Tiago Ev..എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,ഒന്നരമാസത്തെ എൻറെ അനുഭവം..😌..ഞാൻ നേരിട്ട പ്രശ്നങ്ങൾ!

Поделиться
HTML-код
  • Опубликовано: 25 авг 2024

Комментарии • 34

  • @vishnumohan7041
    @vishnumohan7041 9 месяцев назад +7

    Enike Tiago ev und, 2 months kazhnju, 7000 km kazhnju, nice car

  • @mahinmaanu8398
    @mahinmaanu8398 9 месяцев назад +11

    നല്ല ഓട്ടം ഉള്ളവർക്കു വണ്ടി എടുക്കാം എന്നത് ശെരി ആണ്... പക്ഷെ ev എടുത്താൽ ഓട്ടം താനേ കൂടും... ന്റെ tiago petrol ആണ് 13 milage ഉള്ളത് കൊണ്ട് maximum car ഉപയോഗം കുറച്ചു കുറച്ചു കൊണ്ട് balance ചെയ്യുന്നു

    • @vibewithAthii
      @vibewithAthii  9 месяцев назад

      Okay

    • @abhinavraj1001
      @abhinavraj1001 8 месяцев назад +5

      Bro, njn eduthitt 2 maasam aayi. Namukk kittunna oru mental freedom valare valuthaanu. Munne Petrol expense aalochichu evideyum pokumbo oru vishamam aayirunnu. Uchakk veyilathu purathottu pokumbozhum, mazha ullappo, rathri okke fuel expense aalochichu car edukkan oru vishamam aavumaayirunnu. Ippo car oro km oodumbozhum ullil santhosham aanu..
      Weekend One day trip aayit, 5 praavashyam family aayi poyi vannu. Family yum happy.
      Last month Ernakulam poyi vannu, (2maasathil orikkal okke joli related aayi Ernakulam povan undaavarund) calculate cheythappol train nu njn munne poykondirunnathilum expense kurave vannullu.
      Tiago EV ❣️
      Njn super happy customer aanu. 😇

    • @AkhilEapen
      @AkhilEapen 4 месяца назад

      ​@@abhinavraj1001 the best positive comment i have ever read on RUclips. Thanks bro❤

    • @sreekumar4314
      @sreekumar4314 Месяц назад

      ഇപ്പോൾ എത്ര km ആയി.... ഏതെങ്കിലും പ്രശ്നം ഉണ്ടോ.... മോഡൽ ഏതാ ​@@abhinavraj1001

  • @svXPs
    @svXPs 10 месяцев назад +3

    Negative വെക്കണം എന്നില്ല. പക്ഷേ വരാൻ സാധ്യത ഉള്ള പ്രശ്നങ്ങൾ അറിയാൻ സാഹചര്യം ഉണ്ടായിട്ടും, അവ ഒന്നും നോക്കാതെ വരുമ്പോൾ കാണാം എന്ന് കരുതി ഓടിക്കുന്നത് അത്ര നല്ലതാണ് എന്ന് എനിക്ക് തോന്നുന്നില്ല. പ്രശ്നങ്ങൾ കൂടെ consider ചെയ്തു plan ചെയ്താൽ ഒരു backup option കൂടെ ചിലപ്പോൾ കാണും. Planning ഇല്ലാതെ EV ഓടിക്കുന്നതിന് ഒരുപാട് പ്രശ്നങ്ങൾ വരാൻ സാധ്യത ഉണ്ട്.

  • @svXPs
    @svXPs 10 месяцев назад +1

    Good video. Front windshield defogger use ചെയ്തു പരിചയം ഇല്ലെങ്കിൽ side -l നിർത്തി 1min എങ്കിലും ON ആക്കി ഇടുക. ചിലപ്പോൾ glass മൊത്തം fog വന്ന ശേഷം ആകും clear ആകുക.

  • @nssujuss6413
    @nssujuss6413 5 месяцев назад +1

    EV details 80% ariyan kazhinju 😊

  • @alwinxavier6727
    @alwinxavier6727 9 месяцев назад +1

    നല്ല റിവ്യൂ....

  • @ganeshsiva3545
    @ganeshsiva3545 10 месяцев назад +1

    Informative content

  • @adarshnath1199
    @adarshnath1199 10 месяцев назад +1

    Nice videoo❤❤❤❤

  • @vaishakh9789
    @vaishakh9789 9 месяцев назад +1

    Thanks❤

  • @nssujuss6413
    @nssujuss6413 5 месяцев назад +1

    Key ittu start cheyunnathu kanichattilla

  • @abhinavraj1001
    @abhinavraj1001 8 месяцев назад +1

    Same model brown colour njn eduthu. Ippo 2 maasathil 4,300 aayathe ullu.
    Bro ku engane ithrem ottam varunnath?

  • @nycilah7050
    @nycilah7050 9 месяцев назад +1

    👍

  • @sidscreations3586
    @sidscreations3586 9 месяцев назад +3

    On road price etra aayi bro

    • @vibewithAthii
      @vibewithAthii  9 месяцев назад

      11.18 lakhs

    • @saranpl6497
      @saranpl6497 8 месяцев назад

      ​@@vibewithAthiiv loan ano

    • @vibewithAthii
      @vibewithAthii  8 месяцев назад +1

      ​@@saranpl6497haa emi anu..athine kurich parayunna next vdo epo upload cheyum...Miss akathe erikan subscribe

  • @drvksclicks
    @drvksclicks 5 месяцев назад +1

    Infortaimnt il navigation pattumo