • @annammajohn2330
    @annammajohn2330 Месяц назад +2

    സൽപേരുള്ള ഒരു പാർട്ടി 😅😂

  • @user-iz4dg3tv8q
    @user-iz4dg3tv8q Месяц назад +1

    രക്ഷപ്രവർത്തനം

  • @aaliyarayaroth2489
    @aaliyarayaroth2489 Месяц назад

    കുറ്റം ഭാര്യക്ക് അനധികൃത നിയമനം ശരിയാക്കി കൊടുത്തു

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 Месяц назад

    ആരെ ആർക് പണം കൊടുത്തു. ആര് ആരിൽ നിന്നും പണം വാങ്ങി. ആര് ആർക് പണം തിരിച്ചു കൊടുത്തു. അപ്പോൾ അറിയൂ മല്ലോ അഴിമതി നടത്തിയ കള്ളനെ പിടിക്കാമല്ലോ😂😂😂😂

  • @sajikumar387
    @sajikumar387 Месяц назад

    സതിശോ കേരള സമൂഹത്തിനും നിയമസഭയിലും നുണകൾ വർഷങ്ങളായി പറയുന്നു ജനം കാണുന്നുണ്ട് എന്നിട്ട് നിങ്ങൾക്ക് ഇത് കോടതിയിൽ ചോദ്യം ചെയ്യാൻ ജനങ്ങൾ കൈയ്യെൽ പിടിച്ചിട്ടു😊ണ്ടോ എന്നിട്ട് ചുമ്മാതേ പത്രങ്ങളിൽ വാർത്തയാകാൻ മേനി നടിക്കുന്നു ഒത്തിരിനുണകൾ മുഖ്യമന്ത്രി നിയമസഭയിൽ നമ്മൾ നേരിട്ട് കണ്ടു. അന്നേരം നിങ്ങൾ വേക്കോട്ട് നടത്തും. അവരേസഹായിക്കാൻ കൂട്ടുനിൽക്കുന്നു നാണം കെട്ട കോൺസ്. അന്തപ്പും കൈക്കൂലിയും വാങ്ങുന്നോർക്ക് ഒന്നിച്ച് നിൽക്കേണ്ടി വരും.

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 Месяц назад

    ഹസ്കറേ ഇതിലും ഭേദം അങ്ങനെ ഒരു കൊടുക്കലും വാങ്ങലും നടന്നിട്ടില്ല എന്ന് പറഞ്ഞൂടെ

  • @iqbalriyadh2141
    @iqbalriyadh2141 Месяц назад +2

    🥱

  • @kunjumonkk1550
    @kunjumonkk1550 Месяц назад

    അഴിമതിക്ക് കൂട്ടുനിൽക്കാത്തതു കൊണ്ടാണ് സുധാകരനെ തഴഞ്ഞതു ഈ പാർട്ടിയിൽ മാന്യതയള്ള ചില ചൂരുക്കം പേരിൽ ഒരാളാണ് സുധാകരൻ

  • @user-in5uf3md2v
    @user-in5uf3md2v Месяц назад +1

    അള്ളോ പടച്ചോനെ ഈ പെരുത്ത ഹമുക്കുകൾക്ക് വോട്ട് ചെയ്ത ഞമ്മൾ എവിടെപ്പോയി പ്രായ്ശ്ചിത്തം ചെയ്യും?

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 Месяц назад

    ഹസ്കർ വരുമ്പോൾ മുണ്ട് ഉടുത്ത് വരുന്നത് നന്നാവും തലയിൽ ഇട്ട് പോകാൻ എളുപ്പമാകും

  • @georgemechery
    @georgemechery Месяц назад

    സീസറിനുള്ളത് കുറഞ്ഞു എന്ന് ഡോക്ടർ പറഞ്ഞ കണക്കു കേട്ടപ്പോൾ അറിഞ്ഞ സീസർ ഇട്ട പേര് കളങ്കം...

  • @user-rf7sz5db1u
    @user-rf7sz5db1u Месяц назад +1

    നമ്മുടെ, ഒക്കെ, ജീവിതം, അവസാനിയ്ക്കുന്നതിന്, മുൻപ്, പാർട്ടി, തിരുത്തൽ, പൂർണ്ണമാകുമോ, സഖാക്കളെ. 🙏🙏😂

  • @SainudheenghSainudheengh
    @SainudheenghSainudheengh Месяц назад

    അടുത്ത tp ആവാതിരിക്കട്ടെ.. ഇന്നോവ വരുന്നത് സൂക്ഷിക്കുക

  • @nairreghunath
    @nairreghunath Месяц назад

    Look like Pinarai Vijayan soon will be Ramdas sir in Lucifer movie

  • @Lucifer-dl8cc
    @Lucifer-dl8cc Месяц назад

    Haskar ന് സല്യൂട്ട്

  • @MTAkottayil.
    @MTAkottayil. Месяц назад

    പ്രമോദ് കോട്ടൂളി ജാഗ്രദേയ് 👍👍👍

  • @shyjum3526
    @shyjum3526 Месяц назад

    ആഹാ ഹസ്‌കർ ഉണ്ട് അല്ലേ
    ഇത് പൊളിക്കും. അനിൽ കുമാറും അരുൺ കുമാറും കൂടി വേണമായിരുന്നു. എന്നാൽ ഒന്ന് കൂടി ഉഷാറായേനെ.
    BJP ക്കും UDF നും 😂😂😂😂😂😂😂😂

  • @iqbalriyadh2141
    @iqbalriyadh2141 Месяц назад +2

    😂😂😂😂😂

  • @keshavankuttyputhuchery1002
    @keshavankuttyputhuchery1002 Месяц назад +1

    Kalamandalathil barum koodi Thudanganam - Chicken mathram pora Pinarayi Thamburan

  • @gauthamkrishnau7463
    @gauthamkrishnau7463 Месяц назад

    നാണിക്കേണ്ട കാര്യം ഒന്നും ഇല്ല ഇതെല്ലാം ജനാധിപത്യ ത്തിന്റെ ഭാഗം മാണ് ഇവിടെ എല്ലാവരും ചെയുന്നു all are equal but some are more equal than others that is simple democrazy

  • @bijoypillai8696
    @bijoypillai8696 Месяц назад +1

    PSC കോഴ 60 ലക്ഷം BJP - CPM ഒരുമിച്ച് .. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി കളെ തല്ലി യോടിച്ച് അദാനിക്കൂ ഒത്താശ ചെയ്തതും BJP-CPM ഒരുമിച്ച്. ഒരമ്മ പെറ്റ രണ്ടു മക്കളെ പോലെ. 😅. പ്രമോദ് നേരെ പോയി BJP യില് ചേരുക.. 👍.

  • @joejo2767
    @joejo2767 Месяц назад

    Why Mr. Husker is saying Communist party all over the world having internal party discussions 😂😂😂😂 this communist party. Do anyone in the wildest dreams Communism is viable in this world? 😂😂😂😂China. Cuba? Where else is

  • @K.S.sajiKadakethu
    @K.S.sajiKadakethu Месяц назад +1

    😂😂 kattan chayaum veena bbediyum alla party😂😂

  • @sajikumar387
    @sajikumar387 Месяц назад

    കേസില്ല വക്കീലേ ന്യായികരണ തൊഴിലാളി താൻ പറയുന്നത് നേതാക്കൻ മാർചെയ്യുന്നത് അണികളോടെ ജനത്തിനോ പറയു. മന്ത്രി മെയ്തിൽ കരവന്നു രേ ബാങ്കിൽ നിന്ന് എതോല്ലാം കള്ളക്കളി നടത്തിയിട്ടാണ് 3, 4 പോരും പാർട്ടിയു ചേർന്ന് കാശ് അടിച്ചു മാറ്റിയത് പാവങ്ങൾ ഇതുവല്ലോം അറിഞ്ഞിരുന്നോ ചുമ്മാതേ കള്ളത്തരം പറയല്ലേ 'എല്ലാം പാർട്ടിയുയെ നിയന്ത്രണത്തിൽ മുകൾ തട്ടിലുള്ള എല്ലാവരും പാർട്ടിക്കാരാക്കി പാർട്ടി കേരളം തന്നേ അടിച്ചു മാറ്റും ലക്ഷ.പോലെയാക്കി ഇവർ വിദേശത്തേയ്ക്ക് മുണ്ടും. താഴേതട്ടിലുള്ളവർ അഴിക്കുള്ളിലിക്കും ഇതാണ് വരാൻ പോട്ടുന്നത്.

  • @sandhyasajeev9767
    @sandhyasajeev9767 Месяц назад

    ആരാണ് തിരിച്ച് കൊടുത്തത്.Pramod ആണോ

  • @ramadasankg4671
    @ramadasankg4671 Месяц назад

    God's own country ruling by God s.

  • @K.S.sajiKadakethu
    @K.S.sajiKadakethu Месяц назад +1

    😂😂dyfi kollam hotel business 😂😂

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 Месяц назад

    പിണറായി വിജയനും കൊള്ളസംഘവും ചെയ്യുന്നത് അല്ലാതത്താണ് പ്രമോദ് ചൈത കുറ്റം

  • @sibythomas5899
    @sibythomas5899 Месяц назад

    കോൺഗ്രസ്സിന് ഭരണം കിട്ടിയാൽ നുഴഞ്ഞ് കയറിയ വേരും കോഴ കൊടുത്ത് എല്ലാവരേയും പുറത്താക്കുമോ 9:43 കാണിക്കു അധികാരം കിട്ടിയാൻ എന്ത് ചെയ്യും

  • @muraleedharankannu9484
    @muraleedharankannu9484 Месяц назад

    PSC മെമ്പറാക്കാമെന്ന് പറഞ്ഞാണോ കാശ് വാങ്ങിയത് ? അതിൽ മാധ്യമങ്ങളും പ്രതിപക്ഷവും ഉറച്ച് നിൽക്കുന്നുണ്ടോ? ഇപ്പോൾ കേൾക്കുന്നത് നിയമനവുമായി ബന്ധപ്പെട്ടാണെന്നാണ്. അപ്പോൾ PSC മെമ്പർ സ്ഥാനം വിട്ടോ?

  • @akashm8071
    @akashm8071 Месяц назад

    ആളിനെ കൊല്ലാൻ ഇരുമ്പ് മറ ആവശ്യമാണ് ഹസ്‌കർ

  • @IndianFirstAndThenMalayali
    @IndianFirstAndThenMalayali Месяц назад

    Paranaari ne purathaakki (corruption case il okke akathhaakum athu vere kadha) shudhi kalashan vecha 25-30 varsham kazhinju kurachu vote kitttum

  • @thirdeye7720
    @thirdeye7720 Месяц назад

    CPM enna kappal mungaan pogugayaanennu captainariyaam.adukondu captain jolikkarodu parayunnu kittiyaduvaangi chaadikollugayenn😅😅😅😅

  • @abdussalam5683
    @abdussalam5683 Месяц назад

    അസ്കറിന്റെ നാവ് ചലിച്ചു തുടങ്ങി നല്ല കരിyam

  • @Satya_4870
    @Satya_4870 Месяц назад

    Pandokke Daivam pinne pinne ayirunnu....ippo udan thanne kittum....Hon.Mayerkkum husband num😂

  • @user-be8wm7ep8z
    @user-be8wm7ep8z Месяц назад

    മാതൃപാർട്ടി erinjadangan pokayanenmu anikalkku nannai ariyam eni 2 varshame ayussullu athukondu adichu mattan kazhiyunnathu ellam kattumudikkum athanu sampavam 😂😂😂

  • @IndianFirstAndThenMalayali
    @IndianFirstAndThenMalayali Месяц назад

    Kottur ,marumon,chankan ellaam kallanmmar

  • @Ratheeshan-hi4in
    @Ratheeshan-hi4in Месяц назад

    നിരാശ ബാധിച്ച ഉമേഷ് ബാബൂ ഭ്രാന്ത് വിള്ച്തു പറയുന്നു...

  • @vinuvalappil337
    @vinuvalappil337 Месяц назад

    ഇതൊക്കെ കോടതി സോമേധയാ കേസ് എടുക്കണം. ജൂഡിഷ്യറി ഒന്നും ഇല്ലേ

  • @MusthafaV-bl7ph
    @MusthafaV-bl7ph Месяц назад +1

    ഇന്ന് അസ്‌കർ ക്യാപ്സൂൽ വിഴുങ്ങാതെയാണോ ചർച്ചക്ക് വന്നത്😂

  • @jaseerakabeer.tjaseerak
    @jaseerakabeer.tjaseerak Месяц назад +1

    സഫീറിന്റെ പാർട്ടി അധികാരത്തിൽ വന്നാലും ഈ മാതൃക തന്നെ അല്ലെ പിന്തുടരുക

  • @varghesepaul6974
    @varghesepaul6974 Месяц назад +1

    ഹസ്‌കർ ഇതുപോലെ പയ്യെ കോടതിയിൽ പറഞ്ഞാൽ ആൾ മരിച്ചാലും കേസ് തീരില്ലല്ലോ

  • @entekrishi1486
    @entekrishi1486 Месяц назад

  • @jaseerakabeer.tjaseerak
    @jaseerakabeer.tjaseerak Месяц назад

    സഫീറിന്റെ പാർട്ടി അധികാരത്തിൽ വന്നാലും ഈ മാതൃക തന്നെ അല്ലെ പിന്തുടരുക