മമ്മിക്കൊരു കിടിലൻ സർപ്രൈസ് കൊടുത്തപ്പോൾ😲😯😍🥰 free stay

Поделиться
HTML-код
  • Опубликовано: 16 сен 2024
  • മമ്മിക്കൊരു കിടിലൻ സർപ്രൈസ് കൊടുത്തപ്പോൾ😲😯😍🥰 free stay
    For booking call - 8921363971 Hormese
    iambrintow whats app 7217275883

Комментарии • 267

  • @nandurajeev6643
    @nandurajeev6643 Год назад +6

    All the way from idukki with your beutifull family and endevour🧡 ithoke kanumbo ula happiness vere level... you are a good son brintow. Alpey is such a beautiful place. Sherikum sandoshm ayit brother.🥰

  • @babuthomaspallikarachertha3176
    @babuthomaspallikarachertha3176 Год назад +6

    മാതാപിതാക്കളെ എങ്ങനെ സ്നേഹിക്കണം എന്നതിന്റെ വലിയ ഉദാഹരമാണ് ബ്രിന്റോയും , ദിവ്യയും . മനസ്സ് നിറയുന്നു ഇതെല്ലാം കാണുമ്പോൾ 😊. 25 വർഷമായി അമേരിക്കയിൽ വന്നിട്ട് . നമ്മുടെ കേരളം പോലെ സുന്ദരമായി മറ്റൊന്നുമില്ല ഈ ലോകത്തു . എല്ലാ നന്മകളും നേരുന്നു 👍.

  • @thankmmajoseph7010
    @thankmmajoseph7010 Год назад +2

    അടിപൊളി പൊളി സ്ഥലം. മാതാ പിതാക്കളെ സ്നേഹിക്കുന്ന അവരെ സന്തോഷിപ്പിക്കുന്ന നിങ്ങൾക് ഒരു ബിഗ് സല്യൂട്

  • @madhuputhoorraman2375
    @madhuputhoorraman2375 Год назад +1

    മമ്മി ഇന്ന് സൂന്ദരി ആയിട്ടുണ്ട് പിന്നെ ഗുളിങ്ങ്ഗ്ലാസ്സ് കുടി വെച്ചപ്പോൾ പപ്പയുംകുടി സ്ഫടികം സിനിമയിലെ മോഹൻലാലും ഉർവശി യുഗം പോലെ തന്നെ ഭാഗ്യം ലഭിച്ച പപ്പയും മമ്മിയും ആണ് എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @lijeshsanju2766
    @lijeshsanju2766 Год назад +7

    മമ്മിനെ ആരും കളിയാക്കല്ലേ 🥰🥰🥰

  • @Rahul9768..
    @Rahul9768.. Год назад +1

    3:55... Daddy poli look😍😍🔥👍

  • @shamirisb
    @shamirisb Год назад +2

    Really your a good son and grt husband.. keep it up.. nize family 🤩🤩🤩🤩

  • @shibiramin9904
    @shibiramin9904 Год назад +1

    Adioli video.pappa inn silent aayirnnallo...mummy aayirnnu innathe highlight...😆😍anyway nice video

  • @vishnumurali1028
    @vishnumurali1028 Год назад +1

    മനസ്സു നിറഞ്ഞു വീഡിയോ കണ്ടപ്പോൾ 💝💝💝👌👍👏👏

  • @360mallu
    @360mallu Год назад +2

    മമ്മിയും പിള്ളേരും ❤️🥰 അടിപൊളി വീഡിയോ ❤️🥰 മമ്മി ഫാൻ 🥰🥰 മമ്മിക്ക് എന്താ ഏറ്റവും ഇഷ്ടമുള്ളത്??????

  • @achuananthu6655
    @achuananthu6655 Год назад +3

    ദിവ്യയുടെ കൂടെ കയാക്കിന് കേറിയ തുഴച്ചില് കണ്ടപ്പോൾ മമ്മി ബ്രിൻറ്റോ-യോട് എടാ മോനേ ഇവൾക്ക് പ്രാന്താടാ.....🤪🤪...................Mummy fans♥️♥️Happy family♥️♥️

  • @rashidvn6372
    @rashidvn6372 Год назад

    ദിവ്യ ചേച്ചി സാരിയുടുത്തപ്പോൾ നല്ല സ്റ്റൈൽ ആയിട്ടുണ്ട്❤️👍🏼

  • @sibialex5134
    @sibialex5134 Год назад +3

    Exploring the beauty of nature and savoring delicious food by the serene backwaters is truly a heavenly experience. Additionally, you can also delve into the rich history of this charming home, which has stood for a century. bucket list updated 💯🙃

  • @sarithabinu3413
    @sarithabinu3413 Год назад +4

    Nice view,happy family🥰

  • @justinjose9225
    @justinjose9225 Год назад +2

    Bro exploring the places with your family is awesome.

  • @runningwheels4562
    @runningwheels4562 Год назад +1

    Al poli familY onnum parayan Ila simple and humble 🥰

  • @goutham4396
    @goutham4396 Год назад +2

    Nice place to relax with family....👌

  • @kochurani7012
    @kochurani7012 10 месяцев назад

    Enthunalla veedu, swargham poloru veedu, ethundakkiya manushtarkku big salute, enikkum enganeyoru veedu daivam tharatte.

  • @amalvinod1506
    @amalvinod1506 Год назад

    ഫാമിലി ആയി ഉള്ള വീഡിയോസ് ഒരുപാട് ഇഷ്ട്ടം..❤️❤️❤️❤️

  • @kochurani7012
    @kochurani7012 10 месяцев назад

    Cheriyakozhi thamburatty kollam, sariyil suuuuper.

  • @rajicheriyan3704
    @rajicheriyan3704 Год назад

    സൂപ്പർ വീഡിയോ ആയിരുന്നു.. ഹോംസ്റ്റേ അടിപൊളി., നല്ല ഭംഗിയുള്ള വീട്..., സൂപ്പർ ഫുഡ്‌ 😋😋ആകെ മൊത്തം സൂപ്പർ 👍👍👍👍ദിവ്യ സാരീയിൽ പൊളി 😍😍😍മമ്മി പാവം പേടിച്ചു പപ്പയും 😍😍😍

  • @jaibinbiju
    @jaibinbiju Год назад

    നല്ല ഹോംസ്റ്റേ എല്ലാവരും ഒത്ത് അടിച്ചുപൊളിക്കാൻ പറ്റിയ സ്ഥലം നിങ്ങളുടെ വീഡിയോ കണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു

  • @rubinphilip0
    @rubinphilip0 Год назад +1

    One of my favourite destination i wish to stay in kerala. Hope i would come there one day❤

  • @manu.monster
    @manu.monster Год назад +1

    അടിപൊളി കുറെ നാളായിട്ട് wife പറയുന്നുണ്ട് ആലപ്പുഴ പോയി വള്ളത്തെലൊക്കെ കയറി ഒരു സ്റ്റേ ഒക്കെ വേണമെന്ന്, ഇത് എന്തായാലും ഒന്ന് നോക്കാവുന്നതാണ്

  • @shijoshajan1736
    @shijoshajan1736 Год назад +1

    Full video skip ചെയ്യാതെ കണ്ടൂ.. കൊളളാം നല്ല home stay..😍

  • @labeebchirakkal4162
    @labeebchirakkal4162 Год назад +2

    Super Video

  • @JC-nv3tv
    @JC-nv3tv Год назад +3

    Divye de parents ne kaniku

  • @cyrilsebastian9611
    @cyrilsebastian9611 Год назад +3

    Happy for all especially mummy🎉❤😊

  • @SR-xg6pm
    @SR-xg6pm Год назад +1

    Videos ellam kanarund pwoliyan🎉

  • @thankamvarghese5910
    @thankamvarghese5910 9 месяцев назад

    വീട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ വീട്ടിലേക്ക് ബോട്ടിൽ അല്ലാതെ വരാൻ പറ്റിലേ കാറിൽ വരാൻ പറ്റുമോ ഈ വീട് ഇങ്ങനെ മെയിന്റൈൻ ചെയ്തു കൊണ്ടുപോകുന്ന ആൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @moncejoshykattuputhusseril3192

    Nalla videos anu
    Brotherneyum famileyeyum koodi kuttuvayirunnel adipolyarunnu

  • @thomaskuttychacko5818
    @thomaskuttychacko5818 Год назад

    ആലപ്പുഴയിൽ നല്ല Fresh മീൻ & താറാവും കിട്ടും അതൊന്നും പൊരിച്ചാൽ ഉം എങ്ങനെയൊക്കെ കറി വെച്ചാലും ടേസ്റ്റ് ഒന്ന് വേറെ Level.... കണ്ടിട്ട് തന്നെ നാവിൽ കൊതി വരുന്നു....😋👍

  • @Vibe_806
    @Vibe_806 Год назад +4

    Happiness ❤ Family ✨

  • @anuvarghese5780
    @anuvarghese5780 9 месяцев назад

    Super adorable family, dad mom Brinto and Divyakutty

  • @travellertechy
    @travellertechy Год назад +1

    Superb place. Nice ambience..

  • @renjuprasad9565
    @renjuprasad9565 Год назад +1

    Super Homestay and Ambience

  • @bernitthomas9154
    @bernitthomas9154 Год назад

    Spr family. Nalla അവതരണം ആണ്. Resort and kayakking spr. നല്ല സ്ഥലം. എല്ലാം കൊണ്ടും spr. Happy and fun ഫാമിലി.

  • @ashwinmuraleedharan7716
    @ashwinmuraleedharan7716 Год назад +1

    Nice Location to stay....

  • @sajikumar1513
    @sajikumar1513 Год назад +1

    സൂപ്പർ വീഡിയോ അടിപൊളി👍👍👍👍👍👍👍👍👍👍👍👍

  • @digitalworldstudio7571
    @digitalworldstudio7571 Год назад +2

    actually divyacku over make up illathathanu nallathu....

  • @rupeshvarghese8502
    @rupeshvarghese8502 Год назад +1

    Super....love from TASTY GRILLZ...

  • @jobinjohnson4708
    @jobinjohnson4708 Год назад

    ALAPPUZHA അല്ലേലും അടിപൊളി അല്ലേ അതുപോലെ വിഡിയോയും സ്റ്റേയും അടിപൊളി 👏👏👏

  • @sobin89
    @sobin89 Год назад

    നല്ല രസമുള്ള ദൃശ്യങ്ങള്‍ Nice keep it up

  • @sinosunny9919
    @sinosunny9919 Год назад

    Nalla kazhchakal athimanoharamaya anubhavengal...happy family aanu jeevithathile ettavum valiya bhagyavum sambathyavum..god bless u all

  • @abelerick
    @abelerick Год назад +1

    Bro video food ulpeduthate full video travel edu 😋🤘 but nice ahnu videos

  • @bimalroygeorge1545
    @bimalroygeorge1545 Год назад +2

    Nice 🥰🥰🥰

  • @visakhkrishna5569
    @visakhkrishna5569 Год назад

    Mummy polichu,mummy full active ayirunnu innu ❤,nalla ambiance, superb location and view, thanks Brintow and Divya ❤

  • @Justin_comments
    @Justin_comments Год назад +2

    You deserve more subscribers ❤️🥰

  • @flowerworld-e4n
    @flowerworld-e4n 9 месяцев назад

    Brinto you are a lucky person to have such an amazing father mother And a beautiful wife

  • @sulaikhabeevi6226
    @sulaikhabeevi6226 10 месяцев назад

    Nice place

  • @sheelammamathew2511
    @sheelammamathew2511 10 месяцев назад

    Valiya koikal thampuran

  • @SumaNambiar-mv6vw
    @SumaNambiar-mv6vw 9 месяцев назад

    പ്രശാന്ത സുന്ദരമായ സ്‌ഥലം ❤❤

  • @donsaji8300
    @donsaji8300 Год назад +1

    Adipwliaayittind........love u so much❤️🥰❤️

  • @basheerea61
    @basheerea61 Год назад +1

    Adipoli

  • @jijilmathew5109
    @jijilmathew5109 Год назад +1

    Super video.. super home stay ❤❤

  • @kochurani7012
    @kochurani7012 10 месяцев назад

    Njangal ithine muttakkuzhalappam ennu parayum, suuuuperveedu and cenaory.

  • @Hezzaanna
    @Hezzaanna Год назад +1

    Hai bro, Am always Happy to see your all videos...

  • @anishks2936
    @anishks2936 Год назад +1

    It's Superb enjoyed!!!

  • @jobinjohnson4708
    @jobinjohnson4708 Год назад +1

    പണ്ടൊക്കെ മൂന്നു ഫാമിലിക്ക് സ്റ്റേ ഉണ്ടായിരുന്നു അപ്പൊ ഒന്നും കിട്ടിയില്ല ഇപ്പോഴെങ്കിലും കിട്ടിയമതിയായിരുന്നു 🥰🥰

  • @kochurani7012
    @kochurani7012 10 месяцев назад

    Daddy awardfilim pole, mattiyedukkanam,

  • @dhaneshaniyan6627
    @dhaneshaniyan6627 Год назад +1

    വള്ളവും വെള്ളവും വള്ളംകളിയും എന്റെ ആലപ്പുഴ 🥰🥰🥰🔥🔥🔥🔥🛶🛥️

  • @AbdulSalam-sp7xf
    @AbdulSalam-sp7xf Год назад

    ഗുഡ് ഫാമിലി

  • @jobinjose4522
    @jobinjose4522 Год назад +1

    Ente btech project aayirunnu aa paalam polichu paniyal 😁

  • @rahulramachandran5508
    @rahulramachandran5508 Год назад +1

    A very nice home stay option.

  • @jilsonabraham7056
    @jilsonabraham7056 Год назад +1

    Kollam super video❤👍

  • @anniejoy3201
    @anniejoy3201 9 месяцев назад

    Super location

  • @Banu227
    @Banu227 Год назад +1

    Manoharam

  • @mr.rashikkavannil2273
    @mr.rashikkavannil2273 Год назад +2

    ഇന്നത്തെ വീഡിയോ poli

  • @vinodts2159
    @vinodts2159 Год назад

    Amazing place to relax with family Keep travelling bro🤝👌 🤝

  • @sreejithkandoth4834
    @sreejithkandoth4834 Год назад +2

    Be happy

  • @gopakumar8551
    @gopakumar8551 Год назад +1

    Namde nattilude analo poyathu bro

  • @JOBINKT
    @JOBINKT Год назад

    അടിപൊളി location 👌🏻

  • @IkruAliyar
    @IkruAliyar 18 дней назад

    The different

  • @godwinthomas8613
    @godwinthomas8613 Год назад +1

    Feel good video

  • @melbinwilson5200
    @melbinwilson5200 Год назад +1

    Kidu. 😊 mammy supperb ❤️❤️❤️❤️

  • @godwinpolachan0001
    @godwinpolachan0001 Год назад +1

    Le mummy: വയറിൽ തോട്ടൊള്ള കളി വേണ്ടെയ.😂😜

  • @darezeus5520
    @darezeus5520 Год назад +1

    Xuv evde vandi kodutho

  • @kentjose1942
    @kentjose1942 Год назад

    Very Nice

  • @sajeevkumar5019
    @sajeevkumar5019 Год назад +1

    അടിപൊളി ❤

  • @shehinvahid3391
    @shehinvahid3391 Год назад +1

    Vibe akki kalnjllo ❤❤

  • @sheelammamathew2511
    @sheelammamathew2511 10 месяцев назад

    Valsan ennu parayum palagharam

  • @idolakcreations8728
    @idolakcreations8728 Год назад +1

    Pan rol malappurathu elanji ennu parayum

  • @elizabathmj8858
    @elizabathmj8858 Год назад +1

    Super video.

  • @nevilbinu1029
    @nevilbinu1029 Год назад

    Pulincunnooil helicam parapichappam kandarnn...

  • @yaseensahadbinhamza.e9383
    @yaseensahadbinhamza.e9383 Год назад +1

    Nalla veed 😍

  • @stgeorgecarzspa
    @stgeorgecarzspa Год назад +1

    Very nice experience..

  • @nkshorts7202
    @nkshorts7202 Год назад

    Nice

  • @AvinashKumar-gr1om
    @AvinashKumar-gr1om Год назад +1

    Nice video

  • @adarshts4974
    @adarshts4974 Год назад +1

    Nice family...

  • @sheelammamathew2511
    @sheelammamathew2511 10 месяцев назад

    Veenay thandi varavey. Filim shooting nadan church

  • @gamingrider4378
    @gamingrider4378 Год назад

    love u bro nice vedio
    ann oru thodupuzhakaran

  • @raigondominic
    @raigondominic Год назад +1

    ❤❤

  • @turbocharged962
    @turbocharged962 Год назад

    കൊള്ളാം. പക്ഷെ room review naptol review പോലെ ഓടിച്ച് ചെയ്യാതെ slowil ഓരോ റൂം ആയി ചെയ്താൽ നല്ലതാണ്. ഒരു റൂം കഴിഞ്ഞ് വേറെ വിഷ്വൽ കാണിച്ചിട്ട് ഇനി അടുത്ത റൂം കാണിക്കാം എന്നൊക്കെ പറഞ്ഞ് കാണിച്ചാൽ നല്ലതായിരിക്കും.

  • @tojikdominic
    @tojikdominic Год назад +1

    Superb video

  • @sharajbraghu9444
    @sharajbraghu9444 Год назад +1

    Ithuvre family ayit oru stayku pokan patitila... Ithilengilm nadana mathiyayirn

  • @jibinthomasklpra7392
    @jibinthomasklpra7392 Год назад +1

    Blessed family

  • @btzblade3982
    @btzblade3982 Год назад +1

    Love frome moolamattom 🥰

  • @mohamedafsal2741
    @mohamedafsal2741 Год назад +1

    Alappuzha adipoli

  • @gameinjector
    @gameinjector Год назад +1

    adipoli video nice❤

  • @salmanfarisp5739
    @salmanfarisp5739 Год назад +1

    wow