SORA സൃഷ്ടിക്കുന്ന തൊഴിൽ നഷ്ടങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? Ai

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 115

  • @UmerAbdussalam
    @UmerAbdussalam  9 месяцев назад +4

    Prompt Engineering program for Ai tools with Lifetime Membership at Rs 999/- only (gst additional)- contact us with this link: wa.me/+919072616500
    Learn to Create Ai through 13 real projects for students of Class 5 and above : Junior Ai coder Program : wa.me/+919072616200
    Prompt Engineering skills to boost your productivity and professional skills. Visit our website : techni.edapt.me
    whatsapp.com/channel/0029VaBFQPKB4hdIim8CO61u - Whatsapp channel
    Ai ടൂളുകൾ ഉപയോഗിക്കാൻ അറിയില്ലെങ്കിൽ നിങ്ങളെ സഹായിക്കാൻ ഒരു സൗജന്യ കോഴ്സ് Certificate ഓട് കൂടി തയ്യാറാക്കിയിട്ടുണ്ട്. ജോയിൻ ചെയ്യാനുള്ള link : techni.edapt.me/courses/Introduction-To-Prompt-Engineering-Using-ChatGPT--Bard-6561d13fe4b04849daf5d644

    • @theunscriptedwonders3621
      @theunscriptedwonders3621 8 месяцев назад

      ട്രയൽ version undo

    • @Abdul-ei9cs
      @Abdul-ei9cs 8 месяцев назад

      34 varsham mumb kaanaathaya aale kandethan enthenkilum marghamundo. Father aanu .oru pazhaya photo maathram ullu.undenkil help cheyyumo

  • @Shams706
    @Shams706 9 месяцев назад +3

    Thanks for sharing very useful informations in AI . Really helpful.

  • @videopranth229
    @videopranth229 9 месяцев назад +1

    The new era has begun ...THE AGE OF AGI ❤❤

  • @mohammedirshad3460
    @mohammedirshad3460 8 месяцев назад +2

    ഒന്നും നമ്മുടെ ഒന്നും പണി കളയാൻ ആവില്ലാന്നും , മറിച്ച് പണി എളുപ്പമാക്കാൻ ആണെന്നും നമുക്ക് വിചാരിക്കാം🥹

    • @w-travel1275
      @w-travel1275 3 месяца назад +1

      തത്കാലം പ്രശനം ഇല്ല എന്ന് സമദാനിക്കാം

  • @kappadkoyilandy5691
    @kappadkoyilandy5691 9 месяцев назад +9

    നല്ലൊരു തിരക്കഥ ഉണ്ടാക്കിയിട്ട് വേണം ai കൊണ്ട് ഒരു ഫിലിം ഡയറക്ട് ചെയ്യാൻ

    • @SayyidajmaljifriPms
      @SayyidajmaljifriPms 9 месяцев назад +5

      ഇപ്പൊ തിരക്കഥയും AI ഉണ്ടാക്കി തരും

    • @shortflix4332
      @shortflix4332 9 месяцев назад

      Athu polich​@@SayyidajmaljifriPms

  • @jishnut1220
    @jishnut1220 9 месяцев назад +3

    അപ്പൊ നല്ല രീതിയിൽ prompt എഴുതാൻ കഴിവുള്ളവർക്ക് അവസരം ഉണ്ടാകും അല്ലെ?

  • @Faaxy
    @Faaxy 9 месяцев назад +1

    ഞങ്ങൾ Ai വെച്ചു ഒരു മ്യൂസിക് വീഡിയോ ക്രീയേറ്റ് ചെയ്തു Faaxy - I'll Be There
    വളരെ ഈസി ആയി ചെയ്യാൻ പറ്റി ...vevo റിലീസ് ചെയ്തു
    കൈബർ 5000+ ടോക്കൺ മ്യൂസിഷ്യൻ നു ഫ്രീ ആയി തരും ..എനിക്ക് കിട്ടി

  • @videopranth229
    @videopranth229 9 месяцев назад +2

    If u dont know prompting .....u r going to have a difficult life....im already using gpt 4 fr my daily company wrks ..

  • @d2dmotioncomic747
    @d2dmotioncomic747 9 месяцев назад

    Appo future Ella varum farmers aayitikkum ai nammuk vendi Pani edukkum .... appo ippo nammude govts population korakkanam and job opportunities kootunnathin pakaram ai upayogich business cheyyan aalukale prerippikkunnathakum better....

  • @UbaisMM
    @UbaisMM 9 месяцев назад +27

    അപ്പൊ നടൻ, നടിമാരുടെ അവസ്ഥ എന്തായിരിക്കും 😢

    • @Alt-sq7wt
      @Alt-sq7wt 9 месяцев назад +3

      Adoorthano vishamam😅

    • @AbhishekEkz
      @AbhishekEkz 9 месяцев назад +5

      Real life person and perfection ism will stay long

    • @AbhishekEkz
      @AbhishekEkz 9 месяцев назад +1

      @@royalmartin5178 Sora can do beyond that.but human will accept human talent.that is nature's rule.

    • @bhag47
      @bhag47 9 месяцев назад

      ​@@AbhishekEkzonnu po machane oru excel sheet human cheyannathilum nanayi ee pandaram cheyum. Ippo kanunna cheriya it work ellam ninn pokum pine cinema ath chillapo human based ayirikum. Future ill ithinte extrem versions kanan pattum eth manushayan an kuli kodakand oru panikarane kittiyal use cheyand irika so fuck nature law's the world is changing

    • @levelupmr8581
      @levelupmr8581 9 месяцев назад

      Puthu mukangal verum

  • @AshiqRahman-r2h
    @AshiqRahman-r2h 9 месяцев назад +1

    Nvidia is poised to become a major player in the chip manufacturing industry, making it a promising career path.

  • @amalbenny8407
    @amalbenny8407 9 месяцев назад

    Your information is very helpful

  • @mudhunas
    @mudhunas 8 месяцев назад

    Thank You

  • @videopranth229
    @videopranth229 9 месяцев назад +1

    Ai will create new kind of jobs....forget old way of jobs

  • @NitSurathkal-n3v
    @NitSurathkal-n3v 9 месяцев назад +1

    The most scary part is that ai can be now upgraded using ai itself thats why the time required for new inventions is decreasing .

  • @nashvap4550
    @nashvap4550 9 месяцев назад +1

    Ai health care system thil koode undaakunna impact ath enthokke jolik pakara maavum ?

  • @manuvelpigares3456
    @manuvelpigares3456 9 месяцев назад +1

    Now i use copilot in Microsoft bing🔥 i used do my college assignments more better 😌

  • @abureyyan6377
    @abureyyan6377 8 месяцев назад

    ഈ ലോകത്ത് ഏത് തരം മാറ്റങ്ങൾ സംഭവിച്ചാലും അതിന്റെ പ്രതി പ്രവർത്തനങ്ങളും അതിന്റെ ഫലമായി മറ്റു ജോലികളും ഉണ്ടാവും … പണ്ട് വണ്ടി മെക്കാനിക്കായി ചെയ്തിരുന്ന ജോലി, അപ്പോൾ മെക്കാനിക് ജോലി ചെയ്യുന്ന റോബോട്ടിനെ നിർമ്മിക്കലാവും .. പിന്നെ, കഷ്ടപ്പാടുള്ളവർ എന്നും കഷ്ടപ്പെട്ടു കൊണ്ടിരിക്കും 😅😅

  • @baki0035
    @baki0035 9 месяцев назад +1

    Ai എങ്ങനെയാണ് work ചെയ്യുനത് എന്ന് വിശദീകരിക്കാമോ... next video yil

  • @kumarkunhukelu4553
    @kumarkunhukelu4553 6 месяцев назад

    Can u explain the situation in Stockmarket trade?

  • @jerinjohnkachirackal
    @jerinjohnkachirackal 9 месяцев назад

    @UmerAbdussalam Can you explain the failure of "Physics" in current shorts generated by Sora ? It will be an interesting case study for us.

  • @veenasuresh7054
    @veenasuresh7054 9 месяцев назад +2

    ഓരോ വ്യക്തിയുടെയും വ്യക്തിത്വം അവരവരുടെ കഴിവുകളിലും അവർ ചെയ്യുന്ന പ്രവർത്തനങ്ങളിലും, പ്രത്യേകിച്ച് അവർ തിരഞ്ഞെടുത്ത തൊഴിലിലും പതിഞ്ഞിരിക്കുന്നു. പക്ഷെ AI യുടെ കണ്ടുപിടിത്തം നമ്മുടെ ഭാവിയെ സംശയാസ്പദമാക്കുന്നു. ഉപജീവനമാർഗം നേടാനുള്ള നമ്മുടെ മൗലികാവകാശത്തെ അപകടപ്പെടുത്തുന്ന ഇത്തരം പുതുമകളിൽ മനുഷ്യർ ആകൃഷ്ടരാകുന്നത് എന്തുകൊണ്ടാണെന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു. സൂക്ഷിക്കുക, പുതുമ തേടിയുള്ള ഇത്തരം യാത്രകൾക്ക് വളരെ വലിയ വില നൽകേണ്ടി വരും., ഓർത്താൽ നന്ന്.
    ഇത്തരം മനുഷ്യ ജീവിതത്തിന് ഭീഷണിയാകുന്ന സാങ്കേതിക വിദ്യകൾക്കെതിരെ അധികാരത്തിലിരിക്കുന്നവർ തിരിയാത്തത് എന്തുകൊണ്ടാണെന്നും കോടതികളോ മനുഷ്യാവകാശ ഏജൻസികളോ ഇടപെടാത്തത് എന്തുകൊണ്ടാണെന്നതും അമ്പരപ്പിക്കുന്ന കാര്യമാണ്.
    സാധാരണക്കാരും ചേർന്നാണ് ലോകത്തിൻ്റെ സമ്പത് ഘടന ഉയർത്തിപ്പിടിക്കുന്നത്, എന്നിട്ടും അവരുടെ തൊഴിൽ സുരക്ഷ അപകടത്തിലാകും വിധം ടെക്നോളജികൾ വളരുന്നത് ഭയപ്പെടുത്തുന്നത് തന്നെയാണ്. ജനങ്ങളുടെ ജീവനോപാധി സംരക്ഷിക്കേണ്ടത് ഓരോ സർക്കാരിൻ്റെയും കടമയാണ്.

  • @nightsky555
    @nightsky555 9 месяцев назад +1

    Agriculture mekalayil interstellar moviyilae poleyaakumo

  • @misnaminnu958
    @misnaminnu958 9 месяцев назад +4

    Sir,which of the jobs will AI never replaced.I want a good stable career.What do I choose I like maths.please reply my comment

    • @MALLUMULTIVERSEstudios
      @MALLUMULTIVERSEstudios 9 месяцев назад +2

      hardware side is best like electrical engineering, electronics engineering etc...

    • @misnaminnu958
      @misnaminnu958 9 месяцев назад +2

      @@MALLUMULTIVERSEstudios thanks

    • @marziageorge3669
      @marziageorge3669 9 месяцев назад

      Nursing medical field

    • @harikrishnan.m4915
      @harikrishnan.m4915 9 месяцев назад +1

      police,lawyer,politician,cyber security,toursim field

    • @4thdimension_
      @4thdimension_ 9 месяцев назад

      Teacher

  • @babup8986
    @babup8986 8 дней назад

    Ee neram kondu athonnu nanbayi padippimkoo.

  • @THRISSURTOURISM
    @THRISSURTOURISM 9 месяцев назад

    സിനിമ നടൻമാരുടെ നടിമാരുടെ.... ആൾറെഡി അവർ മാർക്കറ്റിംഗ് ഇറങ്ങുന്നുണ്ട് (പ്രൊമോഷൻ പേരും 😂)ഇത് കൂടെ ആകുമ്പോൾ അഭിനയിക്കുന്നതിന് മുൻപ് അഭിനയിച്ചതിനു ശേഷം മാർക്കറ്റിംഗ് സ്ട്രോങ്ങ്‌ ആക്കേണ്ടി വരും

  • @mejomerchy-xm7ju
    @mejomerchy-xm7ju 9 месяцев назад

    Bro, please give a review about krutrim Ai, now it is available for public.

  • @Arjun-bo3be
    @Arjun-bo3be 9 месяцев назад

    Gemma ai യെ കുറിച്ച് വീഡിയോ ചെയ്യാമോ, maths പറ്റിയ ഫ്രീ ആയിട്ടുള്ള ai ഏതാണ് ഞാനൊരു വിദ്യാർത്ഥിയാണ് അതുകൊണ്ടാണ് ഫ്രീ ആയിട്ടുള്ളത് ചോദിച്ചത്

  • @althafaslam2714
    @althafaslam2714 9 месяцев назад +2

    cyber securityil valare dangerous ayi futuril adi kittan chance ille oru ai sectiona patti oru topic parayo

    • @mohammedsameeh8961
      @mohammedsameeh8961 9 месяцев назад

      Cyber securitic scope undu but ai machine learning and data structures knowledge undenkil

    • @althafaslam2714
      @althafaslam2714 9 месяцев назад

      @@mohammedsameeh8961 no im not looking for a job i want a topic related those factors i mentioned above to do a research project

  • @amrithapillai5767
    @amrithapillai5767 8 месяцев назад

    Is there any ai which will help me 2 understand/ generate logic ,so that i can improve myself while coding?

  • @sealink-p4i
    @sealink-p4i 9 месяцев назад

    ഇനി ഇപ്പോൾ സിനിമ ലോക അവസാനിക്കും ...ആക്ടര്സിന്റെ പിക് കിട്ടിയാൽ തന്നെ ഫുൾ മൂവി എടുക്കാം

  • @shajumedia2194
    @shajumedia2194 9 месяцев назад

    ഇനി Ai സിനിമ വരും. അന്നും creativity ആണ് വേണ്ടത്.

  • @muhammadinshad3294
    @muhammadinshad3294 9 месяцев назад

    സൗദി അറേബ്യയിൽ എങ്ങനെ ഐപിഎൽ കാണാം

  • @2020anas
    @2020anas 9 месяцев назад

    ഇത് കൊണ്ട് കഥകൾ കയ്യിലുള്ളവർക് മനോഹരമായ short videos ചെയ്തു കൂടെ. അത് അവർക്കു ഒരു വരുമാനം ആകില്ലേ

  • @ThisIsBuyer
    @ThisIsBuyer 9 месяцев назад

    SORA public il available aayo ?

  • @ancer2ash261
    @ancer2ash261 9 месяцев назад

    Chinthichenthu kaaryam

  • @anilkedamangalam6338
    @anilkedamangalam6338 9 месяцев назад +7

    ഇനിയുള്ള ശാസ്ത്ര- സാങ്കേതിക വികാസം സ്ഫോടനാത്മകമാക്കുന്നത് Al തന്നെയാകും. കാരണം ഇനി മനുഷ്യനു വേണ്ടി കണ്ടുപിടുത്തങ്ങൾ നടത്തുന്നത് Al ആയിരിക്കും. ആൽബർട്ട് ഐൻസ്റ്റീനേക്കാൾ പതിനായിരക്കണക്കിന് മടങ്ങ് ബുദ്ധി ശേഷിയുള്ള Al നിലവിൽ വന്നാൽ ഉണ്ടായേക്കാവുന്ന ശാസ്ത്ര- സാങ്കേതിക വികാസം പ്രവചനാതീതമായിരിക്കും. :

    • @bijuthomas3715
      @bijuthomas3715 9 месяцев назад

      ഇതു കണ്ടുപിടിച്ച അലവലാതിയെ ഒരിക്കന്‍ ജനം ഓടിച്ചിട്ട് തല്ലിക്കൊല്ലും.അതുപോലത്തെ മഹാദുരന്തമായി AI മാറും..

    • @veenasuresh7054
      @veenasuresh7054 9 месяцев назад

      What are the good things you see? All that glitters is not gold..
      Each person's essence is etched in their dreams and daily pursuits, especially in their chosen profession. Yet, the looming shadow of AI replacing human roles casts doubt on our future. It's confounding why some fervently champion innovations that jeopardize our fundamental right to earn a living. Beware, the allure of novelty can exact a devastating toll. Remember.
      Where does your brain kick into gear? Think about it: When photography came along, it took away some painting gigs, but it also made room for loads of new jobs, like making cameras and developing software. Plus, photography itself sparked a whole bunch of fresh career paths.
      What amazing job chances do you see, super-smart, when you finish AI tasks with just a little prompt? Give me one or two examples. And can you reassure me that these jobs won't be taken over completely by AI in the future?
      Could you clarify which area sees a big boost in humanity's quality of life?

    • @anilkedamangalam6338
      @anilkedamangalam6338 9 месяцев назад

      @veenasuresh7054 @veenasuresh7054 "All that glitters are not gold " താങ്കൾ പറയുന്നത് Al അയഥാർത്ഥ്യം എന്നാണോ ? എങ്കിൽ Al സാങ്കേതിക വിദ്യയെ കുറിച്ച് താങ്കൾ കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു. നിങ്ങൾ കണ്ട ഈ വീഡിയോ പോലും നിങ്ങൾക്ക് suggest ചെയ്തതു Al ആണെന്ന് അറിയാമോ ? അത്രമാത്രം ദൈനം ദിനചര്യകളിൽ Al കടന്നു കൂടിയിരിക്കുന്നു. ഓൺലൈൻ ഷോപ്പുകളിലെ തിരച്ചിലുകൾ, supply chain നിയന്ത്രണം, കമ്പനികളിലെ productions, ഷെയർ മാർക്കറ്റ് പോലുള്ള ബിസിനസുകളിൽ നിങ്ങൾ വായിക്കുന്ന വാർത്തകൾ, തെരഞ്ഞെടുപ്പ് ക്യാമ്പയ്നുകൾ ... എണ്ണിയാലൊടുങ്ങാത്ത മേഖലകളിൽ നിങ്ങളറിയാതെ നിങ്ങളെ Al നിയന്ത്രിക്കുന്നുണ്ട്.
      ഒരു പുതിയ ശാസ്ത്ര /സാങ്കേതിക വിദ്യ വിനാശകാരിയാവുമോ ഇല്ലയോ എന്നത് അത് ഉപയോഗിക്കുന്ന ആളെ സംബന്ധിച്ചിരിക്കും. : അത് എന്നും അങ്ങിനെ തന്നെ ...
      നിലവിലുള്ള തൊഴിൽ സാധ്യതകളെ പുനർ നിണ്ണയിച്ചു കൊണ്ട് പുതു തൊഴിൽ സാധ്യതകൾ ഇത് തുറക്കുന്നുണ്ട്. കമ്പ്യൂട്ടർ ആവിർഭവിച്ചതു കൊണ്ടുണ്ടായ തൊഴിൽ നഷ്ടങ്ങൾ പുതുമേഖലകൾ തുറന്നില്ലേ .....?
      സാധാരണ മനുഷ്യന്റെ ഭൗതികജീവിത സാഹചര്യങ്ങളിൽ കാതലായ മാറ്റങ്ങൾ മുൻ കാലങ്ങളെ അപേക്ഷിച്ച് കുറച്ചു കൂടി വേഗത്തിലാവുമെന്നത് ഗുണകരമായേക്കും. പക്ഷെ എന്നത്തേയും പോലെ തന്നെ പുതുപുത്തൻ സാങ്കേതിക വിദ്യകൾ ആദ്യമേ തന്നെ പണമുള്ളവർക്ക് ലഭ്യമാകും. ഭാവിലെ മാറ്റങ്ങൾ കുത്തനെയുള്ള നിരക്കിലാകും.
      തലച്ചോറുമായി ബന്ധം സ്ഥാപിച്ച് പ്രവർത്തനങ്ങൾ monitor ചെയ്ത് ശാരീരിക വൈകല്യങ്ങൾക്ക് പ്രതിവിധിയായേക്കുന്ന Al ഉപകരം കഴിഞ്ഞ മാസം പരീക്ഷിക്കപ്പെട്ടു. പോഷകാഹാര കുറവു മുതൽ അവയവ പ്രവർത്തന വൈകല്യങ്ങൾ വരെ തൽസമയം monitor ചെയ്യുന്നതിലൂടെ ആരോഗ്യ രംഗത്ത് വിപ്ലവം തന്നെ ഉണ്ടാകും. തലച്ചോറുമായി സംവദിക്കുന്ന ഇത്തരം ഉപകരണങ്ങൾ നിങ്ങൾ ആവശ്യപ്പെടുമ്പോൾ , സെർവറുകളിലുള്ള ഡാറ്റ നേരിട്ട് തലച്ചോറിലേക്ക് download ചെയ്യുന്ന അവസ്ഥ ചിന്തിക്കാനാവുമോ.? ഇതിന്റെ വികാസം ഏതൊരു ഭാഷയും സംസാരിക്കുന്നതു മുതൽ ഒരു ശാസ്ത്രജ്ഞന്റെ ചിന്താധാര വരെ നിങ്ങളിൽ വളർത്തുo. Memristors/quantum computers ന്റെ വികാസം പുതിയ ശക്തിയേറിയ Al ഉണ്ടാക്കും. ഭാവിയിലെ Al പോലും ഉണ്ടാക്കുന്നത് മനുഷ്യർ ആവില്ല .
      കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ച മനുഷ്യരുടെ ശരാശരി കായികശേഷി ഇന്നത്തെ മനുഷ്യർക്കില്ലാത്ത പോലെ ഭാവിയിലെ മനുഷ്യന്റെ ബുദ്ധിശേഷി കൂടി ഉപയോഗിക്കപ്പെടാതെ നശിക്കാനിടയായേക്കാം..... മനുഷ്യൻ ഇനി എന്ത് ....?

  • @fu57205
    @fu57205 9 месяцев назад +1

    Sir data science science padicha future secure avumo

  • @rianp1675
    @rianp1675 8 месяцев назад

    Computer vannath pole ithokke change aan ath inevitable aan

  • @mohammedsameeh8961
    @mohammedsameeh8961 9 месяцев назад

    Yeah ai is capable taking lots of system based jobs and even physical jobs to a certain extent but for using ai for work comes with a price first of all ai works on cloud servers which is 'open source ' which is really vulnerable to cyber attacks so making an ai for each firm is a expensive thing also no matter how good ai gets it can only work based on past data and cannot create anything on its own as it only understands 1s and zeros so human judgement is really crucial no matter what but rhose lack talent will most probably end up losing their job because it can emitate anything that follows a pattern but it needs to be trained to the atmost accuracy to get the best result . So try dinding jobs that would align with your talent.

  • @LoVe-iu9rd
    @LoVe-iu9rd 9 месяцев назад +1

    It's GPT 5

  • @augustusroy9531
    @augustusroy9531 9 месяцев назад

    എനിക്ക് ഒരു ഫിലിം ഡയറക്ടർ ആവണമെന്നുണ്ട് ഇത് നമ്മളെ എങ്ങനെ ബാധിക്കും

    • @veenasuresh7054
      @veenasuresh7054 9 месяцев назад

      ​@joycehost-kh8vx What are the good things you see? All that glitters is not gold..
      Each person's essence is etched in their dreams and daily pursuits, especially in their chosen profession. Yet, the looming shadow of AI replacing human roles casts doubt on our future. It's confounding why some fervently champion innovations that jeopardize our fundamental right to earn a living. Beware, the allure of novelty can exact a devastating toll. Remember.
      Where does your brain kick into gear? Think about it: When photography came along, it took away some painting gigs, but it also made room for loads of new jobs, like making cameras and developing software. Plus, photography itself sparked a whole bunch of fresh career paths.
      What amazing job chances do you see, super-smart, when you finish AI tasks with just a little prompt? Give me one or two examples. And can you reassure me that these jobs won't be taken over completely by AI in the future?
      Could you clarify which area sees a big boost in humanity's quality of life?

  • @arunkarayi6180
    @arunkarayi6180 9 месяцев назад

    Sports field ൽ Al എങ്ങിനെ മാറ്റo വരുത്തും

    • @surjithbensonreynold570
      @surjithbensonreynold570 9 месяцев назад

      By checking stamina of persons and improve diet plans

    • @suryakiran3085
      @suryakiran3085 9 месяцев назад

      Futuril jobs indavoola, apo ipozhathe IT field pole aavum sports , elarum sportsilek irangum . Big competitions.

  • @ibrahimjosephtharakan4122
    @ibrahimjosephtharakan4122 9 месяцев назад +2

    എനിക്ക് ai പഠിക്കണം

  • @Draxtler12
    @Draxtler12 9 месяцев назад

    Thanikk ee AI allade vere subject onnum parayaanille

  • @anooppc3d
    @anooppc3d 9 месяцев назад

    Our jobs ,,, VFX Artist 😢😢😢

  • @shiyaskollam
    @shiyaskollam 9 месяцев назад +1

    Art and artists will never be replaced by any AI ..

    • @mrinalsenvamadevan1965
      @mrinalsenvamadevan1965 9 месяцев назад

      Thankal oru ldf karanano?

    • @suryakiran3085
      @suryakiran3085 9 месяцев назад +1

      Art oke poi bro, it’s just matter of time . Neglect cheythaal athinu oru maatavum varaaan ponila..

    • @shiyaskollam
      @shiyaskollam 9 месяцев назад +1

      Art will bounce back in another form..
      when digital cameras & mobile phones became common, many old school photography studios were shut down..but later on, the photographers' business grew up exponentially ..Now ,I know talented photographers who make 10k+ / day in small cities like Alappey, Kollam..
      AI's creativity can never beat Human creativity ..

    • @shiyaskollam
      @shiyaskollam 9 месяцев назад +1

      ​@@mrinalsenvamadevan1965I am not against AI ..my point is ' Artificial creativity cannot beat Human mind's creativity..brother..❤

    • @Adhil_parammel
      @Adhil_parammel 9 месяцев назад +2

      ​@@shiyaskollamit can but human prefer human creativity.

  • @MultiEmo007
    @MultiEmo007 9 месяцев назад

    താങ്കൾ ഇപ്പോൾ A I ക് എതിരാണോ..

  • @KABEER3883
    @KABEER3883 9 месяцев назад

  • @arshadameen9523
    @arshadameen9523 9 месяцев назад +1

    What is the logic of having an AI!? . The answer is it will help improve work. But it's wrong, it's going to effect every human being. Employees in the future will be less of a thing and when AI merges with robotics, even skilled labour will be fked, imagine a complex surgery performed by a robot, it takes a doctor years to master that art, but a róbó with AI cán do that in a few hours from get go. The completion curve is so much in favor of the AI and Robo.
    So how to go forward? Get used to the fact that thi is rhe future, enforce government's to bring in regulation to protect people and their jobs. Eventually humans will have to crash with AI, there is no running away from that.. Two intelligent species have never existed in peace for long.

  • @Ibrahim-k8v3x
    @Ibrahim-k8v3x 9 месяцев назад

    AI is dangerous, should stop it , but not possible also

  • @NavasIndia
    @NavasIndia 8 месяцев назад

    ഇനി ക്രീയേടിവിറ്റി കൊണ്ട് മാത്രമേ പിടിച്ച് നിൽക്കാൻ കഴിയൂ

  • @sameerk
    @sameerk 9 месяцев назад

    ചെയ്യുന്ന ജോലിയിൽ വേഗം മാറ്റം കൊണ്ട് വരുക. അല്ലേൽ തീർച്ചയായും പണി കിട്ടും.

  • @abdulatheefk1158
    @abdulatheefk1158 8 месяцев назад

    കാലം എത്ര പുരോഗമിച്ചാലും മാധ്യമ പ്രവർത്തകരുടെ കയ്യിൽ കുന്തവും ക്യാമറയും പഴയ പോലെ ഉണ്ടാവും.

  • @ihjazahmed8787
    @ihjazahmed8787 9 месяцев назад

    "Chora OpenAI" ennayirunnu Peru idendathu 😂

  • @hrithikk5231
    @hrithikk5231 9 месяцев назад

    Then the economy will fall into helll.

  • @pshabeer
    @pshabeer 9 месяцев назад

    നടനും നടിയും ഇനി വേണ്ട.വാർക്ക പണിക്ക് പോട്ടെ😂

  • @thalipolichannel7914
    @thalipolichannel7914 9 месяцев назад +4

    ലോകത്തെ മാറ്റിമറിക്കുന്നതിൽ ടെക്നോളജി പങ്കുണ്ട് ഇതിനെ നിയന്ത്രിക്കുന്നത് ഇലുമിനാട്ടിയാണെന്ന് കേട്ടിട്ടുണ്ട് .അതുകൊണ്ട് ഇലുമിനാറ്റിയെ കുറിച്ച് താങ്കൾക്കറിയാവുന്ന അറിവുകൾ ഷെയർ ചെയ്യാമോ?

    • @adil_faizal
      @adil_faizal 9 месяцев назад +1

      Its just a conspiracy theory

    • @thalipolichannel7914
      @thalipolichannel7914 9 месяцев назад

      @@adil_faizal no . Illuminati is secret group.All billiniour are member this group

    • @richard_shaju
      @richard_shaju 9 месяцев назад +3

      @@adil_faizal I think you need to research more

    • @karadistudio418
      @karadistudio418 9 месяцев назад +3

      its not conspiracy theory it's the truth., undoubtedly illuminatty has role in developments in the world@@adil_faizal

  • @abhijithp2116
    @abhijithp2116 9 месяцев назад

    Government should ban AI .... don't allow them to grow in india

  • @ibrahimjosephtharakan4122
    @ibrahimjosephtharakan4122 9 месяцев назад

    How to use this എവിടെയും കാണുന്നില്ല

    • @richard_shaju
      @richard_shaju 9 месяцев назад +1

      Release ayitila

    • @acethetest11
      @acethetest11 9 месяцев назад

      Chat gpt subscription edukknm ,enna release aaya kittum

    • @Suhail_c.k
      @Suhail_c.k 9 месяцев назад

      Testing statgil annu
      Mathramella maximum one minute lengthulla video ondakaan kaziyo

  • @melkor__
    @melkor__ 9 месяцев назад +4

    Ai is far dangerous than nukes