ഒട്ടകം റോസ്റ്റ് ഉണ്ടാക്കുന്നതെങ്ങനെ? | Abhilash |B Gopalakrishnan | Malayalam News | Sunitha Devadas

Поделиться
HTML-код
  • Опубликовано: 9 фев 2022
  • Mathrubhumi News | Abhilash Mohanan | B Gopala Krishnan | Troll
    യോ​ഗിക്കെന്ത് യോ​ഗ്യത?| Super Prime Time
    #Mathrubhuminews #MalayalamNews #MalayalamLatestNews #SunithaDevadas
    CREDIT for news clips: Mathrubhumi
    Videos used for news reporting purposes
    [ Acknowledgment ]
    The debate videos are used in this video for news reporting purposes. I, Sunitha Devadas, use the brief clips from above sources to identify the subject of the news report, which comes under the fair use policy of RUclips. No copyright infringement is intended from the use of the videos.
    __________________________________________________________________________________

Комментарии • 1,6 тыс.

  • @appakannukhamarudheen2821
    @appakannukhamarudheen2821 2 года назад +623

    ബിജെപി എന്ന ക്യാൻസർനെ കേരളത്തിൽ നിന്നും തുരത്തിയ മലയാളികൾക്ക് ഒരായിരം നന്ദി

    • @phantomc2175
      @phantomc2175 2 года назад +6

      12-ാം നൂറ്റാണ്ട് മുതൽ 5 നൂറ്റാണ്ട് ഇസ്ലാമിക ഭീകര കൊള്ളക്കാരുടെ ദുഷ്ട ഭരണം, പിന്നെ മൂന്നര നൂറ്റാണ്ട് ബ്രിട്ടീഷ് കാരുടെ ഭീകര വാഴ്ച്ച, പിന്നെ വന്ന ആ രണ്ടു പേരുടെയും ഏജൻറുമാർ രാജ്യത്തെ വിഭജിച്ച് 7 പതിറ്റാണ്ട് കൊള്ളയടിച്ചു. 9 നൂറ്റാണ്ടുകളായി നടന്നു വന്ന സംസ്കാരഹത്യക്കു ശേഷവും ഈ നാട്ടിൽ കാവിപ്പതാക പറക്കുന്നത്, ഭാരതത്തിൻ്റെ ആത്മാവിന് യുഗങ്ങളായി കാവി നിറമാണ് എന്നതിൻ്റെ തെളിവാണ്. ആരൊക്കെ എതിർത്താലും അഖണ്ഡ ഭാരത സനാതന ധർമ്മരാഷ്ട്ര സംസ്ഥാപനം ഒരു വിളിപ്പാട് മാത്രം അകലെയാണ്.

    • @Ash_kar
      @Ash_kar 2 года назад +18

      @@phantomc2175 ലേശം ബുദ്ധി!

    • @mhdhussain7329
      @mhdhussain7329 2 года назад +20

      @@phantomc2175
      ചരിത്രത്തിൽ
      90 ശതമാനം സംഘികൾക്കും
      പത്താം ക്ലാസ് വിദ്യാർത്ഥിയുടെ അറിവ്പോലുമില്ല എന്ന് മനസ്സിലായി
      ബ്രിട്ടീഷുകാർ എത്ര നൂറ്റാണ്ടാണ് ഇന്ത്യ ഭരിച്ചത്
      സഹോദരാ
      വിഷയത്തിലേക്ക് കടക്കാം
      ബ്രിട്ടീഷുകാർ ഇന്ത്യയിൽ വരുന്നതിന് മുമ്പ് ഇന്ത്യ എന്നൊരു രാജ്യം ഉണ്ടായിരുന്നില്ല പത്തിരുപത്തഞ്ച്
      നാട്ട് രാജാക്കന്മാർ
      തമ്മിൽ തല്ലിയും ജനങ്ങളെ അടിമകളാക്കിയും പ്രതികരണശേഷി ഇല്ലാത്തവരാക്കി
      അടിച്ചമർത്തിയും ഉള്ള
      (നടൻ ശ്രീനിവാസന്റെ ശൈലിയിൽ പറഞ്ഞാൽ)
      എത്ര നല്ല മനോഹരമായ ഭരണകാലം
      ആ കാലഘട്ടത്തിലെ
      ശിലായുഗഭരണത്തിലേക്കുള്ള പോക്കാണ്
      സംഘികളുടെ ഇപ്പോഴത്തെ ഭരണം

    • @shanvenjaramoodu9278
      @shanvenjaramoodu9278 2 года назад +13

      @@phantomc2175 അപ്പൊ ശൂ നക്കിയ കാര്യം പറയാത്തത് എന്താ ഡെയ്‌ലി തള്ളലും വർഗീയത യും

    • @manojnayarangady2918
      @manojnayarangady2918 2 года назад +4

      കാൻസർ =ഇന്ത്യ

  • @nidhinraju5205
    @nidhinraju5205 2 года назад +667

    "അതെന്താ ഉത്തർപ്രദേശിൽ ഒന്നും രാജാക്കന്മാർ ഉണ്ടായിരുന്നില്ലേ..?"
    എജ്ജാതി തഗ്ഗ്!
    അഭിലാഷ് മോഹൻ 😎

    • @azeemsiddique2124
      @azeemsiddique2124 2 года назад +16

      വിവര ദോഷികളായ കുറെ പൊട്ടൻ മാരുള്ളത് കൊണ്ട് ആ പാർട്ടി പടവലങ്ങ പോലെ വളരുകയുള്ളു ക്ക്

    • @mohdbaneesh1872
      @mohdbaneesh1872 2 года назад +1

      😄

    • @freethinker2559
      @freethinker2559 2 года назад +3

      Why recently too much concerned about wearing religious dresses by Muslim believers ?
      Is it Muslims started religious believes more than before same as Sanghi Hindus started believing Hinduism more than before?
      Another question again is why Sikh believers are allowed to wear their religious attire even in defence department, army , navy , airforce , government schools, colleges etc ?
      My last question is why India becoming such a stupid country recently after BJP and RSS took over the central power ?
      Definitely India is going to be in big trouble near future because of all these stupid religious people, no matter what they believe.
      The credibility of India as a secular democracy is going to loose very soon as long as BJP is still in power .
      Manusmriti is implementing step by step so that our country will reach back to 2,000 years.
      All the best Sanghis 😀👍

    • @mytrip2873
      @mytrip2873 2 года назад

      @@azeemsiddique2124 😛😛😛🤑😛🤑😛😛😛🤑😛🤑😛😛😛😛😛😛😛😛😇😛😛🏃😛🐘🏃🤑😛😛😛😛😛😛🙁😛😛😛😛😛🙁😛😛😛😛😛😛😛😛😛😛😛😛😌😒👽👽

  • @abdullapk2755
    @abdullapk2755 2 года назад +36

    പടവലങ്ങയുടെ വളർച്ച അങ്ങു പറഞ്ഞപ്പോൾ അടുത്തകാലത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല ?അത്രയും ഞാൻ ചിന്തിച്ചിരുന്നില്ലാട്ടോ 🌹🌹

  • @balakrishnankizhakke-chakk3972
    @balakrishnankizhakke-chakk3972 2 года назад +21

    ഇവർ കേരളം ഭരിക്കാതിരുന്നതാണ് നമ്മുടെ ഭാഗ്യം

  • @geethumohandas_
    @geethumohandas_ 2 года назад +608

    ആദ്യത്തെ ഡിബേറ്റിൽത്തന്നെ കലക്കി.ഒട്ടകത്തിന്നെ റോസ്റ്റ് ചെയ്യാൻ കിട്ടിയ അവസരം അഭിലാഷ് തുലച്ചില്ല. സൂപ്പർ. നന്ദി സുനിത മേം ''

    • @akrealestate101
      @akrealestate101 2 года назад +2

      🙏🙏🙏🙏❤❤❤

    • @hassananas4944
      @hassananas4944 2 года назад +12

      ദയവ് ചെയ്ത് (യഥാർത്ഥ)ഒട്ടകത്തെ അപമാനിക്കരുത്. ഈ ചവറിന്റ ഒച്ചപ്പാട് കേൾക്കാൻ ഉള്ള ദുർവിധി. പക്ഷേ, ബിജെപിയെ ജനങ്ങൾ മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു

    • @freethinker2559
      @freethinker2559 2 года назад

      Why recently too much concerned about wearing religious dresses by Muslim believers ?
      Is it Muslims started religious believes more than before same as Sanghi Hindus started believing Hinduism more than before?
      Another question again is why Sikh believers are allowed to wear their religious attire even in defence department, army , navy , airforce , government schools, colleges etc ?
      My last question is why India becoming such a stupid country recently after BJP and RSS took over the central power ?
      Definitely India is going to be in big trouble near future because of all these stupid religious people, no matter what they believe.
      The credibility of India as a secular democracy is going to loose very soon as long as BJP is still in power .
      Manusmriti is implementing step by step so that our country will reach back to 2,000 years.
      All the best Sanghis 😀👍

    • @hassananas4944
      @hassananas4944 2 года назад +1

      @@freethinker2559 government's job is not to look inside someone's dress. These dirty stinks have no other job. They are not fit to govern. They only know how to riot and loot the country. The way they attack islam, they will soon surrender to it. In shaa Allah

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 года назад +4

      ഒട്ടകം :എവിടെ ചെന്നാലും ഇവന്റെ മുന്നിൽ ആണല്ലോ ദൈവമേ.....

  • @rafiahamed7345
    @rafiahamed7345 2 года назад +596

    സുനിത mam ഈ രോഗ കാലഘട്ടത്തിലും ജനങ്ങൾക്ക് മനസ് തുറന്നു ചിരിക്കാനുള്ള വക ഒരുക്കുന്നുണ്ടല്ലോ...👍👍

    • @fahmidakp1258
      @fahmidakp1258 2 года назад +5

      Entha asugam

    • @saauappa3351
      @saauappa3351 2 года назад +5

      Big salut abilash

    • @saauappa3351
      @saauappa3351 2 года назад +4

      Sunida you Ara grete

    • @hamzaam2506
      @hamzaam2506 2 года назад +1

      ഒട്ടകം കോപ്പാളൻ ആദ്യം നിങ്ങളെ സർക്കാർ കേരളത്തിൽ അയച്ച ഗവർണർ അയാളെ ഒന്ന് പഠിപ്പിക്കണം നിങ്ങൾ പിണറായി യെ വിട്ടു ഒരുകലിയുമില്ല ബി ജെ പി ക്കും,

    • @freethinker2559
      @freethinker2559 2 года назад +1

      Why recently too much concerned about wearing religious dresses by Muslim believers ?
      Is it Muslims started religious believes more than before same as Sanghi Hindus started believing Hinduism more than before?
      Another question again is why Sikh believers are allowed to wear their religious attire even in defence department, army , navy , airforce , government schools, colleges etc ?
      My last question is why India becoming such a stupid country recently after BJP and RSS took over the central power ?
      Definitely India is going to be in big trouble near future because of all these stupid religious people, no matter what they believe.
      The credibility of India as a secular democracy is going to loose very soon as long as BJP is still in power .
      Manusmriti is implementing step by step so that our country will reach back to 2,000 years.
      All the best Sanghis 😀👍

  • @moosapoovathingalpoovathin2688
    @moosapoovathingalpoovathin2688 2 года назад +5

    എന്നോട് മിണ്ടരുത് എന്ന് പറയാൻ ഇത് up എല്ലാ കേരള മാണ്....👍👍👌

  • @sajikumarpv7234
    @sajikumarpv7234 2 года назад +6

    പൊളിച്ചു സുനിത മാഡം... ബിഗ്‌ സല്യൂട്ട്... 👍👍👍

  • @majidpangat7683
    @majidpangat7683 2 года назад +319

    അഭിലാഷ്മോഹൻ. നട്ടലുള്ള മാധ്യമ. പ്രവർത്തകൻ. 👍👍👍👍

  • @gayathri_rk_
    @gayathri_rk_ 2 года назад +214

    അഭിലാഷ് ഏട്ടൻ വേറെ ലെവൽ ആണ് 🔥

    • @martialwarlock641
      @martialwarlock641 2 года назад +4

      Masssannnnn

    • @freethinker2559
      @freethinker2559 2 года назад

      Why recently too much concerned about wearing religious dresses by Muslim believers ?
      Is it Muslims started religious believes more than before same as Sanghi Hindus started believing Hinduism more than before?
      Another question again is why Sikh believers are allowed to wear their religious attire even in defence department, army , navy , airforce , government schools, colleges etc ?
      My last question is why India becoming such a stupid country recently after BJP and RSS took over the central power ?
      Definitely India is going to be in big trouble near future because of all these stupid religious people, no matter what they believe.
      The credibility of India as a secular democracy is going to loose very soon as long as BJP is still in power .
      Manusmriti is implementing step by step so that our country will reach back to 2,000 years.
      All the best Sanghis 😀👍

    • @mujibmujib4077
      @mujibmujib4077 2 года назад

      Maranamass

  • @irshadkanjirappally9110
    @irshadkanjirappally9110 2 года назад +6

    സുനിതയ്ക്ക് തെറ്റി. ഒട്ടകം റോസ്റ്റ് അല്ല ഒട്ടകം ഫ്രയിയാണ്😀

  • @KOCHUS-VLOG
    @KOCHUS-VLOG 2 года назад +1

    ചേച്ചി..... വെറുതെ ഇരിക്കുമ്പോൾ ചിരിപ്പിക്കാൻ ഓരോന്ന് ഇട്ടോളും... 😁😁😆👏👏👏👏

  • @hakkimmampilly6376
    @hakkimmampilly6376 2 года назад +271

    UP യിലെ 75 "സംസ്ഥാനങ്ങളിലും" മെഡിക്കൽ കോളേജുകൾ ആണ് ഷൂർത്തുക്കളേ 😄

    • @sameerp4950
      @sameerp4950 2 года назад +42

      UP ന്റെ ഉള്ളിലും സംസ്ഥാനങ്ങളുണ്ടെന്ന് ഇപ്പഴാ മനസ്സിലായത്😜😜😜😜😆😆😆😆😆😆

    • @naushadmala1387
      @naushadmala1387 2 года назад +17

      ഹൊ, ഫയങ്കരം... സമ്മയ്ച്ചു കോവാലാ.

    • @muhammadfazilk4717
      @muhammadfazilk4717 2 года назад +4

      മാറിപോയതായിരിക്കും 😄

    • @freethinker2559
      @freethinker2559 2 года назад

      Why recently too much concerned about wearing religious dresses by Muslim believers ?
      Is it Muslims started religious believes more than before same as Sanghi Hindus started believing Hinduism more than before?
      Another question again is why Sikh believers are allowed to wear their religious attire even in defence department, army , navy , airforce , government schools, colleges etc ?
      My last question is why India becoming such a stupid country recently after BJP and RSS took over the central power ?
      Definitely India is going to be in big trouble near future because of all these stupid religious people, no matter what they believe.
      The credibility of India as a secular democracy is going to loose very soon as long as BJP is still in power .
      Manusmriti is implementing step by step so that our country will reach back to 2,000 years.
      All the best Sanghis 😀👍

    • @freethinker2559
      @freethinker2559 2 года назад

      Why recently too much concerned about wearing religious dresses by Muslim believers ?
      Is it Muslims started religious believes more than before same as Sanghi Hindus started believing Hinduism more than before?
      Another question again is why Sikh believers are allowed to wear their religious attire even in defence department, army , navy , airforce , government schools, colleges etc ?
      My last question is why India becoming such a stupid country recently after BJP and RSS took over the central power ?
      Definitely India is going to be in big trouble near future because of all these stupid religious people, no matter what they believe.
      The credibility of India as a secular democracy is going to loose very soon as long as BJP is still in power .
      Manusmriti is implementing step by step so that our country will reach back to 2,000 years.
      All the best Sanghis 😀👍

  • @alka6521
    @alka6521 2 года назад +199

    ഇന്നുമുതൽ മറ്രുഭൂമി 👍🏻കാണണം.. അഭിലാഷ് ഉള്ളത് കൊണ്ട് 🙏🙏🙏

    • @abubakarev7123
      @abubakarev7123 2 года назад

      അച്ഛാ എന്ന് അഭിലാഷ് നെ വിളിക്ക്

    • @sandeepsoman8482
      @sandeepsoman8482 2 года назад

      ​@@abubakarev7123 കഷ്ടം 🤭🤭🤭😬😬

  • @blackcarpet1723
    @blackcarpet1723 2 года назад +5

    മാതൃഭൂമി എന്ന ചാനൽ കുറേക്കാലമായി ജന്മഭൂമി ചാനൽ ആയിരുന്നു അതൊന്നു മാറി എന്നു തോന്നുന്നു അതാണ് ഒട്ടകത്തിനു മരുഭൂമിയിൽ വെള്ളം കിട്ടാത്ത അവസ്ഥ

  • @hmc5447
    @hmc5447 2 года назад +8

    ഒട്ടകം വിചാരിച്ചു ഇത് യുപി ആണെന്ന് ഇത് കേരളമാണ് ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ സ്നേഹത്തോടെ ഭരിക്കുന്ന കേരളം പൂജ്യം പൂജ്യം പൂജ്യം എന്ന കാണാൻ എനിക്ക് താങ്കൾക്കും താങ്കളുടെ പണികൾക്കും ഭാഗ്യമുണ്ടാവുക ഇത് കേരളമാണ് ഒട്ടക മേ

  • @josephak1912
    @josephak1912 2 года назад +212

    ബിജെപി യെ വിമർസിക്കുന്നവർ പാകിസ്ഥാനിൽ പോകു എന്നു പറയുന്ന ബിജെപി ക്കാർ കേരളത്തേക്കുറിച്ചു കേരളത്തിൽനിന്നുകൊണ്ട് ഇങ്ങനെ പറയുമ്പോൾ ഇവരെ എവിടേക്ക് പറഞ്ഞുവിടണം UP യിലേക്കോ?

    • @noufaljass6893
      @noufaljass6893 2 года назад +4

      😂😂😂..ഹുഹു ഹിഹിഹി

    • @mhdhussain7329
      @mhdhussain7329 2 года назад +8

      എനിക്ക് ഒരു സംശയം
      സംഘികളുടെ നേതാക്കളിൽ എത്രപേർ പത്താം ക്ലാസ് പരീക്ഷ പാസായവരുണ്ട്

    • @nihanujoom...6289
      @nihanujoom...6289 2 года назад +8

      @@mhdhussain7329 സത്യകഥ എന്തെന്നാൽ ആരുമില്ല........ 😅🤣😂

    • @fathimaa19
      @fathimaa19 2 года назад

      😂😂

    • @breathe9220
      @breathe9220 2 года назад

      Yes 👍🏻

  • @josephbinoy1100
    @josephbinoy1100 2 года назад +143

    അഭിലാഷ് എവിടെയായാലും തകർകും

  • @HassanHassan-ze8cc
    @HassanHassan-ze8cc 2 года назад +3

    എടൊ ഒട്ടകം സ്വതം നാട്ടിൽ തൃശൂർൽ ഒരു വാർഡിൽ വോട്ട് വാങ്ങി വാർഡ് മെമ്പർ സ്ഥാനത്ത് വിജയിക്കാൻ കഴിയാത്തത് നാണക്കേട് വായി മാത്രം ഉണ്ട് 😳

  • @saneeshsanthosh6386
    @saneeshsanthosh6386 Год назад +4

    സൂപ്പർ അഭിലാഷ് സൂപ്പർ 👌👌👌

  • @udayanudayan5987
    @udayanudayan5987 2 года назад +206

    ഗുഡ്മോർണിംഗ് സുനിത 💗 അഭിലാഷിന് ബിഗ് സല്യൂട്ട് 👍👍 ഗോപാലകൃഷ്ണൻ എന്തൊരു ദുരന്തം...

  • @vasudevannair9174
    @vasudevannair9174 2 года назад +404

    വളരെ നന്നായിരിക്കുന്നു അഭിലാഷ്.
    ഇങ്ങനെ വിവരം ഇല്ലാത്ത ആൾക്കാർ ചർച്ചക്ക് വന്നാൽ ചാണക പാർട്ടി കൂടുതൽ valarum

  • @mujeebk8074
    @mujeebk8074 2 года назад +4

    മിണ്ടാതെ ഇരിക്കുന്ന മാധ്യമം പ്രവർത്തകരെ അവർക്കു വേണ്ടത് . അത് media one ഇൽ നടക്കുല എന്ന് ഗോപാലകൃഷ്ണൻ തുറന്നു പറയുന്നു. അത് കൊണ്ട് തന്നെയാ media one ഇവർക്കു ഇത്ര അരോചകമാകുന്നതും

  • @vctorcv6769
    @vctorcv6769 2 года назад +2

    അഭിലാഷിന് മീഡിയാ വണ്ണിൽ നിന്നും കിട്ടിയ ധൈര്യം

  • @taekookgirl6137
    @taekookgirl6137 2 года назад +127

    ഒട്ടക റോസ്റ്റ് സൂപ്പർ ഒരു പ്ലേറ്റ് കൂടി വരട്ടെ 👍😜🤣🤣🤣

  • @subisubair1678
    @subisubair1678 2 года назад +149

    പാവം ഗോപാൽജി എവിടെ ചെന്നാലും ഇത്‌ തന്നെ ഗതി

  • @user-bh8bk9zq1c
    @user-bh8bk9zq1c 2 года назад +2

    ഒട്ടകത്തിനെ ഇങ്ങനെ അറുക്കാൻ പാടില്ല എന്ന് അഭിലാഷിനു അറിയില്ലെന്ന് തോന്നുന്നു 😎😎

  • @vishnuas5276
    @vishnuas5276 2 года назад +3

    അഭിലാഷ് 💖💖💖

  • @shahidharafeek7604
    @shahidharafeek7604 2 года назад +163

    അഭിലാഷിനെ കണ്ടപ്പോൾ ദൈവമേ ഇത് വിടെയും എത്തിയോന്ന് പേടിച്ചിട്ടുണ്ടാവും 😂😂🤣

  • @abdulnazar4747
    @abdulnazar4747 2 года назад +287

    ഇത് മുത്താണ് അഭിലാഷ് നിങ്ങൾ പേളിയാണ്💯💯😀😀😀😀😀😀😀💪💪💪💪💪💪💪

  • @kevindroys
    @kevindroys Год назад +2

    U r Right സുനിത.. വല്ലപ്പോഴും ടെൻഷൻ വരുമ്പോ ഇതൊക്കെ വീണ്ടും കാണും അപ്പൊ ഒരു സമാധാനം നമ്മൾ അത്രക്കൊന്നും അധപതിച്ചില്ലല്ലോ എന്ന്

  • @aneeshaneesh295
    @aneeshaneesh295 2 года назад +3

    ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിക്കല്ലേ... അഭിലാഷ് ചേട്ടാ.. 😜😀

  • @roshu5622
    @roshu5622 2 года назад +169

    ഇന്നലെ രാത്രി മാതൃഭൂമി ന്യൂസ് ഡിബേറ്റ് കണ്ട് കുറെ ചിരിച്ചു. ആവേശത്തിൽ up യിൽ 75 സംസ്ഥാനം ഉണ്ടന്ന് വരെ കേട്ടു😃😃

    • @mydayz3484
      @mydayz3484 2 года назад

      🤣

    • @user-op7fu7kg7z
      @user-op7fu7kg7z 2 года назад +4

      ആവേശം ഒന്നും അല്ല..... ജില്ല ഏതാ സംസ്ഥാനം ഏതാ എന്നൊന്നും ഉള്ള വകതിരിവ് ഇല്ല

    • @mhdhussain7329
      @mhdhussain7329 2 года назад +4

      ഒരു സംശയം സംഘികളുടെ നേതാക്കളിൽ എത്രപേർ പത്താം ക്ലാസ് പാസായവരുണ്ട്
      സഹോദരങ്ങളെ

    • @roshu5622
      @roshu5622 2 года назад +2

      @@mhdhussain7329 ഈ മാന്യ വ്യക്തി അഡ്വക്കേറ്റ്‌ ആണ് ബ്രോ,

    • @mhdhussain7329
      @mhdhussain7329 2 года назад +1

      @@roshu5622
      ഞാൻ ചില സംഘികളുടെ കമന്റ് കണ്ട് ചോദിച്ചതാണ്
      ഭൂരിപക്ഷം രാഷ്ട്രീയ നേതാക്കളുടെ ഡിഗ്രി സർട്ടിഫിക്കറ്റിന് വെറും കടലാസിന്റെ വിലയേ ഉള്ളൂ
      കേരളത്തിന് പുറത്ത് പോയാൽ മിക്കവാറും ഡിഗ്രി സർട്ടിഫിക്കറ്റുകൾ
      പണം കൊടുത്താൽ കിട്ടും

  • @ibrahimallathodiyil4765
    @ibrahimallathodiyil4765 2 года назад +93

    ഈ മണലാരുല്യത്തിൽ ജോലി ചെയ്യുന്ന ഞങ്ങൾക്ക് ഒരുപാട് ആശ്വാസം ആണ് ഈ ഗാനം..., 🤣 ഒട്ടകകങ്ങൾ വരി വരി വരിയായി കാരക്ക മരങ്ങൾ നിര നിര നിരയായി....

  • @pareedsaidmohamed133
    @pareedsaidmohamed133 2 года назад +1

    Sir C.P യെ പോലുള്ള മോശം ഭരണാധികാരികളെ പുകഴ്ത്തുന്നവനും ആ കൂട്ടത്തിൽ പെടും.

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 2 года назад +2

    ഒട്ടകം ബിരിയാണി 😄😂🤣🤣അത് പൊളിച്ചു സുനിതേ 😄😄😄😂😂

  • @mkk8014
    @mkk8014 2 года назад +240

    ഉറപ്പായിട്ടും യോഗി കണ്ടിട്ടുള്ള ഏക മലയാളി ഒട്ടകം കോവാലനെയായിരിക്കും അതാണ് കേരളത്തെ പോലെ ആകല്ലെ എന്ന് പറഞ്ഞത്

  • @thevlogofsmallthings
    @thevlogofsmallthings 2 года назад +67

    എനിക്ക് ഒരു റിക്വസ്റ്റ് മാത്രേ ഉള്ളു. ഗോപ്ലാലിന് കൂടുതൽ സമയം കൊടുക്ക്‌. എങ്കിലല്ലേ കൂടുതൽ ചിരിക്കാൻ പറ്റു. 😄

  • @sainaabbas6889
    @sainaabbas6889 2 года назад +1

    ഇന്നലെ prime time കണ്ടു ഒരുപാടു വിചാരിച്ചു ഇന്ന് സുനിതേച്ചിയുടെ എപ്പിസോഡ് കണ്ട് പൊട്ടിച്ചിരിച്ചു എന്റമ്മോ എന്തൊരു humer sense

  • @dr.a.mhussain7060
    @dr.a.mhussain7060 2 года назад +1

    ഒട്ടകത്തെ ചവറ്റു കൊട്ടയിൽ എറിയേണ്ട കാലം കഴിഞ്ഞു

  • @shikthanmadathil3055
    @shikthanmadathil3055 2 года назад +54

    ഒട്ടകത്തെ തട്ടിക്കോ 🤣🤣🤣

  • @rabiya_abhi_lakshadweep
    @rabiya_abhi_lakshadweep 2 года назад +72

    സുനിത മാഡത്തിന്റെ ചിരി സൂപ്പർ... Lots of love ❤️

    • @jayasankark954
      @jayasankark954 2 года назад

      ഇവൾക്ക് വേറെ പണിയൊന്നും ഇല്ല, സുഡാപ്പികളുടെ കാശു മേടിച്ചു എത്ര നാൾ നടക്കും, കാശ് സുടാപ്പി കൊടുക്കാതെ വന്നാൽ നാളെ ഇവർ സംഘിയാകും എന്നതിൽ സംശയമില്ല, കുറച്ചു കാശുള്ള സുഡാപ്പികളുടെ അവസാനത്തെ ചില്ലിയും ഇവർ മേടിച്ചെടുത്തു കഴിഞ്ഞാൽ അഭിലാഷ് മോഹൻ ചെയ്തത് പോലെ salute to media ഓനെ.

  • @abd2672
    @abd2672 2 года назад +1

    ഒട്ടകം :അവിടുന്ന് ഇവിടെ വന്നപ്പോൾ ഇവിടെയും, ഇവൻ എന്നെയും കൊണ്ടേ പോക്കൂ

  • @rasilulu4295
    @rasilulu4295 2 года назад +1

    ഇന്നലെ കണ്ടു ഒരുപാടു ചിരിച്ചു അപ്പോൾ തന്നെ സുനിതയെ ഓർത്തു ഇതാ സുനിത sunitha പൊളിച്ചടക്കി അഭിലാഷ് പൊളി പൊളി ചടക്കി 🤣😂😂🤣😂poojapi 😂😂🤣😂

  • @rajatsingh6518
    @rajatsingh6518 2 года назад +43

    രാജാക്കന്മാരെയും ബ്രഹ്മാണന്മാരെയും പറയുമ്പോൾ ഉള്ള ഗോപാലന്റെ വിനയവും കണ്ണിലെ തിളക്കവും വിധേയത്വവും ആണ് highlight😂😂😂

    • @anithaas8954
      @anithaas8954 Год назад

      പഴയ ചൂട്ട് കറ്റ കിണ്ടി ഓർമ്മകൾ ആണ് ഒട്ടകത്തിന്

  • @rajanvabraham627
    @rajanvabraham627 2 года назад +46

    അഭിലാഷ് മോഹന്റെ ഒട്ടകം റോസ്റ്റ് സൂപ്പർ

  • @muneermuni7554
    @muneermuni7554 2 года назад +1

    സുനിത ചേച്ചി നന്നായിട്ടുണ്ട്..⚡⚡👏👏 അഭിലാഷേട്ടൻ ഉയിർ😍😍😍😍

  • @raghutk6299
    @raghutk6299 2 года назад +5

    അഭിലാഷ് പൊളി, സുനിതയും

  • @shiyasabdulla7304
    @shiyasabdulla7304 2 года назад +106

    എന്നോട് മിണ്ടരുത് എന്ന് പറയാൻ ഇത് ഉത്തർപ്രദേശ് അല്ല മിസ്റ്റർ 😄😜😄......അഭിലാഷ് 💞💞

  • @miniabishek95
    @miniabishek95 2 года назад +65

    ഒട്ടകം കോവാലന് എന്ത് മാനം
    എന്ത് അപമാനം
    പൂടയില്ലാത്ത തലയിലെവിടെയാണ് ഈരും പേനും😁😁😁

  • @World_Traveller.555
    @World_Traveller.555 2 года назад +1

    ഒട്ടകം സാർ,
    എന്ന് മുതലാണ് 75 സംസ്ഥാനങ്ങൾ ഉണ്ടായത്, 🤣🤣🤣🤣😂

  • @dharmancgdharmancg2051
    @dharmancgdharmancg2051 2 года назад +3

    രാജഭരണമല്ല. ബ്രാഹ്മണ ഭരണമാണെന്നാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്. അതെല്ലാം ഗോപാലകൃഷ്ണൻ പറയുന്നതിൽ അതിശയോക്തിയില്ല ബ്രാ ഹ്മ ണരക്തവുമായി ബന്ധമുള്ളവനാണ് ഗോപാലകൃഷ്ണൻ.

  • @priyajoy6930
    @priyajoy6930 2 года назад +86

    ഒരു രക്ഷയുമില്ല അഭിലാഷ് 👌😂🚩💪🌹

  • @priyajoy6930
    @priyajoy6930 2 года назад +211

    ഹലോ ഒട്ടകം മെഡിക്കൽ കോളേജ് ഒരുപാട് ഉണ്ടായിട്ടും ഈ കോവിഡ് കാലത്ത് ജനങ്ങൾ ഓക്സിജൻ കിട്ടാതെ മരണത്തിനു കീഴടങ്ങി ചുമ്മാ ചാനലിൽ വന്നു വീമ്പു പറഞ്ഞിട്ട് കാര്യമില്ല

  • @tippu.....986
    @tippu.....986 2 года назад +2

    ഒന്ന് മനസ്സ് തുറന്നു ചിരിക്കണം എങ്കിൽ വാർത്ത ചാനൽ കാണേണ്ടി വരും
    അതിലല്ലേ ഇത് പോലെ വിവരകേട്‌ ഉള്ള ലൈവ് കോമഡി കാണു

  • @user-nc5pg9it9q
    @user-nc5pg9it9q 3 месяца назад +1

    ഈ ഒട്ടകത്തിന് up ൽ പോയി താമസിച്ചുകൂടെ
    ഇയാളെ എന്തിനു ചർച്ചെയ്ക്കു വിളിക്കുന്നു

  • @sameerktalain2672
    @sameerktalain2672 2 года назад +26

    ഞാനിന്നലെ ചങ്ക് ബ്രോ അഭിലാഷിനെ കാണാൻ .
    മാത്ര്ഭൂമി ചാനലിൽ കയറി നോക്കിയതാ
    അതിൽ കണ്ട കാഴ്ച
    ഞെട്ടിപിക്കുന്നത്.
    ഒട്ടകത്തിനെ പച്ചക്ക് വറുത്തെടുക്കുന്ന അഭിലാഷിനെയാണ്
    കാണാൻ കഴിഞ്ഞത്
    മിച്ചമുള്ളത് സുനിതയും വറുത്തെടുത്തു🤣🤣👍

  • @prasadvn3816
    @prasadvn3816 2 года назад +49

    ഒട്ടകം റോസ്റ്റ് അഭിലാഷ് മോഹന് അഭിനന്ദനങ്ങൾ

  • @saidalavi2304
    @saidalavi2304 2 года назад +1

    ഒരു വിവരവുമില്ലാത്ത ഒട്ടകം ഇവന്റെ വീട്ടുകാരെ സമ്മതിക്കണം എന്തൊരു വിവരക്കേടാണ് ഒട്ടകംവിളിച്ച് കൂവുന്നത്

  • @MRNG-kq9pk
    @MRNG-kq9pk 3 месяца назад +1

    Up യിൽ 75 സംസ്ഥാനം 😃😂 .ഇവന് കുറച്ചു ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ മന്ദ ബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു

  • @muhsinasathar
    @muhsinasathar 2 года назад +44

    ഞാൻ ഇന്നലെ ഇവരുടെ ചർച്ച കണ്ടപ്പോഴേ സുനിതയുടെ വീഡിയോ പ്രതീക്ഷിച്ചിരുന്നു....
    ഹോ.. അഭിലാഷ് ഒരു രക്ഷയുമില്ല ♥♥♥

  • @manuaji1162
    @manuaji1162 2 года назад +40

    അഭിലാഷ് മാത്രഭൂമി ചാനലിൽ വന്നപ്പോൾ മാത്രഭൂമി ന്യൂസ്‌ കാണാൻ തുടങ്ങി 👍🏻👍🏻അഭിലാഷിന്റെ വാർത്ത കാണാൻ അത് അടിപൊളി തന്നെ ആണ് 🌹🌹🌹🌹

  • @Riyasgalaxy
    @Riyasgalaxy 2 года назад +1

    ഞാൻ വരാൻ ഇച്ചിരി ലേറ്റായി... ഇവിടെ ഒട്ടക ബിരിയാണി കൊടുക്കുന്നുണ്ടെന്നു കേട്ടു... ബിരിയാണി ഉണ്ടോ ?.. ഒരുപ്ലേറ്റ് എടുക്കാൻ...?!!'

  • @SureshBabu-mu7cu
    @SureshBabu-mu7cu 2 года назад +3

    അഭിലാഷ് V/S ഗോപാലകൃഷ്ണൻ എപ്പോഴും നല്ല രസമാണ് 😄

  • @romythomas7621
    @romythomas7621 2 года назад +38

    ഒട്ടകം 😀😀എടപ്പാൾ ഓട്ടം ❤❤👍👍👍

  • @delphygeorge7319
    @delphygeorge7319 2 года назад +24

    തളളി തളളി.... വീണ്ടും രാജഭരണം കൊണ്ടു് വരാനാണു ചേട്ടനു ഇഷ്ടം.

  • @ashtamanmgu8945
    @ashtamanmgu8945 2 года назад +1

    എന്റെ ഗോപാലാ എന്തൊരു പരാജയമാണ് താങ്കൾ

  • @basheerayar379
    @basheerayar379 2 года назад +3

    ഒട്ടകം കോവാലൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ പടച്ചോനെ എന്നാലും എന്റെ അഭിലാഷേ ഇങ്ങനെയൊന്നും ഒട്ടകത്തെ തേച്ചോട്ടിക്കല്ലേ

  • @noufal8051
    @noufal8051 2 года назад +76

    ഒട്ടകം ചർച്ചയ്കുണ്ടങ്കിൽ അത് കാണാൻ ഭയങ്കര ത്രില്ലാണ് ഇന്നലെ എത്ര ഒട്ടക റോസ്റ്റാണ് കഴിച്ചത് ഒട്ടക കോവാലൻ നീനാൾ വാഴട്ടെ

  • @shafik4007
    @shafik4007 2 года назад +37

    സുനിത മോളെ കലക്കി പ്പൊളിച്ചു അടിപൊളി അവതരണം 👍👍👍🌹🌹🌹

  • @yuvayathrika6582
    @yuvayathrika6582 2 года назад +1

    കേരളത്തിൽ രാജ ഭരണത്തിൽ വന്ന യൂണിവേഴ്സിറ്റി ഉണ്ട്, പക്ഷെ ഇവിടത്തെ govt കൊണ്ട് വന്ന യൂണിവേഴ്‌സിറ്റി വേറെയും ഉണ്ട്, uoc ഒക്കെ അതിൽ ഒന്ന് മാത്രം,

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 2 года назад +1

    അഭിലാഷിന്റ മാതൃഭൂമി തുടക്കം ഗംഭീരം 👍🏻❤🤝💪ഫുൾ പവർ

  • @rafeekkp8108
    @rafeekkp8108 2 года назад +34

    ഒട്ടകം ഉദ്ദേശിച്ച ചർച്ച ജനം tv യിലെ നടക്കു

  • @mrtech9703
    @mrtech9703 2 года назад +15

    Sunitha medam
    എന്നും ഒരു സംഭവം തന്നെ..
    അഭിലാഷ്.. സത്യസന്തമായ ഒരു മാധ്യമ പ്രവർതകനും..
    ഇ ചങ്കുറ്റം.. അതാണ്.. വർഗീയ വാതികളുടെ പരാജയം..
    കട്ട സപ്പോർട്.. 💐💐

  • @nihanujoom...6289
    @nihanujoom...6289 2 года назад +1

    മാഡം ഒരു മാധ്യമ പ്രവർത്തക ആയിരുന്നെങ്കിൽ പൊളിച്ചേനെ...... 😍🔥

  • @muhammadyoonus8278
    @muhammadyoonus8278 2 года назад +3

    Thankyou you sunitha media one ചാനലിനോടുള്ള ഇവരുടെ നിലപാടിന്റെ യഥാർത്ഥ മുഖം വ്യക്തമാക്കിയതിനു ഇവരുടെ ഉദ്യഗസ്ഥന്മാരുടെ മുദ്ര വെച്ച cover,,,,, എന്തായിരിക്കും എന്ന് അരി ആഹാരം കഴിക്കുന്ന ആർക്കും vyakthamakum

  • @rameesrami871
    @rameesrami871 2 года назад +28

    അയ്യോ ഈ ഒട്ടകം വന്നാൽ ചിരിയോട് ചിരിയാണ് മോനെ ഹോ.... അഭിലാഷ് അടിപൊളി. കിടു 👌,സുനിതാ മേടം ഇത് ജനങ്ങളിൽ എത്തിച്ചതിന് വളരെ വളരെ നന്ദി 😝

    • @sameerarazak5259
      @sameerarazak5259 2 года назад

      🤣🤣🤣🤣🤣🤣🤣🤣

    • @freethinker2559
      @freethinker2559 2 года назад

      Why recently too much concerned about wearing religious dresses by Muslim believers ?
      Is it Muslims started religious believes more than before same as Sanghi Hindus started believing Hinduism more than before?
      Another question again is why Sikh believers are allowed to wear their religious attire even in defence department, army , navy , airforce , government schools, colleges etc ?
      My last question is why India becoming such a stupid country recently after BJP and RSS took over the central power ?
      Definitely India is going to be in big trouble near future because of all these stupid religious people, no matter what they believe.
      The credibility of India as a secular democracy is going to loose very soon as long as BJP is still in power .
      Manusmriti is implementing step by step so that our country will reach back to 2,000 years.
      All the best Sanghis 😀👍

  • @keralakumarannerimbodath7668
    @keralakumarannerimbodath7668 2 года назад +53

    ഉത്തർപ്രദേശിൽ എത്ര മെഡിക്കൽ കോളേജ് പണിതാലും ജനങ്ങൾക്ക് എന്ത് ഗുണം? ചികിത്സ ചാണകം കൊണ്ടല്ലേ. ഗോപാലകൃഷ്ണൻ ഇപ്പോഴും തൃശൂർ കോർപ്പറേഷൻ പരിസരത്ത് തന്നെയാണോ?

  • @Unknown-rq2uu
    @Unknown-rq2uu 2 месяца назад +1

    ഒട്ടകം go പാലൻ... Go മൂത്രം കുടിച്ചിട്ടാണ് വന്നിരുന്നു തള്ളുന്നത് എന്തൊരു എനർജി ഹാവൂ

  • @hbr5503
    @hbr5503 2 года назад +2

    Up യിലെ 75 സംസ്ഥാനത്തും മെഡിക്കൽ കോളേജ് ആണ്.😍
    എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതന്നല്ലേ അവസ്ഥ. 🤭🤥 ഇതിനെയൊക്കെ താങ്ങി നടക്കുന്ന അണികളുടെ അവസ്ഥ ആലോചിക്കുമ്പഴാ 😰

  • @alameennalalakath2607
    @alameennalalakath2607 2 года назад +51

    അഭിലാഷ് എവിടെയായാലും പൊളി

  • @arunpj6121
    @arunpj6121 2 года назад +67

    ഒട്ടകം തേഞ്ഞു ഒട്ടി. അഭിലാഷ് 👌👌👌. ഒട്ടകം എന്തൊരു ഉളെയാണ് 🤣🤣🤣😂

  • @google3com
    @google3com 2 года назад +2

    ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി പരഞ്ഞത്‌ വളരെ ശെരിയാണു. എനിക്ക്‌ വോട്ട്‌ ചെയ്തില്ലെങ്കിൽ അടുത്ത മുഖ്യമന്ത്രി വരും അദ്ധേഹം യു പിയെ കേരളത്തെ പൊലെയാക്കും നിങ്ങൽ രഷപെടും.! വിദ്യാഭ്യാസം ,ആരോഗ്യം,സാമ്പത്തികം,ശുചിത്വം etc...ഇവയിലെല്ലാം കേരളം മുന്നിലാണു. യോഗി ഉദ്ദേശിച്ചത്‌ അതാണു !!!!!!!
    അടിച്ചത്‌ സെൽഫ്‌ ഗോൾ!!!!!!

  • @pathukutty73
    @pathukutty73 2 года назад +1

    ഒട്ടക്കം വളരെ മതേതര വിശ്വസിയാണ് ഉറങ്ങുമ്പോൾ കാരണം ഉറക്കം എല്ലാവർക്കും ഒരെ രീതിയാണാലോ

  • @user-fw2ov2xi5e
    @user-fw2ov2xi5e 2 года назад +26

    ഇതൊന്നുമല്ല ഇതിലെ ഏറ്റവും രസകരമായ കാര്യം ഈ വീഡിയോ കണ്ടിട്ട് ഒരു കമന്റ്‌ ഇടാൻ പോലും പറ്റാത്ത പാവം സങ്കികുട്ടന്മാരുടെ ഒരു അവസ്ഥ 😂

  • @Lambodran
    @Lambodran 2 года назад +36

    വെള്ളിയാഴ്ച ദിവസം തന്നെ ഒട്ടക റോസ്സ്റ്റും, ബിരിയാണി യും കിട്ടി, ഹാപ്പിയായി.

  • @Mohankumar-lq3yu
    @Mohankumar-lq3yu 2 года назад +1

    കോവാലകിഷൻ നല്ല മനുഷ്യനാണ്. എത്ര അടിച്ചാലും കൊണ്ടോളും.

  • @hai-yl8fu
    @hai-yl8fu 2 года назад +1

    ഗോപാലൻ വല്ലാത്ത സാദനം തന്നെ... സ്കൂളിൽ ഒന്നും പോയിട്ടില്ല എന്നാണ് തോന്നുന്നത്

  • @shajipk3734
    @shajipk3734 2 года назад +9

    ഒട്ടകത്തെ കിട്ടിയാൽ അഭിലാഷ് പൊരിക്കും 😊അത് ഏത് ചാനലിൽ ആണെങ്കിലും 😊👍👍അത് കാണാൻ കേൾക്കാൻ ഞാൻ വരും 😊നിങ്ങളും വരണം 😊

  • @mamalanadu4287
    @mamalanadu4287 2 года назад +66

    എന്റെ കേരളം ♥️എന്റെ അഭിമാനം 🌴

    • @SreeDeva-gx7gm
      @SreeDeva-gx7gm 28 дней назад

      കേരളം 🔥🔥🔥🔥🔥

  • @jafarthidil584
    @jafarthidil584 2 года назад +1

    അഭിലാഷ് മാസല്ല മരണ സാണ് മുത്തേ അഭിലാഷ് 👏👏😍💪💪

  • @hameedalwaye
    @hameedalwaye 2 года назад +4

    Love the way Sunita presents matters. She represents the best in secular Kerala.

  • @priyajoy6930
    @priyajoy6930 2 года назад +42

    അഭിലാഷ് 💪🚩💪🚩💪🌹

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 2 года назад +66

    അഭിലാഷ് എല്ലാ മാധ്യമ പ്രവർത്തകർക്കും മാതൃക ആക്കാവുന്ന വ്യക്തിയാണ്.... നിഷ കുരുഷോത്തമനൊക്കെ കണ്ടുപഠിക്കട്ടെ.

  • @syamambaram5907
    @syamambaram5907 2 года назад +2

    പശുവിന്റെ പേരിൽ ആളുകളെ തല്ലി കൊല്ലുന്നതിൽ ഒന്നാം സ്ഥാനമാണ് ഉത്തർപ്രദേശ് എന്നാണ് ആദിത്യനാഥ് ഉദ്ദേശിച്ചത്

  • @ckmuhammedckmuhammed2588
    @ckmuhammedckmuhammed2588 2 года назад +1

    അൽപ്പം കുടി വകതിരിവ് ഉള്ളവരെ ചർ ചക്ക്ളിക്കണംഅഭിലാഷ്
    അല്പംകുടിജിജർ
    ക്കുട്ടാമായിരുന്നു

  • @dastagirabdussalam9029
    @dastagirabdussalam9029 2 года назад +11

    ഒട്ടകത്തിനെ അഭിലാഷ് പൊരിച്ച് എടുത്തു. Media one ൽ നിന്ന് മാറിയപ്പോൾ അഭിലാഷ് മാറിയെന്ന് പാവം ഒട്ടകം വിചാരിച്ചു.😃😃

  • @kalandershah8176
    @kalandershah8176 2 года назад +69

    UP യിൽ 75 സംസ്ഥാനം
    😊😊😊🙏
    സ്ത്രീകൾക്ക് റേപ്പ് 😊😊🙏
    ഇദ്ദേഹത്തെ വക്കീൽ കേസ് ഏല്പിക്കുന്ന കക്ഷികളുടെ മനോധൈര്യത്തിന്ന് വലിയ നമസ്കാരം...
    അഭിലാഷ്... Happy to see you again...

  • @geeslasebastian8066
    @geeslasebastian8066 2 года назад +1

    ഒട്ടകം വറുത്തരച്ചത്. Recipie by Abhilash 🤣🤣🤣🤣🤣🤣🤣🤣

  • @msasports737
    @msasports737 2 года назад +1

    സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഏറ്റവും പിന്നിലായിരുന്ന കേരളം, ഇപ്പോൾ എല്ലാ മേഖലയിലും മുന്നിൽ നിൽക്കുന്നുണ്ടെങ്കിൽ അതിൽ അഭിമാനം കൊള്ളാതെ, ഇന്ത്യയിലെ ഉത്തര കൊറിയ ആയി കൊണ്ടിരിക്കുന്ന UP യെ വെളുപ്പിക്കാൻ കിടന്ന് പരിശ്രമിക്കുന്ന മിത്രങ്ങൾ...
    മാതൃഭൂമി എന്തോ അയ്യാളുടെ home ground ആണെന്ന് കരുതി ഒട്ടകം ചോദിച്ചു വന്നതാണെന്ന് തോന്നുന്നു അഭിലാഷിനെ നേരിടാൻ... പക്ഷെ അയ്യാൾ അറിഞ്ഞില്ല അഭിലാഷ് ഏത് ഗ്രൗണ്ടിലും same form ഇൽ കളിക്കുന്ന ആളാണെന്നു..