അമ്മയെപ്പോലെ അമ്മ മാത്രം | Happy Mother's Day

Поделиться
HTML-код
  • Опубликовано: 7 май 2022
  • Home is an Indian Malayalam-language comedy drama film directed and written by Rojin Thomas. The film stars Indrans and Sreenath Bhasi in the lead roles.
    Directed by : Rojin Thomas
    Written by : Rojin Thomas
    Story by : Rojin Thomas
    Produced by : Vijay Babu
    Cinematography : Neil D'Cunha
    Edited by : Prejish Prakash
    Music by : Rahul Subrahmanian
    Starring : Indrans, Manju Pillai, Sreenath Bhasi, Naslen K. Gafoor, Kainakary, Thankaraj, Johny Antony
    #HappyMothersday #MothersDaySpecial #MothersDayWhatsAppStatus #mothersday #mother #mothersdaystatus #mothersday2022 #motherlove #Mothers DaySpecial #mothersdaywhatsapp status #mothersdaywishes #mothersdaywhatsapp statusnew #happymothersday #ringtone #happymothersdaywhatsappstatus #loveyoumaa #mothersdaywhatsappstatus #mothersdaywishes
    Subscribe Us : goo.gl/tLSc64
    Like Us On Facebook : goo.gl/GZpaf3
    Digital Partner : Avenir Technology
    || ANTI-PIRACY WARNING ||
    This content is Copyrighted to FRIDAY FILM HOUSE .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • ВидеоклипыВидеоклипы

Комментарии • 197

  • @aruncb1369
    @aruncb1369 2 года назад +1921

    എന്തൊരു നല്ല പടമായിരുന്നു.... എന്നിട്ടും ഇതിനെ എന്തിനു തഴഞ്ഞു സർക്കാരേ...... ഇതിനല്ലേ അവാർഡ് കൊടുക്കേണ്ടത്.... ഇതിനു കിട്ടിയ പ്രേക്ഷക പ്രീതി ഒരിക്കലും ഹൃദയത്തിന് കിട്ടിയിട്ടില്ല.... അതെല്ലാർക്കും അറിയാം...... ♥️♥️♥️♥️♥️♥️♥️

    • @aswathyvs2917
      @aswathyvs2917 2 года назад +44

      Mikacha chithrathinulla award alla.... "Janapriya chithra"thinuulla award aanu hridayathinu kittiyath...kadha mathram nokiyalla oru padam janapriyamakunnath...hridayathil main theme sathyam paranja athinte music um background scoreumallarunno...athinu vendi aayirunu palarum vendum vedam aa padam therateil poi kandath... Aaa padam theatreil vallathoru feel aayirunu... Ott mathrame nammal kandittullu engil orikalum ath kittilla🙂Hridayavum homeum radum randu feel aanu... Compare cheynda avshyamilla

    • @injimithai5367
      @injimithai5367 2 года назад +5

      Enthenkilum samshayam undenkil Saradakutty bharathukutty review cheythittundu.

    • @annieswonderlandvlogs4798
      @annieswonderlandvlogs4798 2 года назад +6

      Ellam paisa yude mukalil ulla kaliya aa... pothu janathinh ath ariyaatha vidham kaaryangal mattum kaaranagal athinanusarich undakkum.athaanh athinte satyam.. eth verum thonnalukal allaa.swantham anubhavangala

    • @annieswonderlandvlogs4798
      @annieswonderlandvlogs4798 2 года назад +2

      Paisayude mukalil ulla kaliyaa . swantham anubhavama.

    • @pramikunju4403
      @pramikunju4403 Год назад +2

      സത്യം

  • @fidaiqubal8820
    @fidaiqubal8820 2 года назад +770

    ഈ സിനിമയിൽ ആർക്കും അഭിനയിക്കാനറില്ല.........
    ജീവിച്ച് കാണിച്ചുതരുന്നു.......
    ❤#home

  • @user-ov1rr2tl1k
    @user-ov1rr2tl1k 2 года назад +655

    അമ്മ ഉള്ള കാലം സ്വർഗം തന്നെ😘😘😘 അമ്മേം മോനും👍👍👍നസ് ലിന്റെ voice and dia lauge👍👍👍

  • @pavithranarayanan9867
    @pavithranarayanan9867 2 года назад +254

    ഇതിനെ ആക്ടിങ് എന്നല്ല.....Character il ജീവിക്കുകയാണ് ഇവർ...🔥❤️

  • @rameshbindhu5095
    @rameshbindhu5095 2 года назад +348

    എന്റെ അമ്മ മരണപ്പെട്ടു ഈ സിനിമയിലെ മഞ്ജു ചേച്ചിയുടെ അഭിനയം കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി ഐ ലവ് യു അമ്മ 🙏🏾🙏🏾🙏🏾🙏🏾🌹🌹🌹🌹

  • @ibnu_muhammad5668
    @ibnu_muhammad5668 Год назад +284

    അമ്മയുടെ പ്രാകിനോളം വരില്ല ഒരു പഞ്ചാര വാക്കും 🤗😍

  • @dhanya9419
    @dhanya9419 2 года назад +344

    Ammayk pakaram akan arkkum കഴിയില്ല.സ്വന്തം വീട്ടിൽ കിട്ടുന്ന ഫ്രീഡം കെയർ അത് ഒന്നും മറ്റ് ഒരു വീട്ടിലും കിട്ടില്ല.e moviyil parayunnath valare seri anu നമുടെ എല്ലാ charactersum feelingsum നമ്മൾ കാട്ടുക നമ്മുടെ വീട്ടിൽ അണ്

    • @sameerasup6927
      @sameerasup6927 2 года назад +6

      ആരു പറഞ്ഞു ഒരു അച്ഛന്ന് ഒരു നല്ല അമ്മയാവാൻ പറ്റും പക്ഷെ ഒരു അമ്മക്ക് ഒരിക്കലും ഒരു അച്ഛൻ ആവാൻ കയില്ല എനിക്ക് അനുഭവം ഉള്ളതാ എന്റെ ഉപ്പ മരിച്ചതിൽ പിന്നെ ഭൂമിയിൽ ഞാൻ തനിച്ചായി എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ ഉപ്പയായിരുന്നു 😔😔😔

    • @renjithrakhi3432
      @renjithrakhi3432 2 года назад +2

      Ammaaaa 🥰😍♥️

    • @fictionsworld5299
      @fictionsworld5299 2 года назад +2

      True

    • @dhanya9419
      @dhanya9419 2 года назад +2

      Njan nte abhiprayam paranju enne ullu

    • @aleenaambrose816
      @aleenaambrose816 2 года назад +2

      Yes

  • @ziyad4914
    @ziyad4914 2 года назад +122

    ഒട്ടുമിക്ക വീടുകളിലും അവസ്ഥ ഇതാണ്.. അച്ഛനമ്മമാരെ പരിഗണിക്കാതെ പോകുന്ന ചെറിയ ചെറിയ കാര്യങ്ങൾ ക്ക് പോലും അവർ മക്കളോട് ക്ഷേമിക്കും.. എങ്കിലും അവരുടെ മനസ്സ് നീറുന്നുണ്ടാകും

  • @isaacjoseph5713
    @isaacjoseph5713 Год назад +30

    മഞ്ജു വിൻ്റെ യും,ഇന്ദ്രൻസ്റെയും,ആക്ടിംഗ് മറക്കാൻ കഴിയില്ല.

  • @jyothi5563
    @jyothi5563 2 года назад +130

    എൻ്റെ അമ്മ കുട്ടിയും ഇതുപോലെയാണ്... അടുക്കും ചിട്ടയും കൂടി തൊട്ടതിനും പിടിച്ചതിനും വഴക്ക് പറയും... രസല്ലെ... നമ്മളെ സ്നേഹത്തോടെ ശാസിക്കാനും.ചിലരൊക്കെ ഉള്ളത് ഒരു സന്തോഷമല്ലെ❣️

  • @shanidasidheeque9770
    @shanidasidheeque9770 Год назад +28

    ശരിക്കും നമ്മടെ perents പ്രബഞ്ച സത്വമാണ് അത് വാക്കുകൾ കൊണ്ട് അതിനു ഒരു അർത്ഥം വെക്കാനാവില്ല i❤ my uppa umma🥰🥰

  • @ligicj2505
    @ligicj2505 2 года назад +50

    ആ നാലു പേരു൦ കിടക്കണ കണ്ടിട്ട് കണ്ണ് നിറയാത്ത മാതാപിതാക്കളുണ്ടോ

  • @dhanyadas1126
    @dhanyadas1126 2 года назад +38

    Ellarum✌poliyalle not Acting but Acting Adipolitta💕❤Naslen othiri ishttam💕New comer love

  • @radhamanimohanan9621
    @radhamanimohanan9621 6 месяцев назад +6

    നല്ലൊരുസിനിമ. എത്ര കണ്ടാലും മടുപ്പ് തോന്നില്ല. A happy mood film.

  • @aswathiv5390
    @aswathiv5390 Год назад +23

    ഇതൊക്കെയാണ് സിനിമ 🥰😍😍💕

  • @foumifoumi1004
    @foumifoumi1004 2 года назад +121

    1000 പൊറ്റമ്മ വന്നാലും സ്വന്ധം പെറ്റമ്മ ആവില്ല ❤❤✨️

    • @dhivyadhivya3163
      @dhivyadhivya3163 2 года назад +10

      എന്ന എനിക് അങ്ങനെ അല്ല

    • @sreyaachusz7490
      @sreyaachusz7490 Год назад +2

      💯🙂

    • @R1yaah
      @R1yaah Год назад +15

      അമ്മ ആകാൻ പ്രസവിക്കണം എന്നില്ല. പ്രസവിച്ചവരൊന്നും നല്ല അമ്മമാരും അല്ല.

    • @rajirajan7920
      @rajirajan7920 Год назад

      ​@@dhivyadhivya3163എനിക്കും 😔

  • @dayinmylifejeenamolofficia3300
    @dayinmylifejeenamolofficia3300 Год назад +22

    കുട്ടിമ്മ 🥰

  • @sweetyka6677
    @sweetyka6677 Год назад +24

    അമ്മക്ക് തുല്യം അമ്മ തന്നെ ❤❤🙏🙏

  • @arabianspecialkitchen8822
    @arabianspecialkitchen8822 2 года назад +57

    'ഹൃദയം' ഇല്ലാത്തവർ കൊടുത്തതോ ഹൃദയത്തിന് 😄😄അതാണ് home

  • @mohananchakingal7974
    @mohananchakingal7974 2 года назад +75

    Remembered "My Mother"always🥰🙏🥰💥💥💥🥰🥰🥰🤔🤔🤔🙏

  • @Griddesign659
    @Griddesign659 2 года назад +59

    pure acting of a mother,father and sons
    truly feeling film heart touching
    every single youth son and daughter should watch this movie

  • @mariyatomphilip
    @mariyatomphilip 2 года назад +20

    Really beautiful ✨❤️

  • @anjana148
    @anjana148 2 года назад +10

    Amma love you😘

  • @manum9971
    @manum9971 2 года назад +42

    BGM is awesome 👏

  • @happysoul8147
    @happysoul8147 2 года назад +186

    സ്വഭാവ നടിക്കുള്ള അവാർഡ് മഞ്ജു പിള്ളയ്ക്ക് കൊടുക്കണമായിരുന്നു.

    • @dr.umakrishnaprasad
      @dr.umakrishnaprasad 2 года назад +11

      She was nominated in both categories. Best actress and best supporting actress. But unfortunately didn’t get neither.

    • @anjushasatheesh2904
      @anjushasatheesh2904 2 года назад

      Eanthino vendi thilakuna sambar pole revathik... Thuffff

    • @annieswonderlandvlogs4798
      @annieswonderlandvlogs4798 2 года назад +6

      Engane kittum.ellaam paisa koduthulla awardukallalle.cinemayenthannh arinjale.. janagalk manassilavu thangal viddikalavukayanennh

    • @snehamariyam2129
      @snehamariyam2129 Год назад +5

      Aarka kitiyath pakaram?

    • @aliceneetha4956
      @aliceneetha4956 Год назад +1

      She should have got best actress award. So natural acting....

  • @bineeshbabu5663
    @bineeshbabu5663 8 месяцев назад +5

    Final scene ❤❤❤

  • @suresh7111
    @suresh7111 2 года назад +12

    👌❤

  • @isahansona8751
    @isahansona8751 2 года назад +9

    Manju chechi pwoli

  • @priyasatheesh5714
    @priyasatheesh5714 Год назад +5

    Favourite movie of mine❤️

  • @anandsundaramurthy8162
    @anandsundaramurthy8162 2 года назад +130

    My Mother is Always my life

    • @aneesh2679
      @aneesh2679 2 года назад

      Next generation ithupole ammma maaru kaanillla !
      Anghanea nammude Nadinte po kku

  • @ramsheeramsheeramsheena8272
    @ramsheeramsheeramsheena8272 2 года назад +7

    Ente ummaane miss cheyidhu love u ❤❤ umma

  • @royalboy2982
    @royalboy2982 2 года назад +8

    What aa feeling movie 🥰🥰🥰🥰🥰 this is movie 🥰

  • @anishmukundan5287
    @anishmukundan5287 2 года назад +27

    Miss you Ammmma 😢😢😢😢😢

  • @fathimarahmath3490
    @fathimarahmath3490 2 года назад +11

    It's a super movie from acting in realize lyfe of the combo nealen bhasi

  • @anisharadhakrishnan8175
    @anisharadhakrishnan8175 Месяц назад

    Ii cinima kanan njan endhe thamasichupoyi ❤❤❤❤

  • @minnusmmj5650
    @minnusmmj5650 2 года назад +4

    ❣️

  • @zubinalappad1239
    @zubinalappad1239 2 года назад +11

    👌🏻👌🏻ഹോ.. ഇത് സിനിമ എന്ന് പറയാൻ തോന്നുന്നില്ല.

  • @aparnanath7361
    @aparnanath7361 2 года назад +2

    😍😍😍😍

  • @apputtankuttu3046
    @apputtankuttu3046 3 месяца назад

    കുട്ടിയമ്മയെ പോലെ ഒരു അമ്മയെ തരാവോ ❤️😊

  • @batool---7255
    @batool---7255 Год назад +2

    Itheee crctrr aan ente brother num🤣🤣

  • @shasafwan2343
    @shasafwan2343 2 года назад +5

    Indian best movie ever 🔥

  • @sulathafrancis6176
    @sulathafrancis6176 Год назад +14

    Simply loved this movie...mom and son equation is the best❤

  • @roslinkkp7630
    @roslinkkp7630 Год назад +12

    One of the superb movie...! Simple, it is our life ! Majority don't like because it is our normal life.

  • @beenavenugopalannair
    @beenavenugopalannair 6 месяцев назад

    Achanum ammayum makkalum orumich kidakunthann ettavum santisham tharunnthu

  • @jishaelias8994
    @jishaelias8994 6 месяцев назад

    Heart touching movie I ever seen in my life

  • @judhan93
    @judhan93 2 года назад +53

    ഇ സിനിമയില്‍ ഇഷ്ടപ്പെട്ട ക്യാരക്ടര്‍ മഞ്ജു ചേച്ചിയുടെ ആണ്.

  • @Unnikutten
    @Unnikutten 2 года назад +7

    Kuliru keri poii super filim ❤️❤️❤️❤️

  • @hamsahamsa9424
    @hamsahamsa9424 Год назад +4

    Amma 😘

  • @naseeramuneer9968
    @naseeramuneer9968 2 года назад +17

    Eniku ishttapetta movie👍

  • @febinafiroz
    @febinafiroz 2 года назад +116

    ഹൃദയം,, വെറും love സ്റ്റോറി. ഇതിനല്ലേ അവാർഡ് കൊടുക്കേണ്ടത് എന്നിട്ടും ☹️

    • @aswathyvs2917
      @aswathyvs2917 2 года назад +9

      Mikacha chithrathinulla award alla.... "Janapriya chithra"thinuulla award aanu hridayathinu kittiyath...kadha mathram nokiyalla oru padam janapriyamakunnath...hridayathil main theme sathyam paranja athinte music um background scoreumallarunno...athinu vendi aayirunu palarum vendum vedam aa padam therateil poi kandath... Aaa padam theatreil vallathoru feel aayirunu... Ott mathrame nammal kandittullu engil orikalum ath kittilla🙂Hridayavum homeum radum randu feel aanu... Compare cheynda avshyamilla

  • @ashaashok1084
    @ashaashok1084 2 месяца назад

    Super cinema

  • @lakshmiprasad5946
    @lakshmiprasad5946 Год назад +8

    ചില ചെറിയ കാര്യങ്ങൾ മതി അച്ഛനും അമ്മയ്ക്കും സന്തോഷിക്കാൻ പക്ഷേ അതിന് കൂടെ നിക്കാനോ സമയം കണ്ടെത്താനോ മക്കൾക്കു കഴിയുന്നില്ല. സമയം വളരെ പരിമിതമാണ് ഒള്ള സമയം ഒരുമിച്ച് ചിലവഴിക്കുക

  • @kichapancildrawing831
    @kichapancildrawing831 2 года назад +24

    Mother s day

  • @kuriakoseansa5713
    @kuriakoseansa5713 10 месяцев назад +1

    RIP Kayinagiri Thankaraj, KPSE Lalitha 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pearlynixon373
    @pearlynixon373 2 года назад +4

  • @mytake6864
    @mytake6864 2 года назад +1

    Adipoli

  • @AneeshaPA-gy5zs
    @AneeshaPA-gy5zs 17 дней назад

    What a movie

  • @Rose-tr5ph
    @Rose-tr5ph Год назад

    Last scene enthoru feela

  • @aminaammuzz7598
    @aminaammuzz7598 Год назад +16

    3:11 what's the matter darling... 😝😂

  • @rz_photography7823
    @rz_photography7823 Год назад +3

    😍😍

  • @ramsheeramsheeramsheena8272
    @ramsheeramsheeramsheena8272 2 года назад +1

    Super movie

  • @jayalathapv950
    @jayalathapv950 10 месяцев назад

    Anikku othiri ishtamulla movie aanu

  • @RIYAUR
    @RIYAUR 3 месяца назад

    Naslan ❤

  • @yogeshreshma5018
    @yogeshreshma5018 2 года назад

    Adipoli movie

  • @bindulall7457
    @bindulall7457 3 месяца назад

    ഒരു ഒ റ്റ അടി വച്ചു തന്നാൽ ....👌👌

  • @Aswin46390
    @Aswin46390 2 года назад +10

    😄❤️

  • @prakashsebastian2098
    @prakashsebastian2098 Год назад +1

    Reality feeling film

  • @maheshktpm2726
    @maheshktpm2726 Год назад +1

    💕💖

  • @rijaskv1312
    @rijaskv1312 2 года назад +12

    Full movie upload cheyyo 🤗

  • @jinijoshy8310
    @jinijoshy8310 Год назад +1

    ❤❤❤

  • @avengers348
    @avengers348 3 месяца назад +2

    3.14 minute 😂😂

  • @shyjutitus5991
    @shyjutitus5991 2 года назад +13

    Amma ah fan onnu off chey..athu parayumbo pavam ante Amma fan off akki beadsheet aduthu mudi thannittu poyaaaa athrayo dhivasagal 🥰🥰🥰🥰❣️❤️❣️

  • @Thanav125
    @Thanav125 2 года назад +2

    Nalla cinimayaayirunu

  • @aizaayisha760
    @aizaayisha760 Год назад +10

    My fav scene 😂 3: 13

  • @dennizbethlahem
    @dennizbethlahem Год назад

    Hyderabad Forum Mall il poya oru story paryan indenu...evde ente thallaaa😂

  • @renjupradeep4420
    @renjupradeep4420 2 года назад +2

    Amma love you

  • @nihasworld247
    @nihasworld247 Месяц назад

    What s the problem darling 💓💓💓

  • @shafeeknalakath4835
    @shafeeknalakath4835 2 года назад +1

    🏆🏆🏆

  • @renjupradeep4420
    @renjupradeep4420 2 года назад

    love

  • @unnikrishnanmangattukara1105
    @unnikrishnanmangattukara1105 6 месяцев назад

    Hrudayam movik kitidh between 20 plus abiprayam anu adhinu munn ulla kurach 90's kids ind.. Avark home anu ellam....

  • @shahidshah8767
    @shahidshah8767 Год назад +1

    എന്റെ room 😂😂

  • @vgirlbts7163
    @vgirlbts7163 2 года назад +7

    NJ hus vittil ഇത് കണ്ട് ഒരുപാട് കരഞ്ഞു

  • @praiseyroseprince9952
    @praiseyroseprince9952 3 месяца назад

    Naslen expression 3:58 😂

  • @safamarva1871
    @safamarva1871 Год назад +2

    Nalla movie. Oru aarbadavum illatha realistic movie. Ethra kandalum kothi theeratha movie.

  • @anighajay5872
    @anighajay5872 2 месяца назад

    Fanukalkkokk ithrem speed undaavanam ennu aagrahikkunna nammal

  • @raziamuneer9111
    @raziamuneer9111 3 месяца назад

    😅

  • @thakkali_official
    @thakkali_official 2 года назад +6

    😅😅

  • @finumonu4391
    @finumonu4391 2 года назад +7

    Sheriyanu ammakk pakaram aakan arkkum kayiyoola

  • @TLOUG
    @TLOUG 2 года назад +11

    Swami ji 😂

  • @anaswaranair668
    @anaswaranair668 2 года назад +5

    Sathyyam nammude veedu ennu prynthu oru swrgmanu.ente achnum ammyum aniyathikuttyum Ulla ente kochu swargam.klynm kazhnjpo njan oru padu vishmchu krym othri durmillnkilum ente veedu vittu pokvnlonrthpo chanku potti.pukshe avidem ente vetilepolethnne freedom snhom ente achnum ammyum Hus aniyn appupn thannu.epo ente randu veedum vittu njngal UK vnnirikuvanu.evidirunu epo e scene kndpo njan ariyathe ente ah randu kochu swrgnglum athile ente veetukarem miss chyunnu.i luv u all and I miss u all

  • @thomasrossma9672
    @thomasrossma9672 Год назад

    😅😅😊

  • @Ayshu-
    @Ayshu- Год назад +1

    3:11😂

  • @shanavazkollon4278
    @shanavazkollon4278 2 года назад +7

    ethra divasamaayi video aadu 2 where is the video of aadu 2

  • @peacefinder9557
    @peacefinder9557 2 года назад

    😭😭

  • @arun7564
    @arun7564 2 года назад +12

    First like😌 pin tharu

  • @kgovind2171
    @kgovind2171 Год назад

    plot twist ozhichunirthiyalle ee cinemevere levelanne

  • @renjupradeep4420
    @renjupradeep4420 2 года назад

    good

  • @kenzukenzkenz1555
    @kenzukenzkenz1555 2 года назад +3

    Ee veed enthu bangiya. Adukkala spr

  • @srk8166
    @srk8166 2 года назад +5

    ആരിത് മഞ്ഞകുപ്പായക്കാരി യുവ നടി

  • @merinjose7963
    @merinjose7963 2 года назад +3

    Ee cinema ente veed pole tganne aaan.