ദാ പിടിച്ചോ ലൈഫ് ടൈം ഫ്രീ ആയൊരു ക്രെഡിറ്റ് കാര്‍ഡ്

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 100

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  Год назад +3

    Apply for IDFC and get 750 as rewards : cashk.app.link/3OIeuYfzYub

    • @fuck_the_damn_world
      @fuck_the_damn_world Год назад +2

      അങ്ങനെ ഇപ്പൊ ഞങ്ങൾ apply ചെയ്ത് താൻ കമ്മിഷൻ അടിക്കേണ്ട.. 🤙

    • @mygtech8706
      @mygtech8706 Год назад

      Anna Alappuzha pincodil not serviceable anu kaanikunne..

    • @nandhupanicker3895
      @nandhupanicker3895 Год назад

      കുഴിയിൽ വീഴ്ത്തുന്നതിനും കമ്മീഷൻ വേണം അല്ലേ...👍🏽

  • @madhusoudh
    @madhusoudh Год назад +5

    Ask for FD minimum ₹2K , they are issuing against FD only. But offering 6.25% for FD int.

  • @Youtube50yearsagoedite18
    @Youtube50yearsagoedite18 Год назад +29

    *ഫ്രീ = മലയാളീസ്* 🤣🔥

  • @balachandrank855
    @balachandrank855 Год назад +18

    ചോറ് ഫ്രീ ആണ്. കറിക്ക് വലിയ വില കൊടുക്കണം.
    അനുഭവസ്ഥർ സ്വന്തം കാര്യം പങ്കുവെക്കുക

  • @raeesnanminda1902
    @raeesnanminda1902 Год назад +16

    എനിക്ക് നേരത്തെ കിട്ടി, എടിഎം ൽ നിന്ന് ക്യാഷ് പിൻവലിക്കുമ്പോൾ പലിശ ഇല്ല, പക്ഷെ Domestic Cash withdrawn എന്ന ഓമനപെരിൽ 250+GST ഈടാക്കും ഓരോ എടിഎം ട്രാൻസക്ഷന്നും

    • @jithinnm
      @jithinnm Год назад +2

      Credit card atm ഇല് നിന്നും cash withdraw ചെയ്യാനുള്ള ഒരു മാർഗ്ഗം അല്ല 😂

    • @jimitt
      @jimitt Год назад

      Bro limit ethreya cardinte

  • @adishct4371
    @adishct4371 Год назад +41

    എന്തുകൊണ്ടാണ് നിങ്ങൾ Fixed Deposit തുകയെ കുറിച്ച് പറയാത്തത്. നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്, എന്നാൽ ഇത് വളരെ നിരാശാജനകമാണ്, കാരണം നിങ്ങൾ Fixed Deposit വിശദാംശങ്ങൾ മറച്ചു.

    • @murugansmurugans9331
      @murugansmurugans9331 Год назад +2

      ശരിയാ ബ്രോ ഞാനും ചെയ്തു നോക്കി 2000 രൂപ ഡെപ്പോസിറ്റ് ചോദിക്കുന്നു

    • @cinimaworldindiasahalpopzain
      @cinimaworldindiasahalpopzain Год назад +1

      Ath paranja video arelum openakkuo?

    • @salmanvs1273
      @salmanvs1273 Год назад

      True

    • @aryarajan2490
      @aryarajan2490 Год назад

      Crct bro paid promotion Aakum

    • @suhu2c
      @suhu2c Год назад

      Enikku free ayittanu kittiyathu,but Enikku HDFC credit card unde.Enikku HDFC credit card inter Athe limit IDFC thannnu.
      Pinne Enikku CIBIl score 784 unde.

  • @abufarsal
    @abufarsal Год назад +19

    ലൈഫ് ടൈം ഫ്രീ ആണെന്ന് പറഞ്ഞ് എടുത്തതാണ് ഇപ്പോ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സിംകാർഡുകൾ, ഇപ്പൊ എന്താ അവസ്ഥ 😏

    • @rajileshkk841
      @rajileshkk841 Год назад

      ഇയാൾക്ക് ഒരു പണിയുമില്ല ആളുകളുടെ ഇടയിൽ ചാനലും തുടങ്ങി എവിടെയെങ്കിലും വെച്ച് കിട്ടിയ വിവരത്തിന് അടിസ്ഥാനത്തിൽ വായിൽ തോന്നിയ പലതും പറയും ഇതൊക്കെ കേട്ട് നമ്മൾ ഇറങ്ങിത്തിരിച്ചാൽ ഇയാൾക്ക് ഒരു നഷ്ടവും ഇല്ല നമുക്കു മാത്രമേയുള്ളൂ പ്രത്യേകിച്ച് ബാങ്കിങ് ഇടപാടുകൾ ഒക്കെ നടത്തുമ്പോൾ അതാത് ബാങ്കിൽ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം മാത്രം ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് എന്തുവേണമെങ്കിലും എടുക്കുക അല്ലാതെ ഇയാൾ പറയുന്നത് കേട്ട് തുള്ളാൻ പോയാൽ നടു കുത്തി വീഴും

  • @nereeshrajan3007
    @nereeshrajan3007 Год назад +1

    Thanks for your valuable information 💗

  • @kakconstructionwork7816
    @kakconstructionwork7816 Год назад +1

    ഞാൻ ഇപ്പോഴും..മുൻപും try ചെയ്തു്..pincod അന്നും ഇന്നും.. problem..
    Comment നോക്കിയപ്പോൾ...അത് ഒരു പ്രശ്നമാണ്..

  • @RRALPY
    @RRALPY Год назад +2

    It seems to be another way of collecting personal data. Collect thousands of mail IDs and mobile numbers and so many. Sell this information to somebody. Issue cards amongst 1 or 2% only.

  • @adwaith-pv
    @adwaith-pv Год назад

    I got approved for an IDFC First Millenia credit card.

  • @manuprakash3017
    @manuprakash3017 Год назад +10

    Ivan udayippaa... Referal cash undakan mathram itta video aanu.. aarum link il kerallu... Credit card not serviceable in Kerala... Link vazhi cash undakan ulla naariya paripadiyaa

  • @sangeethakr2946
    @sangeethakr2946 Год назад

    bill varathe bank account cash credit cardileeku transfer cheyyamo??? LIC paymnet CC through cheythu..Vere bankeennu enganeyanu credit card accountil kodukkuka?

  • @navispark3686
    @navispark3686 Год назад +1

    ഞാനിത് Apply ചെയ്തിട്ട് കാലം കുറേ ആയി. നിങ്ങടെ ഏരിയയിൽ വരുമ്പോ ആദ്യം നിങ്ങൾക്കു തരും എന്നൊരു മെസേജ് മാത്രം..

  • @sanbenedetto1342
    @sanbenedetto1342 Год назад +8

    ഫ്രീ ആണ് എന്ന് പറഞ്ഞിട്ട് എന്താ കാര്യം , We are sorry, your pincode not in service എന്നാണ് പറയുന്നത്

  • @prince619
    @prince619 Год назад

    Kittiya kittty illankil chatti, njngalde cibilil impact aaya ningal utharavathitham ekkuvoo

  • @shyjuerayil
    @shyjuerayil Год назад

    Android phone to android TV mirroring without internet video cheythittundo? If so can you share the link?

  • @rahulrajur5305
    @rahulrajur5305 Год назад +2

    രതീഷ് ഏട്ടാ 💞കൊള്ളാം 👍👍👍

  • @joshystephen8635
    @joshystephen8635 Год назад +13

    കിട്ടിയില്ല പിൻകോഡ് കൊടുത്തപ്പോൾ Not Serviceble this are.😀

  • @sreenivasan2810
    @sreenivasan2810 Год назад +3

    കിട്ടി പക്ഷെ വേണ്ടെന്ന് വച്ചു.10000 രൂപയെ ഉള്ളൂ.100000 രൂപ ഉണ്ടെങ്കിലേ ഗുണമുള്ളൂ. ഒരു മൊബൈൽ വാങ്ങാൻ ഒക്കെ പറ്റണ്ടേ 🤔🤔🫠

  • @SK-WORKVIDEOS
    @SK-WORKVIDEOS Год назад +2

    ഓരോ എടിഎം ട്രാൻസാക്ഷനും 250+GST ക്രെഡിറ്റ് ലിമിറ്റിന്റെ 10 ശതമാനം മാത്രമേ എടിഎം ട്രാൻസാക്ഷൻ ചെയ്യാൻ കഴിയൂ super

  • @glados_yt6044
    @glados_yt6044 2 месяца назад

    10000 FD idan anallo kanikkane entha agane varunne ?

  • @Ratheesh215
    @Ratheesh215 Год назад +1

    ഈ ക്രെഡിറ്റ് കാർഡ് പകുതി പിൻ കോഡും ലഭ്യമല
    കേരളത്തിൽ

  • @ayshasajin3806
    @ayshasajin3806 Год назад

    Njan 5000 fd ittitanu credit card eduthath. Card 2divasathonakathe varu. Ente limit ethrayakum

  • @rajaneesh06
    @rajaneesh06 Год назад

    Hi chetta eniku football world cup live ayii kanan eatha app parayamo Njan kuwait il anuu evide work cheyunathu

  • @sreekanth1985
    @sreekanth1985 Год назад +1

    ആരും ചാടി വീഴണ്ട fixed ഇട്ടാൽ മാത്രേ കാർഡ് തരൂ

  • @sebastianjaison9416
    @sebastianjaison9416 Год назад +1

    എന്റെ സാലറി A/c ആണ് അതുകൊണ്ട് എനിക്ക് കിട്ടി

  • @jobyouseph5382
    @jobyouseph5382 Год назад +1

    എനിക്ക് കിട്ടി കേട്ടോ..Thank you

  • @ChethanSwetha
    @ChethanSwetha Год назад

    FD vangich bank ukaar sookshichu vachit athinte palisa tharaand pakaram nakkaappicha cashback um thannu kadakkaarkku kachavadam pidich kodukkunna intellectual thattipp..😂😂😂
    Laabham credit management companykkum visa kkum mastercard inum aanu..
    10X reward point ennu parayunna koode oru reward point nte vila 25 paisa aanennu koode parayanam..
    4X aanu offline purchase nu..accelerated 6X points lokath aarkkum vendatha categories nu aanu..
    In short 1% aanu cashback. .ICICI Amazonpay ilum minimum athrem und..without FD..
    ITS NOT A VERY GOOD LTF CC..

  • @tasteykitchen9501
    @tasteykitchen9501 Год назад +4

    Ithu kittan fd venam

  • @yasarparambath
    @yasarparambath Год назад +3

    FD venam polum

  • @hariharankhariharan6100
    @hariharankhariharan6100 Год назад

    കിട്ടൂല pin code നോക്കി. ബാങ്കിലും പോയി oru🔥രക്ഷയും ഇല്ല കിട്ടാൻ 😂😂😂😂

  • @lintolonappan1746
    @lintolonappan1746 Год назад

    ഇവൻ പറഞ്ഞതിൽ പകുതിയും തെറ്റാണു. എന്നാൽ പലതും പറഞ്ഞതുമില്ല. അറിവില്ലായ്മ ആണെന്ന് ബോധ്യമായി. Moneymalayalam പോലുള്ള ചാനൽ കാണുന്നതാണ് നല്ലത്

  • @saniltb7023
    @saniltb7023 Год назад +9

    നമ്മൾ എത്രയാണോ ഫിക്സഡ് ടെപോസിറ്റ് ഇടുന്നത്, അത്രയും നമുക്ക് ക്രെഡിറ്റ്‌ ലിമിറ്റ് തരും. 2000 രൂപക്ക് മുകളിൽ എത്ര വേണെങ്കിലും ഇടാം. 2000 ഇട്ടാൽ 2000 ക്രെഡിറ്റ്‌ ലിമിറ്റ് ലഭിക്കും 😂. ഉടായിപ്പ്....

  • @mygtech8706
    @mygtech8706 Год назад +1

    Anna credit card apply cheyyumbol alappuzha pincodil not serviceable alla ennanu kaanikunne..

  • @ajithlalls
    @ajithlalls Год назад

    സർ എനിക്ക് ഒരു credit card എടുക്കണം, sbi, canara അക്കൗണ്ടുകൾ ഉണ്ട്, മുമ്പ് ലോൺ ഒന്നും എടുത്തിട്ടില്ല. Lulu വിൽ shopping ന് പോയപ്പോൾ credit card ന്റെ ആൾക്കാർ eligibility test ചെയ്തു, cibil score കുറവായത് കൊണ്ട് card approval ആയില്ല, cibil score കൂട്ടാൻ ബാങ്ക് വഴി ഇനി എന്താണ് ചെയ്യേണ്ടത്???

  • @bagish555
    @bagish555 Год назад

    edukano?

  • @rageshraz9297
    @rageshraz9297 Год назад

    എൻ്റെ വാട്സാപ്പിലേക്ക് ഈ ബാങ്കിൻറെ നിങ്ങൾ പറഞ്ഞ ഡീറ്റെയിൽ ആയിട്ടുള്ള ഒരു മെസ്സേജ് വന്നിട്ടുണ്ട് കാർഡ് എടുക്കാൻ വേണ്ടി. ചെയ്തുകഴിഞ്ഞാൽ എനിക്ക് കിട്ടുമോ

  • @DILSHALINSHA
    @DILSHALINSHA Год назад

    Pin cod not available

  • @divine8139
    @divine8139 Год назад

    IDFC Bankil nerit chennu apply cheyan patumo ?

  • @nishadfamna
    @nishadfamna Год назад

    Pin code not available

  • @piclight3031
    @piclight3031 Год назад

    കിസാൻ കാർഡ് എങ്ങനെ കിട്ടും

  • @crazyrockz3767
    @crazyrockz3767 Год назад

    Pandu njanoru sim eduthirunnu edukkumbol life time ennaanu paranjath IPO life um illa time um illa

  • @jahfarcholayil5288
    @jahfarcholayil5288 Год назад

    Credit score needed ❓️

  • @aneeshanushma
    @aneeshanushma Год назад +3

    Amazon ICICI credit card free അല്ലേ?

  • @nusnagallery4776
    @nusnagallery4776 Год назад

    Pincode problem

  • @bijuca
    @bijuca Год назад

    Dond take very bad customer care

  • @mrafeeqt
    @mrafeeqt Год назад +1

    എല്ലാവർക്കും പിൻകോഡ് പ്രശ്നം ഉണ്ട്. വെറുതെ ചുമ്മാ വീഡിയോ മാത്രം ഇടാതെ റിപ്ലയും കൊടുക്കൂ...

    • @fuck_the_damn_world
      @fuck_the_damn_world Год назад

      എടൊ അയാൾ അയാൾക് കമ്മിഷൻ കിട്ടുന്ന ലിങ്ക് ഉപയോഗിച്ചാണ് നമ്മൾ apply ചെയുന്നത്, കേരളത്തിൽ ഈ ബാങ്ക് ഉള്ള സ്ഥലത്തുള്ളവർക്ക് മാത്രമേ approve ആകുവോളൂ..

    • @arjithdxt2537
      @arjithdxt2537 Год назад

      Tvm, Chennai kittanund..main city matre ull

  • @noushadnoushad6176
    @noushadnoushad6176 Год назад

    ഈ ക്രെഡിറ്റ്‌ കാർഡ് കിട്ടിയവർ ആരെങ്കിലും ഉണ്ടോ 🤔

  • @anoopks6929
    @anoopks6929 Год назад

    എന്ന്ക്ക് card കിട്ടിയില്ല.

  • @lijinmaria4912
    @lijinmaria4912 Год назад

    Chetta left light irritation annu

  • @tomjkumbuckal
    @tomjkumbuckal Год назад

    Ithu namuk kittilla chetta

  • @nandhusanthosh8890
    @nandhusanthosh8890 Год назад

    Fd 10000 rs idaan parayunnallo

  • @sreenivasnp5606
    @sreenivasnp5606 Год назад

    online ayi ff ittal viswassikkan pattumo

  • @rajeevsadasivanpillai9184
    @rajeevsadasivanpillai9184 Год назад

    പറ്റിപ്പ്, എല്ലാ Pincode -ലും കിട്ടത്തില്ല

  • @bagish555
    @bagish555 Год назад

    25000 kanikunnunde

  • @deepakds9682
    @deepakds9682 Год назад

    Pin code illa

  • @anzilkhan622
    @anzilkhan622 Год назад

    Hello

  • @mohammedans
    @mohammedans Год назад +1

    എന്ത് കൊണ്ടാണ് ഇവർ ഇത് ഫ്രീ ആയി കൊടുക്കുന്നത്?

  • @nishadthrissur6598
    @nishadthrissur6598 Год назад

    🤩🤩

  • @akhilshankarb18
    @akhilshankarb18 Год назад

    👍

  • @elfineldho
    @elfineldho Год назад

    ♥️

  • @nandakumarcalicut255
    @nandakumarcalicut255 Год назад

    10000ഡെപ്പോസിറ് ചെയ്താൽ തരും

  • @manojmg
    @manojmg Год назад

    🤞

  • @leodavid1870
    @leodavid1870 Год назад

    Enikk kity

  • @nazerpadinharayil
    @nazerpadinharayil Год назад

    ❤❤👍🏻👍🏻👍🏻

  • @Skeletonarmy14
    @Skeletonarmy14 Год назад

    Eth Secured card ale..?

  • @sunilkumarv9094
    @sunilkumarv9094 Год назад +1

    കിട്ടി 😍

  • @KT5732
    @KT5732 Год назад +1

    ഇത് IDFC ബാങ്കിൻ്റെ ആണോ? അവിടെ അക്കൗണ്ട് തുറക്കണ്ടെ? അല്ലാതെ പൈസ എവിടന്ന് കിട്ടും?

  • @Musthafamch24
    @Musthafamch24 Год назад

    Very bad service

  • @worldswonder9507
    @worldswonder9507 Год назад +2

    ഉടായിപ്പ് 👍👍👍👍👍👍

  • @sajiluc3242
    @sajiluc3242 Год назад

    ഇത് ഏതാ ഈ IDFC..?

  • @akhilps3571
    @akhilps3571 Год назад +1

    Pincode illannu aanun ratheeshetta kanikkunnatg

  • @shafeekkannur
    @shafeekkannur Год назад

    👍