സൂക്ഷിക്കുക ! വൃക്ഷണ വീക്കം (Hydrocele) ഒളിച്ചു വെച്ചാൽ? പൂർണമായും മാറ്റാൻ

Поделиться
HTML-код
  • Опубликовано: 11 сен 2024
  • വൃക്ഷണ വീക്കം അഥവാ ഹൈഡ്രോസില്‍ / Hydrocele - A Male Genitourinary Disorder പൂർണമായും മാറ്റാൻ
    #hydrocele #genitori
    വൃഷണസഞ്ചിയിലെ കലകളില്‍ ഒരുതരം ദ്രാവകം വന്നുനിറയുന്നതാണ് ഹൈഡ്രോസില്‍ എന്ന രോഗം. ഇത് വൃക്ഷണ വീക്കം അഥവാ മണിവീക്കം എന്ന പേരിലും അറിയപ്പെടുന്നു. വൃഷണസഞ്ചിവീര്‍ത്ത് വലുതാകുന്നത് കാണുമ്പോഴാണ് ആളുകൾ ഈ രോഗം അറിയുന്നത്. ഒരുവശത്തെ വൃഷണസഞ്ചിയില്‍ മാത്രമായോ രണ്ടുവശത്തും കൂടിയോ ഇത് ഉണ്ടാകാറുണ്ട്. സാധാരണ നിലയില്‍ അപകടങ്ങളൊന്നുമില്ലാത്ത ഒരു രോഗമാണ് ഹൈ ഡ്രോസില്‍. എങ്കിലും ചിലപ്പോള്‍ ഇത് ലിംഗോദ്ധാരണത്തെ ബാധിക്കാറുണ്ട്.
    നവജാത ശിശുക്കളിൽ ഇത് സാധരണമാണെങ്കിലും ചികിത്സയൊന്നും കൂടാതെ തന്നെ ഒരു വയസ്സിനുള്ളിൽ ഇത് ഭേദമാവാറുണ്ട്. മുതിർന്നവരിൽ വൃഷണസഞ്ചിയിലെ അണുബാധ കൊണ്ടോ മുറിവ് കൊണ്ടോ ഹൈഡ്രോസില്‍ വരാം. സാധാരണയായി വേദന ഉണ്ടാക്കില്ലെങ്കിലും വലിപ്പം കൂടിയാൽ പലവിധ അസൗകര്യങ്ങളും ഇത് ഉണ്ടാക്കും.
    ഹൈഡ്രോസില്‍ പലപ്പോഴും ഹെര്‍ണിയയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ചിലപ്പോൾ കാലക്രമേണ ഈ അസുഖം മാറിക്കിട്ടിയേക്കാം. അതുപോലെതന്നെ നമുക്കിത് വീട്ടിൽത്തന്നെ ഇത് എളുപ്പത്തിൽ പരിഹരിക്കാവുന്ന മാർഗ്ഗങ്ങളുമുണ്ട്. വളരെ ചുരുക്കം അവസരങ്ങളിൽ സർജറി ആവശ്യമായി വന്നേക്കാം. വൃക്ഷണ വീക്കം / മണിവീക്കം അഥവാ Hydrocele പൂർണമായും മാറ്റാമെന്നിരിക്കെ, ഈ അസുഖത്തെപ്പറ്റി നാണിച്ചു ഒളിച്ചു വെച്ചാൽ പണി കിട്ടിയേക്കാം.
    വൃക്ഷണ വീക്കം / മണിവീക്കം അഥവാ ഹൈഡ്രോസില്‍ (Hydrocele) എങ്ങനെ തിരിച്ചറിയാം? അതിനെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം? ഈ രോഗാവസ്ഥയുടെ വിശദാംശങ്ങൾ, ലക്ഷണങ്ങൾ, കാരണങ്ങൾ എന്തൊക്കെയാണ്? എന്നിങ്ങനെയുള്ള വിവരങ്ങളാണ് Dr.Kala's Healthy Bud's ലെ ഈ വീഡിയോയിലൂടെ ഡോക്ടർ കല നമ്മളുമായി പങ്കിടുന്നത്. അതോടൊപ്പം വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ഉൾപ്പടെയുള്ള ഹോം റമടീസ് എന്തൊക്കെയാണ് എന്നും Dr. Kala's Healthy Bud's ൽ കൂടി വിശദീകരിക്കുന്നു.
    ഇതുപോലെ ആരോഗ്യ പരിപാലനത്തിനുള്ള ടിപ്സുകൾക്ക് ഹെൽത്തി ബഡ്സ് സബ്സ്ക്രൈബ് ചെയ്യുക, ഇതിലെ വീഡിയോകൾ മുടങ്ങാതെ കാണുക.
    / drkalashealthybuds
    HYDROCELE - A MALE GENITOURINARY DISORDER
    Hydrocele (HI-droe-seel) is a type of swelling in the scrotum that occurs when fluid collects in the thin sheath surrounding a testicle. This fluid-filled sac around a testicle, often first noticed as swelling of the scrotum.
    Hydrocele is common in new-borns and usually disappears without treatment within the first year. Older boys and adult men can develop a hydrocele due to inflammation or injury within the scrotum.
    Hydroceles are usually painless but may become large and inconvenient. An ultrasound may be required to diagnose the condition. Treatment usually involves watchful waiting. In rare circumstances, surgery is required.
    In this video in Dr.Kala's Healthy Bud's, Dr. Kala provides us information about everything we need to know about Hydrocele. Dr. Kala starts with an overview of Hydrocele and then go on to explain the Symptoms, Causes and how to Control and Prevent Hydrocele that include suggested changes in your diet along with easy home remedies and commonly asked questions like,
    What You Need to Know About Hydrocele?
    What Are the Types of Hydroceles?
    What Are the Symptoms of Hydrocele?
    Can Hydrocele Be Cured?
    How Does Hydrocele Start?
    What Are the Causes, Symptoms, Diagnosis, And Treatment for Hydrocele?
    What Are the Early Signs of Hydrocele?
    What Are the Stages of Hydrocele?
    How To Diagnose Hydrocele?
    What Happens If You Have Hydrocele?
    Does Hydrocele Pain?
    How I Knew I Had Hydrocele?
    How Hydrocele Gets in Adults?
    What Are the Hydrocele Causes?
    What Are the Signs of Hydrocele?
    What Causes Hydrocele?
    What Are the Common Signs and Symptoms of Hydrocele?
    What Are the Tests for Hydrocele?
    What Happens If Hydrocele Left Untreated?
    What Is Best Treatment for Hydrocele?
    How Is a Hydrocele Surgery Done?
    All these and more are explained by Dr. Kala in this video in Dr.Kala's Healthy Bud's.
    For More such videos please visit
    / drkalashealthybuds

Комментарии • 90

  • @shamsudheenk8381
    @shamsudheenk8381 7 месяцев назад +1

    വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തന്നു ,thanks lot, dr👌💐

  • @appuappuvishnu4175
    @appuappuvishnu4175 2 месяца назад +1

    ഹലോ ഞാൻ വീണിട്ട് എന്റെ ലിംഗത്തിന്റെ സഞ്ചി. ഒന്നും മുട്ടിയിരുന്നു. അപ്പോൾ വേദന ഇല്ലായിരുന്നു. ഒരു മൂന്നുനാലു മണിക്കൂർ കഴിഞ്ഞപ്പോൾ. ഞാൻ യൂറിൻ പാസ് ചെയ്തപ്പോൾ. ചെറിയൊരു ബ്ലീഡിങ് വന്നു. അതുകഴിഞ്ഞ് ഞാൻ. ശ്രദ്ധിച്ചപ്പോൾ. എന്റെ സഞ്ചിയുടെ ഒരു ഭാഗം. വളരെ തടിച്ചിരിക്കുന്നതായിട്ട് കാണുന്നു. ഇതിന് എന്തെങ്കിലും ട്രീറ്റ്മെന്റ് ഉണ്ടോ

  • @user-oj8gy1uf5y
    @user-oj8gy1uf5y 2 дня назад

    Kidny,operation,sesham,vrshnagal,veerthuvarunnu,enthanu,

  • @tomychilli7039
    @tomychilli7039 4 месяца назад

    Thanks Dr Kala, for Valueable Instructive n Informative Class on Hydrocele.

  • @HumenBeing-d6y
    @HumenBeing-d6y 5 дней назад

    പണ്ട് ക്രിക്കറ്റ്‌ കളിച്ചപ്പോൾ ബോൾ testcle ഇൽ കൊണ്ട് നല്ല വേദന കുറച്ചു സമയത്ത് ഉണ്ടായി പക്ഷെ ഇപ്പോരും മനസ്സിൽ അന്ന് ഉണ്ടായിരുന്നു ആക്‌സിഡന്റ്ഇൽ വല്ലതും സംഭവിച്ചോ എന്ന് ഒരു ഭയം ഉണ്ട്.ഇപ്പോൾ 27 വയസായി കല്യാണം കഴിഞ്ഞില്ല, mastrubation ചെയൂയാർ ഉണ്ട് ejaculation ഒക്കെ നോർമൽ ആണ് പക്ഷെ മെന്റാലി ആ ഇൻസിഡന്റ് ഓർമ്മ വരും ഇത് പ്രശ്നം ആണോ?

  • @scariafrancis9180
    @scariafrancis9180 4 месяца назад +1

    വേരിക്കോസ cele യെന്തുകൊണ്ട് ആണു വരുന്നത്?

  • @user-vp8jm4ke4u
    @user-vp8jm4ke4u Месяц назад

    എരുക്ക് ഇലയിൽ പുരട്ടുന്ന ഹോമോയോ മരുന്ന് എന്താണെന്ന് ഒന്ന് vythamayilla💕

  • @sislysiro
    @sislysiro 24 дня назад +1

    ഹൈഡ്രോസീലിന് വേദന ഉണ്ടാവാറില്ല

  • @subuddhamritachaitanya6629
    @subuddhamritachaitanya6629 Месяц назад +1

    👍🙏🙏🙏

  • @vijayavallirajendran4066
    @vijayavallirajendran4066 Год назад +1

    👌

  • @mathrethjohnsonjoy8380
    @mathrethjohnsonjoy8380 3 месяца назад

    ഡോക്ടർ , 5 വര്ഷം മുൻപ് Hydrocele operation ച്യ്തിട്ടു 6 മാസമായി ചെറുതായിട്ട് വീണ്ടും നീര് പോലെ വൃഷ്ണങ്ങൾ കാണുന്നു .. ഹോം റീമെഡി ചെയ്താൽ ശെരിയാക്കി എടുക്കാമോ . Thank you for your information.

  • @bennetk3188
    @bennetk3188 Год назад +2

    Enik bike odikumbo right testicle num vayarinte thazhe right sidilum backil right sidelum bhayankaraa vedana und enthavum karanam dr

  • @user-gb4we3zv7s
    @user-gb4we3zv7s 8 месяцев назад

    Dr ente monkku 14vayasaayi ippol right side veekkamund pinne adivayarum vedanaund pls reply

  • @Siddu.lions..007
    @Siddu.lions..007 11 месяцев назад +1

    എനിക്ക് ഹൈഡ്രോസിൽ ഉണ്ട് പക്ഷേ വേദന ഇതുവരെ ഇല്ല ഒരു വിധം വേദനയും ഇല്ല അര ലിറ്ററിന് മുകളിൽ ഉണ്ട്

  • @greatkid3740
    @greatkid3740 Год назад +2

    മേടം
    ഞാൻ ഫുട്ബോൾ കളിച്ചപ്പോൾ ഫുട്ബാൾ ഒരിക്കൽ എന്റെ ടെസ്റ്റിസ് ഇൽ തട്ടി പിന്നീട് എനിക്ക് അവിടെ പെയിൻ ഒന്നും അനുഭവ പെട്ടില്ല പക്ഷെ ടെസ്റ്റിസ് നല്ലതുപോലെ താഴോട്ട് തൂങ്ങി ആണ് അതിന് ശേഷം കിടക്കുന്നത് ഇത് മാറ്റാൻ എന്തെകിലും വഴി ഉണ്ടോ മേടം പ്ലീസ് റിപ്ലേ

    • @DrKalasHealthyBuds
      @DrKalasHealthyBuds  11 месяцев назад

      ഒരു ഡോക്ടറിനെ കാണിക്കുക

  • @sukumarank8082
    @sukumarank8082 4 месяца назад

    Usefull information🙏

  • @susansusan4733
    @susansusan4733 Год назад +2

    Nice presentatoin

  • @user-gn1rh8ti1q
    @user-gn1rh8ti1q 3 месяца назад

    Chechi mani veekam etano...

  • @psgaming9946
    @psgaming9946 2 месяца назад

    തൊടുമ്പോൾ മാത്രം നല്ല വേദന ഉണ്ട് പ്രശ്നം ആണോ

  • @jayakrishnans48
    @jayakrishnans48 4 месяца назад

    ഡോക്ടർ ലിംഗ ബലം കുറഞ്ഞുവരുന്നത് എന്തുകൊണ്ടാണ്

  • @dilnivasd-kl9qi
    @dilnivasd-kl9qi Год назад

    Mam hernia vannittulla hydrocele eganeyanu maattan pattua hernia surgery kazhijhittum maarunnilla vedhana ippozhum varunnund

  • @Sreehari-u6k
    @Sreehari-u6k Год назад +1

    Dr,എരിക്കിൻ ഇല വച്ച് ഇന്ത്യന് ടൈ ആയി കെട്ടുന്ന തുണി കോട്ടൺ തന്നെ വേണമെന്നുണ്ടോ.

  • @arunmohanan1961
    @arunmohanan1961 Год назад +2

    Dr nokki cheriya infection undennu,tite inner ware use cheyyan paranju ,y

  • @sreekumarannair8775
    @sreekumarannair8775 Год назад +2

    Medicine name add cheyyum dr.

  • @marupachahotandcoolareekod4218
    @marupachahotandcoolareekod4218 10 месяцев назад

    ഡോ. 3 yrs old ന്റെ monk und. പ്രത്യേകിച്ച്‌ ndelum chyyano ഡോ. Paranch savdanm ready aayikolum. Plz rply

    • @DrKalasHealthyBuds
      @DrKalasHealthyBuds  10 месяцев назад

      വീഡിയോയിൽ പറയുന്ന പോലെ ചെയ്‌താൽ മതി

    • @salisks3002
      @salisks3002 5 месяцев назад

      Enthayyii maariyoo...ente monu 2 yr ayii...

    • @rameesack4462
      @rameesack4462 4 месяца назад

      ​@@DrKalasHealthyBuds0:48

  • @REJITH-xo1vx
    @REJITH-xo1vx 7 месяцев назад

    Madam. Eth tyml onn vilikan pattum

  • @Chumma204
    @Chumma204 10 месяцев назад

    ഹെർണിയ കിഹോൾ സർജറി കഴിഞ്ഞു ഒരു ആഴ്ച യായി എടുത്തു വിർഷണം കലിപ്പ്ഒണ്ട് പ്രശ്നം മാണോ ഡോക്ടർ.. 🙏😔

    • @DrKalasHealthyBuds
      @DrKalasHealthyBuds  10 месяцев назад +1

      പതിയെ പതിയെ അത് മാറി പൊയ്ക്കോളും

    • @Chumma204
      @Chumma204 10 месяцев назад +1

      @@DrKalasHealthyBuds thanks god bless you Dr...

  • @അജിനേഹ
    @അജിനേഹ Год назад +2

    Dr.... എനിക്ക് 33 Age ആണ്... എനിക്ക് സഞ്ചി നീര് വീക്കം ഇല്ല പക്ഷേ ഇത് കുറച്ചു വർഷങ്ങളായി തൂങ്ങി കിടക്കുന്ന ഇപ്പോ കൂടികൂടി അവസ്ഥ... വേദനയോ ഒന്നും ഇല്ല ... പക്ഷേ ഇടയ്ക്ക് ഇടയ്ക്ക് 1ന്‌ പോകാൻ തോന്നും പോയി വന്നാലും വേഗം അടുത്തത് പോകാൻ തോന്നും.....
    ഇതിൽ എന്തേലും പ്രശ്നം ഉണ്ടോ....???

    • @DrKalasHealthyBuds
      @DrKalasHealthyBuds  Год назад +3

      യൂറോളജിസ്റ്റിനെ ഒന്ന് പോയി കാണിക്കൂ 😊

    • @Ihsan-xx6vt
      @Ihsan-xx6vt 3 месяца назад

      Bro doctor nthaa paranje eante aniyanum itharathilulla buddimuttund

  • @Akn_7_00
    @Akn_7_00 Год назад

    Dr ith namuk otta nottathil Kanan pattumo.
    Undengil?
    Undengil nalla vethana undakumo.ulla alukalkk symptoms ayit veekam undakumo.

    • @DrKalasHealthyBuds
      @DrKalasHealthyBuds  Год назад

      വിഡിയോയിൽ എല്ലാം ഉണ്ട് പൂർണ്ണം ആയി കാണൂ

  • @Paulvinpaul
    @Paulvinpaul 10 месяцев назад +1

    sir ഞാനോരു പ്രാവാസിയാണ് , കഴിഞ്ഞ ആഴ്ച്ചയാണു നാട്ടിൽ നിന്നു വന്നത് , എനിക്ക് വൃഷണ സഞ്ചിയുടെ Left sidil ഇടക്ക് വേദന വരുന്നു. ഇവിടെ Gym ൽ കുറച്ചു നേരം wait എടുത്തിരുന്നു അതിനുശേഷമാണു പ്രശ്നമെന്നു തോന്നുന്നു , അതല്ല വേറേ എന്തങ്കിലും പ്രശ്നമാണോ ? വേദന മാറാൻ എന്താണു ചേയേണ്ടതു

    • @DrKalasHealthyBuds
      @DrKalasHealthyBuds  10 месяцев назад

      ആദ്യം ഒരു യൂറോളജിസ്റ്റിനെ കാണൂ

    • @noushad_nou2255
      @noushad_nou2255 2 месяца назад +1

      എനിക്കും ഇപ്പോൾ വേദനയുണ്ട് നാട്ടിന്നു വന്നിട്ട് ഒരു മസ്സമായി 😢

  • @blindpsychofankerala387
    @blindpsychofankerala387 Год назад +1

    Ethenganaya thirichariyunnath

  • @malusumesh8678
    @malusumesh8678 Год назад +1

    Madam ethu karanam kunjundakathiriko?undayalum aa kunjinu enthelum problem undako?please reply 🙏

  • @4fun2u52
    @4fun2u52 Год назад

    Enik 1day aayit vedhana inn cheriya paniyokke undairinnu

  • @sarthmm3536
    @sarthmm3536 Год назад +1

    ഹോമിയോയിൽ ഇതിന് ചികിൽസ ഉണ്ടാ

  • @Siddu.lions..007
    @Siddu.lions..007 11 месяцев назад

    എന്താണ് ചികിത്സ

    • @DrKalasHealthyBuds
      @DrKalasHealthyBuds  11 месяцев назад

      ഒരു ഡോക്ടറിനെ കണ്ടാൽ മതി

  • @sheejasheeja3886
    @sheejasheeja3886 9 месяцев назад +1

    നമ്പർ തരുമോ

  • @raveendranputhiyakandamrav7127
    @raveendranputhiyakandamrav7127 Год назад +1

    ഡോക്ടർ, ഞാൻ ഒരു കിടപ്പ് രോഗിയാണ്. അല്പം വീക്കം കുറച്ചു നാളായി ഉണ്ട്. വേദന ഇല്ല പേടിക്കാൻ ഉണ്ടോ?. പ്രായം 50 വയസ്സ് ആണ്.

    • @DrKalasHealthyBuds
      @DrKalasHealthyBuds  Год назад

      കിടപ്പു രോഗി ആവാൻ എന്ത് ആണ് കാരണം

    • @raveendranputhiyakandamrav7127
      @raveendranputhiyakandamrav7127 Год назад

      @@DrKalasHealthyBuds ചെറുപ്പത്തിൽ പോളിയോ വന്നതാണ്... ഡോക്ടർ മാഡം.

  • @pathanamthittakaran81
    @pathanamthittakaran81 Год назад

    Dr ആ മരുന്നിന്റ് പേര് ഒന്ന് ടൈപ്പ് ചെയ്തു പറയാമോ ഫർമസിയിൽ പോയ്‌ പറഞ്ഞു മേടിക്കാൻ ആണ്

  • @SunilKumar-fu8yv
    @SunilKumar-fu8yv 8 месяцев назад

    നമ്പർ Pls

  • @INTROVE_RT
    @INTROVE_RT Год назад +3

    എന്റെ മോൻ 10 വയസ്സ് ഉണ്ട്. രണ്ട് ദിവസമായി left side വേദന പറയുന്നു. അവിടെ തൊടുമ്പോൾ വേദന ഉണ്ട്. ഇതിനു മുൻപ് ഒരുദിവസം വേദന പറഞ്ഞു പിന്നീട് കുഴമില്ലായിരുന്നു. നീര് ഇല്ല. പെട്ടെന്ന് തന്നെ dr കാണിക്കണോ.

    • @ratheeshcs6286
      @ratheeshcs6286 Год назад

      പിന്നെ കാണിക്കണം എൻ്റെ കാര്യം പോക്ക് ആണ് പറഞ്ഞു

    • @dreamcatcher2441
      @dreamcatcher2441 Год назад +1

      എനിക്ക് 22വയസ് ഉണ്ട്, ഈ പ്രശ്നം എനിക്ക് one week ആയി ഉണ്ട്, monday scanning und, കുഴപ്പമില്ലതിരിക്കട്ടെ.

    • @DrKalasHealthyBuds
      @DrKalasHealthyBuds  Год назад

      വേദന തുടർന്ന് നിൽക്കുന്നെങ്കിൽ ഡോക്ടറിനെ കാണിക്കണം

    • @DrKalasHealthyBuds
      @DrKalasHealthyBuds  Год назад

      👍🙂

    • @DrKalasHealthyBuds
      @DrKalasHealthyBuds  Год назад

      👍🙂

  • @thajuvideos3763
    @thajuvideos3763 6 месяцев назад

    എനിക്ക് 2 മാസം മുമ്പ് വൻകുടലിൽ tumour കാരണം സർജറി ചെയ്തു. അതിന് ശേഷം വൃക്ഷണങ്ങളിൽ വേദന ഉണ്ട്. Endengilum കുഴപ്പം ഉണ്ടോ

  • @SkylarW-od4fw
    @SkylarW-od4fw Год назад +1

    Well, feeling how it began to shrink and eventually disappear within 2 months was so liberating. I followed the steps I mentioned, and within the first 2 weeks the bloating was gone. I simply go'ogled Tilly Strankten's Ovarian Cyst Guide and it's like I hit the feel-good reset button lol.

  • @colours9218
    @colours9218 Год назад

    Number please

  • @aneesh9896
    @aneesh9896 10 месяцев назад

    ഒരു വൃക്ഷണം മാത്രേ ഒള്ളെങ്കിൽ എന്തേലും പ്രശ്നം ഉണ്ടോ ഭാവിൽ

  • @vijayavallirajendran4066
    @vijayavallirajendran4066 Год назад

    👌