ഈ അച്ഛനും മകളും ഒരു സംഭവം തന്നെ!!!! മനുഷ്യ നന്മയ്ക്കു വേണ്ടി ഇന്ത്യ ചുറ്റിയ ഒരു നായ!

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ഈ അച്ഛനും മകളും ഒരു സംഭവം തന്നെ!!!! മനുഷ്യ നന്മയ്ക്കു വേണ്ടി ഇന്ത്യ ചുറ്റിയ ഒരു നായ!

Комментарии • 60

  • @BeenaK-bj6hg
    @BeenaK-bj6hg 11 месяцев назад +28

    ചാർളിയുടെയും അഭിയുടേയുംടുത്ത് ഇവരൊന്നും ഒന്നുമല്ല
    നാടൻ നായയും നാടൻ ചെക്കനും നാടൻ സൈക്കിൾ ഓടിച്ചു കേരളത്തീന്ന് അങ്ങ് ലാതാക്കുവരെ പോയി പിള്ളേരല്ലേ പൊളി ❤️❤️❤️❤️

    • @evelynworld5924
      @evelynworld5924 11 месяцев назад +4

      ഒരാളെ യും ചെറുതായി കാണരുതട്ടോ....ചാർലി....അഭി ഇഷ്ട്ടം ❤️❤️❤️❤️ബെല്ലയ്ക്കും രഘുചേട്ടനും എല്ലാവിധ ആശംസകൾ...

  • @rosepunnakadankmr7673
    @rosepunnakadankmr7673 11 месяцев назад +5

    ഇത് എന്ത് ഇവർക്ക് എങ്ങ്നെ റെക്കോർഡ് കിട്ടും കാറിൽ സഞ്ചാരി ഒരു കുട്ടി ഉണ്ട് നാടൻ ഡോഗും നാടൻ സൈക്കിൾ കൊണ്ടു ആയി യാത്ര ചെയ്യുന്ന പയ്യൻ അവന്നു അന്നേരം എന്നാ റെക്കോർഡ് ആണ് കൊടുക്കേണ്ടത്

    • @sumayyabiju1376
      @sumayyabiju1376 11 месяцев назад +1

      correctanu

    • @Nalini_ps
      @Nalini_ps 11 месяцев назад

      നമ്മുടെ സ്വന്തം അഭിയും ചാരുയും ❤❤

  • @arathymadhav9088
    @arathymadhav9088 11 месяцев назад +21

    ബെല്ല ❤ ടെഡി ❤.. സൈക്കിളിൽ ഇന്ത്യ ചുറ്റുന്നൊരാൾ കൂടി ഉണ്ട്ട്ടോ.. നമ്മടെ സ്വന്തം ചാർളി ❤ ഫോട്ടോപീടിക

  • @jayageethaps232
    @jayageethaps232 11 месяцев назад +12

    ഹരി, ചാർളി യുടെ യും അഭി യുടെയും ഒരു വീഡിയോ ചെയ്യണേ. പാവങ്ങൾ ഒരു പാട് കഷ്ട പ്പെട്ട് ആണ് ഇന്ത്യ മുഴുവൻ യാത്ര ചെയുന്നത് 🥰🥰🥰🥰🥰

  • @jalajavv4490
    @jalajavv4490 11 месяцев назад +9

    Haai.. Bro.. നാടൻ നായ യുമായി സൈക്കിളിൽ ഇന്ത്യ കറങ്ങിക്കൊണ്ടിരിക്കുന്ന ഫോട്ടോപ്പീടിക എണ്ണ ചാനെൽ കാണണം കേട്ടോ... താങ്കൾക് ഇഷ്ടമാകും.. ചാർലി എന്നാ ആ നയക്കുട്ടിയെ

  • @shantybabu4773
    @shantybabu4773 11 месяцев назад +5

    Photo peedika കാണ് . അവരുടെ മുന്നിൽ ഇത്ര സുഖത്തോടെ യാത്ര ചെയ്യുന്ന ഇവർ ഒന്നുമല്ല

  • @sunithamanimeneon7698
    @sunithamanimeneon7698 11 месяцев назад +1

    പാവം ജാക്കി കയറാൻ നോക്കുമ്പോൾ door അടച്ചത് ശെരിയായില്ല പാവം ആ കുഞ്ഞിനും ആഗ്രഹം ഉണ്ടാകില്ലേ 😔

  • @sreelathaachuthan8615
    @sreelathaachuthan8615 11 месяцев назад

    Beautiful video 👍 Beautiful Cute Bella girl ❤❤❤❤❤❤❤❤,s brother dog ❤❤❤❤❤❤❤❤❤❤❤❤🐕 and handsome Cute Teddy boy ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤❤❤❤❤️❤️ Thank You ⛪️

  • @christybrother
    @christybrother 11 месяцев назад +1

    Super 👌 great video God bless you and your family

  • @sumayyabiju1376
    @sumayyabiju1376 11 месяцев назад +1

    abiyum Charlieyum kananam bro

  • @rajithasharma7166
    @rajithasharma7166 11 месяцев назад

    Sweet Bella😘😘😘😍😍😍♥️♥️♥️

  • @bindujoseph2005
    @bindujoseph2005 11 месяцев назад

    Charlie and abhi should get Guinness

  • @Bg06379
    @Bg06379 11 месяцев назад

    👌👌👌👌👌

  • @ViVith007
    @ViVith007 11 месяцев назад

    Real life Charlie 🔥

  • @Radhakrishnan-cq9zp
    @Radhakrishnan-cq9zp 11 месяцев назад

    Amazing

  • @sudhaanil4259
    @sudhaanil4259 11 месяцев назад +3

    Nammude Charlie kunj bycycle karangunnud avan nadan pappyanu

  • @neenujordy7434
    @neenujordy7434 11 месяцев назад

    ജാക്കി യെ കൂടി കൊണ്ട് പോകണം ആയിരുന്നു അതും കാറിൽ കയറാൻ തുടങ്ങി യിരുന്നു.

  • @sammuaymen8090
    @sammuaymen8090 11 месяцев назад +3

    Charliyekanan. Povanamto. Bro

  • @sindhumanoj6917
    @sindhumanoj6917 11 месяцев назад +3

    Charliee kuttanum abhi monum
    Eppol bellayum
    ❤❤❤❤❤

  • @jayanthianil4512
    @jayanthianil4512 11 месяцев назад +16

    ഏതു സാഹചര്യത്തിലും ബുദ്ദിപൂർവ്വം പെരുമാറുന്ന പോന്നു ചാർളി,കഷ്ടപ്പെട്ട് ജീവൻ പണയം വെച്ചു സൈക്കിളിൽ യാത്ര തുടരുന്ന പൊന്നുമോൻ അഭി ❤❤❤❤

  • @angeljoseph3171
    @angeljoseph3171 11 месяцев назад +2

    Nmle charlie kunj ❤🥰

  • @ArjunThegsd
    @ArjunThegsd 11 месяцев назад +2

    കണ്ണട വെച്ചു ഇത്ര നേരം നടക്കുന്നത് ആദൃയിട്ടാണ് കാണുന്നത് ബെല്ല സൂപ്പർ❤

  • @sumayyabiju1376
    @sumayyabiju1376 11 месяцев назад +1

    bella cute

  • @sindhubabu6776
    @sindhubabu6776 11 месяцев назад +1

    മനസിന്‌ വളരെ സന്തോഷം നൽകിയ വീഡിയോ

  • @thechottuzvlog50
    @thechottuzvlog50 11 месяцев назад

    ❤❤❤❤❤👍🥰

  • @Reji_Sudhi
    @Reji_Sudhi 11 месяцев назад +1

    Reghu Sir🙏 Salute you Sir..

  • @Reji_Sudhi
    @Reji_Sudhi 11 месяцев назад +1

    നന്മയുടേയും, ക്ഷമയുടേയും പര്യായം... രഘു Sir🙏😔

  • @ushasinha3495
    @ushasinha3495 11 месяцев назад +1

    I like our Charlie more than Bella.

  • @sammuaymen8090
    @sammuaymen8090 11 месяцев назад +1

    😍😍😍😍

  • @geethamohan3340
    @geethamohan3340 11 месяцев назад

    Super Bella🥰🥰&Teddy....Super vdo Hari👍👍👍👍🤝neril kaddapolayi iniyum namukk Raghu attantteyum Bellayudeyum London yatrakalo👏👏👏👏👏🙌🙌♥️♥️♥️♥️♥️🥰🥰🥰🥰🥰🥰

  • @shinyjomon5523
    @shinyjomon5523 11 месяцев назад

    Adipoli super video ❤️❤️❤️ Bella & Teddy ❤❤❤

  • @sunileenus2496
    @sunileenus2496 11 месяцев назад

    Adipoli ❤️❤️ othiri sandosham ❤️ manas ariyandu angu free akum e kuttanmare kanumbo❤️❤️ love u bella mol🥰🥰🥰 n terry kuttan🥰🥰🥰 God bless❤️❤️

  • @NithinJayaprakash-c6z
    @NithinJayaprakash-c6z 11 месяцев назад

    Happy to see such lovely humans who takes care of pets like their kid. Let world be filled with such people

  • @sumayyabiju1376
    @sumayyabiju1376 11 месяцев назад

    all the best bella and bro

  • @lekhasasi7925
    @lekhasasi7925 11 месяцев назад

    ❤❤❤❤

  • @sumayyabiju1376
    @sumayyabiju1376 11 месяцев назад

    ❤super

  • @JilshaKr-i5p
    @JilshaKr-i5p 11 месяцев назад

    ❤️❤️❤️

  • @savithriramadas2643
    @savithriramadas2643 11 месяцев назад

    Ethu kandapol santhoshamayi

  • @DevikaLaiju
    @DevikaLaiju 11 месяцев назад

    Very happy to see ❤❤❤❤💝

  • @sebastianvinu2180
    @sebastianvinu2180 11 месяцев назад

    Adipoli video raghu sir ❤

  • @sebastianvinu2180
    @sebastianvinu2180 11 месяцев назад

    Hai fist comment mine❤

  • @rijun4
    @rijun4 11 месяцев назад

    Hari bhai... Nice vdo ❤

  • @lekhareji6954
    @lekhareji6954 11 месяцев назад

    Sincier, handsome 👍🏼👍🏼👍🏼

  • @sumayyabiju1376
    @sumayyabiju1376 11 месяцев назад

    all the best reghu chettan and bella kutty

  • @jayamenon1279
    @jayamenon1279 11 месяцев назад

    Ethra Manoharamaya Video 👌🤗👌

  • @ambikapoovangal640
    @ambikapoovangal640 11 месяцев назад

    ♥️👍🥰

  • @rijun4
    @rijun4 11 месяцев назад

    6:59 😊😊😊❤

  • @craftblossoms1415
    @craftblossoms1415 11 месяцев назад

    🙏🙏🙏😍😍👍👍

  • @mayavinallavan4842
    @mayavinallavan4842 11 месяцев назад

    സൂപ്പർ ചേട്ടാ ❤️❤️❤️

  • @vivekvinod682
    @vivekvinod682 11 месяцев назад

    Evideyanu ivarude veedu

  • @vanajadevi2434
    @vanajadevi2434 11 месяцев назад

    രഘുവേട്ടൻ 👍❤

  • @beenabiju8242
    @beenabiju8242 11 месяцев назад

    Bella....super ❤️❤️❤️

  • @DevikaLaiju
    @DevikaLaiju 11 месяцев назад

    ❤❤

  • @deeparamesh1779
    @deeparamesh1779 11 месяцев назад

    ❤❤

  • @sunitharadha2148
    @sunitharadha2148 11 месяцев назад

    അടിപൊളി ❤❤❤

  • @AnilKumar-nu9zl
    @AnilKumar-nu9zl 11 месяцев назад

    ഈ സ്നേഹം എന്നും വേണം