അമേരിക്കക്ക് പോലും ആക്രമിച്ചു കീഴടക്കാൻ സാധിക്കാത്ത 10 രാജ്യങ്ങൾ

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 1,4 тыс.

  • @mathewcyr563
    @mathewcyr563 Год назад +169

    അഭിമാനിക്കുന്നു ഒരു ഇന്ത്യക്കാരനായതിൽ 🇮🇳❤️🇮🇳. നമ്മുടെ രാജ്യം നമ്മുടെ അഭിമാനം 🇮🇳🇮🇳🇮🇳.

  • @gameandsmail9067
    @gameandsmail9067 Год назад +663

    ഇന്ത്യ എന്റെ രാജ്യം എന്റെ സ്വന്തം രാജ്യം അഭിമാനിക്കുന്നു ☪️✝️🕉️⚛️✡️🇮🇳🙏🙏🙏 ജയ് ഹിന്ദ്

  • @sweetvoice5772
    @sweetvoice5772 2 года назад +164

    നമ്മുടെ ഇന്ത്യ 😍

  • @safvanmonu8441
    @safvanmonu8441 2 года назад +1571

    ആത്മാർത്ഥമായി ഇന്ത്യയെ സ്നേഹിക്കുന്നവർക്ക്.. രോമാഞ്ചം വരുന്ന time 👍

    • @shebiali444
      @shebiali444 2 года назад +79

      സങ്കികൾക്കു രോമാഞ്ചം വരില്ല അവരുടെ രോമം veezum 😂😂

    • @LM10888
      @LM10888 2 года назад +4

      100me

    • @plecibo3669
      @plecibo3669 2 года назад +56

      @@shebiali444
      Suddu

    • @angelcharlietwistlife4861
      @angelcharlietwistlife4861 2 года назад +1

      Ssssss

    • @nadan461
      @nadan461 2 года назад +3

      Chumma parayunatha bro India tholpikan pattum

  • @muhammedali7934
    @muhammedali7934 Год назад +140

    ആർക്കും കീഴടക്കാൻ പറ്റാത്ത 10 രാജ്യങ്ങളിൽ നമ്മുടെ ഇന്ത്യയും ഉണ്ടന്ന് അറിഞ്ഞപ്പോൾ എൻ്റെ അഭിമാനo വാനോളമുയർന്നു . I Love my contry ❤❤❤

  • @ramakrishnan6706
    @ramakrishnan6706 2 года назад +338

    India 🇮🇳🇮🇳🇮🇳 proud 💪💪

  • @AnilKumar-wk6od
    @AnilKumar-wk6od 2 года назад +96

    എഴുതാൻ വൈകിയ.... സത്യം... സ്വപ്നത്തിൽ പോലും കാണാത്ത. .. ഈ വിവരങ്ങൾ നൽകുന്ന അവിടുത്തെ.... അവിടുന്ന്... ഒത്തിരി.... ഒരുപാട്... നന്ദി... പ്രിയനേ 🙏🙏🙏🙏നന്ദി....... ഒത്തിരി.... ഒത്തിരി 🙏🙏🙏🌹❤🥰👌👍👏

    • @honey-ib8zu
      @honey-ib8zu 2 года назад

      🙄🙄

    • @abhinavyt7313
      @abhinavyt7313 2 года назад

      ഏതാ സാധനം?🤔

    • @testo_beast
      @testo_beast Год назад +1

      പഞ്ചവർണ lgtv hd quality aano 🤔

  • @iamak4787
    @iamak4787 Год назад +184

    ഏറ്റവും വലിയ അൽഭുതം ജപ്പാൻ ആണ്.രണ്ട് തവണ അണ്വായുധം പ്രയോഗിച്ചിട്ടുപോലും ഇന്നത്തെ അവസ്ഥയിൽ അവർ എത്തിനിൽക്കുന്നത് വല്ലാത്ത അൽഭുതം തന്നെയാണ്❤

    • @BabyDhruv...
      @BabyDhruv... 10 месяцев назад +17

      അതിനു പുറത്തു തുടർച്ചയായ Earthquake & Tsunami

    • @nithincutz8890
      @nithincutz8890 9 месяцев назад +2

      americayude sahayam kond

    • @divyamol5591
      @divyamol5591 6 месяцев назад +5

      Njn epozhum ath alochikarund...Japan is a developed country.

    • @yathukrishnan882
      @yathukrishnan882 5 месяцев назад

      Americakku polum japan pidichu adakkan sadhichilla

    • @Khali-i2v8g
      @Khali-i2v8g 3 месяца назад

      ഇറാനെയും പതിറ്റാണ്ടുകൾ ഉപരോധം കാരണം ഒരു മൊട്ടുസൂചി പോലും രാജ്യത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാൻ വിൽക്കാനോ മരുന്നു പോലും സ്വന്തം നാട്ടിലേക്ക് കൊണ്ടുവരാനോ കഴിയാതെ അവർ എത്രകാലം പിടിച്ചുനിന്നത് രാജ്യത്തെ ജനങ്ങളെ പട്ടിണിയില്ലാതെ ഒരുമിച്ച് നിർത്തിയത്

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 Год назад +333

    ഇന്ത്യയെ യുദ്ധം ചെയ്തു തോൽപ്പിക്കുകയെന്നത് വെറും സ്വപ്നം മാത്രം... ലവ് മൈ ഇന്ത്യ 💛💛💜💪💪💪

    • @sudheeres4835
      @sudheeres4835 Год назад +8

      വലിയ. രാജ്യം. ആയതുകൊണ്ടാണ്.

    • @shamlasidhiq5057
      @shamlasidhiq5057 Год назад

      😅

    • @vijayakumar7101
      @vijayakumar7101 Год назад

      ​@@shamlasidhiq5057 നീ തീവ്രവാദി

    • @tyrionlanistergaming9608
      @tyrionlanistergaming9608 Год назад +9

      അമേരിക്കയുടെ കളിപ്പാവ ആണ് ഇന്ത്യ 🫢

    • @RR-vp5zf
      @RR-vp5zf Год назад +8

      Already china ഇന്ത്യയെ തോൽപ്പിച്ചിട്ടുണ്ട്..

  • @naisamshahi5034
    @naisamshahi5034 Год назад +192

    ജാതിമത ഭേദം ഇല്ലാത്ത ജനാധിപത്യ രാജ്യം ഇന്ത്യ എന്റെ രാജ്യം,അഭിമാനമാണ് ന്റെ രാജ്യം❤❤❤

    • @mobilewash3292
      @mobilewash3292 7 месяцев назад +3

      Kodam

    • @ebees1027
      @ebees1027 5 месяцев назад +1

      India ok..but democracy 😂....India is a സ്ത്രീ രാജ്യം.

    • @littothomas593
      @littothomas593 5 месяцев назад

      ജാതിമത ഭേദം കോപ്പാണ് ഏറ്റവും ജാതിവെറിയുള്ള രാജ്യം ആണ് ഇത്

    • @muhammedanask6924
      @muhammedanask6924 5 месяцев назад +2

      Beefinte peril kolkunna rajyam ano? Abhimanam

    • @syamgopu6655
      @syamgopu6655 5 месяцев назад

      ​@@muhammedanask6924 ni pakistane snehich abhimaniku njagalk santhoshame ull

  • @AnilKumar-wk6od
    @AnilKumar-wk6od 2 года назад +126

    പ്രിയനേ... ഒന്നു കിടന്നുറങ്ങുവാൻ നോക്കിയതാ 🙏ദേ.. വീണ്ടും വന്നു അല്ലേ?... നന്നായി... സ്നേഹത്തോടെ... പ്രിയ സോദരാ. .... നന്ദി....... വരുക..... വീണ്ടും..... കാത്തിരിക്കും... ഈ രാത്രിയിലും .. 👍👌👏👏

    • @ratheesh8100
      @ratheesh8100 2 года назад +14

      ഇത്ര നേരത്തെ ഉറങ്ങുമോ..?

    • @_itss
      @_itss 2 года назад

      Eth enth myr ann 😹

  • @abhinavyt7313
    @abhinavyt7313 2 года назад +258

    ഇതിൻ്റെ കൂടെ കൂട്ടി വായിക്കാൻ ഉള്ളത്; ലോകത്തിലെ ഒരേയൊരു war ready standing army ഇന്ത്യക്ക് ആണ് ഉള്ളത്. ഇന്ത്യ ഏതു നിമിഷവും യുദ്ധസജ്ജമായ രാജ്യം ആണ്. അതിന് കാരണം നമ്മുടെ സ്നേഹസമ്പന്നരായ അയൽക്കാർ ആണ്.

    • @abdulhaditp4564
      @abdulhaditp4564 Год назад +13

      Athh adipolii snehasambhanam

    • @muhsinnp8043
      @muhsinnp8043 Год назад +9

      അപ്പൊ നമ്മുടെ അയൽക്കാരും ready ആയി നിൽക്കുന്നവരല്ലേ. China & pak?

    • @chackochivlog9284
      @chackochivlog9284 Год назад +31

      @@muhsinnp8043 പുറത്തു നിന്നുള്ള ഭീഷണി അല്ലാതെ രാജ്യത്തിനകത്തുള്ള പല വിധ തീവ്രവാദ മാവോയിസ്റ്റ് ഭീഷണികളെ ദിവസവും നേരിടുന്നവരാണ് ഇന്ത്യൻ ആർമി . പാക്കിസ്ഥാൻ പൊതുവെ നേരിട്ട് യുദ്ധം ചെയ്യാറില്ലല്ലോ തീവ്രവാദ ഗ്രൂപ്പുകളെ ഉപയോഗിച്ച് നിഴൽ യുദ്ധം ആണല്ലോ ചെയ്യാറ് ഇപ്പോൾ ആണെങ്കിൽ സാമ്പത്തികമായി തകർന്ന അവസ്ഥയിലും അതുകൊണ്ട് അവരുടെ ആർമി ഏപ്പോഴും യുദ്ധ സന്നദ്ധം ആണെന്ന് പറയാൻ കഴിയില്ല . ചൈന പിന്നെ എന്തെങ്കിലും ഒരു യുദ്ധം ചെയ്തിട്ട് തന്നെ പതിറ്റാണ്ടുകളായി .അവിടെ തീവ്രവാദ ശല്യവും ഇല്ല . ഈ അതിർത്തിയിൽ വന്നു ചൊറിയുന്നതല്ലാതെ ഒരു സമ്പൂർണ യുദ്ധത്തിന് അവരും മുതിരില്ല . പക്ഷെ ഇവർ ആരെങ്കിലും എന്തെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ തിരിച്ചടിക്കാൻ സദാ സന്നദ്ധമാണ് ഇന്ത്യ .

    • @sunise6000
      @sunise6000 Год назад +12

      ഒരു പരിധി വരെ ശരിയാണ്.100%യുദ്ധസജ്ജരായിട്ടുള്ളത് ഇസ്രായേൽ ആണ്.24 മണിക്കൂറും ജാഗ്രത.

    • @kimachu7761
      @kimachu7761 Год назад

      ​@@muhsinnp8043ആ പ്പൊട്ടൻന്മാര് നൽക്കിയ സംഭാവനകൾ ആണ് ഇ ന്ത്യടെ defence system ഇത്ര പവർഫുൾ ആവാൻ ക്കാരണം😂😂😂😂 ആ അവര് പിന്നേം സംഭാവനകൾ നൽകി നമ്മളേ പിന്നോം പവർ ആക്കാൻ പ്രേരിപ്പിക്കുവാ..😂 ആ പ്പെട്ടൻന്മാർ ഉണ്ടോ അറിയുന്നു ? അവൻെറ ഒക്കെ കാലനെയാണ് കേറി ചൊറിയുന്ന തെന്ന്😂
      പിന്നെ ആ മാങ്ങാ തലയൻ ചൈന അവന്മാർക്ക് ഒണ്ടാക്കാനേ അറിയൂ ഉപയോഗിക്കാൻ അറിയില്ല. യുദ്ധം വേണമെങ്കി ചൈനക്കി യെന്നേ ആവാമാർന്നു.😂 പേടി വെറും പേടിയാണ്.

  • @Boyish_girl_army729
    @Boyish_girl_army729 2 года назад +174

    Wow india 7 ആമതോ . Proud to be an indian 🇮🇳🇮🇳💜💜💜

    • @Alowi328
      @Alowi328 2 года назад +1

      😂😂😂

    • @faizm937
      @faizm937 2 года назад +1

      Indias 7th largest country aanu🙂😂

    • @Boyish_girl_army729
      @Boyish_girl_army729 2 года назад +7

      @@faizm937 അതന്നല്ലേ ഞാനും പറഞ്ഞെ വായിക്കാനും അറിയില്ലേ

    • @faizm937
      @faizm937 2 года назад +1

      @@Boyish_girl_army729 ath ningal ippazhaana ariyunne🙂

    • @faizm937
      @faizm937 2 года назад

      @@Boyish_girl_army729 enikk type cheyyanalle ariyoo, vaayikkan ariyillallo😂

  • @gopalakrishnankm5601
    @gopalakrishnankm5601 2 года назад +422

    അഭിമാനം, നമ്മുടെ ഇന്ത്യ, നമുക്ക് യുദ്ധം വേണ്ട, നമ്മുടെ സംസ്ക്കാരം ലോക സമസ്ത സുഖിനോ ഭവന്തു 🙏.

    • @585810010058
      @585810010058 2 года назад +5

      Not for all .. it's for Brahmin please read carefully
      svasti prajabhyam paripalayantham nyayeana margena mahim maheesah
      gobrahmanebhya shubamsthu nityam lokah samastha sukhino bhavanthu..
      Meaning
      "May there be well being to the people;
      May the kings rule the earth along the right path;
      May the cattle and the Brahmins have well being forever;
      May all the beings in all the worlds become happy;
      Peace, peace and peace be everywhere!"

    • @claustrophobic0015
      @claustrophobic0015 2 года назад +10

      @@585810010058 wow..wow..wow every kids know loka samastha sukino bavanthu simply means 'may all beings everywhere be happy', period! And u crookedly intepreted it dragging caste into it. 😂
      And it only means 'May the cattle and the preceptors of culture and wisdom have well being forever'm so next time when u read and spread something keep ur crooked and negative mind away and understand properly

    • @585810010058
      @585810010058 2 года назад +2

      @@claustrophobic0015 then please explain... What they are highlighted only Brahmin and cow ... any other cast or creed not mentioned, is it?

    • @claustrophobic0015
      @claustrophobic0015 2 года назад +6

      @@585810010058 Its 2 phrase: may gobrahminebya and then lokasamastha.
      1st go and find out the meaning of brahmin, i have clearly mentioned whats meant by brahmin in my previous comment itself.
      Even the brahmasutras were written by a fisherman caste vyasa (who wrote mahabaratham, bagavat geetha etc.)
      And go in ancient india signifies wealth, health and mother earth. So dont vomit half baked knowledge without an effort or attempt to understand it

    • @585810010058
      @585810010058 2 года назад

      @@claustrophobic0015 please don't fool ..
      Brahmin (/ˈbrɑːmɪn/; Sanskrit: ब्राह्मण, romanized: brāhmaṇa) is a varna as well as a caste within Hindu society. The Brahmins are designated as the priestly class as they serve as priests (purohit, pandit, or pujari) and religious teachers (acharya or guru). The other three varnas are the Kshatriya, Vaishya and Shudra.
      The traditional occupation of Brahmins is that of priesthood at the Hindu temples or at socio-religious ceremonies, and rite of passage rituals such as solemnising a wedding with hymns and prayers. Traditionally, the Brahmins are accorded the highest ritual status of the four social classes.Their livelihood is prescribed to be one of strict austerity and voluntary poverty ("A Brahmin should acquire what just suffices for the time, what he earns he should spend all that the same day").In practice, Indian texts suggest that some Brahmins historically also became agriculturalists, warriors, traders, and had also held other occupations in the Indian subcontinent.

  • @vineethmohanan8161
    @vineethmohanan8161 2 года назад +28

    അവസാനത്തെ ആ നന്ദി പറച്ചിലാണ് ഇങ്ങേരുടെ highlight😍🥰

  • @nandhusblog9865
    @nandhusblog9865 2 года назад +167

    Ore oru vikaram India ❤️🇮🇳🇮🇳🇮🇳💯

  • @mymedia3900
    @mymedia3900 Год назад +78

    എന്നാൽ സ്നേഹം കൊണ്ട് afghane കീഴടക്കിയ ഒരു രാജ്യം ഉണ്ട്🇮🇳🇮🇳❤❤❤

    • @NopzYTKL
      @NopzYTKL 5 месяцев назад

      Mowne😂 sathyam. Indians ennaal avarku pranthaanu. ❤❤❤❤

    • @Yourboy-o1e
      @Yourboy-o1e 4 месяца назад

      India afghanistan randum snehathin or paruthiyum illa

    • @ashiquestyle6871
      @ashiquestyle6871 2 месяца назад

      ശരിയാണ് 👍

    • @Vincent-bl7dc
      @Vincent-bl7dc Месяц назад

      വില്ലതാണേ സ്നേഹിച്ച രാജ്യമാണ്

  • @zakkariyathiyadath2944
    @zakkariyathiyadath2944 2 месяца назад +2

    അറിവ് പകർന്നു തന്ന താങ്കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ

  • @aneeshashokan4123
    @aneeshashokan4123 2 года назад +117

    Indian daa prod to be an indian🇮🇳🇮🇳🇮🇳💪💪💪🥰❤️

  • @akshaytp8138
    @akshaytp8138 2 года назад +296

    നമ്മുടെ ഇന്ത്യ ❤️😘

    • @Ajithkumar-gk5yp
      @Ajithkumar-gk5yp 2 года назад

      അമേരിക്കയ്ക് പോലും എന്ന് എന്തിനാ പറയുന്നത്..... ഏറ്റവും തെണ്ടിത്തരങ്ങളും ചതിയും കുതികാൽ വെട്ടും മാത്രമല്ലേ അറിയൂ..... ഈ പറഞ്ഞതിൽ നിന്നും അമേരിക്കയെ കാൾ ശക്തി ഈ 10രാജ്യങ്ങൾ എന്ന് അല്ലേ

  • @basheerkadayan6698
    @basheerkadayan6698 2 года назад +23

    അഫ്‌ഘാൻ മാഷാ അല്ലാഹ്
    ഇന്ത്യ എന്റെ രക്തമാണ് എന്റെ ജീവനാണ്

  • @nktraveller2810
    @nktraveller2810 2 года назад +158

    India 💖💖💖 ഇന്ത്യയെക്കുറിച്ച് പറഞ്ഞപ്പോൾ വല്ലാത്ത രോമാഞ്ചം 💖💖💖💖💖💖

  • @santhoshkumarp5783
    @santhoshkumarp5783 2 года назад +73

    ജാതി മത രാഷ്ട്രീയത്തിനധീതമായി ഒരേയൊരു വികാരം ഇന്ത്യാ . ഒരു ഇന്ത്യക്കാരനായതിൽ നമുക്ക് അഭിമാനിക്കാം

    • @arar5283
      @arar5283 9 месяцев назад

      ജാതി, മത, വർഗീയതയിൽ അധിഷ്ഠിതമായ എന്ന് പറയൂ

  • @appuappukv5154
    @appuappukv5154 2 года назад +141

    1. Switzerland
    2. Japan
    3. Iran
    4. Canada
    5. Russia
    6. North korea
    7. INDIA 🇮🇳❤️
    8. Ukraine
    9. China
    10. Afghanistan

    • @basheerkoya7386
      @basheerkoya7386 2 года назад +22

      അപ്പോൾ അമേരിക്ക 🤔

    • @mynation7056
      @mynation7056 2 года назад +6

      നീ വിവരക്കേട് പറയല്ലേ പാശ്ചാത്യ രാജ്യങ്ങളെ ഒന്നും കീഴടക്കാൻ പറ്റില്ല

    • @akhil7214
      @akhil7214 2 года назад +2

      usa??

    • @vijeshkp4281
      @vijeshkp4281 2 года назад

      അഫ്ഗാനിസ്താനെ ആരും കീഴടക്കണ്ട അതു സ്വയം നശിച്ചോളും...

    • @ShahulHameed-ho3jc
      @ShahulHameed-ho3jc 2 года назад +3

      Qutar evde ?

  • @bimalhameed1899
    @bimalhameed1899 2 года назад +35

    ആത്മാർത്ഥമായ രാജ്യസ്നേഹമുള്ള, അവസാനശ്വാസംവരെയും മാതൃ രാജ്യത്തിനുവേണ്ടി പോരാടാൻ തയാറുള്ള വീരജവാന്മാരെ മറന്നുപോയോ സുഹൃത്തേ?

  • @Usman-gl4io
    @Usman-gl4io Год назад +2

    നൊന്തു പെറ്റ മാതാവിൻ പൊക്കിൾ കൊടി ബന്ധവും,പിറന്നു വീണ എൻ മാതൃഭൂമി (ഭാരതത്തിൻ ) മാതൃ ബന്ധവും, മുറിച്ചു മാറ്റാനാവില്ല ഒരിക്കലും.
    കാരണം, നൊന്തുപ്പറ്റ മാതാവിനെയും, പിറന്നുവീണ മാതൃ ഭൂമിയെയും,ഒരുപോലെ സ്നേഹിക്കുവാനും, സംരക്ഷിക്കുവാനും, സാധ്യമായാൽ ലഭിക്കും,
    ആ മാതാവിൻ കാൽ
    കീഴിലുംസ്വർഗ്ഗം....!
    ആ സ്വർഗ്ഗം കൊതിച്ചു ജീവിക്കുന്ന ഭാരതീയനാണ് ഞാൻ...!
    🇮🇳🇮🇳🇮🇳🙏🏼🇮🇳🙏🏼

  • @drisya6653
    @drisya6653 2 года назад +54

    ഇന്ത്യ 🇮🇳❤️🇮🇳❤️❤️😘😘

  • @njanrfkrajakumaran8676
    @njanrfkrajakumaran8676 2 года назад +39

    INDIA 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 JAI HIND INDIAN MILITARY

  • @AnilKumar-wk6od
    @AnilKumar-wk6od 2 года назад +45

    പ്രിയ....സോദരാ... നീ എന്റെ പ്രിയൻ.... പ്രിയ സഹോദരൻ 🙏🙏👌👍👏

    • @AnilKumar-wk6od
      @AnilKumar-wk6od 2 года назад

      @༆ⁱᵗˢᵐᵉᴍʜᴅTᴀ✌︎ ♪ അയി വരുന്നു 🙏🙏

    • @AnilKumar-wk6od
      @AnilKumar-wk6od 2 года назад

      @༆ⁱᵗˢᵐᵉᴍʜᴅTᴀ✌︎ ♪ കവി അല്ല... കപി ആണ് പ്രിയനേ 🙏🙏🙏🌹❤

    • @_itss
      @_itss 2 года назад

      😹😹myr

  • @leeladevan8129
    @leeladevan8129 Год назад +16

    ഇന്ത്യ എന്റെ രാജ്യം എന്റെ സ്വന്തമായ മായ രാജ്യം. I am proudf Iam in Indian 🙏🏾💙🙏🏾🇮🇳🇮🇳💕🇮🇳🇮🇳

  • @abhishekdraj4325
    @abhishekdraj4325 Год назад +27

    അതുപോലെ military strength ൽ ലോകത്തിൽ 4ആം സ്ഥാനവും ഇന്ത്യക്കാണ്. എപ്പോഴും യുദ്ധത്തിന് ready ആയിരിക്കുന്ന രാജ്യവും ഇന്ത്യയാണ്. No one can defeat

  • @kabeerka634
    @kabeerka634 Год назад +17

    ഇന്ത്യയെ തോൽപ്പിക്കാൻ ഒരു അമേരിക്കക്കും കഴിയില്ലാ I Love India

  • @Lostgurlll
    @Lostgurlll 2 года назад +58

    India army lover 💫🇮🇳❣

  • @somarajanps4680
    @somarajanps4680 Год назад +8

    എത്ര മനോഹരമാണ് താങ്കളുടെ മിതമായ ശബ്ദവും അവതരണവും ,ആശംസകൾ 🎉

  • @BijuThomas-tl7tu
    @BijuThomas-tl7tu Год назад +13

    ലോകത്തിലെ വലിയ ശക്തി എന്റെ രാജ്യമായ ഇന്ത്യ

  • @SAHIB424
    @SAHIB424 2 года назад +8

    ഇന്ത്യ 💙✨️🇮🇳👑✨️👌👏👍✌️💪✨️💥🔥

  • @shajahan9462
    @shajahan9462 2 года назад +100

    ചൈന ഏറ്റവും അപകടകാരി ഏകാധിപത്തികൾക് ഏത്ര വേണെമെങ്കിലും ക്രൂരമായ തീരുമാനം എടുക്കാനാവും

    • @amaltr3130
      @amaltr3130 2 года назад +3

      ഉവ്വ ഉവ്വ

    • @sudheeres4835
      @sudheeres4835 2 года назад +1

      @@amaltr3130 ശശി. ആയല്ലോ. 😄

    • @shafeekpkp4563
      @shafeekpkp4563 2 года назад +7

      ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് ഏകാധിപത്യം തന്നെയല്ലേ

    • @amaltr3130
      @amaltr3130 2 года назад +15

      @@shafeekpkp4563 കേരളത്തിൽ എന്ന് പറ

    • @Anurajav123
      @Anurajav123 2 года назад +8

      @@shafeekpkp4563 chudapi analle😂

  • @abdullahkutty8050
    @abdullahkutty8050 Год назад +4

    ലോകഞിലെ സാമ്രാജ്യത്വ സയണിസ്റ്റ് ശക്തികളുടെ ശവപറമ്പാണ് അഫ്ഗാനിസ്ഥാൻ എന്ന ഗന്ധഹാർ. അഫ്ഗാനിസ്ഥാൻ നഷ്ടപ്പെട്ടതാണ് നമുക്ക് ഏറ്റവും വലിയ നഷ്ടമായത്. കരിമ്പുലികളുടെ കരുത്തും ആരെയും നേരിടാനുള്ള ധൈര്യവും, ചങ്കൂറ്റവും, ഉള്ള ഗന്ധഹാർ എന്ന അഫ്ഗാനിസ്ഥാൻ ഒരിക്കൽ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായിരുന്ന സോവിയറ്റ് യൂണിയനെ യുദ്ധം ചെയ്ത് തോൽപ്പിച്ചു. അതിന് മുമ്പ് ചൈനയെ യുദ്ധം ചെയ്ത് തോൽപ്പിച്ച് ചൈനയുടെ ഏതാനും ഭാഗങ്ങൾ അവർ അഫ്ഗാനിസ്ഥാനോട് കൂട്ടി ച്ചേർത്തും ലോകത്തെ കൊളോണിയൻ സാമ്രാജ്യത്വ ശക്തികളുടെ മുന്നിൽ കീഴടങ്ങാതെയും അവരെ മുഴുവൻ വിറപ്പിച്ചും അഫ്ഗാനിസ്ഥാൻ അവരുടെ ജൈത്രയാത്ര ഇന്നും തുടരുന്നു.
    അവസാനം അമേരിക്ക പോലും അഫ്ഗാനിസ്ഥാനോട് യുദ്ധത്തിൻ വൻപരാജയപ്പെട്ട് പെട്ടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അങ്ങിനെ സാമ്രാജ്യത്വ ശക്തികളെ ഒരു പാഠം പഠിപ്പിച്ച് അവരുടെ ശവപറമ്പായി അഫ്ഗാനിസ്ഥാൻ.

    • @rahulmumbai9007
      @rahulmumbai9007 4 месяца назад

      ഒന്നുപോടോ, അഫ്ഗാനിൽ അമേരിക്ക കയറിയത് ബിൻ ലാദനെ പിടിക്കാനാണ് അല്ലാതെ രാജ്യം കയ്യടക്കാൻ ആല്ല... നിങ്ങളുടെ പോലത്തെ സ്വഭാവം ആണ് എല്ലാവർക്കും എന്ന് കരുതിയോ കോയാ

  • @Mallu_Voice
    @Mallu_Voice 2 года назад +26

    🚩ഇന്ത്യൻ ആർമി 🚩

  • @Tocky_sm
    @Tocky_sm 2 года назад +34

    India ennu keetapol romaancham vannu 🇮🇳❣️💥....

    • @CICADA-gx2wb
      @CICADA-gx2wb Год назад

      തണുപ്പിന്റെയാ 🤣🤣

  • @baseermohammed3402
    @baseermohammed3402 2 года назад +59

    യൂക്രയിന്റെ കാര്യം പറഞ്ഞത് തെറ്റ് റഷ്യക്ക് യുക്രയിനെ തകർക്കാൻ വളരെ വേഗത്തിൽ സാധിക്കും പക്ഷേ റഷ്യ മെല്ലെ പോക്ക് നയംമാണ് സ്വീകരിക്കുന്നത് റഷ്യയുടെ കൈയിലുള്ള. ശക്തിയേറിയ മിസൈലുകളോ ആയുധങ്ങളും യുക്രയിനിൽ ഉപയോഗിക്കുന്നില്ല

    • @fkingnobody
      @fkingnobody 2 года назад +2

      that's right

    • @sajeevpssajeev3764
      @sajeevpssajeev3764 Год назад +3

      Correct

    • @mahamoodvc8439
      @mahamoodvc8439 5 месяцев назад +1

      അമേരിക്കയുടെ ബലത്തിൽ
      യുദ്ധത്തിൽ ഇറങ്ങിയ പാവം
      Ukraine. അത് മനസ്സിലാക്കിയ
      റഷ്യ ഇടക്കിടെ അതിനെ ചെറുതായൊന്നു തടാവുന്ന്
      എന്ന് മാത്രം😂

    • @Moham970
      @Moham970 3 месяца назад

      Yes ഒരു കാലത്ത് സ്വന്തം നാട്ടുകാരായവരെ കൊന്നു തള്ളാൻ റഷ്യ മടിക്കുന്നു

    • @Tvm_boss
      @Tvm_boss 3 месяца назад +1

      Sathyam

  • @Ahalya9333
    @Ahalya9333 2 года назад +18

    India 😍😍🥰

  • @navasnaasco5939
    @navasnaasco5939 Год назад +8

    അമേരികക്ക് അവരുടെ യുദ്ധ കപ്പൽ അയക്കാം അയക്കത്തിരിക്കാം . പക്ഷേ ഇന്ത്യൻ കടലിൽ എത്തിയാൽ അത് തിരിച്ചു പോവണോ എന്നു ഇന്ത്യ തിരുമാനിക്കും ഈ Great വെല്ലുവിളി ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രി ഇന്ദിരാഗാദ്ധി❤❤❤

    • @thomas8685
      @thomas8685 Месяц назад

      പറഞ്ഞത് ചങ്കൂറ്റം...... പക്ഷെ അന്ന് സോവിയറ്റ് അണ്ണൻ ഇല്ലായിരുന്നെങ്കിൽ നമ്മൾ പിടിച്ചു നിൽക്കില്ലായിരുന്നു.

  • @iamthebest2442
    @iamthebest2442 2 года назад +19

    ഈ കാര്യം കൊണ്ടെങ്കിലും നമ്മുക്ക് ഇന്ത്യൻ ആണ് പറഞ് അഭിമാനിക്കാം..🙌

    • @_itss
      @_itss 2 года назад +1

      Vere ethrayo samabvamnghal ind vro🙂

  • @samkk202
    @samkk202 Год назад +1

    ഇത്രയും നല്ലൊരു അവതരണവും, സത്യവും ഇന്ന് വരെ കേട്ടിട്ടില്ല സർ,❤Hope to make more news like this video🌹

  • @ebinmathew4436
    @ebinmathew4436 2 года назад +131

    10 രാജ്യങ്ങളിൽ ഇസ്രയേലിനെ🇮🇱🇮🇱🇮🇱 ഉൾപ്പെടുത്താത്തതിൽ അതിശയിക്കുന്നു,!!!!!!

    • @safwanganz3947
      @safwanganz3947 2 года назад +13

      10 alle round aakiyatha😂

    • @Mortal6499
      @Mortal6499 2 года назад +47

      വളരെ ചെറിയ രാജ്യം ആണ് ഇസ്രയേൽ അവരെ വേറിട്ടു നിർത്തുന്നത് അവരുടെ പോരാട്ട വീര്യം ആണ്

    • @MrXboy1
      @MrXboy1 2 года назад +10

      Israel defense system is advance no one can attack

    • @yesiiqbal2445
      @yesiiqbal2445 Год назад

      Yes of course you are absolutely right 👍 He is an Begger 😅😁😁😁🙏🏿🙏🏿

    • @gymlover3401
      @gymlover3401 Год назад +1

      ​@@MrXboy1hamas😂

  • @akhilcm6440
    @akhilcm6440 2 года назад +99

    അമേരിക്ക എന്ന് കേട്ടാൽ ഒന്നും തോന്നാറില്ല.. പക്ഷെ ബ്രിട്ടൻ എന്ന് കേട്ടാൽ എനിക്ക് ദേഷ്യം വരും എന്താന്ന് അറിയില്ല 😌😌

    • @melvin8321
      @melvin8321 2 года назад +4

      ബ്രിട്ടൻ 😍😍

    • @shajahan9462
      @shajahan9462 2 года назад +3

      @@melvin8321 എനിക്ക് tvm 😁

    • @rvp8687
      @rvp8687 2 года назад +6

      പഴയ കാര്യം വച്ചു നോക്കുമ്പോ ഉണ്ടാവാറുണ്ട്.. പക്ഷെ ഇന്ന് കാര്യങ്ങൾ മാറിയില്ലേ.. ഇന്ന് നമ്മുടെ രാജ്യത്ത് പല നല്ല കാര്യങ്ങൾക്ക് അവർ അറിയാതെ പോലും ഒരുപാട് ഉപകാരം ആയിട്ട് ഉണ്ട്. മറു വശത്ത് മോശവും ഉണ്ട്..

    • @AliAli-uv7dr
      @AliAli-uv7dr 2 года назад +2

      @@rvp8687 ഉപകാരം ഉണ്ടായത് എന്താണ്, ആർക്കാണ്

    • @shajidammam964
      @shajidammam964 2 года назад +2

      Krisangi

  • @gokulkrishnan8130
    @gokulkrishnan8130 Год назад +20

    Iam an Indian and iam proud to be an Indian 💘

  • @eldhosekuttu2374
    @eldhosekuttu2374 Год назад +5

    Proud to be an INDIAN🔥🇮🇳

  • @dreamworldmydreamland4848
    @dreamworldmydreamland4848 Год назад +11

    നാറ്റോ ബഡാ ടീം എല്ലാവരും ചേർത്ത് ഉക്രൈനെ സഹായിച്ചത് കൊണ്ട് മാത്രമാണ് റഷ്യ പിറകിലോട്ട് പോയത്,,, അല്ലാർന്നെ സംഗതി വേറെ ആയേനെ👍👍👍

  • @Barbatos5352
    @Barbatos5352 2 года назад +12

    Ivdem vanno 😹 pwoli ❣️❣️

    • @sajeeeh95
      @sajeeeh95 2 года назад

      എവിടുന്നു കിട്ടി ഈ അറിവ് വെറും തള്ളല്‍ ആണല്ലോ

    • @Barbatos5352
      @Barbatos5352 2 года назад +1

      @@sajeeeh95 ehh 👀 ayin ariyaan aayit njan onnum paranjillalo broi

  • @madhupillai5763
    @madhupillai5763 2 года назад +11

    Cinemagic,top 10 malayalam, facts mojo ❤️

  • @Vincent-bl7dc
    @Vincent-bl7dc Месяц назад +1

    I❤ഇന്ത്യ ilove ഈസ്രായേൽ ❤️

  • @akfreek6118
    @akfreek6118 2 года назад +4

    Firsty 😌❤️

  • @vishnusuresh5227
    @vishnusuresh5227 2 года назад +45

    Indian army❤️🔥

  • @Sujitkbfc
    @Sujitkbfc Год назад +7

    switzerland പോലെ ഇന്ത്യയിലും യുവാക്കൾക്കു ട്രെയിനിങ് കൊടുക്കണം 👍🏻

    • @vijayakrishnanvijayakrishn2138
      @vijayakrishnanvijayakrishn2138 Год назад +4

      ഇവിടെ സിറിയക്ക് പോകാൻ ട്രെയിനിംഗ് ഉണ്ട്.

  • @manuvattappara8245
    @manuvattappara8245 2 года назад +6

    ഭാരതം. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💘💘💘💘💪💪💪💪ഭാരത് മാതാകി ജയ് 🚩🚩🚩

  • @ConquerTheWoRLd90
    @ConquerTheWoRLd90 8 месяцев назад

    I am an Indian Christian. I love my country more than my religion. My country is always my first priority❤️

  • @De-tw7by
    @De-tw7by 2 года назад +21

    Everyone is making money for happiness and Bhutan is the happiest country in the world. Nobody can defeat Bhutan.

    • @vineethvijayan3839
      @vineethvijayan3839 2 года назад +1

      Finland Is The Happiest Country.. Bhutan Top5il Undakum

  • @stamina500
    @stamina500 2 года назад +12

    I love my india ♥️♥️♥️♥️♥️

  • @anoopvenuanuctla5160
    @anoopvenuanuctla5160 2 года назад +8

    ഇന്ത്യ ❤️🇮🇳💞

  • @betetesfy
    @betetesfy Год назад +2

    ഇനി യുദ്ധത്തിലൂടെ കീഴടക്കാൻ ബുദ്ധിമുട്ടാണ്.. എല്ലാരുടെ കയ്യിലും,, സാധനം ഉണ്ട്

  • @abhijithgopalakrishnan7977
    @abhijithgopalakrishnan7977 2 года назад +3

    നല്ല പരിചയമുള്ള ശബ്ദം.

  • @sabujohn4116
    @sabujohn4116 Год назад

    👍👌 very good.

  • @ZORD--SIR
    @ZORD--SIR 2 года назад +6

    🇮🇳🇮🇳 I LOVE INDIA 💕💜🇮🇳🧡❤🎀🌹

  • @Mariamescootersalappuzha
    @Mariamescootersalappuzha 2 года назад +37

    Israel is also a part of this group. Athine thakarkkan almost 7 countries tried for more than 5 times. But still it stands on its own

    • @ClearExplain
      @ClearExplain 2 года назад

      ഇസ്രയേൽ, ചൈന, റഷ്യ, അമേരിക്ക ബാക്കിയെല്ലാം കള്ളം 🥴👍

    • @anasvatta2
      @anasvatta2 2 года назад +2

      Americayo russia yo chinayo indiayo isreal inaduthulla eeth rajyavum base aakkiyaal 24 hours il israelne adichidaam....

    • @anasvatta2
      @anasvatta2 2 года назад +1

      Arab countries sword and arrows vachaanu yuddam cheythe...i mean limited armoury

    • @Mariamescootersalappuzha
      @Mariamescootersalappuzha 2 года назад +4

      @@anasvatta2 athondan bro avar nammala okke kootathil pidich sahaikkunne. Ini avarkk ethire aarelum thirinjal bro paranja ee rajyangal including India Israeline support cheyyum. That makes them even more stronger. God they're are good.

    • @nallavanvlog6009
      @nallavanvlog6009 2 года назад +7

      @@anasvatta2 ശുദ്ധമണ്ടത്തരം. പഴയ ഇസ്രായേലല്ല ഇപ്പോ. അവരുടെ ആയുധവും പ്രതിരോധശേഷിയും ഇന്ന് ലോകരാജ്യങ്ങളുടെ ഇടയിൽ വളരെ മുന്നിലാണ്. മാത്രമല്ല, അമേരിക്കയുമായി വളരെയധികം സൗഹൃദവുമുണ്ട്..

  • @twinkleberrys3215
    @twinkleberrys3215 2 года назад +24

    7 എന്നൊരു സംഖ്യ ഉണ്ടെങ്കിൽ ഇന്ത്യ അവിടെ കാണും 😍🤭

  • @jaakjaak5419
    @jaakjaak5419 2 года назад +4

    Bro ലോകത്തിൽ ഏറ്റവും വലിയ സൈന്യം ഉള്ള രാജ്യം ഏതാ oru video cheyyo

  • @sindhuanilkumar7669
    @sindhuanilkumar7669 2 года назад +8

    Indiaa!!!!!💪💪💪💪

  • @vibe4timepass
    @vibe4timepass 2 года назад

    പുതിയ അറിവ് നൽകി തന്നതിന് വളരെ നന്ദി

  • @rakhirajendraprasad7011
    @rakhirajendraprasad7011 2 года назад +80

    India is second largest army with 1.5 million active personal and 1 million reserve personal allathe North Korea alla indian army second aanenn ithinu munbum paranjitollathanu overall india is in third Russia 2nd America 1st North Korea is 25th posotion

    • @aadhu8365
      @aadhu8365 2 года назад +3

      Correct💯

    • @Xcyberwarrior007X
      @Xcyberwarrior007X 2 года назад +3

      Athum militaryil athrem filter chyth edukkunnadhkondaanu nammade full population armyil keriyaal pinne americayum illa europeum illa😂😂

    • @MGV339
      @MGV339 2 года назад +1

      Bro India 4 Anu china is 3rd

    • @Gyokko_sama
      @Gyokko_sama Год назад

      China 3rd India 4th
      China is 1 st in active personel

    • @dathanm.p2670
      @dathanm.p2670 Год назад

      Appo PLA ? 😂

  • @govindank5100
    @govindank5100 Год назад +2

    . സാങ്കേതിക വിദ്യ കയ്യിലുള്ളവർ മുൻപിലെത്തും - പിന്നിൽ മനുഷ്യൻ ഉണ്ടാകുമെന്ന് ഉറപ്പില്ല - ഒരിക്കലും യുദ്ധമുണ്ടാകരുത് എന്ന് നമുക്ക് പ്രാർത്ഥിക്കാം😢

  • @sahadsahad4744
    @sahadsahad4744 Год назад +10

    ഇന്ത്യ വേൾഡ് no വൺ ആകും
    അതെ ഞങ്ങൾ ആരാലും തോല്പിക്കുവാൻ കഴിയാത്ത ഒരു ശക്തിയാകും..
    ജയ് ഹിന്ദ്

  • @SatcoNgcd
    @SatcoNgcd 2 месяца назад

    Satyam para ningalalle cine magic ❤

  • @psych7084
    @psych7084 2 года назад +9

    Modi ji 💓😘😘😘 🇮🇳

    • @viswajith1743
      @viswajith1743 2 года назад +3

      ❤️

    • @MuhammadAli-bz2op
      @MuhammadAli-bz2op 2 года назад

      India ye thottaal modhiji veruthe vidilla...ella app un ban cheyyum...💪💪💪bhakthare santhoshippikkaan ethelum video game news il kanikkum...njangal thirichadicchu ennum paranj..😆🤣

    • @psych7084
      @psych7084 2 года назад +1

      @@MuhammadAli-bz2op ninne pole ulla bismayangalod paranjitt krym illa🤢🤢 njn sangi onnum alla ...njn adhehathe respect cheyyunnu......

  • @yesiiqbal2445
    @yesiiqbal2445 Год назад

    Very nice and beautiful Presentation ❤😊😮

  • @salmanulfaris2672
    @salmanulfaris2672 2 года назад +5

    our great india...😍😘😘

  • @mharfas.m8015
    @mharfas.m8015 2 года назад +1

    Settt💥🔥

  • @niyas681
    @niyas681 Год назад +13

    IRAN🇮🇷🇮🇷🇮🇷🇮🇷 പൊളിയാണല്ലോ KING IRAN🇮🇷🇮🇷🇮🇷🇮🇷

  • @deepakd-ze5ky
    @deepakd-ze5ky 3 месяца назад +1

    China ❤❤❤ അപ്പോ ഒരു ഡെവലപ്മെൻറ് ആയിട്ടുള്ള ഒരു സംഭവം തന്നെയാണ്

  • @muzammilfaraz524
    @muzammilfaraz524 2 года назад +6

    My india 🇮🇳💪😘

  • @theafinfrancis
    @theafinfrancis Месяц назад +1

    India ❤

  • @mszlukkar1674
    @mszlukkar1674 2 года назад +7

    5:20 അല്ല അപ്പോൾ ബ്രിട്ടീഷുകാർ എങ്ങനെയാണ് ഇന്ത്യ പിടിച്ചെടുത്തത്. നിങ്ങൾ പറയുന്നത് ഇന്ത്യ പിടിച്ച് എടുക്കാൻ കഴിയൂല എന്ന് പക്ഷേ ബ്രിട്ടീഷുകാർ മുമ്പ് ഇന്ത്യ പിടിച്ചെടുത്തിട്ടുണ്ടല്ലോ

    • @MidHuN--dj0
      @MidHuN--dj0 2 года назад

      പോടാ പൊട്ടാ,, അന്നത്തെ ഇന്ത്യ അല്ലെ ഇപ്പോൾ

    • @thajuvkchnr6790
      @thajuvkchnr6790 2 года назад +7

      അന്ന് ഇന്ത്യ എന്ന ഒറ്റ രാജ്യം അല്ലല്ലോ..

    • @mszlukkar1674
      @mszlukkar1674 2 года назад +1

      @@thajuvkchnr6790 മനസ്സിലായി india pakistan bangladesh എന്നൊക്കെ അല്ലായിരുന്നു അന്ന് ഉണ്ടായിരുന്നത്.

    • @corridorsmax
      @corridorsmax 2 года назад +3

      അന്ന് നാട്ടു രാജാക്കന്മാരാണ് ഓരോ ഏരിയ ഭരിച്ചിരുന്നെ ഉദാഹരണം മൈസൂർ ,മദ്രാസ് etc

    • @mszlukkar1674
      @mszlukkar1674 2 года назад

      @@corridorsmax എന്നാൽ ആ നാട്ടുരാജ്യങ്ങളുടെ മുകളിലുള്ളത് ബ്രിട്ടീഷ് ഇന്ത്യ ആയിരുന്നല്ലേ

  • @sauparnikacreations5185
    @sauparnikacreations5185 Год назад

    Good Experience 🎉❤ 11:01

  • @ambadias6159
    @ambadias6159 2 года назад +47

    ഹിന്ദുസ്ഥാൻ 🔥🔥🔥

    • @anoopr3619
      @anoopr3619 2 года назад +3

      The name 'Hindustan' was the first instance of a nomenclature having political undertones. It was first used when the Persians occupied the Indus valley in the seventh century BCE. Hindu was the Persianised version of the Sanskrit Sindhu, or the Indus river, and was used to identify the lower Indus basin.

    • @shah9989
      @shah9989 2 года назад +2

      Now janthusthaan

    • @Miyshujinminnsoyqi
      @Miyshujinminnsoyqi Год назад +2

      ​@@shah9989ath ninteyokke pakisthan 😂

    • @sanjaysurendran742
      @sanjaysurendran742 5 месяцев назад

      Ath ninte porkisthan ​@@shah9989

    • @Abhee531
      @Abhee531 3 месяца назад

      @@shah9989😂😂😂

  • @sav.m953
    @sav.m953 2 года назад +3

    ഇന്ത്യ ❤❤👌👍🇮🇳

  • @Wiki_vlogs_0010
    @Wiki_vlogs_0010 Год назад +2

    I love India❤️❤️❤️👏👏

  • @kakashihatake4532
    @kakashihatake4532 2 года назад +21

    What about Israel 🇮🇱 ?

    • @TonyValloor
      @TonyValloor 8 месяцев назад

      Yes bro i was searching this question...
      And i excepted..

    • @Abhee531
      @Abhee531 3 месяца назад +1

      Israel is zero without Americans 😂😂😂

  • @ShanidhS
    @ShanidhS Год назад +1

    I love My India🇮🇳🇮🇳 💕💕❤❤

  • @baseermohammed3402
    @baseermohammed3402 2 года назад +18

    വിദേശികൾ വന്ന് ഏറ്റവും കൂടുതൽ കീഴടക്കിയ രാജ്യമാണ് ഇന്ത്യ

    • @ghost-hp7rm
      @ghost-hp7rm 2 года назад +4

      Athu anne enne nadakilla

    • @Oman01019
      @Oman01019 Год назад +1

      Ethra nikrishtamanu ee jati. Oru cheriya appreciation polum sahikan kaziyunnilla. Enthoru rajya sneham. Nadu kadanthanda alukalanu ivar.😢

    • @luckysonjoseph9288
      @luckysonjoseph9288 Год назад

      1972 ൽ പാക്കിസ്ഥാന് യുദ്ധ പങ്കാളി ആയി us കപ്പൽപ്പട വന്നതാണ്.... അന്ന് സോവിറ്റ് യൂണിയൻ ഇന്ത്യയുടെ പക്ഷത്തു ചേർന്നത്തോടെ pak - us ടീമിന് പിന്മാറേണ്ടി വന്നു....
      ഇന്ത്യ ആയുദ്ധം ജയിക്കുകയും ചെയ്തു....
      ഇന്നും ഇന്ത്യ വളരെ കരുതലോടെ കാണേണ്ടത് അമേരിക്ക യുടെ ഭാഗത്തുനിന്നും ഉണ്ടാവാൻ സാധ്യത ഉള്ള ചതിയെതന്നെ ആണ്....

  • @Modifiedcar-n3r
    @Modifiedcar-n3r Год назад +1

    നമ്മുടെ പുർവികർ വളരെ ത്യാകം സഹിച്ചാണ് നമുക്ക് ഇന്ത്യ യെ ബ്രിട്ടീഷ് കാരുടെ കയ്യിൽ നിന്നും വാങ്ങി തന്ന ത്🤲

  • @ashiquetk6999
    @ashiquetk6999 Год назад +5

    ഇന്ത്യകാരൻ ആയതിൽ അഭിമാനിക്കുന്നു ഇന്ത്യ എന്റെ രാജ്യമാണ് ❤❤❤
    ഇന്ത്യ ഇസ്രായേൽന്റെ ഒപ്പം നിക്കുകയാണെങ്കിൽ ഇന്ത്യക്ക് ഒപ്പം ഞാൻ നിൽകുകയില്ല ഇസ്രായിൽനെ സപ്പോർട് ചെയുന്ന ഏത് രാജ്യമായാലും ആ രാജ്യവും എന്റെ ശത്രുക്കൾ ആണ്

    • @josethomas1237
      @josethomas1237 Год назад +1

      ഇസ്രായേൽ താങ്കളെ മാന്തിയോ, ഇന്ത്യയെ സ്നേഹിക്കുന്നവർ ഇന്ത്യക്കൊപ്പം നിൽക്കണം. അവനവന്റെ രാജ്യം ആണ്‌ അവനവനു വലുത്. ഞാൻ ഇപ്പോൾ പലസ്റ്റീനിയാണ് എങ്കിൽ പലസ്റ്റീനിനെ സ്നേഹിക്കും, കൂടെ നിൽക്കും. അല്ലാതെ മതമോ നിറമോ അല്ല നോക്കേണ്ടത്. ഇന്ത്യ എന്റെ രാജ്യം, എന്റെ സ്വന്തം രാജ്യം, ഇന്ത്യ എന്റെ ജീവനേക്കാൾ ജീവനായ രാജ്യം.❤

    • @ashiquetk6999
      @ashiquetk6999 Год назад +1

      @@josethomas1237 ഇന്ത്യയുടെ ഇപ്പോഴത്തെ മോദിയുടെ ഭരണം ആയോണ്ടാ മതം ജാദി നോക്കിട്ട് അല്ല നിക്കേണ്ടത് പറഞ്ഞല്ലോ ഫസ്റ്റ് മോദിനെ എടുത്ത് പുറത്തേക്ക് വലിച്ചെറിയാൻ നോക്ക് ഇന്നട്ട് വന്ന് പറയു മതം ജാദി നോക്കിട്ട് അല്ല രാജ്യത്തെ സ്‌നേഹിക്കേണ്ടത് എന്ന് നങ്ങൾക്ക് എതിരെ വന്ന ആരായാലും എതിർത്ത് തന്നെ നിക്കും നല്ല ഭരണം വന്ന അതിന് അനുസരിച്ചു മാറും ഞങ്ങൾ

    • @ashiquetk6999
      @ashiquetk6999 Год назад

      @@josethomas1237 ഇസ്രായിൽ മാന്തികൊണ്ട് ഇരിക്കുന്നത് ഞങ്ങളുടെ ഓരോ സഹോദരൻ സഹോദരി അനിയൻ മാരെ ഒക്കെ അല്ലെ പിന്നെ ചെറ്റകളെ പിന്നെ എന്താണ് പറയേണ്ടത് ജീവിക്കാൻ വേണ്ടി സ്ഥലം ചോദിച്ച് എത്ര നടന്നു ഇസ്രായേൽ usa കൊടുത്തോ അത് പോലെ ഫ്രാൻസ് ജർമ്മനി അങ്ങനെ ഏതെങ്കിലും രാജ്യത്ത് അവരെ കയറ്റിയോ ഇല്ല ന്നട്ട് അവസാനം പാവം തോന്നി ഫലസ്തീൻ ആണ് കൊടുത്തത് ന്നട്ട് നന്ദി കാണിച്ചോ ആ ചെറ്റകൾ അവിടെ ഉള്ളവരെ അടക്കം എടുത്ത് ഒഴിവാക്കാൻ വേണ്ടി യുദം ചെയ്യണം ഇപ്പോ എന്താ ഇസ്രായേൽ നെ പറയുമ്പോൾ പൊള്ളുന്നുണ്ടോ

    • @mooranyujoki
      @mooranyujoki Год назад

      Ne palestini anno😂

  • @smart123735
    @smart123735 2 года назад +2

    ഹോ ഭയങ്കരം ... നീ പറഞ്ഞത് കൊണ്ട് ഞാൻ വിശ്വസിച്ചു 😂😂😂

  • @prajithcr9415
    @prajithcr9415 2 года назад +5

    Nalla video

  • @cicilyjoseph2831
    @cicilyjoseph2831 3 месяца назад +1

    Proud to be an. Indian

  • @abhijithabhi7658
    @abhijithabhi7658 2 года назад +4

    Proud to be an Indian

  • @JabitPk
    @JabitPk Год назад +1

    Love India 🔥🔥😍

  • @Kannankochu_3
    @Kannankochu_3 2 года назад +8

    6:58 enth north korea lokathile ettavum vallya randamathe sainika sakthiyo appol Russia etram sthanath aan chetta

    • @muhsinmuhammedbuhari1115
      @muhsinmuhammedbuhari1115 2 года назад

      Sainakarude ennam nokiyal 2nd sthanam North Korea anennu thonunu

    • @Abujrjr
      @Abujrjr 2 года назад +1

      @@muhsinmuhammedbuhari1115 koppanu

    • @Abujrjr
      @Abujrjr 2 года назад +3

      @@muhsinmuhammedbuhari1115 1st America 2nd Russia 3rd china 4th India inghane aan man

    • @carloff4363
      @carloff4363 2 года назад +1

      @@muhsinmuhammedbuhari1115 millitary personal aanel indian aann 2nd 😊

    • @_itss
      @_itss 2 года назад

      @@muhsinmuhammedbuhari1115 saina karude ennam nokkiyallum china is first and india is second oke

  • @pramar2010
    @pramar2010 Год назад +1

    ഇന്ത്യയെ ഏഴാം സ്ഥാനത്ത് അല്ല പ്രതിഷ്ഠിക്കേണ്ടത് ,,,,,,,,,,,, ഇന്ത്യയിപ്പൊ നമ്പർ വൺ തന്നെയാ ,,,,,,,,,,,, ആക്രമിക്കപ്പെട്ടാൽ ആദ്യം സഹായവുമായെത്തുക ഇസ്രേൽ, പിന്നെ അമേരിക്ക 💪💥

  • @marcazalxander
    @marcazalxander 2 года назад +24

    2 മത്തെ ഏറ്റവും കൂടുതൽ ആർമി ഉള്ളത് നമ്മുടെ ഇന്ത്യൻ ആർമി ആണ്

    • @sudheeres4835
      @sudheeres4835 2 года назад +3

      4. ആണ്. 😄

    • @_itss
      @_itss 2 года назад +1

      @@sudheeres4835 ath total defence system ann evan paranchath army ann man force athil 2 place an nammuk

    • @Abhee531
      @Abhee531 3 месяца назад

      4 aanu machaa😂😂

    • @marcazalxander
      @marcazalxander 3 месяца назад

      @@Abhee531 army man power anhu parannath shonne😂

    • @Abhee531
      @Abhee531 3 месяца назад

      @@marcazalxander manassilaakunna tharathil pareyyanm ERAPPE!!