വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ .മൺമറഞ്ഞ ശ്രീ തിലകനെ ഓർത്തു പോയി .. പെരുന്തച്ചൻ്റെ കരവിരുതിൻ്റെ മകുടോദാഹരണമായ ഈ ക്ഷേത്രം എറണാകുളം ജില്ലയിൽ ഉള്ളവർ തന്നെ വളരെ കുറച്ചു പേർ മാത്രമേ ഒരിക്കലെങ്കിലും സന്ദർശിച്ചിട്ടുള്ളൂ എന്നത് പരാതാപകരമാണ് .പുതിയ പാലം വന്നതിനശേഷം ക്ഷേത്രത്തിലേക്ക് കാറിനു വരുന്നതിന് വളരെ സൗകര്യം ആണ് .ബസ്സിന് വരുന്നവർക്ക് ആലുവ സീമാസിൻ്റെ അടുത്തു നിന്ന് ഓട്ടോ വിളിച്ചു പോകണം .ഉളിയന്നൂർക്ക് ബസ്സില്ലാത്തത് ഒരു പോരായ്മയാണ് .
Beautiful Vedi👌🙏, Magnificent🙏 temple and as always an interesting episode 👌👍 and a very melodious song too👍😊 The Periyar river is beautifully captured and is very pleasant and gives a soothing calm feeling. Thank you for highlighting interior features of the garbagruham and the 68 numbers which is a combination of 64 art forms and the 4 Vedas. Looking forward for another beautiful episode of Sreshtah🙏😊
Madam great work and presentation. One humble suggestion I personally felt you should focus more on the temple as the tag name suggests. Please continue the great work Om namah shivaya
The ancient temple has its own beauty. Thanks to madam for giving us this valuable information. Shiva a symbol for strength and cosmic energy truly dancing in this place and dipping himself in the Periyar river. Indeed we are all blessed for having such nice imagination and thanking madam for making this possible through her SHRESHTAH
8 പേരുടെ ഒരു ടീം ആണ് ക്ഷേ ത്റ ദ൪ശനത്തിനെത്തിയത്. അവരെ നയിച്ച ചേച്ചി എല്ലാ കാര്യങ്ങളും വിശദീകരിച്ചു, എങ്കിലും, ക്ഷേത്റത്തിനക ത്തു കയറി കൂടുതലായിട്ടു വിശദീകരിക്കാമായിരുന്നു. ചേച്ചിയെ അഭിനന്ദിക്കുന്നു. പീ.എം. ചന്ദ്രശേഖര൯ നായ൪
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ .മൺമറഞ്ഞ ശ്രീ തിലകനെ ഓർത്തു പോയി .. പെരുന്തച്ചൻ്റെ കരവിരുതിൻ്റെ മകുടോദാഹരണമായ ഈ ക്ഷേത്രം എറണാകുളം ജില്ലയിൽ ഉള്ളവർ തന്നെ വളരെ കുറച്ചു പേർ മാത്രമേ ഒരിക്കലെങ്കിലും സന്ദർശിച്ചിട്ടുള്ളൂ എന്നത് പരാതാപകരമാണ് .പുതിയ പാലം വന്നതിനശേഷം ക്ഷേത്രത്തിലേക്ക് കാറിനു വരുന്നതിന് വളരെ സൗകര്യം ആണ് .ബസ്സിന് വരുന്നവർക്ക് ആലുവ സീമാസിൻ്റെ അടുത്തു നിന്ന് ഓട്ടോ വിളിച്ചു പോകണം .ഉളിയന്നൂർക്ക് ബസ്സില്ലാത്തത് ഒരു പോരായ്മയാണ് .
Great episode
ചേച്ചി അടിപൊളി 👌👌👌👌👌
ഓം നമഃ ശിവായ 🙏🙏🙏🙏
Somany resembles with CHENGANNUR MAHADEVA TEMPE.
Beautiful Vedi👌🙏, Magnificent🙏 temple and as always an interesting episode 👌👍 and a very melodious song too👍😊 The Periyar river is beautifully captured and is very pleasant and gives a soothing calm feeling. Thank you for highlighting interior features of the garbagruham and the 68 numbers which is a combination of 64 art forms and the 4 Vedas. Looking forward for another beautiful episode of Sreshtah🙏😊
Thank you
Madam great work and presentation.
One humble suggestion I personally felt you should focus more on the temple as the tag name suggests.
Please continue the great work
Om namah shivaya
Great
Nice
Every videos are more informative...
🙏🙏🙏നന്നായിട്ടുണ്ട്
Beautiful❤
coole seeen
The ancient temple has its own beauty. Thanks to madam for giving us this valuable information. Shiva a symbol for strength and cosmic energy truly dancing in this place and dipping himself in the Periyar river. Indeed we are all blessed for having such nice imagination and thanking madam for making this possible through her SHRESHTAH
Thank you,,👃😘
8 പേരുടെ ഒരു ടീം ആണ് ക്ഷേ
ത്റ ദ൪ശനത്തിനെത്തിയത്.
അവരെ നയിച്ച ചേച്ചി എല്ലാ
കാര്യങ്ങളും വിശദീകരിച്ചു,
എങ്കിലും, ക്ഷേത്റത്തിനക
ത്തു കയറി കൂടുതലായിട്ടു
വിശദീകരിക്കാമായിരുന്നു.
ചേച്ചിയെ അഭിനന്ദിക്കുന്നു.
പീ.എം. ചന്ദ്രശേഖര൯ നായ൪
Great Experience to visit this temple, and sing with Priya Ma'm and my friends there
ശീമാട്ടിയുടെ പരസ്യം പോലെ