ജൈവ രീതിയിലെ ചുവന്ന ചീര കൃഷി. 25 ദിവസം കൊണ്ട് ലക്ഷങ്ങൾ നേടി തുടങ്ങാം.

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 364

  • @Sunishks-ho5eb
    @Sunishks-ho5eb Месяц назад +2

    ❤❤❤❤👍👍👍👍 സൂപ്പർ വീഡിയോ വിത്ത് മുതൽ വിപണി വരെ എന്ന് മാത്രമല്ല അടുക്കളയിൽ പാചകം ചെയ്യുന്ന രീതി വരെ പറഞ്ഞു തന്ന ഒരേയൊരു വീഡിയോ❤❤❤

  • @sojitv3355
    @sojitv3355 4 года назад +6

    Nice thanks for video. പച്ചക്കറിക്കൊപ്പം ചെറുതേനീച്ചയെ വളർത്തുന്നത് വിനോദത്തിനും ആരോഗ്യത്തിനു० നല്ലതാണ്

  • @Shaluvlogs123
    @Shaluvlogs123 3 года назад +4

    വീഡിയോ അടിപൊളി ആയിട്ടോ... പുരാണവും അവസാനത്തെ പാട്ടും വേറെ ലെവൽ ആക്കി കളഞ്ഞു 👍കിടു 👍thanks for uploading🙏

  • @varunrajm5290
    @varunrajm5290 3 года назад +1

    Good presentation nalla krishi

  • @lekshmanantr1643
    @lekshmanantr1643 4 года назад +1

    Very nice cheers krishi valere ishappettu

  • @KivapatheMereja
    @KivapatheMereja 4 года назад +3

    പണി അറിയാം മകളെ... presentation ninghaludae fan aakhii... 😍😍😍😍

  • @dailywyoming
    @dailywyoming Год назад +1

    Kanan thanne enthu bangiya👍👍

  • @krishnakarthik2915
    @krishnakarthik2915 2 года назад +1

    ഇതു എനിക്കൊരു പുതിയ അറിവായി കാരണം എന്റെ ഒരു 2സെൻറ് ഇൽ ചീര ഉണ്ട്‌ അതു കിളുത്തു 1/2അടി ഉയരത്തിൽ വന്നപ്പോൾ ഇല ഏതോ പ്രണി തിന്നുന്നത് പോലെ കണ്ടു അതു ഏതു പ്രാണി ആണ് എന്ന് എനിക്ക് അറിയാതിലായിരുന്നു പകേഷ് പകൽ ഞാൻ പ്രണി യേ ഉന്നും കണ്ടിട്ടില്ല പകേഷ് ഞാൻ ഈ വീഡിയോ രാത്രി 12മണിക് കണ്ടപ്പോൾ ഇതിൽ പറഞ്ഞ പുഴു വീന്റ് കാര്യം ഓർത്തു ഞാൻ ഉടനെ തന്നെ എന്റെ ചിരയുഡ് അടുത്തു ചെന്നു നോക്കിയപ്പോൾ ഞാൻ ഞെട്ടി പോയി ഇവിടെ പറഞ്ഞ പുഴുകളിൽ ഒരു സൈസ് പുഴു എന്റെ ചിരയുഡ് ഇല്ല തിന്നുന്നത് കണ്ടു നോക്കിയപ്പോൾ അവിടെ ഇവിടെ അയ്യിട്ടു ഒരു എട്ടു പുഴു കളെ കണ്ടു അതിന് ഉടൻ തന്നെ കൊന്നു ഇനി അ പുഴു ഏതാന്ന് അല്ലെ ഇവിടെ പറഞ്ഞ കട്ട പുഴു ആണ് എന്റെ ചീരയുഡ് ഇല തിന്നു നശിപ്പിച്ചത്
    ഈ വീഡിയോ ഇട്ട ആൾക്ക് എന്റെ അന്മാർത്ഥമായ നന്ദി അറിയിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤ഒരു കാര്യം കൂടി ചിരാ വളർത്തുന്നവർ ഓർക്കുക ഇല തിന്നു നശിപ്പിക്കുന്ന കട്ട പുഴു രാത്രി മാത്രമേ ഏർഗത്തൊള്ളൂ പകൽ അതു എവിടെ എങ്കിലും ഒളിച്ചിരിക്കും അതു കൂടി ഒന്ന് സെര്ഥിക്കുക 🙏🙏🙏🙏🙏

  • @nimmirajeev2782
    @nimmirajeev2782 2 года назад +2

    Thanks for the valuable information

    • @GravityProductions
      @GravityProductions  2 года назад

      Thanks 👍 for watching

    • @antonyp.s3249
      @antonyp.s3249 2 года назад

      ഇത്രേം പുരാണം പറഞ്ഞു പരമ ബോറാക്കി വീഡിയോ.

  • @shahanashiyas7076
    @shahanashiyas7076 3 года назад

    Super ayitund, krishiyude karyam mathram alla athine kurichulla arivukalum parayunnund, ithu kanumbol krishi cheyanulla avesham
    Varunnu, pakshe njangalk sthalamilla, ulla sthalath njan cheera, thakkali, vazhuthana ivayoke undakeetund👍👍

  • @aneeslalm.k3886
    @aneeslalm.k3886 4 года назад +1

    Koyi kattam mudalayava cheera vithinn oppam cherthal chudullathukond valaran buthimutundavum ennath sheriyano

  • @rijnasjanna
    @rijnasjanna 11 месяцев назад +1

    അടി പൊളി വീഡിയോ 🥰🥰🥰

  • @jomonuk127
    @jomonuk127 4 года назад +9

    Great video, it's beautiful to see the cultivation and watch the growth of red amaranth

  • @binusunil9054
    @binusunil9054 4 года назад +9

    Good presentation mon. You have given growing technique with recipe and mythological story also behind it. I enjoyed your video. Keep up the good work. We look forward to such new videos in future. All the best dear.

  • @badubadusha5254
    @badubadusha5254 11 месяцев назад +1

    അടിപൊളി karesken

  • @greenspace1576
    @greenspace1576 4 года назад +4

    ഇഷ്ട്ടപ്പെട്ടു 👌👌👌, നല്ല ചാനൽ

  • @ayomedia2757
    @ayomedia2757 4 года назад +3

    Nice video. Beautifully presented 👍🏻

  • @happydays6610
    @happydays6610 4 года назад +1

    Song kollarunnu.. nice presentation...

  • @flyabove3127
    @flyabove3127 3 года назад +1

    Patte adipoli aane

  • @lekshmanantr1643
    @lekshmanantr1643 4 года назад +2

    Very nice aiming cheers krishi kalakkeee

  • @aakashsakku1255
    @aakashsakku1255 4 года назад

    Mannil kaiyitilakumbul glouse upayogikunnath ,joli elupamakukayum ,aarogyam samrakshikukayum cheyum,vedio nannaitund

  • @vishnupl4141
    @vishnupl4141 4 года назад +8

    പെട്ടന്ന് പൈസ ഉണ്ടാക്കാൻ പറ്റിയ കൃഷി ഞാൻ എല്ലാം വർഷവും വേനൽ കാലം ചെയുന്ന കൃഷിയാണ്

    • @GravityProductions
      @GravityProductions  4 года назад

      Thanks for watching

    • @arunshankars8398
      @arunshankars8398 3 года назад +1

      28 divasam kondu vilavu kittumo ?

    • @kumarts2424
      @kumarts2424 11 месяцев назад

      ​@@arunshankars8398ഈ രീതിയിൽ ചെയ്താൽ കിട്ടും....

  • @suryasurya-lo7ps
    @suryasurya-lo7ps 4 года назад +1

    നമസ്തേ. നന്ദി.

  • @shahanashiyas7076
    @shahanashiyas7076 3 года назад

    Super pattu👍👍👍

  • @london01jk
    @london01jk 4 года назад +1

    SUPER BROTHER....

  • @Dhoni77242
    @Dhoni77242 4 года назад +1

    Good video
    Valuable information.......

  • @bijeeshnk5976
    @bijeeshnk5976 4 года назад +6

    Covid Lock down കാലത്ത് ഞാനും നട്ടിട്ടുണ്ട് ചെൻചീര.. വിളവെടുക്കാനായി..

  • @3-LovelyRoses
    @3-LovelyRoses 4 года назад +1

    Super..
    Verode parikkunnathinu pakaram
    Cut cheythu eduthal.. veendum kamb varille..? Angine veendum vilavu edukkan kazhiyille.?

  • @jubithlalec1601
    @jubithlalec1601 3 года назад +1

    പാട്ട് 👌

  • @muralipanicker7530
    @muralipanicker7530 4 года назад +2

    thakarthu cheettai nall a homework..

  • @jafarkc615
    @jafarkc615 4 года назад +2

    എനിക്ക് ഈ സ്ഥലം ഇഷ്ടപ്പെട്ടു.

  • @vrindamenon5663
    @vrindamenon5663 4 года назад +2

    Very good

  • @Pournami-yl6zr
    @Pournami-yl6zr 4 года назад +1

    Large scale cultivation, super, hotw beautiful ur cheerapatam, but I wish to know about atukalathottam in small scale, pl show one such

  • @girijasukumaran5985
    @girijasukumaran5985 4 года назад +1

    Cheera kadha kollam

  • @sreerag4550
    @sreerag4550 4 года назад +1

    Good vedio with rich content

  • @sinijaknk
    @sinijaknk 4 года назад +2

    Nice video💖. One doubt. Enthukonda cheera cut cheyathe verode parikunnath. Cut cheytal pinnem ela kilirkille

  • @sadikhhindhana2014
    @sadikhhindhana2014 3 года назад

    ഹൌ... ബല്ലാത്ത ജാതി!!

  • @abhinavsb8519
    @abhinavsb8519 4 года назад +1

    super👌👌👌👏👏

  • @annadevasikuttyvareethu4846
    @annadevasikuttyvareethu4846 4 года назад +1

    മോനെ സൂപ്പർ

  • @shihabm6249
    @shihabm6249 3 года назад

    Evida sthalam

  • @aliyachukklu813
    @aliyachukklu813 2 года назад +1

    Paandava puraanam

  • @kichu3499
    @kichu3499 2 года назад +1

    വള്ളി പയർ കൃഷി വീഡിയോ ചെയ്യാമോ

  • @vishnujp31
    @vishnujp31 4 года назад +6

    അടിപൊളി മോനെ ഞാൻ യൂട്യൂബിൽ കടതിൽ വച്ചു എനിക്ക് ഇഷ്ട്ട പൈട്ട വീഡിയോ ആണ് വേത്യസ്തം മായ ഒരു അവതരണം ഇനിയേയും നല്ല വീഡിയോ ചെയൂക

    • @GravityProductions
      @GravityProductions  4 года назад

      Thanks for commenting

    • @sudhamanik1462
      @sudhamanik1462 4 года назад +1

      കൄഷിരീതിയുംകഥയുംപാട്ടും ഒക്കെ ഇഷ്ടമായി.എന്റെ ചീരമുളച്ചിട്ട് വലുതാകുന്നില്ല.എന്തു ചെയ്യണം.please reply.

  • @Shafeek588
    @Shafeek588 4 года назад +1

    Super..

  • @radinkp8207
    @radinkp8207 3 года назад

    Ee samayath nadan pattumo

  • @riyasferoke1793
    @riyasferoke1793 4 года назад +1

    Adipoli 👍👍

  • @johnnewtonjolly3630
    @johnnewtonjolly3630 4 года назад +1

    is multi layer planting is possible . like pvc layer system or else any platform planting

  • @sulfeekarali5145
    @sulfeekarali5145 4 года назад +1

    Patt super

  • @joykesavanpk3421
    @joykesavanpk3421 4 года назад +3

    സൂപ്പർ

  • @majeedmaju2355
    @majeedmaju2355 4 года назад +1

    👌👌👌

  • @noel3620
    @noel3620 3 года назад +1

    Poli video👍

  • @srinivasuluvasam8968
    @srinivasuluvasam8968 8 месяцев назад +1

    I want seeds plz

  • @comewithme91
    @comewithme91 4 года назад +2

    Nice presentation

  • @superfastsuperfast58
    @superfastsuperfast58 4 года назад +2

    നല്ല വിത്ത് എവിടെ കിട്ടും

  • @jacobpaul323
    @jacobpaul323 4 года назад +1

    Beautiful

  • @santhyms9073
    @santhyms9073 2 года назад +1

    Ith cheera krishiyano pachaka Class o

  • @murshistube2614
    @murshistube2614 4 года назад +1

    Nice video

  • @newcinemamagic3137
    @newcinemamagic3137 4 года назад +11

    നന്നായിട്ടുണ്ട് മോനേ.,, പിന്നെ ടൈറ്റിൻ പറയുമ്പോൽ സ്പീട് കുറച്ച് പറയുക good...

  • @binojunni6627
    @binojunni6627 Год назад +1

    👍🙏❤️

  • @johnalbert9526
    @johnalbert9526 4 года назад +32

    ചിരക്കൃഷി പഠിക്കാൻ വന്നിട്ട്. കൃഷി ഇല്ല. ഗുണഗണങ്ങൾ, പുരാണ, നാടൻപാട്ട് ! നിരാശപ്പെടുത്തി

    • @georgesam9256
      @georgesam9256 2 года назад

      Kannil kuru aanoday?krishi illa polum!!!?.

    • @johnalbert9526
      @johnalbert9526 2 года назад

      @@georgesam9256 നീ വിഡിയോ കണ്ടിട്ടാണോ ഈ എഴുതിയത്? അല്ലെങ്കിൽ കുരു കണ്ടിട്ടോ?

  • @babukj6518
    @babukj6518 4 года назад +1

    Wonderful

  • @Abdulla-vk6sl
    @Abdulla-vk6sl 4 года назад +7

    അതികമാവരുത്
    കുറച്ച് സമയം കൊണ്ട്
    കൂടുതൽ അറിവുകളാണ് പലരും ആഗ്രഹിക്കുന്നത്

    • @jithuem8ck
      @jithuem8ck 2 года назад

      Nee venel kandal mathi...Ennalum enthoru lag le

  • @AnishKumar-by8co
    @AnishKumar-by8co 4 года назад +1

    Cheera vithukal avide kittum

  • @sreelakshmi.m.a1204
    @sreelakshmi.m.a1204 2 года назад +1

    Beauty nature

  • @sunikumarx2989
    @sunikumarx2989 4 года назад +1

    Super

  • @anamikaabhinav1244
    @anamikaabhinav1244 4 года назад +1

    നല്ല സ്ഥലം, ഇതെവിടെ യാണ്‌

  • @saidalavi2304
    @saidalavi2304 4 года назад +3

    അവസാനം ആ പാട്ട് കേട്ടപ്പോ കിളി പോയി

  • @enyesmail
    @enyesmail 4 года назад +93

    ഇത്രയും പുരാണം വേണ്ടായിരുന്നു.. കൃഷിയെപ്പറ്റി അറിയാൻ വന്ന ഞാൻ പ്ലിങ്...

    • @vishnub4045
      @vishnub4045 4 года назад +2

      Ake 11 minutes ullu bro

    • @KivapatheMereja
      @KivapatheMereja 4 года назад +5

      Oru karshakante aathmavintae bhaghamaa... athokhae

    • @jinsonpm2363
      @jinsonpm2363 2 года назад +1

      താൻ ഒന്ന് പോടെയ്.... വേണേൽ കണ്ടാൽ പോരെ

    • @radhakrishnanpm924
      @radhakrishnanpm924 2 года назад +1

      ഒരറിവും നിസ്സാരമല്ല

    • @rahmanct8122
      @rahmanct8122 2 года назад

      ചീര പകുമ്പോൾ കൂടി നിൽക്കാതിരിക്കാൻ ഒരു ഡ്രിക് green house cheera എന്ന് അടിച്ചാൽ കാണാം 👍

  • @beast7953
    @beast7953 4 года назад +1

    Good shots

  • @vinod9271
    @vinod9271 4 года назад +1

    Good

  • @beast7953
    @beast7953 4 года назад +1

    Nice vedio

  • @amarjyothi1990
    @amarjyothi1990 4 года назад +1

    👍👍👍

  • @naistar9955
    @naistar9955 3 года назад +1

    Highly informative

  • @sabus2207
    @sabus2207 3 года назад

    കോഴി വളം എന്നാൽ കമ്പോസ്റ്റ് ആണോ
    അതോ കോഴി കഴ്ടം ആണോ

  • @lakshmidas1582
    @lakshmidas1582 4 года назад

    Durvasavu alle?

    • @sandeepkottakkal8203
      @sandeepkottakkal8203 4 года назад

      ദുർഗാവാസാവല്ലെടോ ദുർവാസാവ്. ഇൻസുലിന്റെ അളവ് കൂട്ടുകയാണ് ചെയ്യുന്നത് കുറയ്ക്കുകയല്ല. വിഷയത്തിൽ അറിവില്ലാതെ യാന്ത്രികമായി എന്തൊക്കെയോ വായിച്ചു. ആളുകളെ പറ്റിക്കാൻ.

  • @Unnikrishnan-lk2fu
    @Unnikrishnan-lk2fu 2 года назад +1

    🙏🙏🙏🌹❤️

  • @krishidaily7373
    @krishidaily7373 4 года назад +1

    👍👍

  • @shanasinu107
    @shanasinu107 4 года назад +1

    🙋

  • @missionwithvision38
    @missionwithvision38 4 года назад +3

    Cute boy. Good future. Keep it up

  • @rejithr987
    @rejithr987 4 года назад

    Ariyatha kariyagel parayana yittu eragallu eniyenkilm

  • @sasikumarms7104
    @sasikumarms7104 4 года назад +1

    Wonderful കൺഗ്രാജുലേഷൻസ് ഗ്രാവിറ്റി productions

  • @radinkp8207
    @radinkp8207 3 года назад +1

    Kg എത്ര കിട്ടും

  • @newlifenewlife6159
    @newlifenewlife6159 4 года назад +2

    ജീവിതത്തിൽ കൃഷി മനുഷ്യന് ഏറെ സംതൃപ്തി നൽകുന്ന ഒന്നാണ് അത് എന്നെ അനുഭവം പഠിപ്പിച്ചു

  • @sureshs5510
    @sureshs5510 4 года назад +1

    Can you send seeds of red cheera

    • @GravityProductions
      @GravityProductions  4 года назад

      Please contact nearest Vegitable and fruit promotion council office

  • @SK-tt7fe
    @SK-tt7fe 4 года назад +1

    Ee karshakante number kittou???

  • @savadkhansavad8832
    @savadkhansavad8832 4 года назад +1

    Supar

  • @anandank2920
    @anandank2920 2 года назад +1

    ചീര വിത്ത് കിട്ടണമല്ലോ. Mob. No: ഇല്ലേ ?

  • @sudhivishnu9044
    @sudhivishnu9044 4 года назад

    ഉറുമ്പ് ശല്യം കാരണം ചീര വിത്ത് മുളക്കുന്നില്ല. ഒരു പ്രധിവിധി പറഞ്ഞു തരുമോ

    • @madhukumar-ye9uo
      @madhukumar-ye9uo 3 года назад

      അൽപ്പം റവകൂട്ടി വിതയ്‌ക്കൂ..
      ചീര വിത്ത് ഉറുമ്പ് തിന്നുന്നത് കുറയും...

  • @muhammedramees3499
    @muhammedramees3499 3 года назад

    ഇൻസുലിന്റെ അളവ് കുറച്ചിട്ടെന്തിനാ ഷുഗർ പിടിച്ച് ചാവാനോ

  • @fathimaraiha7808
    @fathimaraiha7808 4 года назад +1

    Vithu kittumo plzz

  • @sreerajsreedharan1994
    @sreerajsreedharan1994 4 года назад +1

    Matteduthe vivaranam

  • @beast7953
    @beast7953 4 года назад +1

    Poli

  • @minigeorge2404
    @minigeorge2404 4 года назад +3

    നന്നയിട്ടുണ്ട്. ഒരു കാര്യം കറിവച്ചു കഴിഞ്ഞു നല്ല ചുവന്ന കളർ ഉള്ള ചുവന്ന ചിര ഇനം ഏതാണ് പണ്ട് നമ്മൾ പൊതിച്ചോറ് കൊണ്ട് പോകുമ്പോൾ ചിര തോരൻ വെക്കുമ്പോൾ ചോറെല്ലാം ചുമന്നു ഇരിക്കില്ലാരുന്നോ ആ ടൈപ്പ് ചിര അത് എവിടെ കിട്ടും അതിന്ടെ പേര് പറഞ്ഞു തരാമോ

    • @shyjuchelery730
      @shyjuchelery730 4 года назад

      കണ്ണാറ ലോക്കൽ എന്ന ഇനം നാടൻ ആണ്.

    • @minigeorge2404
      @minigeorge2404 4 года назад

      @@shyjuchelery730 എവിടെ കിട്ടും . നിങ്ങളുടെ പക്കൽ ഉണ്ടോ ഞാൻ കവർ അയച്ചു തന്നാൽ എനിക്ക് കുറച്ചു വിത്ത് തരുമോ

  • @nitheeshdevarajan954
    @nitheeshdevarajan954 2 года назад +1

    വിത്ത് വിൽക്കുമോ

  • @abhisheksiva5151
    @abhisheksiva5151 4 года назад +3

    ലക്ഷം എm ന് തുരൂപായ്ണോ പൈസയാണോ എന്ന സംശയം

    • @swapnasreeni8347
      @swapnasreeni8347 3 года назад

      1 kg chuvanna cheera 100 rs vare ayitund ..ith pole orupad sthalam undenkil lakshangal okke nedam...

  • @pluto9963
    @pluto9963 4 года назад

    കറി ചൂടാക്കി കഴിച്ചാൽ എന്താ കുഴപ്പം?

  • @ronpaul9637
    @ronpaul9637 4 года назад +1

    Good voice
    The boy who is speeking whatvis his name. Good boy

  • @shajigeorge8289
    @shajigeorge8289 4 года назад

    ചുവന്ന ചീര വിത്ത് എവിടെ കിട്ടും

  • @SheebaThampiVlogs
    @SheebaThampiVlogs 4 года назад

    Haai friend

  • @pnbiju8029
    @pnbiju8029 4 года назад

    ചീരവിത്ത് കിട്ടാൻ വഴിയുണ്ടോ...