Ramassery Idli Vs Chakuli | രാമശ്ശേരി ഇഡലി മലയാളികളുടെ മാത്രം സ്വന്തം അല്ല | Chakuli

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 479

  • @amalmuraleedharan816
    @amalmuraleedharan816 5 лет назад +9

    Abin bro I love your humility and the way you respect all humanbeings around you.. You are a class apart

  • @meenuanil7573
    @meenuanil7573 5 лет назад +3

    Ebin chettan Georgia lk poyille...suspence njn pottiche..😎😎🥰🥰🥰 happy journey ebin chetta..enum Santhosham ayit erikkA....enum njagalk Nalla videos thannu njgade koode undava

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Meenu... Athe meenu nammal ippol georgiayil aanu... Nammude oru friendinte koode... Georgia videos oraazhchakku shesham varum😍😍❤❤

    • @meenuanil7573
      @meenuanil7573 5 лет назад

      Kkk ..tcr ena varanennu njn chodichu maduthu...😥😥😥😥😭😭😭

  • @vasubhaifernswala2486
    @vasubhaifernswala2486 5 лет назад +5

    I have been longing to visit this place. But the occasion has yet to come! By the way the podi is not chammanthi podi but it is idly podi (can also be called dosa podi).Chammanthi podi will have coconut in the ingredient whereas in idly podi, no coconut. Look forward to your future videos. Cheers.

    • @FoodNTravel
      @FoodNTravel  5 лет назад +1

      Is it... Let your wish come true... Yes in idli podi no coconut... They say its chammanthi podi... I dont know much about it😔

  • @shanilkumar
    @shanilkumar 5 лет назад +3

    ഈ ടൂർ വീഡിയോസ് ഇന്ന് വരെ എല്ലാം കണ്ടു. ഒന്നിന് ഒന്ന് മെച്ചം ആണ് ഏതാണ് നല്ലത് എന്ന് പറയാൻ സാധിക്കില്ല എല്ലാം നല്ലത് ആണ്. ഒത്തിരി ഇഷ്ടവും ആയി. ഒത്തിരി കൊതിപ്പിച്ചു പലതരം ഫുഡ് കാണിച്ച്

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ഷനിൽ കുമാർ.... വളരെയധികം സന്തോഷം.... തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍❤

    • @shanilkumar
      @shanilkumar 5 лет назад

      ഉറപ്പായും കാണും എന്നും കട്ട സപ്പോർട്ട് ഉണ്ട്. അതാണ് എന്നും കമന്റ്സ് ഇടുന്നത്. അതിൽ ഉള്ള ഒരു സന്തോഷം മറുപിടി തരാറുണ്ട്. മറ്റുള്ള പലരെപ്പോലെയും ആവാറില്ല

  • @bkmmvk2329
    @bkmmvk2329 5 лет назад +4

    Super 👍👍..idly is my favourite. Pinne Ebbin chettante presentationum ayappol kidukki 😍😍😍👍👍

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot BKM MVK for the lovely compliment... Keep watching😍😍❤

  • @nirmalsurendranmenon7049
    @nirmalsurendranmenon7049 5 лет назад +1

    Etra pravashyam njaan naatil ullappo vilichu Ebin bro Palakkad varambo parayaan...Ramaserry idly, ela ada etc okke video cheyyam ennu...appo vanappo onnum vilichilla...anyway happy to know that u keep visiting my Palakkad

    • @FoodNTravel
      @FoodNTravel  5 лет назад +1

      Ente Nirmal... Nammal valare thirakkayi poyi... Ini varumbol aavatte... Namukku oru detailed palakkad trip cheyyam... Sorry Nirmal

  • @josephdominic2537
    @josephdominic2537 5 лет назад +1

    ithu onnu kazhikkanam enkil avide pokanam alle?,,nice ,adipoli,,

    • @FoodNTravel
      @FoodNTravel  5 лет назад

      Ramasseri idali ramasseryil vannu thanne kazhikkanam😍

  • @bineeshponkunnam4075
    @bineeshponkunnam4075 5 лет назад +6

    തമിഴ്നാട് വീഡിയോകളെല്ലാം സൂപ്പറായിരുന്നു. നല്ല സൂപ്പർ വീഡിയോകൾക്കായി കാത്തിരിക്കുന്നു.

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ബിനീഷ്... വളരെയധികം സന്തോഷം 😍😍🤗🤗🤗

  • @juliesamuel5802
    @juliesamuel5802 5 лет назад +5

    Thanks a lot Ebin, you just made my day.. this video reminded me a few memories of my stay at Coimbatore when I was a student in late 90’s. The luscious green sceneries was always my favorite one on my way to Palghat. Isn’t that how we used to say before. I had a great friend who was from Palghat and for long weekends I used to go to her house... Gosh I miss all this beautiful things..

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Julie... Happy to hear that the video took you to your golden memories... Keep watching😍😍🤗🤗🤗

  • @nikhil_prakash
    @nikhil_prakash 5 лет назад +1

    Entheyum pole video kidu arunnu.Video quality ...Background music okke adipoli.keep up the Good work.Thanks for making us so happy through your vlogs.

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot Nikhil... Happy to hear that... Keep watching😊

  • @ushavijayakumar3096
    @ushavijayakumar3096 3 года назад +1

    nalla avatharam aayirunnu tto. thanks for sharing the video.

  • @annetnimanishanxavier7345
    @annetnimanishanxavier7345 4 года назад +1

    Recently started watching your videos....very very interesting....like your food ratings ....it gives an idea about it’s taste ☺️👌

  • @shalishiyaz7576
    @shalishiyaz7576 5 лет назад +2

    Chettoii sughano... Orupadu naalathe agrahamanu ramassery idly kazhikkanam ennu othiri thavana palakkad poyitundengilum saadhichitilla endhayalum oreesam kazhikkanam😜

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks shali... Nammal sugamaayirikkunnu... Avide ennaund visheshangal... Sugamennu vishwasikkunnu😍😍❤

  • @swaroopvashe792
    @swaroopvashe792 5 лет назад +2

    Ebbin chetta video ishtapettu ..ramasherry idly kazikan kodi avunnu..tech travel eat il ramassery idly episode kandavar adik👍

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks und Swaroop😍😍🤗🤗

  • @cnvenugopalan5449
    @cnvenugopalan5449 3 года назад +1

    Pl give recipe of gandhi ramassery chutnipody. Show assam puttu n idli also. Good vide

    • @FoodNTravel
      @FoodNTravel  3 года назад

      I am sorry Venugopalan... I do not have the recipe. I will try for it.

  • @vijileshvidyadharan
    @vijileshvidyadharan 5 лет назад +4

    Very nice trip. Enjoyed with you all guys. Keep going.

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Vijilesh... Vijilesh koode vendathaayirunnu

  • @Alpha90200
    @Alpha90200 5 лет назад +1

    അങ്ങനെ tamilnad trip ok kazhinju നാട്ടിലെത്തി അല്ലെ. Palakkad ente നാട്. രാമശ്ശേരി idly super. സ്വന്തം നാട്ടിലെ ആണെങ്കിലും ഇതുവരെ കഴിച്ചിട്ടില്ല. സൂപ്പർ വീഡിയോ😋😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ആൽഫ... രാമശ്ശേരി ഇഡലി ഫേമസ് അല്ലേ... എനിക്കിഷ്ട്ടായി... സമയം കിട്ടുമ്പോൾ ട്രൈ ചെയ്യണം 😍

    • @Alpha90200
      @Alpha90200 5 лет назад

      @@FoodNTravel 😍

  • @sanjaikumarkannadivalloli6563
    @sanjaikumarkannadivalloli6563 5 лет назад +1

    Ebin ramassery idalye kurichu video cheythathu thanks. Njanum pkd karana. Ningale evide vechu kanananum yennu vicharichu. Saramilla next time kanam.
    Gandhi Chattani sherickum kandhari mulacku paranju paranju paranju Gandhi ayatha

  • @nobythundathil
    @nobythundathil 5 лет назад +12

    🤩🤩🤩✌️.. അടിപൊളി ഇടക്ക് എബിളിന്റെ പാട്ട് തകർത്തു അവസാനം പുള്ളിയുടെ മുഖം പോയത് 😜😜😜😜

    • @FoodNTravel
      @FoodNTravel  5 лет назад +2

      ഹഹ... അതൊക്കെ ഒരു രസമല്ലേ...😍😍😍❤🤗

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 лет назад +1

    രാമശ്ശേരി ഇഡലിയുടെ മുൻപത്തെ വീഡിയോ കണ്ടിരുന്നു... പക്ഷെ ഇന്നത്തെ വീഡിയോ ആണ് സൂപ്പർ..😊👍👌.. ഭാഗ്യലക്ഷ്മി അമ്മയുടെ രാമശ്ശേരി ഇഡലി പാചകം കാണാൻ നല്ല രസമുണ്ട്.☺️☺️. ഒരു നാടൻ ഫുഡ് vlog കാണാൻ പറ്റി. ഒന്നും പറയാനില്ല.. super 😊👍👌

    • @FoodNTravel
      @FoodNTravel  5 лет назад +1

      അടിപൊളി... താങ്ക്സ് ഉണ്ട് ബിജുലാൽ..പാവം ഒരു അമ്മ... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍❤

  • @reshmadhanal8047
    @reshmadhanal8047 5 лет назад +4

    Abin chetta videokk vendi waittingggggggggg ayirunnu.oduvil vannu👍👍👍👍👍👍👍

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Reshma Dhanal... Keep watching😍😍❤

  • @TravelTalksbyPrasanthsamyatra
    @TravelTalksbyPrasanthsamyatra 5 лет назад +1

    Wow one of my fav 2006 iil mattil undarunnapolanu last kazhitchathu memories
    Great vlog with great tips every travel has an influence on one persons aspirational dimensions

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot TravelTalks by Prasanth Nair😍😍

  • @9809809080
    @9809809080 5 лет назад +3

    Super trip and super food experiences thank you ebin chetta love you vineeth and able and vijilesh bros love you all♥♥♥♥♥♥♥♥

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot Shahnas... Love you too... Keep watching😍😍❤

  • @jerinthomas1952
    @jerinthomas1952 5 лет назад +2

    എബിൻ ചേട്ടൻ 200k അടുത്ത് കൊണ്ടിരിക്കുന്നു എല്ലാവിധ ആശംസകളും നേരുന്നു തമിഴ് നാട് വീഡിയോസ് എല്ലാം നല്ലത് ആയിരുന്നു

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ജെറിൻ.... വളരെയധികം സന്തോഷം... അടുത്തത് ചങ്ങനാശ്ശേരി വീഡിയോ ആണ് 😍

  • @anooppanthayil8676
    @anooppanthayil8676 5 лет назад +1

    എബിൻ ചേട്ടാ നമസ്കാരം ഇതുവരെ കമൻറ് ഒന്നും വന്നിട്ടില്ല പക്ഷേ കുറച്ചുനാൾ ആയിട്ടുള്ള വീഡിയോ കണ്ടപ്പോൾ തോന്നി ഒന്ന് കമൻറ് ചെയ്യാൻ വേറെ പ്രത്യേകത എന്താന്നു വെച്ചാ മുമ്പ് പലരും ചെയ്തിരിക്കുന്ന വീഡിയോകൾ അല്ലെങ്കിൽ ചേട്ടൻ ചെയ്തതിനുശേഷം കണ്ടിരിക്കുന്ന വീഡിയോകൾ ഒക്കെ വച്ച് താരതമ്യം ചെയ്യുമ്പോൾ ചേട്ടൻ എന്തോരം precious ആണ് എന്നുള്ളത് നമുക്ക് ആ സമയത്ത് അറിയാൻ പറ്റുന്നത് കാരണം ഒരു സിമ്പിൾ ആയിട്ടുള്ള അവതരണശൈലിയും ഒരു പെരുമാറ്റവും എല്ലാം എല്ലാം ഒത്തിരി ഇഷ്ടായി ഒന്ന് കമൻറ് വന്നേ തീരുന്ന് ഞാൻ വിചാരിച്ചു താങ്ക്സ് ചേട്ടാ

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം... ഈ സ്നേഹം എന്നും ഉണ്ടാവണം 🤗🤗🤗

  • @ravipang1781
    @ravipang1781 4 года назад +1

    Ente chetta.... Naavil vellamoori
    Inganeyonnum kothippikkaruth......
    I really liked it

  • @ratheeshr6858
    @ratheeshr6858 5 лет назад +2

    Spr Chetta video spr Adipoli 👍👍😍😍nice

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Ratheesh... Keep watching😍😍❤

  • @rajeeshpaloli8862
    @rajeeshpaloli8862 5 лет назад +1

    Thank uuuuuiu ebinchettaaaa njan kure munp msg cheythirunnu rammasery idally try cheyyanam paranju idakku msgm ayakkaarundenu oduvil kitti😍😍😍

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് രാജേഷ്... ഇതു രണ്ടാമത്തെ പ്രവശ്യം ആണ് നമ്മൾ രാമശ്ശേരി ഇഡലി ട്രൈ ചെയ്യുന്നത് 😍😍❤

    • @rajeeshpaloli8862
      @rajeeshpaloli8862 5 лет назад

      @@FoodNTravel s ebin chettayi 😍😍

  • @derekdas1287
    @derekdas1287 5 лет назад +1

    Able bro song kalakki... lyrics composition ellam self aano...

  • @n95vlogs38
    @n95vlogs38 5 лет назад +1

    ebin chettaaa....adutha pravsyam palakkad varumbol Onnu kaananamnnu Und...Meenvallam Waterfalls nte aduthaanu veeed

    • @FoodNTravel
      @FoodNTravel  5 лет назад +1

      Theerchayaayum bro... Ippravashyam kurachu thirakkayi poyi... Ini varumbol aavatte

  • @prameelasunilprameelasunil1602
    @prameelasunilprameelasunil1602 4 года назад +1

    എബിൻ ചേട്ടായി എന്റെ സ്വന്തം നാട് പാലക്കാട്‌.. ആണ് but ഞാൻ ഇന്നുവരെ രാമശേരി ഇഡ്‌ലി കഴിച്ചിട്ടില്ല കണ്ടിട്ടില്ല. Videos ലൂടെ കാണുന്നെ... thanks ഞങ്ങളുടെ സ്വന്തം പാലക്കാട്‌ വന്നതിനു... ഭർത്താവ്വിന്റെ വീട് വൈക്കം

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് പ്രമീള 😍🤗

  • @rahulnarayan7253
    @rahulnarayan7253 5 лет назад +1

    Chettane pole njanum Oru blogger aayalo thonni pokunnu ... Presentation ethra simple aayittaa ... Ini ramassery pokanam ..
    Ebin chettante videos kandal pokathirikkan thonnilla TBH ..
    Perinthalmanna vannal vilikkan marakkaruth 🤪

    • @FoodNTravel
      @FoodNTravel  5 лет назад

      Adipoli... 😍👍👍
      Thanks und Rahul... Valareyathikam santhosham... Ramassery idali ethrayum pettennu kazhikkan kazhiyatte ennu aashamsikkunnu😍😍❤

    • @rahulnarayan7253
      @rahulnarayan7253 5 лет назад

      @@FoodNTravel Dankzzz

  • @sujithparameshwarannair7154
    @sujithparameshwarannair7154 5 лет назад +2

    ലൈക് ചെയ്യാൻ മറന്നുപോയി... വീഡിയോ കണ്ടിരുന്നു.. തീർന്നത് അറിഞ്ഞില്ല... അതിന് രണ്ടാമത് കാണാമെന്നു വെച്ചു... ലൈക് 👍👍👍👍

  • @TravelTalksbyPrasanthsamyatra
    @TravelTalksbyPrasanthsamyatra 5 лет назад +1

    Ente oru upload undarunnu njan dedicate cheyyunnu link edan pattathathu kondane edathathu yatra enna guru

  • @vjsilentvalley7134
    @vjsilentvalley7134 5 лет назад +1

    എബിൻ ചേട്ടാ .... എന്റെ അമ്മയും എനിയ്ക്കിതുപോലെ ചമ്മന്തിപ്പൊടിയിൽ വെളിച്ചെണ്ണ ഒഴിച്ചു തന്ന് കഴിയ്ക്കാൻ പറഞ്ഞിട്ടുണ്ട് , സത്യം പറഞ്ഞാൽ അപ്പോഴാണ് ചമ്മന്തിപ്പൊടിയുടെ ടേയ്സ്റ്റ് സെപഷ്യൽ ആകുന്നത് 😍😍😍😍 My Amma is from Palakkad ..... So ...... 😍😍😄😄

    • @FoodNTravel
      @FoodNTravel  5 лет назад +1

      അതെ വളരേ ശെരിയാണ്... വെളിച്ചെണ്ണ ഒഴിക്കുമ്പോൾ ആണ് അതു കിടുക്കൻ ടേസ്റ്റ് ആവുന്നത്... ഇല്ലെങ്കിലും അത്ര ഇതു തോന്നില്ല 😍

  • @ljvlog245
    @ljvlog245 5 лет назад +1

    Thanks br. Already seen in Mr Sujith Bhakthan video

  • @sijojose1616
    @sijojose1616 5 лет назад +3

    Ur presentation is superbbb
    That’s attracted me 😊

  • @lalukitchentips2236
    @lalukitchentips2236 5 лет назад +1

    ഹായ് ചേട്ടാ..,😍 ദീപാവലി ആശംസകൾ.
    രാമശ്ശേരി ഇഡ്ഡലി കഴിക്കാൻ ലീവിന് വരുമ്പോൾ പോകുന്നുണ്ട്. വീഡിയോ കണ്ടു ഒരു അബദ്ധം എനിക്ക് പറ്റി. ചേട്ടാ മുല്ലപ്പന്തൽ ഷാപ്പ് കുറിച്ച് ഒരു വീഡിയോ ചെയ്തില്ലേ അത് കണ്ടു ഞാൻ ഷാപ്പിൽ പോയി.. ഫുഡ് ഒന്നും കൊള്ളില്ല കേട്ടോ അതുപോലെ ആൾക്കാരുടെ ഇടപെടൽ ശരിയല്ല. കള്ളുഷാപ്പുകളുടെ നാട്ടിൽ ജനിച്ച എനിക്ക് പറ്റിയ അബദ്ധം.

    • @FoodNTravel
      @FoodNTravel  5 лет назад +2

      ഒരിക്കൽ അത് നല്ലതായിരുന്നു... ഞങൾ പോയപ്പോൾ കുഴപ്പമില്ലായിരുന്നു... ഇപ്പൊ അത് മോശമായി എന്ന് കേട്ടു... എന്ത് ചെയ്യാൻ ...

  • @kristheone1
    @kristheone1 5 лет назад +1

    Hello Ebbin chetta, why did you name your other channel "Jaunt Monkey"? Could you share the story? :)

    • @FoodNTravel
      @FoodNTravel  5 лет назад

      I have mentioned it in this blogjauntmonkey.com/

  • @vineeskitchenvlogs8460
    @vineeskitchenvlogs8460 5 лет назад +2

    പാലക്കാട്‌ വന്നത് അറിഞ്ഞില്ല. ഞാൻ പാലക്കാട്‌ ആണ്. ആയുർ മന ഇല്ലേ അതിനടുത്തു തന്നെ ആണ്. Nxt trip എങ്ങോട്ടാ? ഇനി ലൈവിൽ വരുമോ? Love u bro 👍💪

    • @FoodNTravel
      @FoodNTravel  5 лет назад

      അടുത്തത് ചങ്ങനാശ്ശേരി വീഡിയോ ആണ്... പിന്നെ വയനാട്... അങ്ങനെ നീളുന്നു... കാണാൻ മറക്കരുതേ

  • @raghavanmanilal7751
    @raghavanmanilal7751 3 года назад +1

    Where we will get this idly maker

    • @FoodNTravel
      @FoodNTravel  3 года назад

      It is not available for purchase. They order and make these..

  • @hussainhadi1930
    @hussainhadi1930 5 лет назад +1

    Ebbin chettayi video terupol sankdmm verunnu allmm video super

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks hussain hadi... Adutha video nale und😍😍❤

  • @dhaneshdasan9869
    @dhaneshdasan9869 5 лет назад +5

    ഏബിളിന്റെ പാട്ട് കൊള്ളാം 😍👌.എന്തെങ്കിലും ചോദിക്കുന്നതിനുള്ള മറുപടിയോടൊപ്പം ഓ.. (ശരിയാണ് എന്ന ധ്വനി ) കൂടെ പാലക്കാട്ടുകാരുടെ എളിമയോട് കൂടിയ ഒരു തല ആട്ടലും. പാലക്കാട്‌ ഇഷ്ടം ❤️

    • @FoodNTravel
      @FoodNTravel  5 лет назад +1

      അടിപൊളി ... താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍🤗🤗🤗

  • @kannanvishnu2302
    @kannanvishnu2302 5 лет назад +2

    ഇന്ന് നെറ്റിൽ പാമ്പായിയി.....മാറും ആഹാ അന്തസ്സ്❣️Ebbin ചേട്ടോ പൊളിച്ചു.... ഉഴുന്ന് പൊടി അല്ലെ ഈ ചമ്മന്തി പൊടി😍
    Ebbbile ചേട്ടൻ എങ്ങടാ നോക്കിയേ ന്നു പറഞ്ഞില്ലല്ലോ😎

    • @FoodNTravel
      @FoodNTravel  5 лет назад +2

      താങ്ക്സ് ഉണ്ട് കണ്ണൻ... പാമ്പ് 😂😂😂😂😂😂കുറെ സാധനങ്ങൾ വറുത്തു പൊടിക്കുന്നതാണ് ഈ പൊടി എന്നാണ് എന്റെ അറിവ് 😍

    • @kannanvishnu2302
      @kannanvishnu2302 5 лет назад

      @@FoodNTravel ഉഴുന്ന് ആണ് മെയിൻ ഒരു കരു കരിപ്പ് ഇല്ലേ കഴിക്കുമ്പോ?

  • @abhayprasanth5177
    @abhayprasanth5177 5 лет назад +3

    Nyt iL പാമ്പായി മാറും .... 😆😆😆😆😆😅😅😅 പാട്ട് കിടു 😍 ഇഡ്ഡലി pwoli 😍😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      ഹഹ... അതു കലക്കി.... താങ്ക്സ് അഭയ്... വളരെയധികം സന്തോഷം 😍

  • @saneone4453
    @saneone4453 5 лет назад +2

    ++ The pulling over on spotting of another Zoom car was rather strange ?! Wonder what made u do tht ?!
    ++ Quiet rightly this had been covered by you ere (n in all probability by every other TomDIck&Harry too ) Pulling thro earlier clips of RI n of the Orissa Chukli n NE Pitha was clever n a meaningful recap window. Again those rustic kitchens n old fashioned contraptions being worked by traditional family hands n ways is wht gives this Idli clan their name !
    ++Somehow the mixing/running in of all the mutiple chutneys is something I personally dislike. And I remember trying tht Gunpowder Chutney (to be mixed with veg oil) once...ohh boy it had its moments..! And in closing Abel getting served by the Man himself.. That's something you hv to earn as a privilege !! Well done ! Happy returns/reunions EJ ! And Diwali Greetings to one n all here !

  • @divyaumeshpai6665
    @divyaumeshpai6665 5 лет назад +1

    Ramasseri iddali & Ebbin chettan's presentation super... 👌👌

  • @vinayranjan5774
    @vinayranjan5774 5 лет назад +1

    Aa koottu endo vethyaasam yndu maaviinde, vere oru ruchi aanu... njan pala thavana kazhichittundu. Oru walayar motels enna restaurant undu palakkad walayar rd, ippozhum undennu thonnunnu, avide ithu kittumaayirunnu

    • @FoodNTravel
      @FoodNTravel  5 лет назад +1

      Atheyo... Idaliyude athe maavu ennanu paranjathu...Mavu Arakkunna koottinu vallom vyathyasam undo ennu namukku ariyathumilla😊

  • @jayanarayananc7222
    @jayanarayananc7222 5 лет назад +2

    Ebina adutha video vegamavatte vineeth able👌👌👌👌

    • @FoodNTravel
      @FoodNTravel  5 лет назад

      Sure... Adutha video innu varunnund... Kaanan marakkaruthe😍😍🤗

  • @vishnuvs8413
    @vishnuvs8413 5 лет назад +1

    Poli.. superb..onnum pareyaanilla..naavil kappalodunnu

    • @FoodNTravel
      @FoodNTravel  5 лет назад

      Adipoli...Thanks und Vishnu😍🤗🤗

  • @anoopbharathan1662
    @anoopbharathan1662 4 года назад +1

    Adipoli chetta superb

  • @sayyidali9186
    @sayyidali9186 5 лет назад +8

    പുള്ളിയുടെ പാട്ട് പൊളിച്ച്😘😘😘

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് സയ്യിദ് അലി 😍

  • @praveenpeter502
    @praveenpeter502 5 лет назад +1

    എബിൻ ചേട്ടാ, തമിഴ്നാട് ട്രിപ്പിൽ Perumdurai UBM ഉൾപ്പെടുത്തുമെന്ന് വിചാരിച്ചു

    • @FoodNTravel
      @FoodNTravel  5 лет назад

      UBM Namukku aduthapraavashyam theerchayaayum cheyyam😍🤗

  • @athiramp8699
    @athiramp8699 5 лет назад +1

    Njammala iddlinakalum veletha lle chetttaaaaiiiii....adipoliii....

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Und Athira... Ee sneham mathram mathi😍

  • @DreamRider-sv4ei
    @DreamRider-sv4ei 5 лет назад

    Haii brooii entha viseshangal ....pinne next video muthal georgiya ayirikanam ktto katta waiting aanu eniko pokan pattilla broo pokunne enkilum kaanamallo

    • @FoodNTravel
      @FoodNTravel  5 лет назад +1

      Aduthathu changanassery video aanu... Athu kazhinju vayanadan... Athu kazhinjaanu georgia🤗🤗🤗

    • @DreamRider-sv4ei
      @DreamRider-sv4ei 5 лет назад

      Okk

  • @sreejithmohanv85
    @sreejithmohanv85 4 года назад +1

    ശ്രീലങ്കയിലും പുട്ട് കിട്ടും. ന്യൂയോർക്കിൽ ആണ് അത് കഴിച്ചത്. നല്ല നാടൻ പുട്ടും ബീഫും
    Sigiri restaurant nyc

  • @himabr8217
    @himabr8217 5 лет назад +4

    എബിൻ ചേട്ടാ രാമരശേരി ഇഡ്ഡലി സൂപ്പർ... ചേട്ടൻ ഭയങ്കര സിമ്പിൾ ആണല്ലോ 😍

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ഹിമ ... വളരെയധികം സന്തോഷം 😍

  • @arunprabhakar8121
    @arunprabhakar8121 5 лет назад

    രാമശ്ശേരി വീഡിയോ അടിപൊളി....എന്തായാലും ഒന്ന് പോണം...

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤

  • @sugeethpr5060
    @sugeethpr5060 5 лет назад

    ഹായ് എബിൻ ഏട്ടാ കുറച്ചു തിരക്ക് ആയിരുന്നു അതാ വീഡിയോ കാണാൻ പറ്റി ഇല്ല ഹാപ്പി ദീപാവലി

    • @FoodNTravel
      @FoodNTravel  5 лет назад +1

      സാരമില്ല... വൈകി ആണേലും കണ്ടല്ലോ... അതു മതി... ഹാപ്പി ദീപാവലി 😍

  • @NucleusMediaMalayalam
    @NucleusMediaMalayalam 5 лет назад +1

    Ebin chetante respect enik bhayankara ishtama ann 🙏🙏🙏😥🙏🙏😍😍😍😍

  • @pyaroona
    @pyaroona 5 лет назад +1

    Abin chetta.... adipoliii...

  • @sumiprasad6194
    @sumiprasad6194 5 лет назад +1

    Chiri bangiyundennu paranjappol ഓൻ full time ചിരിയാണല്ലോ... 😻😻😻

  • @faheemsanoj2678
    @faheemsanoj2678 5 лет назад +1

    Palakkad onn karangarnnilleh?

  • @ReemaTastemade
    @ReemaTastemade 5 лет назад +4

    Addipolliyi ayyitte unde 👍👍👍😊

  • @shalatnajeeb2841
    @shalatnajeeb2841 5 лет назад +2

    ചമ്മന്തിപൊടി my fav😋nice episode

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Shalat Najeeb🤗🤗

  • @aswin2454
    @aswin2454 5 лет назад +1

    വീഡിയോ എന്നത്തേയും പോലെ കൊള്ളാം❤️

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് അശ്വിൻ 😍😍❤

  • @sreejithg5850
    @sreejithg5850 5 лет назад +1

    അടിപൊളി ചേട്ടാ nonveg നിന്നും veg .depali gift രാമശ്ശേരി idly

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ശ്രീജിത്ത്‌ 😍

  • @achuthskumar588
    @achuthskumar588 5 лет назад +3

    അടുത്ത യാത്ര എങ്ങോട്ടാണ് 🤠കിടു വീഡിയോ 👍🤪🙋

    • @FoodNTravel
      @FoodNTravel  5 лет назад

      അടുത്തത് ചങ്ങനാശ്ശേരി വീഡിയോ ആണ്

  • @ansarali-tj7fd
    @ansarali-tj7fd 5 лет назад +2

    കുറച്ച് നാളുകൾക്ക് മുമ്പ് സുജിതും ചെയ്തിരുന്നു രാമശ്വേരി ഇഡ്ലി ... ഏതായാലും ഏബിളിന്റയും ,വിനീതിന്റെയും കല്യാണത്തിന് രാമശ്വേരി ഉണ്ടെങ്കിൽ വിളിക്കാതെ എത്തും Thanks എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് അൻസാർ...വളരെയധികം സന്തോഷം... അതെ എല്ലാരും ചെയ്തിട്ടുള്ള ഒരു വീഡിയോ ആണ് രാമശ്ശേരി ഇഡലി 😍🤗🤗

  • @jalahulafham9056
    @jalahulafham9056 5 лет назад +2

    അടിപൊളിയായിട്ടുണ്ട് Ebin ചേട്ടായീ......

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ജലാഹുൽ 😍😍❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 5 лет назад +2

    Y u were late.. Innale video kandillallo

    • @FoodNTravel
      @FoodNTravel  5 лет назад

      Sorry bro... Kurachu late aayi poyi

  • @salmansa4u656
    @salmansa4u656 5 лет назад +1

    കേരളത്തിൽ എത്താൻ വേണ്ടി കാത്തിരിക്കുകയായിരുന്നു സമാധാനമായി എത്തിയല്ലോ ഇനി കേരള ഫുഡ് കാണാമല്ലോ..... 😍😍😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      അടിപൊളി... അടുത്തത് ചങ്ങനാശ്ശേരി വീഡിയോ ആണ് 😍...കാണാൻ മറക്കരുതേ 😍

  • @redhammal4996
    @redhammal4996 5 лет назад +1

    Brother full veedio verygood speaking very nice

  • @maneeshtech4673
    @maneeshtech4673 5 лет назад +5

    നമ്മടെ സുജിത്തേട്ടൻ ഇതിനെക്കുറിച്ച വീഡിയോ ചെയ്താരുന്നു. ഇപ്പോൾ എബിൻചേട്ടനും.
    അപ്പോൾ ഈ രാമശ്ശേരി ഇഡലി വേറെ ലെവൽ ആയിരിക്കും.

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ബ്രൊ... രാമശേരി ഇഡലി എനിക്കു ഇഷ്ട്ടമായി 😍😍🤗🤗

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 лет назад +2

    നാട്ടിൽ വന്നിട്ടുവേണം രാമശ്ശേരി ഇഡലി ഒന്നു കഴിക്കാൻ.... 😍😍😍

    • @FoodNTravel
      @FoodNTravel  5 лет назад

      അടിപൊളി... ആഗ്രഹം എല്ലാം നടക്കട്ടെ എന്നു ആശംസിക്കുന്നു 😍

  • @reshmajithin4305
    @reshmajithin4305 5 лет назад +1

    സൂപ്പർ ഞാൻ കുറച്ച് താമസിച്ചു വി ഡിയോ കാണാൻ

    • @FoodNTravel
      @FoodNTravel  5 лет назад

      സാരമില്ല... താമസിച്ചാണെലും വന്നല്ലോ... അതു മതീ 😍😍

  • @shadesofdreams5957
    @shadesofdreams5957 5 лет назад +1

    Ethokkae eppam miss cheyunnu...idili , chamanthi,sambar☺️🥰

    • @FoodNTravel
      @FoodNTravel  5 лет назад

      Nattil ninnium vittu nikkumbole namukku athinte vila ariyoo

    • @shadesofdreams5957
      @shadesofdreams5957 5 лет назад

      @@FoodNTravel very true👍

  • @rinkubinu1720
    @rinkubinu1720 5 лет назад +1

    Adipoli superrrr

  • @Dileepdilu2255
    @Dileepdilu2255 5 лет назад +4

    super ചേട്ടാ👍😎😍😊👌

  • @noushadpnoushad3184
    @noushadpnoushad3184 5 лет назад +2

    Hii eviduthe fud avide yum kittoo

  • @akazvlogs
    @akazvlogs 5 лет назад +3

    Kidu kidukkan Video ❤️❤️❤️

  • @sruthimahesh9747
    @sruthimahesh9747 5 лет назад +1

    കഴിഞ്ഞ ദിവസം പാലക്കാട് കുടുംബശ്രീ സംസ്ഥാന കലോത്സവത്തിനു പോയപ്പോൾ രാമശ്ശേരി ഇഡലി കഴിച്ചു.സംഭവം അടിപൊളി.👌👌💓💓

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ശ്രുതി... വളരെയധികം സന്തോഷം 😍😍🤗🤗🤗

  • @anirudhapaneyala9274
    @anirudhapaneyala9274 5 лет назад +2

    Kanumbol thanne 😋

  • @mohammednizan1911
    @mohammednizan1911 5 лет назад +1

    Please chettah come to nagerkovil and review platez restaurant Arabic Mandi and ajith hotel review

    • @FoodNTravel
      @FoodNTravel  5 лет назад

      Sure bro... We will plan the trip and will try soon... 🤗🤗🤗

  • @513076
    @513076 5 лет назад +1

    അടുത്ത തവണ കണ്ടിരിക്കും 😍😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ജിഷ്ണു ... നമുക്ക് കാണണം 😍❤

  • @anilattur6807
    @anilattur6807 5 лет назад +1

    പാലക്കാട്‌ ജില്ലയിലെ ഷൊർണുറിന് അടുത്താണ് എന്റെ വീട്‌ എന്നിട്ടും ഇത്രേം കാലമായിട്ടും ഈ രാമശ്ശേരി ഇഡ്ഡലി കഴിക്കാൻ പറ്റിയിട്ടില്ല എബിൻ ചേട്ടാ.. എന്തായാലും അടുത്തുതന്നെ അതിന്റെ രുചി ഞാൻ അറിയും...

    • @FoodNTravel
      @FoodNTravel  5 лет назад +1

      അടിപൊളി... തീർച്ചയായും... രാമശ്ശേരി ഇഡലി കഴിക്കാൻ ഉടനെ സാധിക്കട്ടെ എന്നു ആശംസകൾ 😍😍❤

  • @Shakiv964
    @Shakiv964 5 лет назад

    പാലക്കാട് രണ്ടാം ഇഡലി വീഡിയോ രണ്ടും അടിപൊളി😍👍👍👍👍

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ശാക്കിർ... വളരെയധികം സന്തോഷം😍😍🤗🤗🤗

  • @jijiyohananyohanan1043
    @jijiyohananyohanan1043 5 лет назад +1

    ഞാൻ റൂബി ആദ്യം തന്നെ ഏബിൾ ഗോഡ് ബ്ലെസ് യു കല്യാണം ആയതുകൊണ്ടാണ് പിന്നെ വീഡിയോ പൊളിച്ചു ദീപാവലി ആശംസകൾ

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് റൂബി
      ...ഞാൻ വിനീതിനോട് പറയാം... Happy Deepawali😍😍😍

  • @harikrishnangg7321
    @harikrishnangg7321 5 лет назад +3

    Second time view first ie idali kanunat Sujith nte video l

  • @sandeepchandra9555
    @sandeepchandra9555 5 лет назад +1

    എബിച്ചേട്ടാ... അടുത്ത vedio ക്ക് വെയ്റ്റിംഗ് ആണ്... 😊

    • @FoodNTravel
      @FoodNTravel  5 лет назад +1

      അടുത്ത വീഡിയോ നാളെ... ചങ്ങനാശ്ശേരി വീഡിയോ ആണ് 😍🤗🤗

  • @nawfalnaaz5804
    @nawfalnaaz5804 5 лет назад +1

    ഇത്രയും വീഡിയോസ്‌കൾ കണ്ടിട്ട് കഴിക്കാൻ ആഗ്രഹം ഉള്ള ഒരേ വിഭവം രാമശ്ശേരി ഇഡലി മാത്രമാണ്...👌👌👌

    • @FoodNTravel
      @FoodNTravel  5 лет назад +1

      അടിപൊളി... താങ്ക്സ് ഉണ്ട് നൗഫൽ 😍🤗🤗🤗

  • @AnilKumar-yx5ey
    @AnilKumar-yx5ey 5 лет назад +5

    എബിൻ ചേട്ടൻ 😘😘😘😘😍😍😍

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് അനിൽ കുമാർ 😍

  • @jobinsmathew8509
    @jobinsmathew8509 5 лет назад +1

    അടിപൊളി..

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ബ്രൊ 😍😍❤

  • @remyakuttan4090
    @remyakuttan4090 5 лет назад +1

    Kidu video

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Remya kuttan😍😍❤

  • @snehasnehasharan2263
    @snehasnehasharan2263 5 лет назад +2

    Chettantte song polichu 😂

  • @ushakrishnakumar7950
    @ushakrishnakumar7950 11 месяцев назад

    Ramassery idli thattu evide kettum

  • @safeenashafi4284
    @safeenashafi4284 5 лет назад +1

    Tamil nadu videos theernno.kazhichu kazhichu vineeth bro kanathu.ebin chettanum vayaru chadiyo ennoru doubt

    • @FoodNTravel
      @FoodNTravel  5 лет назад +1

      Yes theernnu.. Ini aduthathu changanassery video aanu... Athe safeena... Vayar chaadi😔😔😔

  • @rahulsnair6070
    @rahulsnair6070 5 лет назад +4

    വേറെ ചാനൽ ഉണ്ടോ ഇംഗ്ലീഷിൽ

    • @FoodNTravel
      @FoodNTravel  5 лет назад +1

      Yes Jauntmonkey... Videos are done in hindi and English😍😍❤

  • @farhanappoos3444
    @farhanappoos3444 5 лет назад +2

    Hallo Ebin chetta nte monod oru Hai paranjillallo😥😥 Kazhinja vlogil njan paranjirunnu 😞😞😞

    • @FoodNTravel
      @FoodNTravel  5 лет назад +1

      Hai Farhan Appoos... Ororutharkkum hai parayaan buddhimittaanu... Livil varumbol theerchayaayum parayaam😍

    • @farhanappoos3444
      @farhanappoos3444 5 лет назад

      Thank you Ebin chetta

    • @farhanappoos3444
      @farhanappoos3444 5 лет назад +1

      Inn nth patty rply Varaan late aayallo

    • @FoodNTravel
      @FoodNTravel  5 лет назад

      Kurachu thirakkayi poyi ivide

  • @anas_vanas9654
    @anas_vanas9654 5 лет назад +1

    Adipoli 😍😍👌👌