15 മണിക്കൂർ നടു റോഡിൽ | Tiago .ev First High-range Experience |

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 57

  • @arunao3611
    @arunao3611 Год назад +5

    I am using Tiago ev. Tried a Bangalore trip successfully. So I would like to share a few things. If you are planning for a long trip do better homework on charging stations. Always choose fast charging 30kwh and above, not 15 or 17. They will be time consuming. Get ready with Ev apps like zeon, relux, kcurrent, tatapower ev etc to find stations available or not. Also try charging up to 96%, after that it is very time consuming. Try to get a slow charging facility at hotels after a few fast charging.

  • @mithunnambiar123
    @mithunnambiar123 Год назад +3

    മുഴുവൻ പെട്രോൾ പമ്പിലും ചാർജിങ് സ്റ്റേഷന്നും പാർക്കിങ്ങും, ചെറിയ ഒരു ഫുഡ്‌ കോർട്ട് ഉം നിർബന്ധമാക്കണം, 🚨

  • @shijuvarghese1990
    @shijuvarghese1990 Год назад +8

    Nc video. .. എല്ലാവര്ക്കും ഒരു ഗുണം ഉളെ video... ഇതുപോലെ ഉള്ള video ഇനിയും predheeshikunu

  • @udayakumar5481
    @udayakumar5481 Год назад +7

    Tata യെ അടുത്തറിയാൻ പറ്റിയതിൽ സന്തോഷം❤❤❤💪💪💪👍👍

  • @TheAlnaz
    @TheAlnaz Год назад +3

    എല്ലാ പെട്രോൾ പമ്പിൽ ഓരോ ചാർജിങ് സ്റ്റേഷൻ കൂടെ ഉണ്ടാക്കണം 😁

  • @eiginsonkuriakose6663
    @eiginsonkuriakose6663 Год назад +3

    ഇപ്പോൾ long ഡ്രൈവിന് Ev's പ്രായോഗികമല്ല, സിറ്റി ഡ്രൈവിനും ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനും ഇത് നല്ലതാണ്. നിങ്ങളുടെ e.v യുടെ മൊത്തം റേഞ്ച് 200 കി.മീ ആണെങ്കിൽ, നിങ്ങളുടെ വീട്ടിൽ നിന്ന് പരമാവധി 100 കി.മീ ലോംഗ് ഡ്രൈവുകൾ മാത്രം ഓടിക്കുക. അതിനാൽ നിങ്ങൾക്ക് തിരികെ വരാനുള്ള ഇന്ധനം സമയവും ലഭിക്കും.

  • @rizwanm1
    @rizwanm1 Год назад +6

    My Favourite Listed Car💚👍🏻

  • @abdulmuhees2260
    @abdulmuhees2260 Год назад +9

    സത്യം പറഞ്ഞാൽ ഇപ്പോഴത്തെ അവസ്ഥയിൽ 12 ലക്ഷം രൂപക്ക് എടുക്കാൻ പറ്റിയ സിറ്റി കാർ അത്രേയുള്ളൂ...മൂഡ് പോയി🤦🏻‍♂️

  • @eshwarkrishna8339
    @eshwarkrishna8339 Год назад +1

    GoEc annoo time eduthe charging pls let me know bcoz i am about to start the ev station with goec and i asked the same issue and they said they haven't got such problems please do let me know so that i can talk to them about it

  • @lejokjoy2403
    @lejokjoy2403 Год назад

    Long Range model aano

  • @firoznizam99
    @firoznizam99 Год назад

    Ev club link undo!?

  • @alikongath7154
    @alikongath7154 Год назад +2

    നല്ല വീഡിയോ നമ്മുടെ അധികാരി കളിലേക്കു എത്തട്ടെ അതിവേഗം പരിഹാരം ഉണ്ടാവട്ടെ

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Год назад

    കോതമംഗലത്ത് ഫാസ്റ്റ് ചാർജ്ജ് സ്റ്റേഷൻ ഇല്ലായിരുന്നോ ?

  • @Drvishnucnair
    @Drvishnucnair Год назад +2

    എല്ലാ petrol pumpilum charging station ഉണ്ടായാല്‍ പ്രശ്നം തീര്‍ന്നു

  • @anastkanastk1528
    @anastkanastk1528 Год назад +1

    മൈലേജ് എത്ര കിട്ടി.. ഒറ്റ ചാർജിൽ

  • @am7rkmm2370
    @am7rkmm2370 Год назад

    muvattupuzha undello chargin station

  • @maneeshamanu
    @maneeshamanu Год назад +1

    Ith top end model aano? XT nallathano

    • @anilanka105
      @anilanka105 Год назад

      Xt lr better anu njn atha eduthe

    • @maneeshamanu
      @maneeshamanu Год назад

      @@anilanka105 booked

    • @dilshad4885
      @dilshad4885 Год назад

      ​@@anilanka105 range ethra und
      Onroad etra aayi

  • @jayachandrankunjan2840
    @jayachandrankunjan2840 Год назад +1

    Super Bro❤❤,,,

  • @beenar5184
    @beenar5184 Год назад +1

    Good Information 👍🌹

  • @secilrods5170
    @secilrods5170 Год назад

    mg connect potta vandi , atukandpol aniku chirivannu , best is tata

  • @JGeorge_c
    @JGeorge_c Год назад

    Go ec anoo worki g alanjathu ?

  • @AbdulRahman-pw2xe
    @AbdulRahman-pw2xe Год назад

    Yes, club necessary

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 Год назад +1

    കൊള്ളാം ❤

  • @harshk2460
    @harshk2460 Год назад

    Good information 👍

  • @athulrajcs3585
    @athulrajcs3585 Год назад

    Aduth nikunnath somante makan aano 😀

  • @Rameeeee
    @Rameeeee Год назад +1

    Short range ahno long range varient ahno idh??

  • @ambili789
    @ambili789 Год назад +2

    KSEB തൊടുപുഴ EV ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ ഒരു വലിയ ദുരന്തം തന്നെ .പല തവണ എക്സ്പീരിയൻസ് ചെയ്തതാണ്

  • @shakeanzarm
    @shakeanzarm Год назад +3

    Tiago 👍👍

  • @renjithkrishna3199
    @renjithkrishna3199 Год назад

    നല്ല വിഡിയോ 👍

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Год назад

    മൂവാറ്റുപുഴ പേഴക്കാപിള്ളിയിലും kseb charging station undallo

  • @roshenpabraham8603
    @roshenpabraham8603 Год назад +1

    Range 250 ulaa model anoo

  • @muhammedshammas4220
    @muhammedshammas4220 Год назад +1

    👍👍

  • @Reddylion
    @Reddylion Год назад

    Nice from deeli.

  • @myjemsfamily
    @myjemsfamily Год назад

    👍👍👍❤️❤️❤️

  • @antojohnpaul2932
    @antojohnpaul2932 Год назад

    നെക്സ്ൺ...320കമ്പനി Rnge Hilly areas സിൽ ഉപയോഗിച്ചാൽ പകുതി km കിട്ടുകയുള്ളു.. ie150kms..aftr 8 yrs battety മറ്റേണ്ടി വരും.. കോസ്റ്റ് arnd 8 lkhs..
    ഇതിലും ഭേദം mileage ഉള്ള ഡീസൽ വണ്ടി എടുക്കുന്നതല്ലേ നല്ലത്... City use ok..
    Old നെക്സ്ൺ 18lkhs on റോഡ്.. ബാറ്ററി 8lkhs..

    • @Csk3232
      @Csk3232 11 месяцев назад

      Battery 8 വർഷം കഴിഞ്ഞു 1 lakh പോലും വരില്ല.. ഇപ്പൊ തന്നെ battery വില കുറഞ്ഞു എന്ന് പറഞ്ഞു 1.20 ലക്ഷം TATA കുറച്ചിട്ടുണ്ട്

  • @visakht2322
    @visakht2322 Год назад

    Good video

  • @Seven.Music_
    @Seven.Music_ Год назад

    ✅✅✅✅✅✅

  • @sabarinadht5164
    @sabarinadht5164 Год назад

    🤗

  • @siddhantsrivastava4901
    @siddhantsrivastava4901 Год назад +1

    Anyone knows English please translate it in short

    • @sivaprasads3363
      @sivaprasads3363 Год назад +14

      They took the tiago ev to the hill station of munnar. The vehicle was at full capacity (5 passengers). The car worked seamlessly, no issues with power, however during the climb, the range was dropping alarmingly. The regen worked pretty well during their return and were able to regenerate around 20km of range. The main topic of the video was the lack of dc fast charging infrastructure and the poor maintenance of the same. Apparently the charging station that they visited initially was not working and as a result they had to resort to slow charging which delayed their trip by around 4 hours. What they are suggesting is, prior to the trip, travellers have to enquire about the condition of the chargers before planning the charging destinations. Hope this helps and kindly ignore any mistakes in the translation.

    • @siddhantsrivastava4901
      @siddhantsrivastava4901 Год назад +2

      @@sivaprasads3363 thanks man

    • @sony5244
      @sony5244 Год назад

      @@sivaprasads3363 👍👍👍👍

  • @sureshmichael4138
    @sureshmichael4138 Год назад

    Tiago boot

  • @sachulal.p3216
    @sachulal.p3216 Год назад

    Nice video