അൻവർ നീണാൾ വാഴട്ടെ. സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ ജനാധിപത്യം നീണാൾ വാഴട്ടെ. മതേതരത്വം നീണാൾ വാഴട്ടെ. ഫാസിസം തകരട്ടെ. സിപിഎമ്മിന്റെ ഏകാധിപത്യം തകരട്ടെ. സിപിഎമ്മിലെ ചൂഷക വർഗ്ഗം തകരട്ടെ. സിപിഎമ്മിലെ ബൂർഷ്വകൾ തകരട്ടെ. സിപിഎമ്മിലെ മൂരാച്ചികൾ തകരട്ടെ. മിസ്റ്റർ അൻവർ. ആത്മവിശ്വാസത്തോടുകൂടി താങ്കൾ മുന്നോട്ടുപോവുക. താങ്കൾ ജനങ്ങളുടെയും സർക്കാരിന്റെയും മുന്നിൽ എത്തിച്ച വിഷയങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ളതാണെന്ന് സംസ്ഥാനത്തിലെ സാധാരണ ജനങ്ങൾക്കും സിപിഎമ്മിന്റെ ആത്മാർത്ഥത ഉള്ള യഥാർത്ഥ സഖാക്കൾക്കും നല്ലതുപോലെ ബോധ്യമുള്ളതാണ്. സിപിഎമ്മിന്റെ ബുഷ്വാസികളും ഏകാധിപതികളും ആയിട്ടുള്ള നേതാക്കന്മാർ സഖാക്കളോട് പറഞ്ഞ കള്ളത്തരങ്ങൾ കേട്ടുകൊണ്ട് ഇത്രയും നാൾ കബളിപ്പിക്കപ്പെട്ട സഖാക്കൾ നിരാശയിലാണ് ഇപ്പോൾ. സിപിഎമ്മിന്റെ ഏകാധിപതികളുടെ ദർബല്യങ്ങളെ ചോദ്യം ചെയ്ത നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടി പോരാടുമ്പോൾ സത്യവും നീതിയുമാഗ്രഹിക്കുന്ന ജനങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും. ഇനിയും കേരളത്തിലെ സഖാക്കളെ കബളിപ്പിക്കുവാൻ സിപിഎമ്മിലെ മൂരാച്ചികളും കപടന്മാരും ആയിട്ടുള്ള നേതാക്കന്മാർക്ക് കഴിയില്ല. അതുകൊണ്ട് താങ്കൾ ധൈര്യമായി ക്ഷമയോടുകൂടി മുന്നോട്ടുപോകൂ. സിപിഎമ്മിന്റെ സഹായം ഇല്ലെങ്കിൽ പോലും സാധാരണ ജനങ്ങൾ നിങ്ങളെ വിജയിപ്പിക്കും. നിങ്ങളെ നിലനിർത്തേണ്ടതും വിജയിപ്പിക്കേണ്ടതും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ആവശ്യമാണ്. നിങ്ങൾ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവസാന ശബ്ദമാണ്. അതുകൊണ്ട് നിങ്ങളെ നിലനിർത്തേണ്ടത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെ ആവശ്യമാണ് . സിപിഎമ്മിലെ ഏകാധിപതികളും സിപിഎമ്മിലെ ബൂർഷ്വാസികളും സിപിഎമ്മിലെ മൂരാച്ചികളും നിങ്ങൾക്കെതിരെ ഉയർത്തി നാവ് അവർ തന്നെ താഴ്ത്തി കൊള്ളും. സിപിഎമ്മിലെ ഒരു വിഭാഗം സഖാക്കൾ ഭയം കാരണം ഇപ്പോൾ പരസ്യമായി നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാത്തത് കാര്യമാക്കേണ്ട. ക്രമേണ ക്രമേണ അവർ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യും. നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടുപോകു . മുന്നോട്ടുവച്ച കാൽ പിന്നോട്ട് വെക്കേണ്ട. നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടുന്നത്. അത് കേരളത്തിലെ ജനങ്ങൾക്ക് നല്ലത് പോലെ അറിയാം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആത്മാർത്ഥമായ പോരാട്ടത്തിൽ ഒരുപക്ഷേ രക്തസാക്ഷി ആകേണ്ടി വന്നാലും പ്രശ്നമില്ല. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഷഹീദാവുകയാണ് ചെയ്യുന്നത്. സത്യവും നീതി നിലനിർത്തേണ്ടത് ഒരു ദൈവ വിശ്വാസിയുടെ ആവശ്യമാണ്. കള്ളം പറഞ്ഞ് ശീലിച്ച സിപിഎമ്മുകാർ ബംഗാളിലെ പോലെ കേരളത്തിലും തകർന്നു മണ്ണിടിയുന്നത് താമസിയാതെ നമുക്ക് സാക്ഷ്യം വഹിക്കാൻ കഴിയും. അത് കാണുവാൻ വേണ്ടി സിപിഎമ്മിലെ ഏകാധിപതികൾ ജീവിച്ചിരിക്കണമേ എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. ജയ് ജയ് ജയ് അൻവർ . അൻവർ നീണാൾ വാഴട്ടെ. സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ.
നിലമ്പൂരിൽ അൻവർ ഏത് പാർട്ടിയിൽ നിന്നാലും ജയിക്കും..
അൻവർ നീണാൾ വാഴട്ടെ.
സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ
ജനാധിപത്യം നീണാൾ വാഴട്ടെ.
മതേതരത്വം നീണാൾ വാഴട്ടെ.
ഫാസിസം തകരട്ടെ.
സിപിഎമ്മിന്റെ ഏകാധിപത്യം തകരട്ടെ. സിപിഎമ്മിലെ ചൂഷക വർഗ്ഗം തകരട്ടെ. സിപിഎമ്മിലെ ബൂർഷ്വകൾ തകരട്ടെ. സിപിഎമ്മിലെ മൂരാച്ചികൾ തകരട്ടെ.
മിസ്റ്റർ അൻവർ. ആത്മവിശ്വാസത്തോടുകൂടി താങ്കൾ മുന്നോട്ടുപോവുക. താങ്കൾ ജനങ്ങളുടെയും സർക്കാരിന്റെയും മുന്നിൽ എത്തിച്ച വിഷയങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ളതാണെന്ന് സംസ്ഥാനത്തിലെ സാധാരണ ജനങ്ങൾക്കും സിപിഎമ്മിന്റെ ആത്മാർത്ഥത ഉള്ള യഥാർത്ഥ സഖാക്കൾക്കും നല്ലതുപോലെ ബോധ്യമുള്ളതാണ്. സിപിഎമ്മിന്റെ ബുഷ്വാസികളും ഏകാധിപതികളും ആയിട്ടുള്ള നേതാക്കന്മാർ സഖാക്കളോട് പറഞ്ഞ കള്ളത്തരങ്ങൾ കേട്ടുകൊണ്ട് ഇത്രയും നാൾ കബളിപ്പിക്കപ്പെട്ട സഖാക്കൾ നിരാശയിലാണ് ഇപ്പോൾ. സിപിഎമ്മിന്റെ ഏകാധിപതികളുടെ ദർബല്യങ്ങളെ ചോദ്യം ചെയ്ത നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടി പോരാടുമ്പോൾ സത്യവും നീതിയുമാഗ്രഹിക്കുന്ന ജനങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും. ഇനിയും കേരളത്തിലെ സഖാക്കളെ കബളിപ്പിക്കുവാൻ സിപിഎമ്മിലെ മൂരാച്ചികളും കപടന്മാരും ആയിട്ടുള്ള നേതാക്കന്മാർക്ക് കഴിയില്ല. അതുകൊണ്ട് താങ്കൾ ധൈര്യമായി ക്ഷമയോടുകൂടി മുന്നോട്ടുപോകൂ. സിപിഎമ്മിന്റെ സഹായം ഇല്ലെങ്കിൽ പോലും സാധാരണ ജനങ്ങൾ നിങ്ങളെ വിജയിപ്പിക്കും. നിങ്ങളെ നിലനിർത്തേണ്ടതും വിജയിപ്പിക്കേണ്ടതും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ആവശ്യമാണ്. നിങ്ങൾ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവസാന ശബ്ദമാണ്. അതുകൊണ്ട് നിങ്ങളെ നിലനിർത്തേണ്ടത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെ ആവശ്യമാണ് . സിപിഎമ്മിലെ ഏകാധിപതികളും സിപിഎമ്മിലെ ബൂർഷ്വാസികളും സിപിഎമ്മിലെ മൂരാച്ചികളും നിങ്ങൾക്കെതിരെ ഉയർത്തി നാവ് അവർ തന്നെ താഴ്ത്തി കൊള്ളും. സിപിഎമ്മിലെ ഒരു വിഭാഗം സഖാക്കൾ ഭയം കാരണം ഇപ്പോൾ പരസ്യമായി നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാത്തത് കാര്യമാക്കേണ്ട. ക്രമേണ ക്രമേണ അവർ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യും. നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടുപോകു . മുന്നോട്ടുവച്ച കാൽ പിന്നോട്ട് വെക്കേണ്ട. നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടുന്നത്. അത് കേരളത്തിലെ ജനങ്ങൾക്ക് നല്ലത് പോലെ അറിയാം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആത്മാർത്ഥമായ പോരാട്ടത്തിൽ ഒരുപക്ഷേ രക്തസാക്ഷി ആകേണ്ടി വന്നാലും പ്രശ്നമില്ല. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഷഹീദാവുകയാണ് ചെയ്യുന്നത്. സത്യവും നീതി നിലനിർത്തേണ്ടത് ഒരു ദൈവ വിശ്വാസിയുടെ ആവശ്യമാണ്. കള്ളം പറഞ്ഞ് ശീലിച്ച സിപിഎമ്മുകാർ ബംഗാളിലെ പോലെ കേരളത്തിലും തകർന്നു മണ്ണിടിയുന്നത് താമസിയാതെ നമുക്ക് സാക്ഷ്യം വഹിക്കാൻ കഴിയും. അത് കാണുവാൻ വേണ്ടി സിപിഎമ്മിലെ ഏകാധിപതികൾ ജീവിച്ചിരിക്കണമേ എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. ജയ് ജയ് ജയ് അൻവർ .
അൻവർ നീണാൾ വാഴട്ടെ.
സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ.
അൻവർആണുശരി,നാടൊന്നടങ്കംഅൻവറിനൊപ്പംകടൽജലംദുഷിച്ചപ്പോൾഒരുബക്കറ്റ്നല്ലവെള്ളംമാറ്റിവെച്ചുഅതാണ്അൻവർ
അൻവർ ❤️
,നാളെ നിങ്ങൾ പറഞ്ഞ ആ കടലിനോട് പറ നിലമ്പൂരിൽ വന്നിട്ട് ഒരു പരിപാടി വയ്ക്കാൻ അൻവർ പറഞ്ഞ 200 പേര് ഉണ്ടാകുമോ എന്ന് ഞങ്ങൾക്കറിയില്ല
Anwarinopam nangal und...❤❤❤
H 😞😞
Anwer innu cpm ariyum
Anvar sodandren ..... Malsarikuka.....
അൻവർ ഫ്ളക്സ്കിലൊതുങ്ങി.
മാപ്രക്കളുടെസത്രുവായ.അൻവർമിത്രങ്ങളായിഎത്നുകൊണ്ടുഅൻവർഇടതുവിരുദ്ദനായി.ഇടതുവിരുദ്ദനായാൽമാപ്രകളുടെമിത്രമാകാം