പുരുഷന്മാരിൽ നിന്നാണ് വാഹന അപകടങ്ങൾ കൂടുതലും ഉണ്ടാകുന്നത് പക്ഷേ അതിനു കാരണം പുരുഷന്മാർ തന്നെയാണ് വാഹനങ്ങൾ കൂടുതൽ ഓടിക്കുന്നതും ഓടിക്കാൻ പഠിക്കുന്ന വ്യക്തിയാണെങ്കിൽ ഓടിക്കാൻ നന്നായി അറിയാവുന്ന ഒരാളെ എപ്പോഴും കൂടെ കൂട്ടണം പിന്നീട് തനിച്ച് ഓടിച്ചു നോക്കുക 💯
മനോരമ ഹെഡ് ലൈൻ ന്യൂസ്: 😁..ആശാന്റെ കാൽ തല്ലി ഓടിച്ചു 🚑... മുവാറ്റുപുഴ : കാലു തല്ലിയൊടിച്ച CAR ഡ്രൈവർ ചേട്ടനോട് വിശാല ഹൃദയനായ DIVYA CHECHI ക്ഷമിച്ചിരിക്കുന്നു 😎...
ഏകദേശം ചെറിയ ഇരുട്ട് ആകുമ്പോൾ ലൈറ്റ് ഇടുന്ന ടീംസ് ഡിം സ്വിച്ച് ഉള്ളത് അറിയില്ല 😂😂😂 അനുഭവം ഞാൻ ഒരു ഡ്രൈവർ ആണ് അത്യാവശ്യ ഘട്ടത്തിൽ മാത്രം ഞാൻ use ആക്കാറുള്ളു ഡ്രൈവിംഗ് സിസ്റ്റം കുറെ മാറാൻ ഉണ്ട് നാട്ടിൽ
ഒരു കൂട്ടം മലയാളികൾ ഇപ്പോളും വിവരം വച്ചിട്ടില്ല ഡ്രൈവ് പഠിപ്പിക്കുന്നവർക്കും പാസ്സ് ആക്കുന്നവർക്കും വിവരം ഇല്ല അതാ.ഏതേലും ഡ്രൈവറിംഗ് സ്കൂളിൽ ഡിം എന്താന്ന് പഠിപ്പിക്കുന്നുണ്ട് ഇല്ല അതാണ് കേരളം
Brintow ക്ക് ദിവ്യയെ ഒട്ടും വിശ്വാസമില്ല ദിവ്യ വണ്ടി ഓടിക്കുന്ന കാര്യത്തിൽ വട്ടപൂജ്യമാണെന്നാണ് പുള്ളിയുടെ ധാരണ കിലുക്കത്തിൽ രേവതി പറഞ്ഞതു പോലെ x Uv യുടെ മിറർ പൊളിച്ചു പിന്നെ ഒരു പ്രാവശ്യം back side തട്ടി അഞ്ചാറ് പ്രാവശ്യം ബൈക്കിൽ നിന്ന് വീണു ഇ ത്രഒക്കെ അല്ലേ ദിവ്യ ചെയ്തുള്ളൂ അതിന് ഇത്രയും ഡിഗ്രേഡ് ചെയ്യുന്നോ
നമ്മൾ രാത്രിയിൽ High beam ൽ വാഹനമോടിക്കുമ്പോൾ ഉണ്ടാകുന്ന അപകടം നമ്മൾ ഇനിയും ഗൗരവമായി എടുക്കുന്നില്ല. അപകടമുണ്ടായാൽ High beam ഇട്ടു വന്ന വാഹന ഉടമയിൽ നിന്നും നഷ്ടപരിഹാരത്തിനു നിയമം വേണം.
I usually used to drive in low beams & only use high beams if the roads are is not visible , forest or at high speed if street lights are not available. others not deming the light ,at first I will just 2 times pass with high beam , after that if they respond & still coming towards .Then i will play with the high beam by turning off & on only the high beam because that the opposite drive to go blind & i don't care about the bulb. If any comes behind me then I will let them pass through and i will do the same to them also .This will work .All the drivers dose not know how to use high .not affective to truck driver
ദിവ്യ ലൈക്ക് : " ഒരാൾക് അപകടം പറ്റി ഇരിക്കുമ്പോ ഇങ്ങനെ ഡാഷ് വർത്താനം പറയരുത്...."
Get well soon Divya Pro Rider... ❤️❤️❤️
എത്രയും പെട്ടെന്ന് ബൈക്ക് സ്റ്റാൻഡിങ് ചെയ്യാൻ പറ്റട്ടെ 👍👍👍👍👍👍👍
ശോ കഴിഞ്ഞ ആഴ്ച കാവടി തുള്ളി bike oodich പോയ ചേച്ചിയാ..😮
Sathyam😂😂😂
😂😂😂😂
പുരുഷന്മാരിൽ നിന്നാണ് വാഹന അപകടങ്ങൾ കൂടുതലും ഉണ്ടാകുന്നത് പക്ഷേ അതിനു കാരണം പുരുഷന്മാർ തന്നെയാണ് വാഹനങ്ങൾ കൂടുതൽ ഓടിക്കുന്നതും ഓടിക്കാൻ പഠിക്കുന്ന വ്യക്തിയാണെങ്കിൽ ഓടിക്കാൻ നന്നായി അറിയാവുന്ന ഒരാളെ എപ്പോഴും കൂടെ കൂട്ടണം പിന്നീട് തനിച്ച് ഓടിച്ചു നോക്കുക 💯
ചേട്ടാ പകുതി ആളുകൾ അറിയാത്ത കൊണ്ട് അല്ല... സ്വന്തം കാര്യം മാത്രം അവർക്കു full bright road കാണണം... മലയാളികൾ പലരും ഡ്രൈവിംഗ് സ്വാർത്ഥ ആണ്
Not just in driving. Mallus are very selfish
മനോരമ ഹെഡ് ലൈൻ ന്യൂസ്: 😁..ആശാന്റെ കാൽ തല്ലി ഓടിച്ചു 🚑...
മുവാറ്റുപുഴ : കാലു തല്ലിയൊടിച്ച CAR ഡ്രൈവർ ചേട്ടനോട് വിശാല ഹൃദയനായ DIVYA CHECHI ക്ഷമിച്ചിരിക്കുന്നു 😎...
എല്ലാം പെട്ടന്ന് ശരികാട്ടെ🤲🤲
വിദ്യ ചേച്ചിയുടെ നടത്തം . മഴത്തുള്ളി കിലുക്കം സിനിമയിലെ ഇക്കിളി ചേട്ടത്തിയെ ഓർമിപ്പിക്കുന്നു😂
ഏകദേശം ചെറിയ ഇരുട്ട് ആകുമ്പോൾ ലൈറ്റ് ഇടുന്ന ടീംസ് ഡിം സ്വിച്ച് ഉള്ളത് അറിയില്ല 😂😂😂 അനുഭവം ഞാൻ ഒരു ഡ്രൈവർ ആണ് അത്യാവശ്യ ഘട്ടത്തിൽ മാത്രം ഞാൻ use ആക്കാറുള്ളു ഡ്രൈവിംഗ് സിസ്റ്റം കുറെ മാറാൻ ഉണ്ട് നാട്ടിൽ
ഒരു കൂട്ടം മലയാളികൾ ഇപ്പോളും വിവരം വച്ചിട്ടില്ല ഡ്രൈവ് പഠിപ്പിക്കുന്നവർക്കും പാസ്സ് ആക്കുന്നവർക്കും വിവരം ഇല്ല അതാ.ഏതേലും ഡ്രൈവറിംഗ് സ്കൂളിൽ ഡിം എന്താന്ന് പഠിപ്പിക്കുന്നുണ്ട് ഇല്ല അതാണ് കേരളം
Full protective riding gear is a must. Ride or drive, do it safe.
സത്യം ആണ് ചിലർ ഡിം അടിക്കില്ല മൊത്തം പവർ വന്നു കയറും എതിരെ വന്നവരുടെ കണ്ണ് കാണാൻ പറ്റില്ല
Night driving is very risky...main problem is high beam light.
സുപ്പർ. പാവം കെച്ച്❤❤❤
3:00 കൗതുകം ലേശം കൂടുതലാണ്
Take Rest & Take Care
What Divya said about Omni is correct, I'm also having similar experience in MC road. Anyways, wishing her speedy recovery.
Divya, come back with a bang 👍
കാല് വയ്യാത്തോനേ വല്ലതു൦ തരണേ
Vandi odikkunnavarkk accidentum paranjittullathaaa........
Nammal. Sookshichal namakk prashnam illaa
കണ്ടന്റ് ഇല്ലാതെ വിഷമിച്ചപ്പോ, കിട്ടി
കണ്ടന്റ് :ആശാന്റെ കാല് 😂
8:50 100% true
പാവം ദിവ്യ എല്ലാം പോസറ്റിവ് ആയി കാണുന്നു 😘😘😘😘
ദിവ്യ മമ്മി അവിടെ ഇല്ല ഉത്തരവാദിത്തം ഉണ്ട്. സൂക്ഷിച്ചു ok മോളെ വേഗം സുഖം ആകട്ടെ 💕💕💕
Chetta endeavor black aak ennit honey type grill vek
Brintow ക്ക് ദിവ്യയെ ഒട്ടും വിശ്വാസമില്ല ദിവ്യ വണ്ടി ഓടിക്കുന്ന കാര്യത്തിൽ വട്ടപൂജ്യമാണെന്നാണ് പുള്ളിയുടെ ധാരണ കിലുക്കത്തിൽ രേവതി പറഞ്ഞതു പോലെ x Uv യുടെ മിറർ പൊളിച്ചു പിന്നെ ഒരു പ്രാവശ്യം back side തട്ടി അഞ്ചാറ് പ്രാവശ്യം ബൈക്കിൽ നിന്ന് വീണു ഇ ത്രഒക്കെ അല്ലേ ദിവ്യ ചെയ്തുള്ളൂ അതിന് ഇത്രയും ഡിഗ്രേഡ് ചെയ്യുന്നോ
Bro car ill high beam um low beam um egane aahnu mattande , ? Oru video cheyyo pls 🙏
Adipoli😢
Get well soon divyachii 🙌❤️
Divyku പെട്ടന്ന് ശരിയാകെട്ടെയെന്നു പ്രാർത്ഥിക്കുന്നു
നമ്മൾ രാത്രിയിൽ High beam ൽ വാഹനമോടിക്കുമ്പോൾ ഉണ്ടാകുന്ന അപകടം നമ്മൾ ഇനിയും ഗൗരവമായി എടുക്കുന്നില്ല. അപകടമുണ്ടായാൽ High beam ഇട്ടു വന്ന വാഹന ഉടമയിൽ നിന്നും നഷ്ടപരിഹാരത്തിനു നിയമം വേണം.
നിങ്ങളുടെ vid ok അടിപൊളി ആണ് but സംസാരം കുറച്ചു കുറയ്ക്കണം 😊😊
I20 review ചെയ്യാൻ പോയപ്പോൾ വീണത് മറന്നോ😂 ആദ്യമായിട്ടാ വീഴുന്നെന്നു
Paavam Divya😊
ഇത് കൊണ്ട് ഒന്ന്നും തളരില്ല✌🏻
Omini sports mode😂🤣 yeth modela
I usually used to drive in low beams & only use high beams if the roads are is not visible , forest or at high speed if street lights are not available. others not deming the light ,at first I will just 2 times pass with high beam , after that if they respond & still coming towards .Then i will play with the high beam by turning off & on only the high beam because that the opposite drive to go blind & i don't care about the bulb. If any comes behind me then I will let them pass through and i will do the same to them also .This will work .All the drivers dose not know how to use high .not affective to truck driver
Ee case mummy nod paranja Vella phone call indo...mummy nallath paranju kanananollo...
1st step to progress
Get well soon chechi🥰
Lady riders self dependent 😅
Thar edukumo
Get well soon Divya Chechi
അയ്യൂ 😭😭get well soon 🙏
Good information chetta🤗
Holy family hospital ano
Paavam divyechi.....😁
pakshe crocs enne save cheythat ind accident aayapo
Uk യിലോട് പോകുന്ന അമ്മയോട് വീൽച്ചയറിൽ പോകുന്ന ഒരു തമാശ പറഞ്ഞിരുന്നു അത് സ്വയം ഉണ്ടായിരിക്കുന്നു. രണ്ടാമത് മെച്ചൂരിറ്റി വേണമെന്നും.
😢Pavam
Pavam Divya
Hai divya എന്തുപറ്റി...
സാരമില്ല വേഗം ശരിയാവട്ടെ
Kaalu thalli odicha Gopalakrishnanode , Vishaalahridhayan aaya aashaan, shremichirikunnu😅😅😅
ക്രോക്സ് ta മ്യാരക ലൈവ് test 😆…
ആശാനേ....
Vishamam ondu enkilum.. Odukathe cool.. 😂
ഇതിലും വലുത് എന്തോ വരാനിരുന്നതാ 😅
11.26 nammale nokki kond erikum 😅
Same avastha njnum veenech irikuvaaa 😜
Kavedi kalichu poya allu aha ipo kanda tragedy ayitu nilkunaee
Evide dukee evidee 😅
Stay safe
ഈ ടിപ്പർ എങ്ങനെ പഞ്ചറായി😂😂😂😂
Divyakk parents ille?
🤲✨
ആര് എങ്കിലും കണ്ണ് വച്ചത് ആയിരിക്കും
കണ്ണ് എവിടെ വെച്ച്?? മറന്നു വെച്ചോ😮
@@Jozephson ആ ഇയാളെ മുഖത്തു
Makeup work ne client thanna samanam anno... Legil😂
Saashtaangam ...😂😂😂
ശ്രദ്ധിച്ചു വണ്ടി ഓടിക്കനെ
😂😂
പാവം സുഖം പ്രാപിക്കുക
Brintow& divya🫂💓
😂omini sports mode🤌
Nice
Hai
Hi
😂❤️
കാലിന് നീര് കൂടുതലാണെങ്കിൽ അവർ വീണ്ടും ബാൻഡേജ് കെട്ടുമോ അത് നീര് കൂടാൻ കാരണം ആകില്ലേ
🥲😞
😂
🥲