മോദിയെ സൂപ്പര്‍താര പദവിയില്‍ നിന്നും നിലത്തിറക്കിയ രാഹുല്‍ ഗാന്ധി! Rahul Gandhi & Narendra Modi

Поделиться
HTML-код
  • Опубликовано: 12 июн 2024
  • #samuelgeorge #rahulgandhi #narendramodi

Комментарии • 124

  • @ettumanoor729
    @ettumanoor729 21 день назад +18

    സത്യം എന്നും ജയിക്കും നേർമ്മയുള്ള മനസ്സിന്റെ ഉടമയാണ് രാഹുൽജി

  • @lustrelife5358
    @lustrelife5358 22 дня назад +41

    രാഹുൽ❤ പണ്ടേ താരമാണ്. സാമ്പത്തിക ഉന്നതിയിൽ സുഖലോലുപത യിൽ ജീവിച്ചു കൊണ്ടിരിക്കുന്ന പൈലറ്റിന്റെ / ഒരു നല്ല വ്യക്തി ടെ മകൻ. അദ്ദേഹത്തിന് സുഖ സൗകര്യ ആർഭാട ജീവിതം വേണ്ട, മേക്കപ് വേണ്ട എന്തിന് ചെരുപ് ധരിക്കാതെ ചെളിയിൽ കൂടി നടക്കുന്ന ഹൃദയം ഉള്ള നല്ല മനുഷ്യൻ. തരം താഴ്ന്ന് അടിത്തട്ടിൽ ജീവിച്ചവർക്ക് " ആറാട്ട് " ആണ്. കോമാളിതരങ്ങളുടെ ഒരു ഘോഷയാത്ര കാണാൻ വിധിച്ചവർ ഇന്ത്യക്കാർ / കേരളീയർ...
    രാഹുൽജി hero തന്നെ എന്നും നല്ല കുടുംബ പാരമ്പര്യത്തിൽ വളരെ നല്ല അഛൻ - അമ്മ ക്ക് ജനിച്ച പുത്രൻ രാഹുൽജി💚💚💚💚💚💚💜💜💜💜💜💜💜💜💜💙💙💙💙💙💙💙💙❤❤❤❤❤❤❤❤💞💞💞💞💞💞💞✨✨✨✨✨🤎🤎🤎🤎💝💝

    • @elsu6501
      @elsu6501 22 дня назад +5

      Yes❤❤❤Rahilji❤❤❤

    • @Elizabeth-pi7vu
      @Elizabeth-pi7vu 22 дня назад +1

      Nanmayum visalathayumillatha koorachykalanu modiyum koottarum engineyullavarkku rahulinte nilapadukal manassilavilla kashttam

    • @shajishajahan2174
      @shajishajahan2174 20 дней назад +1

      RAHULGI ❤ I NDIA N NATION His HIGHNESS HERO LEADER GODBLESS Always RAHULGI

  • @user-nl4ih8fq1e
    @user-nl4ih8fq1e 21 день назад +18

    ഗാന്ധി കുടുംബത്തോട് ഈ ഇന്ത്യയിലെ ഓരോ പൗരന്മാരും കടപ്പെട്ടിരിക്കുന്നു.

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 22 дня назад +45

    മറ്റൊരു രാഷ്ട്രീയ നേതാവിനും ആത്മാർത്ഥതയോടെ പാലിക്കുവാൻ കഴിയാത്ത യഥാർത്ഥ വിനയമുള്ള ഒരു രാഷ്ട്രീയ നേതാവാണ് രാഹുൽ ഗാന്ധി 💐 അദ്ദേഹത്തിന്റെ സംഭാഷണവും ബോഡി ലാംഗ്വേജ് നിരീക്ഷിക്കുന്ന ആർക്കും തന്നെ കൃത്രിമമല്ലാത്ത വിനയം ആണെന്ന് തിരിച്ചറിയാൻ കഴിയുന്നു 🙏

    • @leonadaniel7398
      @leonadaniel7398 22 дня назад +1

      Yes true 100%

    • @mkpillakuzhiyath1945
      @mkpillakuzhiyath1945 21 день назад

      വിനയം അതൊക്കെ അഭിനയമാണ് മുതിർന്നവരെ ബഹുമാനിക്കാൻ അറിയാത്ത ഗുലാംനബി ആസാദിനെപോലെയുള്കാവരെ വെറുപ്പിച്ചു പുറത്തു ചാടിച്ചതല്ലേ!!!! മോഡിയെ കുറ്റം പറയുന്നതല്ലാതെ എന്ത് പ്രേവർത്തനം???????/

    • @annievarghese6
      @annievarghese6 21 день назад +1

      തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നു ബൈബിൾ വാക്യം

  • @joji-a-mathew6938
    @joji-a-mathew6938 22 дня назад +17

    മോഡിയുടെ ഞാനെന്ന ഭാവം ഹിന്ദുക്കൾക്ക് തന്നെ ഇഷ്ടപ്പെട്ടില്ല. അവർ ചെറിയ ഒരു അടി കൊടുത്തു.

  • @salilasadanand4548
    @salilasadanand4548 22 дня назад +15

    രാഹുൽജി hero👌

  • @vipinm.b7139
    @vipinm.b7139 20 дней назад +4

    നല്ലൊരു motivator ആണ് rahul ji. നിശ്ചയ ദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകം

  • @anithakabeer1460
    @anithakabeer1460 21 день назад +7

    Son of INDIA, Hope of INDIA 👍❤

  • @user-mx3qm2cc5e
    @user-mx3qm2cc5e 22 дня назад +17

    രാഹുൽ ഗാന്ധിയുടെ വളർച്ചയ്ക്ക് ഏക തടസ്സം അല്ലെങ്കിൽ പോരായ്മ സോണിയാ ഗാന്ധിയുടെ മതവും അവരുടെ ജന്മനാടുമാണ് അത് ഇന്ത്യയുടെ മാത്രം ഒരു ദുര്യോഗമാണ് മറ്റു രാജ്യങ്ങൾക്ക് ഒരാളുടെ മതവും ജാതിയുമൊന്നും ബാധകമല്ല അവിടെ പൗരത്വമുണ്ടോ എന്നത് മാത്രമാണ് പ്രശ്നം പല രാജ്യങ്ങളിലും ഇന്ത്യൻ വംശജരും ഇന്ത്യയിൽ ജനിച്ച് വളർന്നവരും പ്രസിഡണ്ടും പ്രധാനമന്ത്രിയും ആണ് സോണിയാഗാന്ധിയാണെങ്കിൽ വിവാഹത്തിന് മുൻപേ ഇറ്റലിയും ബന്ധുക്കളെയും വിട്ട് പോന്ന് അമിതാബ് ബച്ചന്റെ കുടുബത്തിൽ വന്ന് ബമ്മന്റെ അമ്മയാണ് അമ്മയുടെ സ്ഥാനത്ത് നിന്ന് വിവാഹം നടത്തി കൊടുത്തത് അവർ ഇന്ത്യക്കാരിയല്ലെങ്കിൽ പിന്നെയാരാ..

  • @Faith-dp3mo
    @Faith-dp3mo 22 дня назад +12

    Rahul Gandhi ❤👍👍👍👍👍❤️🥰🥰🥰🥰❤️

  • @sanjayansadanandan8288
    @sanjayansadanandan8288 19 дней назад +4

    Rahul Gandhi, Rahul Gandhi, Rahul Gandhi Zindabad 💪🖐️🔥🔥🔥🔥🔥❤️🤍💚🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍😍

  • @sasiv.n.9334
    @sasiv.n.9334 19 дней назад +3

    Well said 👌❤❤

  • @sivanataraj468
    @sivanataraj468 23 дня назад +12

    വോട്ടിങ് മെഷീൻ എന്നുള്ള യാതൊരു വിധ സംസാരവും ഇന്ന് എവിടയുമില്ല.... ജനാധിപത്യ രാജ്യം ഇന്ന് ഒരു അനക്കവുമില്ല...

    • @SamuelGeorge
      @SamuelGeorge  22 дня назад +7

      തന്ത്രപരമായ നീക്കം. ഇന്ത്യാ മുന്നണിയില്‍ ഉള്ളവരെ പണം കൊടുത്ത് അപ്പുറത്ത് എത്തിച്ചാല്‍, അവിടെ നമുക്ക് എല്ലാം ഉറപ്പിക്കാം.

  • @mohammadkoya1329
    @mohammadkoya1329 22 дня назад +5

    👍👍👍👍👍👍👌

  • @babujacob8030
    @babujacob8030 22 дня назад +16

    രാഹുൽ ഗാന്ധി യാണ് യഥാർത്ഥ നേതാവ്. കരുത്തൻ, പാവങ്ങളുടെ വേദന ഒപ്പിയെടുക്കുന്ന ആർദ്ര ഹൃദയൻ.ശ്രേഷ്ട്ട പദവികൾ കാലം കാത്തു വെച്ചിട്ടുണ്ട്. അതിന്റെ തക്ക സമയത്ത് അത് ലഭിക്കും.

    • @elsu6501
      @elsu6501 22 дня назад +3

      Yes👍👍👍

    • @wayanadanthamban8661
      @wayanadanthamban8661 22 дня назад

      വയനാട് കൊറേ കിട്ടി 😂😂

  • @sreerenjithanpillai1154
    @sreerenjithanpillai1154 20 дней назад +4

    " ഇന്നത്തെ യുവജനത കണ്ടു പഠി ക്കേണ്ട ജനനായകൻ* രാഗാ*❤❤❤❤❤

  • @santhoshck9980
    @santhoshck9980 20 дней назад +10

    രാഹുൽഗാന്ധി നല്ല കഴിവുള്ളവൻ.. ചേട്ടന്റ നിരീക്ഷണം super 😂😂😂

  • @rasheedarasheed4031
    @rasheedarasheed4031 21 день назад +2

    GOOD 👍

  • @elsu6501
    @elsu6501 22 дня назад +7

    Rahulji... ❤❤❤komali akkiyavar, komali aayi😂😂😂
    Rahulji sadarana jananjhalude swantham Nethavu💪💪💪💪💪💪💪

  • @rasheedarasheed4031
    @rasheedarasheed4031 21 день назад +3

    Supper Rahul gandi❤

  • @shereenau2653
    @shereenau2653 23 дня назад +5

    👍👍

  • @pyarzain8593
    @pyarzain8593 21 день назад +2

    Supper

  • @VincentPaul-jh5zt
    @VincentPaul-jh5zt 20 дней назад +2

    Rahul Gandhi is our leader and he comes from a reputed family . He keeps the decency and the gentle way.....!

  • @ivyjacob8025
    @ivyjacob8025 21 день назад +2

    God will bless Rahul Gandhi as he has a heart of gold & his humility, simplicity, honesty & straightforwardness & he will be rewarded for sure !!!
    The Gandhis are "gems" of this Nation....the family have sacrificed their lives for this Nation!!!
    We know God will exalt Rahul , Priyanka & the INC Party in due time. 🙏❤🙏

  • @parelhouse-rf7dk
    @parelhouse-rf7dk 16 дней назад

    Congratulations to congress Rahul gandhi Jey Jey congress

  • @abeyjohn8166
    @abeyjohn8166 23 дня назад +4

    🙌✌🤘

  • @jishajoseph7733
    @jishajoseph7733 22 дня назад +3

    👍💯..

  • @sasidharannair7133
    @sasidharannair7133 23 дня назад +11

    Well said., Sir.❤

  • @manjugia4032
    @manjugia4032 22 дня назад +4

    😊😊😊👍👍👍🙏🙏🙏💯💯💯👍👍👍

  • @jamesyohannan6288
    @jamesyohannan6288 18 дней назад +1

    When he was called pappu nobody came to his rescue rather was applauding those who called him. Nice change topsy turvy

  • @johnyjoseparampi431
    @johnyjoseparampi431 23 дня назад +3

    👍👍👍

  • @user-cx9oj8hu1j
    @user-cx9oj8hu1j 19 дней назад +1

    👍🏽👍🏽👍🏽👍🏽❤️100/100 ok

  • @jamesoommen
    @jamesoommen 22 дня назад +4

    Please analyze this. ~968 million eligible voters in India and the polling ran from April 19 to June 1. The European Parliament Election for 27 countries with 357 million voters was completed with 4 days of polling (June 6 thru 9).

    • @SamuelGeorge
      @SamuelGeorge  22 дня назад +3

      that is the capability (inevitable) of the indian election 'commission'. the last word represents it all.

  • @devudevutech6530
    @devudevutech6530 20 дней назад +1

    👍🏽👍🏽👍🏽👍🏽

  • @jockerjo8944
    @jockerjo8944 20 дней назад +1

    Raga💥🙏💪

  • @vksmn744
    @vksmn744 20 дней назад +1

    Rahul is the Man of decency

  • @sumyjohn395
    @sumyjohn395 20 дней назад +1

    ❤❤❤Rg

  • @sherlyjacob4367
    @sherlyjacob4367 22 дня назад +2

    ❤❤❤

  • @grant178
    @grant178 23 дня назад +19

    സാറിൻ്റെ ഈ നിരീക്ഷണത്തോട് ബഹുമാനം പൂർവ്വം വിയോജിക്കുന്നു.കാരണം, രാഹുൽ ഗാന്ധിയുടെയും ഇന്ത്യാ മുന്നണിയുടെയും വിജയത്തോടെ വോട്ടിങ് മെഷീൻ മാറ്റി ബാലറ്റ് പേപ്പറിലേക്ക് പോകാനുള്ള കേസും മുറവിളിയും ഏതാണ്ട് നിന്നിരിക്കുന്നു. വരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മെഷീൻ തന്നെ ഉപയോഗിക്കും. ഇനി രാഹുൽ ഗാന്ധി മഷീനെതിരെ വാ തുറക്കാൻ 2028 ആവണം. ബിജെപിയുടെ പകിട്ട് കുറച്ച് ഇന്ത്യാ മുന്നണിയുടെയും മുന്നേറ്റം എന്നൊക്കെ പറഞ്ഞു ജനാധിപത്യം പുനഃസ്ഥാപിച്ചു എന്ന് ജനങ്ങൾക്ക് തോന്നുന്ന വിധത്തിലുള്ള ഒരു റിസൾട്ട് പടച്ചു വിട്ടതായാണ് എനിക്ക് തോന്നുന്നത്😢

    • @jainibrm1
      @jainibrm1 22 дня назад +1

      99%

    • @SamuelGeorge
      @SamuelGeorge  22 дня назад +9

      നമ്മുടെ ജനാധിപത്യം ഏറെക്കുറെ വിദേശികളുടെ നിയന്ത്രണത്തില്‍ ആയതോടെ, ശരിയായ ഒരു നിഗമനം ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വച്ചുകൊണ്ട് സാധ്യമല്ല എന്നത് പൂര്‍ണ്ണ സത്യം. പക്ഷെ ഒരു പരാജിതന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഈ തിരഞ്ഞെടുപ്പ് കണ്ടു. അതിന്റെ കാര്യകാരണങ്ങളില്‍ ഇ വി എമ്മും പെടും.

    • @sanifumezhathur9430
      @sanifumezhathur9430 22 дня назад +11

      400 കടക്കും എന്ന് വെല്ലുവിളിച്ചവരെ 300 നുള്ളിൽ ഒതുക്കിയതിൽ evm തിരിമറി ശ്രദ്ധയിൽ കൊണ്ടുവന്നതിൽ ഒരു പങ്കുണ്ട്. അല്ലെങ്കിൽ 500 ഉം കടന്നേനെ 👍🏻

    • @grant178
      @grant178 20 дней назад

      ​@@sanifumezhathur9430താങ്കളെ ക്കൊണ്ട് ഇത് പറയിപ്പിച്ചു എന്നതു തന്നെ ഇവിഎമ്മിൻ്റെയും മോദിയുടെയും വിജയമാണ്. പല ബില്ലുകളും പാസ്സാക്കാൻ ഇപ്പോഴുള്ള ഭൂരിപക്ഷം തന്നെ ധാരാളമാണ്. കേരളത്തിൽ ഒരു സീറ്റ് കിട്ടിയതോടെ ക്രൈസ്തവ സഭകൾ ഇവർക്കൊപ്പം ചേർന്നു. ഇനി നിയമസഭാ തെരഞ്ഞെടുപ്പിലും അവർ സീറ്റ് നേടും. ആരെങ്കിലും അതിനു മുമ്പ് ബാലറ്റ് പേപ്പർ ആക്കണമെന്ന് ആവശ്യപ്പെടുമെന്ന് തോന്നുന്നുണ്ടോ?

  • @jayaprakashchinnangath5597
    @jayaprakashchinnangath5597 11 дней назад +1

    Rahul... The Hope of the nation❤

  • @shamsut.m3838
    @shamsut.m3838 15 дней назад

    പ്രിയ സത്യങ്ങൾ ഇവിഎം പൊരുത്തക്കേടുകൾ അങ്ങ് തിരുത്തി വായിക്കാൻ അപേക്ഷ

  • @parelhouse-rf7dk
    @parelhouse-rf7dk 16 дней назад

    Rahul is humble God will raise the humble. Jey Jey congress priyega.

  • @abuka7126
    @abuka7126 20 дней назад +1

    100 സീറ്റ്

  • @merldoll
    @merldoll 19 дней назад

    It's true. Well said. Rahul Gandhi is a great leader and a thorough gentleman

  • @antokj3579
    @antokj3579 22 дня назад +3

    എല്ലാം ജനം കാണുന്നു ഗ്യാരണ്ടി

  • @Drnijivarghesejoshua
    @Drnijivarghesejoshua 22 дня назад +3

    Rahul Gandhi is a very nice person. But politics is not the cup of tea for him. Politics is the last resort for scoundrel's.

  • @thomasjacob4246
    @thomasjacob4246 22 дня назад +3

    എന്താ സർ കുറച്ചു ദിവസം കണ്ടില്ല

    • @SamuelGeorge
      @SamuelGeorge  22 дня назад +3

      കുറെ തിരക്കിലായിരുന്നു. വളരെ നന്ദി സ്നേഹാന്വേഷണത്തിന്!

  • @samgheevarghese7201
    @samgheevarghese7201 18 дней назад

    He don't want suit and makeup like modi, man of great simicity

  • @user-fh9kd8fk5q
    @user-fh9kd8fk5q 22 дня назад +2

    Sound problem und clear alla

  • @parelhouse-rf7dk
    @parelhouse-rf7dk 21 день назад +1

    Modi and electrical bond scandal

  • @nishad2819
    @nishad2819 23 дня назад +8

    Rahul Gandhi ❤🔥🔥🔥❤❤🔥

  • @shilpasangeeth2066
    @shilpasangeeth2066 20 дней назад +1

    Rahul great leader no dout

  • @yousufkc6924
    @yousufkc6924 19 дней назад

    രാഹുൽ ഗാന്ധിയെ തീരെ മനസ്സിലാക്കാതിരിക്കുകയും ചവിട്ടിത്താഴ്ത്തുകയും ചെയ്തു കേരളത്തിലെ സിപിഐഎം കാരാണ് ഈ രാഹുൽ ഗാന്ധി കാരണമാണ് അവർക്ക് ഇപ്പോഴും ചിഹ്നം ഉപയോഗിക്കാൻ സാധിക്കുന്നത്

  • @salahudheenayyoobi3674
    @salahudheenayyoobi3674 23 дня назад +13

    Rahul is making real new India ❤❤❤

  • @samgheevarghese7201
    @samgheevarghese7201 18 дней назад

    Jai rahul sincere man

  • @loneranger12
    @loneranger12 22 дня назад +2

    എന്തായാലും BJP itcell PR teams വിശ്വകുരു ആക്കും.

  • @user-iv5gk3jq4g
    @user-iv5gk3jq4g 20 дней назад +1

    2019ൽ മോഡി പറഞ്ഞു ഓരോ ഇന്ത്യക്കാരനും 15ലക്ഷം തരും എനിക്ക് കിട്ടിയില്ല

  • @bibinsebastian9114
    @bibinsebastian9114 22 дня назад +1

    2014 um 2019 evm attaimari thannnay anuuuu....

  • @joseparappully4220
    @joseparappully4220 22 дня назад +1

    7:15

  • @shamsut.m3838
    @shamsut.m3838 15 дней назад

    സർ പ്രിയ സത്യങ്ങൾ ബിനോജ് നായർ നടത്തുന്ന വീഡിയോ പൊരുത്തക്കേടുകളുടെ സത്യമായ വിവരണം ഉണ്ട് അത് സാർ ഒന്ന് വിശകലനം ചെയ്താൽ കൊള്ളാമായിരുന്നു കൊള്ളാമായിരുന്നു

  • @Dhuriyodhanan
    @Dhuriyodhanan 3 дня назад

    Saathaan sevakanaaya modiyum koottarum thakaruka thanne cheyyum.

  • @unnikrishnank1672
    @unnikrishnank1672 22 дня назад +1

    😂 അപ്പൊ വോട്ടിങ്ങ് മെഷീൻ നന്നായി.

    • @SamuelGeorge
      @SamuelGeorge  22 дня назад +4

      ഇല്ല. നന്നാക്കി 😉 ഗതികേട് കൊണ്ട്....കഷ്ടകാലം സുപ്രീം കോടതിയുടെ രൂപത്തില്‍

    • @sangeethcsubramanian3953
      @sangeethcsubramanian3953 20 дней назад

      How?

  • @alwinsalphons8129
    @alwinsalphons8129 23 дня назад +6

    Rahul Ghandi. ❤🙏

  • @bibinsebastian9114
    @bibinsebastian9114 22 дня назад

    As corporate kalay sahayikkkunnna nilapadu eduthirunnnel avar jayipppichenayyyy

  • @user-iv5gk3jq4g
    @user-iv5gk3jq4g 20 дней назад +1

    മോഡി എന്നെ പറ്റിച്ചു 15ലക്ഷം തന്നില്ല വീട് പണി തുടങ്ങാൻ

  • @wayanadanthamban8661
    @wayanadanthamban8661 22 дня назад +1

    രാഹുൽ 🤣🤣🤣🤣

  • @ssthomas3367
    @ssthomas3367 22 дня назад

    Be truthful to yourself, then everything will follow as night follows day.- shakespeare

  • @praveenkumarvpraveenkumarv9430
    @praveenkumarvpraveenkumarv9430 23 дня назад +4

    Evm thattippille sare😂😂

  • @sorbigeorge3928
    @sorbigeorge3928 22 дня назад +3

    Pls do a video about the Krisangi Mathew Samuel Narada

  • @samgheevarghese7201
    @samgheevarghese7201 18 дней назад

    That is the propaganda of bjp against rahul

  • @kj_george
    @kj_george 22 дня назад +3

    രാഹുൽ ഗാന്ധിയോട് വാക്‌സിന്റെ കാര്യമൊക്കെ ഒന്ന് ചോദിക്കാൻ പറയാമോ സർ, ദ്രുവു രാത്തി വരെ വീഡിയോ ചെയ്തു പ്രതിപക്ഷം ഇതൊന്നും ചോദ്യം ചെയ്തില്ലേൽ പിന്നെന്തിനാ 😂😂😂😂

    • @SamuelGeorge
      @SamuelGeorge  22 дня назад +5

      മോദിയോ അതോ രാഹുലോ? ആരാണ് വാക്സിന്‍ നിര്‍ബന്ധമാക്കിയത്? താങ്കള്‍ക്ക് ഇത് മോദിയോട് ചോദിക്കാന്‍ ധൈര്യമുണ്ടോ? സ്വന്തം പേര് വ്യജമാക്കിയ താങ്കളെപ്പോലെ ഉള്ളവരാണ് മോദിയുടെ ഫാന്‍സ്‌ 😁😁

  • @rajeshnair-gx7eg
    @rajeshnair-gx7eg 20 дней назад

    Everyone knew pappu calibre ! Even pappu cannot talk properly, even he dony what he talks, such a person you the people glorifying, then only God can your sense !

  • @ravipk8703
    @ravipk8703 22 дня назад

    ഈ കുടുംബത്തിന് മാത്രേ മേ ഇന്ത്യ ഭര്യക്കാൻ കഴിയുള്ളു
    എന്നാൽ ഇപ്പോൾ ഭരിക്കുന്നതി മതിയാക്കി പോ.....

  • @bibinsebastian9114
    @bibinsebastian9114 22 дня назад

    Sarikkkullla jocker anu epppol pm

  • @captainenglishinternationa7295
    @captainenglishinternationa7295 20 дней назад +2

    EVM മാറ്റിയില്ലെങ്കിൽ Assembly election തിരിഞ്ഞു കൊത്തും.

  • @manojkumar-gu7mw
    @manojkumar-gu7mw 22 дня назад +1

    oho ennitttuuu......

  • @ChandranKV-bt2ow
    @ChandranKV-bt2ow 20 дней назад

    കുറെ കൂലി മാധ്യമങ്ങളുടെ ഇടയിൽ രാഹുലാണ് താരം. ആ മാധ്യമങ്ങളെല്ലാം കൂടി പൊക്കി മോഡി ഗവൺമെന്റിന് താൽക്കാലികമായ ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്തു എന്നുള്ളതല്ലാതെ അതൊരിക്കലും ഇന്ത്യ ജനങ്ങൾ സപ്പോർട്ട് ചെയ്യുന്നു എന്നല്ല. ഇന്ത്യയിൽ ഒരു ഉറച്ച ഭരണം ഉണ്ടായാലേ കേരളത്തിനും നേട്ടം ഉണ്ടാവുകയുള്ളൂ. രാജ്യദ്രോഹത്തിനും അഴിമതിക്കും കുറ്റാരോപിതരാക്കപ്പെട്ട കുറെ നേതാക്കളുടെ കൂട്ടായ്മയാണ് ഇന്ത്യൻ മുന്നണി. അവരുടെ കയ്യിൽ ഭരണം വന്നാൽ ഉള്ള അവസ്ഥ എന്താണെന്ന് ഭൂരിപക്ഷം ജനങ്ങളും ഇന്ത്യയും മനസ്സിലാക്കി അതാണ് മോഡി വീണ്ടും വരാൻ കാരണം

    • @websona4447
      @websona4447 18 дней назад

      തനിക്കെന്താ കൂലി ?

  • @jayashivadasan2703
    @jayashivadasan2703 23 дня назад +6

    Rahul gandhi❤❤❤❤

  • @bindujy7766
    @bindujy7766 21 день назад +1

    മോദി ഇപ്പോഴും താരം തന്നെയാ കേട്ടോ..

  • @sivaprasad5502
    @sivaprasad5502 21 день назад

    ആദ്യം താളം പറയാതെ ഒരു ലക്ഷം രൂപവീതം 50 കോടി
    സ്ത്രീകൾക്കു വർഷം തോറും
    കൊടുക്കും എന്ന ഒഡി വിദ്യ ഒന്നു പറഞ്ഞു കൊടുക്കുക.
    ഈ ഒഡി വിദ്യ കാരണം ആണു
    ടിഡിപിJDU മാറി നിന്നത്. 2029
    ൽ വോട്ടു വാങ്ങാൻ സ്ത്രീകളുടെ മുന്നിൽ പോകണ്ടായോ.

  • @rnp5157
    @rnp5157 22 дня назад

    തലയ്ക്കു വെളിവില്ലാത്തവൻ മാർക്ക്

  • @josephantony9196
    @josephantony9196 22 дня назад +1

    Second Gandhiji of India ❤🎉RAGA❤

  • @RajendranCK-ko7ti
    @RajendranCK-ko7ti 22 дня назад +1

    മോദിയോട് ഒരു ബഹുമാനമോ,? വിശ്വാസമോ? ഇല്ല

  • @sheejaBoss-if8mk
    @sheejaBoss-if8mk 7 дней назад

    Raahul gaandhi is legend ❤❤

  • @haridasv7208
    @haridasv7208 22 дня назад +1

    𝖮𝗇𝗇𝗎 𝗉𝗈𝖽𝖺𝗂 𝗉𝗈𝗍𝗍𝖺𝗍𝗁𝖺𝗋𝖺𝗆 𝗉𝖺𝗋𝖺𝗒𝖺𝗍𝗁𝖾

  • @sundaranpylikkal8285
    @sundaranpylikkal8285 20 дней назад +2

    രാഹുലിന്റെ മുത്തച്ഛനും മുത്തശ്ശിയും ചെയ്ത ക്രൂരതകൾ എല്ലാം ഈ പപ്പുമോൻ തലയിൽ ഇടുത്തിയായി വീണിരിക്കുകയാണ് സുഖലോലുപ യിൽ ഒരു കുറവുമില്ല അപമാനത്തിൽ മാത്രമേ അവന് കുറവുള്ളു നിനക്ക് പറയുന്ന താങ് ഒരു രാജ്യ ദ്രോഹിയാണ് എന്ന് ഞാൻ പറയും പലപ്പോഴും തന്റെ വീഡിയോയിലൂടെ താൻ പ്രചരിപ്പിക്കുന്നത് രാജ്യദ്രോഹം തന്നെയാണ് അവന്റെ പാർട്ടി പപ്പു മോന്റെ പാർട്ടി അധികാരത്തിൽ വന്നില്ലെങ്കിലും അവൻ കോടികൾ വരുന്ന വഴികൾ എങ്ങനെ ഏതൊക്കെ വഴിയിലൂടെയാണെന്ന് വരുത്തേണ്ടത് എന്ന് സോണിയ കണ്ടിക്കും രാഹുൽ കണ്ടിക്കും അറിയാം താൻ ഇങ്ങനെ രാജ്യദ്രോഹിയായി മാറി ഭാരതമണ്ണിൽ ജീവിക്കരുത് അതാണ് എനിക്ക് തന്നോട് പറയാനുള്ളത് 🤣🥰😂😄🤗😘😍😜

  • @jijosfarm8947
    @jijosfarm8947 22 дня назад +1

    👍👍👍

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 22 дня назад +4

    👍👍

  • @cicilygeorge8760
    @cicilygeorge8760 23 дня назад +4

    ❤🌹