കർണ്ണ പിശാചിനി മന്ത്രം |മറ്റുള്ളവരുടെ മനസ്സിലെ രഹസ്യങ്ങൾ പറഞ്ഞുതരും | Karna Pishachini mantra

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 142

  • @RajanRajan-ft1fs
    @RajanRajan-ft1fs 4 года назад

    Wow pedipeduthunna mandrangal.,..1sreniyilulla upasanayo mandrangalo entokeyaane?samadanathinum santikyum ulla valla mandravum untekil adum parayumo please

  • @shyamchand2194
    @shyamchand2194 2 года назад +2

    2 പിരികത്തിന് നടുവിൽ വേദന ഉണ്ടാകുന്നു പ്രാർത്ഥന ചെയുമ്പോൾ അത് എന്തുകൊണ്ടാണ്? ദോഷം വല്ലതും ആണോ സ്വാമി.മറുപടി പ്രീതിഷിക്കുന്നു

  • @sreesrr9127
    @sreesrr9127 4 года назад +4

    നല്ല ദേവതാ ഉപാസനാ മന്ത്രങ്ങൾ ഏതൊക്കെയാണ്

  • @Cskbnnnm
    @Cskbnnnm 4 года назад +3

    Sir vishnumaya swamy he kurichu oru video cheyamo

  • @soorajsooraj1587
    @soorajsooraj1587 Год назад +4

    സാർ. സാർ പറഞ്ഞ മന്ത്ര മഹോദധി എന്ന ഗ്രന്ഥം ഞാൻ വാങ്ങി അതും 1200 രൂപ കൊടുത്ത് പിന്നീട് വിശ്വാസമില്ലാതെ ആ ഗ്രന്ഥം ഞാൻ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു ഒരു ദുർബല നിമിഷത്തിൽ പിന്നെ നടന്നത് അന്ന് രാത്രി ഞാൻ ഉറങ്ങി രാത്രി 12 am സമയത്ത് ഞാൻ ഒരു ദു സ്വപ്നം ഒരു പേടി പെടുത്തുന്ന തിളങ്ങുന്ന കണ്ണുകൾ ഉള്ള ഒരു ഭയാനക രൂപം എന്റെ കഴുത്തിൽ പിടിക്കുന്നതായിട്ട് കണ്ട് എനിക്ക് ഇപ്പോൾ ഇതിൽ പൂർണ്ണ വിശ്വാസമായി

    • @terenmichael
      @terenmichael 11 месяцев назад +1

      Evide ninna vangiyathu enthina kathichadu oru book polum vangan pattathe kidannu padu pedukaya enthelum book undel pls ayachu thannoloo

    • @soorajsooraj1587
      @soorajsooraj1587 11 месяцев назад +2

      അണ്ണാ ഞാൻ പറഞ്ഞത് സത്യമാണ്. മന്ത്ര മഹോദധി എന്ന ഗ്രന്ഥം ഞാൻ വാങ്ങിച്ചത് book stall നിന്ന് prabhus books trivandrum. പക്ഷെ ആ ദിവസം ഓർത്തു ഞാൻ ഖേദിക്കുന്നു ഭയക്കുന്നു. ഇപ്പോൾ എന്റെ കയ്യിൽ ആ ഗ്രന്ഥം ഇല്ല. ഞാൻ ഈ book വാങ്ങിച്ചത് കർണ്ണ പിശാചിനി ഉപാസന ചെയ്യാൻ വേണ്ടി തന്നെയാണ്. ഈ bookൽ കൂടുതലും യക്ഷി, കർണ്ണ പിശാചിനി തുടങ്ങിയ ഉപാസനകൾ ആണ് അണ്ണാ. മന്ത്ര മഹോദധി എന്ന ഗ്രന്ഥം മഹീധരാചാര്യ വിരചിതം ആണ് അണ്ണാ. എന്റെ കയ്യിൽ ഇപ്പോൾ ഈ ഗ്രന്ഥം ഇല്ല അണ്ണാ

    • @Spacexchannel1
      @Spacexchannel1 7 месяцев назад +1

      😂😂😂😂

    • @soorajsooraj1587
      @soorajsooraj1587 7 месяцев назад +1

      ഞാൻ പറഞ്ഞത് സത്യമാണ്. ഈശ്വരനാണേ സത്യം. കള്ളം പറയേണ്ട ഒരു ആവശ്യവും എനിക്ക് ഇല്ല.

    • @Sathya-n4p
      @Sathya-n4p 2 месяца назад +1

      അത് നിങ്ങളുടെ ഉപബോധ മനസിലെ കുറ്റബോധം ആണ്... ഒരു ഗ്രന്‌ഥം അഥവാ അറിവ് ആണല്ലോ ചുട്ടെരിച്ചു കളഞ്ഞത്...

  • @shintobagavathi1234
    @shintobagavathi1234 Год назад +5

    ഉപാസിക്കാൻ പാടില്ലാത്ത ഒരു സാധനം ആണ് ഉപദ്രവകാരിയാണ് ഞാൻ ഇതിന്റെ ഉപദ്രവത്തിന്റെ ഇരയാണ് എന്നെ രക്ഷിച്ചത് ഗുരുവും അദ്ദേഹത്തിന്റെ വെളിച്ചപ്പാട് മുത്തപ്പായിം ആണ്

    • @tharunsankar943
      @tharunsankar943 Год назад

      എനിക്ക് ഇദ്ദേഹത്തിന്റെ നമ്പർ ഒന്ന് തരുമോ അല്ലേൽ mail id. എനിക്ക് ഒരുപാട് വേണ്ടപ്പെട്ട ഒരാൾക്കു ഈ പ്രശ്നം ഉണ്ട്. എങ്ങനെ പരിഹരിക്കണം എന്ന് അറിയില്ല.

    • @tharunsankar943
      @tharunsankar943 Год назад

      എനിക്ക് ഇദ്ദേഹത്തിന്റെ നമ്പർ ഒന്ന് തരുമോ അല്ലേൽ mail id. എനിക്ക് ഒരുപാട് വേണ്ടപ്പെട്ട ഒരാൾക്കു ഈ പ്രശ്നം ഉണ്ട്. എങ്ങനെ പരിഹരിക്കണം എന്ന് അറിയില്ല.

    • @mistme2020
      @mistme2020 11 месяцев назад

      Bro what was your experience after summoning this entity?

    • @athulvlogger610
      @athulvlogger610 2 месяца назад

      Guru upadheshathil നിന്നു sweekarikkuka

  • @user-muthappan
    @user-muthappan 3 года назад +2

    എത്രനാൾ ഉപാസന ചെയ്താൽ ആണ് അമ്മയുടെ അനുഗ്രഹം കിട്ടു. പിന്നെ അമ്മ എന്നും കൂടെ ഉണ്ടാകും 🙏🙏

  • @kodungalluramma
    @kodungalluramma 2 года назад +2

    ഓം കർണ പിശാചിനി കർണ........ സ്വാഹ🙏

  • @kasileo2850
    @kasileo2850 2 года назад

    ഹരി ഓം 🙏🏻 നമസ്കാരം ഗുരുനാഥ🙏🏻 ഓം. നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-zb7xj4cf4h
    @user-zb7xj4cf4h 2 года назад

    നീല കേശി ഉപാസന പറഞ്ഞു തരാമോ?
    ഗുരുവായി പകർന്നു തരാമോ

  • @thumkeshp3835
    @thumkeshp3835 3 года назад +2

    നമസ്കാരം 🙏 ശാന്തി. ഒരു കാര്യം ചോദിക്കുന്നു.തെറ്റ് ആണെകിൽ ക്ഷമിക്കണം. യക്ഷി ണി മന്ത്ര ത്തിലെ നഖകേശികേ സ്വാഹാ മന്ത്ര തിന് , ഋഷി.ചന്ദ്. ധ്യാനം പറഞ്ഞു തരാമോ.

  • @drisyam983
    @drisyam983 4 года назад +2

    Onnil kooduthal manthrangal daily japikkunnath problems undo

    • @മാന്ത്രികകളരി
      @മാന്ത്രികകളരി 4 года назад +1

      തീര്‍ച്ചയായും ഉണ്ട് കാരണം മന്ത്രാക്ഷരങ്ങള്‍ വളരെ ശക്തിമത്താണ് അവ നമ്മുടേ സൂക്ഷമ ശരീരത്തില്‍ പ്രവര്‍ത്ഥിച്ചാണ് ഫലം നല്‍കുന്നത് ഒരേസമയം മൂന്നും നാലും ഗാനങ്ങള്‍ നിങ്ങടേ ചുറ്റിലും കേള്‍ക്കുന്നൂ നിങ്ങള്‍ ആ ഗാനങ്ങള്‍ക്ക് നടുവിലും എന്താകും നിങ്ങടേ അവസ്ഥാഎന്ത് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴും നാമറിയാതെ നാവില്‍ വരുന്നോരും ദേവത സങ്കല്‍പ്പം ഓരോരുത്തരിലും ഉണ്ടാകും ആ ദേവതാ മന്ത്രത്തേ മാത്രം ആശ്രയിക്കൂ വിജയം ഉണ്ടാകും( പുലി വേട്ടയാടുന്നത് ചാ ചാനലുകളില്‍ (animal plant ) കാണാം അത് എത്ര മാനുകള്‍ നിന്നാലും ഉന്നം വയ്ക്കുന്നത് ഒന്നിനേയാകും അത് നേടുകയും ചെയും ) ലോകോം സമസ്താ സുഖിനോം ഭവന്തൂ

  • @radhikap5847
    @radhikap5847 2 года назад +1

    തിരുമേനി ഞാൻ വലിയ വിഷമത്തിൽ ആണ് ഒരുപാട് ശത്രുക്കൾ ഉണ്ട്‌... ചെറിയൊരു ഷോപ്പ് open ചെയ്തു അതു എല്ലാം നഷ്ടത്തിൽ ആയി.... ദാമ്പത്യജീവിതം താളം തെറ്റികൊണ്ടിരിക്കുന്നു... കുടുംബക്കാർ മുഴുവനും അപവാദം പറഞ്ഞു നടക്കുന്നു... ഭർത്താവിന്റെ amma തന്നെ കുടുംബക്കാരോട് അപവാദം പറഞ്ഞു പരത്തുന്നു.... ഭർത്താവ് സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി ഇപ്പോൾ...ഞാൻ വീട്ടിൽ നിന്നു പുറത്തേക്കു പോലും പോകാറില്ല 3വർഷമായി ഒരു function നു പോലും പങ്കെടുത്തിട്ടില്ല... ആകെ തകർന്നു... ഇതിനു ഒരു പരിഹാരം കാണിച്ചു തരുമോ

  • @josekpjose8696
    @josekpjose8696 3 года назад +1

    നമസ്കാരം സാർ ഇത് കേൾക്കുമ്പോൾ ഒരു ഭയം പോലെ തോന്നുന്നു 🤔ഇങ്ങനെ ഉള്ളതിൽ വിശ്വാസം ഉള്ളതു കൊണ്ടാണ് എന്നാണോ സാർ?

  • @praveenp2125
    @praveenp2125 3 года назад +1

    Sir varthaly deviyude upasana parayamo

  • @അഘോരിപ്ലാക്കാട്2.0

    നരസിംഹ സേവ പറയാമോ

  • @user-fw4ed2jn5h
    @user-fw4ed2jn5h Год назад +1

    നാട്ടുകാരും വീട്ടുകാരും ആരു എന്ത് ദുഷ്‌കർമങ്ങൾ ചെയ്താലും കാണാൻ കഴിയും

  • @bala5458
    @bala5458 4 года назад +1

    വിധ്വേഷ ദേവി മന്ത്രം പറഞ്ഞു തരാമോ

  • @lishanthlisa2891
    @lishanthlisa2891 Год назад

    Ee pusthakangal oke evidunu collect cheyyan sathikyum

    • @soorajsooraj1587
      @soorajsooraj1587 9 месяцев назад +1

      മന്ത്ര മഹോദധി എന്ന ഗ്രന്ഥം prebhus booksil നിന്ന് ലഭിക്കും rs 1200 roopa 😊

    • @lishanthlisa2891
      @lishanthlisa2891 9 месяцев назад +1

      Calicut undo

    • @soorajsooraj1587
      @soorajsooraj1587 9 месяцев назад +1

      അറിയില്ല

  • @nandanam8038
    @nandanam8038 2 года назад +2

    Sir, ente kannada kaanathe poyi mashi nottam nokki parayavo

    • @-ParthivM-A
      @-ParthivM-A Год назад

      Oru kannada putheeth vangicha pore

  • @soumyasudipnair2620
    @soumyasudipnair2620 4 года назад +2

    Salsandanathinulla oru vedeo cheyamo

    • @rejithr729
      @rejithr729 4 года назад

      ചെയ്തിട്ടുണ്ട് ചാനലിൽ സെർച്ച്‌ ചെയ്യു

  • @adarshsadarshs1628
    @adarshsadarshs1628 4 года назад +1

    Chetta namaskaram 🙏🙏🙏🌹🌹🌹 chetta badhrakali upasana edukkan paranjillallo endha chetta

    • @മാന്ത്രികകളരി
      @മാന്ത്രികകളരി 4 года назад +2

      ഭദ്രകാളീ ഉപാസന വളെര നല്ലത് ഓം എെം ക്ളീം സൗ ഹ്രീം ഭദ്രകാള്യേ നമഃ എന്നത് മൂല മന്ത്രം 36 ഉരു വീതം രാവിലേ കിഴക്ക് ദര്‍ശനം വൈകിട്ട് പടിഞ്ഞാറ് ആകാം നെയ് വിളക്ക് ഉത്തമം ചുവന്ന പട്ട് ധരിക്കാം ചുവന്ന പുഷ്പ്പങ്ങള്‍ അര്‍പ്പിക്കാം കൈവിരല്‍ സന്ധികള്‍ എണ്ണം പിടിക്കാം അമ്മവിരല്‍ ചുവട് പിടിക്കരുത് രണ്ട് കൈകളും സന്ധികള്‍ 36 108 ഉരുചൊല്ലിതുടങ്ങുമ്പോള്‍ 36+36+36 എന്ന രീതിയില്‍ കൈകള്‍ പ്രയോഗിക്കാം വെള്ളിയാഴ്ച്ചകളില്‍ സൗമ്യഭാവ പ്രതിഷ്ടയുള്ള ദേവീക്ഷേത്ര ദര്‍ശനം ഉത്തമം (ആറ്റുകാല്‍ )

  • @hellogtv
    @hellogtv 3 года назад +2

    Chevi pokhum karnna pishachini vanal... Pine devi vitte pokhilla

  • @sreevidhyamedia5324
    @sreevidhyamedia5324 4 года назад +1

    മായാമോഹിനി ദേവതാ ആരാണ് അതിനെ പറ്റി വീഡിയോ ചെയ്യാമോ

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  4 года назад

      തീർച്ചയായും ശ്രമിക്കാം

  • @sudhakarannsudha2855
    @sudhakarannsudha2855 Год назад

    ഗുഡ് പ്രോഗ്രാം

  • @jinsonalijose6670
    @jinsonalijose6670 3 года назад +1

    തമ്പുരാനും തബുരാട്ടിയും ആരാണുയെന്നു പറയാമോ..

  • @ratheeshkk645
    @ratheeshkk645 2 года назад +2

    നല്ലൊരു ദേവിയെ പറഞ്ഞു തരാമോ മന്ധ്രികാർ ഉപയോഗിക്കുന്ന ഭാവി അറിയാൻ?.

    • @മാന്ത്രശാസ്രം
      @മാന്ത്രശാസ്രം 2 года назад

      ആദ്യം ജാതകസ്ഫുടം ചെയ്ത് ദോഷങ്ങളുണ്ടെങ്കില്‍ പരിഹരിച്ച് മന്ത്ര ദീക്ഷ വാങ്ങൂ

    • @Mntrikan
      @Mntrikan 9 месяцев назад

      വാർത്താളി ഉപാസന എടുക്കു

    • @ajaymenon8766
      @ajaymenon8766 7 месяцев назад

      ​@@Mntrikanathum durmandravadham ale

    • @Mntrikan
      @Mntrikan Месяц назад

      ​@@ajaymenon8766 അല്ല

  • @daksh4951
    @daksh4951 3 года назад +2

    Sr. ഭദ്രകാളി ഉപാസന ചെയ്ത എനിക്ക് ഈ ഉപാസന ചെയ്യാമോ

    • @shinuavani
      @shinuavani 3 года назад

      Yes

    • @kodungalluramma
      @kodungalluramma 2 года назад

      ചെയ്യാം ഞാൻ ചെയ്യുന്നുണ്ട്

    • @pravasisaudi9367
      @pravasisaudi9367 Год назад

      18 year pareekshanam undallo ath kazhinje nallakalam

  • @vineeth32623
    @vineeth32623 3 года назад

    മറുത്തച്ചി ഉപസാന രീതി ഒന്ന് പറഞ്ഞു തരമോ

  • @jayeshjayan5950
    @jayeshjayan5950 4 года назад +2

    ഭദ്രകാളി മൂല മന്ത്രം പറഞ്ഞു തരുമോ

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  4 года назад +3

      പറയാമല്ലോ...

    • @മാന്ത്രികകളരി
      @മാന്ത്രികകളരി 4 года назад +3

      ഓം എെം ക്ളീം സൗ ഹ്രീം ഭദ്രകാള്യേ നമഃ ഓര്‍ക്കുക മന്ത്രങ്ങള്‍ ജപിക്കുന്നത് കഴിയുന്നതും ഒഴിവാക്കുക ആദ്യം ഏത് മന്ത്രമാണൊ ജപത്തിനുപയോഗിക്കാന്‍ തുനിയുന്നത് അതിന് മുന്നേ കുറഞ്ഞത് മൂന്ന് മാസമെങ്കിലും ആ മന്ത്രദേവത രൂപം മാത്രം മനസ്സില്‍ കണ്ട്കൊണ്ട് ഇരുപത് മിനിറ്റെങ്കിലും കത്തിച്ച നിലവിളക്കിനുമുന്നില്‍ ഇരിക്കുക (നെയ് വിളക്കുത്തമം ) രൂപം മനസ്സിലുറച്ചുകഴിഞ്ഞാല്‍ എപ്പോഴും ആ രൂപം എവിടെയും ദര്‍ശിക്കാമെന്ന അവസ്ഥ വരും അതായാല്‍ ജപവും കവചവും ധ്യാനശ്ളോകവും ആകാം ധ്യാനം ഒരുവട്ടം ജപത്തിനു മുന്പ് കവചവും അതേ മാതിരി ജപവേളയില്‍ ചുവന്ന പട്ട് രാവിലേ 4 മണിക്ക് ജപം ചെയ്ത തുടങ്ങിയിരിക്കണം ഇട്ടിരിക്കാന്‍ പലക ഉത്തമം ധൂപം നല്ലത് (കുന്തിരിക്കം ) എന്തൊക്കെ പ്രശ്നം (നല്ലതോ ചീത്തയോ , ) വന്നാലും ജപം വിടരുത്

    • @sangeethacp3569
      @sangeethacp3569 15 дней назад

      ​@@മാന്ത്രികകളരി😊

  • @anandhuIndomitable
    @anandhuIndomitable 3 года назад +5

    യക്ഷി സങ്കൽപ്പം ഒരിക്കലും ദുർദേവത അല്ല. നമ്മളുടെ ഉദ്ദേശ്യം പോലെയാണ് ഫലവും.🙏

    • @akkrishnadas6324
      @akkrishnadas6324 2 года назад +1

      വടയക്ഷിയെ ഉപാസിച്ചു നോക്കൂ

  • @prajilpeettayil5029
    @prajilpeettayil5029 5 месяцев назад +2

    ഒരു ചെവിപോയിക്കിട്ടും 😂
    മാനസിക രോഗം ഉണ്ടാവും 👍
    വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കും
    24 മണിക്കൂറും ചെവിയിൽ മൂളും

    • @vishnucr7957
      @vishnucr7957 4 месяца назад

      ഇത് ചെയിതു നോക്കിയിട്ടുണ്ടോ

    • @karama3798
      @karama3798 3 месяца назад

      ഇങ്ങനാ ഇല്ല

    • @athulvlogger610
      @athulvlogger610 2 месяца назад

      Nte ponnu bro angne onnumilla nalla pole upayogikkuka

  • @vighneshvicky992
    @vighneshvicky992 3 года назад

    Chettan ith cheyunna aal aano ????

  • @jr3288
    @jr3288 2 года назад

    Hare Krishna

  • @user-fw4ed2jn5h
    @user-fw4ed2jn5h Год назад

    നയന യക്ഷി മന്ത്രം ഉണ്ടോ

  • @mohanamenon2196
    @mohanamenon2196 4 года назад +2

    ഉപാസന പഠിപ്പിച്ചു തരുമോ സാർ

    • @മാന്ത്രികകളരി
      @മാന്ത്രികകളരി 4 года назад +5

      ഉപാസന പംിപ്പിക്കേണ്ടതല്ലാ തനിയേ വഴങ്ങേണ്ടതാണ് ആത്മിയത അടങ്ങാത്ത മോഹം ഉള്ളില്‍ നിറയുമ്പോള്‍ ഗണപതി ഭഗവാന്റെ കീര്‍ത്തനങ്ങളും കവചങ്ങളും ചൊല്ലി തുടങ്ങൂ ലക്ഷ്യത്തിലേക്കുള്ള വഴി പ്രക്ര്‍തിതന്നേ തുറന്നു തരും

  • @മാന്ത്രികകളരി
    @മാന്ത്രികകളരി 4 года назад +18

    കര്‍ണ്ണപിശാചിനീ ദേവിക്ക് ഇങ്ങനയും മന്ത്രമുണ്ട് ഓം ഹ്രീം ഹ്രീം ഹ്രീംകര്‍ണ്ണപിശാചിനീ കര്‍ണ്ണ പിശാചിനി കര്‍ണ്ണേ മേ കഥയ സ്വഹാ പിന്നേ ദേവിയേ ഭയപ്പെടേണ്ടതില്ലാ കാരണം ദേവി പ്രത്യക്ഷയല്ലാ കര്‍ണ്ണ പ്രത്യക്ഷയാണ് ദേവീ 144 ഉരു വീതം 41 ദിവസം ജപം കഴിഞ്ഞ് അനുഭവം നോക്കി വേണം തുടരാന്‍ ദേവിക്കായി ഒരു കര്‍ണ്ണം ഒഴിച്ചിടേണം ശ്മശാന വാസിയായി ജപം നിര്‍ബന്തമല്ലാ ഒരു കാര്യം കര്‍ണ്ണപിശാചിനീ മന്ത്രം ഉപാസന തുടങ്ങുമ്പോള്‍ തന്നേ മറ്റ് ദേവതകള്‍ നമ്മില്‍ നിന്നും അകന്ന് മാറും ഭയപ്പെടാതേ വേണം ഏത് മന്ത്രവും വീക്ഷിക്കാന്‍ ഗുരൂപദേശം ഈ മന്ത്രത്തിന് അവശ്യം വേണം കാരണം ഏത് മന്ത്രത്തിനും ഒരു തരംഗവീതിയുണ്ട് അതറിയേണ്ടത് അത്യാവശ്യം വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന ഈ കലിയുഗത്തില്‍ ഗുരു എന്നത് സ്വപ്ന തുല്ല്യം അതിനാല്‍ മഹാദേവനാം ശ്രീ പരമേശ്വരനേ ഗുരു സ്ഥാനം നല്‍കി ജപം തുടങ്ങാം ക്രമേണ ഉപാസകന്‍ പോലുമറിയാതേ ആ താള നിപുണതയിലും മന്ത്ര സ്വര ബോതത്തിലുംസ്വയം ചേര്‍ന്ന് തുടങ്ങും കര്‍ണ്ണപിശാചിനീ മന്ത്രസിദ്ധി ലക്ഷണം ഒരുചെവിയുടേ കേള്‍വി ക്രമേണ കുറയും തീര്‍ത്തും കേള്‍വി നഷ്ട്ടമാകില്ലാ ഒരു മറവന്നു മൂടിയമാതിരി ആയിതീരും ആ കര്‍ണ്ണത്തിലാണ് ദേവി കഥകളൊതുന്നത് രണ്ടാമത്തേ ലക്ഷണം ഭയം തീര്‍ത്തും ഒഴിയും മൂന്ന് മറ്റുള്ളവര്‍ കേള്‍ക്കാത്ത പല ശബ്ദങ്ങളും കേള്‍ക്കും അങ്ങനേഒത്തിരി കാര്യങ്ങള്‍ ഉണ്ടിതില്‍ വിസ്താരഭയത്താല്‍ തല്‍കാലം ഒഴിയുന്നൂ ലോകോം സമസ്താ സുഖിനോം ഭവന്തൂ

  • @MAYA-xf3qd
    @MAYA-xf3qd 4 года назад +2

    ത്രോതലോത്തരം describes about 64000 yakshins sadhana

  • @rejithr729
    @rejithr729 4 года назад +2

    ഉദ്ധവാ ഗീതയിൽ പറഞ്ഞിരിക്കുന്ന സിദ്ധികൾ കായുള്ള ധ്യാനരീതികൾ ദയവായി വിശദീകരിക്കുക

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  4 года назад +2

      ശ്രമിക്കാം

    • @മാന്ത്രികകളരി
      @മാന്ത്രികകളരി 4 года назад

      സിദ്ധികള്‍ മോക്ഷത്തിന് തടസം സിദ്ധിയേ മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചാല്‍ പരാജയം സുനിശ്ചിതം

  • @shianpoppy5881
    @shianpoppy5881 4 года назад +2

    മഷിക്കൂട്ട്.വിടിയേ.ചെയ്യും.👏👏👏👏👏👏🙏🙏🙏🙏🙏🖐️🖐️🖐️🖐️🖐️🖐️🖐️🖐️

  • @UnniKrishnan-qw3hf
    @UnniKrishnan-qw3hf 3 года назад +1

    അപ്സരസ് നെ കുറിച്ച് പറയാമോ

  • @sudhakarannsudha2855
    @sudhakarannsudha2855 Год назад

    അതും കൂടി പറയണം

  • @aswinraj4522
    @aswinraj4522 3 года назад

    Sir saraswati deviye upasikkan ulla mantram parayamo.

  • @shyambalachandran5331
    @shyambalachandran5331 2 года назад

    Vannam

  • @gauthamvanhalen8071
    @gauthamvanhalen8071 3 года назад

    ITHNE KURCH ULLA REAL STORY ARIYAM....

  • @mabledeodra4313
    @mabledeodra4313 Год назад

    😊

  • @radeeshcm923
    @radeeshcm923 4 года назад +1

    കരിംകുട്ടി സ്വാമിയുടെ മൂല മന്ത്രo ഒന്നു പറയാമോ

  • @sudhakarannsudha2855
    @sudhakarannsudha2855 Год назад

    കരി നീലി മൂല മന്ത്രം വേണം

  • @sudhakarannsudha2855
    @sudhakarannsudha2855 Год назад

    ഭൈരവ മൂല മന്ത്രം വേണം

  • @addidevdev4066
    @addidevdev4066 4 года назад +2

    അങ്ങ് കണ്ടിട്ടുണ്ടോ ഈ? ദേവിയെ?

    • @tiktokmalayalam1223
      @tiktokmalayalam1223 3 года назад

      🙄🙄

    • @kodungalluramma
      @kodungalluramma 2 года назад

      🤣🤣🤣

    • @addidevdev4066
      @addidevdev4066 2 года назад

      മണ്ണിലും വീണ്ണിലും തുണിലും ഉണ്ടാവും ഞാൻ കാണാറുണ്ട് എന്റെ മനസ്സിൽ
      വിശ്വസിക്കുന്നവരെ ഏതു അപകടത്തിൽനിന്നും രക്ഷിക്കും അല്ലെങ്കിൽ കാഡിന്യം കുറയ്ക്കും

  • @shyambalachandran5331
    @shyambalachandran5331 2 года назад

    Aneku vananam

  • @prajilpeettayil5029
    @prajilpeettayil5029 5 месяцев назад

    ദേവതയിൽ സദ്/ദുർ എന്നില്ല

  • @pravasisaudi9367
    @pravasisaudi9367 2 года назад +1

    Thudangy kazhinja seva nirthan patto

    • @ClearExplain
      @ClearExplain Год назад +4

      കുടുംബം നശിപ്പിക്കും ഒരുഭാഗത്ത് കേൾവി നശിപ്പിച്ച് അവസാനം ആത്മഹത്യ ചെയ്യിപ്പിച്ച് അവരുടെ ലോകത്തുകൊണ്ടു

    • @shintobagavathi1234
      @shintobagavathi1234 Год назад +2

      @@ClearExplain ശരിയാണ് എന്റെ ദേഹത്ത് ബാധിച്ചതാണ് ഒരു നാറിയ ദേവിയാണ് നമ്മൾ സ്നേഹിക്കുന്നവരെ പേടിപ്പിച്ച് അകറ്റും എനിക്ക് ഇത് മനസിലായത് ഭാര്യയുമായി വീഡിയോ കോൾ ചെയ്യുമ്പോളാണ് കണ്ണുകൾ നിറം മാറും മുഖം കറുത്തത് പോലെ ആക്കും പല്ല് കാണിച്ചു പേടിപ്പിക്കും ഇത് സ്ക്രീൻ ഷോട്ട് എടുത്ത് വെച്ചിട്ടുണ്ട്

    • @ClearExplain
      @ClearExplain Год назад

      @@shintobagavathi1234 ഒഴിവാക്കാൻ ഭയങ്കര പാടാണ് ബ്രോ ഈ സാത്യുഗമാർഗം ആൾക്കാർക്ക് ആർക്കും പറ്റില്ല. ഞാനൊന്നും ചെയ്യാതെ കുറേ അനുഭവിച്ചതാണ് എന്റെ പലവരേയും അതുകൊണ്ട് പോയി എന്റെ ജീവൻ മാത്രമേ മിച്ചം ഉള്ളൂ. പറ്റുമെങ്കിൽ ആ ഫോട്ടോ ഈ പറയുന്ന അഡ്രസ്സിലേക്ക് അയച്ചതാ ബ്രോ Veraciouspanan അറ്റ് ജിമെയിൽ ഡോട്ട് കോം. ഞാൻ രക്ഷപ്പെട്ട വഴി ഞാൻ പറഞ്ഞു തരാം

    • @tharunsankar943
      @tharunsankar943 Год назад +1

      @@shintobagavathi1234 ഇദ്ദേഹത്തിന്റെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ.ഈ പ്രോബ്ലം എന്റെ വേണ്ടപ്പെട്ട ഒരാൾക്കു ഉണ്ട് അത് മാറ്റണം.

    • @evosathan5701
      @evosathan5701 7 месяцев назад

      ​@@tharunsankar943 ready ayo problem

  • @jayarajanpv5027
    @jayarajanpv5027 3 года назад +1

    നമ്പർ തരുമോ sir

  • @sureshbabu3498
    @sureshbabu3498 3 года назад +2

    ദേവി ദുർദേവത അല്ല

  • @akkrishnadas6324
    @akkrishnadas6324 3 года назад +1

    മന്ത്രം പൂർണതയില്ലല്ലോ

  • @sudhakarannsudha2855
    @sudhakarannsudha2855 Год назад +1

    ചെവി ഒന്നു പോകും

  • @binoysurendran5500
    @binoysurendran5500 4 года назад

    😄😄😄

  • @user-fw4ed2jn5h
    @user-fw4ed2jn5h Год назад

    നയന യക്ഷി മന്ത്രം ഉണ്ടോ