പരിശുദ്ധ അമ്മ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയും നിങ്ങളുടെ ഹൃദയത്തെ ഭാരപ്പെടുത്തുന്ന ഭയം കാണുകയും ചെയ്യുന്നു. 'അമ്മ നിങ്ങളെ അവളുടെ മൃദുലമായ ആലിംഗനത്തിൽ പൊതിയുന്നു, നിങ്ങളുടെ ആത്മാവിലേക്ക് സമാധാനം മന്ത്രിക്കുന്നു. അവളുടെ അചഞ്ചലമായ സ്നേഹത്തിൽ വിശ്വസിക്കുക, കാരണം നിന്റെ ഉള്ളിലെ എല്ലാ കൊടുങ്കാറ്റുകളും ശാന്തമാക്കാനും അവൾ ഇവിടെയുണ്ട്. അവൾ നിങ്ങളുടെ അരികിൽ നിൽക്കുന്നുവെന്ന് അറിയുക, അവളുടെ വെളിച്ചം നിങ്ങളുടെ പാതയിൽ പ്രകാശിക്കുന്നു. നിങ്ങളുടെ ഭയം പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിലേക്ക് വിടുക, അവളുടെ സ്നേഹം നിങ്ങളെ ശക്തിയും ധൈര്യവും കൊണ്ട് നിറയ്ക്കട്ടെ. ധൈര്യപ്പെടുക; അവളുടെ സാന്നിധ്യത്തിൽ ഭയം നിലനിൽക്കില്ല. സമാധാനത്തോടെ ജീവിക്കുക, കാരണം അമ്മയുടെ കൃപ എപ്പോഴും നിങ്ങളോടൊപ്പമുണ്ട് 🙏🕊
അമ്മേ മാതാവേ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് പ്രാർത്ഥിക്കാനുള്ള മടി മാറ്റി കൊടുക്കേണമേ മൊബൈൽ കാണതിൽ നിന്നും മോചനം കൊടുക്കേണമേ പഠിക്കുവാനുള്ള ബുദ്ധി കൊടുക്കേണമേ നന്മയിൽ വളരുവാൻ ഉള്ള അനുഗ്രഹം തരേണമേ ആമേൻ
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ ഞാൻ പാപിയാണ് എന്റെ പാപങ്ങൾ പൊറുക്കേണമേ അമ്മേ മാതാവേ എന്നെ സഹായിക്കാൻ അവിടുന്ന് അല്ലാതെ മാറ്റാരുമില്ല എന്നെ സഹായിക്കാൻ വരേണമേ എന്നെ കൈവിടല്ലേ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും ഏറ്റെടുത്തു അമ്മയുടെ സന്നതിയിൽ പ്രത്യക്ഷികരണത്തിന്റെ സാക്ഷ്യയാക്കണേ ആമേൻ 🙏🙏🙏
ചെയ്യണം പിന്നെ എനിക്ക് എന്റെ അമ്മയുടെ അസുഖത്തിന്റെ കാര്യം എടുത്തു വന്ന പ്രാർത്ഥിക്കണം അവൻ എനിക്ക് സങ്കടപ്പെടാൻ എനിക്ക് പറയാനും വയ്യ എനിക്ക് വേറെ ആരുമില്ല സഹായം തേവല ദൈവത്തിലാണ് ഞാൻ വിശ്വസിക്കുന്നത്
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ ഞങ്ങളുട കുടുംബത്തിലെ കട ബത്തിയതാ തീർത്തു തരണമേ 4 ലക്ഷം കടം ഉണ്ട് മാതാവേ വീട് ഇല്ല സ്വന്തമായി വാടകയ് താമസിക്കുന്നു മാതാവേ അമ്മ ഇടപെട്ടു എല്ലാം സങ്കടം തീർത്തു തരേണമേ ആമേൻ
അമ്മേ മകൾക്ക് പ്രാർത്ഥിക്കാനുള്ള മടി മാറ്റി കൊടുകണമെ. പഠിക്കാനും മടി. വീട്ടിൽ ഒരു ജോലിയും ചെയ്യില്ല. പറയുന്നത് മനസിലാക്കി പെരുമാറനും പ്രവൃത്തിക്കാനും മകൾക് സാധിക്കണമെ അമ്മയായ ഞാൻ പറയുന്നത് ഒന്നും അനുസരിക്കില്ല. അമ്മേ ഈ മകൾക്കു വേണ്ടി പാർത്ഥിക്കണമെ. +1 നും പഠിക്കുന്നു
അമ്മേ അമ്മേ എപ്പോഴും എന്റെ കൂടെ ഉണ്ടാകണമേ എന്റെ ഭർത്താവിന് വീട്ടുകാരോടുള്ള ദേഷ്യം മാറ്റി തരണമേ അമ്മ വീട് മാറി താമസിച്ചു അവിടേക്ക് ഇതുവരെ പോകാൻ സമ്മതിച്ചിട്ടില്ല സമ്മതിപ്പിക്കണം അമ്മേ ഞായറാഴ്ച പോകാന്ന് പറഞ്ഞു എന്റെ കൂടെ വരണം
അമ്മേ. മാതാവേ എനിക്ക് ഇരുപത്തിയഞ്ചാം തീയതി ഉടമ്പടി പുതുക്കാൻ വരണം അമ്മേ നടുവേദന തുടയും മുട്ടുവേദനയു കൊണ്ടു കാൽ പൊക്കി വയ്ക്കുനും പറ്റുന്നില്ല ഡോക്ടറെ കണ്ടു രാണ്ടാഴ്ച്ചത്തെ മരുന്നു കഴിച്ചട്ട് കുറവില്ലങ്കിൽ സ്കൃാൻ ചെയ്യാൻ പറഞ്ഞു ഞാൻ വിശ്വാസ പ്രമാണം ചെല്ലി ഉടമ്പടീ തൈലം പുരട്ടി പ്രാർത്ഥിച്ചു അമ്മേ ഇ മരുന്നു കൊണ്ടു തന്നെ സൗഖൃം തരണമേ സ്കൃൻ ചെയ്യണ്ടവരരുത് അമ്മേ ഇന്നല തുടങ്ങി കാലീൽ നീരും അടിവയറിൽ കട്ടിയും തുങ്ങിപോണപേലെ മൂത്രത്തിൽ പഴുപ്പു കല്ല് ഉണ്ടേ എന്നറിയാൻ ടെസ്റ്റ് ചെയ്യാൻകൊടുത്തിട്ടുണ്ട് റിസൽട്ട് കിട്ടിയിട്ട് ഡോക്ടടുത്ത് പോണം അമ്മേകൃപാസന മാതാവേ സഞ്ചാരീ മാതാവേ എൻ്റെ കൂടെ വരണമേ അമ്മേ ഇശോയെ അവിടുന്നല്ലാതെ എനിക്കാ ആരുംമില്ലമേ വരണമേ ആമേൻ
Amme mathave I am submitting my children in your hands. Be with them always. Bless them with your grace. Please take care of them and their needs. Help them to overcome all the hurdles. Help them to fulfill their dreams and settle down in life asap. Amen.
അമ്മേ എന്റെ ഭയം മറ്റേണമേ

പഠിക്കുന്ന ഓരോ വിഷയത്തിന്റെ മേൽ ഇഷ്ടപ്പെടുവാനുള്ള അനുഗ്രഹം ഓരോ മുഖർക്കും നൽകണമേ സഞ്ചാരി മാതാവ് ഇടപെടണമേ
അമ്മേ അമ്മയെ പ്രസാദ് വരെ മാതാവേ 🙏🌹🌹🌹🌹🌹❤️🌹🌹🌹🌹🌹🌹
അമ്മ മാതാവേ എന്റെ മക്കളേ കാത്തുകൊള്ളേണമേ ❤
അമ്മേ മാതാവേ, ഇന്നത്തെ പരീക്ഷ കുഞ്ഞുങ്ങൾക്ക് എളുപ്പമാക്കിക്കൊടുക്കണമേ, ഉത്തരങ്ങൾ എല്ലാം മനസിലോർപ്പിച്ചു കൊടുക്കണമേ
ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ എല്ലാകാര്യങ്ങളും കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ മകളോട് കരുണ തോന്നണമെ ഞങ്ങൾക്കായി പ്രാർത്ഥിക്കണമെ
കാത്തുകൊള്ളണമേ ഈശോയെ എന്റെ മക്കളെ
ഈശോയെ അമ്മേ മാതാവേ പാവിയായ എന്നെ അനുഗ്രഹിക്കേണമേ
അമ്മോ എന്റെ ഉട൩ടി എതയു വേഗത്തിലും നടതിരണമേ മാതാവ്😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏
ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ
മാതാവേ കൃപാസനമാതാ വേ എനിക്ക് പ്രാർ ത്ഥിക്കാൻ കൃപ തരണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വിട്ടുവാനുള്ള വഴി സാധിച്ചുതരണമെന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
2024 Dec ന് മുമ്പ് എൻ്റെ കടബാധ്യത മാറ്റി തരേണമേ. നന്ദി
അമ്മേ എന്നെ എൻ്റെ ജീവിത പ്രതിസന്ധികളിൽ നിന്നും കര കയറ്റണമേ. അമ്മ എൻ്റെ കൂടെ എപ്പോഴും ഉണ്ടാകണമേ
മാതാവേ ചേച്ചിക്ക് വേദന മാറ്റി തരണമേ 🙏🙏
Amme ente asrayame ♥️♥️♥️🙏🏻🙏🏻🙏🏻
സച്ചു നു പടിക്കു സുഖമാക്കണേ ജയിപ്പിക്കണേ
പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ മോൾക്ക് എക്സാം തുടങ്ങി... അമ്മേ മോൾക്ക് എക്സാമിൽ ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കേണമേ...🙏🏻
അമ്മേ പരിശുദ്ധ അമ്മേ അങ്ങയുടെ തിരുസന്നിധിയിൽ വരുവാൻ അതിയായ ആഗ്രഹം ഉണ്ട് അതിനുള്ള തടസങ്ങൾ മാറ്റി തരണേ അമ്മേ 🙏🙏🙏
അമ്മേ സച്ചു നീ കാത്തോണേ
ആമേൻ
അമ്മേ മാതാവേ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് പ്രാർത്ഥിക്കാനുള്ള മടി മാറ്റി കൊടുക്കേണമേ മൊബൈൽ കാണതിൽ നിന്നും മോചനം കൊടുക്കേണമേ പഠിക്കുവാനുള്ള ബുദ്ധി കൊടുക്കേണമേ നന്മയിൽ വളരുവാൻ ഉള്ള അനുഗ്രഹം തരേണമേ ആമേൻ
Amemmathavegjhhalkkuvendiprarsthikkanmeamen
അമ്മ എന്നെയും കുഞ്ഞുങ്ങളെയും വീടിനെയും അമ്മക്ക് തരുന്നു. അമ്മ നോക്കണേ. ആമേൻ.
അമ്മയുടെ പ്രശ്നങ്ങളൊക്കെ മാറ്റി കൊടുക്കണം അമ്മേ മാതാവേ
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ ഞാൻ പാപിയാണ് എന്റെ പാപങ്ങൾ പൊറുക്കേണമേ അമ്മേ മാതാവേ എന്നെ സഹായിക്കാൻ അവിടുന്ന് അല്ലാതെ മാറ്റാരുമില്ല എന്നെ സഹായിക്കാൻ വരേണമേ എന്നെ കൈവിടല്ലേ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും ഏറ്റെടുത്തു അമ്മയുടെ സന്നതിയിൽ പ്രത്യക്ഷികരണത്തിന്റെ സാക്ഷ്യയാക്കണേ ആമേൻ 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ തിരുസന്നതിയിൽ വരുവാൻ അതിയായ ആഗ്രഹം ഉണ്ട് അതിനുള്ള തടസങ്ങൾ മാറ്റിത്തരാണമേ
ജോലി സ്ഥലത്തുള്ള എന്റെ ശത്രുക്കൾ ഇല്ലാതായി പോകണമേ മാതാവേ 😢🙏
അമ്മ, മാതാവ്, എന്റാപത്തുകൾ, മാറ്റി, സമാധാനം, തരണം,
Amma mathave ente makane kathikollename❤❤❤❤❤
അമ്മേ എന്റെ ശിവദമോൾക്ക് സുഖപ്പെടുത്തണേ
ചെയ്യണം പിന്നെ എനിക്ക് എന്റെ അമ്മയുടെ അസുഖത്തിന്റെ കാര്യം എടുത്തു വന്ന പ്രാർത്ഥിക്കണം അവൻ എനിക്ക് സങ്കടപ്പെടാൻ എനിക്ക് പറയാനും വയ്യ എനിക്ക് വേറെ ആരുമില്ല സഹായം തേവല ദൈവത്തിലാണ് ഞാൻ വിശ്വസിക്കുന്നത്
സച്ചുന്റെ കാലു സുഖപെടുത്തണേ amme
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ ഞങ്ങളുട കുടുംബത്തിലെ കട ബത്തിയതാ തീർത്തു തരണമേ 4 ലക്ഷം കടം ഉണ്ട് മാതാവേ വീട് ഇല്ല സ്വന്തമായി വാടകയ് താമസിക്കുന്നു മാതാവേ അമ്മ ഇടപെട്ടു എല്ലാം സങ്കടം തീർത്തു തരേണമേ ആമേൻ
ഈശോയെ,ഇന്ന് സബ് ജില്ലാ കലോത്സവത്തിന് പങ്കെടുക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ... 🙏🙏🙏❤️❤️
🙏amme mathave
അമ്മേ എനിക്ക് ഒരു ജോലി തരണമേ 🙏🙏🙏🙏🙏🙏🙏🙏
അമ്മേ മകന്റെ വിവാഹം നടത്തി തരണേ 🙏🏻🙏🏻🙏🏻🙏🏻
Mathaveenteprathisandikalilammyudemadhystamvename
Amme mathave Anugraham Choriyename
Ente Ammae Akhilne anugrahikkane
Ente amme mathave enikku oru vazhi thurannu tharan me.ammen ❤
Amen🙏🙏
Navaber:15:pokan kaziyanamma Amma 🙏🏽🙏🏽🙏🏽
എന്റെ മാതാവ് എന്റെ മകനെ ഈ മാസം 30ആം തീയ്യതിക്ക് മുൻപ് വിദേശത്ത് ജോലിയിൽ പ്ര വേശി ക്കാൻ ഇടയാക്കണമേ
Amme🙏🙏🙏🙏🙏❤️❤️❤️
Ente Ammae jokuttane anugrahikkane
Ente makkale anugrahikkane
Yetamanasetasamathanathene,amen.
അമ്മേ മകൾക്ക് പ്രാർത്ഥിക്കാനുള്ള മടി മാറ്റി കൊടുകണമെ. പഠിക്കാനും മടി. വീട്ടിൽ ഒരു ജോലിയും ചെയ്യില്ല. പറയുന്നത് മനസിലാക്കി പെരുമാറനും പ്രവൃത്തിക്കാനും മകൾക് സാധിക്കണമെ അമ്മയായ ഞാൻ പറയുന്നത് ഒന്നും അനുസരിക്കില്ല. അമ്മേ ഈ മകൾക്കു വേണ്ടി പാർത്ഥിക്കണമെ. +1 നും പഠിക്കുന്നു
Parusudda ammae Kripasanam Sanchari Mathave Gaan Oru Papiyane Mathave Ante Papagal Kshemichu Ennode Karuna Thonnename Ammae Amen 🙏 Kripasanam Mathave Avidunne Gangale Anugrahikkename Ammae Mathave Kathukollaname Ammae Amen Sthotharam Hallelujah Amen Sthotharam Karthave Amen 🙏🙏
Amme kunjugale kakkane
Ente Amma Matha ennodu Karuna thonnanamay.
അമ്മേ എന്റെ സഞ്ചാരി മാതാവേ എന്ന മാർച്ച് 5 - ന് ഒരു തടസവും ഇല്ല. തെ എന്ന നാട്ടിൽ എത്തിക്കണേ🙏🙏🙏🙏
അമ്മേ അമ്മേ എപ്പോഴും എന്റെ കൂടെ ഉണ്ടാകണമേ എന്റെ ഭർത്താവിന് വീട്ടുകാരോടുള്ള ദേഷ്യം മാറ്റി തരണമേ അമ്മ വീട് മാറി താമസിച്ചു അവിടേക്ക് ഇതുവരെ പോകാൻ സമ്മതിച്ചിട്ടില്ല സമ്മതിപ്പിക്കണം അമ്മേ ഞായറാഴ്ച പോകാന്ന് പറഞ്ഞു എന്റെ കൂടെ വരണം
അമ്മേ. മാതാവേ എനിക്ക് ഇരുപത്തിയഞ്ചാം തീയതി ഉടമ്പടി പുതുക്കാൻ വരണം അമ്മേ നടുവേദന തുടയും മുട്ടുവേദനയു കൊണ്ടു കാൽ പൊക്കി വയ്ക്കുനും പറ്റുന്നില്ല ഡോക്ടറെ കണ്ടു രാണ്ടാഴ്ച്ചത്തെ മരുന്നു കഴിച്ചട്ട് കുറവില്ലങ്കിൽ സ്കൃാൻ ചെയ്യാൻ പറഞ്ഞു ഞാൻ വിശ്വാസ പ്രമാണം ചെല്ലി ഉടമ്പടീ തൈലം പുരട്ടി പ്രാർത്ഥിച്ചു അമ്മേ ഇ മരുന്നു കൊണ്ടു തന്നെ സൗഖൃം തരണമേ സ്കൃൻ ചെയ്യണ്ടവരരുത് അമ്മേ ഇന്നല തുടങ്ങി കാലീൽ നീരും അടിവയറിൽ കട്ടിയും തുങ്ങിപോണപേലെ മൂത്രത്തിൽ പഴുപ്പു കല്ല് ഉണ്ടേ എന്നറിയാൻ ടെസ്റ്റ് ചെയ്യാൻകൊടുത്തിട്ടുണ്ട് റിസൽട്ട് കിട്ടിയിട്ട് ഡോക്ടടുത്ത് പോണം അമ്മേകൃപാസന മാതാവേ സഞ്ചാരീ മാതാവേ എൻ്റെ കൂടെ വരണമേ അമ്മേ ഇശോയെ അവിടുന്നല്ലാതെ എനിക്കാ ആരുംമില്ലമേ വരണമേ ആമേൻ
മോൾക്ക് എക്സാം ഈസി ആക്കണേ എല്ലാ വിഷയങ്ങൾ കിട്ടണേ nada
Amme ente makkaludeum alasatha maatti ulsaham nirakkaname
Amme mathave I am submitting my children in your hands. Be with them always. Bless them with your grace. Please take care of them and their needs. Help them to overcome all the hurdles. Help them to fulfill their dreams and settle down in life asap. Amen.
Amme Mathave🙏🙏 I passed my G license test on last chance.
Amma Enta monta mobilenta uopayogam mattytharan Amma Amen🙏🏽🙏🏽🙏🏽
Ente ammayude asukkam mattanam 68 vasayuvarre jeevikanam enike baby boy tharanam amen to
Amme ente rogangal matti tharename
ടോമി കു പ്രാർത്ഥിക്കാം കൃപ കൊടുക്കണേ
Amme jacobnu part time job kodukkeneme kreupa kodukkeneme amen
🙏🏻🙏🏻🙏🏻
അമ്മേ എനിക്ക് പഠിക്കാൻ ഉള്ള മടി മാറ്റിതരണേ 🙏🙏
Amma Enta Kuwaitil pokanulla visayoum Tiketm tharanama Amma 🙏🏽🙏🏽🙏🏽🙏🏽
Amme. Wilphin. Enginer. Keranema
Sindhu🙏🙏🙏🙏🙏
Ammamatava enta hjsbend sajunu etrum vegm oru jolly nalkanma enta makan alwyn prartikanulla madi mattanama vivahm etraum vdgam nadati t Aaranma 32 vayasi
Amme mathave joli thannu anugrahikanme athu nallathu pole cheyyan pattaname ammayudeum thirkumaenteyum anugraham koode undakane ammayude prathishikaranathinte sackshi aaki mattaname ❤❤❤🙏🙏
End.makanuoruaapattum.varathe.ammaappoyum.koode.undakaname
🙏🙏🙏അമ്മ മാ ത വ് എന്റെ കെസ്,13,11,2024, ആ തി നി നെ എന് വീഡിവിക് ണ് അമ്മ മാ ത വ്
മാതാവ് എന്റെ മകൾക്ക് നല്ലൊരു ജോലി ശരിയാകിതരണമോ അമ്മോ😭😭😭😭😭😭😭😭🙏🙏🙏
Luckayaim kathu kollanai madhavai yeshuvai🙏🙏 avanu allergy ondu chorichila tholi pokuva Matti tharananai madhavai yeshuvai🙏🙏 avan pallu kadikunathum vayuda avida pottunathum Matti tharananai madhavai yeshuvai🙏🙏 avanu aayusum aarokyavum manasinu dhairyavum samathanavum thannu anugrahikanai madhavai yeshuvai🙏🙏
Yentey makanu orasukhavum illatey aki avaney jolichait kas undaanum kudubam nokanum ulla kazivu kodukkenamey🙏🙏🙏
Amma makalud jollya samarpikune
Jelby ud PRkituvan prathikunu November 11 samarpikune
Thanku Amma
Thanku jeaces
Enaim monaim thammil vazhak ondakan nokkuva jayadevan thankamany manuja avaluda husband sunil manoj annamma suma ororutharum koodothram chaiythu vachirikuva nakilum madhavu edapetu Matti tharananai madhavai yeshuvai🙏🙏 njanum monum eppozhum snehathil aayerikanai madhavai yeshuvai🙏🙏 monu sharerathinu vannavum colourium thannu anugrahikanai madhavai yeshuvai🙏🙏 nalla kootukare thanu anugrahikanai madhavai yeshuvai🙏🙏
എന്റെ ഭയമാറ്റി തരണേ
Bindu maathave ente jeevitha pangaliye sukhapeduthi tharename ente ellaniyogavum saadhichutharename enikum ഇതേപോലെ സാക്ഷി ആകുവാൻ സാധിക്കണേ
Amme 2makkaleum anugrahikkename. Njangalude madam. Thirkkan oru vachi thurannu tharenme amme sanjarimathave
Amme makalude husband nu madhythil ninum May aka marunil ninum mochipikaname.
Avemariya.avemariya.endmakkkalakattukollaname
Nagallude chithaliyile sthalathinthe adaram kodathiyude kayilannu aa adaram nagallude kayil Labikuvan kripayavanne amme
Amme enne normal akkitharane
Ammacku mathrame kashiyu enne sahayikkane 🙏🏻🙏🏻🙏🏻
Amme onninum pattatha manasika avastha ane 😢
അമ്മോ എന്റെ മകൾക്ക് നല്ലൊരു ഒരു ജോലി ശരിയാകിതരണമോ അമ്മോ🙏
Ammai madhavai yeshuvai🙏🙏 eniku bp, anxiety ondakaruthai kathu kollanai madhavai yeshuvai🙏 eniku naduvinum vedanaya asthikalk balam kurava disk problem ondu Matti tharananai madhavai yeshuvai🙏🙏 eniku urine pokumbol avidaim vayarinu adivayarinum vedana Matti tharananai madhavai yeshuvai🙏🙏 eniku sothamaye kulikanum veetilai jole illam chaiyanum yatra chaiyanum aayusum aarokyavum manasinu dhairyavum samathanavum thannu anugrahikanai madhavai yeshuvai🙏🙏 monu ear balance bhudhimut illam Matti tharananai madhavai yeshuvai🙏🙏 monu vayarinu infection ondu Matti tharananai madhavai yeshuvai🙏🙏 monu cholostrol kooduthala fatty liver stone illam Matti tharananai madhavai yeshuvai🙏🙏 monu aayusum aarokyavum manasinu dhairyavum samathanavum thannu anugrahikanai madhavai yeshuvai🙏🙏 monu joleyel uyarcha thannu anugrahikanai madhavai yeshuvai🙏🙏 joleyel target therthu vijaykan sathikanai madhavai yeshuvai🙏🙏 vandy odikumbolum yatra Cahaiyumbolum kathu kollanai madhavai yeshuvai🙏🙏 thalakarakkam Matti tharananai madhavai yeshuvai🙏🙏 njagaluda paisayuda bhudhimut illam Matti tharananai madhavai yeshuvai🙏🙏
Amme my propetty dail to it er
Amme enikku preshitha preverthikal cheyiyan ente naduvedhana matty tharranne
Amma mathave njn nale ezhutan povunna exam basics of Nutrition 1st attemptil pass Avan sahayikkane amme mathave🥺🥺🙏🙏🙏
Amme eniku loan adakan paisa oruki tharaname amme edapedaname.
Amme mathave enne 68(1) enquiryil ninnu m, crime branch casilninnum rakshikkane,, 30/10/ 2024 il urapu tharane
ഇന്ന് 9.30 ചിട്ടി നമ്പർ 134 തരേണമേ
Amme. Alphin. Exam 16. November. Amma. Kutarikanema mone. M b a last. Sem. Kathukolenama padikan mansu kodekanema
അമ്മേഎ൯റനിയോഗ൦സാധിച്ചുതരേണമെ
Amme no housre
😂🙏🏼✝️🛐
ഈശോയെ അമ്മേ മാതാവേ പാവിയായ എന്നെ അനുഗ്രഹിക്കേണമേ