Это видео недоступно.
Сожалеем об этом.

Parliament Session 2024 'മിണ്ടരുത് ഇരിക്കട അവിടെ'സഭയിൽ കലിപൂണ്ട് Hibi Eden | Rahul Gandhi

Поделиться
HTML-код
  • Опубликовано: 30 июн 2024
  • Prime Minister Narendra Modi on Monday raised serious objections to Rahul Gandhi’s speech in the Lok Sabha after the Opposition leader’s remark decrying “Hindu violence” caused a ruckus in Parliament.During his speech, Rahul Gandhi, said, “All our great men have spoken about non-violence and eliminating fear… But those who call themselves Hindu only talk about violence, hatred, untruth… Aap Hindu ho hi nahi…” In response to the Congress leader’s attack, PM Modi said, “Calling the entire Hindu community violent is a very serious matter.”’.#rahulgandhi #rahulgandhispeech #rahulgandhiloksabha #parliamentsession2024 @18thloksabha #news18kerala ##malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 1,3 тыс.

  • @gopankumarkumargopan8986
    @gopankumarkumargopan8986 Месяц назад +1668

    ഹൈബി മലയാളത്തിൽ ഇരിക്കെടാ എന്നു പറഞ്ഞെങ്കിൽ അതു കേരളത്തീന്നുപോയ എംപിമാരോട്തന്നെയാകും

  • @satheeshpc8079
    @satheeshpc8079 Месяц назад +469

    അവിടെ ഇരിക്കുന്ന എല്ലാവർക്കും മലയാളത്തിൽ പറഞ്ഞത് മനസ്സിൽ ആയി

    • @antonyva1555
      @antonyva1555 Месяц назад +5

      😅😂

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g Месяц назад +3

      uvva .podei ezhichu

    • @ayanaarun3907
      @ayanaarun3907 Месяц назад

      Gopi, radhakrishnan

    • @bhr777bellari
      @bhr777bellari Месяц назад +1

      Transuleshan und

    • @mineesiousbernard4838
      @mineesiousbernard4838 Месяц назад +9

      അതിനാ ട്രാൻസലേറ്റർ.... എല്ലാവരും ചെവിയിൽ വച്ചേക്കുന്നത്... അത് പോലും അറിയില്ല അല്ലേ 😄

  • @KVANOJ
    @KVANOJ Месяц назад +798

    മാന്യത എന്തെന്ന് പ്രേമ ചന്ദ്രനെ കണ്ടു പഠിക്കണം.
    ബഹളം, ക്ഷോഭം എന്നത് ഒരു മാന്യതയല്ല.

    • @josephkk3138
      @josephkk3138 Месяц назад +26

      കഴിഞ്ഞ പ്രാവശ്യത്തെ ചുരുക്ക് അവൻ മാറ്റുന്നത് അല്ലാതെ വേറെ ഒന്നും അല്ല അവൻ ഈ കാണിക്കുന്നത്. അവൻ കൂടുതൽ ഞെളിഞ്ഞാൽ അനുഭവിക്കാൻ പോകുന്നതേയുള്ളൂ. 👆👆👆

    • @schooljknair7702
      @schooljknair7702 Месяц назад

      പ്രതിപക്ഷം ഇപ്പോഴും നഴ്സറി വിദ്യാർത്ഥികളാണ്

    • @rajithanbrchandroth4043
      @rajithanbrchandroth4043 Месяц назад +22

      ​@@josephkk3138you mean mongi😂😂

    • @anwarmohdnowshad4070
      @anwarmohdnowshad4070 Месяц назад +14

      @@josephkk3138ayoda theeta sanghide virattt😂😂😂

    • @chikumon9665
      @chikumon9665 Месяц назад +17

      കളിയാക്കി തുടങ്ങി വച്ചത് ജീ തന്നെ... കുടുംബതെ അദ്ദേഹത്തെ തേജോവധം ചെയ്ത പ്പോൾ അയാൾക് മൂർച്ച കൂടി.... ഇപ്പോൾ എന്നിട്ട് മാന്യത പറയുന്നു തിരിച്ചു ഇതു വരെ ഉണ്ടായിട്ടില്ല പരിഹാസം, വർഗീയത.. ഇങ്ങോട്ട് kurakumbol തിരിച്ചു kurrkkum...

  • @nallakunju5908
    @nallakunju5908 Месяц назад +121

    അവർക്ക് മലയാളം അറിയാത്തതുകൊണ്ട് ഹൈബി രക്ഷപെട്ടു

    • @balugsidentertainment5147
      @balugsidentertainment5147 Месяц назад +8

      allengil olathiyene onnu poda kude

    • @shanvarghese2048
      @shanvarghese2048 Месяц назад +1

      Pinne adhyam hindiyil paranje kettillee

    • @arjunrajeev9131
      @arjunrajeev9131 Месяц назад

      @@balugsidentertainment5147പോലീസ് അടി കൊണ്ട് കറഞ്ഞത് മറന്നോ

    • @Amanulhaqt
      @Amanulhaqt Месяц назад

      Gopichettann malayalam ariyille😂😂😂

    • @DalitNotaHindu-sp8zr
      @DalitNotaHindu-sp8zr Месяц назад

      ഇല്ലെങ്കിൽ മോസ്‌കോയിലേക്ക് ഓടി രക്ഷപെട്ടേനെ....

  • @venugopalnarayaneeyam2941
    @venugopalnarayaneeyam2941 Месяц назад +288

    കേരളത്തിന്റെ സംസ്‍കാരം പ്രതിഫലിക്കുന്നു

    • @anwarmohdnowshad4070
      @anwarmohdnowshad4070 Месяц назад +32

      @@venugopalnarayaneeyam2941 visham vilambunila..theeta sanghi samskaram ilaa

    • @sunilmv4310
      @sunilmv4310 Месяц назад +4

      ​@@anwarmohdnowshad4070ഭാവി പ്രധാനമന്ത്രി 😂😂😂

    • @abhijithsjohn866
      @abhijithsjohn866 Месяц назад

      അയ്യോ സംസ്കാരമോ....

    • @soldier__boy_07
      @soldier__boy_07 Месяц назад

      Correct

    • @anwarmohdnowshad4070
      @anwarmohdnowshad4070 Месяц назад +4

      @@sunilmv4310 THEETA SANGHI NO.1 SPOTTED..LOT MORE TO COME🤣🤣🤣🤣

  • @rajanellathuparambil9325
    @rajanellathuparambil9325 Месяц назад +282

    മലയാളത്തിൽ ഇരിക്കടാ അവിടെയെന്ന് പറഞ്ഞ് ധീര യോദ്ധാവായി ഹൈബി 😂😂

    • @rejeeshr2741
      @rejeeshr2741 Месяц назад +7

      Keeneri achu enna dheera yodhaav 😂😂

    • @jithinjosepeter6085
      @jithinjosepeter6085 Месяц назад +2

      ​@@rejeeshr2741😂 ayal athul paranju baki ulla maravazhakale😂

    • @rejeeshr2741
      @rejeeshr2741 Месяц назад

      @@jithinjosepeter6085 ettavum valiya mara vazha alle KINDI munnani undakiyittum 2014 muthal prathipakshath irikkendi vannath eniyum mara vazhi pattaya pappu favi pm ayi thudarum 😂😂😂😂😂😂

    • @user-tz3nv4hl1y
      @user-tz3nv4hl1y Месяц назад

      Bhaitto enn parayunnath kelknnille atho artham aryaanjittaano myre😂

    • @gayathrim8954
      @gayathrim8954 Месяц назад

      വെള്ളയും വെള്ളയും ഇട്ടു ഇവനാനൊക് എത്രകാലം പോയാലും ഹിന്ദി പഠിക്കില്ല എന്നാണോ അല്ല മലയാളത്തിൽ ആകുമ്പോൾ.. പണി കിട്ടില്ല ഹിന്ദിയിൽ ആണെങ്കിൽ
      പണി വരും അത് ഹൈബി പൂടന് അറിയാം

  • @nnpv-ko9le
    @nnpv-ko9le Месяц назад +216

    സത്യം എല്ലാവരും ഇറങ്ങി ഓടീന്നാ കേട്ടെ

    • @manithp
      @manithp Месяц назад +5

      Pachayathue ground vayi 2 round oodi, angane parayanam 😂😂

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g Месяц назад +2

      uff engana saadhikuneda uvve?

    • @nnpv-ko9le
      @nnpv-ko9le Месяц назад +2

      @@User-x2f3ef4s4fs6g സത്യം എറണാകുളം MPക്ക് എങ്ങനെ സാധിക്കുന്നു uve uffffffffffffffffff

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g Месяц назад +1

      @@nnpv-ko9le mmm sadhikkum aarum mind polum cheythilla paavathine🥺🥺

    • @prajithasudhakar2870
      @prajithasudhakar2870 Месяц назад

      😂😂

  • @nandakumarmani9769
    @nandakumarmani9769 Месяц назад +74

    മലയാളത്തിൽ ഇരിക്കെടാ ആർക്കും മനസിലായില്ല💪💪

  • @RazackPn
    @RazackPn Месяц назад +146

    പത്തു കൊല്ലമായിട്ട്.... ഇവന്ടെ ഒക്കെ ശബ്ദം എവിടെയായിരുന്നു 😀😀

    • @jomitk.j8016
      @jomitk.j8016 Месяц назад +1

      😂

    • @NONAME-xz6zd
      @NONAME-xz6zd Месяц назад

      10 kollam democracy enn parayn patto thangallk ivide motham pedipichu bharikkal alle

    • @user-L13
      @user-L13 Месяц назад +6

      Nee pottanayrunno 10 kollam😂

  • @sumeshs4020
    @sumeshs4020 Месяц назад +198

    Parliamentൽ രാജ്യത്തെ ഒരു കാര്യവും അവന് പറയാനില്ല.

    • @rajiradhakrishnan5225
      @rajiradhakrishnan5225 Месяц назад +1

      അതേ

    • @Mayam-go9mq
      @Mayam-go9mq Месяц назад +7

      ആരുടെ കാര്യമാ ചേട്ടാ? രാഹുൽ ഗാന്ധി ആണെങ്കിൽ രാജ്യം ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ തന്നെയാണ് പറഞ്ഞത്.

    • @sumeshs4020
      @sumeshs4020 Месяц назад

      @@Mayam-go9mq എന്ത് പ്രശ്നം? ഹിന്ദുക്കൾ അക്രമക്കാരികൾ ആണനൊ?അവൻ മുസ്ലിമിനെ കുറിച്ച് പറഞ്ഞിരുന്ന് എങ്കിൽ സത്യമായിരുന്നു എന്ന് പറയാ൦. 90% പേര് അങ്ങനെയാണ്. പക്ഷേ അവനെ കിടത്തി ഉറക്കുവൊ അവര്? രാജ്യം മൊത്തം പ്രശ്നം ഉണ്ടാക്കില്ലാരുനൊ?
      പ്രസിഡന്റിന്റെ നന്ദി പ്രമയ ചർച്ചക്ക് മറുപടി ഇങ്ങനെയ പറയുന്നത്? മണിപൂര് പറഞ്ഞു. അവിടുത്തെ ഇപ്പോഴത്തെ കാര്യങ്ങൾ അവന് അറിയാമൊ? ഈ പ്രശ്നം കോൺഗ്രസ്സ് ഭരിച്ചപ്പോൾ എന്ത് കൊണ്ട് പലിഹരിച്ചില്ല? ചുമ്മാ ബഹളം വേച്ച പോര. അന്നിട് പാർലമെന്റിൽ കൂവൽ മറ്റുള്ളവരൊടു൦ പറയുന്നു. ലോക രാജ്യങ്ങളു൦ കാണുന്നത ഇത് ഒക്കെ. ആ൪ക്ക നാണകേട്?

    • @sumeshs4020
      @sumeshs4020 Месяц назад

      @@elsaj2485 വിവരക്കേട് പറയുന്നതിന് ഒര് അതിരുണ്ട്. എടൊ ഹിന്ദിയു൦ ഇംഗ്ലീഷു൦ അറിയത്തില്ലെ പിന്നെ എന്ത് കേട്ടിട്ട ബഹളം.
      പിന്നെ bribe എന്ത് അസ൦ബത്വമാടൊ പറയുന്നത്? ഒരു രാജ്യത്തെ പാർലമെന്റിൽ സ൦സാരിക്കാ൯ തെരഞ്ഞെടുത MP കൈക്കൂലി കൊടുക്കണമെനൊ? ആരാടൊ ഈ വിവരക്കേട് തനിക്ക് പറഞ്ഞ് തന്നത്?

    • @deepeshpillai1823
      @deepeshpillai1823 Месяц назад

      Utter vest

  • @ReadyLearn
    @ReadyLearn Месяц назад +166

    എറണാകുളം മരവാഴ .. ഒരുപയോഗവും നാട്ടുകാർക്കില്ല

    • @josephmathew2045
      @josephmathew2045 Месяц назад +5

      Ponnu podo mattu mara vazha kerillallo hibi mathi njagalkku

    • @josephmathew2045
      @josephmathew2045 Месяц назад +3

      Than ano thirumanikkunna hibiya kondu oru upayogam ellannuuu

    • @sajuan9007
      @sajuan9007 Месяц назад +3

      ​@@josephmathew2045ഞാൻ ആലപ്പുഴ ഉള്ളതാണ് ഹൈബി എന്തൊക്കെ വികസനം കൊണ്ട് വന്നിട്ടുണ്ട് എറണാകുളത്ത്?

    • @josephmathew2045
      @josephmathew2045 Месяц назад +2

      @@sajuan9007 machana Alappuzhayila kariyam nokkiya pora ernakulam karkku ariyam hibi enthu chayuthu annu

    • @sajuan9007
      @sajuan9007 Месяц назад +1

      @@josephmathew2045 ഇവിടുത്തെ എംപി ഒന്നും ചെയ്തിട്ടില്ല നിങ്ങളുടെ എം പി നടത്തിയ വികസന പ്രവർത്തന o അറിയാനുള്ള താൽപ്പര്യം കൊണ്ട് ചോദിച്ചതാ!

  • @ashokanashokan9382
    @ashokanashokan9382 Месяц назад +105

    ഇതൊക്കെ തന്നെ ആണ് പയ്യന്റെ പരാജയം ലോക്സഭയിൽ പറയാൻ എന്ധെല്ലാം പ്രധാന കാര്യങ്ങൾ ഉണ്ട്

    • @user-pl2vu2xr8b
      @user-pl2vu2xr8b Месяц назад

      കള്ള ഗിഡ്രി ഉള്ളവന് ഇതും പോര...3 അരലക്ഷം ഊമ്പിച്ചത്😂

    • @hubburasool5719
      @hubburasool5719 Месяц назад +3

      Mmm 😅 kondule saralla

    • @user-jk1tr4cq8p
      @user-jk1tr4cq8p Месяц назад +1

      മുള്ളിയാൽ കഴുകാത്ത മാർക്ക്‌ കുരു പൊട്ടും.

    • @sruthygopakumar4582
      @sruthygopakumar4582 Месяц назад +1

      Paiyano😂.54 vayasulla madhya vayaskan.Enth samsarikanam enn polum ariyilla.

    • @harikrishnanKA-kz3cv
      @harikrishnanKA-kz3cv Месяц назад +1

      ​@@hubburasool5719athukondado ayalke ORU vilayum ilathe...aake gandi kudumbam...athreullu

  • @soorajthecountofmundro3605
    @soorajthecountofmundro3605 Месяц назад +182

    മലയാളി ചാനലുകൾക്കുള്ള കണ്ടെന്റ് കൊടുക്കലാണ് ഉദ്ദേശം🫢😜

  • @Blofeld123
    @Blofeld123 Месяц назад +382

    പാവം ഹൈബീയെ ആരും ഗേവിനികുന്നില്ല😂😂

    • @mathewkj1379
      @mathewkj1379 Месяц назад +1

      ഇവൻ പാവം അല്ല. വെറും useless.

    • @tradeiinstock
      @tradeiinstock Месяц назад

      ഹൈബി വെറും ചെറ്റ, മീൻ മാർകെറ്റിൽ ലേലം വിളിക്കും പോലെ ലോകാസഭയിൽ 😂😂

    • @mollymani8895
      @mollymani8895 Месяц назад +11

      ഗൗനിക്കുന്നില്ല

    • @Blofeld123
      @Blofeld123 Месяц назад +6

      @@mollymani8895 Sorry teacher തെറ്റി പോയി.
      Thank you,,😂😂

    • @brc8659
      @brc8659 Месяц назад +11

      പക്ഷെ നമ്മുടെ മാപ്രകൾ ശ്രദ്ധിച്ചല്ലോ 🫠അയാളും അത്രയെ ഉദ്ദേശിച്ച് കാണൂ 😁

  • @ANILKUMAR-tl4se
    @ANILKUMAR-tl4se Месяц назад +194

    ഹൈബി പറഞ്ഞതും എല്ലാരും നിക്കറിൽ മുള്ളിക്കാണും😂😂😂

    • @josev.p.2779
      @josev.p.2779 Месяц назад +6

      😂😂

    • @CaptainMarvell-oh2zd
      @CaptainMarvell-oh2zd Месяц назад

      നിക്കറിൽ ചാണകം ഇട്ടു 😂

    • @ansaraabdulrahman1556
      @ansaraabdulrahman1556 Месяц назад

      എങ്കിൽ നീ പോയി നിക്കർ കഴുകി കൊടുക്ക്

    • @Dhijinchandran
      @Dhijinchandran Месяц назад

      Arum mullan ila Hibe thane mulli

  • @Biju9272
    @Biju9272 Месяц назад +17

    സുഹൃത്തുക്കളെ... കേരളത്തിലെ വലതു ഇടതു മുന്നനികൾ രാജ്യദ്രോഹികളാണ് ഇവരെ വളരാൻ ഇനിയും അവസരം കൊടുത്താൽ നമുക്ക് നമ്മുടെ അയൽ രാജ്യത്തിന്റെ ഗതിയാവും..... മതം മാത്രം മുൻഗണന കൊടുക്കുന്ന സ്ഥലം ആയി മാറും അതുകൊണ്ട് കേരളത്തിലെ വലതു ഇടതു മുന്നണികളെയും മാപ്രകളെയും ബഹിഷ്കരിക്കുക 👍🏻👍🏻👍🏻

  • @karthikakarthika2007
    @karthikakarthika2007 Месяц назад +190

    എന്തുകൊണ്ട് ലവൻ ഹിന്ദിയിൽ പറഞ്ഞില്ല പറഞ്ഞാൽ വിവരം അറിഞ്ഞനെ പാവം

    • @dilshadpk5116
      @dilshadpk5116 Месяц назад +15

      Ooh ollathum

    • @octobercrow6847
      @octobercrow6847 Месяц назад +5

      ​@@dilshadpk5116ചെല്ല് അങ്ങോട്ട് 🤣🤣

    • @dilshadpk5116
      @dilshadpk5116 Месяц назад +5

      @@octobercrow6847 Ennit India gate nta munnil vannirunnu oruthan kandayirunnoo 🤣🤣

    • @octobercrow6847
      @octobercrow6847 Месяц назад

      @@dilshadpk5116 athe photo eduthitt appo thanne 😂pokukem cheythu avane okke pokki nadakkan kure pottanmarum nere chovve arelum debate cheyyn vilichal pokukem illa best team

    • @trapx6349
      @trapx6349 Месяц назад

      🐄💩

  • @kiranbchandran7308
    @kiranbchandran7308 Месяц назад +21

    കേരളം അല്ല അവന്മാർ എടുത്ത് കൊണ്ട് അങ്ങു പോകും😂

    • @lakLD04ME
      @lakLD04ME Месяц назад +1

      Ohh

    • @Sidheek-nl5kg
      @Sidheek-nl5kg Месяц назад

      എടുത്തോണ്ട് വാ എന്തുവാടാ കളിപ്പാട്ടാ പോടെ

  • @nanmamaram583
    @nanmamaram583 Месяц назад +2

    അയ്യോ പാവം പൊട്ടൻ പറഞ്ഞത് എല്ലാ മന്ത്രിമാരും കേട്ട് അനുസരണയോടെ മിണ്ടാതെ ഇരുന്നു എല്ലാം മലയാളികൾ ആയിരുന്നല്ലോ കേരളത്തിന് അഭിമാനിക്കാം. കൂവാൻ പഠിക്കാൻ പപ്പുവും❤❤

  • @sureshbabuo.k6462
    @sureshbabuo.k6462 Месяц назад +89

    കുറെ കാലമായില്ലേ അവിടെ പോയി ഇരിക്കുന്നു എന്ധെങ്കിലും ഒരു പണി എടുക്കട്ടെ

  • @maxrockatansky5657
    @maxrockatansky5657 Месяц назад +36

    മലയാളികളുടെ വില കലയുമോടെ, കുറച്ചൊക്കെ മാന്യത ആവാം🤭😅

    • @saeedmannar3483
      @saeedmannar3483 Месяц назад

      ഒന്ന് പോട്രാ അവിടെ ഇതിന്റെ അപ്പുറം ആണ് നടക്കുന്നത് അപ്പോഴാ

  • @sunnyjacob1716
    @sunnyjacob1716 Месяц назад +72

    ഹൈബി ധൈര്യമായി പറയാം എന്തുകൊണ്ടെന്നാൽ സരിത പാർലമെൻറിൽ ഇല്ല അതുകൊണ്ട് ധൈര്യമായി പറയാം

    • @rameesap3280
      @rameesap3280 Месяц назад +7

      അതെ പക്ഷെ സ്മൃതി ഇറാനിയുടെ മാമ ഉണ്ടല്ലോ 😂

    • @nandhanannandhan8397
      @nandhanannandhan8397 Месяц назад +4

      ഹൈബി കൂടുതൽ വിള ചിൽ എടുത്താൽ സരിത അക്കയെ പറേഞ്ഞു വിടും

    • @raavan71
      @raavan71 Месяц назад

      ​@@rameesap3280നല്ല സംസ്കാരം ആണല്ലോ പ്രബുദ്ധന് .😂😂😂

  • @AkhilBabu-ul2gk
    @AkhilBabu-ul2gk Месяц назад +40

    ഹൈബിയുടെ അച്ഛനോട് പറയുന്ന ഭാഷ പെട്ടെന്ന് ഓർമ്മ വന്ന് കാണും

  • @anmohanank9222
    @anmohanank9222 Месяц назад +77

    പ്രേമചന്ദൻസാർ . താങ്കളെ അഭിനന്ദിക്കുന്നു. ഹൈബി ഈഡൻ തകർക്കുന്നുണ്ട്. യഥാർത്ഥത്തിൽ ആരാണ് ഈ കരങ്ങൻമ്മാരേക്കൊണ്ട് ചുടു ചോർ വാരിക്കുന്നത്.

  • @Ng96993
    @Ng96993 Месяц назад +112

    മലയാളത്തിൽ പറഞ്ഞത് നന്നായി. അവന്മാർക്ക് മനസ്സിലാവില്ലല്ലോ!

    • @Mil-vs_yan
      @Mil-vs_yan Месяц назад

      Hindi യിലാണ്. മലയാളം അല്ല.

    • @keerikadan2.0
      @keerikadan2.0 Месяц назад +2

      മലയാളത്തിൽ പറഞ്ഞത് കൊണ്ട് ഷേപ്പ് മാറാതെ തിരിച്ചു വരാം

    • @BegoodForever-jp9cy
      @BegoodForever-jp9cy Месяц назад

      ​@@keerikadan2.0
      ഷേവ് ചെയ്യുന്നവരാണോ പൂജയെപ്പികൾ...

    • @sreekalamurali97
      @sreekalamurali97 Месяц назад

      ജഗതി 😂

    • @Alameen738
      @Alameen738 Месяц назад

      ​@@keerikadan2.0ഒഞ്ഞു പോയെടാ നീയൊക്കെ ഒലത്തും

  • @jyothisb
    @jyothisb Месяц назад +68

    Amith sha യോട് ഇരിക്കട അവിടെ എന്ന് ഹിന്ദി പറയാൻ ഉള്ള ചങ്കൂറ്റം ഒന്നും ഹൈബി ക്ക് ഇല്ല... അതിന് മുട്ട് വിറക്കും... ഞാൻ സങ്കി അല്ല... ഒരു real fact പറഞ്ഞു എന്നെ ഉള്ളു...

    • @georgepl3168
      @georgepl3168 Месяц назад +5

      ഗുഡ്

    • @BlueLilly-h3i
      @BlueLilly-h3i Месяц назад

      Hindiyil aanallo paranjath

    • @jyothisb
      @jyothisb Месяц назад

      ​@@BlueLilly-h3iഇരിക്കട എന്ന് പറയുന്നത് കേട്ടില്ല?

    • @Rin10809
      @Rin10809 Месяц назад

      Atheyo

    • @yakoobbasheer180
      @yakoobbasheer180 Месяц назад

      Amit shah entha kombullavano ?

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Месяц назад +71

    ഈടൻ എന്ത് കണ്ടിട്ട് ആണ് 😂😂

  • @sureshvp6547
    @sureshvp6547 Месяц назад +106

    കലി വരുമ്പോൾ യഥാർത്ഥ സ്വഭാവം പുറത്തുവരും. തറ

    • @deadsec9996
      @deadsec9996 Месяц назад

      poda mythandi .. ninte vedichi thallede sobhavam allah avde kanikende poorimolde mone

  • @ibrahim-bn5mt
    @ibrahim-bn5mt Месяц назад +76

    കൾക്കിടക മാസമാകുന്നു... ഞാഞ്ഞൂലിനും വിഷം വെയ്ക്കും...😂😂😂

  • @user-tq1pz6dp2y
    @user-tq1pz6dp2y Месяц назад +14

    രാഹുൽജി ❤️♥️♥️♥️❤️❤️❤️❤️❤️❤️❤️ഒരായിരം അഭിനന്ദനങ്ങൾ

  • @dhinilkuttan5099
    @dhinilkuttan5099 Месяц назад +28

    BJP❤❤❤❤

  • @renjut7397
    @renjut7397 Месяц назад +3

    ഹിന്ദി MP മാർ.,... ധൈര്യം ഉണ്ടേൽ ഹിന്ദിയിൽ പറയടെ.
    ഹൈബി..., തു ആരാ ഹോ ഹൌ ഹും

  • @anithachellam9665
    @anithachellam9665 Месяц назад +38

    ബഹളം വയ്ക്കാൻ ആണോ കേരളത്തിൽ നിന്നും ഇവർ തെരെഞ്ഞെടുക്കപ്പെട്ടത്.. ഇവിടെ വെള്ളപൊക്കം, വിലക്കയറ്റം, എയിംസ്, തൊഴിലില്ലായ്‌മ എന്തെല്ലാം ഇവർക്ക് ഇതൊന്നും പറയാൻ ഇല്ലേ.. ട്രെയിൻ യാത്ര ദുരിതം..ഇതിനെകുറിച്ച് എന്തെങ്കിലും..

    • @kannur29
      @kannur29 Месяц назад

      എന്തെങ്കിലും പറയാൻ ഭരണപക്ഷം വിടേണ്ടേ

    • @sudhanair6018
      @sudhanair6018 Месяц назад

      അതൊന്നുമല്ല , പറയാൻ ഒന്നുമില്ലാത്തപ്പോൾ ചർച്ച അലമ്പാക്കൽ പ്രതിപക്ഷത്തിന്റെ പിപപടിയല്ലെ.ഹൈബി ഈഡൻ ഒക്കെ എന്ത് ചെയ്യുമെന്ന് വിചാരിച്ചാണ് വോട്ട് ചെയ്ത് കയറ്റിയതാവോ!! അലക്കിത്തേച്ച വേഷമിട്ട് ഇറങ്ങിത്തിരിച്ചാൽ രാഷ്ട്രീയമായി എന്ന മിഥ്യാധാരണയിലാണ് ഇവറ്റകളൊക്കെ

    • @SindhuRajesh-id3ne
      @SindhuRajesh-id3ne Месяц назад

      പ്രതിപക്ഷത്ത് നിന്ന് നേതാവ് പ്രസംഗിക്കുന്നുണ്ടല്ലോ അപ്പോൾ പറയാൻ ആരെങ്കിലും തടയുന്നുണ്ടോ

    • @kalamohanan4898
      @kalamohanan4898 Месяц назад

      ഈ പറഞ്ഞതെല്ലാം സ്റ്റേറ്റ് വിഷയം ആണ്.

    • @eluminatti4848
      @eluminatti4848 Месяц назад

      😅

  • @user-ix3bz4dd9t
    @user-ix3bz4dd9t Месяц назад +137

    G മാർ എല്ലാവരു hyper tension മരുന്ന് കുടിച്ച് വരേണ്ടി വരും

    • @AlbertJames-lo9mk
      @AlbertJames-lo9mk Месяц назад

      ഓക്കേ പൊട്ടിത്തെറി ഇക്കാ

    • @sonusurendran3735
      @sonusurendran3735 Месяц назад +31

      Ganti kudumbum .. mikachta😂

    • @Fortunre
      @Fortunre Месяц назад +2

      Enthinu 200 above seat ottakk puchichu vannavarod aanu

    • @feelings6898
      @feelings6898 Месяц назад +1

      ഇത്തവണ..😂 ഇത്തവണ..😂
      നാ...😂 നൂറീ😂😂😂😂

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g Месяц назад +5

      @@feelings6898 PM Rahul kanti evdey?

  • @sojajose9886
    @sojajose9886 Месяц назад +140

    രാഹുൽ ഗാന്ധി ക്ക് ഒപ്പം എന്നും 🔥🔥🇮🇳🇮🇳🇮🇳🌹🌹🌹🙏🙏🙏❤️❤️

    • @AkaliMakali-kh6mw
      @AkaliMakali-kh6mw Месяц назад +3

      ഗണ്ടിയോടൊപ്പം ♥️♥️♥️

    • @Swiss7761
      @Swiss7761 Месяц назад +5

      പപ്പുവിൻ്റെ കൂടെ കൂടിക്കോ,പക്ഷേ 8 നിലയിൽ പൊട്ടും😂😂 അത്രേ ഒള്ളു..
      3 തവണ തോറ്റ ഉള്ളൂപ് ഇല്ലാത്തവൻ ആണ്🤭

    • @Das0770
      @Das0770 Месяц назад

      ​@@Swiss7761 എവിടെ തോറ്റു? 😂

    • @haripriyaanish808
      @haripriyaanish808 Месяц назад

      🤣🤣🤣

    • @vdubalrampm2648
      @vdubalrampm2648 Месяц назад

      ​@@Das0770😂😅 ആജീവനാന്ത ഭാവി പ്രധാന മന്ത്രി 😂😅 പപ്പു പൊട്ടൻ 😂

  • @aneeshkarimbanath4321
    @aneeshkarimbanath4321 Месяц назад +132

    ഇത്തരം കോപ്രായങ്ങളൊന്നും അവിടെ വില പോകില്ല. ഭാഷാശുദ്ധിയുളള കൃത്യമായ മറുപടി പറയാൻ പറ്റുന്ന എത്രപേരെ കേരളം അയച്ചിട്ടുണ്ട്.?

    • @jacobjacob7055
      @jacobjacob7055 Месяц назад +10

      Da kope hibi knows hindi and English edak speech nok...
      Mongi ji ke English ariyamo

    • @mathewkj1379
      @mathewkj1379 Месяц назад +1

      പ്രേമചന്ദ്രനും തരൂരും ഒഴികെ പ്രതിപക്ഷത്ത് ഒരുത്തനും ഇല്ല

    • @jacobjacob7055
      @jacobjacob7055 Месяц назад

      @@mathewkj1379 poda monne.. Idak Baki ulavarude submission Koode keknm...
      Enthelum what'sapp capsule 💊 video kandit കാര്യം ila

    • @ajithasajith618
      @ajithasajith618 Месяц назад +2

      ​@@tipmanofficialithupole പൊന്നുപോലത്തെ കമന്റ്‌ ഇട്ടതിനു ഒരു കുതിരപ്പവൻ 👍🏻

    • @ajithasajith618
      @ajithasajith618 Месяц назад +4

      ഭാഷ ആരുടേയും കഴിവിന്റെയോ അറിവിന്റെയോ മാനദണ്ഡം അല്ല മരത്തലയന്മാരെ... വിദേശ രാജ്യങ്ങളിൽ സ്വന്തം ഭാഷയിലാണ് പാർലിമെന്റ് il സംസാരിക്കുക... കുറെ സായിപ്പന്മാർ വന്നിരിക്കുന്നു...

  • @vipinrampmjay
    @vipinrampmjay Месяц назад +164

    രാഹുൽ ജിക്ക് പട്ടായ പോവാൻ സമയമായി തോന്നുന്നു.....

    • @joju5771
      @joju5771 Месяц назад +34

      Chorichilinu കരഞ്ഞിട്ട് കാര്യം ഇല്ല

    • @graceapereirapereira1887
      @graceapereirapereira1887 Месяц назад +6

      Ninakonnum nanamille oru pavam manushyane ethra avahelikunnathu

    • @SOUKARYAMILLA
      @SOUKARYAMILLA Месяц назад +7

      ചൊറിയുന്നിടത്തു മാന്തൂ mr.

    • @alantabraham8601
      @alantabraham8601 Месяц назад +23

      56 ഇഞ്ചി ഇരുന്നു വിയർക്കുന്നു 😂😂

    • @user-ed1gw2kt5u
      @user-ed1gw2kt5u Месяц назад

      😅😅​@@alantabraham8601

  • @johngeorge8772
    @johngeorge8772 Месяц назад +8

    ഹൈബി ഈടൻ പുലി കുട്ടി 💪

    • @Sudhakar.kannadi
      @Sudhakar.kannadi Месяц назад +3

      നിനക്കൊക്കെ ബോധമുണ്ടോ മലയാളി അല്ലാതെ ആർക്കും ഹൈബി പറഞ്ഞത്‌ മനസ്സിലാവില്ല മരവാഴകൾ😢

  • @BennyNC-pk1gq
    @BennyNC-pk1gq Месяц назад +2

    CONGRATULATIONS, RAGHUL GANDHI

  • @bsn39
    @bsn39 Месяц назад +62

    ഹൈബി നീ ആദ്യം നിൻ്റെ മണ്ഡലത്തിൽ വെള്ളം കയറി ബുദ്ധിമുട്ടുന്നവർക്ക് വേണ്ടി എന്ത് ചെയ്തു എന്ന് പറ ഇല്ലെങ്കിൽ നിനക്ക് വോട്ട് ചെയ്തവർ അടുത്ത തവണ ഇരിക്കട അവിടെ എന്ന് തന്നെയാണ് പറയാൻ പോവുന്നത്.

    • @funwithcomputer5279
      @funwithcomputer5279 Месяц назад

      drinking water 😢😢

    • @jeevanraksha-fl9jt
      @jeevanraksha-fl9jt Месяц назад

      എന്നിട്ടും അവനെതന്നെ ജയിപ്പിച്ചവരല്ലേ യഥാർത്ഥ മരവാഴകൾ

  • @jinnasahib5303
    @jinnasahib5303 Месяц назад +95

    ചോദ്യം ചെയ്യാൻ ആളില്ലാത്ത അവസ്ഥ മാറി. ഇനി എന്തും വിളിച്ചു പറയുവാൻ സാധിക്കില്ല. ഇന്ത്യൻ ജനാധിപത്യം ശക്തി പ്രാപിക്കട്ടെ. Jai Hind.

    • @kabali33
      @kabali33 Месяц назад +12

      😂😂 enittu podey

    • @savinthomas2510
      @savinthomas2510 Месяц назад +1

      Aa ennity mosi pedichu ooddi
      😆😆😆😆😆

    • @vdubalrampm2648
      @vdubalrampm2648 Месяц назад

      😂😅 ജനാധിപത്യം കാരണം തന്നെ ആണ് തുടർ ഭരണം ലഭിച്ചത് 😂,

    • @vdubalrampm2648
      @vdubalrampm2648 Месяц назад +1

      പഷ്ട് പേര്...
      അതിൽ തന്നെ ഉണ്ട് രാജ്യദ്രോഹം...🐷🐷

  • @medilive8509
    @medilive8509 Месяц назад +27

    ഇവൻ മലയാളത്തിൽ പറഞ്ഞാൽ അവർക്കുണ്ടോ മനസ്സിലാവുന്നു 😂

  • @Tom-wv1ok
    @Tom-wv1ok Месяц назад +62

    ഹൗബിയെയൊക്ക ജയിപ്പിച്ചവരെയൊക്കെ വേണ്ടേ പറയാൻ

    • @sheelasanthosh8723
      @sheelasanthosh8723 Месяц назад

      Haibkku eng'.malm.Riyille

    • @muhammedbabu1
      @muhammedbabu1 Месяц назад

      എന്നാലും ശ്രി. മതി ടീച്ചറെ ഓർത്തു പോയി😂

    • @user-pv5pc7od8q
      @user-pv5pc7od8q Месяц назад

      അതെ 1.5 lakh വോട്ട് ചുമ്മാ കിട്ടിയതാണ് അതിനര്ഹതപ്പെട്ടത് കൊണ്ട് തന്നെയാ നീ ശാഖയിൽ പോയി വളി വിട്

  • @MD-cy7lb
    @MD-cy7lb Месяц назад +2

    ഹൈബി മാസ്സ് ❤️❤️❤️
    ഹൈബി ഹൈബി.......

  • @girishkumar6866
    @girishkumar6866 Месяц назад +80

    രാ ഖുലൻ എതണ്ടെല്ലാം വിളിച്ചു പറയുന്നത് വലിയ സംഭവമായി ചിത്രികരിക്കണ്ടാ കേരളത്തിലെ MP മാർ കുവൽ ഗാങ്ങ് അല്ലായിരുന്നോ?

    • @ajithnair7511
      @ajithnair7511 Месяц назад

      Keralathile kku ithu karanamanu oru project um varathathu.uncivilised idiots.

    • @varghesesamuel4026
      @varghesesamuel4026 Месяц назад

      Ethupole ethra kooval gang nerathe undayirrunnu....2004 muthal 2014 vare...selective memory😂 for some

    • @RavindranV-ve9gg
      @RavindranV-ve9gg Месяц назад

      കൂവലെങ്കിലും ചെയ്യട്ടെ. അല്ലെങ്കിൽ പിത്തം പിടിച്ചാലോ.

    • @BegoodForever-jp9cy
      @BegoodForever-jp9cy Месяц назад

      ആകുലപെടണ്ട ബ്രോ 56 ഇഞ്ചിനെ നിർത്തിപൊരികും...രാമൻ ചെയ്തപോലെ....എന്നാലും രാമൻ ചെയ്തത് വല്ലാത്ത ചെയ്യിതയിപ്പോയി....😅 കൊണ്ടിരിത്തിയവനെ കളിൽ തൂകി അടിച്ചു 😅😅😅

  • @user-xu4fd7yb4k
    @user-xu4fd7yb4k Месяц назад +16

    ഇദ്ദേഹം ഭാരതത്തിൻ്റെ പ്രധാനമന്ത്രിയയാലുള്ള കാര്യം ഒന്നു ചിന്തിക്കാൻ പോലും കഴിയുന്നില്ലല്ലോ.

    • @anuantony7931
      @anuantony7931 Месяц назад +1

      ചിന്തിക്കണ്ട.

    • @fayizfay151
      @fayizfay151 Месяц назад

      ​@@anuantony7931😂😂

    • @vdubalrampm2648
      @vdubalrampm2648 Месяц назад

      😂😅 ആജീവനാന്ത ഭാവി പ്രധാന മന്ത്രി പപ്പു 😄

  • @chandrababu3615
    @chandrababu3615 Месяц назад +1

    19 ത് പേർക്ക് മനസ്സിലായി ഹൈബി എന്താണ് പറഞ്ഞതെന്ന് ...
    കഷ്ടം ...
    കേരളത്തിൻ്റെ ഒരവസ്ഥ...
    ഇനിയും നമ്മൾ ഇങ്ങനെയുള്ളവരെ ജയിപ്പിച്ചു വിടണം..

  • @user-dr3qx2cu4g
    @user-dr3qx2cu4g Месяц назад +88

    Eden delhi പോലീസിന്റെ കയ്യിൽ നിന്നും കവിളത്തു അടി കിട്ടിയത് മറന്ന് പോയെന്നു തോന്നുന്നു

    • @SOUKARYAMILLA
      @SOUKARYAMILLA Месяц назад +16

      തൈരാണ്

    • @Name-or8vk
      @Name-or8vk Месяц назад +7

      എങ്കിൽ നീ ഒന്ന് കുറച്ച് അടി കൊടുത്തിട്ട് വാ.....

    • @zakariya.k9937
      @zakariya.k9937 Месяц назад

      പോടാ സംഗീ ഇനി നിന്റെ മോഡിയുടെ കളി കളൊന്നും സഭയിൽ നടക്കൂല

    • @bobbyambattil5217
      @bobbyambattil5217 Месяц назад

      Poda chanakkam kundu

    • @jimshadvp6252
      @jimshadvp6252 Месяц назад +5

      🔥🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳RAHUL GANDHI🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🦁🦁

  • @JoseJoseph-pd9vi
    @JoseJoseph-pd9vi Месяц назад +73

    Rahulji ki jai love you Man ❤❤❤❤❤❤❤❤❤❤❤❤

    • @sarathvazhuvady9876
      @sarathvazhuvady9876 Месяц назад +4

      😂😂

    • @user-xq2cg2vh9f
      @user-xq2cg2vh9f Месяц назад

      മണ്ടന്റെ.. ഒപ്പം മറ്റൊരു മണ്ടൻ.. സ്വാഭാവികം 🙏🙏🙏

    • @anwarmohdnowshad4070
      @anwarmohdnowshad4070 Месяц назад

      @@sarathvazhuvady9876 this guys dady got pregnant and delivered cowdung😂😂😂thats why he is laughing 💩🐖🐷

    • @beenupk5291
      @beenupk5291 Месяц назад +3

      Enthinu?

  • @User207an
    @User207an Месяц назад +42

    Rahulji🔥🔥🔥

  • @metaworld4572
    @metaworld4572 Месяц назад +24

    മുത്താണ് ഹൈബി സ്വത്താണ് ഹൈബി ❤❤❤

  • @vijayanvnair6526
    @vijayanvnair6526 Месяц назад +18

    ഈ മലയാളി കോൺഗ്രസ്‌ എംപിമാർ ബഹളം ഉണ്ടാക്കാനല്ലേ അവിടെ പോയത്. ഏതെങ്കിലും ഒരുത്തൻ കൊള്ളാവുന്നവർ ഉണ്ടോ??

    • @amilkumar7893
      @amilkumar7893 Месяц назад +1

      മര്യാദക്ക് സംസാരിക്കാൻ ഭാഷ അറിയില്ല. ബഹളം വെക്കാൻ ഭാഷ വേണ്ടല്ലോ. പ്രബുധരെല്ലാം ചേർന്ന് അയച്ച എംപി മാർ കൊള്ളാം

    • @rinuanil3097
      @rinuanil3097 27 дней назад

      Vere aarum bahalam vaykkunnilla, hindi parayunna manymar enthu respect aaya samsarikkunne.....woww.....

  • @geevarghesec2149
    @geevarghesec2149 Месяц назад +20

    Raahul👏👏👏

  • @mus9760
    @mus9760 Месяц назад +1

    Rahul power full..❤

  • @sojanap1459
    @sojanap1459 Месяц назад +2

    പ്രതിപക്ഷം ബഹളംവെച്ചു പാർലിമെന്റ് കലുഷിതമാക്കാൻ മന :പൂർവ്വം ശ്രമിക്കുന്നു

  • @nandhanannandhan8397
    @nandhanannandhan8397 Месяц назад +67

    എടാ ഒരു പാട് കുരക്കാതെ ഹൈബി,മലയാളം അവർക്ക് അറിയില്ല,നമുക്ക് അത് മാത്രമല്ലേ അറിയൂ,അതുകൊണ്ട് താൻ രക്ഷപെട്ടു😂😂😂😂😂😂

  • @sharafsharafudheen6918
    @sharafsharafudheen6918 Месяц назад +40

    RG 💙💙💙💙💙

  • @krajkumarannair7207
    @krajkumarannair7207 Месяц назад

    99 കിട്ടിയ സന്തോഷം കൊണ്ട് parliament ആണ്‌ എന്ന്‌ പോലും മറന്ന് പപ്പ മോന്റെ ശൗര്യം കാണിക്കുന്നത് വളരെ ദയനീയ കാഴ്ചയാണ്.

  • @LimaNazar-le5ei
    @LimaNazar-le5ei Месяц назад +1

    ഇതാണ് പ്രതിപക്ഷം ❤❤❤❤❤❤❤

  • @Nation89902
    @Nation89902 Месяц назад +14

    🔥🔥🔥🔥 രാഹുൽ 🔥🔥🔥🔥🔥

  • @ramachandranpanicker3176
    @ramachandranpanicker3176 Месяц назад +96

    ഇത്രയും ഹിന്ദു വിരുദ്ധതയാണ് പ്രതിപക്ഷ നേതാവിനെങ്കിൽ ഇനി കോൺസ്സിന് വോട്ടില്ല.

    • @ajithasajith618
      @ajithasajith618 Месяц назад +3

      Shyioda

    • @ImImthy
      @ImImthy Месяц назад

      കേട്ടാൽ തോന്നും നീയൊക്കെ ഇത്രയും കാലം കോൺഗ്രസ്സിനായിരുന്നു കോണച്ചിരുന്നത് എന്ന്. മോനെ വേല വേലായുതന്റെ കയ്യിലിരിക്കട്ടെ. കൊച്ചുകള്ളൻ.
      ശാഖയിൽനിന്ന് പഴയ നമ്പറുമായി ഇറങ്ങിയതാണല്ലേ 😂😂😂

    • @sheebabalan9493
      @sheebabalan9493 Месяц назад +3

      Pappu vine iniyum manasilayille

    • @ajithasajith618
      @ajithasajith618 Месяц назад +4

      @@sheebabalan9493 പിന്നെ.. Kankanayude അപ്പൻ പപ്പു അല്ലെ... അദ്ദേഹത്തിന് എന്ത് പറ്റി? വയറിളക്കം വന്നുവോ മകൾക്കു അടി കിട്ടിയത് കേട്ടു പേടിച്ചിട്ട്?

    • @mus9760
      @mus9760 Месяц назад +2

      നിങ്ങൾ ആദ്യമേ പേരിൽ കോൺഗ്രസ്സും വോട്ട് ബിജെപിക്കും ആണല്ലോ

  • @marypaul1438
    @marypaul1438 Месяц назад +1

    ഏതായാലും നല്ല ഓളമുണ്ട്
    കലക്കി
    👍👍👍

  • @jimshadvp6252
    @jimshadvp6252 Месяц назад +5

    🔥🔥🔥🔥RAGA🔥🔥🔥🔥

  • @user-mr6up7ri3n
    @user-mr6up7ri3n Месяц назад +4

    👍👍❤️👍👍❤️❤️❤️❤️❤️

  • @jubeenamujeeb4962
    @jubeenamujeeb4962 Месяц назад +11

    Rahulji❤❤❤

  • @rajugovindan8965
    @rajugovindan8965 Месяц назад +2

    മത്സ്യ മാർക്കറ്റിൽ പണിയെടുക്കുന്നവരെ ജയിപ്പിച്ചുവിട്ട ൽ ഇങ്ങനെയിരിക്കും

  • @mathewjacob6354
    @mathewjacob6354 Месяц назад +1

    പാർലിമെന്റിൽ ബഹളം വയ്ക്കുന്നവർക്കു സിറ്റിംഗ് ഫീസ് കൊടുക്കരുത്.

  • @shahalbin211
    @shahalbin211 Месяц назад +18

    രാഹുൽ, ഹൈബി,മോഹിമ 🔥🔥🔥

  • @saleemabdul1613
    @saleemabdul1613 Месяц назад +3

    Jai jai Rahul ji 👍❤❤❤❤❤❤👍

  • @MD-cy7lb
    @MD-cy7lb Месяц назад +1

    ഹൈബി ഈഡൻ മാസ്സ് ❤❤❤❤❤

  • @SokersdSoketsd
    @SokersdSoketsd Месяц назад +2

    പപ്പുന് ഭരണഘടനയിൽ എത്ര പേജ് ഉണ്ട് ചോദിച്ചപ്പോ 😁😁😁😁😁😁😁ഇങ്ങനെ ചിരിച്ചു നിന്ന നിൽപ്പ്

  • @fredericsebastian2555
    @fredericsebastian2555 Месяц назад +8

    Useless people waisting tax payers money

  • @Jith772
    @Jith772 Месяц назад +12

    പപ്പു റോക്സ് 😜

  • @Scooboottan
    @Scooboottan Месяц назад +13

    ഇതിൽ രാഹുൽ ഗാന്ധി പറയുന്ന പല കാര്യങ്ങളും നുണ ആണ്... ഞാൻ ആദ്യം കരുതിയത് എല്ലാം ശരി ആയിരുന്നു എന്നാണ്.. പക്ഷെ ഇന്ന് രാവിലെ ഒരു തവണ കൂടി എടുത്ത് നോക്കിയപ്പോൾ കാര്യം മനസിലായി. അതിൽ അവൻ അഗ്നിവീറിനെ പറ്റി പറയുന്നുണ്ട് പക്ഷെ അത് തെറ്റാണ്...

  • @maneeshmadhanan174
    @maneeshmadhanan174 Месяц назад +3

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 🤣🤣🤣🤣🤣🤣

  • @user-mu9gz7oh6z
    @user-mu9gz7oh6z Месяц назад +13

    Jai Rahul❤❤❤❤❤

  • @hamsatk9757
    @hamsatk9757 Месяц назад +2

    അമിട്ടെ ഇരിക്കട അവിടെ

  • @kammukammupandikasala2419
    @kammukammupandikasala2419 Месяц назад +1

    🇮🇳🇮🇳🇮🇳🔥🔥🔥🔥💯💯💯

  • @alfaresemadambillath1909
    @alfaresemadambillath1909 Месяц назад +15

    RAHUL GANDHI ❤❤❤

  • @rollykuriakose5875
    @rollykuriakose5875 Месяц назад +5

    രാഹുൽ ♥️♥️♥️♥️

  • @nibin8524
    @nibin8524 25 дней назад

    ഹൈബി ഇടഞ്ഞ നരസിംഹ... നരസിംഹം 🔥🔥🔥

  • @shefeenakt-xi9gm
    @shefeenakt-xi9gm Месяц назад +1

    രാഹുൽ സഭയിൽ പോകുന്നില്ല എന്നായിരുന്നു എല്ലാവരോടും പരാതി പോയപ്പോൾ ഞങ്ങൾ പടക്കുതിര ആകും❤

    • @vdubalrampm2648
      @vdubalrampm2648 Месяц назад

      😂 ശരിയാ, പട്ടായ യിൽ മാത്രം ആണ് കുതിര "കയറൽ" എന്ന് മാത്രം..😂😅😅

  • @SR84.
    @SR84. Месяц назад +21

    രാഹുൽ 🔥

  • @sunisobhanan5327
    @sunisobhanan5327 Месяц назад +7

    രാഹുൽ ജി ❤❤

  • @basheerparamban7199
    @basheerparamban7199 Месяц назад

    Speaker Sir, Please Protect Us.. 😂😂😂

  • @user-tn5os5xk1t
    @user-tn5os5xk1t Месяц назад +16

    ഇരിക്കടാ അവിടെ... ഹിന്ദിയിൽ പറയാൻ അറിയില്ല mp അദ്ദേഹത്തിന് 😂കഴിഞ്ഞു

    • @rishanleo3978
      @rishanleo3978 Месяц назад +3

      90% BJP mp maarkkum english Ariyilla ennitttalle 😂

    • @keeleryachu
      @keeleryachu Месяц назад

      വീഡിയോ നല്ലം പോലെ കാണാൻ ശ്രെമിക്കു 👍👍👍തള്ള് മോഡി ക്ക് കിണ്ടി മാത്രം അറിയൂ ഇംഗ്ലീഷ് കേട്ടാൽ ചായ മോഡി പൊട്ടൻ ഷാ യും ബാക്കി ബബബ 😂😂😂😂

    • @keeleryachu
      @keeleryachu Месяц назад

      ​@@rishanleo3978👍👍👍👍👍

    • @user-tn5os5xk1t
      @user-tn5os5xk1t Месяц назад

      @@rishanleo3978 കൊടിക്കുന്നിൽ സുരേഷ് മംഗ്ളീഷിൽ കാറിനകത്ത് ഇരുന്ന് മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ച റിലീസ് ആയി... ഒന്ന് കണ്ട് നോക്കണം മറക്കരുത്

    • @tdkeditz7331
      @tdkeditz7331 Месяц назад +1

      ​@@rishanleo397890 percent Bjp Mps know Hindi which is our national language. English is not Bharaths language.

  • @neerajk8218
    @neerajk8218 Месяц назад +9

    മര്യാദക്ക് സംസാരിക്കാൻ അറിയുന്ന ഒരു പ്രേമചന്ദ്രൻ മാത്രമുണ്ട് നമ്മുക്ക്

    • @user-fx7wq6bc9l
      @user-fx7wq6bc9l Месяц назад

      പ്രേമചന്ദ്രൻ യൂ ഡി എഫ് കാരനാണെന്ന് ഓർമ്മ വേണം. അത്തരത്തിൽ വിവരവും മരിയാദയും ഉള്ള ഒരുത്തനെങ്കിലും ബിജെപി യിൽ ഉണ്ടോ?

    • @neerajk8218
      @neerajk8218 Месяц назад

      @@user-fx7wq6bc9l ബി ജെ പി കാർ എല്ലാവരും നല്ല പ്ലുവൺന്റ് ഇംഗ്ലീഷിൽ കാര്യകാരണസഹിതം സംസാരിക്കുന്നത് കണ്ടിടുണ്ട് കേരളത്തിൽ നിന്ന് ഡോക്ടറേറ്റ് എടുത്തവരും ടീച്ചർ എന്ന വാലുള്ളവരും അഡ്വക്കേറ്റ് മാരും തപ്പിതടഞ്ഞ് ആർക്കും മനസ്സിലാവാത്ത ഇംഗ്ലീഷിൽ സംസാരിക്കുന്നതും കണ്ടിട്ടുണ്ട്

  • @junaidjunu1219
    @junaidjunu1219 Месяц назад

    ❤❤

  • @aneeshnarayanan3979
    @aneeshnarayanan3979 Месяц назад

    ബഹളം കൊണ്ടുറങ്ങാൻ പറ്റികാണില്ല

  • @HARIOM-hn8eb
    @HARIOM-hn8eb Месяц назад +4

    Hibi represents Kerala beach goondas..so not surprised at his shouting..

  • @munavarali8083
    @munavarali8083 Месяц назад

    🔥🔥

  • @aninaalexander7814
    @aninaalexander7814 Месяц назад

    Rahul👍Hibi Eden 👍

  • @makboolkp9727
    @makboolkp9727 Месяц назад +12

    ടീച്ചർ ആയിരുന്നുഎങ്കിൽ കാണാം ആയിരുന്നു കളി 😂😂😂😂

    • @vipinsyam6477
      @vipinsyam6477 Месяц назад +1

      ഹൈബിയുടെ കാലം കഴിയൂമ്പോ മണ്ഡലത്തില് അടുത്ത പി൯തുട൪ച്ച അവകാശിവരുമല്ലോ അപ്പക്കാണാം .....😂😂😂

  • @vishnuas5976
    @vishnuas5976 Месяц назад +3

    അവന്മാർക്ക് മലയാളം അറിഞ്ഞുകൂടാതത്തു നന്നായി ഇടണ്ടേ എല്ലാ ഇടവും അടിച്ചു ഇളക്കിയേനെ

  • @tomxavier8841
    @tomxavier8841 Месяц назад

    മലയാളത്തിൽ പറഞ്ഞാലും അവരുടെ ചെവിയിൽ ഇരിക്കുന്നതും ഹിന്ദി ആയിട്ടകും കേൾക്കുന്നത്

  • @user-rf7ex5om7h
    @user-rf7ex5om7h Месяц назад

    കൂടുതൽ ഹിന്ദിക്കാരൻ അവിടെ ഇരിക്കുന്നത്

  • @Hafizrahmanhtr
    @Hafizrahmanhtr Месяц назад +4

    💙

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff Месяц назад +4

    RG🇮🇳🇮🇳

  • @navg
    @navg Месяц назад

    ചെയ്ത വോട്ട് പാഴായില്ല😁
    Hibi❤

  • @esunnik8143
    @esunnik8143 Месяц назад +14

    പപ്പുവും ശിങ്കിടികളും എന്തൊക്കെയൊ അടങ്ങറ്

    • @user-pl2vu2xr8b
      @user-pl2vu2xr8b Месяц назад +1

      കളി തുടങ്ങി ത്മണാ😂