എനിക്കു ഏറ്റവും ഇഷ്ട്ടപെട്ട ഗായകനാണ് കെസ്റ്റർ. അദ്ദേഹം പാടുന്ന പാട്ടാണ് ഞാൻ കൂടുതൽ പാടാറുള്ളത്. മനോഹരവും ഹൃദയത്തിൽ വല്ലാത്തൊരു നൊമ്പരം ഉണ്ടാക്കുന്നതുമായ ഒരു പാട്ടാണിത്. പക്ഷേ ഈ പാട്ട് അദ്ദേഹം പാടുന്നത് കേട്ടിട്ട് യാതൊരു ഫീലും തോന്നിയില്ല. എന്തേ ഇങ്ങനെ?
@@MusiQChapeL താങ്ക്സ്... പുതിയ അറിവായി... മുട്ടം ഗീവർഗീസ് എന്നാണല്ലോ ജനമധ്യത്തിൽ അറിയപ്പെടുന്നത്.... Lyrics Pr. ജോൺ വർഗീസ് എന്ന് കണ്ടപ്പോൾ അദ്ദേഹത്തിന്റെ വരികൾ മറ്റാരോ അവകാശമാക്കിയോ എന്ന് തോന്നിപ്പോയി...
Pastor muttam varghese ❤
Yes, Pr John Varghese ( Muttom GeeVarghese) ❤️
ദൈവമേ ഇത് എന്തൊരു ആർ ചിരിയുഅൽഭുതം അവിടുത്തെ കൃപ കൃപ ഞങ്ങൾക്കു നൽകേണമേ ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
❤️❤️❤️
Amen ❤️🙏
Praise the Lord ❤️🙌
❤️❤️❤️
Aascharyame ithu aaraal varnnichidam
ആശ്ചര്യമേയിതു ആരാൽ വർണ്ണിച്ചിടാം
കൃപയെ കൃപയെ കൃപയെ കൃപയെ
ചിന്തിയല്ലോ സ്വന്തരക്തമെനിക്കായ്
Aascharyame ithu aaraal varnnichidam
krupaye- krupaye - krupaye - krupaye
chinthiyallo svantharakthamenikkaay
1 ചന്തം ചിന്തും തിരുമേനി എൻ പേർക്കായ്
സ്വന്തമായ എല്ലാറ്റേയും വെടിഞ്ഞു
ബന്ധമില്ലാത്ത ഈ ഏഴയെ ഓർത്തു
വീണ്ടെടുത്തു എന്നെയും എന്നെയും എന്നെയും;-
1 Chantham chinthum thiru meni en perkkay
Svanthamaya ellatteyum vedinju
Bendhamillatha iee eazhaye orthu
Veendeduthu enneyum enneyum enneyum
2 ദൂരത്തിരുന്ന ഈ ദ്രോഹിയാമെന്നെ
ചാരത്തണച്ചീടുവാനേറ്റു കഷ്ടം
കരുണ്യനായകൻ കാൽവറി ക്രൂശിൽ
കാട്ടിയതാം അൻപിതോ അൻപിതോ അൻപിതോ;-
2 Doorathirunna iee drohiyam enne
Charathanachiduvan ettu kashtam
Karunya nayakan kalvary krushil
Kattiyatham anpitho anpitho anpitho
3 ഉറ്റവർ വിട്ടീടവെ പ്രാണനാഥൻ
ദുഷ്ടന്മാർ കുത്തിടവെ തൻ വിലാവിൽ
ഉറ്റ സഖിപോലും ഏറ്റുകൊൾവാനായ്
ഇഷ്ടമില്ലാതായല്ലോ അത്ഭുതം അത്ഭുതം അത്ഭുതം;-
3 uttavar vitteedave prana'nathhan
dushadanmaar kutheedave than vilaavil
utta sakhipolum ettukolvaanaay
ishdamillaathaayallo athbutham athbutham
4 കാൽകരങ്ങൾ ഇരുമ്പാണികളാലെ
ചേർത്തടിച്ചു പരനെ മരക്കുരിശിൽ
തൂങ്ങിക്കിടക്കുന്നു സ്നേഹസ്വരൂപൻ
ഹാ എനിക്കായ് മരിച്ചു മരിച്ചു മരിച്ചു;-
4 kaalkarangal irumpaanikalaale
cherthadichu parane marakkurishil
thoongikkidakkunnu snehasvaroopan
haa enikkaay marichu marichu marichu
5 എന്തു ഞാനേകിടും നിന്നുടെ പേർക്കായ്
ചിന്തിക്കുകിൽ വെറും ഏഴ ഞാനല്ലോ
ഒന്നുമെനിക്കിനി വേണ്ട ഇപ്പാരിൽ
നിന്നെ മാത്രം സേവിക്കും സേവിക്കും സേവിക്കും;-
5 Enthu njaan eakidum ninnude perkkay
Chinthikkukil verum eazha njaan allo
Onnum enikkini venda ee paril
Ninne mathram sevikkum sevikkum sevikkum
hallelujah Israel new
❤️❤️❤️
Good song❤❤🎵🎵
❤️❤️❤️
എനിക്കു ഏറ്റവും ഇഷ്ട്ടപെട്ട ഗായകനാണ് കെസ്റ്റർ. അദ്ദേഹം പാടുന്ന പാട്ടാണ് ഞാൻ കൂടുതൽ പാടാറുള്ളത്. മനോഹരവും ഹൃദയത്തിൽ വല്ലാത്തൊരു നൊമ്പരം ഉണ്ടാക്കുന്നതുമായ ഒരു പാട്ടാണിത്. പക്ഷേ ഈ പാട്ട് അദ്ദേഹം പാടുന്നത് കേട്ടിട്ട് യാതൊരു ഫീലും തോന്നിയില്ല. എന്തേ ഇങ്ങനെ?
daivathe😊ഓർക്കുക
❤️❤️❤️
❤️❤️❤️
ഈ അനുഗ്രഹീത വരികൾ എഴുതിയത് പാസ്റ്റർ മുട്ടം ഗീവർഗ്ഗീസ് അല്ലേ?
Yes, Pr John Varghese ( Muttam Gee Varghese)
@@MusiQChapeL
താങ്ക്സ്...
പുതിയ അറിവായി...
മുട്ടം ഗീവർഗീസ് എന്നാണല്ലോ ജനമധ്യത്തിൽ അറിയപ്പെടുന്നത്....
Lyrics Pr. ജോൺ വർഗീസ് എന്ന് കണ്ടപ്പോൾ അദ്ദേഹത്തിന്റെ വരികൾ മറ്റാരോ അവകാശമാക്കിയോ എന്ന് തോന്നിപ്പോയി...
@@shilpaadoor ❤️❤️❤️