സഹായം സ്വീകരിക്കുന്നവർക്കും ആത്മാഭിമാനം ഉണ്ടെന്ന് അത് നൽകുന്നവർ ഓർക്കണം | EP #75
HTML-код
- Опубликовано: 7 фев 2025
- V D രാജപ്പൻ - പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾ നമുക്കു സമ്മാനിച്ച് മൺമറഞ്ഞുപോയ ഹാസ്യ പാരഡി ഗാനങ്ങളുടെ കുലപതി. ആ അതുല്യ കലാകാരനെക്കുറിച്ചും അദ്ദേഹത്തിൻ്റെ ജീവിത യാത്രയിൽ സംഭവിച്ച അധികമാർക്കും അറിയാത്ത ചില കാര്യങ്ങളുമാണ് ഈ വീഡിയോയിൽ നിങ്ങളുമായി പങ്കിടുന്നത്
#alleppeyashraf #vdrajappan #kandathumkettathum #malayalamnews #sureshgopi #nostalgia #viralvideo #malayalammovie #mystery #oldmovies #mimicry #parody
---------------------------
For Collaborations / Enquiries: alleppeyashrafofficial@gmail.com
---------------------------
- - - - - - - - - - - - - - - - -
©️⚖️ ANTI-PIRACY WARNING ⚖️ ©️
This content is Copyrighted to ©️"Alleppey Ashraf Kandathum Kettathum"©️ RUclips Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material.
- - - - - - - - - - - - - - - - -
Great... Very nice interesting and Informative also Inspiring.
പകരം വെക്കാനില്ലാത്ത കലാകാരനാണ് VD രാജപ്പൻ... ആ അതുല്യ കലാകാരന് ഒരിക്കൽ കൂടി പ്രണാമം.....
സുരേഷ് ഗോപി ഒരു ലക്ഷം രൂപ കൊടുത്തത് ഇപ്പോഴും ആരും അറിഞ്ഞിട്ടില്ല. അഷ്റഫ് അണ്ണന് ബിഗ് സല്യൂട്ട്'
ഇതിഹാസ കലാകാരൻ വി ഡി രാജപ്പൻ ചേട്ടനു പ്രണാമം അദ്ദേഹത്തോടൊപ്പം 5,6 വേദികളിൽ ഒരുമിച്ച് പ്രോഗ്രാം ചെയ്യാൻ ഭാഗ്യം ലഭിച്ച ഒരു എളിയ കലാകാരനാണ് ഞാൻ എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ളത് അദ്ദേഹത്തിന്റെ എളിമയാ ആ രോഗവസ്ഥയിൽ പോലും ചിരിച്ചുകൊണ്ടല്ലാതെ അദ്ദേഹത്തെ കണ്ടിട്ടില്ല
പകരം വെക്കാനില്ലാത്ത കലാകാരനായ ശ്രീ വി ഡി രാജപ്പനെയും അദ്ദേഹത്തിന്റെ വിഷമാവസ്ഥ അറിഞ്ഞയുടൻ ആരുമറിയാതെ സഹായിച്ച ശ്രീ സുരേഷ് ഗോപിയെയും ഓർമ്മിക്കുകയും ഓർമ്മിപ്പിക്കുകയും ചെയ്ത എത്രയും പ്രിയപ്പെട്ട ശ്രീ ആലപ്പി അഷറഫിന് അഭിനന്ദനങ്ങൾ
❤❤❤❤❤
സുരേഷ് ഗോപിയെ കുറിച്ച് ഇതിന് മുമ്പും വളരെയധികം നല്ല കാര്യങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട് പലരിൽ നിന്നും അദ്ദേഹം കേരളത്തിൽ കിട്ടിയ ഒരു വരദാനമാ
എത്രയെത്ര അനുഭവങ്ങളാണ് അഷ്റഫ്ക്കാ.... 80% കലാകാരന്മാരുടെയും അനുഭവം ഇതുതന്നെയാണ്... കഴിവ്,ചതി, വഞ്ചന, കുതികാൽവെപ്പ്, പിന്നെ അല്പം ഭാഗ്യവും... അങ്ങനെയുള്ളവരാണ് കൂടുതലും നേടുന്നത്... എല്ലാവരെയും അധിക്ഷേപിച്ചല്ല പറഞ്ഞത്... എല്ലാ അനുഭവങ്ങളും തുറന്നു തന്നെപറയണം.. ഈ എപ്പിസോഡ് സങ്കടമാണ്... ഒപ്പം എല്ലാ കലാകാരന്മാരുടെയും കഴിവിലും, സന്തോഷത്തിലും പങ്കുചേരുന്നു..... 🙏
വളരെ സന്ദർഭോചിതമായുള്ള പ്രോഗ്രാം.... അഭിനന്ദനങ്ങൾ ഇക്കാ....
ചികയുന്ന സുന്ദരി. പ്രിയേ നിന്റെ കുര. ഇതൊക്കെ അടിപൊളി. ഒരിക്കലും മറക്കാൻ പറ്റാത്ത അതുല്യ കലാകാരൻ. ഒരുപാട് ഇഷ്ടം. സുരേഷ് ഗോപി 🎉 അണ്ണന്റെ പാട്ട് കിടു, ചിരിച്ചു രാവിലെ ഒരു പാട്. നല്ലൊരു episode.❤❤🎉
അഷറഫ്ക്ക ❤ ബോറടി ഇല്ലാതെ വളരെ തന്മയത്തോടെ അവതരിപ്പിക്കുന്നു... V. D. രാജപ്പൻ... ഒരിക്കൽ മാത്രം ഉണ്ടാകുന്ന ചരിത്രം പോലെയാണ്.. അതിനുമുമ്പും, ശേഷവും ആരുമില്ല.. അഷറഫ്ക്ക ഇനിയും തുടരണം ❤️❤️❤️❤️❤️
ചികയുന്ന സുന്ദരി... എന്റെ പൊന്നോ.. എന്തൊരു ഹിറ്റായിരുന്നു...
വേറൊരെണ്ണം ഇല്ലേ " ഊത്തപ്പം വേണോ പെണ്ണെ, ബോണ്ട വേണോ? " അതേത് കാസെറ്റ് ആയിരുന്നു എന്ന് ഓർമ്മയുണ്ടോ?
അവളുടെ പാട്സുകൾ, നായകൻ ബസ്സും നായിക കാറും
@@lisan4u അമിട്ട്
ഹാസ്യത്തിൻ്റെ സൃഷ്ടാക്കളിൽ 2-ാമത് വരുന്ന പേര് vD രാജപ്പ 2:35 നാണ് മൂന്നാമത് സൈനുദീനാവാനാണ് സാദ്യത വീഡിയോ സൂപ്പർ
VDരാജപന്സുരേഷ് ഗോപി ചെയ്ത സഹായം പത്ത് പതിനഞ്ച് വർഷങ്ങൾക്ക് മുൻമ്പ് ഒരു ചാനൽ പരിപാടിയിൽ കേട്ടിട്ടണ്ട്
ജയസൂര്യയുടെ വിഷയം കേട്ടിട്ടില്ല.
VD Rajappan മരിച്ചത് 2016 March ലാണ്. അപ്പോൾ 8 വർഷം കഴിഞ്ഞതല്ലേയുള്ളു 15 വർഷം മുൻപേ advance കൊടുത്തതാണോ
❤❤ എൻെറ നാട്ടുകാരൻ.. നല്ല സ്നേഹമുള്ള ആളായിരുന്നു.ഒരിയ്ക്കൽ കുറെ നടൻമാർ രാജപ്പൻ ചേട്ടൻറെ വീട്ടിലേക്ക് വഴി ചോദിച്ചു എന്നോട്.കൃത്യമായി പറഞ്ഞു കൊടുത്തു.😊
VD yude parady songs veendum kelpichuthannathil orupad santhosham. Pand sthiramayi kelkumayirunnu. Orupad chirichittumund.
Good episode. Hats off to Suresh Gopi ❤
മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം തലയെടുപ്പോടെ നിൽക്കുന്ന സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ആണ് എന്നും.ഇന്നും അദ്ദേഹത്തിനോട് ഉളള ആരാധനക്ക് ഒരു കുറവും വന്നിട്ടില്ല മലയാളികൾക്ക്❤❤❤❤❤
നന്നായി പാടുന്നുണ്ടല്ലോ ഇപ്പോഴും. V. D. രാജപ്പന്റ ഓർമ്മകളും ജയസൂര്യ സഹായവും പൊതുസമൂഹത്തിന് വെളിച്ചം പകരട്ടെ. സഹായം ചെയ്യുന്നപ്രവർത്തിയും market ചെയ്യുന്ന പ്രവണത അവസാനിക്കണം. സഹായത്തിനു പകരം സ്വീകർത്താവിന്റെ അന്തസ്സ് കൊടുക്കണം പോലും. നല്ല വീഡിയോ!
ഹാസ്യ സാ്മ്രാട്ട് തന്നെ
സുരേഷ് ഗോപി പണ്ടുമുതലേ പരോപകാരി ആയിരുന്നു ആരും അറിഞ്ഞതുമില്ല. പക്ഷെ രാഷ്ട്രീയ തെരഞ്ഞെടുപ്പുകൾക്ക് പബ്ലിസിറ്റി ആവശ്യമായി വന്നപ്പോൾ രാഷ്ട്രീയക്കാർ അതിന് പബ്ലിസിറ്റി നൽകി
ഇന്നത്തെ ഈ വീഡിയോ കണ്ടു കുറേ ചിരിച്ചു.. പിന്നെ ദുഖിച്ചു..
വി ഡി രാജപ്പൻറെ "പെട്രോളു വണ്ടിയിൽ ഡീസൽ അടിച്ച കുടിയനാം ഡ്രൈവറെ.....എന്ന ഗാനം സൂപ്പർഹിറ്റായിരുന്നു❤
താങ്കളുടേത് നല്ല നിലവാരമുള്ള you tube പ്രോഗ്രാം❤
സുരേഷ് ഗോപി 🌹🌹
ഇത്രയും ഓടിനടന്ന് പ്രോഗ്രാമുകൾ ചെയ്ത കാശെല്ലാം എന്തു ചെയ്തു?
മിക്ക മഹാന്മാരായ കലാകാരന്മാരുടേയും അവസ്ഥ ഇതായിരുന്നു.
എന്നിട്ട് അവസാനം "അവശ കലാകാരൻ" എന്ന മുദ്ര കുത്തപ്പെടുമ്പോൾ വീട്ടുകാരും ഉത്തരം പറണം, അല്ലെങ്കിൽ പറയിക്കണം.
സർ, ഇനിയും ഇങ്ങനത്തെ പുതു തലമുറ അറിയാത്ത , അറിയേണ്ടുന്ന പഴയ ചരിത്രങ്ങൾ പറയു.. ഞങ്ങൾ താങ്കൾക്കായി കാത്തിരിക്കുന്നു. 🙏
V D R the king of paradi songs....pranamam
പ്രണാമം പാരഡി ഗാനങ്ങളുടെ രാജാവിന്
Nice episode ❤
In my knowledge VD.Rajappan chettan,s wife is a Rtd.Nurse from the Kerala health department..
സൂപ്പർ 👏👏👏👏❤️, പ്രിയ ഗുരുനാഥനു പ്രണാമം 🙏❤️🙏
Hats off to Dear Suresh Gopi ❤
V.D. എനിക്ക് ഇഷ്ട്ടമാണ്
സുരേഷ്ഗോപി അർഹതയുള്ളവരെസഹായിക്കാറുണ്ടന്ന് അറിയാം🎉എന്നാൽഈസഹായിക്കൽ അറിഞ്ഞത്ഇപ്പോഴാണ്❤
Superstar suresh gopi rocks
Vgd...speech..ekka....👃👍👍👍❤️❤️❤️❤️❤️👌👌
ഒരു കാലത്ത് VD ഒരു തരംഗം ആയിരുന്നു
V D രാജപ്പൻ - പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾ നമുക്കു സമ്മാനിച്ച് മൺമറഞ്ഞുപോയ ഹാസ്യ പാരഡി ഗാനങ്ങളുടെ കുലപതി...😘😘😘
Aa valiya kalakar anu Pranama . Thanks Sir.
സത്യം
Ashrafji 🙏🙏🙏
Sirnte program kanan daily waiting aanu
Pranam 🙏
😂In ,,Mutharan Kunnu.P.O..he acted as a tea vendor..The elder brother of Jagathi,s character...what a performance he did it...
30-1-25... ആഹാ സുന്ദരമായ അവതരണം 🙏🌹😄 സാനു എറണാകുളം
സാർ ഇവർ ഇത്രയൊക്കെ പ്രശസ്ത ആകുമ്പോൾ ഇവർക്ക് ധാരാളം പണം കിട്ടിക്കാണുമല്ലോ ഈ പണം എല്ലാം ഇവർ എന്തുചെയ്തു
നല്ല അവതരണം.
പകരം വെക്കാനില്ലാത്ത പാരഡി.... പക്ഷെ അവസാനം...🎉
Ashraf sir great
Sir നല്ല അവതരണം❤
നല്ലൊരു ഗായകനും ആണല്ലോ ❤
പുതിയ തലമുറയ്ക്ക് ഇദ്ദേഹത്തിന്റെ പല കാര്യങ്ങളും അപരിചിതമാണ്.
❤
ജയസൂര്യ അത് പബ്ലിക് ആയി കൊടുത്തത് മോശം ആയി കരുതാൻ പറ്റില്ല. അത് വഴി അദ്ദേഹത്തിൻ്റെ ബുദ്ധിമുട്ട് മറ്റുള്ളവർ അറിയാനും കൂടുതൽ പേർ സഹായിക്കാനും അത് ഇടവരും😊
S G sir❤❤❤
S.g.salut
Good afternoon Sir
സുരേഷ് ഗോപി
നല്ല avatharan ❤❤
കേവലം രാഷ്ട്രിയം മുന്നിൽ കണ്ടല്ല സുരേഷ് ഗോപി മറ്റുള്ളവരെ സഹായിച്ചത് ന്ന് എല്ലാം സുരേഷ് ഗോപി വിരുദ്ധ രും മനസ്സിലാക്കുക
Aano 😂
@@vickyz169ആണെന്ന് മനസിലായിലെ 😏
@@vickyz169 ആണൊരുത്തൻ...
He has been doing this for many years at least did few help for someone,sasi tharoors bus stop shed and lights r only contribution seen so far for more than a decade
❤👍👌👌👌
സേട്ടന്റെ വിഡിയോ സൂപ്പറാ എന്നാൽ എല്ലാംചെറിയ വിഡിയോ പന്ത്രണ്ടു മിനിറ്റെങ്കിലും വേണം വിഡിയോ ശ്രദ്ധിക്കണം,,, ശ്രദ്ധിക്കുമല്ലോ
🙏🙏🙏
❤❤❤❤
കഷ്ടപ്പാടിൽ ഉണ്ടായിരുന്ന വരെ നന്മ വരുമ്പോൾ ചിലർ ഓർക്കില്ല പിന്നെ എല്ലാം സ്വന്തം കഴിവ് സ്വന്തം മിടുക്ക് പിന്നെ ഒപ്പപത്തിനൊപ്പം ഉള്ള ആൾക്കാരുമായി മാത്രം ഇടപെടൽ
👍👋
EASOW CHETTAN🎉🎉
"ഊത്തപ്പം വേണോ പെണ്ണെ ബോണ്ട വേണോ " എന്നത് അപ്പോ സിനിമപാട്ടല്ലേ, പാരഡി ആയിരുന്നോ...?😮😮😮😮
പുറത്തറിഞ്ഞുപോയി എന്ന് കരുതി സ്വന്തം പണം മറ്റൊരാൾക്കു നൽകിയ നന്മ ഇല്ലാതാകുമോ.
മൈക്ക് കുറച്ചൂടെ ഇറക്കി വെച്ചാൽ നന്നാവും
വി.ഡി രാജപ്പൻ്റെ പാരഡി ഗാനങ്ങൾ എഴുതിക്കൊടുത്തിട്ടുള്ളത് അദ്ദേഹത്തിൻ്റെ സഹോദരിയാണെന്ന് കേട്ടിട്ടുണ്ട്.
എന്റെ നാട്ടുകാരൻ ആണ്, കോട്ടയം 😃
❤️
സിനിമയെ സിനിമ പാട്ടുകളെ പറ്റി പറയുമ്പോൾ സിനിമ എഴുതിയവരുടെ പേരാണ് പറയേണ്ടത് അല്ലാതെ നടന്റെ പേരല്ല ഞങ്ങൾ കുറച്ചു പേരെങ്കിലും ചിന്തിക്കുന്നത് ഒരു പാട്ട് കേൾക്കുമ്പോൾ അത് പാടിയവനോ സംഗീതം ചെയ്തവരോ അഭിനയിച്ചവരോട് ആരും നല്ല അത് എഴുതിയതാര് അതെഴുതുമ്പോൾ എഴുതുന്ന ആളിന്റെ ചിന്താഗതി എന്തായിരിക്കുമെന്ന് ആയിരിക്കും
😂😂very nice
Brother.innu.nalla.sahithiyathillanallo
സാമൂഹിക പ്രസക്തിയുള്ള നിരവധി വിഷയങ്ങൾ പൊതു സമൂഹത്തിൽ അവതരിപ്പിച്ച ആളാണ് VDR.അദ്ധേഹത്തിൻ്റെ ലഹരിമുക്ക് എന്ന കഥ വിവാഹത്തട്ടിപ്പും കിഡ്നി അവയവക്കച്ചവടവും ആണ് പറയുന്നത്. മാക് മാക് പെൺകുട്ടികൾ ചതിക്കുഴിയിൽ അകപ്പെടുന്ന വിധമാണ് പ്രതിപാദിക്കുന്നത്.മാവേലിക്കഥകളിലൂടെ കേരളത്തിൻ്റെ സാമൂഹികാവസ്ഥ വെളിപ്പെടുത്തുന്നു.ചലച്ചിത്ര നടനെന്ന നിലയിൽ പെട്ടെന്ന് മനസ്സിലേക്ക് വരുന്നത് കുസൃതി ക്കാറ്റിലെ കഥാപാത്രം. ആണ്. സംശയരോഗിയായ.ഭർത്താവിനെ ഭാര്യ എങ്ങനെ കൈകാര്യം. ചെയ്യുന്നു എന്നത് രസകരമായിട്ടാണ് അവതരിപ്പിച്ചത്.അദ്ധേഹത്തിൻ്റെ ഓർമ്മകൾക്ക് മുൻപിൽ സാദരം പ്രണാമം.
Priye Ninte kura kettal karanjupokum
Great Artists became beggers.
പൂമുഖ വാതിൽക്കൽ പുച്ച വുമായി നിൽക്കുന്ന ഭാര്യയല്ല, പൂമുഖ വാതിക്കലിൽ ചൂലുമായി നിൽക്കുന്ന ഭാര്യ എന്നാണ് 😂😂
അല്ല....
ഇക്കാ പാടിയത് പോലെയാണ്
സിസ്റ്റർ അഭയ സംഭവം നടന്ന കോട്ടയത്തെ ഹോസ്റ്റലിന് അടുത്താണ് രാജപ്പൻ ചേട്ടന്റെ വീട്
ഏറ്റുമാനൂരിന് അടുത്തുള്ള പേരൂരിൽ ആണ് വി ഡി രാജപ്പൻ സാറിൻറെ വീട് .. എൻറെ നാട്
രാജപ്പൻ ചേട്ടന്റെ വീട് കോട്ടയം ജില്ലയിൽ പേരൂർ എന്നുപറയുന്ന സ്ഥലത്താണ്
അക്കാലത്ത് ഞങ്ങൾ വീഡിയോ കാസറ്റ് കൊടുക്കുവാൻ രാജപ്പൻ ചേട്ടന്റെ വീട്ടിൽ പോകുമായിരുന്നു
രാജപ്പൻ ചേട്ടന്റെ അന്നത്തെ താവളം സംക്രാന്തി ചലച്ചിത്ര വീഡിയോ കാസറ്റ് ലൈബ്രറി ആയിരുന്നു
നല്ല കഴിവുള്ള മനുഷ്യൻ❤️❤️❤️❤️❤️
സിസ്റ്റർ അഭയാ മരിച്ച സ്ഥലം എവിടെ കിടക്കുന്നു വി ഡി രാജപ്പന്റെ വീട് എവിടെ കിടക്കുന്നു
കോപ്പ് പറയാൻ വന്നിരിക്കുന്നു പോടാ പുല്ലേ
@@pushparajesh747അത് 👍👍👍👍
@@NoushadKMDangerousBoyഎൻ്റെ അച്ഛൻ V D രാജപ്പൻ സാറിൻ്റെ പ്രോഗ്രാമിന് ഹാർമോണിയം വായിച്ചിട്ടുണ്ട്
According to Wikipedia he died @72
ദേശീയ ഗാനത്തിന് പാരഡി ഇറക്കി പോലീസ് കേസ് ആയി എന്ന് കേട്ടിരുന്നു ശരിയാണോ എന്നറിയില്ല
❤️❤️👍
❤
❤❤❤
❤