സൂപ്പർ വീഡിയോ 👌. ചീര കൃഷി ചെയ്യണം എന്നുണ്ട്, ഒരേക്കർ ചീര കൃഷി നല്ല രീതിയിൽ ചെയ്താൽ ഏകദേശം എത്ര കിലോ ചീര വിളവെടുക്കാൻ പറ്റും...?? കൃത്യം അല്ലെങ്കിലും ഏകദേശം താങ്കളുടെ ഒരനുഭവത്തിൽ നിന്നുള്ള ആൻസർ കിട്ടിയാലും മതി.., മറുപടി പ്രധീക്ഷിക്കുന്നു...
ഇല്ലാ കാരണം ആ ഷീറ്റ് വരുന്ന സൂര്യപ്രകാശത്തെ അജിരണം ചെയ്യുന്നില്ല അഥവാ ഉള്ളിലേക്ക് കടക്കാൻ അനുവദിക്കുന്നില്ല മറിച് പുറത്തേക് റീഫ്ലക്ട് ചെയ്യുന്നു അഥവാ ഷീറ്റ് തട്ടി പുറത്തേക്ക് തിരിച്ചു പോരുന്നു അതുകൊണ്ട് ചൂട് ഉള്ളിലേക്ക് എത്തുന്നില്ല. ഇതിന്ടെ വേറേ പ്രയോചനം evaporation അഥവാ കൊടുക്കുന്ന വെള്ളം ആവി ആയി പോകുന്നത് തടയാൻ ഇനി ഉള്ളിലെ ചൂട് കൊണ്ട് കുറച്ചൊക്കെ ആവി ആയാലും ഷീറ്റിന്റെ അടിഭാഗത്തു തങ്ങി മണ്ണിലേക്ക് തന്നെ ഇറ്റ് വീഴുന്നു ഒരു പ്രശ്നം മാത്രമേ ഉളളൂ ഇത് നാച്ചുറൽ അല്ല. പ്ലാസ്റ്റിക് എപ്പോഴും പരിസ്ഥിതിക്ക് ഒരു ഭീഷണി തന്നെയാണ്. കഴിയുന്നതും hole വീഴാതെ കൂടുതൽ കാലം ഉപയോഗിക്കുക ചെടികൾ കുറച്ചു അടുത്ത് നടുക. അപ്പോൾ വെയിൽ കൂടുതൽ അടിക്കില്ല പിന്നെ കളയുമ്പോൾ മുഴുവൻ എടുത്തുമാറ്റി റെസൈക്ലിങ് ന് കൊടുക്കുക അപ്പോൾ പ്രശ്നം ഒന്നും ഇല്ലാ
പുതിയ അറിവുകൾ പറഞ്ഞു തന്ന യുവ കർഷന് അഭിനന്ദനങ്ങൾ
Super anu Sujithe sujithinte vedio kanunnathu kond othiri arivukal kittunund thankyou thank you soo much
പുള്ളി പൊട്ട് എങ്ങനെ ഒഴിവാകാം??
Cheerayude idakku nilkkunna nalila ulla chedi ethanu athu kalayano
Vithu tharumo please
സുജിത്തേട്ടൻ ഹീറോ ♥️
ചേട്ടാ മഴക്കാലത്ത് എങ്ങനെ ചീര ഉണ്ടാക്കുക ഒന്നും പറഞ്ഞു തരുമോ
Cheera vithu kittumo
Mulakile kuridipp maaran keeda nashini paranju tharumo
ചുവപ്പ് തണ്ട് ഉള്ള ചീരവിത് വേണം നമ്പർ തരമോ
With kittumo
ചേട്ട red rose വിത്ത് വില എന്ത്
Thakkali muradipp maran entha cheyya?
താങ്കളുടെ വീഡിയോ തരക്കേടില്ല,
എന്നാൽ ശബ്ദം കുറവും ക്ലിയറും അല്ല,
ശ്രദ്ധിക്കുമല്ലോ 🌹
ഇത് എവിടെ ആണ് സ്ഥലം
ചേർത്തല കാരൻ🙋
Seeds ayachu tharuooo..please
Seed kittaan enth cheyyanam
9446254132
Onnu neritt Kanan pattiyenkil othiri Happy 😊
Red rose cheera വിത്ത് കിട്ടുമോ
9446254132
Vathangal cheera vithu kittumo
9446254132
Hi bro cheers vithu can you send manjeshwar kasaragod courier
സൂപ്പർ വീഡിയോ 👌. ചീര കൃഷി ചെയ്യണം എന്നുണ്ട്, ഒരേക്കർ ചീര കൃഷി നല്ല രീതിയിൽ ചെയ്താൽ ഏകദേശം എത്ര കിലോ ചീര വിളവെടുക്കാൻ പറ്റും...?? കൃത്യം അല്ലെങ്കിലും ഏകദേശം താങ്കളുടെ ഒരനുഭവത്തിൽ നിന്നുള്ള ആൻസർ കിട്ടിയാലും മതി.., മറുപടി പ്രധീക്ഷിക്കുന്നു...
Cheera vittu tharamo
9446254132
Super bro
മനുഷ്യനെ എങ്ങനെ കൊതിപ്പിക്കത്തെ മനുഷ്യ
How can I contact you?
Seed evide kittum
9446254132
Supr
Red rose ചീരയുടെ തരുമോ
9446254132
Njn vangi
Ok
@@VarietyFarmer ok
👍👍👍👍👍👍👍
Cheers വിത്ത് എവിടെ നിന്ന് കിട്ടുക
😍😍😍👍
ചേട്ടാ എനിക്ക് ചീര വിത്ത് തരുമോ
Red rose
9446254132
ചീര വിത്തുകൾ കിട്ടുമോ
9446254132
ആ ഷീറ്റിൻ്റെ പേരെന്താ?
മച്ചിംഗ് ഷീറ്റ്
@@VarietyFarmer ഷീറ്റിനുള്ളിലെ മണ്ണിൽ ചൂട് കൂടില്ലേ?
ഇല്ലാ കാരണം ആ ഷീറ്റ് വരുന്ന സൂര്യപ്രകാശത്തെ അജിരണം ചെയ്യുന്നില്ല അഥവാ ഉള്ളിലേക്ക് കടക്കാൻ അനുവദിക്കുന്നില്ല
മറിച് പുറത്തേക് റീഫ്ലക്ട് ചെയ്യുന്നു അഥവാ ഷീറ്റ് തട്ടി പുറത്തേക്ക് തിരിച്ചു പോരുന്നു
അതുകൊണ്ട് ചൂട് ഉള്ളിലേക്ക് എത്തുന്നില്ല. ഇതിന്ടെ വേറേ പ്രയോചനം evaporation അഥവാ
കൊടുക്കുന്ന വെള്ളം ആവി ആയി പോകുന്നത് തടയാൻ ഇനി ഉള്ളിലെ ചൂട് കൊണ്ട് കുറച്ചൊക്കെ ആവി ആയാലും ഷീറ്റിന്റെ അടിഭാഗത്തു തങ്ങി
മണ്ണിലേക്ക് തന്നെ ഇറ്റ് വീഴുന്നു
ഒരു പ്രശ്നം മാത്രമേ ഉളളൂ ഇത് നാച്ചുറൽ അല്ല. പ്ലാസ്റ്റിക് എപ്പോഴും പരിസ്ഥിതിക്ക് ഒരു
ഭീഷണി തന്നെയാണ്. കഴിയുന്നതും hole വീഴാതെ കൂടുതൽ കാലം ഉപയോഗിക്കുക
ചെടികൾ കുറച്ചു അടുത്ത് നടുക. അപ്പോൾ വെയിൽ കൂടുതൽ അടിക്കില്ല
പിന്നെ കളയുമ്പോൾ
മുഴുവൻ എടുത്തുമാറ്റി
റെസൈക്ലിങ് ന് കൊടുക്കുക
അപ്പോൾ പ്രശ്നം ഒന്നും ഇല്ലാ
എന്താ വില
🥰👍
😍😍😍😍😍😍😍
ഈ ചീര വിത്ത് തരാമോ
9446254132
😇😇😇
ചേട്ടൻ അ..വീഡിയോ എടുക്കുന്ന ചേട്ടനെയും ഒന്ന് കണിക് 😂
ഇത് കണ്ടാ അത് കണ്ടാ എന്ന് പറഞ്ഞ് പോകാതെ വളപ്രയോഗത്തെക്കുറിച്ച് കൃത്യമായും പറയൂ
Hy
Verityyane mone
ചീര വിത്ത് വേണമായിരുന്നു
❤❤❤
♥️♥️♥️