|| പ്രേം നസീറിൻറെ മരണം സ്വാഭാവികമല്ല || അതിന് കാരണക്കാർ ഇവരാണ് ||

Поделиться
HTML-код
  • Опубликовано: 1 авг 2021
  • നിനച്ചിരിക്കാതെ നമ്മളെ വിട്ടു പോയ അതുല്യ നടനായ ശ്രീ.പ്രേം നസീറിൻറെ മരണം സ്വാഭാവികമല്ല എന്ന് തുറന്നു പറയുകയാണ് അദ്ദേഹത്തിന്റെ അടുത്ത ബന്ധുവും സംവിധായകനും നിർമ്മാതാവുമായ ശ്രീ.താജ് ബഷിർ..
    For more videos please follow us on : / masterbinofficial
    #premnasseer #premnazir #tajbasheer #tajbashir

Комментарии • 262

  • @jacobpathrose1770
    @jacobpathrose1770 2 года назад +103

    ലോകം കണ്ടതിൽ ഏറ്റവും നല്ലവനായഒരുമനുഷ്യ സ്നേഹി. ഏറ്റവും സുന്ദരൻ. ഒരു ദിവസം പോലും സാറിന്റെ ഒരു സിനിമ കാണാതിരിക്കില്ല

  • @nejukadakkal7869
    @nejukadakkal7869 2 года назад +66

    സാക്ഷാൽ ശ്രീ കൃഷ്ണനോട്‌ സാമ്യമുള്ള ഒരേ ഒരു മലയാളി അത് പ്രേം നസീർ മാത്രമാണ്.

  • @josephaugustine8410
    @josephaugustine8410 2 года назад +91

    നന്മയുളള ഒരു പാട് വാക്കുകൾ സഹായം കിട്ടിയവർ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട് ശത്രുക്കൾ പോലും തെറ്റുപറയാത്ത നല്ല മനുഷ്യൻ പ്രേം നസീർ !

  • @DileepKumar-jp2vf
    @DileepKumar-jp2vf 2 года назад +41

    തീർച്ചയായും നസീർ സാറിനെപ്പോലെ ഒരാൾക്ക് ചേർന്നതായിരുന്നില്ല നമ്മുടെ നാട്ടിലെ രാഷ്ടീയം.

  • @josepanjikaran5675
    @josepanjikaran5675 2 года назад +78

    പ്രേംനസീർ ഒരു വലിയമനുഷ്യനാണ്. നമ്മുടെ കുട്ടികാലത്തെ ഹീറോ നസീർ സർ ആണ്. ഇദ്ദേഹത്തിന് മരണമില്ല. ഇങ്ങനെഒരു മനുഷ്യസ്‌നേഹി ഇനി മലയാളസിനിമയിൽ ഉണ്ടാകില്ല.

  • @vijayakumarc421
    @vijayakumarc421 2 года назад +37

    ഒന്നും ഉണ്ടാക്കിപറഞ്ഞതല്ല എന്ന് കേൾക്കുമ്പോൾതന്നെ വ്യക്തം.ആദ്യമായാണ് ഇങ്ങനെയൊരാളെ പരിചയപ്പെടുന്നത്.താങ്കൾക്ക് നല്ല നമസ്കാരം.

  • @rajuraghavan1779
    @rajuraghavan1779 2 года назад +75

    നസീർ സർ എന്ന നല്ല മനസ്സുള്ള നടൻ, അത്‌ എല്ലാവരും എപ്പോഴും പറയുന്നു.

  • @sathyanparappil2697
    @sathyanparappil2697 2 года назад +43

    മലയാളത്തിൻ്റെ എക്കാലത്തേയും മുഖമുദ്രയാണ് നസീർ സർ അദ്ദേഹത്തിനു് മരണമില്ല ഇന്നും ജനങ്ങളുടെ ജീവിക്കുന്ന ചിരംജ്ഞീവിയാണ്

  • @NandakumarJNair32
    @NandakumarJNair32 2 года назад +91

    നസീർ സാർ, മലയാള സിനിമയിലെ എക്കാലത്തേയും അന്തസ്സുള്ള മനുഷ്യൻ.

  • @sree5342
    @sree5342 2 года назад +24

    എല്ലാ മനുഷ്യരെയും ഒരു പോലെ കണ്ട യഥാർത്ഥ മനുഷ്യൻ .... ❤️

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 2 года назад +88

    ഹൃദയ ശുദ്ധി ഉള്ളവനെ എല്ലാവരും

  • @PradeepKumar-fk1zb
    @PradeepKumar-fk1zb 2 года назад +70

    നസീർ സർ ജീവിക്കും, മലയാളമുള്ള നാൾ വരെ. ആ വലിയ മനുഷ്യന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

  • @ahmedmehaboob7640
    @ahmedmehaboob7640 2 года назад +26

    പ്രേനസിർ സാറിന്റെ ആയുസ്സ് അത്രമാത്രം..!ആ മഹാനടൻ.. മനുഷ്യസ്നേഹി...മഹാ അത്ഭുതങ്ങളുടെ തോഴൻ...! സൗന്ദര്യത്തിന്റെ പ്രതീകം..!ഇന്ത്യൻ സിനിമയുടെ റൊമാന്റിക് ഹീറോ ..!ലോക റെക്കോർഡുകളുടെ തോഴൻ..!നന്മയുള്ള കുടുംബ നാഥൻ..!ജനകോടികളുടെ കണ്ണിലുണ്ണി..!തീരില്ല... ഒരുപാടൊരുപാട്.. ഇനിയും ബാക്കിയുണ്ട്..!

  • @jessydevassy8758
    @jessydevassy8758 2 года назад +89

    ഇന്നും നടന്മാരിൽ ആരെയാണ്

  • @kanisaifuddin6989
    @kanisaifuddin6989 2 года назад +53

    നസീർ സാറിനെ കുറിച്ച് പറഞ്ഞതിൽ വളരെ സന്തോഷം ഇനിയും ഇതേ പോലെ നസീർ സാറിനെ കുറിച്ച് അറിയണം .... നസീർ സാർ നല്ല മനസ്സിന്റെ ഉടമയാണ് ഒരായിരം ഓർമ പൂക്കൾ 🌹🌹🙏🙏♥️♥️

  • @salamy4577
    @salamy4577 2 года назад +44

    പ്രേം നസീർ കേരളത്തിന്റെ നിത്യവസന്തം എന്നെന്നും...

  • @sajeevs4096
    @sajeevs4096 2 года назад +33

    Nazeer sir മലയാളത്തിന് അഭിമാനം 🙏

  • @valsalasukumaran7403
    @valsalasukumaran7403 2 года назад +14

    നിത്യഹരിത നായകൻ ശ്രീ പ്രേനസിർ നു ആദരാഞ്ജലികൾ മറക്കില്ല ഒരിക്കലും ജീവിത കാലം അദ്ദേഹം അഭിനയിച്ച മൂവി എല്ലാം സൂപ്പർ ആണ് പാടി അഭിനയിക്കുന്ന ഒരേ ഒരുനടൻ നസിർ സർ ആണ്

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 2 года назад +31

    മറ്റുള്ളവരെ സഹായിച്ചവർക്കും നല്ലത് ചെയ്തവർക്കും ജീവിതാവസാനം വരെ പറ്റിക്കപ്പെട്ടു ബുദ്ധിമുട്ടിയാലും അവരുടെ മക്കൾക്കെങ്കിലും ദൈവം സ്വസ്ഥതയും സമാധാനവും കൊടുക്കും.

  • @lakshminandha2508
    @lakshminandha2508 2 года назад +18

    ഇതുപോലെ ഒരു മനുഷ്യ സ്നേഹി ഭൂമി മലയാളത്തിൽ ഉണ്ടായിട്ടില്ല!🙏🙏