ആഗ്രഹം നിറവേറ്റാൻ ഈ ഒറ്റ കാര്യം മതി.

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ആഗ്രഹം നിറവേറ്റാൻ ഈ ഒറ്റ കാര്യം മതി.powerfuldikr/duaഈ അമൽ ചെയ്താൽ നിൻ്റെ ജീവിതം മാറും.പെട്ടന്ന് തന്നെ തുടങ്ങൂ powerful dikr/dua
    powerful dikr/dua
    dua #islam #dua #quotes
    @musilandislamicchannelnewi3826
    @iamamuslim
    @IQRAALQURANKARIM
    @SunniJannati786

Комментарии • 605

  • @wayofsuccess6598
    @wayofsuccess6598 3 месяца назад +127

    ഈ പറഞ്ഞത് അള്ളാഹുവിനെ തന്നെ സത്യം 100% സത്യമാണ്. വീട് പണി കഴിഞ്ഞു എനിക്ക് കുറെ കടങ്ങൾ ഉണ്ടായിരുന്നു എനിക്ക് ലഭിക്കുന്ന വരുമാനം കൊണ്ട് അത്‌ വീട്ടാൻ ഒരു മാർഗവും ഇല്ലാതെ രാത്രി നേരെ ചൊവ്വേ ഉറങ്ങാൻ പോലും പറ്റാതെ വിഷമിച്ചപ്പോൾ ഒരു ദിവസം അസർ നിസ്കാര ശേഷം ഒറ്റക്കിരുന്നു വുളൂഓട് കൂടെ സൂറത്തുൽ ഫത്ഹ് 21 തവണ ഓതി അല്ലാഹുവിനോട് ദുആ ചെയ്തു ഒരത്ഭുതം പോലെ അന്നേ ദിവസം എനിക്ക് ലഭിക്കാനുള്ള കുറെ ആദ്യ നറുക്ക് എനിക്ക് ലഭിക്കുകയും പിന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒരാൾ എനിക്ക് കടം വീട്ടാനുള്ള പണവും നൽകി എന്നെ സഹായിച്ചു എന്റെ കടം വീടി.

  • @shafeethaabdulu1851
    @shafeethaabdulu1851 13 дней назад +8

    ഒരുപാട് കടങ്ങൾ ഉണ്ട് വല്ലാത്ത വിഷമത്തിൽ ആണ് എപ്പോഴും പ്രയാസം ആണ് ഒന്ന് കഴിയുമ്പോൾ ഒന്ന് അങ്ങനെ ഓരോ പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുന്നു സത്യം പറഞ്ഞാൽ രാത്രി കിടന്നാൽ ഉറക്കമില്ല എല്ലാരുടെയും ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തണെ കടങ്ങളൊക്കെ വീടികിട്ടുവാൻ ദുആയിൽ ഉൾപെടുത്തണെ 😢😢

  • @NaseemaNaseema-xf2lx
    @NaseemaNaseema-xf2lx 2 месяца назад +38

    ഇത് സത്യം ആണ് ഞാൻ ചയ്തു നോക്കി എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു 🤲🏻🤲🏻

  • @FOUSIYAK-mt1gf
    @FOUSIYAK-mt1gf 3 месяца назад +29

    അസ്സലാമു അലൈക്കും🤝 ഇങ്ങള് പറഞ്ഞപോലെ ഞങ്ങളെ എല്ലാ കാര്യം ചെയ്യാം സ്വന്തമായി ഒരു ഉണ്ടാവാൻ വീടുകൾ ചെയ്യണം 28 വർഷം കഴിഞ്ഞ് വാടകവീട്ടിൽ താമസിക്കുന്നത് ഒരുപാട് ആഗ്രഹങ്ങൾ അല്ലാഹുവിനെ തരണേ 🤲🏻ആമീൻ 🤲🏻🤲🏻🤲🏻😭😭🏠

  • @SakeerktSakeerkt-rn5dn
    @SakeerktSakeerkt-rn5dn 2 месяца назад +36

    നിങ്ങളുടെ ചാനൽ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഒരുപാട് വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു.

  • @sanafathima2115
    @sanafathima2115 2 месяца назад +66

    ഭർത്താവിന്റെ കൂടെ ദീർഘകാലം ജീവിക്കാൻ ദുആ ചെയ്യണേ

    • @AbdulJaleel-ry8si
      @AbdulJaleel-ry8si 2 месяца назад

      ഇവൻ നിങ്ങൾക്ക് അന്യ പുഷനാല്ലേ ? ഈ അന്യപുരുഷനോടാണോ ഭർത്താവ് ഒത്ത് ദീർഘകാലം ജീവിക്കാൻ ദുഹാ ചെയ്യാൻ പറയുന്നത് ഒരു ഈമാൻ ഉള്ള സ്ത്രിക് യോജിചതല്ലാ ഇവനെ നിങ്ങൾക്ക് അറില്ല അവനിക്ക് നിങ്ങളെയും നിങ്ങളെ അറിയുന്ന നിങ്ങളുടെ മനസ്സിലെ ഒളിഞ്ഞതും മറഞ്ഞതും അറിയുന്ന റബ്ബിനോട്സ്വയം ദുഹാരനാൽ അള്ളാഹു സീകരിക്കൂല ?

  • @minnuponnuvlog908
    @minnuponnuvlog908 Месяц назад +10

    വീടുപണി പെട്ടന്ന് പൂർത്തിയായി താമസിക്കാന് ദർത്താവിന് എന്നും ജോലി ഉണ്ടാവാനും ദുഹാ ചെയ്യണം

  • @user-ro6rl2fh3s
    @user-ro6rl2fh3s 2 месяца назад +14

    20 വർഷമായിട്ട് വാടക വീട്ടിൽ ആണ് വല്ലാത്തൊരു മോഹമാണ് സ്വപ്നമാണ് ഒരു വീട്, അത് പോലെ മോളെ പഠിപ്പിക്കണം ഈ മുറാദു കൾ ഹാസിലാക്കാൻ അള്ളാഹു തൗഫീഖ് നൽകണേ അല്ലാഹ്

    • @Moiduwalton
      @Moiduwalton 2 месяца назад +1

      അല്ലഹു എത്രയും പെട്ടെന്ന് സാധിച്ചു തരട്ടെ

    • @SHAHINA-kf9iz
      @SHAHINA-kf9iz 21 день назад +1

      ആമീൻ 🤲🤲

    • @heartofgold4102
      @heartofgold4102 12 дней назад

      🤲ആമീൻ.

  • @Salha-rs6sv
    @Salha-rs6sv Месяц назад +15

    എനിക്ക് അനുഭവം ഉണ്ട് .... മനസ്സിൽ വലിയ ഒരു വിഷമം ഉണ്ടായിട്ട് 3 ദിവസം ഈ സൂറത്ത് ഓതീ ദിവസം 21 വട്ടം സൂറത്ത് ഫത്ഹ് ഓതി alhamdullillah ente മുറാദ് ഹസ്സിലായി കിട്ടി jazakallahu hair

  • @user-br7be5nh3i
    @user-br7be5nh3i 4 месяца назад +121

    Enikk 100 like tharuu ella pareekshakalilum vijayikkum vishvasikkam ende duaayil njan ulpeduthum

  • @-JuhainaSulfikar
    @-JuhainaSulfikar 4 месяца назад +21

    ഇതാ ജോലിക്ക് വേണ്ടി ഞാനൊരുപാടോടി അവസാനം ജോലി തരാമെന്ന് ഉറപ്പ് പറഞ്ഞു കുറച്ചാളുകൾ പക്ഷെ ഇപ്പൊ അവരുടെ ഭാഗത്തുനിന്നുപോലും ഒരു respond ഉം ഇല്ല ആകെ വിഷമത്തിലാണ് 🥺. അവരെന്തെങ്കിലും reply തരാനും ജോലി വേഗം ശെരിയാക്കി തരാനും ദുആ ചെയ്യണേ ഇത്ത 🥺🤲🏻

  • @sahadsaleem9183
    @sahadsaleem9183 3 месяца назад +12

    ഞാൻ എനിക്ക് അർഹത ഉള്ള ഹലാൽ ആയ ഒരു കാര്യത്തിന് കുറെ നാൾ ആയി പല ദിഖ്‌ർറുകളും ചെല്ലുന്നു... ഇന്ന് അല്ല എങ്കിൽ നാളെ അത് എന്നിൽ കിട്ടുമെന്നു വിശ്വസിക്കുന്നു.. ഇൻശാഅല്ലാഹ്‌..

    • @AbdulJaleel-ry8si
      @AbdulJaleel-ry8si 2 месяца назад

      ദിക്കിർ സ്വലാത്തും ഒന്നും അലാലായ ആഗ്രഹവും ആയി കൂട്ടി കുഴക്കരുത് അള്ളാഹു റസൂലോ പറഞ്ഞിട്ടില്ല നിങ്ങൾ ദിക്കിർ സ്വലാത്ത് ചൊല്ലിയാൽ നിങ്ങളുടെ കടം വീട്ടി തരാ അലാലായ ആഗ്രഹം തീർത്ത് തരാ എന്ന് പുതിയ യൂട്യൂബ് ചാനൽ തുടങ്ങി അതിറ്റെ വരുമാനം കൂട്ടാൻ വേണ്ടി ഇസ്ലാമിക വേഷം ദരിച്ച കുഫിരിങ്ങ ൾ ഇറങ്ങീറ്റുണ്ട് യൂട്യൂബിൽ മൊത്തം അവർ തന്നെ സ്വന്തം ഭാവനയിൽ അളളാഹു റസൂലും പറയാത്ത കാര്യങ്ങൾ പറഞ്ഞ് മോഹന റാ ക്ത്താനം കൊടുത്ത് തകർത്താടുകയാണ് ഇവരുടെ കുഫിരിയത്തിൽ വിശ്വാസിച് ഈ മാൻ നഷ്ട്ടപെടുത്തണ്ടാ ഈമാൻ ഉള്ളവർ വിശ്വാസിക്കണ്ടത് അളളാഹു ഉദ്ദേശിക്കുന്നവർക്ക് കൊടുക്കും ഉദ്ദേശിക്കാത്തവർക്ക് തടയും എന്ന് മാത്രമാണ്

    • @mehrinnilav
      @mehrinnilav Месяц назад +1

      ശ്രമിക്കണം. കിട്ടും. അനുഭവം

  • @haseebkh5441
    @haseebkh5441 4 месяца назад +53

    മക്കൾ സ്വാലിഹീങ്ങളാവാനും പരീക്ഷകളിൽ ഉന്നത വിജയം കിട്ടാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @AbdulJaleel-ry8si
      @AbdulJaleel-ry8si 2 месяца назад

      മക്കൾക്ക് വേണ്ടി സ്വന്തം മാതാപിതാക്കൾ ദുഹാ രക്കുന്നതിൽ അപ്പുറം ഏത് ദുഹാ അള്ളാഹു സീകരിക്കുക ?ഭർത്താവ് അറിയാതെ അന്യപുരുഷനായ ഇവനിക്ക് മെസെജ് അയക്കൽ തെറ്റല്ലേ?

  • @shamsheerqatar476
    @shamsheerqatar476 Месяц назад +7

    സംസാരം കുറേ ഓവർ ആയിപ്പോയി സ്കിപ്പ് ചെയ്യാതെ കാണണം എന്ന് വിചാരിച്ചതാണ്

  • @asalaslu8132
    @asalaslu8132 4 месяца назад +25

    സ്ഥലവും വീടും ഉണ്ടാവാൻ ദുഹാ ചെയ്യണേ ഇത്ത

    • @user-kg2fi6gi8j
      @user-kg2fi6gi8j 3 месяца назад

      നമ്മൾ ആത്മാർത്ഥ മായി ദുആ ചെയ്യുക. അറകൊണ്ടും ചെയ്യിക്കാതെ

  • @RahilaSiyu
    @RahilaSiyu 3 месяца назад +10

    എന്റെ മോളുടെ കയ്ച്ചയിൻ കളിച്ചു കൊണ്ടിരിക്കുമ്പോൾ വീട്ടിൽ നിന്നും പോയി ഒരു ഉസ്താദ് പറഞ്ഞു അത് ഒരാളുടെ കയ്യിൽ കിട്ടിയിയിട്ടുണ്ട് എന്ന് അത് അവർക്കു തിരിച്ചു തരാൻ തോന്നാൻ ദുആ ചെയ്യണേ ഒരുപാട് കഷ്പ്പെട്ട് ആഗ്രഹിച്ചു വാങ്ങിച്ചതാണ്

    • @afsathshereef1149
      @afsathshereef1149 Месяц назад

      Hi

    • @afsathshereef1149
      @afsathshereef1149 Месяц назад

      എന്റെ മോളാതും പോയി ആ ഉസ്താദിന്റെ നമ്പർ തരുമോ pls

    • @MuhammedShan-g2u
      @MuhammedShan-g2u Месяц назад

      നബിയുടെ പേരിൽ 10 സ്വലാത്ത് ചെല്ലിയാ മതി

  • @JamiJaleel
    @JamiJaleel 2 месяца назад +6

    എന്റെ ഭർത്താവ് വല്ലാത്ത മാനസികാവസ്ഥായിലൂടെ കടന്ന് പോവാണ്, ഞാനും എന്റെ ഭർത്താവും ഒന്നിച്ചു ജീവിക്കാൻ ദുആ ചെയ്യണേ

    • @AbdulJaleel-ry8si
      @AbdulJaleel-ry8si 2 месяца назад

      നിങ്ങളുടെ ഭർത്താവിനോട് ഉള്ള സമീപനം ശരിയാക്കിയാൽ തീരുന്ന പ്രഷ്ണമെ ഉള്ളൂ അതിന് അന്യപുരുഷന്നായ ഇവനോട് മെസെജ് അയച് ദുഹാരക്കാൻ പറയൽ തെറ്റല്ലേ ?ഇവൻ നിങ്ങൾക് അന്യപുരുഷൻ

    • @RisanaNissar
      @RisanaNissar Месяц назад

      ആമീൻ യാ റബ്ബൽ ആലമീൻ.. ഞാനും ഇതേ അവസ്ഥയിലാണ്

  • @arspooram4955
    @arspooram4955 4 месяца назад +335

    വലിച്ചു നീട്ടാതെ കാര്യം പറയുക സ്ത്രീകളുടെ സ്വഭാവം കാണിക്കരുത് ചുരുക്കിപ്പറയാ ആവർത്തനം ഒഴിവാക്കുക

    • @Experienced799
      @Experienced799 4 месяца назад +13

      Hahahha pine anungalano samsrikune! Avar adhinde udhesha shudhiyode sandhoshathode avatharipikunath ale

    • @vanithanilavquranicsolutio6181
      @vanithanilavquranicsolutio6181  4 месяца назад +46

      അതിപ്പോ സ്ത്രീ ആയിപോയില്ലേ.നിങ്ങൾക്ക് പുരുഷന്മാരുടെ വീഡിയോസ് കണ്ടുടെ.😊അള്ളാഹു അതിന് തൗഫീഖ് നൽകട്ടെ🤲🏻

    • @Irfuz-u7c
      @Irfuz-u7c 4 месяца назад

      ​@@vanithanilavquranicsolutio6181😂

    • @fusiongaming753
      @fusiongaming753 4 месяца назад +14

      സ്ത്രീകൾ സ്ത്രീകളുടെ സ്വഭാവം അല്ലതെ പിന്നെ പുരുഷൻ മാരുടെ സ്വഭാവം കാണിക്കൻ പറ്റുമോ വീഡിയോ മുഴുവൻ കാണാൻ ഒള്ള ക്ഷമ ഇല്ല അല്ലെ സിക്പ്പ് ചെയ്തു കണ്ടാൽ പോരെ

    • @fusiongaming753
      @fusiongaming753 4 месяца назад +31

      ബിസ്മില്ലാഹി റഹ് മാനി റഹിം 12000 പ്രാവശ്യാം ചൊല്ലി തിരുന്നതിന് മുൻപ് ഉത്തരം കിട്ടും നിയത്ത് ചെയ്തതിന് ശേഷം ചൊല്ലുക

  • @haseenarajeev1061
    @haseenarajeev1061 3 месяца назад +27

    ആൽഹംദുലില്ലഹ് സത്യമാണ് enikk അനുഭവം ഉണ്ട്. Rabbu നമ്മുടെ ദുഹാ സeകരിക്കുമാറാകട്ടെ ആമീൻ

    • @pk9083
      @pk9083 2 месяца назад

      Aameen

    • @Trendingsongs1026
      @Trendingsongs1026 Месяц назад

      ഒരു ദിവസം 21 fathah സൂറത്ത് ഇതിൽ ദുഹാ ചെയ്യണോ vendath

  • @Sumifaisivlogs
    @Sumifaisivlogs 4 месяца назад +79

    വലിച്ചു നീട്ടാതെ കാര്യം പറയുക... സമയം വിലപ്പെട്ടതാണ്.... മാത്രമല്ല കാര്യം മാത്രം പറയുമ്പോൾ നിങ്ങളുടെ വീഡിയോസിന് വ്യൂസും കൂടും

  • @ArifArif-k8e
    @ArifArif-k8e 28 дней назад +6

    കൂടുതൽ വെറുപ്പിക്കാൻ നിൽക്കല്ലേ കാര്യം ചുരുക്കിപ്പറ 👍

  • @shafeek9759
    @shafeek9759 4 месяца назад +69

    കാര്യം വലിച്ച് നീട്ടാതെ പറയാൻ ശ്രമിക്കുക ,,, എല്ലാവരും വെറുതെയിരുന്ന് കാണുന്നവരല്ല ,, പലരും പല തിരക്കിൻ്റെയിടലും ആവും കാണുന്നത്

    • @Zayanaazuwa
      @Zayanaazuwa 4 месяца назад +3

      ക്ഷമ വേണം അതവർ എന്തിനാ കാണുന്നെ തിരക്ക് ഉള്ളവർ തിരക്കിന്റെ പിറകെ പോയിക്കോ

    • @fizafathima2424
      @fizafathima2424 4 месяца назад +1

      ഇത് സരീഫ ബിബിയാന്നൊ എന്താണ് അറിയുലാ ഇന്ക്ക് നിസ്ക്കാൻ തോന്നുന്നില്ല എന്താ ഒരു ബുതിമുട്ട് എന്ന് അറിയില്ല എന്തണ്ചെ ല്ണ്ടത് അറിയിക്കക ഖദീജ

    • @user-kg2fi6gi8j
      @user-kg2fi6gi8j 3 месяца назад

      👍👍

    • @JasiraBacker
      @JasiraBacker 3 месяца назад

      Shareya

  • @fathimazuwaina5175
    @fathimazuwaina5175 4 месяца назад +14

    എൻ്റെ മകൾക്ക് Neet exam aanu പ്രത്യേകം ദുആ ചെയ്യണേ 🤲

    • @AbdulJaleel-ry8si
      @AbdulJaleel-ry8si 2 месяца назад

      ഒരു കാര്യമനസ്സിലാക്കണ്ടത് സ്വന്തം മാതാപ്പിതാക്കൾ മക്കൾക്ക് വേണ്ടി ദുഹാ രക്കുന്നതിൽ ഉത്തമ്മം അളളാഹു അവരുടെ പ്രാത്തനയാണ് സീകരിക്കുക നിങ്ങളുടെ മക്കളെ അറിയാത്ത ഇവനോട് ദുഹാ രക്കാൻ പറയാൻ പിന്നെ ദുഹാ യിൽ ഒന്നും ദുഹായിൽ വിജയിക്കൂ ശരിക്കുള്ള ഉത്തരം എഴുതാതെ

  • @fidhafidha6435
    @fidhafidha6435 4 месяца назад +18

    Molk Neet examil nalla markode pasakuvanum government kolegil mbbsinn kitanum duha cheyanam itha 🤲🏻

  • @ayshuskitchen1386
    @ayshuskitchen1386 2 месяца назад +15

    ഇത് സത്യം ആണ് ഞാൻ ചെയ്തു നോക്കി എനിക്ക് ഫലം കിട്ടിയിട്ടുണ്ട്

  • @AbdullakAbdulla-un6mf
    @AbdullakAbdulla-un6mf 4 месяца назад +10

    And നല്ല ജോലി കിട്ടാൻ അവന്റെ സ്വഭാവം നന്നാവാൻ വേണ്ടി ദുആ ചെയ്യണം

  • @mumthazbeegam9510
    @mumthazbeegam9510 16 дней назад +1

    കടങ്ങൾ തീർക്കാൻ കഴിയാതെ ഭർത്താവിന് വീട്ടിൽ പോലും കയറാത്ത അവസ്ഥയാണ് അതുകാരണം വല്ലാത്ത വിഷമത്തിലാണ് ഇന്നുമുതൽ ഞാൻ നിയ്യത്ത് വെച്ച് ഈ സുറത് ഓതാൻ തുടങ്ങുവാണു ഇൻഷാ അള്ളാ എല്ലാം നല്ലതാ ആകാൻ പ്രാർത്ഥിക്കണo🤲

    • @vanithanilavquranicsolutio6181
      @vanithanilavquranicsolutio6181  15 дней назад

      Inshallah 🤲

    • @dinkuminkuvlog
      @dinkuminkuvlog 15 дней назад

      സ്വലാത്ത് നിയ്യത്താക്കി ഒരു ലക്ഷമോ അമ്പതിനായിരമോ ചൊല്ലു, ഈ റബീഹ് ഉൽ അവൽ മുതൽ അടുത്ത റാബീഹുൽ അവൽ വരെ (ഇന്ഷാ അള്ളാഹ് )നിയ്യത്താക്ക് പരിഹാരം ഉറപ്പാണ്

  • @fathi1648
    @fathi1648 Месяц назад +2

    enikkum barthavinum joli kittaan vendi dua cheyyane
    kore kaalayi njanum nte barthavum jolik vendi shremikkunnu
    Ith vaayikkunnar prethegam duayil ullpeduthanm
    Korch bhudhimuttilaan jeevitham
    Muharathinte barkathukond ellavarudeyum dua allahu sweegarikkatte ameen🤲

  • @mariyamworld21
    @mariyamworld21 4 дня назад +1

    സഹോദരി ഇത്രയും വലിച്ച് നേട്ടരുത് അൽഹംദുലില്ലാ ബാക്കിയെല്ലാം ഹയർ ആണ്

  • @user-fu2dv7bh3p
    @user-fu2dv7bh3p 4 месяца назад +50

    സംസാരം അൽപം കുറയ്ക്കുക

  • @rasiyamusthafak9098
    @rasiyamusthafak9098 4 месяца назад +50

    വലിച്ചു നീട്ടി കൊണ്ട് പോകാതെ കുറച്ചു സ്പീടാക്കി പറഞ്ഞാൽ വലിയ ഉപകാരമായിരുന്നു

  • @SanthoshVasudevan-zb6zx
    @SanthoshVasudevan-zb6zx 3 часа назад

    എനിക്കായി ദു ഹാ ചെയ്യേണമേ

  • @asarathfathima9182
    @asarathfathima9182 4 месяца назад +24

    എന്റെ മോന് ഹൈറായാ കല്യാണം പെട്ടെന്ന് ശരിയാവാനും ദുആ ചെയ്യണേ 🤲🤲

  • @achurazak
    @achurazak 4 месяца назад +15

    ദുആ യിൽ പെടുത്തണേ, വലിയ പരീക്ഷണം നേരിടുന്നു

  • @loveandloveonly2398
    @loveandloveonly2398 3 месяца назад +5

    അഭിപ്രായം parayuvanu.. ഇത്ര വലിച്ചു നീട്ടി വാരി വലിച്ചു സംസാരിക്കരുത്... കെട്ടിരിക്കുന്നവരുടെ ടൈം അതൊക്കെ onn ചിന്തിക്കു... കേൾക്കാൻ ഉള്ള മനസ് കൂടി നഷ്ടം ആകും... എത്ര ലാഗ് ആണ്... ഭയങ്കര നീട്ടി വലിച്ചിൽ...... Boar ആകാതെ വീഡിയോ ചെയ്യാൻ ശ്രെമിക്കു.. Good luck.. ഈ അഭിപ്രായം യോജിക്കുന്നുണ്ടെങ്കിൽ എല്ലാവരും ലൈക്‌ plz

  • @rahoofshani
    @rahoofshani 3 месяца назад +3

    സ്ഥലവും വീടും ഉണ്ടാവാൻ ദുആ ചെയ്യാം എന്നും

    • @AbdulJaleel-ry8si
      @AbdulJaleel-ry8si 2 месяца назад +1

      അതിന് കാശ് വേണം കാശ് വേണമെങ്കിൽ പണി എടുക്കണം എല്ലെങ്കിൽ കാശു ഉണ്ടാക്കുന്ന കച്ചവടം പോലെ ചെയ്ത് കാശ് ഉണ്ടാക്കണം എന്നാലെ സ്ഥലം വീടും ഉണ്ടാകൂ എന്ന് മനസിലാക്കുക. ഭക്ഷണം തരുന്നത് റബ്ബാ റബ്ബ് പറയുന്നത് നീ നമസ്കരിച് പള്ളിയിൽ കുത്തി ഇരുന്നാൽ ഭക്ഷണം കിട്ടൂല പണി എടുക്കുക ഇത് പോലെ തന്നെയാ മറ്റു കാര്യം

  • @ashrafashraf6873
    @ashrafashraf6873 4 месяца назад +16

    മോളുടെ Net എക്സാമിൽ നല്ല വിജയത്തോടെ പാസ്സാവാൻ dua ചെയ്യണേ ഇത്ത🤲🤲🤲🤲🤲

    • @maharoofvlog
      @maharoofvlog 4 месяца назад

      വിജയിക്കും അള്ളാഹു അനുഗ്രഹിക്കും

  • @sharmishadi618
    @sharmishadi618 3 месяца назад +1

    എന്റെ മനസിന്റെ ആഗ്രഹം സ്വപ്നം ഉണ്ട് എന്റെ പ്രയാസം മാറാനും സന്തോഷം സമാധാനം കല്യണം നട്ടക്കാനും വേണ്ടി ദുആ ചെയ്യണം 🤲🤲😭😭

  • @user-ht6qm1sb9r
    @user-ht6qm1sb9r 4 месяца назад +4

    എനിക്കു ഒരു സമാധാനവും ഇല്ല മനസ് ആകെ തളർന്നിരിക്കുന്നു എനിക്കു അറിയില്ല ഇത്താ എന്റെ പ്രയാസം മാറാൻ ഒന്ന് ദുവ ചെയ്യണേ ഇത്താ

  • @user-rt3re3np6o
    @user-rt3re3np6o 4 месяца назад +10

    Insha Allah 🤲🏻

  • @user-kn9dc3ws6w
    @user-kn9dc3ws6w 3 месяца назад +1

    എനിക്ക് വീടില്ല വാടക വീട്ടിലാണ് ഭർത്താവ് ജോലി ഇല്ല മദ്യം കഴിക്കുന്നു കൂട്ട് കെട്ട് എല്ലാം കൊണ്ടും വിഷമത്തിൽ ആണ് ദുഹാ ചെയ്യണം 🤲

  • @SharinshafeeqShafeeq
    @SharinshafeeqShafeeq 2 месяца назад +5

    Njan oru vattam othiyappoZhekkum ente aghraham nadannu. Alhamdulillah🤲

  • @user-ji5fb1ww1o
    @user-ji5fb1ww1o 4 месяца назад +9

    Itha ishtapetta alude kude jeevikkanulla vendi dua cheyyanne

    • @Alfi_alfi1102
      @Alfi_alfi1102 4 месяца назад

      Enilk vendiyum 🤲🏻💖

    • @jaseenaSrj
      @jaseenaSrj 3 месяца назад

      Enikum koodi Vendiyum plz dua 🤲🤲🤲😢

  • @iphoneworld3148
    @iphoneworld3148 4 месяца назад +9

    Husband aduthotu pokanum avide settle akanum😢dua cheyyanam

  • @umma_zuhara
    @umma_zuhara 3 месяца назад +5

    ഇൻഷാ അള്ളാഹ്❤❤❤

  • @sajidhaAhammed
    @sajidhaAhammed 4 месяца назад +30

    നീട്ടി പറയാതെ കാര്യങ്ങൾ പറഞ്ഞു സ്റ്റോപ്പ് ആക്കുക

  • @sajeenanavas4378
    @sajeenanavas4378 Месяц назад +1

    എന്റെ മോൾക് കോഴ്സ് ട്രാൻസ്ഫറിലൂടെ പ ടിച്ചോണ്ടിരിക്കുന്ന സ്കൂളിൽ തന്നെ കോമേഴ്‌സിൽ നീന്ന് സയൻസിലേക് മാറി കിട്ടാൻ ദുആ ചെയ്യണേ അവൾ വളരെ വിഷമത്തിലാണ്

    • @najimafarsana527
      @najimafarsana527 Месяц назад

      Mariyoo ethaa😊

    • @sajeenanavas4378
      @sajeenanavas4378 Месяц назад

      @@najimafarsana527. അൽഹംദുലില്ലാഹ്. സയൻസിൽ കിട്ടി

  • @nihalmonu7492
    @nihalmonu7492 4 месяца назад +8

    Yenikk sslc Ayirunnu riselt varumbol oru8 A+ kittNee🤲 dua cheya

    • @ashiqedasseri
      @ashiqedasseri 4 месяца назад

      insha allah

    • @sakeenamoosa9482
      @sakeenamoosa9482 4 месяца назад

      Njanum

    • @Happyfamily267
      @Happyfamily267 4 месяца назад

      Njnaum inshallahh🤲🤲🤲

    • @SafeerSafeeratk
      @SafeerSafeeratk 3 месяца назад

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 3 месяца назад

      എന്റെ വിവാഹം എത്രയു വേഗം നടക്കാൻ ദുആ ചെയണം

  • @user-kg3rs3ds1q
    @user-kg3rs3ds1q 2 месяца назад +1

    Masha allah nalla ariv allahu anukrahikkadde🤲🤲

  • @bushramohammed9485
    @bushramohammed9485 Месяц назад +4

    സമയം എല്ലാവർക്കും വിലപ്പെട്ടതാണ്... അതുകൊണ്ട്.. കൊറേ ഏറെ വായിച്ചു നീട്ടി മുഷിപ്പിച്ച്.. ഒരു കാര്യം ചെയ്യാതിരിക്കുക

  • @ShameelaShameela-fn6kt
    @ShameelaShameela-fn6kt 2 месяца назад +2

    രണ്ടു മൂന്നു ഇന്റർവ്യൂ അറ്റൻഡ് ചെയ്തു അതിൽ ഒന്നും സെൽക്റ്റ് ആയില്ല കുറെ ട്രൈ ചെയ്യുന്നു ഉണ്ട് സെൽക്ട് ആകാതെ വരും പോൾ മനസ്സ് തളർന്നു പോകുന്നു 😭😭🤲🏻

  • @sushamaks830
    @sushamaks830 Месяц назад

    Duayil ullpeaduthanye orupad kadagal jeevitham vazhey ayi🤲🤲🤲

  • @saleenasainu8757
    @saleenasainu8757 3 дня назад

    ബിസ്മില്ല സഹോദരി എനിക്ക് പത്ത് ഇരുപത് ലക്ഷ o വരെ കടം നാണം കൊടുത്ന്ന് വ്ർ അണശത്രുകൾ അണ് എനിക്ക് ഉള്ള വിട് വിൽക്കാൻ വെച്ച് അത്രയ്ക്കാ അള്ളാഹ് നമ്മുടെ കടം വിട്ടാൻ തൗഫിക്ക് തരട്ടോ ആമിൻ ദുആ ചെയണോ ആമിൻ

  • @sulaiykasuliyka4774
    @sulaiykasuliyka4774 Месяц назад +2

    Insha allha

  • @mystylevlogsbyfara3742
    @mystylevlogsbyfara3742 4 месяца назад +14

    Churukki parayu pls

  • @user-qm8hq9sy3k
    @user-qm8hq9sy3k 4 месяца назад +7

    Allah naale full Aplus kittanee rabbee😭😭😭😭🥺🥺🤲🤲

  • @sanafathima2115
    @sanafathima2115 2 месяца назад +2

    Makalk nalla, ബുദ്ധി ശക്തി നൽകണേ

  • @minnuponnuvlog908
    @minnuponnuvlog908 Месяц назад +1

    വീടു പണി പെട്ടന്ന് പൂർത്തിയായി താമസിക്കാൻ ദുഹാ ചെയ്യണം ഭർത്താവിന് ജോലി ഉണ്ടാവാൻ ദുഹാ ചെയ്യണം

  • @Silversheathes
    @Silversheathes 2 месяца назад +3

    Valichu neettathe karyam parayan sredhikkuka

  • @sajithakhalid6438
    @sajithakhalid6438 3 месяца назад +6

    വലിച്ചു നീട്ടാതെ കാര്യo പെട്ടെന്ന് പറയുക സമയം വിലപ്പെട്ടതാണ്

  • @allvideos7466
    @allvideos7466 4 месяца назад +28

    ഇങ്ങനെ വലിച്ചു നീട്ടണ്ട ചുരുക്കി പറഞ്ഞാൽ ബുടിയുള്ളവർക്ക് മനസ്സിൽ ആവും

    • @vanithanilavquranicsolutio6181
      @vanithanilavquranicsolutio6181  4 месяца назад

      😊 ശെരിയാണ്.നിങ്ങൾക്ക് ഒക്കെ മനസ്സിലായില്ലേ എന്നിട്ട്.

    • @shafeek9759
      @shafeek9759 4 месяца назад +8

      വയള് പറയുന്ന മുസ്ലിയാക്കൻമാരെക്കാളും വലിയ വലിച്ച് നീട്ടലായി ,,,

  • @semeenak4147
    @semeenak4147 Месяц назад +1

    Molde vivaham shareyakuvan duha ❤️💕💖

  • @pk9083
    @pk9083 2 месяца назад +1

    Inshallah ellam allahu hairakki tharattei❤

  • @kaulathkaulu5199
    @kaulathkaulu5199 4 месяца назад +6

    അല്ലാഹു തൗഫീഖ് ചെയ്യട്ടെ! ആമീൻ

  • @subeetha5888
    @subeetha5888 14 дней назад

    അസ്സലാമു അലൈക്കും ഖുർആൻ ഓതാൻ അറിയില്ല വേറെ എന്തെങ്കിലും വഴിയുണ്ടോ ചെറിയ കാര്യങ്ങൾ ചൊല്ലാൻ പറ്റിയത് അത് പറഞ്ഞു തായോ

    • @ismailsp6464
      @ismailsp6464 13 дней назад

      ഖുർആൻ ഓതാൻ പഠിക്കുക... ഇന്ന് ഖുർആൻ പഠിക്കാനായി ഒരുപാട് സൗകര്യങ്ങൾ നമ്മുടെ മൊബൈലിൽ തന്നെയുണ്ട്
      തീർച്ചയായും ഖുർആൻ പഠിക്കാൻ സൗകര്യം ഉണ്ടായിട്ടും പഠിച്ചില്ല എങ്കിൽ അല്ലാഹുവിന്റെ ശിക്ഷയെ നിങ്ങൾ ഭയക്കുക 😢😢🤲

  • @user-wm7gb1mk4b
    @user-wm7gb1mk4b 8 дней назад

    Itha mansil oru murath inf ath hayir ayi ink kittan ingal dua cheyane 🥺🫂 padnathin nalla vijayam kittanum padikan ulla thalaparym veranum dua cheyane 😭😭😭😭

  • @shamshaduk7884
    @shamshaduk7884 4 месяца назад +3

    Duayil Ullpedthannam 🤲

  • @user-do3uq1xl5t
    @user-do3uq1xl5t 4 месяца назад +4

    അൽഹംദുലില്ലാഹ്

  • @noornunu8798
    @noornunu8798 4 месяца назад +5

    Tamline, ഞെട്ടിച്ചു, യു ട്യൂബിൽ ഒരു പാട് ഉസ്താക്കന്മാർ ഈ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്,മനസ്സിന്റെ ഇഹ്‌ലാസ് പോലെ ഇരിക്കും എല്ലാ കാര്യങ്ങളും,

    • @Rhna145
      @Rhna145 28 дней назад

      Allahu nishchayicha samayavum ethiyittunde Kil

  • @Ssh590
    @Ssh590 4 месяца назад +24

    ഇത്താ
    ബിസിനസ് പരാജയപ്പെട്ടു ഒന്നേമുക്കാൽ കോടി രൂപയോളം ബാധ്യത ആയി
    കടങ്ങൾ പെട്ടെന്ന് വീടാൻ ദുആ ചെയ്യണേ 🤲🤲
    മനസ്സ് താളം തെറ്റിയ അവസ്ഥ ആണ് സഹോദരീ

    • @selmama1935
      @selmama1935 4 месяца назад +5

      കടങ്ങൾ വീട്ടാവുന്നതേ ഉള്ളൂ.അള്ളാഹു അസുഗം തരാതിരിക്കട്ടെ.

    • @mohd___farseen4622
      @mohd___farseen4622 4 месяца назад +3

      കടങ്ങൾ വീട്ടി അല്ലാഹു രക്ഷപ്പെടുത്തി തരട്ടെ ആമീൻ

    • @limaameer5274
      @limaameer5274 4 месяца назад +2

      Aameen

    • @Irfuz-u7c
      @Irfuz-u7c 4 месяца назад +1

      Aameen

    • @ibrahimch9839
      @ibrahimch9839 4 месяца назад

      ​@@selmama1935തരാതിരിക്കട്ടെ😂😂😂

  • @MKHafsath
    @MKHafsath 4 месяца назад +4

    VaAlaikkummussalamVarahmathullahivabarakathuhu

  • @a12bd23
    @a12bd23 4 месяца назад +2

    Sambazhanam valara.madhuramulla. sound anu al Hamdulillah annum..sabdham nilanilkatta Amee n

  • @sherin123-sc6dn
    @sherin123-sc6dn 4 месяца назад +6

    Oru veed undavan dua cheyyane😢

  • @ShereenaShafeeq-gt3fl
    @ShereenaShafeeq-gt3fl 4 месяца назад +10

    ചുരുക്കിപ്പറയാൻ ശ്രമിക്കുക

  • @shaniskitchen6517
    @shaniskitchen6517 28 дней назад +2

    എന്തിനാ ഇങ്ങനെ വലിച്ചു നിടുന്നത് പറഞ്ഞു ത് തന്നെ പിന്നെ യും പറയു നത്

  • @fasikunnath152
    @fasikunnath152 Месяц назад

    എൻറെ ഏറ്റവും വലിയ ആഗ്രഹം നടക്കുവാൻ വേണ്ടി ദുആ ചെയ്യണേ

  • @nuhmantharammal1746
    @nuhmantharammal1746 4 месяца назад +4

    Kadam und adhveedaan dua cheyyane
    Barthavinte shop il nalla kachavadam undavan dua cheyyane

  • @sanafathima2115
    @sanafathima2115 2 месяца назад +1

    മകന് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @ThasleemaThaslee
    @ThasleemaThaslee 17 дней назад

    ജീവിതത്തിൽ ഒരു റാഹത്തും ഇല്ല 🥹അറിയില്ല എന്താ ചെയ്യേണ്ടത് എന്ന് എല്ലാം ശെരിയാവാൻ ദുആ ചെയ്യണേ ഇത്ത 🥹🤲

  • @sanasavad
    @sanasavad 4 месяца назад +10

    എന്റെ ഇക്കാന്റെ അടുത്തേക് പോകാൻ പെട്ടന്ന് സാധിക്കണേ ആമീൻ

  • @basilsha086
    @basilsha086 4 месяца назад +4

    ഒരു പെണ്ണിന്റെ സൗണ്ട് അന്നിയ ആണുങ്ങൾ കേൾക്കാൻ പാട് ഉണ്ടോ?? അള്ളാഹുവിനു ഇഷ്ടം ഇല്ലാത്ത കാരിയങ്ങള് ആണ് നിങ്ങൾ ചെയ്യുന്നത്,, ഉസ്താദ് മാർ ഉണ്ടല്ലോ ഇവിടെ അറിവുകൾ പറഞ്ഞു കൊടുക്കാൻ, ഈ ദുനിയാവിലെ സുഖ സൗകരിങ്ങൾ വിജയിക്കാൻ ആണ് നിങ്ങളുടെ ഉപദേശങ്ങൾ മുഴുവനും, നിങ്ങളെ സൗണ്ട് പുറത്തു വിടുന്നതും മറ്റും മുഴുവൻ കാരിങ്ങൾക്കും അള്ളാഹു നിങ്ങളോട് ചോദിക്കുക തന്നെ ചെയ്യും, അല്ലാഹുവിനെ പേടിച്ചു ജീവിക്കുന്നവർ പെണ്ണുങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു നല്ല കാരിങ്ങൾ ആണങ്കിൽ പോലും ഇങ്ങനെ ആവില്ല, ശുഷ്മദാ യിൽ ജീവിക്കുക, അല്ലാഹ് പൊറുത്തു തരട്ടെ ആമീൻ

  • @sajeenafaisal1303
    @sajeenafaisal1303 2 месяца назад +1

    Antey rabbu sadechu thannuu.alhamdulillah

  • @mujeebrahmen96
    @mujeebrahmen96 4 месяца назад +4

    Ningale dp maatuka..ath ningale photo allenkilum anyapurushanmaare aakarshikkunna tharathilulla penninde photo vech ningalilekk purushanmaare aakarshikkukayaan cheyyunnath😢

  • @reenaanas7516
    @reenaanas7516 4 месяца назад +4

    എന്റെ മകൾക്ക് NEET exam aanu ദുആ ചെയ്യണേ

  • @fathimanasrin1214
    @fathimanasrin1214 4 месяца назад +2

    എന്റെ ആങ്ങളയുടെ ഇഖാമ് കിട്ടാൻ ഇത്ത ദുആ ചെയ്യണം 🙂🤲

    • @nasar141
      @nasar141 4 месяца назад

      സൗദി ഇഖാമ യാണോ ഇത്ത ദുആ ചെയ്യണ്ട കിട്ടിക്കോളും 😅😂

    • @nasar141
      @nasar141 4 месяца назад

      നിങ്ങളെ കെട്ടാൻ വേണ്ടി മുറാദ് വെക്കാം എന്താ നടക്കുമോ

  • @MariyamRahman-yq9nz
    @MariyamRahman-yq9nz 4 месяца назад +3

    Insha allah❤

  • @asharafasharsfm3964
    @asharafasharsfm3964 3 месяца назад +9

    video കുറച് Long ആയി കുഴപ്പമില്ല അല്ലാഹു ബർക്കത്ത് സഹോദരിക്ക് നൽകട്ടെ

  • @naseerafahmitha9010
    @naseerafahmitha9010 4 месяца назад +6

    എന്റെ വീട്ടിൽ എന്നും പ്രശ്നം ആണ്. ഭർത്താവ് ഉപേക്ഷിച്ചു പോയി ഞാനും മകളും യാത്തികാന യിൽ ആണ് താമസം പ്രശ്നം മാറാൻ. ദു.. ആ ചെയ്യണം എല്ലാവരും

  • @jayaprayah6196
    @jayaprayah6196 27 дней назад

    ഞാൻ ഒരു ഹിന്ദു മത വിശ്വാസി ആണ് നിങൾ പറയുന്ന മിക്ക വാക്കുകളുടെയും അർഥം മനസ്സിലാകുന്നില്ല അത് കൊണ്ട് അർഥം കൂടി പറഞ്ഞ് തന്നാൽ ഉപകാരം ആകും എൻ്റെ കുടുംബം കട ബാധ്യത കൊണ്ട് ആത്മഹത്യയുടെ വക്കിൽ ആണ് ഞായറാഴ്ച രാവിലെ എടുക്കുന്ന ചിട്ടി എനിക്ക് വീഴ്ത്തി കിട്ടൻ എന്താണ് ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരുമോ

  • @podimonpodi1088
    @podimonpodi1088 Месяц назад +2

    വീണ്ടും വീണ്ടും വലിച്ചു നീട്ടാതെ പറയൂ .അതാണ് പ്രശ്നം

  • @moosakutty786
    @moosakutty786 Месяц назад

    നന്ദിയുണ്ട് എനിക്കൊരു പുതിയ അറിവ് പറഞ്ഞതു തന്നതിന് അല്ലാഹു താല നമ്മളെ എല്ലാവരെയും സ്വർഗ്ഗത്തിലേക്ക് കടത്തണമെന്ന് ആമീൻ ❤❤❤
    നമുക്ക് അല്ലാഹു കൂടുതൽ ദീർഘായുസ്സും ആഫിയത്തും നൽകണമേ ആമീൻ Mashallah നല്ലൊരു കാര്യമാണ് ഈ കാര്യം ഈ കാര്യം ചെയ്തിട്ട് നല്ലൊരു ഇമ്പ്രൂവ്മെന്റ് ഉണ്ട്. നന്ദിയുണ്ട്. ഇന്നും അല്ലാഹുതആല തൗഫീഖ് നൽകട്ടെ ആമീൻ

  • @DavoodCM-qp1tr
    @DavoodCM-qp1tr 17 дней назад +1

    ദുആ

  • @lailac1497
    @lailac1497 4 месяца назад +10

    ഇത്രയും വലിച്ച് നീട്ടി പറയേണ്ട കാര്യം ഉണ്ടോ ഇതൊക്കെ അദ് കാറിൽ ഉണ്ടല്ലോ അതിക ആളുകൾക്കും അറിയാവുന്ന കാര്യം ആണല്ലോ

    • @vanithanilavquranicsolutio6181
      @vanithanilavquranicsolutio6181  4 месяца назад +4

      അറിയാത്തവരും ഉണ്ടാവുമല്ലോ. ഇത്ത . അവർക്ക് use ആവില്ലെ

    • @muhammedashkar3937
      @muhammedashkar3937 4 месяца назад

      Sister Dayav cheyith video churukki parayaan sramikko?pls

  • @abduljabbarabduljabbar6556
    @abduljabbarabduljabbar6556 4 месяца назад +2

    Insha allah aameen

  • @nkf354
    @nkf354 Месяц назад

    അൽഹംദുലില്ലാഹ്

  • @fizalfaisal8112
    @fizalfaisal8112 Месяц назад +1

    ഉറപ്പ് ഉറപ്പ് ഉറപ്പ്.... എന്നിങ്ങനെ കനപ്പിച്ചു പറയേണ്ട വിശ്വാസികൾ വിശ്വസിക്കും.... അല്ല...പെങ്ങൾക്ക് ഒരു ഉറപ്പില്ലാത്ത പോലെ തോന്നുന്നു....

  • @igzuesgaming8876
    @igzuesgaming8876 4 месяца назад +2

    എന്റെ മോൻ +2പാസ്സ് ആവാൻ ദുആ ചെയ്യണേ നാളെയാണ് റിസൾട്ട്‌

    • @fidhaafrin8803
      @fidhaafrin8803 3 месяца назад

      Pass aayo

    • @AbdulJaleel-ry8si
      @AbdulJaleel-ry8si 2 месяца назад

      സ്വന്തം മാതാപിതാക്കൾ മക്കൾക്ക് വേണ്ടി ദുഹാ രക്കുന്നതിൽ ഒരു ദുഹാ യും ഇല്ലാ എന്ന് മനസിലാക്കുക പരീക്ഷക്ക് ശരിക്കുള്ള ഉത്തരം എഴുതിയാൽ ജയ്ക്കും അതിന്ന് ദുഹാ ആവശ്യമില്ല ശരിക്കുള്ള ഉത്തരം എഴുതാതെ ദുഹാരന്ന് ജയിപ്പിക്കാൻ കഴിയൂല എന്ന് മനസിലാക്കുക

  • @AbdulKareem-br4ec
    @AbdulKareem-br4ec 3 месяца назад +2

    Ameen

  • @SainaVp-lg7qj
    @SainaVp-lg7qj 4 месяца назад +7

    Valichuneettade karyam parayu

  • @sanafathima2115
    @sanafathima2115 2 месяца назад +1

    വീടിന്റെ പണി പൂർത്തിയവൻ ദുആ ചെയ്യണേ