മക്കൾ പ്രേമിച്ചു വിവാഹം കഴിച്ചാൽ......

Поделиться
HTML-код
  • Опубликовано: 8 окт 2024
  • മക്കൾ പ്രേമിച്ചു വിവാഹം കഴിച്ചാൽ എന്തിനാണ് അച്ഛനമ്മമാർ ആത്മഹത്യ ചെയ്യുന്നത്?

Комментарии • 12

  • @ShivaprabhaA
    @ShivaprabhaA 9 часов назад

    Good❤❤❤❤

  • @bharathiaravind5869
    @bharathiaravind5869 День назад +1

    👌🙏🙏idaan endeyum sthithi 👍

  • @AnilKumar-hx6kf
    @AnilKumar-hx6kf День назад

    നിയന്ത്രണം, അനുസരണ ഇത് രണ്ടും അടിച്ചേൽപ്പിക്കുന്നത് ആണ് ഏറ്റവും വലിയ പ്രശ്നം. മക്കളെ സ്വാതന്ത്ര്യം കൊടുത്തു വളർത്തണം, അവരുടെ അഭിപ്രായങ്ങളെ മാനിക്കണം. മക്കൾ യന്ത്രങ്ങൾ അല്ല അവരും മനുഷ്യരാണ്. മാതാപിതാക്കൾ എല്ലാവരും നല്ലവർ അല്ല അവർക്ക് വേണ്ടത് അവർ പറയുന്ന എല്ലാ കാര്യങ്ങളും അനുസരിക്കുന്ന റോബോട്ടുകളെ ആണ്. തെറ്റ് പറഞ്ഞാലും അനുസരിക്കണം അനുസരിക്കണം. ആദ്യം ഒരു കാര്യം മനസ്സിലാക്കണം മാതാപിതാക്കൾക്ക് ആണ് ഏറ്റവും കൂടുതൽ തെറ്റുകൾ സംഭവിക്കുന്നത് കാരണം അവർ മക്കളെ മനസ്സിലാക്കുന്നില്ല. അവർ അവരുടെ വിഷമങ്ങൾക്കും അഭിപ്രായങ്ങൾക്കും മാത്രം മുൻഗണന കൊടുക്കുന്നു. മക്കൾക്ക് വിഷമം ഉണ്ടോ, അഭിപ്രായം ഉണ്ടോ എന്നൊന്നും അവർ അന്വേഷിക്കില്ല. സ്വന്തം കാര്യം സിന്തബാദ് എന്നുള്ള നയം ആണ് മിക്ക മാതാപിതാക്കൾക്കും. മക്കളെ ഇത് മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കുന്നു അവർ സമാധാനം തേടി എങ്ങോട്ടെങ്കിലും പോകുന്നു. മക്കളുടെ ഒക്കെ അവസ്ഥ പരമ കഷ്ടമാണ്.

  • @bindusanthosh1352
    @bindusanthosh1352 2 дня назад

    വലുമാക്രിക്ക് വെള്ളത്തിൽ മാത്രമേ ജീവിക്കാൻപറ്റുള്ള തവളയായാൽ വെള്ളത്തിലും കരയിലും ജീവിക്കാം. മാക്രിയാകുമ്പോൾ മതി മാതാപിതാക്കളെ എന്തു ചെയ്യാം 😂😂😂😂❤❤❤

  • @selinanoush149
    @selinanoush149 День назад

    ❤❤❤❤❤

  • @valsalaa454
    @valsalaa454 2 дня назад

    👍👌

  • @rajeshpc8977
    @rajeshpc8977 2 дня назад

    🙏🙏🙏🙏🌹🌹

  • @soniyapk3869
    @soniyapk3869 2 дня назад

    👍🏻👍🏻👍🏻👍🏻

  • @jyothihareesh3983
    @jyothihareesh3983 2 дня назад

    ❤❤❤🎉🎉🎉🎉

  • @ammisadukkala3410
    @ammisadukkala3410 2 дня назад

    Hi a new friend koottai now great share ,like24 see you thanks ❤❤❤😊

  • @PreethaMuraleedharan-t8m
    @PreethaMuraleedharan-t8m 2 дня назад

  • @ShinyPious-n7b
    @ShinyPious-n7b 2 дня назад

    ❤❤❤🎉🎉🎉