'ഇന്ത്യയിൽ ന്യൂനപക്ഷത്തിന് വർഗീയത കാണിക്കാൻ സ്‌പെയ്‌സ് ഇല്ല' - റാനിയ സുലേഖ | Mathrubhumi News

Поделиться
HTML-код
  • Опубликовано: 17 апр 2022
  • ഇന്ത്യയിൽ ന്യൂനപക്ഷത്തിന് വർഗീയത കാണിക്കാൻ സ്‌പെയ്‌സ് ഇല്ലെന്നും ജീവിക്കൽ എന്നതുതന്നെ പ്രതിരോധമാകുമ്പോൾ വർഗീയത കാണിക്കാൻ സമയമില്ലെന്നും മുസ്ലിമ കളക്ടീവ് റാനിയ സുലേഖ.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 995

  • @ambikadas5328
    @ambikadas5328 2 года назад +170

    സ്വന്തം മതത്തിൽ വിശ്വസിക്കാനും മറ്റു മതങ്ങളെ ബഹുമാനിക്കാനും പഠിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ 🙏🏼

    • @sandhesh900
      @sandhesh900 2 года назад +7

      ആദ്യം പോയി കുറാൻ വായിക്ക്

    • @voiceofhafizhassankarunaga2349
      @voiceofhafizhassankarunaga2349 2 года назад +3

      @@sandhesh900 താൻ ഒന്ന് വായിച്ചു താ....

    • @user-qr3my3cc7i
      @user-qr3my3cc7i 2 года назад

      അത് ഹിന്ദുത്വ തീവ്രവാദികൾ വിചാരിച്ചാൽ മതിയാകും

    • @user-qr3my3cc7i
      @user-qr3my3cc7i 2 года назад +8

      @@sandhesh900യതാർത്ഥ ഖുർ ആൻ വായിച്ചവർ സഹകരിക്കും ശാഖയിൽ വിചാരധാര എഴുതി യ ആൾ എഴുതിയ ഖുർആൻ എതിർക്കും

    • @mohamedsalim8237
      @mohamedsalim8237 2 года назад +11

      ഒരു മതത്തിലും വിശ്വസിക്കാതിരുന്നാൽ തീരാവുന്ന പ്രശ്നം.....

  • @familykalappurackal18
    @familykalappurackal18 2 года назад +66

    തീവ്രവാദത്തിന് സ്പേസ് കിട്ടുന്നില്ല... അതാണല്ലോ അപ്പോ പ്രശ്നം...

    • @kmanu0532
      @kmanu0532 2 года назад +2

      എന്നു വച്ചാൽ ഭൂരിപക്ഷ വർഗീയത മാത്രമാണ് നടക്കുന്നത് ന്യുനപക്ഷ വേട്ട മാത്രമാണ് എന്നർത്ഥം

    • @jamesroland3834
      @jamesroland3834 2 года назад +4

      @@kmanu0532 1921 okke nadannathu bhooripaksha vargeeyatha thanne.

    • @anoopmohan9015
      @anoopmohan9015 2 года назад

      Yes evaru cheyum. Annit space ellanu paraju.

    • @abhilashnandanan4469
      @abhilashnandanan4469 2 года назад

      😂😂😂

  • @Ytube33
    @Ytube33 2 года назад +65

    സ്പേസ് ഇല്ലാഞ്ഞിട്ട് ഈ അവസ്ഥ.. ഇച്ചിരി സ്പേസ് കിട്ടിയാലോ

    • @NATIONALIST-pw1it
      @NATIONALIST-pw1it 2 года назад +3

      അതാണ്‌ 😂

    • @rashidT560
      @rashidT560 2 года назад

      നന്നായി ഉപയോടപ്പെടുത്തും 😒

    • @Ytube33
      @Ytube33 2 года назад +6

      @@rashidT560 ആദ്യം പോയി മലയാളം പഠിക്ക് എന്റെ കോയാ..സുടു ആണോ അക്ഷരത്തെറ്റ് must ആണ്

  • @live_n_letlive
    @live_n_letlive 2 года назад +66

    സഹോദരി കാര്യങ്ങൾ വ്യക്തമാക്കി പറഞ്ഞു 👌, ബോധം ഉള്ളവര്‍ക്ക് മനസ്സിലാക്കാന്‍ ഇതു മതി.

  • @kannangs9096
    @kannangs9096 2 года назад +57

    അയ്യോ പാവം..., വർഗീയത ഒട്ടും ഇല്ല.. രണ്ടു കൂട്ടരും മോശമല്ല വെട്ടിന്റെ കാര്യത്തിൽ. നഷ്ട്ടം രണ്ടു വീട്ടുകാർക്ക് മാത്രം....

  • @arjunkunnath7523
    @arjunkunnath7523 2 года назад +48

    ഒരു വിഭാഗത്തിൻ്റെ ത്രീവവാധത്തിനെ മാത്രം സപ്പോർട്ട് ചെയ്യുന്ന ഇതുപോലയുളള സ്ത്രീകളെ ചർച്ചയ്ക്ക് വിളിക്കാത്തിരിക്കുക ....

    • @user-qr3my3cc7i
      @user-qr3my3cc7i 2 года назад

      എന്നാപ്പിന്നെ ഹിന്ദു തീവ്രവാദ ഫാക്ട് റി ആയ വിഷകല എന്ന വളെ വിളിക്കാം

    • @arjunkunnath7523
      @arjunkunnath7523 2 года назад

      @@user-qr3my3cc7i ഒന്നുകിൽ രണ്ട് തീവ്രവാദത്തിന് സപ്പോർട്ട് കൊടുക്കാതിരിക്കുക ഇല്ലങ്കിൽ രണ്ടിനെയും സപ്പോർട്ട് ചെയ്യുക എല്ലാതെ ഒരു വിഭാഗം ചെയ്യുന്നത് പുന്ന്യ പ്രവർത്തി ആകുകയില്ല....

    • @user-uk5jq4mp7v
      @user-uk5jq4mp7v 2 года назад +4

      പെട്രോൾ price കുത്തനെ ഉയർന്നു കൊണ്ടിരിക്കുന്നു...
      ഇനി നമുക്ക് ഹിന്ദുവിനും muslimineyum തമ്മിൽ അടിപിക്കാം 🥲🥲🥲🥲

    • @yaayusvlog4856
      @yaayusvlog4856 2 года назад

      Edo theevravadhi enn kond thankal udheshikkunnath enthaan?.... Theevramayi vathikkunnavaneyaan theevravadhi enn parayunnath.?.... Janathipathyathe kurich samsarikkumbo theevramayi samsarikkumbol avan theevravadhiyaakum... Ath mathathekoodi kooticherth chilar avare mathatheevravadhi aakum..... Ivide nte kazhchapaadil indyamaharajyath ore oru mathatheevravadhiye ullu.. Athaan Rss..... Mattullavarde jeevano jeevithathino oru vilayum kalpikkathe hindu enna manyamaha mathathe kootpidich aa mathathe parayipich kondirikkukayaan avar cheyyunnath... Ellarum manushyar aan.... Atho ningalde kazhchapadil muslim vibhagakkar manushyar alle?... Ningal evideyelum kanduvo,, mattulla mathathil keri idapett avarude aachara anushtanangal thallikeduthunna muslimsine?... Eathelum ambalathil keri enthelum nashipicho??. Atho ambalam irikkunna sthalath pand palliyayirunnu enn paranj kayyeriyuo????.... Enth budhimuttann ningalokokke muslimsine kond undavunnath?.... Nammal 5 neram niskarikkunnathaano ningalde prashnam???... Atho palliyil ninn bang vilikkunnatho?.. Atho muslim sthreekal shareeram poornamayi marach vasthram idunnatho????.... Enthaan sharikkum rss nte prashnam?.......???... Muslimsine evide kandalum thalli kollunna ee kalakattathil pinnem pinnem rss ne nyayeekarikkan ningalkokke engine kazhiyunnu????.... Muslims kshamikkunnidatholam pinnem pinnem nthinaa ee droham?...... Aarum pottanmaralla enn orma venam.... Ithinokke oru avasanam undakkanam.... Ee rajyath ithrayere akkramangal azhichu vitta rss enna rashtreeya partye ivide nirodhikkan aarumilla,,,, avarkendum aavam... Bharanapakshamalle..... Orukaryame parayaan ullu.... Ivarde main lakshyam india enna rajyath pand nila ninnirunna savarka bharanam nilavil konduvaraan aan... Nammal padichathanallo schoolilokke aa kaalam engineyaan enn.... Athokke varanamenkil e rajyathulla muslims poornamayum illathavanam... Athin vendiyaan ippazhee konn theerkkunnath.... Avarod onne parayaan ullu... Povumbol ningale verode pizhuth erinj mattulla janagalk samdanam nedi koduthitte nammal povu..... Ee rajyath ellarum venam,, hindu, cristian, sikk, muslims angine ellarum.... Rss ennoru adhikara veripoonda vibhagam ivide venda....

    • @mohamedmurjan2692
      @mohamedmurjan2692 2 года назад

      ആരാടോ കേരളത്തിൽ ഇതുപോലെയുള്ള എന്ന് അക്രമങ്ങൾ ആദ്യം അയച്ചു കിട്ടിയത് താന് അനുകൂലിക്കുന്ന ആർഎസ്എസ് എത്ര കൊലപാതകങ്ങൾ നടത്തി മുസ്ലീങ്ങൾ ആരെങ്കിലും അതിനെ പറ്റി എന്തെങ്കിലും പറഞ്ഞോ സംസാരിച്ചോ പ്രതികാരം കിട്ടിയിട്ടുണ്ടോ ഇന്നുവരെ നിങ്ങൾ ഇപ്പോൾ തുടർച്ചയായി നിങ്ങളുടെ നീ വിശ്വസിക്കുന്ന ആർഎസ്എസ് എന്ന് പറഞ്ഞ് വർഗീയകക്ഷികളെ എത്ര പ്രാവശ്യം തുടർച്ചയായി മുസ്ലീങ്ങളെ വെട്ടിക്കൊന്നു ഈ രണ്ട് കൊലപാതകത്തിന് നിങ്ങൾക്ക് തിരിച്ചടിക്കാൻ എൽഡിഎഫ് എസ്ഡിപിഐ തുടക്കമിട്ടത് നിങ്ങൾ ആദ്യം ചെയ്തു വെക്കുന്നത് ഇവിടെ എന്തെങ്കിലും അക്രമം ഉണ്ടാക്കുക എന്നുള്ള ലക്ഷ്യത്തോടുകൂടിയാണ് അതാ നീ സപ്പോർട്ട് ചെയ്യുന്ന ആർഎസ്എസിനെ ഉദ്ദേശം പക്ഷേ അതിനെ എല്ലാകാലവും കൈയുംകെട്ടി നോക്കിനിൽക്കാൻ മുസ്ലീങ്ങളെ എന്ന് പറഞ്ഞ് വർഗ്ഗം നോക്കി നിൽക്കും എന്ന് നീ കരുതരുത് ഇതിനൊക്കെ ഒരു സമയവും അറബികളും ക്ഷമയുണ്ട് മനസ്സിനെ കഴിഞ്ഞാൽ പിന്നെ എല്ലാവരും ഒരുപോലെ ആയിരിക്കും അത് നല്ലപോലെ ഓർമ്മവേണം

  • @sadasivan7267
    @sadasivan7267 2 года назад +104

    ഭൂരിപക്ഷം ആകുമ്പോൾ തനി നിറം പുറത്ത് എടുക്കും എത്ര രാജ്യങ്ങൾ ഈ അവസ്ഥ കണ്ടിരിക്കുന്നു...അഭയം കൊടുത്ത് ഊട്ടി വളർത്തിയ എത്ര രാജ്യങ്ങൾ കുളം തോണ്ടി ഈ സമാധാന പ്രിയർ...ഒരു രാജ്യത്തെ നിയമത്തിൽ വലുത് ഇവർക്ക് മതം അണ് ...അതിനു കുട പിടിക്കാൻ അഭിലാഷിനെ പോലെ വിലക്ക് എടുത്ത കുറെ മാധ്യമ പ്രവർത്തകര ഉണ്ട്

    • @shinazks6336
      @shinazks6336 2 года назад +6

      India independent ayapoyum ivde muslim indayirunnu. Pala samarangalilum muslims saanidym indayirunnu. Ennit ippol muslims Pakistan lek ponon kashtam. Ivdathe muslims ne porathakiyaal ee rajyam pradisanthiyil aavum ok. Baaki reply thaaa appo parayaa

    • @sadasivan7267
      @sadasivan7267 2 года назад +45

      @@shinazks6336 അരു പുറത്ത് അക്കൻ വരുന്നു രാജ്യത്തെ നിയമത്തിലും വലുത് കിത്താബ് പുത്സ്ഥകം എന്ന് പറഞ്ഞു നടക്കുമ്പോൾ അണ് പ്രശ്നം..

    • @mcsakkeer24567
      @mcsakkeer24567 2 года назад +3

      @@sadasivan7267 khurhan sarikku padichaal aarum thettu cheyyilla

    • @mcsakkeer24567
      @mcsakkeer24567 2 года назад +2

      @@sadasivan7267 pinne ipo nadakkunnath rashtreeyamaanu athu matham thammil alla

    • @shinazks6336
      @shinazks6336 2 года назад +3

      @@sadasivan7267 annatano rss ivde beaf nirodanam kond vannath. Keralathil.

  • @shahulmf7865
    @shahulmf7865 2 года назад +174

    പെട്രോൾ price കുത്തനെ ഉയർന്നു കൊണ്ടിരിക്കുന്നു...
    ഇനി നമുക്ക് ഹിന്ദുവിനും muslimineyum തമ്മിൽ അടിപിക്കാം 🥲🥲🥲🥲

    • @Mbappe-qr5rf
      @Mbappe-qr5rf 2 года назад +3

      😂😂😂

    • @suhail-bichu1836
      @suhail-bichu1836 2 года назад +2

      🤭😂😂😂👌

    • @hiranyamadhuhiranya7450
      @hiranyamadhuhiranya7450 2 года назад +6

      കൊലപാതകത്തിനെ പെട്രോൾ വിലയിൽ താരതമ്യപ്പെടുത്തുന്ന നിങ്ങൾ എത്രമാത്രം ഭയാനകമാണ് 🙏ഈ സമയത്ത് നിങ്ങൾ കുറച്ച് കൂടി മനസാക്ഷി ഉള്ള ആൾ ആകണമായിരുന്നു 🙏

    • @kmanu0532
      @kmanu0532 2 года назад

      @@hiranyamadhuhiranya7450 പൊട്ടാ അതു തന്നെയാണ് rss അജണ്ട വിലക്കയറ്റം പൊതുമേഖലാ വിറ്റോഴിക്കൽ ഇതെല്ലാം മറച്ചു വെക്കണമെങ്കിൽ കലാപം മാത്രമാണ് ലക്ഷ്യം നിനക്ക് ചിന്താ ശേഷി നഷ്ടപെട്ടിട്ടുണ്ടെങ്കിൽ നിന്റെ കുഴപ്പം അതുപോലെ മറ്റുള്ളവരും ആണെന്ന് നീ കരുതരുത് നീയൊക്കെ എന്ത് നേടും എന്നൊന്ന് കാണാം

    • @shameemaasharaf9441
      @shameemaasharaf9441 2 года назад +1

      😂😂

  • @sunil19803
    @sunil19803 2 года назад +85

    ഇന്ത്യയിൽ മുസ്ലിങ്ങൾ മാത്രമാണോ ന്യുനപക്ഷം...🤔😇

    • @shareefalayi7158
      @shareefalayi7158 2 года назад +7

      Muslim one
      Christen 2
      Camoonist 3

    • @Goebbels11
      @Goebbels11 2 года назад +21

      Njammante bismayam. Njamman bhooripakshak ayal njammante rajayam🤣🤣

    • @rishad766
      @rishad766 2 года назад +1

      Muslimsine alle target cheyyunnee🙄🙄🙄ningal olathum🙄🤢 🤮

    • @NidhinSuseelan
      @NidhinSuseelan 2 года назад +2

      പക്ഷെ പച്ചം ഇത്രേം ഉണ്ടായിട്ടു ഇങ്ങനെ 🥴🥴 ഭൂരിപച്ചം ആയലോ

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 года назад

      @@shareefalayi7158 parci, jews, Buddists, jains

  • @timeworld2640
    @timeworld2640 2 года назад +36

    വായ് തുറക്കാൻ പറ്റാത്ത ഈ പെൺ കൊച്ചനയൊന്നും വിളിക്കരുത്

    • @shrp398
      @shrp398 2 года назад +4

      Avar nannayi samsarichalloo

    • @NONAME-sr6tg
      @NONAME-sr6tg 2 года назад +3

      @@shrp398 അതുകൊണ്ടല്ലേ ഇയ്യാൾ ഇങ്ങനെ കമന്റ്‌ ഇട്ടത്. കാര്യങ്ങൾ ഉള്ളത് പോലെ പറഞ്ഞു പ്രതിഫലിപിക്കുന്ന ആൾക്കാരെ ഒന്നും ചർച്ചക് വിളിക്കേണ്ട എന്ന്

    • @mrcreation6122
      @mrcreation6122 2 года назад +1

      super speach 😍

    • @basheerkung-fu8787
      @basheerkung-fu8787 2 года назад

      പോപ്പുലർ ഫ്രണ്ടിന്റെ ചുണക്കുട്ടികളെ വിളിക്കാത്തതെന്താണെന്ന് ആ പെൺകുട്ടി ചോദിച്ചത് കേട്ടില്ലേ!
      ഭീകരപ്രസ്ഥനമായ rss ലെ രാജ്യദ്രോഹികളായ ഭീകരരെ വരെ ചർച്ചയിൽ വിളിച്ചു!
      എന്നിട്ട് പോലും സാംസ്കാരിക സംഘടനയായ, ഒരു രാജ്യദ്രോഹവും ചെയ്യാത്ത PFI ക്കാരെ ചർച്ചയ്ക്ക് വിളിച്ചില്ല.
      മറുപടി ഭയക്കുന്നു അല്ലേ

    • @user.fckurmommaxxx69
      @user.fckurmommaxxx69 2 года назад

      Podo nalla argument aan

  • @justonetime8939
    @justonetime8939 2 года назад +157

    റാണിയാ കാര്യം വെക്തമായി പറഞ്ഞു 👍👍👍

    • @abdullatheef2634
      @abdullatheef2634 2 года назад +9

      പക്ഷെ, raniyakk പറയാൻ അവസരം കൊടുക്കുന്നില്ല.

    • @justonetime8939
      @justonetime8939 2 года назад

      @@abdullatheef2634 mmm

    • @Goebbels11
      @Goebbels11 2 года назад +17

      Andi. Enitu pode

    • @BORN-with-BONE
      @BORN-with-BONE 2 года назад +1

      @@Goebbels11 enna nee parayy kelkkatte

    • @Goebbels11
      @Goebbels11 2 года назад +4

      @@BORN-with-BONE In Maharashtra Loudspeaker in Mosques are banned

  • @karthika0791
    @karthika0791 2 года назад +53

    സ്‌പേസ് ഇല്ലാത്തത് കൊണ്ടാണ് പ്രൊഫ: ജോസഫിനെ കയ്യും കാലും വെട്ടി തുണ്ടമാക്കിയത്..!!😂😂😂

    • @user-uk5jq4mp7v
      @user-uk5jq4mp7v 2 года назад

      oru pinju kunninte kazutharuthu konnathu rajya sneham kondayirikkum

    • @mujjiksd4818
      @mujjiksd4818 2 года назад

      ഓർമയിൽ ഇരിക്കുന്നത് നല്ലത് 🔥

    • @dadagaming794
      @dadagaming794 2 года назад

      Kai mathralle vettiyullu

    • @basheerkung-fu8787
      @basheerkung-fu8787 2 года назад +2

      കൈവെട്ടൽ പറഞ്ഞു ഇരുത്തൽ ഒന്നും ഇനി വിലപ്പോവില്ല സങ്കീ.
      അക്കാലം കഴിഞ്ഞു.
      ആരെയാണ് മണ്ടൻ സങ്കീ നീ മണ്ടനാക്കാൻ നോക്കുന്നത്?
      ഒരു കൈവെട്ടൽ അത്ര വിവാദവിഷയമൊന്നുമല്ല.
      അത് വച്ചുള്ള കളിയൊക്കെ കയ്യിലിരിക്കട്ടെ!

    • @muneermc8955
      @muneermc8955 2 года назад +2

      ഒരു മാഷിന്റെ കൈ വെട്ടിയ കാര്യം എത്ര കാലം നിങ്ങൾ പറഞ്ഞു കൊണ്ടിരിക്കും.. അതിലും വലുത് എത്രയോ മുസ്ലിംകൾ അനുഭവിച്ചു കഴിഞ്ഞതാണ്..അദ്ദേഹം ഒരു ക്രിസ്ത്യൻ എന്നതിലുപരി ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ ആയിരുന്നു..
      പക്ഷെ ഒരു ക്രിസ്ത്യൻ പുരോഹിതനെ ജീവനോടെ ചുറ്റുകൊന്നത് നിങ്ങൾക്ക് എളുപ്പം മറക്കാൻ സാധിക്കുന്നല്ലോ. കഷ്ടം എല്ലാവരുടെയും പൊതു ശത്രു ഇസ്ലാം തന്നെ....

  • @DR-di9uj
    @DR-di9uj 2 года назад +9

    space ഇല്ലാത്ത കൊണ്ടാണോ ഇടയ്ക്കിടയ്ക്ക് രാജ്യത്ത് ബോബ് പൊട്ടിക്കുന്നത്

    • @bavakodumunda1596
      @bavakodumunda1596 2 года назад

      എന്നിട്ട് ഇടക്കിടെ കയ്യിൽനിന്നും ബോംബ് പൊട്ടി കൈപ്പത്തിപോകുന്നത് ആർക്കാ dre

  • @vinodjoseph1036
    @vinodjoseph1036 2 года назад +12

    ഒറ്റ ദിവസം കൊണ്ട് ഇവൾക്ക് രേഖകൾ അതും right to information പ്രകാരം.. 😳

  • @sajan749
    @sajan749 2 года назад +167

    കേരളത്തിലെ കുറച്ചു മാധ്യമ പ്രവർത്തകരും ഇപ്രാവശ്യത്തെ LDF സർക്കാരും കൂടി ഒന്നിച്ച് ചേർന്ന് അടുത്ത പ്രാവശ്യം BJP ക്ക് ഇവിടെ അവസരം ഉണ്ടാക്കി കൊടുക്കും. Christian മേൽക്കോയ്മ ഉള്ള കോട്ടയം പത്തനംതിട്ട ജില്ലകളിൽ ഇതു സംഭവിച്ചിരിക്കും. കോൺ ഗ്രസ്സ് അസ്തമിക്കുക കൂടി ചെയ്യുമ്പോൾ കാര്യം എളുപ്പമായി

    • @user-qr3my3cc7i
      @user-qr3my3cc7i 2 года назад

      പിന്നെ ചാണകം കാത്തിരുന്നാ മതി

    • @rameshkumar-yj7rk
      @rameshkumar-yj7rk 2 года назад +37

      കശ്മീർ, അഫാഗനോ ആക്കുന്നതിലും നല്ലതല്ലേ അത്‌.

    • @juvinjuvin70
      @juvinjuvin70 2 года назад

      എന്നിട്ട് വേണം ക്രിസ്ത്യൻ പള്ളികൾ കത്തിക്കാനും ഇപ്പൊ നോർത്തിൽ ഉള്ള പോലെ കേരളത്തിലും മുസ്ലിം -ക്രിസ്ത്യൻ ആരാധന അലയങ്ങൾ അതുരാലയങ്ങൾ ആക്രമിക്കുക ആൾക്കാരെ കൊല്ലുക്ക തുടങ്ങിയ കലാ പരിപാടികൾ rss നു നടത്താൻ

    • @realvision8746
      @realvision8746 2 года назад +1

      ദിവസവും നിഷ് കളങ്കരായ മനുഷ്യരെ കൊല്ലുന്ന വിഷ ജന്തുക്കൾ

    • @AliAkbar-pf7zj
      @AliAkbar-pf7zj 2 года назад +4

      കോൺഗ്രസ്സും ബിജെപിയുടെ ബി ടീം അല്ലെ

  • @pjroy5052
    @pjroy5052 2 года назад +24

    Ex muslim , rationalists ഉകളെയും political discourse ൽ ഉൾപ്പെടുത്തണം ക്ഷണിക്കണം

    • @ameenahmed7487
      @ameenahmed7487 2 года назад +1

      Andi. Keralathil ee muslim verupp ndakiyavaril onnam sthanathann oorr. Sangikal vinarcha polum nadkatha karyann oorr nadathi kodthe

    • @matmt964
      @matmt964 2 года назад +2

      ex കുരിശുകളും വേണം

    • @pjroy5052
      @pjroy5052 2 года назад

      @@matmt964 YES

    • @hai-pn8xr
      @hai-pn8xr 2 года назад +1

      ഹിന്ദു തീവ്രവാദികൾ ഉണ്ട് എങ്കിൽ ആ രണ്ട് സാധനകളും വേണോ ഹിന്ദു തീവ്രവാദികൾ പറയുന്നത് അല്ലേ അവരും പറയുന്നത്

  • @user-zj7bj3rc6f
    @user-zj7bj3rc6f 2 года назад +27

    അപ്പൊൾ വർഗീയത കാണിക്കാൻ ആണ് ഞമ്മൾ ശ്രമിക്കുന്നത് പക്ഷെ സ്പേസ് കിട്ടുന്നില്ല എന്ന് പച്ച ആയി പറഞ്ഞു ഞമ്മൻ്റെ റാനിയ

  • @Abhilash-.
    @Abhilash-. 2 года назад +74

    ഇന്ത്യയിലെ മൈനോറിറ്റി എന്ന് പറയുന്നത് 18 കോടി ജനങ്ങൾ ആണ്. അതെന്തു മൈനോറിറ്റി? Uk population 6 കോടി ഉള്ളൂ,എന്ന് വെച്ച് UK എന്ത് ചെയ്താലും നമ്മൾ criticise ചെയ്യാൻ പറ്റില്ല എന്ന് ഉണ്ടോ? പല രാജ്യങ്ങളെയും കൂടുതൽ ജനങ്ങൾ ഉള്ള ഒരു വിഭാഗം ആണ് ഇവദേതെ മൈനോറിറ്റി , അവർക് ഇരവാദം ഒന്നും മുഴകേണ്ട കാര്യം ഇല്ല. അവർ സംഘടിച്ചal ഒതുക്കാൻ പറ്റുന്ന പട്ടാളം പോലീസ് ഒന്നും ഒരു നാട്ടിലും ഇല്ല. 18 കോടി ജനങ്ങൾ ആണ് എന്നിട്ട് ജീവിക്കാൻ പറ്റുന്നില്ല പോലും

    • @navabj24
      @navabj24 2 года назад

      🤣🤣🤣🤣🤣🤪🤪

    • @shajikuttykalam2324
      @shajikuttykalam2324 2 года назад +15

      എന്നാൽ മുസ്ലിം majority എന്നും ഹിന്ദുക്കൾ minority എന്നും പറഞ്ഞോളൂ!

    • @Abhilash-.
      @Abhilash-. 2 года назад

      @@shajikuttykalam2324 ഇരവാദം മുഴക്കന് ഉള്ള മൈനോറിറ്റി ഇല്ല. Cristians and സിക്ക് കർ, ബുദ്ധിസ്റ്റ് ഒക്കെ 2-3 കോടി പോലും ഉണ്ടാകില്ല മുസ്ലിംസ് are a majority among the minorities so they get all the benefits for the minorities while the real minorities get nothing and nobody is worried about them also.

    • @AloneMusk20
      @AloneMusk20 2 года назад +5

      Yes ബ്രോ. Very true 👍
      പക്ഷെ അതൊന്നും അവർ അംഗീകരിക്കില്ല.

    • @Abhilash-.
      @Abhilash-. 2 года назад +6

      @@AloneMusk20 yeah Europe Ile Jews anubhavicha kastapadukal parayunna pole aanu kodikanakinu janangal ulla ee communitye news kar kond nadakunathu

  • @s.s6489
    @s.s6489 2 года назад +9

    അഫ്‌ഘാൻ പോലുള്ള രാജ്യങ്ങളിൽ അവിടുത്തെ മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്നത് കാണുന്നില്ലേ എന്നിട്ടും പറയും ഇന്ത്യയിൽ മുസ്ലിം പീടിക്ക പ്പെടുന്നു എന്ന് എവിടെ ആണ് എത്ര സ്ഥലങ്ങളിൽ ഹിന്ദുക്കളും മുസ്ലിംകളും സൗഹാർദ്ദ ത്തോടെ കഴിയുന്നുണ്ട്, അവരെ എല്ലാം ഇത്തരം ചാനലുകളും ഭരിക്കുന്ന പാർട്ടിയും ചേർന്ന് കുത്തിത്തിരുപ്പ് ഉണ്ടാക്കി തമ്മിൽ അടിപ്പിക്കുക ആണ് ഇതു മനസ്സിൽ ആകുന്നുമില്ല

  • @livelike1937
    @livelike1937 2 года назад +8

    ഇക്കണ്ട സ്പോടനങ്ങൾ ഇന്ത്യയിൽ നടത്തിയത്, സിറിയയിലേക്ക് വണ്ടി കയറി അവിടെ പോയി സ്വയം പൊട്ടിത്തെറിച്ചത് ആരാണ് മാഡം.
    RSS കാർ ആണോ?

  • @ajeshv369
    @ajeshv369 2 года назад +29

    എന്ത് കൊണ്ട് ജീവിക്കുവാൻ പ്രതിരോധിക്കേണ്ടി വരുന്നു.....ഇവിടെ ഭൂരിപക്ഷങ്ങൾക്ക് ഒരുമിക്കാനുള്ള സ്പെയ്സ് ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്...ഇവിടെ നിന്നും എന്തിന് IS ലേക്ക് പോകുന്നു..നമ്മുടെ മതമല്ലാതെ വേറൊരു മതവും ശരിയല്ല എന്നുപറയുന്നു...ഇവിടെ ഭൂരിപക്ഷങ്ങൾ ഒന്നിച്ചാൽ മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ കേരളത്തിലുമുണ്ടാകും.......

    • @ashrafebrahim3815
      @ashrafebrahim3815 2 года назад

      Athe ippam keralathil muslingal arum thanneyilla Ellarum syriyayil ethi, rss bheekaravathathe nyayikarikkan marupurathu oru bheekaratha nirmichedukka ellam shubham

    • @amiami6956
      @amiami6956 2 года назад +1

      Is lek poyath arokeyanennu kandthalle muslims matrmano poyath....

    • @navasbasheer1440
      @navasbasheer1440 2 года назад

      പോടാ poore

    • @rafikp2724
      @rafikp2724 2 года назад

      Bjp Ku vettikollaam athinu tthirichu vettiyaal pinne enthaannu prasnam .
      Adichaal tthirichu kittukayille

    • @keralaisgodsowncountry5779
      @keralaisgodsowncountry5779 2 года назад

      ഉക്രൈനിലേക്ക് പോയാൽ ധീരധ 😂😂

  • @haneefapk4834
    @haneefapk4834 2 года назад +28

    ആരാണ് ഭൂരിപക്ഷം ന്യൂനപക്ഷം എന്ന് പറഞ്ഞ് തരം തിരിച്ചത്.. അവിടെ തന്നെ വർഗീയത start ആയി..

    • @yuvi3258
      @yuvi3258 2 года назад

      Appo reservation vendey koya

  • @jibinthomas131
    @jibinthomas131 2 года назад +3

    വർഗ്ഗീയത കാണിക്കാൻ സ്പേസ് ഉണ്ടായിരുന്നെങ്കിൽ ഞമ്മള് ഒരു കലക്ക് കലക്കിയെനെ അല്ലേ താത്ത🤣🤭

  • @JIOJIO-xf5sg
    @JIOJIO-xf5sg 2 года назад +73

    Space ulla സ്ഥലം പോർകിസ്ഥനും, afganisthan അവിടെ വേണ്ടുവോളം വർഗീയ സ്പേസ് ഉണ്ട്..

    • @shinazks6336
      @shinazks6336 2 года назад +13

      Annna nee angad vittoo🤣🤣

    • @shinazks6336
      @shinazks6336 2 года назад

      @@Neeharpc minority ntu udeshikunath oru preteka mathathile alkar koravan ennanu alland avar migrate cheyt vannavar ennalla. Avark ivde ella സ്വതന്ത്രയം ഇവിടെ und

    • @shinazks6336
      @shinazks6336 2 года назад

      @@Neeharpc ennal ntu constitution aanu ivde islam langichath. Ivde ellavarkum thante mathathe anusarich jeevikan avakasham und. Islam ithuvare mattu mathangale ithakan vannatilla. Pakshe rss ooo. Rss alle Constitution ലങ്കിക്കുന്നത്. അവരല്ലേ മറ്റു മതങ്ങളെ വെട്ടയാടുന്നത്. എന്നിട്ടും നിങ്ങൾ അവരെ support ചെയ്യുന്നു 🤦‍♂️

    • @user-qr3my3cc7i
      @user-qr3my3cc7i 2 года назад +5

      ഹിന്ദു തീവ്രവാദ കൊണ്ട് ഇന്ത്യയും സബന്ന മാ

    • @user-uk5jq4mp7v
      @user-uk5jq4mp7v 2 года назад +5

      appo mongijiyudey gujartho ??

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 2 года назад +20

    മതം എന്ന സത്യത്തിൽ അത് മനുഷ്യന് ഒരു നല്ല സന്ദേശം നൽകിയിട്ടില്ല ആഴത്തിൽ പരിശോധിക്കു അത് ഏതാണെങ്കിലും മനുഷ്യ നാസത്തിനു ഒരു മത വിശ്വസിക് അന്യ മതസ്ഥരെ സ്നേഹിക്കാൻ കഴിയില്ല ഉൾകൊള്ളാൽ കഴിയില്ല ഈ പറഞ്ഞു കൊണ്ട് ഇരിക്കുന്നതും നോക്കു അവസാനം എത്തി നിൽക്കുക മതത്തിലാണ് നാം അത് ഉപേക്ഷിച്ചു മനുഷ്യനെ മനുഷ്യനായി ജീവിക്കുക വർഗീയത മതം ഒക്കെ അതിന്റെ കുഴിച്ചു മൂടുക മതം ഞങ്ങളുടേത്‌ മാത്രം നല്ലത് മറ്റുള്ളവരുടെ മോശം ദൈവം ഞങ്ങളുടെ മാത്രം മാണ്
    ഈ ലോകത്ത് ഒള്ള ജീവനുള്ളതും ഇല്ലാത്തതും എല്ലാം അങ്ങേരുടെ സൃഷ്ടിയാണ് ഈ രണ്ടു കുടുബത്തെ കുട്ടികൾക്കു അച്ഛനും ബാപയും ഇല്ലാതാകിയ ആ ഇരു കലി മൃഗങ്ങളെ നിങ്ങൾ ഇന്നല്ലെങ്കിൽ നാളെ ദൈവത്തിന്റെ കോടതിയിൽ വരും വർഗീയ യും തീവ്ര വാതവും ലോകത്തിലെ ഏറ്റവും ലാഭം കിട്ടുന്ന ഒരു ബിസിനസാണ് അതിന്റെ ശരിയാ തലപ്പത്തു ഉള്ളവരെ നിങ്ങൾക്ക് അറിയില്ല അതിന്റെ പേരിൽ കുറച്ചു നാകാപീച്ച തന്ന് മനസിലേക്കു വർഗീയതയുടെ വിഷം കേറ്റി വെട്ടാടാ കൊല്ലെടാ എന്ന് പറയുമ്പോൾ അതാണ് പാലക്കാട് നടന്നത് കാത്തിരുന്നോ നിന്റെ യൊന്നും കുടുബത്തിൽ ദൈവം സമാധാനം തരില്ല തീർച്ച വെറുതെ ഇരിക്കുമ്പോൾ ഇരിക്കുന്ന സമയത്തു s d p i
    R s s കാരനും അല്ലാത്ത ഒരു പച്ച മനുഷ്യനായി ആലോചിക്കണം എന്തായാലും നീ ഒന്നും മനുഷ്യനല്ല

    • @murugadassmachingalmurugad1860
      @murugadassmachingalmurugad1860 2 года назад

      EXACTLY 👏💯%.EXCELLENT MESSAGE 👏THANKS FOR YOUR MESSAGE 👏

    • @mohamedsalim8237
      @mohamedsalim8237 2 года назад +1

      മതം അത് ആവിർഭവിച്ച ആ കാലഘട്ടത്തിന്റെ ആവശ്യം ആയിരുന്നു. സത്യം നീതി കരുണ എന്നിവ ഒക്കെ മതങ്ങളുടെ ശ്രശ്ട്ടിയാണ്.... ഇന്ന് മതം മനുഷ്യന് വിഭജിച് ഭരിക്കുന പൊളിറ്റിക്സ് മാത്രം..... ബുദ്ദിയുള്ള ആൾക്ക് ഒരു മതത്തിലും വിശ്വസിക്കാൻ പറ്റില്ല. .... 👍

    • @shestechandtalk2312
      @shestechandtalk2312 2 года назад +1

      Good കമൻ്റ്

  • @Jon_Snow212
    @Jon_Snow212 2 года назад +60

    അതിനു time ആയിട്ടു ഇല്ല ഒരു 2040 -50 ഒക്കെ ആക്കട്ടെ ബിസ്മയം കാണാം ഞമ്മക്ക് ഇപ്പൊ തക്കിയ , ഇര വാദം ഒക്കെ

    • @raindrops1038
      @raindrops1038 2 года назад

      Ira vaadam illa mone.. adikk thirichadi
      Choriyaan vannaal maanthum🤓

    • @amanuusworld321
      @amanuusworld321 2 года назад +9

      അപ്പൊ അതാണ് പേടി മുസ്ലിംങ്ങൾ അധികരിക്കുമോ എന്നതാണ് നിങ്ങളുടെ പേടി .... കൊള്ളാലോ....😠

    • @Jon_Snow212
      @Jon_Snow212 2 года назад

      @@amanuusworld321 പിന്നെ ജീവനിൽ കൊതി ഇല്ലേ അമുസ്ലിം കളെ കൊല്ലാൻ പറയുന്ന ഗ്രന്ധം ഉള്ളവർ അല്ലെ

    • @dijinputhrodath6095
      @dijinputhrodath6095 2 года назад +12

      @@amanuusworld321 peedikkathe vayyalloo,, history nookkiyaal mathi,,,, afganistan, Pakistan......

    • @dylan2758
      @dylan2758 2 года назад

      @@amanuusworld321 പെറ്റു കൂട്ടുക അല്ലേ പന്നികളെ പോലെ!! 😏

  • @babymathew814
    @babymathew814 2 года назад +8

    ഞങ്ങളെ ഒന്നുഭൂരിപക്ഷം ആക്കി താ. ഞങ്ങളൊന്നുജീവിക്കട്ടെ.

  • @normalhuman8437
    @normalhuman8437 2 года назад +28

    Krishiyidathinde ഇര വാദവും മണ്ടനായ ഒത്താശ പാടുന്ന anchor um..ഇതാണ് കേരളത്തിൻ്റെ ദയനീയ ചിത്രം..കഷ്ട്ടം..islamvtheevra വാദികൾക്ക് തീറെഴുതി കൊടുത്തിരിക്കുന്നു ഈ സംസ്ഥാനത്തെ

    • @sunnymusicguy
      @sunnymusicguy 2 года назад

      പക്വതയില്ലാത്ത പെൺകുട്ടിയും , പൊട്ടനെ പോലെ ഒരു അവതാരകനും .... രണ്ടാളും വായിലൊതുങ്ങാത്ത വർത്തമാനമാണ് പറയുന്നത്. അർഹിക്കാത്ത സ്ഥാനം കിട്ടിയാലുള്ള ഒരു വെറി ...

    • @muhammedap4340
      @muhammedap4340 2 года назад

      Rss konnappol avar thirichadichu ippol mongit enth karyam manushyanaayi jeeviku

    • @normalhuman8437
      @normalhuman8437 2 года назад +1

      @@muhammedap4340 RSS കൊന്നത് ഒരു കൊലയാളിയെ ആണ്..അല്ലാതെ നാട്ടിൽ ഒരു പ്രശ്നവും ഉണ്ടാക്കാതെ ജീവിക്കുന്ന സാധു മനുഷ്യനെ അല്ല

    • @cyruswest7986
      @cyruswest7986 2 года назад +3

      ഇതിനെയൊക്കെ കണ്ടുകൊണ്ടാവണം ഇവളുടെയൊക്കെ പ്രവാചകൻ പണ്ട് പറഞ്ഞത് പെണ്ണുങ്ങൾക്ക്‌ പകുതി ബുദ്ധിയേയുള്ളു എന്ന്.

    • @DocTor-lw9wy
      @DocTor-lw9wy 2 года назад +1

      ഇനിപ്പൊ നി കൈലാസത്തിൽ പോടാ 😌

  • @irshadirshu6550
    @irshadirshu6550 2 года назад +81

    അടി ഒക്കെ വാങ്ങി വീട്ടിലേക്ക് പോവുന്ന കാലം ഒക്കെ കഴിഞ്ഞു.... ഒരു മനുഷ്യനേയും വെറുതെ വേധനിപ്പിക്കരുത് എല്ലാവർക്കും ഇവിടെ ഈ നാട്ടിൽ സുഖമായി ജീവിക്കണം

    • @anasvarkala2980
      @anasvarkala2980 2 года назад +9

      ഇവരുടെ വിജാരം വടക്കേ ഇന്ത്യ മോഡൽ എത്ര തല്ലിയാലും കൊന്നാലും പ്രതികരിക്കാതിരുന്നാൽ നമുക്ക് കാര്യങ്ങൾ എളുപ്പത്തിക്കാം ഇതാണ് സംഘികളുടെയും അവർ പ്രതിനിധാനം ചെയ്യുന്ന BJP യുടെയും കണക്ക് കുട്ടൽ

    • @user-zj7bj3rc6f
      @user-zj7bj3rc6f 2 года назад +33

      ഞമ്മടെ വിജാരം ഇന്ത്യ ഞമ്മൻ്റെ രാജ്യം ആക്കി അഫ്ഗാൻ പോലെ സമാധാന രാജ്യം ആക്കാൻ ആണ്

    • @nisafudeendigitalframe7345
      @nisafudeendigitalframe7345 2 года назад +4

      @@user-zj7bj3rc6f apol thankalude vicharamo........

    • @abdurassack5654
      @abdurassack5654 2 года назад

      തേങ്ങാ കുലയല്ല.. വെട്ടാൻ മാത്രമുള്ളത്.

    • @ximashorts
      @ximashorts 2 года назад

      @@abdurassack5654 തിട്ടm azhukipokan ullath annn sudapi🤣

  • @albinjoseph24
    @albinjoseph24 2 года назад +3

    യ്യോ ചേച്ചിക്ക് ഇത്തിരി സ്പേസ് കൊടുക്ക് ബ്ലീസ്..

  • @vinodstephen11
    @vinodstephen11 2 года назад +5

    ഈ വിഷയം അഡ്വ. ജയശങ്കർ ഏഷ്യാനെറ്റ് ന്യൂസ് ഓവറിൽ വ്യക്തമാക്കിയിട്ടുണ്ട് .അതാണ് യാഥാർഥ്യം

  • @stijomathew5193
    @stijomathew5193 2 года назад +6

    ഞ്ഞമ്മന്റെ ആൾ ചെയ്താൽ കുഴപ്പമില്ല.😁

  • @bijupadmanabhan4668
    @bijupadmanabhan4668 2 года назад +4

    ഇന്ത്യയിൽ മാത്രം ആണ് മോളെ എല്ലാ മതസ്ഥരും മനസമാധാനത്തോടെ ജീവിക്കുന്നത്... കേൾക്കുന്നവർക്കു അറിയാം നിങ്ങൾ എന്താണെന്നു

    • @basheerkung-fu8787
      @basheerkung-fu8787 2 года назад

      ഏത് ഇന്ത്യയിൽ.
      ലോകത്ത് ഇന്ത്യയിലെ സങ്കികളുടെ വർഗ്ഗീയതയും ക്രൂരതയും സ്ഥിരചർച്ചയാണ്.
      പാവം സങ്കിക്ക് ബുദ്ധിയില്ലാത്തോണ്ട് വിവരമില്ല!

  • @user-dx7xv4op6b
    @user-dx7xv4op6b 2 года назад +4

    റാനിയ ആദ്യം പറഞ്ഞു ഞാൻ ആരെയും ന്യായീകരിക്കാൻ വന്നതല്ല പക്ഷെ അവർ പറഞ്ഞത് മൊത്തം രണ്ടാമത്തെ കൊലപാതകത്തെ ന്യായീകരിക്കുകയാണ്. ഇതു തുടർന്നുകൊണ്ടേയിരിക്കും എന്നാണ് അവർ പറയുന്നത്

    • @hai-pn8xr
      @hai-pn8xr 2 года назад

      ഹിന്ദു കൾക്ക് ഏകപക്ഷീയമായി മുസ്ലികളെ കൊല്ലണം എന്നാണോ നീ പറയുന്നത്

    • @user-dx7xv4op6b
      @user-dx7xv4op6b 2 года назад

      @@hai-pn8xr ഒരിക്കലും അല്ല സഹോദര ആരും ആരെയും കൊല്ലാൻ പാടില്ല. ഹിന്ദു മുസ്ലിം എന്ന വിവേചനം ഇല്ലാതെ മനുഷ്യരെ കുറിച്ചു സംസാരിക്കു. എനിക്കു മതമില്ല.

    • @hai-pn8xr
      @hai-pn8xr 2 года назад +1

      @@user-dx7xv4op6b അപ്പോൾ ബിജെപി കാർ അല്ലേ ആദ്യം കൊന്നത്

  • @peacesearchworldwide5906
    @peacesearchworldwide5906 2 года назад +32

    Sdpiyude പ്രതിനിധി 🙏

  • @vigorouscomments8462
    @vigorouscomments8462 2 года назад +23

    എസ്ഡിപിഐ യുടെ trained ആയിട്ടുള്ള കൊലപാതകികളെ കുറിച്ച് ചോദിച്ചപ്പോ അവള് അന്തസായി ഒഴിഞ്ഞു മാറി.. ഒരേ രീതിയിൽ ഉള്ള വെട്ടിനെ കുറിച്ച് ചോദിച്ചപ്പോഴും അവൾക്ക് ഉത്തരം ഇല്ല

    • @shafeekpm7065
      @shafeekpm7065 2 года назад

      ഈ വിഷയത്തിൽ sdpi ക്കാർ m സ്വരാജ്ന്റെ കൊല്ലപ്പെടൽ തിയറി ക്കാർ ആണ് എന്നാണെനിക്ക് തോന്നുന്നത്

  • @kannannair2618
    @kannannair2618 2 года назад +47

    ഭയങ്കരമായോരു നിഷ്പക്ഷമതി

    • @user-uk5jq4mp7v
      @user-uk5jq4mp7v 2 года назад +2

      പെട്രോൾ price കുത്തനെ ഉയർന്നു കൊണ്ടിരിക്കുന്നു...
      ഇനി നമുക്ക് ഹിന്ദുവിനും muslimineyum തമ്മിൽ അടിപിക്കാം 🥲🥲🥲🥲

    • @syam4545
      @syam4545 2 года назад

      ivide kodumkaatil aana paariya kadha parayumpazha..oonte kononn paariya kadha... 😂😂

  • @voiceofhistory6210
    @voiceofhistory6210 2 года назад +18

    അവർ സംസാരിക്കുമ്പോൾ മുസ്ലിം സ്ത്രീ മുസ്ലീം സ്ത്രീ എന്ന് എടുത്തു പറയുന്നു, എങ്ങനെ ഒക്കെ ആണ് അവർ ഇതിനെ ന്യായീകരിക്കുന്നത് എന്ന് കണ്ടല്ലോ അത്രയേ ഉള്ളൂ

    • @mattolikal2024
      @mattolikal2024 2 года назад

      Sathyam, I can’t believe how can a person justify the crime publicly
      It should be stopped now at any cost

  • @shafi.muhammed
    @shafi.muhammed 2 года назад +3

    ഏത് രാഷ്ട്രീയ പാർട്ടി ആയാലും കൊന്നും കൊലവിളിച്ചും എത്രത്തോളം തരംതാഴ്‌ന്നിട്ടയലും അവർ പറയുന്നതാണ് ശരി എന്ന് വരുത്തി തീർക്കാൻ ശമിച്ച് കൊണ്ടെഇരിക്കും...
    കൺമുന്നിൽ കാണുന്നത് ജനങ്ങൾക് മനസ്സിലായിട്ടും കണ്ടില്ല എന്ന് നടിക്കുന്നത് തങ്ങളെ കൊലക്ക് കൊടുക്കുന്നവർക്ക് വേണ്ടി തന്നെ അല്ലേ....
    ഒന്ന് മനസ്സിലാകൂ...🙏🙏🙏...നമ്മൾക്ക് സ്നേഹത്തോടെ ജീവിച്ചൂടെ...

  • @tonyjoseph3863
    @tonyjoseph3863 2 года назад +64

    SDPI ന്യായീകരണ പ്രധിനിധി!

    • @user-qr3my3cc7i
      @user-qr3my3cc7i 2 года назад

      അല്ല ക്രിസങ്കിയെ ബി ജെ പിയെ ന്യായികരിക്കാൻ വിഷ കലയെ വിളിക്കാം

    • @user-uk5jq4mp7v
      @user-uk5jq4mp7v 2 года назад +4

      അടി ഒക്കെ വാങ്ങി വീട്ടിലേക്ക് പോവുന്ന കാലം ഒക്കെ കഴിഞ്ഞു.... ഒരു മനുഷ്യനേയും വെറുതെ വേധനിപ്പിക്കരുത് എല്ലാവർക്കും ഇവിടെ ഈ നാട്ടിൽ സുഖമായി ജീവിക്കണം

    • @salimkureekadu5498
      @salimkureekadu5498 2 года назад +3

      Crisanki joseph

  • @sreerajs610
    @sreerajs610 2 года назад +3

    നല്ല ന്യായീകരണം

  • @kasimm7358
    @kasimm7358 2 года назад +31

    പ്രതിരോധമെന്ന് പറഞ്ഞാൽ മറ്റുള്ളവർക്ക് തലവേട്ടാൻ വെച്ചുകൊടുക്കണമെന്നാണ് അഭിലാഷ് പറയുന്നത്

  • @calicut9632
    @calicut9632 2 года назад +30

    മോളു വേളുപ്പിച്ചിട്ട് ഒരു കാര്യം ഇല്ല നായി

  • @vishnuvenu381
    @vishnuvenu381 2 года назад +15

    Kashmeer padittukalude kariyam orma venam 1921 ormavenam thuvur kinar ormavenam

  • @thanafc5799
    @thanafc5799 2 года назад +13

    റാണിയെ ക്ഷണിച്ചത് അവളുടെ കാര്യങ്ങൾ പറയാൻ ആണോ അഭിലാഷേ? അവർ സംസാരിക്കുന്നത് ഞാൻ... ഞാൻ എന്ന് പറഞ്ഞു കൊണ്ടാണ്.... എന്താണ് ഇവിടെ നടക്കുന്നത് അതിനല്ലേ മോളെ സംസാരിക്കേണ്ടത്? വളരെ നിലവാരം കുറഞ്ഞു പോയി.....

  • @asoomdayatok8723
    @asoomdayatok8723 2 года назад +10

    നിങ്ങളൊക്കെ കേരളത്തിൽ സമാധാനാന്തരീക്ഷമാണ് ഉദ്ദേശിക്കുന്നതെന്കിൽ ആദ്യമായി ചെയ്യേണ്ടത് എല്ലാ ചാനൽ ചർച്ചകളും സ്വയം അവസാനിപ്പിക്കുക.

  • @agritricks1615
    @agritricks1615 2 года назад +2

    റാനിയയുടെ അഭിപ്രായം ആദ്യപകുതിയുടെ ഘടക വിരുദ്ധമാണ് രണ്ടാം പകുതി രണ്ടും പരസ്പരം ചേരുന്നില്ല....

  • @KottayamkaranKL5
    @KottayamkaranKL5 2 года назад +13

    മുസ്‌ലിംങ്ങൾ എവിടെ ഉണ്ടോ അവിടെ എല്ലാം ആക്രമണങ്ങൾ കലാപങ്ങൾ എല്ലാം ഉണ്ടാകും മുസ്ലിങ്ങൾ ഇന്ത്യയിൽ ഹിന്ദുകളോട് അടി യൂറോപ്യൻ രാജ്യങ്ങളിൽ അവിടുത്തെ ക്രിസ്ത്യനികളോട് അടി ഇസ്രായേൽ നോക്കിയാൽ ജൂതരുമായി അടി ഇനി മുസ്ലിങ്ങൾ മാത്രമുള്ള രാജ്യങ്ങളിൽ ഷിയാ സുന്നി തമ്മിൽ അടി ലോക മാനവികതയ്ക്ക് തന്നെ ഭീഷണിയാണ് ഇസ്ലാം മതവും വിശ്വാസികളും

    • @abdallahabdallah4439
      @abdallahabdallah4439 2 года назад

      gulfil jolicheyyunna hindukkal malsarikkunnu ha ha

    • @basheerkung-fu8787
      @basheerkung-fu8787 2 года назад

      മുസ്ലീങ്ങളോട് അസൂയ മൂത്ത് മുസ്ലീങ്ങളെ നശിപ്പിക്കാൻ വരുന്ന ശത്രുക്കളെ നട്ടെല്ലുള്ള ധീരരായ മുസ്ലീങ്ങൾ ചെറുക്കും. ഭീരുവായ, ഷൂനക്കിയായ നിനക്കത് മനസ്സിലാവില്ല സങ്കീ...
      ഒടെടാ എടപ്പാൾ ഓട്ടം 🤣

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 года назад +1

      @@abdallahabdallah4439 ആ Gulf മൊത്തം ജൂതനും ആയി friends ആണ്. ജൂതന്റെ അമേരിക്ക ആണ് അവിടെ മൊത്തം നോക്കുനെ.

  • @mail22aimslab50
    @mail22aimslab50 2 года назад +41

    ഇത് ഇപ്പൊ ഇതിന്റെ കൃത്യമായ കാര്യങ്ങൾ അഭിലാഷ്യന് അറിയാഞ്ഞിട്ടല്ല.. ആരാണ് പ്രശ്നക്കാർ അവരുടെ ലഖ്‌ശ്യം എന്താണ് എല്ലാം അറിയാം. എന്ത് ചെയ്യാം അഭിലാഷിനും ജീവിക്കണ്ടേ.. സാഹചര്യം ഒത്തു മാറി

  • @somangovdoctor
    @somangovdoctor 2 года назад +29

    rss ഇട്ടാൽ ഗ്യാസ്. sdpi ഇട്ടാൽ വളി .... ഇത് എല്ലാര്ക്കും അറിയാ... ഭൂരിപക്ഷ വർഗീയതയ്ക്ക് എന്ത് ചെയ്താലും അതിൽ വർഗീയത കാണില്ല. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @myartworld148
      @myartworld148 2 года назад +3

      😂😂crct

    • @kasimm7358
      @kasimm7358 2 года назад +1

      അതെ അങ്ങനെയാക്കാനാണ് ഇവർ ശ്രമിക്കുന്നത്

    • @onlyone8882
      @onlyone8882 2 года назад +1

      @S K തലശ്ശേരി താങ്കൾ വലിയവനാണ് 🙏

  • @sreenath2830
    @sreenath2830 2 года назад +1

    before hindu, muslim or christian..we all are indians..love your country more than your religion

    • @hari3044
      @hari3044 2 года назад +1

      Aarod parayaan ...😓

  • @vindra5585
    @vindra5585 2 года назад +35

    ഞമ്മൾ കാണിച്ചാൽ പിന്നെ അഫ്‌ഘാനിസ്ഥാൻ പോലെ ആകും

    • @Munavirkvm
      @Munavirkvm 2 года назад +3

      എന്ത് കാണിച്ചാൽ bro ?..

    • @sainuvmssainu2865
      @sainuvmssainu2865 2 года назад

      ഓ rss തീവ്രവാദികൾ കാണിച്ചാൽ അതു രാജ്യസ്നേഹം ആണല്ലൊ

    • @ameersuhail9684
      @ameersuhail9684 2 года назад +1

      Nee sagi anann arkka ariyatha

    • @jibinthomas131
      @jibinthomas131 2 года назад

      @@Munavirkvm വർഗ്ഗീയത കാണിക്കുന്നത്... കാഫിറുകളെ ഒക്കെ ഞമ്മക് ഒരു പാഠം പഠിപ്പിക്കേണ്ടെ🤣🐖

  • @littytherese406
    @littytherese406 2 года назад +51

    ഈ കൊച്ചിനെ അല്ലാതെ ഇത്തിരി മുതിർന്നവരെ അയക്കാനൊന്നും SDPI കാർക്ക് കഴിഞ്ഞില്ലേ... എന്തോരം ഊളത്തരം ആണ് ഇവൾ ഈ പറഞ്ഞു കൂട്ടുന്നത്...
    അവൾ SDPI അല്ലാ പോലും... ആ...
    ഇതും ഞമ്മന്റെ ഒരു അടവ് 😅...
    ഇന്ത്യയിൽ ന്യൂനപക്ഷത്തിന് വർഗീയതക്ക് space ഇല്ല പോലും...
    എല്ലാം ഞമ്മ വിശ്വസിച്ചു 🥴

    • @siyadsubair9484
      @siyadsubair9484 2 года назад

      Apol rss nte punyalan paranjathokke pne aksharam prathi satyamanalllo

    • @mangalasseril604
      @mangalasseril604 2 года назад

      അവർ മൊട്ടയടിച്ച സ്വാമിനിമാരെ പോലെ വർഗ്ഗീയ വിഷം ചീറ്റിയില്ലല്ലോ ഹേ.

    • @mubassir9585
      @mubassir9585 2 года назад +1

      Thattam itta ellavarum sdpi alla

    • @user-bj7vg6uc2n
      @user-bj7vg6uc2n 2 года назад

      @@mubassir9585 പക്ഷെ തട്ടം ഇട്ട എല്ലാരും sdpi യെ സപ്പോർട്ട് ചെയ്യും

    • @infokites3994
      @infokites3994 2 года назад

      അവൾ sdpi അല്ല എന്ന് മനസ്സിലാക്കാൻ പോലുമുള്ള വിവരം ഇല്ലാ. കുറേ വർഗീയത തലയിൽ കയറുന്നത് അല്ല വിവരം

  • @ganeshbabu4403
    @ganeshbabu4403 2 года назад +9

    മതങ്ങൾ ചത്ത് തുലയട്ടെ മനുഷ്യർ ഒന്നാകട്ടെ

  • @subhashp9048
    @subhashp9048 2 года назад +32

    സുടാപ്പി ചാനലിലെ അവതാരകനൊപ്പം ന്യായീകരണ സുടാപ്പികളും ഇങ്ങോട്ട് വന്നാ....

  • @risanajerish9165
    @risanajerish9165 2 года назад +2

    റാനിയ 👍👍👍

  • @AliAkbar-pf7zj
    @AliAkbar-pf7zj 2 года назад +7

    മുസ്ലിം കളക്ടിവിറ്റിയൊ ഇതേതാ പുതിയ മുതൽ

  • @bijunnibijunni3936
    @bijunnibijunni3936 2 года назад +14

    Sis നമ്മുടെ ഹിന്ദു പെൺകുട്ടികളെ മതംമാറ്റം ഒന്നു നിർത്താൻ പറ്റുമോ പെങ്ങളെ

    • @yaayusvlog4856
      @yaayusvlog4856 2 года назад

      Islam aareyum pidichkond poyi mathamaatikkan parayunnilla... Swanthamayi kadannu varunnavare swagatham cheyyum.... But rss chettakalo?... Olichodi kondpoyi kallyanam kaych mathamaatich aavashyam kayyumbo konn thallum allel theruvilarakkum.. Allel vikkumm.... Chettakal..... Hindu mathathe njn snehikkunnu.. But athine aayudhamaakiyeduth rss cheyyunna neecha pravarthikale verukkunnu

    • @sssm8592
      @sssm8592 2 года назад

      @Zmr correct

    • @irphanhameed5264
      @irphanhameed5264 2 года назад

      Hindu penkuttikal enna kandita pokunnay angottu?

    • @yasarvpo2608
      @yasarvpo2608 2 года назад

      Ororutherum povenda vecha pore pne sis oru yedartha Muslim aanenkil orikalum oru hindupenkutye snehikila vivaham cheyila ithoke athikam cheyunath cpm and pfi aa Ivare oyivakiya theeravune problem ulu

  • @emmanueljoshy8354
    @emmanueljoshy8354 2 года назад +2

    ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പരം സഹായിച്ചും
    സഹകരിച്ചും വളരുന്ന രണ്ട് പ്രതിഭാസങ്ങളാണ്. പക്ഷേ ന്യൂനപക്ഷ വർഗീയത ഉണ്ടെങ്കിലെ ഭൂരിപക്ഷ വർഗീയതയ്ക്ക് ഇടമുള്ളു. എന്നാൽ ഭൂരിപക്ഷ വർഗീയത ഉണ്ടെങ്കിലും ഇല്ലെങ്കിലും ന്യൂനപക്ഷ വർഗീയതയ്ക്ക് ഇടമുണ്ടാകും.

    • @DocTor-lw9wy
      @DocTor-lw9wy 2 года назад

      ഹല്ലല്ലുജ സ്തോത്രം 😌

  • @unnikrishanank9669
    @unnikrishanank9669 2 года назад +3

    വർഗീയമാകാൻ സ്പേസ് ഇല്ലെന്ന്.. ചിരിപ്പിക്കല്ലേ ചാച്ചി...

  • @abbasabbasabs1169
    @abbasabbasabs1169 2 года назад +33

    അപ്പോൾ rss ചെയ്ത കൊല.
    കൊല അല്ലെ എന്ത് മണ്ടത്തരം ആണ് പറയുന്നേ

    • @sindhusindhu9109
      @sindhusindhu9109 2 года назад +4

      അപ്പോൾ sdpi കൊന്നത് കൊലയല്ലേ എന്ത് മണ്ടത്തരം ആണ് പറയുന്നേ ഇത് ആണിവിടെ സംഭവിക്കുന്നത്

    • @poha4749
      @poha4749 2 года назад +3

      അല്ലെന്ന് അറെങ്കിലു പറഞ്ഞേ? ഞമ്മൻ്റെ കൊല പ്രതിരോധം. മറ്റേ കൊല വർഗിയം.

    • @ximashorts
      @ximashorts 2 года назад

      Rss🤝sdpi🥰peace

  • @noushadputhalath9181
    @noushadputhalath9181 2 года назад +3

    Raniya 👍👍👍👍👍

  • @jack56789
    @jack56789 2 года назад +2

    ന്യുനപക്ഷ വർഗീയത ക്ക് സ്പേസ് വേണ്ട.. എറിയാൻ കുറെ കല്ല് മാത്രം മതി..ഇപ്പോഴത്തെ വാർത്തകൾ കണ്ടാൽ മതി..

  • @abdulgafoor210
    @abdulgafoor210 2 года назад +2

    അഭിലാഷ് മീഡിയവൺ നിന്നും മാതൃഭൂമി ചാനലിലേക്ക് ചാടിയോ ഇത് എപ്പോ ഇതും ഒരു രാഷ്ട്രീയക്കാരെ പോലെ തന്നെയല്ലേ

  • @sujith129
    @sujith129 2 года назад +25

    അല്ല മോളെ എല്ലാം ഞമ്മന്റെ ആളുകൾ അല്ലെ. നിങ്ങൾ മതം നോക്കിയല്ലേ ആളുകളെ അംഗീകരിക്കുന്നത്

  • @user-bj7vg6uc2n
    @user-bj7vg6uc2n 2 года назад +35

    ന്യൂനപക്ഷ വർഗീയത ഇല്ലെങ്കിൽ ഭൂരിപക്ഷ വർഗീയയും ഇല്ല

    • @infokites3994
      @infokites3994 2 года назад +4

      ഭൂരിപക്ഷം മതേതരമായാൽ 80% ശതമാനം ജനങ്ങളും മതേതരമായി.അപ്പൊ രാജ്യവും മതേതമായി. അങ്ങനെയുള്ള സ്ഥലത്ത് ഒരിക്കലും ന്യൂണപക്ഷം 20 ശതമാനത്തിന് വർഗീയത കാണിക്കാൻ കഴിയില്ല

    • @user-bj7vg6uc2n
      @user-bj7vg6uc2n 2 года назад +12

      80% മതേതരർ ആയാലും ബാക്കി 20% ഇല്ലേ.. അവർക്ക് വർഗീയത ആകാം എന്നാണോ? മതേതരം എല്ലാരും പാലിക്കണം.. അല്ലാതെ ഒരു വിഭാഗത്തിന്റെ മാത്രം ബാധ്യത അല്ല

    • @yaayusvlog4856
      @yaayusvlog4856 2 года назад

      Edo,,,, ivide nyoona pakshangalkk vargeeyatha kaanikkan space evide?.... Ivide jeevikkan pedapaad pedunn.. Athinidakka vargeeyatha... Rssnte vargeeya verthiriv avasanichal ivide ellam maarum.. Avar thudaruvolam thirichadiyum undaavum... Ivide ellavarkkum prathirodhikkanulla avakasham ille... Enth cheyyumbozhum kayyum ketti nokiyirikkan aano ningal ellarum parayunnath???

    • @user-bj7vg6uc2n
      @user-bj7vg6uc2n 2 года назад

      എടാ,ഇവിടെ ഭൂരിപക്ഷത്തിനു വർഗീയത കാണിക്കാൻ space എവിടെ? ലോകത്തു ഒരേ ഒരു രാജ്യത്താണ് minority rights ഇള്ളൂ.. ഒരൊറ്റ ഇസലാമിക രാജ്യത്തും ന്യൂനപക്ഷ അവകാശം ഇല്ല.. കിട്ടുന്ന rights എല്ലാം വാങ്ങി ഭൂരിപക്ഷത്തിന്റെ നെഞ്ചത് കേറുന്നു...
      ജെസ്‌ന, നിമിഷ, മറിയം ജേക്കബ്, സോണിയ സെബാസ്റ്റ്യൻ, ജോസഫ് മാഷ് ഉദാഹരണങ്ങൾ. ജീവിക്കാൻ പാട് പെടുന്ന ഭൂരിപക്ഷത്തെ കൊത്തി നോവിക്കുന്ന വിഭാഗം.. പാകിസ്ഥാൻ ഇല്ല ഹിന്ദുക്കൾ 20% (1947), ഇന്ന് 1.8%
      ഇന്ത്യയിൽ മുസ്ലിങ്ങൾ 6%(1947), ഇന്ന് 16%.. മദ്രസകൾക്ക് പോലും ഫണ്ടിങ്...
      ഇവിടെ ഭൂരിപക്ഷ വർഗീയത ഇല്ല.. ഇസലാമിക തീവ്രവാദം മാത്രം..
      അതിനു ഉദാഹരണം ആണ് isis, നിമിഷ etc.....

    • @infokites3994
      @infokites3994 2 года назад

      @@user-bj7vg6uc2n ആ 20% മാത്രമായി വർഗീയത കൊണ്ടുനടക്കാൻ പറ്റില്ല... അങ്ങിനെ അവർക്ക് മാത്രായി വർഗീയത കൊണ്ട് നടന്നാൽ അവരുടെ നിലനിൽപ് അപകടത്തിൽ ആകും. അത്‌ അവർക്ക് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. ഭൂരിപക്ഷത്തിന്റെ വർഗീയത തന്നെയാണ് പ്രശ്നം

  • @blueman3128
    @blueman3128 2 года назад +1

    കേരളം സിറിയയായി മാറാൻ വല്യാ താമസം ഇല്ല

  • @jayarajnair
    @jayarajnair 2 года назад +8

    Etra kandu velupichittu oru karyavumilla.
    Ellavarkkum ellam ariyam.
    Aarum onnum parayunnilla enne ullu.Pakshe ellavarum watch cheyyununde.

  • @abhisheknair2090
    @abhisheknair2090 2 года назад +31

    തട്ടമിട്ട സുടപ്പിയെ കണ്ടൂ..

  • @jomonthomas7627
    @jomonthomas7627 2 года назад +8

    Sister you are kids

    • @suhaile003
      @suhaile003 2 года назад +2

      ശെരിയെ 😂....

    • @navabj24
      @navabj24 2 года назад

      Kid ann valerunnath maashe...alland velarnit allallo ellrm kid avunne...enthylm njangal theevravadhigal alle ini nallath chythal njangale anganoke parayu ath knd njangalk pedi illa onnilm

  • @jishnumanavedan1382
    @jishnumanavedan1382 2 года назад +2

    Abhilash..! 🔥🔥

  • @NSR101
    @NSR101 Год назад

    Its very refreshing to see a muslim lady talking in the pannel, with such confidence , dignity and clarity in her ideas. Gives hope for mankind

  • @thariftharif2058
    @thariftharif2058 2 года назад +3

    മിനിമം ചർച്ചക്ക് വിളിക്കുമ്പോൾ വായ തുറന്നു സംസാരിക്കുന്ന ആളുകളെ ചർച്ചക്ക് വിളിക്കൂ
    ജനങ്ങൾ പൊട്ടൻമാരല്ല

  • @unnimonk2161
    @unnimonk2161 2 года назад +3

    രാഷ്ട്രീയ പരമായി എതിർപ്പ് ഉണ്ടെങ്കിലും ഞമ്മന്റെ ആൾ ആയകൊണ്ട് അനുകൂലിക്കാതെ ഇരിക്കാൻ വയ്യ

  • @jaikrishnan739
    @jaikrishnan739 Год назад +1

    Abhilash mohanan 👍👏

  • @muhammednajeeb5826
    @muhammednajeeb5826 2 года назад +2

    ആ പെണ്‍കുട്ടിയെ സംസാരിക്കാൻ അഭിലാഷ് സമ്മതിക്കുന്നില്ലല്ലോ

  • @manuutube
    @manuutube 2 года назад +10

    സ്പേസ് ഇല്ലാഞ്ഞിട്ടാണ് ഇവിടെ കൈ വെട്ടിയത്

    • @shafeekpm7065
      @shafeekpm7065 2 года назад

      ആ സീനൊക്കെ അവർ വിട്ടു....

    • @manuutube
      @manuutube 2 года назад +1

      @@shafeekpm7065 അതു ഇപ്പം നടക്കാത്തത് കൊണ്ടാണ്. സുടാപ്പി കളൊക്കെ ഇപ്പം ആട് മെയ്ക്കൽ ആണ് ഹോബി

  • @mohamedjamaludheen1320
    @mohamedjamaludheen1320 2 года назад +47

    രണ്ട് സംഘടകളേടെയും പ്രവർത്തനം തത്കാലം മരവിപ്പിക്കാൻ, ഇച്ഛ ശക്തിയുള്ള സർക്കാർ കേരളത്തിൽ വേണം

    • @theperfectintrover9497
      @theperfectintrover9497 2 года назад +1

      ഏതു രണ്ടു സംഘടനകളെയാണ് ഉദ്ദേശിച്ചത് ?

    • @sunnymusicguy
      @sunnymusicguy 2 года назад +1

      മണ്ടത്തരം പറയാതെ ടൊ

    • @8wondeRss
      @8wondeRss 2 года назад +19

      ഞാനൊരു കോൺഗ്രസ്സുകാരനാണ് സുഹൃതേ
      എന്റ വീക്ഷണത്തില് പോപുലർഫ്രണ്ട് or sdpi അവർ തികച്ചും ജനാധിപതൃപരമായി തന്നയാണ് പ്രവർതിക്കുന്നത് അവരെ അങ്ങോട്ട് പോയി ഞോണ്ടുന്നതെന്തിനാ അവരെവിടയാ അംബലംപൊളിക്കാൻപറയുന്നത്
      അവരെവിടയാ വർഗ്ഗീയ പ്രസംഗം നടത്തുന്നത് അവരെവിടയാ. പൗരന്മാരുടെ മനസ്സില് വിദ്വേഷം കുത്തിവക്കുന്നത്
      അവര് പള്ളികളില് ആയുധപരിശീലനം നടത്തുന്നോ?
      എന്റ അറിവില് മുസ്ലിംപള്ളികള്
      അതിന് അനുവദിക്കില്ല
      അംബലങ്ങളില് നടത്തുന്നത്പോലൊന്നും അവിടെ നടക്കില്ല
      എന്ത്കൊണ്ട് cpm കോൺഗ്രസ്സ് പാർട്ടികളിലെ ആളുകളെ. പോപുലർഫ്രണ്ട്കാർ പ്രതിരോധിക്കുന്നില്ല
      കാരണം വൃക്തം rss മുസ്ലിംവേട്ടക്ക് ഇറങ്ങിതിരിക്കുന്നു
      അങ്ങോട്ട് ചെന്ന് കൊല്ലുന്നു
      തിരിച്ച് കിട്ടുന്നു അപോ ആരാ തീവ്രവാദികൾ ആരാ രാജൃത്ത് കലാപം ഉണ്ടാകുന്നവർ അപോ അവരെയല്ലേ നിരോധിക്കേണ്ടത്

    • @sadasivan7267
      @sadasivan7267 2 года назад

      തീവ്രവാദി എസ്ഡിപിഐ യെ ആർഎസ്എസ് പോലെ അല്ല

    • @sunilkumarsunil3996
      @sunilkumarsunil3996 2 года назад +10

      @@8wondeRss താങ്കളിലെ ഗാന്ധി സത്തെ , കോൺഗ്രസുകാരനെ നമിക്കുന്നു

  • @noushkadhi8596
    @noushkadhi8596 2 года назад +1

    Raniya 🌹🌹🌹👌👌👌

  • @NidhinSuseelan
    @NidhinSuseelan 2 года назад +2

    സ്പേസ് ഇല്ലാണ് 🤣🤣 അടിപൊളി.... ഇവിടെ ആകെ ഇത്രേം ഉള്ളു എന്നിട്ടും ഇവിടെ കാണിക്കുന്നത് 🙌🙌 ന്യൂന്ന പച്ചം ആണ് എന്നിട്ടാണ് 🥴🥴...

  • @sojanjoseph2447
    @sojanjoseph2447 2 года назад +42

    My jesus is best.... I love jesus.... Best teaching love your enemy.. Pray those who torches you... True God.... ❤️🇮🇳♥️

    • @gemfinder3210
      @gemfinder3210 2 года назад

      Iraqilum rabian rajyangalilum kanichu koottiya pekkoothukalo

    • @Neeharpc
      @Neeharpc 2 года назад +4

      ok bye

    • @thakhiyudheenthakhiy3673
      @thakhiyudheenthakhiy3673 2 года назад

      God is God
      Not a difference

    • @shakirnokhba9816
      @shakirnokhba9816 2 года назад +7

      We can on Ukraine’s war

    • @noushadpvlr
      @noushadpvlr 2 года назад +27

      അതിനിടയിൽ കൃഷി ചെയ്യാൻ വന്നതാ ചേട്ടൻ. നടക്കട്ടെ..

  • @manoharangirija5674
    @manoharangirija5674 2 года назад +7

    ഇത് രാഷ്ട്രീയ കൊലപാതകം എന്ന് മാത്രം അല്ല റാനിയ വർഗീയമാകുന്നോ എന്ന് ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു. ആരാണ് ന്യൂനപക്ഷമാകുന്നത് ഇവിടെ

  • @realtalks812
    @realtalks812 2 года назад +1

    Rania told facts 👍✅👏

  • @Surapeladi
    @Surapeladi 2 года назад +2

    Imagine That every religion's god fighting each other in mathrubhumi😂😂

  • @sanalom717
    @sanalom717 2 года назад +4

    ''വർഗീയമാവാൻ സമയമില്ല''
    സഹോദരി മതത്തിൽ അഭിരമിച്ച് ആയുധമെടുക്കുന്നവർക്കെതിരെ വാചാലയാവൂ, കണ്ണടച്ചാൽ നമുക്ക് മാത്രമേ ഇരുട്ടാവൂ. ഭൂരി പക്ഷവുമില്ല ന്യൂനപക്ഷവുമില്ല , വർഗീയത വർഗീയത മാത്രം.
    വർത്തമാനകാലത്ത് എല്ലാ വർഗീയവാദികൾക്കുമെതിരെ ധീരമായ നിലപാടെടുക്കൂ.
    യുവതക്ക് പ്രചോദനമാവട്ടെ.

  • @sajan749
    @sajan749 2 года назад +12

    ഒരുത്തി കൊലയ്ക്കു ദാഹിയ്ക്കുന്നു.

  • @AliAkbar-to3xv
    @AliAkbar-to3xv 2 года назад

    Yess

  • @safasahad3496
    @safasahad3496 2 года назад +2

    Raniya 👌👌👌👌

  • @shaijukp786
    @shaijukp786 2 года назад +4

    എടാ മുത്തെ നീ തിന്നുന്ന എച്ചിലിനു നന്ദി കാണിക്കണം

  • @princemelbin2004
    @princemelbin2004 2 года назад +39

    RANIA spoke well ✌️

  • @renju2013
    @renju2013 2 года назад

    ലോകത്തു എവിടെയായാലും വർഗീയത വളർത്തിയത് അതാത് നാട്ടിലെ ഭരണാധികാരികൾ കൈക്കൊണ്ട നിലപാടുകൾ മൂലമാണ്. ഓരോ വിഭാഗങ്ങളെയും ഓരോ രീതിയിൽ കൈകാര്യം ചെയ്തതിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. അതാണല്ലോ അങ്ങോട്ടും ഇങ്ങോട്ടും തങ്ങളോട് അനീതി കാണിക്കുന്നു , അവർക്ക് മാത്രമേ കൊടുത്തുള്ളു എന്നു തോന്നാൻ കാരണം. തുല്യ നീതിയും , തുല്ല്യ നിയമം, തുല്ല്യ അവസരങ്ങൾ, എന്തു വിഷയത്തിലും മുഖം നോക്കാതെ നടപടിയും എടുക്കുക. മതം എന്നത് ഒരു സര്ടിഫിക്കറ്റിലോ, അപേക്ഷാ ഫോമിലോ വയ്ക്കാൻ പാടില്ല. അത് ഒരു പ്രാധാന്യമുള്ള വിഷയമേ അല്ലാതാക്കുക. മത നേതാക്കളെ പോയി സുഖിപ്പിക്കുന്ന പരിപാടി നിർത്തുക. ചെയ്യാൻ ഒക്കുമോ ഇതൊക്കെ? നടക്കില്ല എന്നറിഞ്ഞിട്ടു തന്നെയാണ് ഇതു പറഞ്ഞത്., മതത്തിനും ജാതിക്കും പ്രാധാന്യം പോകുന്നത് കാണുന്നത് ഇന്നാട്ടിൽ പലർക്കും സഹിക്കാൻ ഒക്കില്ല. പല ആനുകൂല്യങ്ങളും വേണമെങ്കിൽ ഇത് നിൽക്കണമെല്ലോ. ഇതോക്കെ എന്നു നിൽക്കുന്നുവോ, അന്നേ നമ്മൾ ശരിക്കും സെക്കുലർ ആവുള്ളു.

  • @raziyazubair4275
    @raziyazubair4275 2 года назад +1

    Well spoken raniya ❤️💕

  • @seleenahanif197
    @seleenahanif197 2 года назад +23

    Rania u r the voice of the ppl who sicerely wish for peace in the state💪💪💪💪👌👌👌💚

    • @fredyjon81
      @fredyjon81 2 года назад +7

      No she is not the voice, as Peace and Islam never go hand in hand. A follower of book that says to kill, collect jizya would be peaceful for treacherous intentions only.

    • @seleenahanif197
      @seleenahanif197 2 года назад

      @@fredyjon81 🤣🤣🤣

    • @fredyjon81
      @fredyjon81 2 года назад +1

      @@seleenahanif197 Yes I too had lot of laughter reading the peaceful verses 🤪😜😝

  • @prassoonr3800
    @prassoonr3800 2 года назад +8

    ഞങ്ങൾ കൊന്നു എന്ന് പറയരുത്. കാരണം അത് ഞങ്ങൾക്ക് കുറ്റമല്ല..... നിങ്ങൾ അതുപോലെ നിങ്ങൾ ആവരുത്... അയ്യോ അയ്യോ ഞാൻ പാവങ്ങൾ അയ്യോ ഞങ്ങൾ ഒന്നും ചെയ്തില്ലേ.... ഈ സാറിനോട് പറ ഞങ്ങൾ ക്ക്‌ ഒന്നും അറിയാൻ പാടില്ലേ.... അയ്യോ അയ്യോ ഞങ്ങളെ കൊല്ലുന്നേ.... ഓടിവായോ നാട്ടുകാരെ ഓടിവായോ....

  • @joseaby8168
    @joseaby8168 2 года назад

    അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

  • @de_v_il6_6_67
    @de_v_il6_6_67 2 года назад +1

    ന്യുനപക്ഷ വർഗീയതയും പൂരിപക്ഷവർഗീയതയും തരം തിരിചു കാണാൻ പറ്റില്ല.. എങ്ങനെ ഒക്കെ ന്യായികരിചാലും

  • @binukp61
    @binukp61 2 года назад +19

    ഈ പെണ്ണ് എന്ത് കോപ്പ് പറയുന്നേ

  • @sunilkumarsunil3996
    @sunilkumarsunil3996 2 года назад +50

    🤭🤭🤭🤭 റാനിയ സുലേഖ S D P I അല്ലാട്ടാ.... 😄😄😄😄 സുഡാപ്പികൾ ഏത് രീതിയിൽ വന്നാലും , വേഷത്തിൽ വന്നാലും ,ഏത് രൂപത്തിൽ വന്നാലും പൊതു സമൂഹത്തിനറിയാമെന്ന് ഈ കുട്ടി തിരിച്ചറിയുന്നില്ല.....

    • @dominicsavio2794
      @dominicsavio2794 2 года назад +11

      അയ്യോ... അത് ഞാനല്ല...
      എന്റെ ഗർഭം അങ്ങനെ അല്ല... 😂😂

    • @sunnymusicguy
      @sunnymusicguy 2 года назад +2

      ചെറിയ കുട്ടിയല്ലേ ..... കാര്യമാക്കേണ്ട ....

    • @faissalmuhammed2197
      @faissalmuhammed2197 2 года назад +2

      Eth samooham😂, sangikal enn paranjal pore, samooham ennoke generalise cheyunath enthia , ee rajayth hijab kanumbo kuru potuna teams sangikal anenn arka aryathath ??

    • @sachusachu1394
      @sachusachu1394 2 года назад

      Onnu poda poooo maname 😜. Sathyam parayumbole anakku pollum. Ante prashnam aa raniya etta thattathilanu. Athu ninte mongal kettal manassilavum 😂

    • @sssm8592
      @sssm8592 2 года назад

      Chanagham kudichathondaaa🤓🤓🤓🤓🤓🤓

  • @shaheenaasaru4385
    @shaheenaasaru4385 2 года назад +1

    Raniya ❤️❤️❤️❤️❤️

  • @sunshine..581
    @sunshine..581 2 года назад +2

    അച്ചോടാ തീരെ ഇല്ല, രണ്ടു കൈയും കൊട്ടിയാലേ ശബ്ദം വരൂ. അതു മനസിലാക്കാൻ മിനിമം കോമൺസെൻസ് മതി. ഏതു വിഭാഗം ആയാലും politics ൽ religion കൊണ്ടുവരുന്നത് നാടിനാപത്ത്.