ഒരിക്കലും തിരിച്ചു കിട്ടാത്ത രീതിയിൽ ഫോട്ടോസ് ഒക്കെ ഡിലീറ്റ് ആകുന്നത് എങ്ങനെയെന്നു കാണിക്കുമോ? Old വീഡിയോ കണ്ടു ശരിയാവുന്നില്ല 🤕 ആപ്പ് കിട്ടുന്നില്ല...
Bro. എന്റെ google account പോയി അതൊന്ന് recover ചെയ്തു എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ...? User id യും password um അറിയാം but login ചെയ്യാൻ പറ്റുന്നില്ല. Otp ചോദിക്കുന്നു.. Aa nmbr 3 കൊല്ലം മുന്നേ cut ആയിപോയതാ.... Accound recover ചെയ്ത് എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ.., plz help me bro
ഏത് തെമ്മാടിത്തരം കാണുന്നത് ഡിലിറ്റ് ചെയ്താലും മുകളിൽ ഉള്ളവൻ കാണുന്നുണ്ട്... കണ്ണിനെയും മനസിനെയും നിയന്ദ്രിക്കുക തെറ്റ് കാണാതിരിക്ക... നല്ലത് കാണുക നല്ലത് കേൾക്കുക നല്ലത് പറയുക കണ്ണിനെ യും മനസിനെയും സംരക്ഷണം കൊടുക്ക
ഏത് തെമ്മാടിത്തരം കാണുന്നത് ഡിലിറ്റ് ചെയ്താലും മുകളിൽ ഉള്ളവൻ കാണുന്നുണ്ട്... കണ്ണിനെയും മനസിനെയും നിയന്ദ്രിക്കുക തെറ്റ് കാണാതിരിക്ക... നല്ലത് കാണുക നല്ലത് കേൾക്കുക നല്ലത് പറയുക കണ്ണിനെ യും മനസിനെയും സംരക്ഷണം കൊടുക്ക
😄👌ഇഷ്ട്ടം ആയി. രക്ഷപെട്ടു. Tnq
🤭🤭🤭
@@RevokerzMedia 😄😄😄😄😄
എന്തുവാടേ 😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😉😉😉😉😉
@@RevokerzMedia സുഖമാണോ
നല്ലൊരു Vdo ആയിരുന്നു എല്ലാവർക്കും നല്ല ഉപകാരം ഉള്ളതായിരിക്കും ട്ടോ നാസിം
. 🥰🥰🥰👍👍👌🌹🌹🙏
🥰🥰🥰🥰🥰🥰
പോൺ വീഡിയോ കാണുന്നവർക്ക് ഉപകാരപ്പെടും
🥰🥰👍👍👍
👌👌
👍👍
Chetta njan google account use cheyyunnilla chromil appazho
Mobile use akumpol oru mail id vende
Super video. ഉപകാരപ്രദം തന്നെയാണ്. ഇതുപോലുള്ള അടുത്ത വീഡിയോ പ്രതീക്ഷിച്ചുകൊണ്ട് ഒത്തിരി ഇഷ്ടത്തോടെ ഒത്തിരി സ്നേഹത്തോടെ ❤❤❤❤❤🌹🌹🌹🌹🌹🌹
Urappayummmm
😊
👍👍
ഹാവൂ... വൈകിയാണെങ്കിലും അറിഞ്ഞല്ലോ... Thanks dear 😍
Welcome
😂😂😂😂
Valare upakaram bro... 👏ee telegram il enthoke vedios kandu enthoke search cheythu ennu ariyan valla option indo?
History indalo
@@RevokerzMedia athu apo clear cheythu ennirikate apo kanan pato pine?
👍Great. May God Bless you 🙏
Mammal chrome serch cheyyunnathu what app bumper vachu kandu pudikka pattumo please replay
Watsapp bumper???
ഇഷ്ടായി 👍❤
🤣🤣🤣🤣🤣
Think how to brybry in attukal cholakatta
🤔🤔
Chetta namal chyuna karyanagl arekengilum kanan patuvo how to find that ?
Enthu karyam
Incognito tab use cheyithal ingene history il kanumo
Yes
ഹാവൂ രക്ഷപ്പെട്ടു അങ്ങനെ ഒരു ശല്യം ഒഴിഞ്ഞു കിട്ടി😁
😜😜😜
Filter by data product കാണുന്നില്ല എന്തെ ചെയ്യണം
apply
Web & App Activity turn off ചെയ്താൽ അവിടെ history save ആവില്ല. അങ്ങനെ off ചെയ്താൽ ആദ്യം ചെയ്ത option മാത്രം ഉപയോഗിച്ച് history clear ചെയ്താൽ മതി.
👍👍
Google enulladil watdap facebook ellam ulpedumo
No
Njn new ingotab aanu search cheyyane adhond scn illa
Ingotab is not secure
താങ്ക്യൂ ഇഷ്ടപ്പെട്ട് 👌❤️
Welcome
@@RevokerzMedia 🫂✨❤️
Web &app activity click cheythppol my activity sighn cheyyanan parayunath
Sign aakanam
😍
Video starting @ 1:27
👍👍👍👍👍
Incognito use cheythal pore?
No... incognito mode safe aanennu ellavarum orkunath athinte video vRunudu
@@RevokerzMedia Browsing history retrieve cheyyan pattumo? Incognito modil engane history view cheyyam enn oru video cheyyamo if it's possible.
Yes cheyyunudu
Bro angne ചെയ്തിട്ടും ഹിസ്റ്ററിൽ പറഴേത് പോലെ ഉണ്ടല്ലോ
Bro advance edukumpol athil 24/day/week/all
Athil all koduku
all koduthittum angane thanne Aanallo
@@RevokerzMedia ah
Proper aayi koduku
Thanku🥰🥰 so soo much🥰🥰
Welcome 🥰🥰🥰
@@RevokerzMedia 🥰
🥰🥰🥰
Cheta ente phonil a oru option kanikunila
Model ethanu bro
Enik google enna oru app mathram ullu. Google crome ella ate apol enganey cheya.
Googil and chrome same process anu
Thank u
Welcome
Bro ith sign cheyyan parayunnu
Cheyyatte?
Alla ready mail sign aakuloo
@@RevokerzMedia aayittilla
Athu kondanu choikunath
@@RevokerzMedia bro kitti thanks
Mail id vechu sign aakanam
എന്റെ ഫോൺ redmi 9 പവർ ആണ് അതിൽ web & aap activity എന്നൊരു option ഇല്ലാലോ അപ്പൊ എന്താ ചെയ്ക
Googil activity kanum
Google പോയാൽ മതി
👍👍👍
Enikk cheyyan pattunnilla.. Google activity ennu search cheyyumpol web & Aoo activity ennonum verunnilla
Mobile eethanu
@@RevokerzMedia vivo
Chorom open cheythal athil undalo
@@RevokerzMedia ella chetta enikk angane oru optione kaanikkunnilla
Googil.edukkuka search baril search cheyyu
Bro site settings ind athilnn kalayanm alle pedum chrome settingsil sile settings
Advance setting
ഗൾഫിൽ ഉള്ള ഫർത്താവിന്റെ കാൾഹിസ്റ്ററി എടുക്കാൻ patumo
🥸🥸🥸🥸🥸
എന്തായാലും thanks bro 💪🏻💪🏻💪🏻💪🏻😁❤️
Welcome
Hlo chetta passed edukkan pattumo
????
Googal pass word& psc registion cheyuthath eppol googal anu save akkiyath
Mobile settings
Edukkuka
Googil edukkuka
Autofill
Password
Web and manege activity ente phonil kanikunilla
Model
ഇഷ്ട്ടം ആയി ❤️💯👌success🙌❤️💯
🤣🤣🤣
Clear cheidha history veendum kittan chance undo.... permanent aayi eppo history onnum kanaan pattunnilla adh thirich pazhayapole aakan vendi endhaan cheyyendath
Rtn kittila...chance vallathum undo ennu nokkinparayam
ചേട്ടാ ഇൻസ്റ്റാഗ്രാമിലും ഇതേ അവസ്ഥയാണ് ഒന്ന് ഹെൽപ്പ് ചെയ്യാം മോ
Sure
Chrome il google account link cheyathe irunna mathille...njn aganeya cheythekunne
Athum oru option anu but history kanum
@@RevokerzMedia aahha histroy chrome il poye full clear cheytha mathy pinne kanillalo...evideyum save akillalo...login cheyathate konde...
Full clear aakiyal kanilaa
@@RevokerzMedia enikke ariyilla...njn aganeya cheyare atha paraje...👍😃
🤪🤪🤪🤪
Jeevitham eni 2 math undavilla.athukond mattullavarude follow cheyyathirikyuga
May be
Valare awashyam ulla oru video
Thnkuuuu
Prantha save ayaal entha prashnam
No problem
Google sign in cheytharinnal pore
Proper wrk akanamengil oru googil account venolo
Ntel ith vernillallo
Varuloo
@@RevokerzMedia entelulla google ll 3 dots ne kanunnilla 😕
3 lines kanum
@@fathimapaathu9475 മണ്ടത്തരം പറയാതെ കാണും അതിൽ
🫣🫣🫣
Thanks bro ❤️👍
Welcome
ഒരിക്കലും തിരിച്ചു കിട്ടാത്ത രീതിയിൽ ഫോട്ടോസ് ഒക്കെ ഡിലീറ്റ് ആകുന്നത് എങ്ങനെയെന്നു കാണിക്കുമോ? Old വീഡിയോ കണ്ടു ശരിയാവുന്നില്ല 🤕 ആപ്പ് കിട്ടുന്നില്ല...
video playlist nokiyal undu
secure erase app
@@RevokerzMedia ഫസ്റ്റ് ഈ ആപ്പ് യൂസ് ആക്കിയിട്ടാണോ factory reset cheyyuva 🤔
@@RevokerzMedia aa app kittunnilla older version aayathond
Android eetha version
No 1st app use then factory reset then second factory reset
ഞാൻ അടിച്ചു നോക്കുമ്പോൾ ഒന്നുംകാണുന്നില്ല
History aano bro
ചേട്ടാ ഫോൺ മെമ്മറി ഫുള്ള് ആയാൽ എങ്ങനെ ക്ലിയർ ചെയ്യാം
Enthinte memory
Vry good 👏👏👏👏
Thnks
അവർ save ചെയ്യട്ടെ.ആവശ്യം
വരുമ്പോള് വീണ്ടും കാണാം.
Kolalm🤣🤣🤣
Bro. എന്റെ google account പോയി അതൊന്ന് recover ചെയ്തു എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ...? User id യും password um അറിയാം but login ചെയ്യാൻ പറ്റുന്നില്ല. Otp ചോദിക്കുന്നു.. Aa nmbr 3 കൊല്ലം മുന്നേ cut ആയിപോയതാ.... Accound recover ചെയ്ത് എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ.., plz help me bro
Sim aarude perilanu kidakunath sim duplicate eduth recover aakkam illangil secondery mail koduthirunnegil aa mail vechum edukakm
@@RevokerzMedia Sim എന്റെ തന്നെ ആണ് but use ചെയ്യാതിരുന്നത് കൊണ്ട് aa nmbr വേറെ ആരോ use ചെയ്യുന്നുണ്ട്... ഇപ്പോ
Ohh dark
Thanks for your information...💖🙌
Welcome
I phonilooo?
Same
Adipwoli bro👍👍 bro Google old password marannu poy oru video idamo
Phone number undo kayyil appol register aakkiyath engil forgot koduthal matji
Gmail എങ്ങനെ clearDeleet ചെയ്യാം പറ്റുമോ
Pattum ..Gmail keri 100 mail veetham select akaki.dlt akkam
Very good 👍
👍👍👍
ഗൂഗ്ൾ വീഡിയോ കാണാറില്ല.
U tub കണ്ടാൽ കുഴപ്പം ഉണ്ടോ.
Child aanengil problem undu bro
Tnks.
ഞാൻ കുട്ടി അല്ല.
Ente bro bro kutty aanengil ennalla...child category porn kandal allangil child phonography kandal issue aanenu paranjath
പ്രോൺ എന്തു സാധനം ആണെന്ന് അറിയില്ല. Prawn ( ഞണ്ട് കഴിച്ചിട്ടുണ്ട്).ആകെ
കാണുന്നത് u tube.
Nalla oru video
Thnks
Oru help cheyo
???
Oru video dlt cheyanam
Athu dlt akkiya pore
Web activity option kanikkunillalo bro
Bro googilil search akku apol aanu varunath..video skip aakkathe kanu
Tq bro 👍❤️
Welcome
Athu off cheythum vekkaam....
History yo
@@RevokerzMedia Yes
Mmm
Puthiya karyam alla web settingsil ellam undu
Puthiyath aanenu paranjila bro
ഞങ്ങളും ഒന്നും കാണുന്നില്ല.
ഇടക്കു ജോലി സംബന്ധം ആയി
എന്തെകിലും നോക്കും. അത്ര
തന്നെ.
Good
Google history storage ne effect cheyyumo?
Orikalum illa...Karanam googil search enyalle
Thanku sir ith workout ayi🥰
Welcome
Not clear vegam parayunnu show in details
🤔🤔
താങ്ക്സ് ബ്രോ ❤
Welcome
Thanku very much
Welcome
Thank you brother
Welcome
തങ്ക്സ് ചക്കരെ ചേട്ടൻ ലീവിന് വരാനായി ushnatappa thanks
🤣🤣🤣🤣 welcome
Thanku
Welcome
Super bro
Thmku
Tanks bro....❤
Welcome
Thanks booooossss 🥰🥰🥰🥰
Welcome
Thank you മച്ചാനെ
Welcome bro
നടക്കുന്നില്ല ബ്രോ
Bro googil eduthanu activity edukendath
thenks😜
Welcome
👍nice
Thnks
thnkuuu😍
Welcome
ചേട്ടാ ഒരുപാട് പ്രയോജനപ്പെട്ടു thank you
Welcome bro
എന്റ ഫേണിൽ എല്ലാ സമയവും ആ മേസേജ് വരുന്നൂ അദ് എ ങ്ങനെ കളയാം കളയുന്ന വീടിയേ ഇടുമേ
Enthu msg
ഏത് തെമ്മാടിത്തരം കാണുന്നത് ഡിലിറ്റ് ചെയ്താലും മുകളിൽ ഉള്ളവൻ കാണുന്നുണ്ട്... കണ്ണിനെയും മനസിനെയും നിയന്ദ്രിക്കുക തെറ്റ് കാണാതിരിക്ക... നല്ലത് കാണുക നല്ലത് കേൾക്കുക നല്ലത് പറയുക കണ്ണിനെ യും മനസിനെയും സംരക്ഷണം കൊടുക്ക
Anagne aanengil nallath
കല്ല്യണം കഴിക്കാനായി, ഞാൻ എല്ലും കളഞ്ഞു... ഇനി ഞാൻ ഒരു മ്യാനാനായ ഉണ്ണി ആണ് 🤓
🤣🤣🤣🤣ballatha jathi
Ok good bro
👍👍👍
ഇത് കണ്ടപ്പോൾ Screen card പൊട്ടിയതായി തോന്നിയോ
🤔🤔🤔🤔🤔🤔
ബ്രോ ബ്രോ പറഞത് പോലെ ഡിലീറ്റ് ആക്കി പക്ഷെ chromil പഴേത് പോലെ ഹിസ്റ്ററി കാണിക്കുന്നുണ്ട്
Advance setting edukumpol all time koduku bro
Tanx bro
Welcome
ഇതുകൊണ്ടും തീരുമോ❓️ഇല്ല എന്നാണ് എന്റെ അറിവ്. ഗൂഗിളിന്റെ സെർവറിൽ ഉണ്ടാകും എന്ന് തോന്നുന്നു
Namuku oru samadhanam undakulo🤣🤣
@@RevokerzMedia hmm കുൽസിതപ്രവർത്തനങ്ങൾ മറച്ചുവെക്കാൻ അല്ലേ 😭😭😭
🤣🤣🤣
Super information
Thnkuuu
mozila ഇത് പോലെ കളയാൻ സാധിക്കില്ലേ
Sadhikum
നീ ആദ്യപറഞ്ഞത് ഓക്കേ ആയി പക്ഷെ രണ്ടാമതെ കാര്യം എനിക്ക് കിട്ടുന്നില്ല ഒരു കാര്യം ഇല്ലത്ത കാര്യം ആയിപോയി
Ellam ulla karyam aanu bro oro handset anusarichu settings maari marnnu irikkum
ഏത് തെമ്മാടിത്തരം കാണുന്നത് ഡിലിറ്റ് ചെയ്താലും മുകളിൽ ഉള്ളവൻ കാണുന്നുണ്ട്... കണ്ണിനെയും മനസിനെയും നിയന്ദ്രിക്കുക തെറ്റ് കാണാതിരിക്ക... നല്ലത് കാണുക നല്ലത് കേൾക്കുക നല്ലത് പറയുക കണ്ണിനെ യും മനസിനെയും സംരക്ഷണം കൊടുക്ക
Nallath bro
. ദൈവം മനസ്‌സിന്റെ സൂക്‌ഷ്‌മ വ്യാപാരങ്ങളെ അറിയുന്നവനും ഹൃദയത്തെയഥാര്‍ഥമായി നിരീക്‌ഷിക്കുന്നവനും, നാവില്‍നിന്ന് ഉതിരുന്നത് കേള്‍ക്കുന്നവനും ആണ്.
കര്‍ത്താവിന്റെ ആത്‌മാവിനാല്‍ ലോകം നിറഞ്ഞിരിക്കുന്നു. എല്ലാറ്റിനെയും ആശ്ലേഷിക്കുന്ന അത് മനുഷ്യന്‍ പറയുന്നത് അറിയുന്നു.
അസഹിഷ്‌ണുവായവന്‍ സകലതും കേള്‍ക്കുന്നു, മുറുമുറുപ്പുപോലും അവിടുത്തെ ശ്രദ്‌ധയില്‍പെടാതെ പോവുകയില്ല.
ജ്‌ഞാനം 1 : 6-10
@rees7405 nice
മുകളിൽ ആരാ..?
🤭🤭🤭
Tku brooo
Welcome
Njn othiri songs download cheyarund.Storage full ane.clear cheyan ariyila😃
Ok ok
good video.
Thnkuuu
My activity poyal poryo👀
No
Clear data koduthal pore
No pokila...🤣🤣aa account nammude mobilil login aayi kidakuna vare athu kanum
ഡിലീറ്റ് ആവുന്നില്ല ഉടനെ ആവും പിന്നെ വീണ്ടുംവരും
Google activity eduth kalayu
👍
👍👍
Incognito uyiree🌚
😌😌😌😌😌😌
Nammal aadym clear cheythathonnum ithil undavilla apo ith cheyyanda aavisyam onnum illa
Bro just chorme history search bar allathe eduthu nokku😜😜
@@RevokerzMedia 😊
എന്തൊക്കെ ചെയ്താലും പണി അറിയാവുന്ന ഒരുത്തന്റെ കയ്യിൽ കിട്ടിയാൽ ഇതെല്ലാം വീണ്ടും എടുക്കും
Athannee🤣🤣
Yeah🥱immathiri vedio itt history marachittonnum oru karyavumilla.2minute l recovery cheyth edkkum naan
🎈🎈🎈
Yes