ആര്‍ക്കും ഇനി ബാങ്ക് ജോലി വീട്ടിലിരുന്നു ചെയ്ത് വരുമാനം ഉണ്ടാക്കാം

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 90

  • @wellborn5200
    @wellborn5200 Год назад +1

    Reality ആണേൽ താങ്കളെ നിങ്ങളെ നേരിട്ട് വന്നുക്കാണും
    നിങ്ങടെ ലിങ്കിൽ നിന്നും ഇൻസ്റ്റാൽ ചെയ്യാൻ കഴിഞ്ഞില്ല അങ്ങനെയാണെങ്കിൽ ജനങ്ങൾ നേരിട്ട് ഇൻസ്റ്റാൾ ചെയ്യും താങ്കൾക്ക് വല്ലതും കിട്ടുന്നത് എന്ന് നമുക്ക് സന്തോഷമേയുള്ളൂ അതൊന്ന് റെറ്റിഫൈ ചെയ്യൂ..

  • @shabeerkoorikuzhi
    @shabeerkoorikuzhi Год назад +2

    ഇന്നലെ കൊച്ചി എയർപോർട്ടിൽ കണ്ടല്ലോ എവിടേക്ക് പോയതാ...

  • @SATHYARAJHRITHU
    @SATHYARAJHRITHU Год назад +1

    ഇത്രയേ ഉള്ളൂ..... Phygicart ഉം ........Onecord ൽ ഉള്ള products നെക്കാളും ആവശ്യക്കാർ കൂടുതൽ phygicart ലെ products ന് ആണ്..... അപ്പോൾ വളരെ simple തന്നെ അല്ലെ......

  • @jebinbenny8312
    @jebinbenny8312 Год назад

    Phygicart Direct selling is more better.. ❤❤

  • @danish9313
    @danish9313 Год назад +9

    One കോഡ് ആപ്പ് ഉടായിപ്പ് ആണ്.
    ഞാൻ വർക്ക്‌ ചെയ്ത് എനിക്ക് എമൗണ്ട് ജസ്റ്റ്‌ വാലറ്റ്ൽ കാണിച്ചു പിന്നീട് റിജ്വാക്റ്റ് ആയി.
    കുറെ പ്രൈഡേക്ട്സ് ചെയ്തിരുന്നു ഒരു രൂപ പോലും ലഭിച്ചില്ല കസ്റ്റമർ കെയറെ ബന്ധപ്പെട്ടു കുറെ തവണ ട്രൈ ചെയ്തു ഓട്ടോമാറ്റിക് റിപ്ലൈ മാത്രം.
    ഇതിൽ വർക്ക് ചെയ്തവർ ഉണ്ടെങ്കിൽ എക്സ്പീരിയൻസ് താഴെ കമന്റ്‌ ചെയ്യുമോ??

  • @mp.muhammedaly8317
    @mp.muhammedaly8317 Год назад +43

    താങ്കൾക്ക് എന്നാ തടഞ്ഞു പറ സാറെ

    • @mp7692
      @mp7692 Год назад +17

      ഇയാൾക്ക് വീഡിയോ വ്യൂസിൽ തന്നെ കാശ് വരില്ലേ. ഓൺലൈൻ job ചെയുന്ന 99.999 ശതമാനം ജോബും fake ആണ്. എല്ലാവരും അവർ കാശ് ഉണ്ടാക്കാൻ ആണ് ഉണ്ടാകുന്നത്

    • @anandhus4361
      @anandhus4361 Год назад +1

      @@mp7692 ningal ella online jobsum try cheytu nokarundo ellam fake annenu parayan ?? 😏

    • @mp7692
      @mp7692 Год назад +4

      @@anandhus4361 ഒരുപാട് ട്രൈ ചെയ്തു നോക്കി എല്ലാം investment amount ഉണ്ട്. പണി നല്ലവണ്ണം എടുപ്പിക്കും. അവർ കാശുണ്ടാക്കി മുങ്ങും

    • @trexeddy7824
      @trexeddy7824 Год назад +1

      Thadayan vendi elle discriptionnil link itte oral account active aakkiya 50 vech kittum😌

    • @fasalrahman960
      @fasalrahman960 Год назад

      @@mp7692 👍👌ശെരിയാണ് bro... എനിക്ക് പണികിട്ടിയിട്ടുണ്ട്..

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 Год назад +1

    Aadu teku manjiam thudangi chain marketing tharikidakal chaiyatha oru business um bhoomiyil ellathayi

  • @KJSinu
    @KJSinu Год назад +14

    Tv യുടെ പുറകീന്ന് പൊക വരുന്നു

  • @Santhoshkumar-zj5gc
    @Santhoshkumar-zj5gc Год назад +1

    🎉

  • @ebbyjose7668
    @ebbyjose7668 Год назад

    Direct selling,
    Better sell insurance.
    Referral code is a fraud.

  • @mstamedia329
    @mstamedia329 Год назад +4

    ഇതിൽ എത്ര കമന്റ്‌ ഇട്ടാലും Replay തരുകയില്ല
    Fb യിൽ പോകൂ അവിടെ പെട്ടന്ന് തന്നെ കിട്ടും.

  • @ramgopal525
    @ramgopal525 Год назад +2

    First comment 🙏

  • @benedictantony4983
    @benedictantony4983 Год назад

    വാട്ട്സ്ആപ്പിൽ ഒരു ചാറ്റ് മാത്രം മാത്രം ലോക് ചെയ്യാൻ എന്താ വഴി... ബ്ലോക് ചെയ്താൽ പ്രൊഫൈൽ കാണാൻ കഴിയില്ല.. ബ്ലോക് ചെയ്തത് ആയി അറിയും.. മറ്റ് മാർഗ്ഗം ആണ് ഉദ്ദേശിക്കുന്നത്

  • @cibilsunny
    @cibilsunny Год назад

    Kerala branded electronic products ethilllode vilkkan pattumo?!

  • @hasanpp8646
    @hasanpp8646 Год назад +6

    നിങ്ങളുടെ ഇപ്പോഴത്തെ stodio ഒരു പുതിയ video കൂടി ചെയ്യുമോ

    • @mstamedia329
      @mstamedia329 Год назад

      ഇതിൽ എത്ര കമന്റ്‌ ഇട്ടാലും Replay തരുകയില്ല
      Fb യിൽ പോകൂ അവിടെ പെട്ടന്ന് തന്നെ കിട്ടും.

  • @harikrishnank123
    @harikrishnank123 Год назад +1

    നിങ്ങളുടെ വീഡിയോ എല്ലാം ഇപ്പോൾ വൻ ബോർ ആണ്... നിലവാരം ശോകം 🙏

  • @19857720
    @19857720 Год назад +1

    Olakka

  • @nithiachuNA
    @nithiachuNA Год назад +1

    രതീഷ് ഏട്ടാ നോക്കിയയുടെ ടിവി എൽഇഡി ടിവി ഇറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ് ടിവിയുടെ അൺ ബോക്സിങ് വീഡിയോ അല്ലെങ്കിൽ review video എന്തെങ്കിലുമൊന്നു ചെയ്യാമോ

  • @dtown5id
    @dtown5id Год назад +2

    Hell yeah brother

  • @Mlsc2011
    @Mlsc2011 Год назад +1

    Kandant daridryam

  • @GireeshMarar
    @GireeshMarar Год назад +2

    Ratheeshetta 👍❤

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 Год назад +3

    ഈ ചങ്ങായിക്ക് ഒരു വില ഉണ്ടായിരുന്നു കാരണം ടെക് രാജാവ് എന്നാണ് ഇയാളെ വിളിച്ചിരുന്നത് സ്ഥിരമായി ഇയാളുടെ വീഡിയോ കാണാറുമുണ്ട്
    പല കാര്യങ്ങളും ചെയ്യാൻ പഠിച്ചതും ഇയാളുടെ വീഡിയോ കണ്ടിട്ടാണ്
    എന്നാൽ കുറച്ചു കാലമായി ഇയാൾ ചെയ്യന്ന വീഡിയോ മഹാ ബോറാണ
    നിങ്ങൾ ദയവ് ചെയ്ത് ഈ പരിപാടി നിർത്തണം
    എന്നിട്ട് നല്ല വീഡിയോ ചെയ്യണം

  • @FACT365
    @FACT365 Год назад +2

    എനിക്ക് ഒരു ലക്ഷം കിട്ടുമായിരിക്കും.🙄

  • @rahulrajur5305
    @rahulrajur5305 Год назад +4

    രതീഷ് 💞ഏട്ടാ 👍👍

  • @DAILYTVVLOGS1M
    @DAILYTVVLOGS1M Год назад +2

    E application nale nirthipoyal enthu cheyyum saaree

    • @abhijiths..
      @abhijiths.. Год назад +4

      കളഞ്ഞിട്ടു വേറെ പണി നോക്കും ഒള്ള ജോലി പോയാൽ എന്തുവാ ചെയ്യുക അതുപോലെ

    • @cibilsunny
      @cibilsunny Год назад

      @@abhijiths.. ,🤣

  • @Dileepbanks
    @Dileepbanks Год назад +3

    എനിക്ക് 40000 കിട്ടി

  • @justt_sreehhh
    @justt_sreehhh Год назад +1

    Keralathil nirmmikkunna product onnum kanikkarilla entha thangal Kerala virodhi aano?.marupadi pratheekshikkunnu

    • @kdr5455
      @kdr5455 Год назад +1

      yes sanghiya

  • @johnthomas1234
    @johnthomas1234 Год назад +1

    Not good udayippu

  • @madhukumarerumad8316
    @madhukumarerumad8316 Год назад +1

    Pinnakku kittum.

  • @preenuthomas8116
    @preenuthomas8116 Год назад

    Pacificmall.. Mantrimall.. ennulla game okke und... Malayalikalkk athine pattiyulla ariv kuravann.. Nalla varumanam undakkam.. 🔥

  • @jijojhon8717
    @jijojhon8717 Год назад +1

    ♥️♥️

  • @enjoyyourlifeaha123
    @enjoyyourlifeaha123 Год назад

    ഞാൻ ഈ ആപ്പ് ഡൗൺലോഡ് ചെയ്തു അതിനുശേഷം പല ആളുകളും ഞാൻ അയച്ചു കൊടുത്ത ലിങ്കിൽ ബാങ്ക് അക്കൗണ്ടിനും ക്രെഡിറ്റ് കാർഡിനും അപ്ലൈ ചെയ്തു പക്ഷേ ഒന്നും ആക്ടീവ് ആയിട്ടില്ല എന്താണ് കാരണം എന്ന് പറഞ്ഞു തരാൻ പറ്റുമോ ചേട്ടാ

  • @AbdulLatheef-hd1eo
    @AbdulLatheef-hd1eo Год назад +2

    App Storill illallo ith

  • @harshadtkmuhammed8467
    @harshadtkmuhammed8467 Год назад

    കബ്യൂട്ടറിന്റെ ബാകിൽ നിന്ന് പുക വരുന്നു💨

  • @mhdshamil4972
    @mhdshamil4972 Год назад +1

    Rathesh R menon ale thangal 😂😅

  • @DArkOn1445
    @DArkOn1445 Год назад +5

    മച്ചാനെ നിങ്ങളും ഉടായിപ്പ് ആണല്ലേ 😪

  • @trinsoncj5748
    @trinsoncj5748 Год назад

    One doubt flipcart payleter auto debit option undo plz reply

  • @mollypx9449
    @mollypx9449 Год назад +1

    Ethokke nadakkumo sare

  • @mr_splendroid5719
    @mr_splendroid5719 Год назад +1

    Nishh

  • @sahadjr4351
    @sahadjr4351 Год назад +2

    🥰🥰🥰

  • @Arvin1981
    @Arvin1981 Год назад +2

    ഉറപ്പിക്കാമോ തട്ടിപ്പ് അല്ല എന്ന്

  • @Ananthan25
    @Ananthan25 Год назад

    Ios illa

  • @PkMohammedrafi79
    @PkMohammedrafi79 Год назад

    😍

  • @shanavas2370
    @shanavas2370 Год назад

    PAN card veno

  • @musthafamp3154
    @musthafamp3154 Год назад

    എനിക്ക് 80000 കിട്ടി... താങ്ക്സ്

  • @ratheeshkrishnan4530
    @ratheeshkrishnan4530 Год назад

    ഇത് ശരിയാക്കി തരുമോ

  • @itsmeyasiam7715
    @itsmeyasiam7715 Год назад +2

    ഇയാളും തട്ടിപ്പായിരുന്നു അല്ലേ....
    Un followed....

  • @sajeeshsimi
    @sajeeshsimi Год назад +1

    Good

  • @PHMWORLD2021
    @PHMWORLD2021 Год назад

    🤔🤔🤔☺️☺️☺️

  • @ninbendoyt3203
    @ninbendoyt3203 Год назад +1

    Tf is this lmao

  • @arunkingraja7828
    @arunkingraja7828 Год назад

    സാർ റഫർ കോഡ് എവിടെയാണ്

  • @greentech2015
    @greentech2015 Год назад

    🤔

  • @akhilshankarb18
    @akhilshankarb18 Год назад

    Ithu okke Viswasikyamo?

  • @Sreerag333
    @Sreerag333 Год назад +1

    Oola

  • @noufalsalahudheen6281
    @noufalsalahudheen6281 Год назад

    🙄🙄

  • @jibinearnest2508
    @jibinearnest2508 Год назад

    😀 refferal code enter chaiythal 25000 ratheesh chetanu kittum ennano 😀😀

  • @faheemkondotty8021
    @faheemkondotty8021 Год назад

    ♥️♥️♥️