അടിയ്ക്കുമോ ഇറാൻ? | Iran retaliation against Israel could come this week | Out Of Focus

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 1,3 тыс.

  • @sumeshs4020
    @sumeshs4020 2 месяца назад +173

    ഇറാൻ അടിക്കുവൊന്ന് അറിയില്ല. പക്ഷേ ഇസ്രയേൽ അടിക്കു൦ എന്ന് ഉറപ്പായി. അത് അവര് പറയുകയും ചെയ്തതു

    • @mahelectronics
      @mahelectronics 2 месяца назад +3

      ആയുദമില്ലാത്തവരെ ബോബി ടും ഇസ്രായേലും . അമേരിക്കും

    • @sumeshs4020
      @sumeshs4020 2 месяца назад +19

      @@mahelectronics അപ്പോൾ ഇസ്രയേലിൽ കേറി കാണിക്കാ൯ കൂട്ടുനിന്നവരെയു൦ സഹായിച്ചവരെയു൦ പൂജിക്കാൻ പൂ അയ്യച്ചാല്ലൊ?

    • @sibybinoy5109
      @sibybinoy5109 2 месяца назад +2

      Oru pullum cheyyilla😂😂

    • @sumeshs4020
      @sumeshs4020 2 месяца назад

      @@sibybinoy5109 കിട്ടി കഴുയു൩ോഴു൦ പറയണ൦.

    • @StartreckTu
      @StartreckTu 2 месяца назад +3

      China ye nambi war inu irangiyal Iran moonchi. Iran yudham thudangiyal oru Middle East nation പോലും help cheyilaaa. It's best for Iran to forget this n move on😂.

  • @RKH4994
    @RKH4994 2 месяца назад +32

    മുക്കാൽ വൺ പറഞ്ഞാൽ പിന്നെ ഇറാന് തള്ളിയാൻ പറ്റുമോ. ഒടുക്കം കൂട്ട മോങ്ങൽ ആണെങ്കിലും ഞമ്മന്റെ ഒരു ഇത് കാണിക്കേണ്ട.

  • @abhirampabhiramp6015
    @abhirampabhiramp6015 2 месяца назад +190

    ഇനി സഹികെട്ടു media one കയറി അടിക്കുമോ?
    😂😂😂😂

    • @DarkWhispers-ql5zm
      @DarkWhispers-ql5zm 2 месяца назад +10

      Dawood മോട്ട പോയിട്ടുണ്ട്😂😂

    • @justdoit554
      @justdoit554 2 месяца назад +1

      ഞാൻ കയറി അടിക്കാം നിൻറെ അമ്മയ്ക്ക്

    • @renjithej8906
      @renjithej8906 2 месяца назад +8

      ഇങ്ങനെ കളിയാക്കല്ലേ 😂😂ആ ഫ്ലോ അങ്ങട് പോയി 😂😂

    • @Rajesh.Ranjan
      @Rajesh.Ranjan 2 месяца назад +2

      😅😅😅

    • @AkhilBabu-ul2gk
      @AkhilBabu-ul2gk 2 месяца назад +6

      ദാവൂദ് സാഹിബ്‌ തിരിച്ചടിക്കും 😂

  • @pranoyp3411
    @pranoyp3411 2 месяца назад +56

    ഞാൻ ഔട്ട് ഓഫ് Focus nte സ്ഥിരം പ്രേക്ഷകൻ ആണ്. ഇത്രയും നല്ല ഒരു പ്രോഗ്രാം അടുത്ത കാലോത്തിനും കാണാൻ കഴിഞ്ഞിട്ടില്ല!! ജോലി ഒക്കെ കഴിഞ്ഞ് വരുമ്പോ ഒരു സ്റ്റാൻഡ് അപ് കോമഡി oke കാണുന്ന പോലെ എൻജോയ് ചെയ്ത കാണാൻ പറ്റിയ പ്രോഗ്രാം.l!! വളരെ cute program 🥰

    • @Life79751
      @Life79751 2 месяца назад +1

      😂😂😂😂

  • @brockensoul
    @brockensoul 2 месяца назад +21

    ഇറാനു വേണ്ടി മീഡിയ ഫൺ ഒരു മിസൈൽ വിടണം എന്നാണ് ഹാമാസ് കേരള ഘടകത്തിന്റെ ആഗ്രഹം.... 🔥🔥🔥

    • @ajinr.s8972
      @ajinr.s8972 2 месяца назад +1

      MediaOne missile Maladwar gold block aayathukond, Arabikadalil meen pidikkan pokan Kunjappayum koyamarum theerumanichu 😂

  • @abduaarattuveedan
    @abduaarattuveedan 2 месяца назад +101

    നാളെ വൈകുന്നേരം അഞ്ചു മണി വരെ നോക്കും എന്നിട്ടും ഇറാൻ അടിക്കുന്നില്ലെങ്കിൽ ഞാനും ദാവൂദ് സായിപ്പും ഈ അടുപ്പു കൂട്ടിയ മൂന്നു പിള്ളേരും കൂടി പോയി അടിക്കും.

    • @renjithej8906
      @renjithej8906 2 месяца назад +4

      കമന്റ്‌ ഇട്ട് ആ ഫ്ലോ അങ്ങ് കളഞ്ഞു 😂

    • @nijeshak9102
      @nijeshak9102 2 месяца назад +2

      😂😂😂😂😂😂

    • @kirankevin3657
      @kirankevin3657 2 месяца назад +2

      😂😂😂😂

    • @Moosas2d
      @Moosas2d 2 месяца назад +2

      😅😅😂😂

    • @anilkumarkg5735
      @anilkumarkg5735 2 месяца назад +2

      തന്നാ താൻ അടിക്കും😂😂😂😂😂😂

  • @thampankklm
    @thampankklm 2 месяца назад +58

    ഇവരുടെ മാനം രക്ഷിക്കാൻ ഒരു എലിവാണമെങ്കിലും വിടൂ ഇറാനേ.🙊

    • @renjithej8906
      @renjithej8906 2 месяца назад +2

      ഇങ്ങനെ കളിയാക്കല്ലേ 😂😂ആ ഫ്ലോ അങ്ങട് പോയി 😂😂

  • @rickdalton4890
    @rickdalton4890 2 месяца назад +273

    നാളെ നാളെ നീളെ നീളെ ഇറാൻ്റ തിരിച്ചടി 😂

    • @muneerkm7350
      @muneerkm7350 2 месяца назад +16

      ഒന്നു ഷമിയടെ ...എല്ലാതിനും ഒരു സമയമുണ്ട ടെ ...

    • @DarkWhispers-ql5zm
      @DarkWhispers-ql5zm 2 месяца назад +26

      ​@@muneerkm7350ഇത് കുറെ കാലം ആയലോ ഞങ്ങൾക്ക് അറിയാം ഇറാനെ കൊണ്ട് ഒരു പുല്ലും ചെയ്യാൻ പറ്റില്ലാണ് 😂😂😂

    • @zainulabidtk245
      @zainulabidtk245 2 месяца назад +3

      Habibi..this is not a Brazil argentina match malaka

    • @ManojKumar-nh8gw
      @ManojKumar-nh8gw 2 месяца назад

      ​@@muneerkm7350avante annekkil kayari pottichittu. Eppo kidanu mongunno

    • @DarkWhispers-ql5zm
      @DarkWhispers-ql5zm 2 месяца назад +12

      @@zainulabidtk245 but habibi jhudha vs kaka game jhudha is always winning

  • @Ragz-ql3xn
    @Ragz-ql3xn 2 месяца назад +159

    അടിക്കില്ല പറിക്കും ബല്ലാത്ത ജാതി😂😂😂

    • @anoopjacob1981
      @anoopjacob1981 2 месяца назад +20

      മീഡിയ one മാത്രം ആണ് ഇപ്പൊ ഇസ്രായേലുമായി യുദ്ധം ചെയ്യുന്നത് 😆😬🥴

    • @ShibinAntony-b3w
      @ShibinAntony-b3w 2 месяца назад +3

      😂😂

    • @knighttempler
      @knighttempler 2 месяца назад +13

      ഇവന്മാരുടെ കരച്ചിൽ കണ്ടിട്ട് എങ്കിലും ഇറാൻ അടിച്ചമതിയാരുന്നു 😂😂😂😂😂😂

    • @Fidashaji2014
      @Fidashaji2014 2 месяца назад +2

      എന്തായാലും നെതന്യാഹുവിന് ഉറക്കമില്ലാത്ത ദിവസങ്ങളാണ്

    • @athulgaming3977
      @athulgaming3977 2 месяца назад +4

      ​@@Fidashaji2014ഹഹഹ ഇറാൻ അടിക്കും എന്നു പേടി ഇസ്രായേൽ ലിനു. ബോധം ഉണ്ടങ്കിൽ മനസിലാവും ഗാസ പോലെ ആവും ഷെയ്പ് മാറും ഇറാന്റെ. പിന്നെ ജന സംഖ്യ കുറയും. അവര് നിറുത്തി പൊരിക്കും ഇസ്രായേൽ ആണ് ടീം. ടീം അറിയാതെ മുട്ടാൻ പോയ പോലെ ആവും

  • @mech4tru
    @mech4tru 2 месяца назад +19

    😢😢 യുദ്ധം തുടങ്ങിയാൽ പിന്നെ കരച്ചിലോഡ് കരച്ചിൽ ആയിരിക്കും 😢😢

  • @JithuJoseph-wl2ro
    @JithuJoseph-wl2ro 2 месяца назад +216

    യുദ്ധo തുടങ്ങത്തതിൽ ഞങ്ങൾ വളരെ ആസ്വാത്ത്ർ ആണ് എന്ന് അടുപ്പ് കൂട്ടി ചർച്ചകാർ

    • @മൊഞ്ചത്തി1234
      @മൊഞ്ചത്തി1234 2 месяца назад

      ആദ്യം എഴുതാൻ പഠിക്ക് മങ്കി

    • @hafizanees7516
      @hafizanees7516 2 месяца назад +13

      നിന്നെ ഒക്കെ ഈ ചർച്ച ഡെയിലി കേൾപ്പിക്കുന്നിടത്താണ്... ഈ അടുപ്പുകൂട്ടലിന്റെ ക്രഡിറ്റ്

    • @hmspmna9036
      @hmspmna9036 2 месяца назад

      സംഘികളും,ക്രിസംഘികളും ഒരുമിച്ച് ഇരുന്ന് ഗോമൂത്രവും, ചാണകവും തിന്നു യുദ്ധം കാണാൻ ഇരിക്കാവും ല്ലേ... കുട്ടികളും സ്ത്രീകളെയും, പാവം ജനങ്ങളെയും ഭീരുക്കളായ ജൂതന്മാർ കൊല്ലുന്നത് കണ്ടു വല്ലാതെ ഇരിക്കേണ്ട... ദൈവത്തിന്റെ പരീക്ഷണം വരാൻ അധികം സമയം ഒന്നും വേണ്ട.. വയനാട് പോലെ എല്ലായിടത്തും ഉണ്ടാക്കാൻ ദൈവത്തിന് അറിയാം.. അതിൽ പെട്ടു സംഘികളും ,ക്രിസംഘി കളും ചത്തു മലക്കുമ്പോൾ ചിരിക്കാൻ എന്തായാലും നല്ല മനുഷ്യർക്ക് നിൽക്കില്ല. അതാണ് സംഘി ക്രിസംഘികളും യഥാർത്ഥ മനുഷ്യരും തമ്മിലുള്ള വ്യത്യാസം..

    • @Sudhi1212
      @Sudhi1212 2 месяца назад

      ​@@hafizanees7516ദുഃഖിച്ചിരിക്കുമ്പോൾ കോമഡി ചാനൽ തുറക്കാറില്ലേ. അതുപോലെതന്നെയാണ് ഞാനും ഇവരും അടങ്ങുന്ന വലിയൊരു ആളുകൾ മീഡിയവൺ ചാനലിൽ പ്രത്യേകിച്ച് ഇസ്രായേൽ വിഷയം കാണുന്നത്😅😅

    • @ManojKumar-nh8gw
      @ManojKumar-nh8gw 2 месяца назад

      ​@@hafizanees7516enthu credit moonennam orimirichirunnu mongunnathu kanam vendi varunnathanu.. Kudathe ninneppoke ulla sudappikaluds rodhanavum

  • @VM80IND
    @VM80IND 2 месяца назад +96

    മാങ്ങാത്തൊലി !! തേങ്ങ ഒടയ്ക്ക് സാമി 😊

  • @amalpk9950
    @amalpk9950 2 месяца назад +176

    ദാവൂദ് സാറിനെ കാണുന്നില്ലാലോ, ഇറാൻ തേങ്ങ ഉടക്കാത്തത് കൊണ്ട് മുങ്ങിയോ 😂

    • @SojiAbraham-yp1ch
      @SojiAbraham-yp1ch 2 месяца назад +6

      😂😂😂😂😂

    • @Kingleo7012
      @Kingleo7012 2 месяца назад +6

      😂😂😂😂

    • @MaryZara-j8v
      @MaryZara-j8v 2 месяца назад

      Amalpk enna perukarane pedich poyathanu

    • @vishnu_namboothiri
      @vishnu_namboothiri 2 месяца назад +7

      തേങ്ങ "പറിക്കാൻ" പോയതാ ദാവൂദ് .. നാളെയും വരില്ല, നാളെ ഇറാനിൽ തേങ്ങ കൊടുക്കാൻ പോവ..
      അഥവാ ഇറാൻ നാളെയും ഉടച്ചില്ലെങ്കി, ദാവൂദ് തേങ്ങയും എടുത്ത് ഇസ്രേൽ അതിർത്തിയിൽ പോയി സ്വയം ചാവേർ കോയ 👳💥💥ആകും..😅

    • @MaryZara-j8v
      @MaryZara-j8v 2 месяца назад

      @@amalpk9950 വിഷ്ണുവിന് തെങ്ങിൽ കയറാൻ അറിയാവോ ? ഞങ്ങളുടെ അയൽവാസിയുടെ വലിയ തെങ്ങിൻതോപ്പിൽ തേങ്ങാ പറിക്കാനുണ്ടായിരുന്നു.

  • @Jay-dp8cu
    @Jay-dp8cu 2 месяца назад +89

    ആവർത്തനവിരസത കൊണ്ട് comedy time കാണുന്നത് നിർത്തി.. പകരം out of focus ആണ് കാണുന്നത്..

    • @parayiltom
      @parayiltom 2 месяца назад +6

      Me too

    • @deepash4853
      @deepash4853 2 месяца назад +6

      ഞാനും ഇവന്റെ ഒക്കെ കൊണവധിയാരം ഒരു കോമഡി ആണ്

    • @IslamIsDevils
      @IslamIsDevils 2 месяца назад

      Hit dislike button also

    • @renjithej8906
      @renjithej8906 2 месяца назад +1

      ഞാൻ ഈ കമന്റ്‌ കാണാതെ സെയിം കമന്റ്‌ ഇട്ടു 😂 നേരെ വരും കമന്റ്‌ box നോക്കും 😂😂😂

    • @Rajesh.Ranjan
      @Rajesh.Ranjan 2 месяца назад

      Yes

  • @paulsontjohn
    @paulsontjohn 2 месяца назад +161

    മിഥുനം സിനിമയിൽ നെടുമുടി വേണു ഇപ്പൊൾ പൊട്ടും ഇപ്പോൾ പൊട്ടും എന്ന് തേങ്ങ പൊട്ടിക്കാൻ പിടിച്ചു കൊണ്ടിരിക്കുമ്പോൾ ജഗതി മേടിച്ചു പൊട്ടിക്കുന്ന പോലെ മിക്കവാറും അമേരിക്കയും ഇസ്രായേൽ ചേർന്ന് ഇറാനെ കേറി അടിക്കുന്ന പോലെ ആണ് എനിക്ക് തോന്നുന്നത്.😂😂

    • @parayiltom
      @parayiltom 2 месяца назад +7

      Avasanam adupukutti charchakkar erangi adikendi varum

    • @ratheesh8508
      @ratheesh8508 2 месяца назад +9

      മീഡിയ വൺ ഇസ്രായേലിനെ അടിക്കുമോ എന്തോ

    • @തനിനാടൻ-ഘ3ഝ
      @തനിനാടൻ-ഘ3ഝ 2 месяца назад

      ആ സീനിൽ ഇവരുടെ എല്ലാ കലാ പരിപാടിയും നോക്കി അനങ്ങാതെ നിൽക്കുന്ന innocent ഇസ്രായേലിനെ ഓർമിപ്പിക്കുന്നു. ആരെന്തു തല കുത്തി മറിഞ്ഞാലും ഇസ്രായേലിനു ഒരു ചുക്കും ഇല്ല. അതാണ് കോൺഫിഡൻസ്

    • @renjithej8906
      @renjithej8906 2 месяца назад +2

      ഒരുത്തൻ ഇവിടെ അടികൊണ്ടു തൂറുമ്പോൾ ഇങ്ങനെ ഒക്കെ കമന്റ്‌ ഇടാൻ എങ്ങനെ പറ്റുന്നു 😆

  • @believersfreedom2869
    @believersfreedom2869 2 месяца назад +9

    ഇനി നടക്കുക അറബികളുടെ ദൈവത്തിന്റെ മേലുള്ള യഹോവയുടെ വിജയം!

  • @k_anoop_91
    @k_anoop_91 2 месяца назад +280

    അടുപ്പ് കൂട്ടി കൂട്ടി പാലസ്തീൻ ഒരു പരുവം ആയി, ഇനി ഇറാൻ😂

    • @sam-h6f
      @sam-h6f 2 месяца назад +3

      അനിയനു ക്ഷമി. ഇനിയും ടൈം ഉണ്ടല്ലോ.

    • @PrithviMenon
      @PrithviMenon 2 месяца назад +7

      😂😂😂

    • @johnsonthayyil6248
      @johnsonthayyil6248 2 месяца назад +5

      Correct 💯

    • @salmanfaris6245
      @salmanfaris6245 2 месяца назад

      ടൈം കൊടി മകാ....ടൈം ബെർത്തിനി

    • @EvaanNm-wl2fg
      @EvaanNm-wl2fg 2 месяца назад

      അധികം മേലോട്ട് പോകല്ലെ ഭൂമി ആർക്കും ശാശ്വതം അല്ല

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 2 месяца назад +37

    🛑 ഇസ്രായേലിനോട് മുട്ടാനുള്ള ധൈര്യമൊന്നും ഇറാനില്ല....!!
    ഇനി ഒരാവേശത്തിന് പോയി മുട്ടിയാൽ അതോടെ ലോക ഭൂപടത്തിൽ നിന്നും ഇറാൻ അപ്രത്യക്ഷമാകും....!! 🛑

  • @libinbabu5737
    @libinbabu5737 2 месяца назад +77

    ഇനി ഷേവ് ഇറാൻ 😅

    • @renjithej8906
      @renjithej8906 2 месяца назад

      ഇങ്ങനെ കളിയാക്കല്ലേ 😂😂ആ ഫ്ലോ അങ്ങട് പോയി 😂😂

    • @georgejoseph5911
      @georgejoseph5911 2 месяца назад

      ഇറാനിലെ സ്ത്രീകൾ കുട്ടികൾ

    • @vyshakhkrishnan1021
      @vyshakhkrishnan1021 2 месяца назад

      ​@@georgejoseph5911avida mathram alla streekalum kuttikalum ullathe allayidthum und athum paraje arakilum thiriche adikkatha erikkuvo athe thanna israel cheynnu ullu annite nalla rithikke Hamas olikalkke annakil kittumbol kutta karachil thudagum streekal kuttikal kerbinikal anne okka paraje

  • @subeerify
    @subeerify 2 месяца назад +6

    കരച്ചിൽ കേൾക്കണമെങ്കിൽ ഈ പരിപാടി കാണണം

  • @sruthiscreations2417
    @sruthiscreations2417 2 месяца назад +85

    അടുപിൻ്റെ മൂന്ന് കല്ലുകൾ ചൂടായി തുടങ്ങി😂😂😂😂

    • @renjithej8906
      @renjithej8906 2 месяца назад +1

      ഇങ്ങനെ കളിയാക്കല്ലേ 😂😂ആ ഫ്ലോ അങ്ങട് പോയി 😂😂

  • @akhilgeorge673
    @akhilgeorge673 2 месяца назад +4

    ബംഗ്ലാദേശിൽ നടക്കുന്ന കലാപത്തെ കുറിച്ച് ഒരു ചർച്ച നടത്ത് media one....

  • @abhirampabhiramp6015
    @abhirampabhiramp6015 2 месяца назад +34

    വർഷം 2030
    Media one :ഇസ്മായിൽ ഹനിയ യുടെ കൊലപാതകത്തിന് പകരം അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രായേലിനുമേൽ ആക്രമണം നടത്തും
    😂😂😂😂😂

  • @KSubash-yy3ki
    @KSubash-yy3ki 2 месяца назад +58

    1. ഇസ്രായേൽ ഹമാസിനെ ആക്രമിച്ചാൽ നോക്കിനിൽക്കില്ല... ഇറാൻ
    2. പലസ്തീനിൽ കടന്ന് കരയുദ്ധം നടത്തിയാൽ ഇടപെടും... ഇറാൻ
    3. റഫ ആക്രമിച്ചാൽ നേരിട്ട് യുദ്ധത്തിൽ ഇടപെടും.. ഇറാൻ
    4. ലബനോനിൽ ആക്രമണം നടത്തിയാൽ ഇടപെടും... ഇറാൻ
    5. ഹൂത്തികൾക്കെതിരെ പശ്ചാത്യശക്തികൾ ആക്രമണം നടത്തിയാൽ യുദ്ധം വ്യാപിക്കും... ഇറാൻ
    6. രാജ്യത്തിന്റെ പ്രതിനിധികളെ കൊന്നതിനു പകരം ചോദിക്കും... ഇറാൻ
    7. ഇനി ആക്രമണം വ്യാപിപ്പിക്കാനില്ല.. ഇറാൻ
    8. ഹെലിക്കോപ്റ്റർ ദുരന്തത്തിൽ ഏതെങ്കിലും രാജ്യത്തിനു പങ്കുണ്ടെങ്കിൽ അവരുമായി യുദ്ധം ചെയ്യും.. ഇറാൻ
    9. രാജ്യത്തിന്റെ അതിഥിയെ കൊന്നതിന് പകരം ചോദിക്കും.. ഇറാൻ.

    • @warrenbuffett3138
      @warrenbuffett3138 2 месяца назад +5

      😂😂😂

    • @k_anoop_91
      @k_anoop_91 2 месяца назад +13

      ഈ പ്രോഗ്രാം ഇപ്പൊ നല്ല ഊക്ക് മേടിക്കുന്നുണ്ടല്ലോ😂

    • @lalmonrappai
      @lalmonrappai 2 месяца назад +5

      ​​@@k_anoop_91Ennettum ivarku oru nanavum illallo. 😅

    • @11aishavali
      @11aishavali 2 месяца назад

      Edokke engane orthu vekkunnade 😂 sthiram preshakananennu thonnunnallo

    • @11aishavali
      @11aishavali 2 месяца назад

      😅

  • @robirinoy2921
    @robirinoy2921 2 месяца назад +204

    ഒരു യുദ്ധത്തിന് വേണ്ടി കാത്തിരിക്കുന്ന ചാനൽ ആയി മീഡിയ വൺ മാറി

    • @vivekkrishna2200
      @vivekkrishna2200 2 месяца назад +27

      പോരാളികൾ ആണ് അവർ, അവർ ചെയ്യുന്നത് ദൈവത്തിന് വേണ്ടിയാണ്.. അതിനെ യുദ്ധം എന്ന് വിളിച്ച് അവഹേളിക്കരുത്... സത്യനിഷേധികൾ ആയ കാഫിറുകൾ ഇല്ലാതാകുന്നത് വരെ ഈ പോരാട്ടം തുടരും.... യാ തള്ളാഹ്....🥹❤️

    • @shemirhassan2472
      @shemirhassan2472 2 месяца назад

      സങ്കി തീട്ടം

    • @Kannurvala
      @Kannurvala 2 месяца назад +12

      ചൊറിയുമ്പോൾ ഓർക്കണ്ടേ

    • @muhammedsakkeer3208
      @muhammedsakkeer3208 2 месяца назад

      റിയൽ ചാണകസങ്കി ​@@vivekkrishna2200

    • @Fayis1341
      @Fayis1341 2 месяца назад +5

      Ennale rating kittu 😂

  • @thampipc871
    @thampipc871 2 месяца назад +59

    ഇറാൻ അടിക്കുകയല്ല വടിക്കും.

    • @johnvargis6204
      @johnvargis6204 2 месяца назад

      എന്ത് വടിക്കും? നെതന്യാഹൂന്റെ അടിയിലെ പൂട?😂

    • @johnvargis6204
      @johnvargis6204 2 месяца назад

      ഇറാൻ വടിക്കും, നെതന്യാഹൂന്റെ അടിയിലെ പൂട😂

    • @johnvargis6204
      @johnvargis6204 2 месяца назад

      എബിടാ ബടിക്കുന്നെ? നെതന്യാഹൂന്റെ അടിയിലെ പൂടയോ

  • @anoopbalachandranUNIQUE
    @anoopbalachandranUNIQUE 2 месяца назад +118

    ഇവിടെ ഉള്ളവരെ പോലെ അല്ല... ഇറാനിലുള്ള ആളുകൾക്ക് വിവരം ഉണ്ട് 😂

  • @eldhoreji7407
    @eldhoreji7407 2 месяца назад +52

    3:20 October 7 ആരോ ചാടി ഇറങ്ങി ആരുന്നല്ലോ മക്കളെ അവരുടെ പേരെന്തുവാ 😂😂😂

    • @eldhoreji7407
      @eldhoreji7407 2 месяца назад +4

      😂

    • @ChikkuBukku-q7n
      @ChikkuBukku-q7n 2 месяца назад

      ഇപ്പോൾ പൊടി പോലുമില്ല കണ്ടുപിടിക്കാൻ ഏത് തീട്ടകുണ്ടിൽ പോയി ഒളിച്ചിരിക്കാണാവോ 😂

    • @noushadusman9031
      @noushadusman9031 2 месяца назад

      ഒരാഴ്ച കൊണ്ട് ഹമാസിനെ ഇല്ലാതാക്കാൻ ഇറങ്ങിയിരുന്നല്ലോ...മക്കളെ...അവന്മാരുടെ പേര് എന്തുവ...
      ഇപ്പോഴും ഒരാഴ്ച ആയില്ലേ...അതോ ഇസ്റാഈലിന്റെ ഒരാഴ്ചക്ക് 2 വർഷത്തിന്റെ ദൈർഗ്യമാണോ...😂😂

    • @xyzgamingHalal
      @xyzgamingHalal 2 месяца назад

      ഒക്ടോബർ 7 ആണോ ലോകം ആരംഭിച്ചത്?

    • @SijoDevasia-oj7yq
      @SijoDevasia-oj7yq 2 месяца назад +2

      ​@@xyzgamingHalalലോകം ആരംഭിച്ചപ്പോൾ ആരാ ചാടി ഇറങ്ങിയത്.. ഓഹ് പീഡന വീരൻ കുത്ത്നബി പോക്സോ പോലയാടി ആയിരിക്കും അല്ലെ.. അവനാണ് ലോകം ഇത്തരത്തിൽ ആക്കിയത്

  • @3roses226
    @3roses226 2 месяца назад +66

    ഇറാൻ നേതാവ് ഖമേനി ഉറപ്പായും വിടും വിടാതെങ്ങിനെ പക്ഷേ വിട്ടാൽ അത് എവിടെ വരെ പോകും

    • @DarkWhispers-ql5zm
      @DarkWhispers-ql5zm 2 месяца назад +14

      പുള്ളി ഉറങ്ങുന്നതിന് മുമ്പ് രണ്ട് വാണം വിടും 😂😂😂

    • @shaing7532
      @shaing7532 2 месяца назад +2

      ​@@DarkWhispers-ql5zm😂😂

    • @RamkumarTraders
      @RamkumarTraders 2 месяца назад

      ​@@DarkWhispers-ql5zmനോ പുതിയ കല്യാണം ആലോചന നടക്കുന്നു ഉണ്ട്

  • @HabebP
    @HabebP 2 месяца назад +70

    ഇറാൻ 2 മണ്ട മിസൈൽ വിടും ഇസ്രായേലിലേക്ക് ! അത് അവിടെ വീഴും മുമ്പ് ഇസ്രായേൽ പൊട്ടിച്ച് വിടും! ഇതാണ് തിരിച്ചടി, മറിച്ച ടി !

  • @dk9511
    @dk9511 2 месяца назад +87

    എന്നിട്ടു ഇറാന്റെ അടപ്പു തെറിച്ചു കഴിയുമ്പോൾ മീഡിയ വൺ 'കുഞ്ഞുങ്ങൾ ഗർഫിണികൾ എന്നുപറഞ്ഞു മോങ്ങാൻ 😂

    • @renjithej8906
      @renjithej8906 2 месяца назад

      ഇങ്ങനെ കളിയാക്കല്ലേ 😂😂ആ ഫ്ലോ അങ്ങട് പോയി 😂😂

  • @sanalsubrahmanyan1726
    @sanalsubrahmanyan1726 2 месяца назад +5

    ഇപ്പോ പൊട്ടിക്കും ഇപ്പോ പൊട്ടിക്കും നെടുമുടി വേണു ഫാൻസ് come on here

  • @prasanthop1
    @prasanthop1 2 месяца назад +7

    ഇസ്രായേൽ യുദ്ധം തുടങ്ങിയപ്പോൾ പറഞ്ഞതാണ് ഇത് നീണ്ടുനിൽക്കുന്ന യുദ്ധം ആയിരിക്കുമെന്നത്

  • @sunilkumarmv556
    @sunilkumarmv556 2 месяца назад +4

    ഇപ്പൊ അടിക്കും ഇപ്പോ അടിക്കും എന്ന് പറയുന്ന എൻ്റെ ബാല്യകാല സുഹൃത്ത് ഓർമ

  • @johnsonkb3346
    @johnsonkb3346 2 месяца назад +83

    മൊട്ടായെ കാണാനില്ല, ഇറാനിൽ പോയോ...😮

    • @SojiAbraham-yp1ch
      @SojiAbraham-yp1ch 2 месяца назад +4

      D Company???????

    • @johnvargis6204
      @johnvargis6204 2 месяца назад +3

      മൊട്ട എന്നൊക്കെ വിളിച്ചു് ആക്ഷേപിക്കല്ലേ😀 അമൈര ശിരസ്കൻ എന്നോ മറ്റോ ബിളിക്കണം😂

    • @renjithej8906
      @renjithej8906 2 месяца назад

      ഇങ്ങനെ കളിയാക്കല്ലേ 😂😂ആ ഫ്ലോ അങ്ങട് പോയി 😂😂

    • @Rajesh.Ranjan
      @Rajesh.Ranjan 2 месяца назад

      😅😅😅

  • @abibk1515
    @abibk1515 2 месяца назад +156

    ഇറാൻ തിരിച്ച് അടിച്ചാൽ ഹൂറികളും മദ്യവും ഉറപ്പാണ് കിട്ടും😂😂😂

    • @foundry905
      @foundry905 2 месяца назад

      യുദ്ധം കഴിഞ്ഞ് ഇറാനിൽ ചെന്നാൽ കിട്ടും 72 ഹൂറികളെ 😂

    • @kattukulath
      @kattukulath 2 месяца назад +11

      Ninte ammayum adhil pedumo

    • @ChikkuBukku-q7n
      @ChikkuBukku-q7n 2 месяца назад

      ​@@kattukulathകാഫിർ സ്ത്രീകൾക്ക് സ്വർഗത്തിൽ പ്രവേശനം ഇല്ല... നിന്റെ തള്ള ചത്തിട്ടുണ്ടെങ്കിൽ ഇപ്പോൾ അള്ളാന്റെ സ്വർഗത്തിൽ gangbang നടത്തുന്നുണ്ടാകും 😂

    • @Parethan
      @Parethan 2 месяца назад

      ​@@kattukulathഅവന്റെ അമ്മ ശാഘ വാണങ്ങൾക്കെ കൊടുക്കൂ

    • @agneyam.s8350
      @agneyam.s8350 2 месяца назад +3

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @georgekuriakose2578
    @georgekuriakose2578 2 месяца назад +34

    അടിക്കില്ല, അടികൊള്ളും ഇറാൻ

  • @sruthiscreations2417
    @sruthiscreations2417 2 месяца назад +70

    ചൈന കുഴപ്പമില്ല അല്ലേ ഉയ്ഗൂര😂😂😂😂😂😊😅

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 2 месяца назад

      Adichu othukki moolakku ittittunde....mindilla...ugyir ..parayilla ivanmar...

  • @yoonasmusthaffa3947
    @yoonasmusthaffa3947 2 месяца назад +74

    നിലവിലെ സാഹചര്യത്തിൽ ഇസ്രയിലിനെ തൊടുവാൻ ലോകത്ത് ഒരു രാജ്യത്തിനും സാധിക്കില്ല

    • @jabirjabirmn1898
      @jabirjabirmn1898 2 месяца назад +5

      Appo ippo നടക്കുന്നത് എന്താണ്

    • @muneermunna8828
      @muneermunna8828 2 месяца назад +6

      American Help Elatha Onu muti Noku... APOL Areyam 😂

    • @muneermunna8828
      @muneermunna8828 2 месяца назад +2

      Israyal Anal America Aanu....

    • @StanStanley_
      @StanStanley_ 2 месяца назад +1

      ​@@muneermunna8828 ഇസ്രായേൽ ഒന്നും അല്ലാതെ ഇരുന്ന കാലത്ത് അഞ്ചു ഇസ്ലാം രാഷ്ട്രങ്ങൾ ഒരുമിച്ച് ആക്രമിച്ചപ്പോൾ അമേരിക്ക സഹായിച്ചിട്ടാണോ ഇസ്രായേൽ എല്ലാത്തിനെയും ഓടിച്ചത്??

    • @hubburasool1391
      @hubburasool1391 2 месяца назад +1

      ഹിസ്റ്ററി പടികൂ,ചതിയിലൂടെ ആർക്കും tholpikam ​@@StanStanley_

  • @bevatsunil4883
    @bevatsunil4883 2 месяца назад +12

    ഇറാൻ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് തോളിൽ ഇടുന്നു. പാലസ്തീൻ ജനതയുടെ ഇപ്പോഴത്തെ അവസ്ഥ സൃഷ്ടിച്ചത് ഇറാനാണ്.

  • @vidhukalinga7067
    @vidhukalinga7067 2 месяца назад +14

    മുൻ പ്രസിഡൻ്റ് സഞ്ചരിച്ച വിമാനം സ്പെയർ പാർട്ട് കിട്ടാത്തതിനാൽ 9 വർഷമായി സർവ്വീസ് ചെയ്യാൻ പറ്റിയില്ല എന്ന് റിപ്പോർട്ട് വായിച്ചിരുന്നു അവന്മാരാണ് ഇനി യുദ്ധത്തി ന് പോണെ 😂....
    സുഡു വൺ ചാനലിൻ്റെ സ്വപ്നങ്ങൾ

  • @Dijitalgugam
    @Dijitalgugam 2 месяца назад +18

    മാന്യ പ്രേക്ഷകർക്ക് അടുപ്പുകൂട്ടി ചർച്ചയിലേക്ക് സ്വാഗതം അന്തരിച്ച മുൻ ഇറാൻ പ്രസിഡണ്ടിന് ആവശ്യത്തിനു ഹൂറികളെ കിട്ടാത്തതിനാൽ ഹനീയക്ക് ഇതുവരെ ഒരു ഹൂറിയെയും കിട്ടിയിട്ടില്ല

    • @MR-jg8oy
      @MR-jg8oy 2 месяца назад

      നിന്റ തള്ളയെ കൊണ്ട് കൊടുക്ക്

    • @OrganicCare313
      @OrganicCare313 2 месяца назад

      ഹൂറി അതെന്താ സാദനം ബ്രോ?

    • @renjithej8906
      @renjithej8906 2 месяца назад

      ഇങ്ങനെ കളിയാക്കല്ലേ 😂😂ആ ഫ്ലോ അങ്ങട് പോയി 😂😂

  • @alexjohn8628
    @alexjohn8628 2 месяца назад +115

    ഇറാൻ വെറുതെ തള്ള് മാത്രം

    • @cyberwar3130
      @cyberwar3130 2 месяца назад +1

      Kanan kidakkunnathu ollu 😂

    • @renjithej8906
      @renjithej8906 2 месяца назад

      ഇങ്ങനെ കളിയാക്കല്ലേ 😂😂ആ ഫ്ലോ അങ്ങട് പോയി 😂😂

  • @colorguide7047
    @colorguide7047 2 месяца назад +7

    ഈ casette കൊറേ കേട്ടതാണ് 😂😂casette ഒന്ന് മാറ്റമോ പ്ളീസ് 🙏🏻😂

  • @josephkadayanickadu7152
    @josephkadayanickadu7152 2 месяца назад +6

    ഹമാസ് എന്നത് പോരാളികൾ ആണത്രെ! ഒക്ടോബർ 7 ന് 1200 ഇസ്രായേലികളെ കൊന്ന സ്വാതന്ത്ര്യ സമര പോരാളികൾ ! ഇത്തിരി ഉളുപ്പ്

  • @bijuchacko9142
    @bijuchacko9142 2 месяца назад +1

    Unda...

  • @bijuvarghese6170
    @bijuvarghese6170 2 месяца назад +30

    The end of political Islam ☪️.

    • @basheerkung-fu8787
      @basheerkung-fu8787 2 месяца назад +2

      ഉവ്വ ഉവ്വ 😂😂😂😂😂

    • @hexxor2695
      @hexxor2695 2 месяца назад +1

      Islam Grow after avery martydom

    • @irfanss2210
      @irfanss2210 2 месяца назад

      😂😂😂Biju, nee first ninte familye protect cheyyu, Growth ullathinu mathrame engagement kanathullu, allatha samooham jeernichu mannadiyum😅

    • @saheershano.0730
      @saheershano.0730 2 месяца назад

      Ok ok

  • @hexxor2695
    @hexxor2695 2 месяца назад +6

    അവസാന കാലത്ത് യുദ്ധങ്ങൾ കൂടും എന്ന് പറഞ്ഞത് എത്ര സത്യം

  • @justintomthomas
    @justintomthomas 2 месяца назад +67

    ഇറാഖിനെ ഗതി ഇറാന് ഉണ്ടാവാതിരിക്കട്ടെ.

    • @shemirhassan2472
      @shemirhassan2472 2 месяца назад +1

      ഇറാക്ക് അല്ല ഇറാൻ

    • @foundry905
      @foundry905 2 месяца назад

      എല്ലാ തീവ്ര ഇസ്ലാമിക രാജ്യങ്ങളിലും ഇറാഖിന്റെ അവസ്ഥ വരട്ടെ..... ഹു ഹാ ഹു അഹ്ർ....😂😂😂

    • @pky802
      @pky802 2 месяца назад +8

      ​@@shemirhassan2472അതെ പണ്ട് ഇറാക്കും അങ്ങനെ ആയിരുന്നു ഇപ്പൊ ഇങ്ങനെയായി ഇപ്പോഴത്തെ അവസ്ഥയല്ല പറഞ്ഞത്

    • @Guest-uo3rp
      @Guest-uo3rp 2 месяца назад

      എന്തായാലും അമേരിക്ക ഇറാനെ നശിപ്പിക്കും, അപ്പോൾ ധീരമായി യുദ്ധം ചെയ്യുന്നതല്ലേ നല്ലത് ​@@shemirhassan2472

    • @indiaindia4457
      @indiaindia4457 2 месяца назад

      ​@@shemirhassan2472ക്രിസ്ത്യനികളോടെ മുട്ടൻ മാത്രം ശക്തിയും ബുദ്ധിയും ഉള്ള രാജ്യങ്ങൾ ലോകത്ത് ഇല്ല

  • @ceraafmichel
    @ceraafmichel 2 месяца назад +5

    ഇസ്രായേൽ പ്രധാന മന്ത്രി പറഞ്ഞതെല്ലാം അക്ഷരം പ്രതി നടന്നു ,നടക്കുന്നു .യുഥം തുടങ്ങുന്നതിനു മുൻപ് നെതന്യാഹു പറഞ്ഞു ഈ യുഥം നീണ്ടു നില്കും .ഞങ്ങളുടെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കിയ ഹമാസിന്റെ ഒരു നേതാവിനെയും ബാക്കി വെക്കില്ല . ഗാസ ഇനി ഒരിക്കലും പഴയതു പോലെയാകില്ല .ഇതെല്ലം ഇപ്പോഴും പ്രമുഖ ചാനലുകളുടെ ഓൺലൈനിൽ കിടപ്പുണ്ട് ..നെതന്യാഹു പറഞ്ഞതെല്ലാം അക്ഷരം പ്രതി സംഭവിക്കുന്നു ..ഇനി നിങ്ങളുടെ പഴയ ന്യൂസുകളോ ..?ചിരിക്കാൻ വേണ്ടി ഞാൻ നിങ്ങളുടെ പഴയ ന്യൂസുകൾ കാണാറുണ്ട് ..നിങ്ങളുടെ പച്ച ലഡു മുയുമൻ പൂപ്പല് പിടിച്ചു പോയല്ലോ ഹിമാറെ ?😅😅

  • @moosakolakkodan8358
    @moosakolakkodan8358 2 месяца назад +179

    ഇസ്റാഈലിനെ ഒന്നും ചെയ്യാൻ ഇറാന് നിലവിലെ സാഹചര്യത്തിൽ കഴിയില്ല

    • @abidabi9619
      @abidabi9619 2 месяца назад

      ഇസ്രയേൽ പേപട്ടികൾ കത്തിചാമ്പലാകും

    • @jyothishsomadas5133
      @jyothishsomadas5133 2 месяца назад +19

      But media one sammathikkilla

    • @sabeebothukkumpurath408
      @sabeebothukkumpurath408 2 месяца назад +7

      ഒന്ന് വെയ്റ്റ്‌ ചെയ്യ്‌ അടി എങ്ങനെ ആണു എന്ന് ഇസ്രായേൽനു ശരിക്ക്‌ മനസിലാവും

    • @unnikirishna9206
      @unnikirishna9206 2 месяца назад

      ചിരിപ്പിക്കല്ലേ കോയ ​@@sabeebothukkumpurath408

    • @vimalkarimbil6665
      @vimalkarimbil6665 2 месяца назад +12

      ​@@sabeebothukkumpurath408അപ്പോ ഇതിന് മുമ്പ് അടിച്ചതൊന്നും ഒന്നും അല്ലേ 😂

  • @Harrisjkrishna
    @Harrisjkrishna 2 месяца назад +8

    നമ്മുടെ സുഹൃത്ത് രാജ്യമാണ് ഇറാൻ.. പക്ഷെ അപ്പുറത്തുള്ളത് മ്മടെ ചങ്ക് ഇസ്രായേൽ ലും.. രണ്ടും പേരും യുദ്ധമൊന്നും ചെയ്യാതെ സമാധാനത്തോടെ പോട്ടെ.. Terrorist കളെ ഇറാൻ കയ്യിന്ന് ഒഴിവാക്ക്കിക്കോ.. 🙏🏽

  • @litchiworld9683
    @litchiworld9683 2 месяца назад +5

    ഇറാനിലെ കുറെ പേരെ സ്വർഗത്തിൽ എത്തിക്കാതെ ഞങ്ങൾക്ക് ഒരു സമാധം ഇല്ല 😅😅😅

  • @advamalstanly2928
    @advamalstanly2928 2 месяца назад +30

    ഇറാൻ പറിക്കും... നല്ല അസ്സൽ ഞാലിപ്പൂവൻ പഴം പറിക്കും.. എന്നിട്ട് അയ്തൊള്ളയുടെ തൊള്ളയിൽ വെച്ച് കൊടുക്കും..

  • @abdulnasar.tnasar8627
    @abdulnasar.tnasar8627 2 месяца назад +5

    യുദ്ധത്തിൽ ഹമസിനെ വിജയിപ്പിച്ച മീഡിയ വൺ... ഇറാനെയും ജയിപ്പിക്കും 😍😍

  • @johnsonmathew4865
    @johnsonmathew4865 2 месяца назад +3

    നെതന്യവു പറഞ്ഞതു ഇതു ഒരു നീണ്ട യുദ്ധമാണെന്നാണ് 😢😢😢
    വേഗം അടിക്കാൻ നിങ്ങൾ റെക്കമെന്റ് ചെയ്യണം

  • @sajithkumarom6358
    @sajithkumarom6358 2 месяца назад +51

    Israel ❤

    • @abdulrafeeq6929
      @abdulrafeeq6929 2 месяца назад +2

      പലസ്‌തീൻ 🇵🇸🇵🇸🇵🇸❤❤❤

    • @pky802
      @pky802 2 месяца назад +8

      ​​@@abdulrafeeq6929ഇന്ത്യ♥️♥️ ഇസ്രായേൽ

    • @karthik-bh1bb
      @karthik-bh1bb 2 месяца назад

      ​@@abdulrafeeq6929ummante kundi

    • @renim7311
      @renim7311 2 месяца назад +3

      🇮🇳❤️🇮🇱

    • @abdulrafeeq6929
      @abdulrafeeq6929 2 месяца назад +1

      @@pky802 ഇന്ത്യ ❤️palestin

  • @JobinJoseph-g5n
    @JobinJoseph-g5n 2 месяца назад +10

    ചിരിക്കാതെ വയ്യ

  • @josephmethanath3490
    @josephmethanath3490 2 месяца назад +4

    ചുമ്മാ നുണ പറയാതെ യുദ്ധം എന്ന് നിർത്തുമെന്ന് ഞങ്ങൾ തീരുമാനിക്കുന്നവർ ഒരു തീയതി പറഞ്ഞിട്ടില്ല

  • @michaeltomy7613
    @michaeltomy7613 2 месяца назад +1

    Ini innathe stress mattan kurach rodhanam kelekka😂

  • @joveljoel5900
    @joveljoel5900 2 месяца назад +7

    ജയ് ഇസ്രായേൽ....❤❤❤❤

  • @MTMpoliticaltalk
    @MTMpoliticaltalk 2 месяца назад +2

    എന്താണെങ്കിലും സംഘർഷം ഇല്ലാതെ സമാധാനം വരട്ടെ

  • @muneerpm9580
    @muneerpm9580 2 месяца назад +7

    തേങ്ങ ഉടക്ക് സ്വാമീ😅

  • @cristhudasmullasseri
    @cristhudasmullasseri 2 месяца назад +2

    മീഡിയവൺ ചാനലിൽ പരസും നല്കുന്ന ഉൽപന്നങ്ങൾ ഹിന്ദുക്കളും ക്രിസ്ത്യാനികളും വാങ്ങാതിരിക്കുക

  • @AkhS-x9q
    @AkhS-x9q 2 месяца назад +14

    അടിക്കും ഇപ്പോ അടിക്കും അല്ലെങ്കിൽ നാളെ ആവാം😅

  • @SuniNessi
    @SuniNessi 2 месяца назад +10

    നിഷാദ് പറഞ്ഞത് ആഹാ അന്തസ്സ് ❤

  • @sachinsivadas6941
    @sachinsivadas6941 2 месяца назад

    My രാണ് ❤️❤️

  • @AneeshJose-w6n
    @AneeshJose-w6n 2 месяца назад +4

    എന്ത് തോൽവിയാണ് ഹേ

  • @salamputhan
    @salamputhan 2 месяца назад +2

    Media fun chiripichu kollum

  • @SuniNessi
    @SuniNessi 2 месяца назад +16

    ഒരു യുദ്ധം ഉണ്ടാകാതിരിക്കട്ടെ

  • @godmaker5681
    @godmaker5681 2 месяца назад +22

    ഹുറികൾക്ക് വിശ്രമമില്ലാത്ത രാവുകൾ 😂 പരീക്ഷയിൽ തോറ്റാൽ സ്വർഗം ലഭിക്കുമെന്നും രക്തസാക്ഷിയാണ് എന്നും വിശ്വസിക്കുന്നു ഒരു കുട്ടിയുടെ മാനസികാവസ്ഥ ഉള്ളവർ 😂😂

  • @SarafudeenBabu
    @SarafudeenBabu 2 месяца назад +1

    യുദ്ധം ഉണ്ടാകാതിരിക്കട്ടെ അതിനുവേണ്ടി പ്രാർത്ഥിക്കാം

  • @lavon278
    @lavon278 2 месяца назад +9

    അവസാനം കീഴേരി അച്ചു ആകുമോ sir

  • @shibun2265
    @shibun2265 2 месяца назад +3

    അജിമ്സും റാവുത്തറും നാളെ ഇറങ്ങും,, ഇനി isreal നു ഉറക്കമില്ലാത്ത രാത്രികൾ 🤭

  • @athulvijayan9349
    @athulvijayan9349 2 месяца назад

    I like that man with the spectacles ..He is so nice and a thorough observer 👍

  • @Shakeer-kv8dc
    @Shakeer-kv8dc 2 месяца назад +40

    ഈ കമൻ്റ് ബോക്സ് വായിച്ചപ്പോൾ ഞാനും ഇവരുടെ കൂട്ടത്തിൽ ആണല്ലോ ജീവികുന്നെ എന്നൊരു ഭയം, മനുഷനെ നര നായാട്ട് നടത്തുന്ന ഇസ്രേൽ നേ സപ്പോർട്ട് ചെയ്യാൻ നമ്മുടെ ഇടയിൽ ഇത്രേം ആളുകൾ ഉണ്ടോ, എനിക്ക് ഒരു കര്യം ഉറപ്പാണ് ഇവർ ആരും തന്നേ 2018 flood, 2020 corona, . . Wayanad landslide ഇതിൽ ഒന്നും പഠിക്കാൻ പറ്റാത്ത ഒരു കൂട്ടം ആളുകൾ തന്നേ.

    • @anyananyan7109
      @anyananyan7109 2 месяца назад +4

      😂😂😂

    • @Alex8281-i1b
      @Alex8281-i1b 2 месяца назад +25

      Oct 7 ne hamas chythath ni thalliparayoo......

    • @PeppE-l6j
      @PeppE-l6j 2 месяца назад +36

      But ഇവരെല്ലാം ബോകോ ഹരം, ഇന്ത്യൻ മുജാഹിദ്ദീൻ, ഇസ്ലാമിക് സ്റ്റേറ്റ്, താലിബാൻ, ഹമാസ്, hizbulla....etc ഇവരെ എല്ലാം കുറിച്ച് പഠിച്ചവരാണ്.😊

    • @rasputin7880
      @rasputin7880 2 месяца назад

      🇵🇰ഇൽ പോകാതിരുന്നത് കൊണ്ടല്ലേ ഇവർക്കിടയിൽ ജീവിക്കേണ്ടി വന്നത്. ആരെങ്കിലും പിടിച്ചു നിറുത്തിയതാണോ?

    • @Laplacesdemonxo
      @Laplacesdemonxo 2 месяца назад +7

      Ninne pole kotham kond support cheyyunnilla😂. This issue doesn't bother us nammude rajym nammude intrest anusarich theerumanam edukum athinu anusarich nangl nilapd edukum human rights inu patent edukenda .

  • @akku_tuhe2088
    @akku_tuhe2088 2 месяца назад +1

    😂😂😂😂 ഏഷ്യാനെറ്റിലെ ഗം നേ വെല്ലും ഇപ്പൊ മീഡിയ ഫണ്😂❤

  • @KUNHIMoosa-m9p
    @KUNHIMoosa-m9p 2 месяца назад +3

    എന്തൊരു നല്ല കാഴ്ചപ്പാട് മറ്റുള്ള ചാനലുകൾക്ക് കൂടി ഇത് മാതൃകയായിരുന്നെങ്കിൽ എത്ര നന്നായിരുന്നു

  • @bijumathew6015
    @bijumathew6015 2 месяца назад +2

    we love GREAT ISREAL

  • @vipintsr2281
    @vipintsr2281 2 месяца назад +23

    മീഡിയ മുക്കാൽ 🤣

    • @rafeequecholery8684
      @rafeequecholery8684 2 месяца назад

      മഹാനായ യേശുവിനു മുക്കാൽ ആയിരുന്നു.

  • @raiupandalam8941
    @raiupandalam8941 2 месяца назад +17

    ഇറാൻ ഒലത്തും

  • @breeter-u8c
    @breeter-u8c 2 месяца назад +2

    Top comedy channel in Malayalam

  • @blalskvc
    @blalskvc 2 месяца назад +1

    ഹേയ് അടുപ്പ് കൂട്ടി ടീംസേ, യുദ്ധത്തിൽ വെടിയേറ്റും bomb പൊട്ടിയും ആളുകൾ പെട്ടുന്നു മരിക്കും, അത് ചർച്ച ചെയ്യണം. But 9 വയസ്സിൽ വിവാഹം കഴിഞ്ഞ് എത്രയെത്ര കുട്ടികൾ ആണു ജീവിച്ച് മരിക്കാൻ പോകുന്നത്. നിങൾ അടുപ്പ് ടീംസ് എന്താ അത് serious ആയി എടുക്കാത്തത് 🤔

  • @Valiaparambilproperties
    @Valiaparambilproperties 2 месяца назад +11

    ഇത്‌ നല്ല ഒരു പ്രോഗ്രാം ആണ് 🌹🌹🌹

    • @തനിനാടൻ-ഘ3ഝ
      @തനിനാടൻ-ഘ3ഝ 2 месяца назад

      അതേ, ചിരി ആരോഗ്യം വർധിപ്പിക്കും എന്നാണല്ലോ അപ്പോ തീർച്ചയായും ഇവര് ഇത് നിർത്തരുത്

  • @Karma1856
    @Karma1856 2 месяца назад +7

    നിഷാദ് ഇന്ന്‌ പറഞ്ഞത് ആണ് സത്യം

  • @JoyJose-gc8mc
    @JoyJose-gc8mc 2 месяца назад +2

    മലപ്പുറത്ത് നിന്ന് ബെളിച്ചെണ്ണ എത്തിയാൽ
    ആഞ്ഞ് അടി തുടങ്ങും

  • @Saurab23e
    @Saurab23e 2 месяца назад +24

    ബ്രോ ഇറാൻ എന്തേലും കളിച്ചാൽ ഇസ്രായേൽ അവന്മാരെ koതം അടിച്ചു പൊളിക്കും 😂😂😂

    • @mujeebrahman7364
      @mujeebrahman7364 2 месяца назад

      അതിന് നിനക്കെന്താ ഇത്രയും സന്തോഷം, israhell നിനക്കു ചിലിവിന് തരുന്നുണ്ടോ

    • @11aishavali
      @11aishavali 2 месяца назад +3

      @@mujeebrahman7364ninakkendina ithra deshaym ninte machante makkalallo iranil😂

    • @Saurab23e
      @Saurab23e 2 месяца назад +1

      @@mujeebrahman7364 സന്തോഷം ഒന്നും ഇല്ല. Koതം പൊളിയുമ്പോ ഷേവ് playstation പോലെ ഷേവ് ഇറാൻ എന്ന് മോങ്ങാതെ ഇരുന്നാ മതി 😂😂😂

  • @Theeyanrajan
    @Theeyanrajan 2 месяца назад

    എല്ലാമാസവും 20 ആം തീയതി ഉണ്ടല്ലോ 🔥ഈ... മദ്രസ പൊട്ടന്മാരുടെ ഒരു കാര്യമേ 🔥🙏

  • @albi4103
    @albi4103 2 месяца назад +8

    300 missile vittu 2 മിസൈൽ അക്കെ ഇസ്രായേൽ വീണ്... ഇനി വാർ തുടങ്ങിയാൽ 600 എണ്ണം വിടുവായിരിക്കും ഒരു 10 എണ്ണം ഇസ്രായേൽ വിഴുവായിരിക്കും.... പിന്നെ ഇസ്രായേൽ ഒരു 600 അങ്ങോട്ട്‌ വിടും 580 എണ്ണം iran വീഴും പിന്നെ iran ബസ്‌മം 😂.... അങ്ങനെ 2 dys കൊണ്ട് വാർ അവസാനിച്ചു....
    😂😂😂

    • @HamzaHamz-pb7hx
      @HamzaHamz-pb7hx 2 месяца назад +3

      എന്നാലും ഷു നക്കില്ല

    • @sameerbc450
      @sameerbc450 2 месяца назад

      സംഘികളെ ഇസ്രായേലും അമേരിക്കയും ലോകത്തിലെ ഏറ്റവും വലിയ ശക്തികളാണ്. എന്നിട്ട് വെറുമൊരു സായുധ ട്രൂപ്പ് ആയ, ഹമാസുമായി 11 മാസമായി യുദ്ധം ചെയ്യുന്നു എന്തുകൊണ്ടാണ് അവൻ വിജയിക്കാത്തത് സംഘികൾ മനസ്സിലാക്കേണ്ടത് ഒരു രാഷ്ട്രത്തെയും എത്ര വലിയ ശക്തിയായാലും കീഴടക്കാൻ പറ്റുകയില്ല അതിനുള്ള തെളിവാണ് അഫ്ഗാനിസ്ഥാൻ 20 വർഷം യുദ്ധം ചെയ്തു അവസാനം തോറ്റോടി😂🤣👆

    • @illuminatiON_LINE
      @illuminatiON_LINE 2 месяца назад

      ​@@HamzaHamz-pb7hxmirza khan kalapani jailer entha nakkiye?.. 1908 muslm legue vaapa aytu angeekarichatha British ne.. 1920 il turkey khilafat issue undayomdu nakkal nirthi..😅😅 poyi history padik 😅

    • @joshwajacob1823
      @joshwajacob1823 2 месяца назад

      ​@@HamzaHamz-pb7hx ഷൂ നാക്കില്ല പക്ഷെ രാജ്യം മുറിച്ചു മൂരികൾ പാക്കിസ്ഥാൻ ഉണ്ടാക്കി😂😂😂

  • @NiyasNiyasudheenkannacheth
    @NiyasNiyasudheenkannacheth 2 месяца назад +1

    ഞങ്ങൾക്കറിയാം മുസ്ലിം രാജ്യങ്ങളെല്ലാം പ്രയാസങ്ങൾ വരും
    പക്ഷേ അതിന് ശേഷം ഒരു തിരിച്ചുവരവ് ഉണ്ട് ആ സമയത്ത് ലോകം നമ്മൾ നീതിയും സമാധാനവും നിറക്കും

  • @lijoabraham9642
    @lijoabraham9642 2 месяца назад +58

    ഇന്ന് ഇറാൻ്റെ അഭിമാന പ്രശനം
    നാളെ ഇറാൻ്റെ അപമാന പ്രേശ്നമാകും 😂

    • @jayeshck2252
      @jayeshck2252 2 месяца назад +4

      ഇസ്രായേൽ പുക ആകണം🤣🤣🤣🤣🤣🤣🤣🤣🤣

    • @PeppE-l6j
      @PeppE-l6j 2 месяца назад +5

      നാളെ ഇറാൻ ചാരമാകും😅

    • @Mvvxdf
      @Mvvxdf 2 месяца назад +3

      ഷേവ് ഇസ്രായേൽ 😁

    • @maqsoodm.m7323
      @maqsoodm.m7323 2 месяца назад

      Podo, Thannick irane arilla!! Israel mumbe iran indai

    • @abdulkhadarkarimbanakkal7049
      @abdulkhadarkarimbanakkal7049 2 месяца назад

      Iran adikkum eannu parayumbool America venam njammakk. Israel ottakk ninnal irane adikkaaan pattilla eannu parayumbool Iran sambavamaaanu 💯✅💯✅💯✅

  • @miracleworldyt4043
    @miracleworldyt4043 2 месяца назад +1

    Intelligent conversation 🎉🎉true analysis...ithanu mone charcha...

  • @quotesconnect1
    @quotesconnect1 2 месяца назад +13

    VIVA ISRAEL🇮🇱
    VIVA MOSSAD ❤
    VIVA BHARATH🇮🇳🔥

    • @quotesconnect1
      @quotesconnect1 2 месяца назад +1

      @@Abdu_azeez സൗദി അമെരികയുദെ നക്കുന്നത് പോലെ ആണോ😅😅😅🤮🤮

    • @basheerkung-fu8787
      @basheerkung-fu8787 2 месяца назад

      ഭാരത് 😂😂😂😂 അവർക്ക് അറപ്പാണ് ഭാരത്. അത് മറന്നോ 😂😂😂

    • @karthikvk2344
      @karthikvk2344 2 месяца назад +2

      ​@@basheerkung-fu8787 അതുകൊണ്ടായിരിക്കും കാർഗിൽ യുദ്ധത്തിൽ ഇന്ത്യയെ സഹായിച്ചത്.

    • @quotesconnect1
      @quotesconnect1 2 месяца назад +2

      @@basheerkung-fu8787 അമേരിക്ക യിൽ ഇന്നലെ ബാങ്ലദെഷ് ഹിന്ധുക്കൽക് വേണ്ടി റാലി നടന്നിരുന്നു ,jews ആയിരുന്നു അതിൽ കൂടുതൽ ,ഒരു സുടാപ്പി പോലും ഉണ്ടായിരുന്നില്ല😅😅

    • @Karma1856
      @Karma1856 2 месяца назад +1

      ​@@Abdu_azeezപണ്ട് കടല് കടന്നു വന്ന അറബിയുടെ നക്കി കൊടുത്തത് കൊണ്ടാണ് ഇപ്പൊ ഈ പേരിൽ ഇവിടെ ഇരിക്കുന്നത് 🤣🤣🤣🤣🤣

  • @ajayfrancis2849
    @ajayfrancis2849 2 месяца назад

    അയ്യോ ഇങ്ങനെ ചിരിപ്പിക്കല്ലേ നിങ്ങൾ 😄😄😄

  • @abuayishakpz
    @abuayishakpz 2 месяца назад +4

    അടിക്കില്ല ഇറാൻ

    • @Karma1856
      @Karma1856 2 месяца назад +1

      പ്രോക്സികളെ വെച്ച് കളിക്കും കള്ള കരിമ്പാറ.. അതിനെ കഴിയു 🥴

  • @Mathewp.M-n5w
    @Mathewp.M-n5w 2 месяца назад

    അബ്രാം ലോത്തിനോടു പറഞ്ഞു: നമ്മള്‍ തമ്മിലും നമ്മുടെ ഇടയന്‍മാര്‍ തമ്മിലും കലഹമുണ്ടാകരുത്‌. കാരണം, നമ്മള്‍ സഹോദരന്‍മാരാണ്‌.
    ഉല്‍പത്തി 13 : 8

  • @moideenk2940
    @moideenk2940 2 месяца назад +16

    മീഡിയ വണ്ണിന്റ കഥ കഴിഞ്ഞു

  • @k.kmahamood7488
    @k.kmahamood7488 2 месяца назад

    Every thing speaking corect❤❤❤weldon

  • @MR-jg8oy
    @MR-jg8oy 2 месяца назад +2

    കുറെ ദിവസം ആയല്ലോ അടിക്കുമോ അടിക്കുമോ എന്ന് ചോദിക്കുന്നത് ഒന്ന് എത്രയും പെട്ടന്ന് അടിക്കാൻ പറ വേദന എന്തെന്ന് അവരും അറിയട്ടെ

  • @bijinroadvila
    @bijinroadvila 2 месяца назад +1

    ഇവമ്മാര്ക്ക് എന്നാണ് വെളിവ് വരുന്നത് 😬