സമൂഹത്തിൽ ഇടപെട്ട് പ്രവർത്തിക്കുന്നത് കുറ്റമാണോ ? സമ്പത്ത് ഉള്ളവർ അത് സമൂഹത്തിന് വേണ്ടി ചിലവഴിച്ചതാണ് ഈ നാടിൻ്റെ വളർച്ച ഇവരേക്കാൾ സമ്പന്നർ നാട്ടിലുണ്ടെങ്കിലും സമൂഹത്തിന് എന്ത് കാര്യം ?
ഉമ്മൻ ചാണ്ടിയുടെ മകൻ മത്സരിക്കുമ്പോൾ ആർടിഒ സ്വന്തമായി വീട് ഏതെന്നും തന്നെ ഇല്ല എന്നാണ് സത്യവാങ്മൂലത്തിൽ തെറ്റായിരേഖപ്പെടുത്തിയിരിക്കുന്നു കൂടാതെ ഉമ്മൻചാണ്ടിയുടെ പണം മകൾ അച്ചു ഉമ്മാൻറെ ദുബായിലെ വ്യാജ അക്കൗണ്ടിൽ സൂക്ഷിച്ചിട്ടുണ്ട്
@@shemeerkpshemeer6751അൻവർ പാരമ്പര്യമായി സമ്പന്ന കുടുംബമാണ് അദ്ദേഹത്തിന്റെ പിതാവും പിതാവിന്റെ പിതാവും കോൺഗ്രസ് നേതാക്കളായിരുന്നു സ്വതന്ത്രിയ സമരകാലത്ത് മഹാത്മാ ഗാന്ധിജിയും ജവഹർലാൽ നെഹ്രുവും താമസിച്ചിരുന്നത് അൻവറിന്റെ തറവാട്ട് വീട്ടിൽ ആയിരുന്നു അത്രക്ക് രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബമാണ് അൻവറിന്റേത്. ആഫ്രിക്കയിലെ ഗോൾഡ് ബിസ്നസ് വളരെ നല്ലനിലയിൽ കൊണ്ടുപോകുന്ന അൻവറിന് അഴിമതിയിലൂടെ ഒരു നായപൈസപോലും ഉണ്ടാക്കേണ്ടി വന്നിട്ടില്ല അദ്ദേഹം കാണിക്കുന്ന ഈ ധൈര്യം. അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഒരു അഴിമതിയും ശത്രുക്കൾക്ക് ചുണ്ടിക്കാണിക്കാൻ ഇല്ല എന്നതാണ് 👏👏👏
ഇതിൽ പറഞ്ഞ നമ്മുടെ ജന പ്രതിനിധികളെല്ലാം ഇത്രയും ദാരിദ്രനാരായണന്മാർ ആണെന്നറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ഇവരെല്ലാം ദേശാഭിവൃദ്ധിഖ്യായി നീണാൾ വാഴട്ടെ.
Pavangal ennum pavangal an enna mindset adyam mattanam Karanam loka kodiahwaranmarude family background 0 an avar okke middle class il ninn uyarnn vannavar an ivide hardwork alla smartwork undel an karyam
സമ്പന്നർമാരായ ഈ എം ൽ എ മാർ സർക്കാരിനെ സഹായിച്ചാൽ കേരളത്തിൽ ഇത്രയധികം സാമ്പത്തിക ബുദ്ധിമുട്ടിനു ഒരു അറുതി വരില്ലേ. അതല്ലേ കേരളത്തിനോടും ജനങ്ങളോടും കാണിക്കുന്ന ആദ്മാർത്ഥത. അല്ലാതെ എന്തു സേവനം
Before and after coming to politics report , ഇവരുടെ തൊഴിൽ ഇതുകൂടി യുണ്ടെങ്കിലേ ഇവരുടെ കളവിന്റയും corruption-ന്റേയും മാസപ്പടിയുടെയുൊക്കെ ഒരു ചെറിയ രൂപം കിട്ടുകയുള്ളു.
ഇവർക്കൊക്കെ പിതൃസ്വത്തോ ജോലിചെയ്തു സമ്പാദിച്ചതോ അല്ലാത്ത ധനം എവിടെനിന്നു വന്നു എന്നുകൂടി പറയണമായിരുന്നു. നല്ല കാര്യമായി, മുട്ടിടിച്ചു കാച്ചട്ടയിൽ മുള്ളും അല്ലെ.
ഇതിൽ ,മുകേഷിൻ്റെയും ,ഗണേശിൻ്റെയും കണക്ക് തീരെ മനസിലാകുന്നില്ല. കാരണം മുകേഷ് സിനിമയിൽ വന്നിട്ട് 40 വർഷം കഴിഞ്ഞു. ആസ്തി കൂടുതൽ കാണണം. ഗണേശിൻ്റെ കുടുംബ സ്വത്ത് തന്നെ കോടികൾ ഉണ്ട്.പിന്നെ സിനിമയിലെ വരുമാനവും
ഞാല് കോടിയോ അതിശമ്പന്നന്റെ ആസ്തി, കേരളത്തിലെ ഏതെങ്കിലും ഒരു കവലയുടെ അടുത്ത് 10 സെന്റ് വസ്തു ഉണ്ടെങ്കിൽ അവന്റെ ആസ്തി 10 ഓ 15 ഓ കോടിയാണ്, ഉമ്മൻചാണ്ടിയെ വിട്ട് കോടിയേരിയെ പിണറായി ഇവരുടെ ആസ്തി പറയൂ.
ഇതിൽ അമരം , അഭിഭാഷകന്റെ കേസ് ഡയറി, ദി കിംഗ് അടക്കം സൂപ്പർ ഹിറ്റ് സിനിമകൾ നിർമ്മിച്ച മഞ്ഞളാംകുഴി അലിയെയും , പരമ്പരാഗതമായ കാശുള്ള കുടുംബത്തിൽ ജനിച്ച പി.വി അൻവറിനേയും, മന്ത്രിയായിരുന്ന പിതാവിനെ കൂടാതെ സിനിമയിൽ നിന്ന് കാശുണ്ടാക്കിയ ഗണേശനും, സിനിമാക്കാരനായ മുകേഷും പോട്ടെ, പക്ഷേ ശ്രീനിജനും കുടുംബത്ത് പത്ത് പുത്തൻ എടുക്കാനില്ലാതിരുന്ന മറ്റുള്ളവരും എങ്ങനെ കോടിശ്വരൻമാരായി എന്നതിൽ കാര്യമുണ്ട് !
എത്രയോ യുവാക്കൾ രക്തസാക്ഷികളായി എത്രയോ പേർക്ക് രാഷ്ട്രീയത്തിലിറങ്ങി ജീവൻ നഷ്ടപെട്ട കുടുംബം തകർന്നു നേതാക്കൻമാർ സമ്പന്നരായി. ജനങ്ങളെ സേവിക്കേണ്ട സ്വന്തം പാർട്ടിക്ക്ക് വേണ്ടി മരിച്ചവർക്ക് എന്തെങ്കിലും ചെയ്യു എല്ലാ പാർട്ടിയിലേയും നേതാക്കൻമ രേ
×100 വച്ച് കൂട്ടിക്കൊ😂😂😂 ഇതൊക്കെ ഇവൻമാരുടെ പുറത്ത് കാണിക്കാൻ പറ്റുന്ന കണക്ക് ആണ്😂😂richest number 1 വിജയൻ തന്നെ in fact he is the richest mallu അമ്മാതിരി മോഷണം ആണ്🤣🤣🤣🤣
It's an attention-diverting video aimed at protecting real politician billionaires... He used a powerful keyword for his video! Do you have any idea about Pinarayi's, Kunjalikutty wealth?
We are more eager to know the position of Pinarai and his son-in-law!!!! Is it because their entire income fall under the category of gold/dollar smuggling, they are hesitating to declare the same to the public?
ഈ വടുവൻ മാർ ഒക്കെ പൊതുജനങ്ങളുടെ പണം കൊള്ളയടിച്ച കൊള്ളയടിച്ച കാശു കൊണ്ടാണ് സമ്പന്നമായ രാഷ്ട്രീയക്കാർ ആയത്.. ആദ്യ തെരഞ്ഞെടുപ്പിൽ സമ്പത്ത് കാണിക്കുമ്പോൾ പതിനായിരം കാണിക്കുന്നത് പിന്നീട് പത്തു കോടിയും 50 കോടിയും ആവുന്നത് അഴിമതി കാണിച്ച അല്ലാതെ എങ്ങനെയാണ്. കേരളത്തിലും ഇന്ത്യയിലും വ്യാപിച്ചുകിടക്കുന്ന ഈ അഴിമതി വീരന്മാരെ ഒരിക്കൽ അമ്മാമി പാർട്ടി പോലെ പുതിയൊരു പാർട്ടി രൂപപ്പെട്ടു അഴിമതി വീരന്മാരായ പക്ഷപാത രാഷ്ട്രീയക്കാർ ആയ ഈ പൊഴിമുഖം അണിഞ്ഞ വരെ എന്നെന്നേക്കുമായി ജനം പുറത്താക്കണം
ഞാനും ഒരു കോടീശ്വരനാണ്' എനിക്ക് 5 ഏക്കർ റബ്ബർ തോട്ടമണ്ട്; സെൻ്റിന് 50000 രൂപ വെച്ചു കൊടുത്തോലും 2 കോടി കിട്ടും. യാർത്ഥ വില അതിലും കൂടുതലാണ്. കോടി എന്നാൽ എഴുതാൻ പോലും അറിയാത്ത കണക്കു വിദ്വാൻ !
എന്നിട്ടാണൊ , ഇവന്മാരോടു തൽക്കാലം കുറച്ചു പൈസ കടം വാങ്ങി മുഖ്യമന്ത്രിക്ക് ക്ഷേമ പെൻഷൻ മാസാമാസം കറക്റ്റായി കൊടുത്തു കൂടെ. എന്തിന് കേന്ദ്രത്തിനോടു യാചിക്കാൻ പോകുന്നത്.
ചെറിയ ഇൻവെസ്റ്റ്മെൻറിൽ കോടികൾ കൊയ്ത രാഷ്ട്രീയ ആചാര്യന്മാർ. ജനപ്രതിനിധികൾ ഇവരെ കണ്ടു പഠിക്കണ०. നാട് നന്നാവണ്ടേ. ജനങ്ങളുടെ ചുടുരക്ത० കുടിച്ച് ഇനിയു० വളരട്ടെ!
ഇവർക്ക് വേണ്ടിവെയിലും, മഴയും, പോലിസിന്റെ തല്ലും കൊണ്ട് തലയിൽ വെളിച്ചം കയറാത്ത പാവം അണികളുടെ ആസ്തി പറയാഞ്ഞത് കഷ്ടമായി പോയി😢
❤❤
😂
ശുദ്ധ നുണയാണ്
ഒരാളുടെ അസ്ഥി വേണേൽ പറയാം...
സന്തോഷ് : ഇപ്പോൾ കീശയിൽ ഉള്ളത് 14രൂപ... വൈകീട്ട് കുറി കിട്ടിയാൽ 1500ഉണ്ടാകും
ഇവരെല്ലാം സമ്പത്ത് പിടിച്ചെടുത്ത കേരളത്തിൻറെ കടങ്ങൾ വീട്ടണം
പാവം അണികൾ തല്ലുകൊണ്ട് നേതാക്കൾ നേതാക്കൾ സമ്പന്നരായി @@chandranchirayil402
Pv അൻവർ MLA ക്ക് 200 kodiമുകളിൽ ആസ്തി ഉണ്ട് കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തി ഉള്ള MLA കുഞ്ഞാലി കുട്ടി 400 കോടിക്ക് മുകളിൽ
സാരല്ല
നോ കുഞ്ഞാലി കുട്ടി ക്ക് അതിലേറെ ഉണ്ട് എന്ന് തോന്നുന്നു 😊
3000 കോടി മുകളിൽ, കുഞ്ഞാലികുട്ടി
K സുരേന്ദ്രൻ 600കോടി. രാഷ്ട്രീയത്തിൽ ഉണ്ട് പക്ഷെ ആരും അല്ല
Appol Kallan Vijayanu ethra koodi undakum
ഇവരെല്ലാം കൂടി കേരളത്തിന്റെ കടങ്ങൾ തീർക്കട്ടെ, പാവം ജനങ്ങളെ പിഴിയാതെ 😢😢
ഇൻഡ്യ ടെ കടം തീർക്ക ആദ്യം എല്ലാ കോടീശ്വരന്മാരുടെയും ആ സ്ഥി പിടിച്ചു കൊണ്ട് അവിടെ ജാതി വേണ്ട ഇൻഡ്യൻ നായാൽ മതി
പിന്നെ അല്ല
ഈ കണക്ക് declare ചെയ്ത സമ്പത്തിൻ്റെ കണക്കയിരിക്കും. പക്ഷേ ബിനാമി ആയി ഇത്ര സ്വത്ത് കാണും?
Ethu binami allathe swantham peril ulla accounts, binamikal evarkoke orupad kanum
@@sanjuanju29685:59 😊😊😂😊
രാഷ്ട്രീയമെന്നാൽ സ്വന്തംകാര്യം മാത്രമാണെന്ന് ഇനിയെങ്കിലും ജനങ്ങൾ മനസിലാക്കിയാൽ അവർക്ക് നല്ലത്..
ന്നിട്ട് ജനങ്ങൾ എന്ത് ചെയ്യണം
നമ്മുടെ മുഖ്യൻ ntea
ആസ്തി എത്രയാ?
സമൂഹത്തിൽ ഇടപെട്ട് പ്രവർത്തിക്കുന്നത് കുറ്റമാണോ ?
സമ്പത്ത് ഉള്ളവർ അത് സമൂഹത്തിന് വേണ്ടി ചിലവഴിച്ചതാണ് ഈ നാടിൻ്റെ വളർച്ച
ഇവരേക്കാൾ സമ്പന്നർ നാട്ടിലുണ്ടെങ്കിലും സമൂഹത്തിന് എന്ത് കാര്യം ?
Pv anver, kunjali kutty, Ganesh kumar, ivare kudumba paramaayi aasthi ullora .Mattullaver Raashtriyam konde Sambaadhiyam koottiyappol, Kunjaali kutty ozhike Matte rande perudeyum Aasthi kurayukaanje undaayadhe
ഇതിനേക്കാൾ കൂടുതൽ സമ്പത്ത് ഉള്ളവർ കേരളത്തിലെ MLA മാരുടെ കൂട്ടത്തിൽ ഉണ്ട്. ഇതൊരു പൊട്ടകണക്കാണ്.
മുഖ്യമന്ത്രി ക്ക് സംഭ ദ്യം ഒന്നും ഇല്ല എന്നത് ശരിയാണോ
ഉമ്മൻ ചാണ്ടിയുടെ മകൻ മത്സരിക്കുമ്പോൾ ആർടിഒ സ്വന്തമായി വീട് ഏതെന്നും തന്നെ ഇല്ല എന്നാണ് സത്യവാങ്മൂലത്തിൽ തെറ്റായിരേഖപ്പെടുത്തിയിരിക്കുന്നു കൂടാതെ ഉമ്മൻചാണ്ടിയുടെ പണം മകൾ അച്ചു ഉമ്മാൻറെ ദുബായിലെ വ്യാജ അക്കൗണ്ടിൽ സൂക്ഷിച്ചിട്ടുണ്ട്
@@SanalKumar-vj6obNia റിപ്പോർട്ട് ഈ ചേട്ടൻ പുറത്ത് വിട്ടത് 😂
തൊഴിലാളി പാർട്ടിയുടെ ആള് ആണല്ലോ ഒന്നാമത് 😂
@@shemeerkpshemeer6751അൻവർ പാരമ്പര്യമായി സമ്പന്ന കുടുംബമാണ് അദ്ദേഹത്തിന്റെ പിതാവും പിതാവിന്റെ പിതാവും കോൺഗ്രസ് നേതാക്കളായിരുന്നു സ്വതന്ത്രിയ സമരകാലത്ത് മഹാത്മാ ഗാന്ധിജിയും ജവഹർലാൽ നെഹ്രുവും താമസിച്ചിരുന്നത് അൻവറിന്റെ തറവാട്ട് വീട്ടിൽ ആയിരുന്നു അത്രക്ക് രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബമാണ് അൻവറിന്റേത്. ആഫ്രിക്കയിലെ ഗോൾഡ് ബിസ്നസ് വളരെ നല്ലനിലയിൽ കൊണ്ടുപോകുന്ന അൻവറിന് അഴിമതിയിലൂടെ ഒരു നായപൈസപോലും ഉണ്ടാക്കേണ്ടി വന്നിട്ടില്ല അദ്ദേഹം കാണിക്കുന്ന ഈ ധൈര്യം. അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഒരു അഴിമതിയും ശത്രുക്കൾക്ക് ചുണ്ടിക്കാണിക്കാൻ ഇല്ല എന്നതാണ് 👏👏👏
300 കോടി ആസ്ഥി ഉള്ള ഗണേഷിന് വെറും 18 കോടി 😀 നൂറ് കോടി ആസ്ഥി ഉള്ള മുകേഷിന് വെറും 14 കോടി 😀 pv അൻവറിന് 200 കോടി എന്നിട്ട് 64 കോടി so wrong information 😊
V അബ്ദുറഹ്മാനും ഉണ്ടാവും 200 കൊടി
പിണറായി അല്ലേ ഒന്നാം സ്ഥാനത്ത്?
പിണറായിye വെറും pichakkaaran ആക്കി അല്ലേ?
മുകേഷ് സിനിമയിൽ അഭിനയിക്കുന്നതിന് കിട്ടുന്നത് ചക്കച്ചുളയാണോ?
ഇത് തെരഞ്ഞെടുപ്പു കമ്മീഷനു കൊടുക്കുന്ന സ്വത്തു വിവരത്തിൽ നിന്ന് എടുത്തതാണ്. സത്യം ഇതാവണമെന്നില്ല
തെരഞ്ഞെടുപ്പിൽ തോറ്റ് കോടീശ്വരനായവൻ : ജേക്ക്
He is from rich family
Oh@@ysr156
@@ysr156😂😂
ഇതിൽ പറഞ്ഞ നമ്മുടെ ജന പ്രതിനിധികളെല്ലാം ഇത്രയും ദാരിദ്രനാരായണന്മാർ ആണെന്നറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ഇവരെല്ലാം ദേശാഭിവൃദ്ധിഖ്യായി നീണാൾ വാഴട്ടെ.
ഈ ലിസ്റ്റിൽ. പേര് വരാത്ത പിച്ച ചട്ടിയിൽ നിന്നും രാഷ്ട്രീയത്തിൽ വന്നു കോടീശ്വരന്മാർ ആയവരെപറ്റി എന്താ നിങ്ങളുടെ അഭിപ്രായം.
കേന്ദ്രത്തിന്റെ അവസ്ഥ നോക്കുമ്പോൾ ഇതൊക്കെ ഇത്രയോ ബേധം ആയിരിക്കും
എല്ലാ MLA മാരും ജനങ്ങളെ സേവിച്ച് സേവിച്ച്, തങ്ങളേയും കുടുംബത്തേയും കോടീശ്വരന്മരാക്കിയിട്ടുണ്ട്!! ജനങ്ങളോ പട്ടിണികൊണ്ട് എല്ലും തോലും. പുറമേ, ഓരോരുത്തര്‍ക്കും ഒരുലക്ഷം കടവും.
😮
കൊച്ചിയിൽ 10 സെന്റ്റും ചെറിയ വീടും ഉണ്ടെങ്കിൽ 5 കോടി അസ്ഥി ആയി ബ്രോ
അഞ്ച് കോടി ഉണ്ടെങ്കിൽ 5 ലക്ഷം കണക്കിൽ വരുകയുള്ളൂ😂
എത്ര കോടീശ്വരൻ ആയാലും മരണപ്പെടുമ്പോൾ ആരും ഒന്നും കൊണ്ടുപോകാറില്ല പാവങ്ങൾ എന്നും പാവമാണ് 😔😔😡👍
Aysheri
Pavangal ennum pavangal an enna mindset adyam mattanam Karanam loka kodiahwaranmarude family background 0 an avar okke middle class il ninn uyarnn vannavar an ivide hardwork alla smartwork undel an karyam
ഒന്നും കൊണ്ടുപോകില്ല പക്ഷെ ജീവിച്ചിരിക്കുമ്പോൾ അടിച്ചുപൊളിച്ചു 😂😂😂 പിന്നെ മരിച്ചു കഴിഞ്ഞു 😮😮😮
😂😂 മരിച്ച ശേഷം എന്തിനാ പണം. ജീവിച്ചിരിക്കുമ്പോൾ അല്ലേ പണം വേണ്ടത്. 😂😂
മക്കൾക്ക് കൊടുത്തു അവർ safe ആയിക്കോളും 😁🤣
ജനങ്ങളെ സേവിച്ച് സേവിച്ച് സമ്പന്നന്മാരായിപ്പോയതാണ്. അല്ലാതെ അവരുടെ കുറ്റമല്ല. പാവങ്ങളാണ്.
സമ്പന്നർമാരായ ഈ എം ൽ എ മാർ സർക്കാരിനെ സഹായിച്ചാൽ കേരളത്തിൽ ഇത്രയധികം സാമ്പത്തിക ബുദ്ധിമുട്ടിനു ഒരു അറുതി വരില്ലേ. അതല്ലേ കേരളത്തിനോടും ജനങ്ങളോടും കാണിക്കുന്ന ആദ്മാർത്ഥത. അല്ലാതെ എന്തു സേവനം
Before and after coming to politics report , ഇവരുടെ തൊഴിൽ ഇതുകൂടി യുണ്ടെങ്കിലേ ഇവരുടെ കളവിന്റയും corruption-ന്റേയും മാസപ്പടിയുടെയുൊക്കെ ഒരു ചെറിയ രൂപം കിട്ടുകയുള്ളു.
ഞാൻ മനസ്സിലാക്കുന്നത് ഇവരിൽ ചിലരെല്ലാം പരമ്പരാഗതമായി സമ്പന്നർ തന്നെയാണ്. ഈ വിവര ശേഖരണം അവരുടെ ഇലക്ഷൻ ഡിക്ളറേഷനിൽ നിന്നാണോ?
Good...സമ്പത്തു കുറഞ്ഞവരുടെ പേര് കുടി പറയുന്ന വീഡിയോ പ്രതീഷിക്കുന്നു
പിണറായി 😂
Top 10ൽ 13 ആം സ്ഥാനം, top 10 ൽ 12ആം സ്ഥാനം, top 10 ൽ 11 ആം സ്ഥാനം 🤔🤭😜😂
പാവം പിണറായി,റിയാസ്😂😂😂😂ഈ പറയുന്നത് എല്ലാം കളള കണക്കാണ് ED സത്യസന്ധമായ അന്വേഷണം നടത്തിയാൽ അറിയാം
Oru ed yum varila
EDയും NIA യുമൊ ക്കെ ഒരു വർഷത്തോളം ഇവിടെ വന്ന് തല കുത്തി മറിഞ് അനേഷിച്ചിട്ട് എന്താ കിട്ടിയത്
എല്ലാം അമേരിക്കയിൽ ബന്ദ്രം
ആയിട്ട് ഉണ്ടാവും
@@indians101athinalle potta idakk idakk office il thee ittu nashipikunnath 😂😂
Yes
എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ സ്വത്തു വിവരങ്ങൾ ED അന്നെഷിക്കണം.
എന്നിട്ട് എന്തിനാ
എടുത്ത് അട്ടത് വെക്കാനോ 😂
EDയൂടെസ്വത്തുവിവരംആരന്വഷിക്കും
@@സരോജനിസരോജനി ED ഒരു ഏജൻസി ആണ്. ഒരു വ്യക്തി അല്ല.
@@സരോജനിസരോജനി enforcement Directorate is a central government agency under ministry of finance
ആ ED ഉദ്യോഗസ്ഥരുടെ ആസ്തി കണക്ക് ആര്‍ നോക്കും? ?
ഇവർക്കൊക്കെ പിതൃസ്വത്തോ ജോലിചെയ്തു സമ്പാദിച്ചതോ അല്ലാത്ത ധനം എവിടെനിന്നു വന്നു എന്നുകൂടി പറയണമായിരുന്നു. നല്ല കാര്യമായി, മുട്ടിടിച്ചു കാച്ചട്ടയിൽ മുള്ളും അല്ലെ.
ഇതിൽ ,മുകേഷിൻ്റെയും ,ഗണേശിൻ്റെയും കണക്ക് തീരെ മനസിലാകുന്നില്ല. കാരണം
മുകേഷ് സിനിമയിൽ വന്നിട്ട് 40 വർഷം കഴിഞ്ഞു. ആസ്തി കൂടുതൽ കാണണം.
ഗണേശിൻ്റെ കുടുംബ സ്വത്ത് തന്നെ കോടികൾ ഉണ്ട്.പിന്നെ സിനിമയിലെ വരുമാനവും
Sheria
രാഷ്ട്രീയത്തിൽ വന്നതിനു ശേഷം കാശുകാരയവരെ പറ്റി ഒരു സർവേ നടത്തി റിപ്പോർട്ട് ചെയ്യൂ.
ഞാല് കോടിയോ അതിശമ്പന്നന്റെ ആസ്തി, കേരളത്തിലെ ഏതെങ്കിലും ഒരു കവലയുടെ അടുത്ത് 10 സെന്റ് വസ്തു ഉണ്ടെങ്കിൽ അവന്റെ ആസ്തി 10 ഓ 15 ഓ കോടിയാണ്, ഉമ്മൻചാണ്ടിയെ വിട്ട് കോടിയേരിയെ പിണറായി ഇവരുടെ ആസ്തി പറയൂ.
MLA സ്ഥാനം കൊണ്ട് സമ്പന്നനാകുന്ന തെങ്ങിനെയെന്ന് ഗവേഷണം നടത്തണം ജുഡിഷറി അനേഷണം നടത്തണം
എല്ലാ MLA മാരും നാടിനെ സേവിക്കുന്നുണ്ടല്ലോ! എന്നോർക്കുമ്പോൾ ഒരു ആശ്വാസം😂😂
poomaanam
ഏറ്റവും വലിയ സമ്പന്നൻ പിണറായി വിജയൻ ആണ്.
Vyavasayikaleyum advacate mareyum cinimakkarum allatthe janathine kollayadichu ivarekkal valiya kodeeswaran undallo
Onnum ariyathillenki kedann konakkalle cherkkaa😤
എന്നിട്ട് തന്റെ ED യും NIA യും ഒക്കെ തലകുത്തി മറിഞ്ഞിട്ട് എന്താ കിട്ടിയത്
@@indians101ചേട്ടൻ ബാവ മുകളിൽ ഉള്ളത് കൊണ്ട് അനിയൻ ബാവ യുടെ ബലം 👍
ആ കെ സുതാകാരന്റെ കാര്യം കൂടെ നടന്നിട്ടുണ്ട്
Thank you. Surprising?
ഈ കണക്കുകൾ ഇലക്ഷൻ കമ്മീഷണർക്ക് കൊടുത്ത കണക്കാണ്. യഥാർത്ഥ കണക്ക് ഇവരാരും പുറത്ത് വിടില്ല.😂😂😂
രാഷ്ട്രീയ അദാനി_ അംബാനി മാർ!!!!
പിണറായി വിജയനെയും യൂസഫ് അലിയെയും പൊലെ
ഇവരെ ഒന്നും ഒരു രാഷ്ട്രീയ പാർട്ടികളും മത്സരിപ്പിക്കരുത് ഒരു കാരണവശാലും. കാരണം പാവങ്ങളുടെ അന്നത്തിന്റെ വില ഇവർക്കറിയത്തില്ലഇത് ഒരു അപേക്ഷയാണ് 😢🙏🙏🙏
super.adipoli.ethau.keralam.
കേരളത്തിലെ പുതിയകാല സിപിഎം നേതാക്കൾ അഴിമതിക്കാർ, വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നവർ 💯💯
Keralathile pazhayathum puthiyathumaya ella congress nathakkalum azhimathikkar anu 😂
atheyathe kozhalappana randamath😂😂
വിപ്ലവം വേണം അഴിമതി നടത്തി സമ്മതിച്ചത് എല്ലാം പിടിച്ചെടുക്കണം 👍👍👍
റിയാസ്
മുക്കിയ മന്ത്രി
ഇവര് mla പോലും അല്ലെ
അതോ ഇവര് രണ്ടാളും ഒര് കോടി പോലും തികച് ഇല്ലാത്തവരാണോ
ഓ പാവങ്ങൾ
വെറുതെ തെറ്റിദ്ധരിച്ചു സോറി 😭😭😭
എന്തൊക്കെ സാംബാധിച്ചാലും ഒരു നാൾ വെറും കയ്യോടെ തിരിച്ചുപോകും
ബ്ലാക്ക് മണി MLA മാരുടെ വിഡിയോ ചെയ്മോ
രാഷ്ട്രീയം തിന്ന് ജീവിക്കുന്നവർ ആരെല്ലാം ? രാഷ്ട്രീയം തൊഴിലായി ചെയ്യുന്നവർക്ക് എന്തു ധർമ്മനീതികൾ !😮😢
പിവി അൻവർ... സാധാരണക്കാരുടെ പടത്തലവൻ.!!❤❤❤❤❤
ഇതിൽ അമരം , അഭിഭാഷകന്റെ കേസ് ഡയറി, ദി കിംഗ് അടക്കം സൂപ്പർ ഹിറ്റ് സിനിമകൾ നിർമ്മിച്ച മഞ്ഞളാംകുഴി അലിയെയും , പരമ്പരാഗതമായ കാശുള്ള കുടുംബത്തിൽ ജനിച്ച പി.വി അൻവറിനേയും, മന്ത്രിയായിരുന്ന പിതാവിനെ കൂടാതെ സിനിമയിൽ നിന്ന് കാശുണ്ടാക്കിയ ഗണേശനും, സിനിമാക്കാരനായ മുകേഷും പോട്ടെ, പക്ഷേ ശ്രീനിജനും കുടുംബത്ത് പത്ത് പുത്തൻ എടുക്കാനില്ലാതിരുന്ന മറ്റുള്ളവരും എങ്ങനെ കോടിശ്വരൻമാരായി എന്നതിൽ കാര്യമുണ്ട് !
TM Jacob was from a rich family.
Verygood
കുഞ്ഞാലി പിണറായി എല്ലാം പാവങ്ങൾ
എല്ലാം ബിനാമികളുടെ പേരിൽ ആണ്
കുഞ്ഞാലിക്കുട്ടി പാരമ്പര്യം ആയി കോടീശ്വരൻ ആണ്
@@akhilp095താങ്കളും കോടീശ്വരൻ ആണല്ലോ.... താങ്കൾക്കും ബിനാമികൾ ഉണ്ടല്ലോ
ഇതിൽ അൻവറിന്റെ ഫോട്ടോ കാണിച്ചത് ശരി, പിന്നീട് വരേണ്ടത് രണ്ടും മൂന്നും സ്ഥാനക്കാരല്ലേ ?
ഏറെ പിന്നിലുള്ള രാജീവിനെ എടുത്തിട്ടത് മനപ്പൂർവ്വമാണ് അല്ലേ !
ശരിയാണ്.. അതും നുണ.. രാജീവിന് അത്ര സ്വത്തില്ല
Also Anoop has been minister for 4 years.
ഇപ്പൊ കാണിച്ച കണക്കുകൾ 5 കൊണ്ട് ഗുണിക്കുക...
എപ്പോൾ യഥാർത്ഥ കണക്ക് കിട്ടും....
Very good like
ഇതിൽ അൻ വർ രാഷ്ട്രീയം കൊണ്ട് സമ്പന്നനായ ആളല്ല. പരമ്പരാഗതമായി
സമ്പന്ന കുടുംബത്തിലെ അംഗമാണ്
Yes
Aano?... Ayyal custodiyil vachirikunna extra land eppol release cheyyum?
ജെ ന ത്തി ന് മതി യായി. നന്ദി യി ല്ലാ ത്ത വർഗം
ഇവരാരുമല്ല പിണറായി വിജയന്റെ it കമ്പനിയുടെ ആസ്തി തന്നെ 2000 കോടിക്ക് മുകളിൽ ഉണ്ട്
ലുലുവിൽ വരെ ഷെയർ ഉണ്ട്
😊
പക്ഷേ....തെളിവ് ചോദിക്കരുത് ഞങ്ങൾ തരൂല്ല...
ആകെ കയ്യിലുള്ളത് ഈ തള്ളൽ മാത്രമാണ് 😂
ഇതാണ് ജനാധിപത്യം....😢😢😢😢
ഇവരെല്ലാം ജനങ്ങളെ സവിക്കുകയാണ്. ക്രിതൃമായികിട്ടാനുള്ളതും, സൗജനൃവും എല്ലാം വാങ്ങി ഇനിയു സഹസ്ര കോടീശ്വരൻമാരകട്ടെ. സേവിച്ചു കൊണ്ടെ ഇരിക്കുക.
Pradhikshayill therenjeduthu, Nannayi
കൊള്ളാലോ m l a മാർ.ഇടതനും വലതനും.നന്നായ് സംബാതിച്ച ആളുകൾ.ഇതിൽ പൊതു ഖജനാവിൽ നിന്നും ഉണ്ടാക്കിയത്
Give some details of source of income.
The amount quoted here is very negligible compared to the original figures
ഇതിൽ pv അൻവർ, v അബ്ദുൽ റഹിമാൻ
ഗണേഷ് ഒക്കെ ബിസിനസ് ചെയ്ത് ഉണ്ടാക്കിയതാണ്
കുഞ്ഞാലിക്കുട്ടി പാരമ്പര്യമായി കോടീശ്വരൻമാർ ആണ്
ശത കോടീശ്വരനായ പിണറായിലെ തമ്പുരാനെ വിട്ടുകളഞ്ഞത് ഒട്ടും ശെരിയായില്ലാട്ടോ 😜
ഇവനൊക്കെ വേണ്ടിയാണല്ലോ ഈ അണികൾ അർത്ത് ജയ് വിളിക്കുന്നത് 😂😂😂😂😂😂😂
😂😂😂😂
എത്രയോ യുവാക്കൾ രക്തസാക്ഷികളായി എത്രയോ പേർക്ക് രാഷ്ട്രീയത്തിലിറങ്ങി ജീവൻ നഷ്ടപെട്ട കുടുംബം തകർന്നു നേതാക്കൻമാർ സമ്പന്നരായി. ജനങ്ങളെ സേവിക്കേണ്ട സ്വന്തം പാർട്ടിക്ക്ക് വേണ്ടി മരിച്ചവർക്ക് എന്തെങ്കിലും ചെയ്യു എല്ലാ പാർട്ടിയിലേയും നേതാക്കൻമ രേ
ഇവർക്കു വേണ്ടി അടിമ പണി ചെയ്യാതെ കുടുംബത്തിന് വേണ്ടി പണി എടുത്തു ജീവിക്കു 🙏
അൻവർ 👍👍
×100 വച്ച് കൂട്ടിക്കൊ😂😂😂 ഇതൊക്കെ ഇവൻമാരുടെ പുറത്ത് കാണിക്കാൻ പറ്റുന്ന കണക്ക് ആണ്😂😂richest number 1 വിജയൻ തന്നെ in fact he is the richest mallu അമ്മാതിരി മോഷണം ആണ്🤣🤣🤣🤣
CPIM പ്രതിനിധി😂😂 കൊള്ളക്കാരൻ😂😂😂
It's an attention-diverting video aimed at protecting real politician billionaires... He used a powerful keyword for his video! Do you have any idea about Pinarayi's, Kunjalikutty wealth?
പാവം കേരളജനത!😢
ബിനാമി കണക്ക് കൂടി വന്നാൽ പല ദരിദ്രരും കോടീശ്വരൻമാരായി മാറും.
1800 crore dk from Karnataka
Very good
We are more eager to know the position of Pinarai and his son-in-law!!!! Is it because their entire income fall under the category of gold/dollar smuggling, they are hesitating to declare the same to the public?
Oho😂
പാവം MLA മാർ, ഇവറ്റകളുടെ ശമ്പളവും ക്ഷേമ ബത്ത യും ഇനിയും കൂട്ടണം, ഒരു കൊലാഹവും എതിർപ്പും ഉണ്ടാവില്ല, കൈ അടിച്ചു പാസ്സാക്കാൻ കഴിയും
അവർ പാവങ്ങളാണ് , ദാരിദ്ര്യ രേഖക്ക് താഴെ
സോഴ്സ് കൂടി പറയണം.. Pls
അഞ്ജു വർഷം ഇവിടെ മുഖ്യമന്ത്രി ആയിരുന്ന ഞങ്ങളുടെ vs കോടികൾ ഒന്നും ഉണ്ടാക്കില്ല കാരണം vs കോടികളെ കാൾ ജനങ്ങളെ സേഹിച്ചു
ഭരണ പരിഷ്കാര കമ്മീഷൻ 10 ലക്ഷം വാങ്ങി
ഈ വടുവൻ മാർ ഒക്കെ പൊതുജനങ്ങളുടെ പണം കൊള്ളയടിച്ച കൊള്ളയടിച്ച കാശു കൊണ്ടാണ് സമ്പന്നമായ രാഷ്ട്രീയക്കാർ ആയത്.. ആദ്യ തെരഞ്ഞെടുപ്പിൽ സമ്പത്ത് കാണിക്കുമ്പോൾ പതിനായിരം കാണിക്കുന്നത് പിന്നീട് പത്തു കോടിയും 50 കോടിയും ആവുന്നത് അഴിമതി കാണിച്ച അല്ലാതെ എങ്ങനെയാണ്.
കേരളത്തിലും ഇന്ത്യയിലും വ്യാപിച്ചുകിടക്കുന്ന ഈ അഴിമതി വീരന്മാരെ ഒരിക്കൽ അമ്മാമി പാർട്ടി പോലെ പുതിയൊരു പാർട്ടി രൂപപ്പെട്ടു അഴിമതി വീരന്മാരായ പക്ഷപാത രാഷ്ട്രീയക്കാർ ആയ ഈ പൊഴിമുഖം അണിഞ്ഞ വരെ എന്നെന്നേക്കുമായി ജനം പുറത്താക്കണം
അൻവർ ikka ആണോ എന്റെ മോനെ എത്ര യോവെട്ടം കണ്ട് അന്ന് ഒരു MLA മാത്രം ആയി കണ്ടു but മുപ്പര് ഒരു bussines man ആണ് അല്ലെ
Please be shown &continued Oky Thanks ✓
മുതൽ മുടക്കില്ലാതെ ലാഭം കൊയ്യാൻ പറ്റിയ ഏറ്റവും വലിയ ബിസിനസ്സാണല്ലോ രാഷ്ട്രീയം😂😂😂
Pv അൻവർ m അലി കാണേഷ് കുമാർ മുകേഷ് മാണിC കാപ്പൻ v അബ്ദുറഹ്മാൻ. Ivar🥰ഒന്നും രാഷ്ട്രീയത്തിൽ നിന്നും അല്ല സാമ്പത്തികo ഉണ്ടാക്കിയത്,
pinnethu kothaayathu ninnaanu mr pa
Hereditary property value aano ithu, atho avar nediyatho? Athum parayande.
A k g centril ninnum kittiyathano
അപ്പോൾ പിണറായി വിജയനാണ് ഏറ്റവും ദാരിദ്ര്യം ആയിട്ടുള്ള എംഎൽഎ 😂😂😂😂
👌👍
അപ്പൊ കുഞ്ഞാലി കുട്ടിക്കോ.... അദ്ദേഹവും കോടീശ്വരൻ അല്ലേ 🙄🙄
കൊടികളുണ്ടായിരിക്കാം, ഈശൊരൻ അല്ല 🤒
പാരമ്പര്യമായി കോടീശ്വരൻ ആണ്
കേരളം കടക്കെണിയിൽ ആണ് കാരണം പണം മുഴുവൻ ഇവന്മാരുടെ കൈകളിൽ ആണല്ലോ😢
ഈ ലിസ്റ്റില് PV അൻവറിനെ ഉൾപ്പെടുത്തിയത് ശരിയല്ല. അദ്ദേഹം ഒരു പാരമ്പര്യ സമ്പന്നൻ ആണ്. അദ്ദേഹത്തിൻ്റെ അച്ഛനും അച്ചച്ചനും സ്വാതന്ത്ര്യ സമര സേനാനികൾ ആണ്
Important News
ഇത്ര കിറ് ക്രിത്യം കണക്ക് ചേട്ടന് എവിടെ നിന്ന് കിട്ടി😂😂🐕🐕🐖🐖🐖🐕
തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഇലക്ഷൻ കമ്മീഷന് സ്വത്ത് വിവരം നൽകണം
ഞാനും ഒരു കോടീശ്വരനാണ്' എനിക്ക് 5 ഏക്കർ റബ്ബർ തോട്ടമണ്ട്; സെൻ്റിന് 50000 രൂപ വെച്ചു കൊടുത്തോലും 2 കോടി കിട്ടും. യാർത്ഥ വില അതിലും കൂടുതലാണ്. കോടി എന്നാൽ എഴുതാൻ പോലും അറിയാത്ത കണക്കു വിദ്വാൻ !
പാവം കു. കുട്ടി...
കുടുംബ സ്വത്തു തന്നെയുണ്ട് ഇഷ്ടംപോലെ
ഏറ്റവും സമ്പന്നൻ പതിനായിരം കോടി ആസ്തിയുള്ള പിണറായി വിജയൻ മകൾ വീണ ചേച്ചി മരുമകൻ എല്ലാവരും ചേർന്ന്..
ഉമ്മൻ ചാണ്ടി ക്ക് അപ്പൻ സ്വാതന്ത്ര സമര സേനാനി അഡ്വ. K.O Chandi' yude സ്വത്താണ്..അല്ലാതെ കോരൻ്റെ മകനെ പോലെ പൊതു മുതൽ കട്ടതു് അല്ല
അനൂപ് ജെക്കോബ് ഇപ്പോൾ എവിടെയാണ് 🤮🤮🤮
എന്നിട്ടാണൊ , ഇവന്മാരോടു തൽക്കാലം കുറച്ചു പൈസ കടം വാങ്ങി മുഖ്യമന്ത്രിക്ക് ക്ഷേമ പെൻഷൻ മാസാമാസം കറക്റ്റായി കൊടുത്തു കൂടെ. എന്തിന് കേന്ദ്രത്തിനോടു യാചിക്കാൻ പോകുന്നത്.
ശരിക്കുള്ള കണക്ക് വരുമ്പോൾ സ്ഥാനമാറ്റം വരും 😂😂😂
ആഗോള ഭൂലോക തട്ടിപ്പുകൾ 🤣🤣
ചെറിയ ഇൻവെസ്റ്റ്മെൻറിൽ കോടികൾ കൊയ്ത രാഷ്ട്രീയ ആചാര്യന്മാർ. ജനപ്രതിനിധികൾ ഇവരെ കണ്ടു പഠിക്കണ०. നാട് നന്നാവണ്ടേ. ജനങ്ങളുടെ ചുടുരക്ത० കുടിച്ച് ഇനിയു० വളരട്ടെ!
ഓരോരുത്തരും വെളിപ്പെടുത്തിയ തുക മാത്രം 🙏
അൻവർ MLA രാസ്ട്രിയത്തിൽ നിന്ന് ഒരു പൈസപോലും സമ്പാദിച്ചിട്ടില്ല നാട്ടുക്കാർക്ക് അങ്ങോട്ടു കൊടുക്കുകയാണ് അൻവർ ചെയ്തിട്ടുള്ളത്
മുഖ്യമന്ത്രിയുടെ കാര്യം പറയുന്നില്ലല്ലോ...
Shirt um beniyanum swayam valuchukeeri police nte munnil ninnu photo yeduthu publish cheyuthu politics yil valarnnapol thanne ithokke expect cheyuthathaanu.
More important is when and how acquired etc..
Please to the publics recomand to Governor for the Rajesh's MLA.Job.the mean time recommend to all the ad - vocates dimissing order.
Why don't mention the name of the present CM.
Ellam badai
ഇത് കേട്ടാൽ തോന്നും. യുഡിഫ്നും ബിജെപിക്കും കോടീശ്വരൻ മാരായ നേതാക്കൾ ഇല്ലന്ന്
അതിന്റെ ഹെഡിങ് തെറ്റാണ് കാരണം ഇവരൊന്നും കോടീശ്വരൻ രാഷ്ട്രീയം കൊണ്ടല്ല കോടീശ്വരന്മാർ തന്നെ രാഷ്ട്രത്തിൽ വന്നവരാണ്
ഇത് ഒരുമാതിരി എച്ചി കണക്ക് ആണല്ലോ.. ശ്ശേ മോശയിപ്പോയി
😊
അൻവർ രാഷ്ട്രീയപ്രവർത്തനം നടത്തി സമ്പന്നനായ വനല്ല. സമ്പന്നനായതു കൊണ്ടു cpm റാഞ്ചിയതാണ്.