നോക്കിയിട്ട് കാര്യമില്ല..... 🤝🤝 ഇത്രയൊക്കെ ഓടിയിട്ട് കേരളത്തിന് നടക്കുന്ന ഈ വികസനം നിങ്ങൾക്കെല്ലാവർക്കും നേരിട്ട് കാണിച്ചു തരാൻ സാധിച്ചതിൽ എനിക്ക് വളരെയധികം സന്തോഷമാണ്❤️❤️❤️
എൻറെ വീട്ടിൽ നിന്നും 70 കിലോമീറ്റർ ആണ് കാപ്പിരിക്കാട്ടേക്ക്. ഇന്ന് അവിടെ ഒരു മണിക്കൂറിൽ കൂടുതൽ തങ്ങേണ്ടിവന്നു മഴ ഒന്ന് കുറയാൻ..... എന്നിട്ടും മഴ കുറഞ്ഞില്ല പിന്നെ വന്നതല്ലേ എന്ന് വിചാരിച്ചിട്ട് തൃശ്ശൂർ റീച് മുക്കാൽ ഭാഗത്തോളം കവർ ചെയ്തു..... 👍👍
അടുത്തത് ത്രിശ്ശൂർ ജില്ല & എറണ്ണാങ്കുളം ജില്ലയിലേക്കാണോ..... വേഗമാകടെ.... കട്ട വെയിറ്റിങ്.❤❤❤
Coming...🔥🔥
Ponnani to chavakkad കവർ കട്ട വെയ്റ്റിംഗ് ❤
Waiting for thrissur district videos
തൃശൂർ റീച്ചിലേക്ക് സ്വാഗതം
അടിപൊളി 👍👍👍👍
Nice Bro
Thanks
❤️❤️👍
Nice
✌🏻✌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Waiting for thrissur updates..especially from chettuva to kodungallooor..
Coming soon
@@nishadpadhinhattumuri442 mazha okke aanu…yaathrayil sredhikkuka..bike odikkumbol
Message ayakkunnath dubail ninn
ബൈപ്പാസ് വീഡിയോ ഭയങ്കര ബുദ്ധിമുട്ടാണ് എടുക്കാൻ 'മഴപെയ്ത് ആകെ മണ്ണ് ഇളകി ഇരിക്കുകയാണ്.എന്നാലും പരമാവധി ശ്രമിക്കുന്നുണ്ട്.
❤
Hai
നിങ്ങളുടെ വീട്ടിൽ നിന്ന് കാപ്പിരിക്കാട് വരെ 70 km അവിടെ നിന്ന് കൊടുങ്ങല്ലൂർ കോട്ടപ്പുറം തൃശൂർ ജില്ലാ അതിർത്തി വരെ 64. മൊത്തം 134 km ചേട്ടാ 😮
പെട്രോൾ പോകുന്ന പോക്കേ ❤️🔥
നോക്കിയിട്ട് കാര്യമില്ല.....
🤝🤝
ഇത്രയൊക്കെ ഓടിയിട്ട് കേരളത്തിന് നടക്കുന്ന ഈ വികസനം നിങ്ങൾക്കെല്ലാവർക്കും നേരിട്ട് കാണിച്ചു തരാൻ സാധിച്ചതിൽ എനിക്ക് വളരെയധികം സന്തോഷമാണ്❤️❤️❤️
Good എഫെക്ട്
❤
Next തൃശ്ശൂർ ജില്ല 👍👍
🔥🔥🔥
Bro kollam jilla full kanikkuvo
മഴ കഴിയണം..
ഞാൻ മലപ്പുറത്താണ് താമസം.
ബുള്ളറ്റിൽ ആണ് യാത്ര ചെയ്യുന്നത്.🤝
Nice use high quality camera
Ok thanks👍👍
തൃശൂർ nh66ന്റ update കാണിക്കുവാൻ വന്നവരെ
64km താണ്ടി
എറണാകുളത്തെക്ക്
😂
എൻറെ വീട്ടിൽ നിന്നും 70 കിലോമീറ്റർ ആണ് കാപ്പിരിക്കാട്ടേക്ക്.
ഇന്ന് അവിടെ ഒരു മണിക്കൂറിൽ കൂടുതൽ തങ്ങേണ്ടിവന്നു മഴ ഒന്ന് കുറയാൻ.....
എന്നിട്ടും മഴ കുറഞ്ഞില്ല പിന്നെ വന്നതല്ലേ എന്ന് വിചാരിച്ചിട്ട് തൃശ്ശൂർ റീച് മുക്കാൽ ഭാഗത്തോളം കവർ ചെയ്തു.....
👍👍